ശ്രീനിവാസൻ. മലയാളസിനിമ എന്തേലും ആയിട്ടുണ്ടേൽ അതിൽ പുള്ളിയുടെ പങ്കു വളരെ വലുതാ. സകലകളാവല്ലഭൻ. പക്ഷെ അർഹിക്കുന്ന അംഗീകാരം കിട്ടീട്ടില്ല പുള്ളിക്ക്. ഈ പരിപാടി തന്നെ നോക്ക് പലരും പുള്ളിയെ മൈൻഡ് പോലും ചെയ്യുന്നില്ല. എല്ലാവരും കൂടിയ ആൾക്കാരുടെ പുറകില.
@AmalViswanatan7 ай бұрын
സാ ദിഖ് കൂടെയാണ് വന്നത് താങ്കൾക്ക് കണ്ണ് കാണുന്നില്ലേ 🤔😂😂 പിന്നെ താങ്കൾ എന്തൊക്കെയാണ് പറയുന്നത് 🤔
@jemseeljemseel34907 ай бұрын
Sathyam.
@venucp35107 ай бұрын
100
@preethisree19737 ай бұрын
പുള്ളിയുടെ അഹങ്കാരവും അത് പോലെ ആണ് സ്വന്തം മക്കൾ പോലും അദ്ദേഹത്തിന്റെ attittude സഹിക്കാറില്ല. മറ്റുള്ളവരോട് പെരുമാറുന്നപോലെ അല്ലെ തിരിച്ചു കിട്ടൂ.
@vishnuvr11857 ай бұрын
Chilakand poda
@naseefck7 ай бұрын
Lalettan poli walk and look
@aadhi79037 ай бұрын
🦁❤
@user-hl2op9yj3e7 ай бұрын
😂😂😂😂😂
@rafiovingal2507 ай бұрын
@@naseefck 👌🏻👌🏻👌🏻
@aadhi79037 ай бұрын
@@user-hl2op9yj3e sirikkalleee....lalettanu nadannu vannal onnu nokkatha ara ulle...he hav that magical vibe....ekkayum anganae.. 👍Onnu vittupidikku mashe 😄...malayalikalde kushumbhu 🙏
@user-hl2op9yj3e7 ай бұрын
@@aadhi7903 😂😂😂ethreyum bangiyulla,, oru nadan e boolokathilla 😂😂😂😂😂😂😂😂😂😂😂😂😂
@over_spidy7 ай бұрын
ലാലേട്ടൻ ❤️❤️❤️❤️പഴയ തരങ്ങളോട് ലാലേട്ടൻ പ്രത്യേക സ്നേഹംകാണിക്കുന്ന്നു. വിനീത്,ഗീതവിജയൻ, ശ്രീലത നമ്പൂതിരി, കൃഷ്ണപ്രസാദ് ലാലുഅലക്സ്,ടി ർ ഓമന ജഗദീഷ്
@Augustwaves247 ай бұрын
മീ ടൂ 😂😅
@vishnus87276 ай бұрын
Lalettan❤
@rafiovingal2507 ай бұрын
കവിയൂർപൊന്നമ്മയെ ചേച്ചിയെ ഞാനെ കണ്ടോള്ളൂ.. ഞാൻ മാത്രമേ കണ്ടോള്ളൂ.. 🤣🤣🤣
@Dear4you1437 ай бұрын
, എനിക്ക് തോന്നുന്നു T R ഓമന യെ കണ്ടിട്ട് തെറ്റിദ്ധരിച്ചു എന്ന്😂😂നിങ്ങളല്ല ഈ caption ഇട്ടയാൾ
@rafiovingal2507 ай бұрын
@@Dear4you143 🤣🤣🤣
@vishnugopal49367 ай бұрын
ഞാനും കണ്ടു. പക്ഷെ പൊന്നമ്മ അമ്മ ഇപ്പോൾ TR ഓമന അമ്മയെ പോലുണ്ട് കാണാൻ 🤭
@RemYa-nw1kk7 ай бұрын
😂😂
@ansaranu11877 ай бұрын
😅😅😅😅😂😂😂
@sandeepsudha99077 ай бұрын
ലാലേട്ടന്റെ മുഖത്ത് നമ്മൾ ആഗ്രഹിക്കുന്ന പഴയ മാറ്റങ്ങൾ കണ്ട് തുടങ്ങിരിക്കുന്നു ✨
@rafiovingal2507 ай бұрын
@@sandeepsudha9907correct 💯
@Shareefa-c7w7 ай бұрын
ലാലപ്പന്റ മുഖത്ത് എന്താ കുഷ്ട്ടരോഗം ഉണ്ടോ 😂😂
@potboiler_7 ай бұрын
കവിയൂർ പൊന്നമ്മ അമ്മയെ ചേർത്ത പിടിക്കുന്ന ലാലേട്ടനെ കണ്ട് കണ്ണ് നിറഞ്ഞു ആനന്ദിച്ചവർ ആരൊക്കെയുണ്ട്.. 🫣🫣
@ravisharavi61537 ай бұрын
🙌
@Tanjiro685527 ай бұрын
Kandilla g tr omanaye
@Sanalks1237 ай бұрын
മോഹൻലാൽ കവിയുർ പൊന്നമ്മയോടു സ്നേഹം കാണിച്ചോട്ടെ. അതിനിത്ര കണ്ണ് നിറഞ്ഞു ആനന്ദിക്കാൻ എന്തിരിക്കുന്നു😂
@jaimonjohn25167 ай бұрын
Mohanlal slowly getting his old face back
@CheerfulBeignets-zu7dq7 ай бұрын
Elarodum agot chennu mindunna lalettan❤
@vIshaholic7 ай бұрын
One man in center... everyone around can not resist looking and smiling... #mohanlal❤
@DrRahul40447 ай бұрын
Lalettan 🔥🔥🔥🔥
@NadarajanNadaraj-n9z7 ай бұрын
Pannu
@andrewsdivan17587 ай бұрын
പാവങ്ങൾക്ക് ഒരു ഉപകാരവും ചെയ്യാത്ത നിരുപവദ്രാരികൾ... ഗുരുവായൂരപ്പന് നന്ദി... തങ്ങൾക്കു സലാം.. ഡിവൈൻ അച്ഛന്മാർക്ക് സ്തോത്രം
@inamma94567 ай бұрын
2:30ഏട്ടൻ ❤️
@sajisebastian80627 ай бұрын
സിനിമയിൽ നല്ല കാലത്ത് ആളുകൾ കാണും അല്ലാത്തപ്പോൾ ആരും തിരിഞ്ഞു നോക്കുക പോലും ഇല്ല എന്നു ഈ വിഡീയോ കണ്ടപ്പോൾ മനസിലായി,ഓരോരുത്തർ എത്ര ചവിട്ടും,തുപ്പും സഹിക്കണം എന്നും മനസിലായി 😂😂😢
@vinu1387 ай бұрын
cinema allenkil adipoli ano ?
@Dss197997 ай бұрын
Ath eth field um angane thanne. Retire aaya gazetted officers nu Vila indo
@ravisharavi61537 ай бұрын
In every field it’s like that, either dominantion/superiority/seniority complex etc
@Sanalks1237 ай бұрын
Currect.സിനിമയിലെ സൗഹൃദങ്ങൾ അവരവരുടെ കരിയർ വളർത്താനുള്ള താത്കാലിക സൗഹൃദങ്ങൾ മാത്രം.എത്ര സിനിമകളിൽ നമ്മെ ചിരിപ്പിച്ചിട്ടുള്ള പ്രതിഭ ശ്രീനി ചേട്ടനെ കണ്ടിട്ട് ഒന്ന് രണ്ടു പേരൊഴികെ ആ മോഹൻലാലൊ വേറെ ആരെങ്കിലും mind ചെയ്യുണ്ടോ. ക്ഷീണിത്താവസ്ഥയിൽ ഉള്ള അദ്ദേഹത്തിനോട് എന്തെങ്കിലും ഒരു കുശലം ആരെങ്കിലും പറയുണ്ടോ. സിനിമയിലെ സൗഹൃദങ്ങൾ അത്രേ ഉള്ളു. എന്നാലും നല്ല സൗഹൃദങ്ങൾ ചേർത്തു പിടിക്കുന്ന അപൂർവം നടി നടന്മാരുമുണ്ട്.
@nizarkrt7297 ай бұрын
ഈ ജയസൂര്യയെ കാണാൻ എന്തൊരു ഭംഗിയായിരുന്നു ഒരു പുരുഷൻ്റേതായ നല്ല ഭംഗി ആയിരുന്നു .ഇപ്പൊ കുറേ താടിയും വളർത്തി മുടിയും വളർത്തി ഒരു മാതിരി ആണും പെണ്ണും കെട്ട വെറുത്തു പോണ ഒരു കോലം
@sindhumohan74637 ай бұрын
Correct
@bhanudasanvk7 ай бұрын
കത്തനാർ, സിനിമയ്ക്ക് വേണ്ടിയാണ്
@ravisharavi61537 ай бұрын
I too thought the same. Hope he’ll come back on his old physique
@AslamPnr7 ай бұрын
LALETTAN ❤❤❤
@ShemeershemeerPooki7 ай бұрын
Tp മാധവൻ എന്നാ ഒരു കലാകാരൻ മാത്രം മതി ഇവന്മാരുടെ കാര്യം മനസിലാക്കാൻ സത്യം
@man-ee4ro7 ай бұрын
Enthu karyam??? Ayalu aaya kalathu ayalude makkale polum nokkiyitu illa. So, makkalum nokunilla. Already gandhi bhvan il sukham aayi thamasikunna aaline ini cinemakkar avarude veetil kondu thamasippikkano
@niranjanmenan9447 ай бұрын
@@man-ee4ro wow👏👏 👍 thank u for showing these morons "THE TRUTH"... കുറെ പ്രബുദ്ധ mallu ഉളകൾ ഉണ്ട് സത്യം അറിയാതെ വന്ന് ചിലക്കാൻ 😂
@MrVinworkz7 ай бұрын
ഈ വീഡിയോയില്‍ എവിടെ കവിയൂര്‍ പൊന്നമ്മ?
@arjunanil99947 ай бұрын
Haider ali ondallo
@Weekenddiaries237 ай бұрын
She is not well
@MrVinworkz7 ай бұрын
@@Weekenddiaries23 അറിയാം. പിന്നെന്തിനാ ഇവന്മാര്‍ ഇല്ലാത്ത കാര്യം ടൈറ്റിലാക്കുന്നേ
@lissyjacob78827 ай бұрын
അതെ എവിടെ?
@sajan55557 ай бұрын
മോഹൻലാൽ ആണ്. അവന്റെ താരം..
@Hisham-zz1ch7 ай бұрын
lalatten ❤️🔥
@herinfrancis7 ай бұрын
പക്രു chettan❤
@Kinvus7 ай бұрын
സിനിമക്കാരുടെ പരിപാടി ആയത് കൊണ്ട് കാർ കമ്പനിക്കാരും ബിൽഡർമാരും ഗാഡ്ജറ്റ് കമ്പനിക്കാരും എല്ലാം രാവിലെ തന്നെ വന്നിട്ടുണ്ടല്ലോ😂
@Weekenddiaries237 ай бұрын
Sponsered proggram
@nila78607 ай бұрын
അതാണല്ലേ കുറേ ബോർഡുകൾ😂
@jacobjinoyjacob35587 ай бұрын
നമ്മൾ വളർത്തി വലുതാക്കിയവർക്കെല്ലാം അഭിനന്ദനങ്ങൾ 🙏🙏🙏
@jobyjoseph64197 ай бұрын
Great Mohanlal ❤❤❤
@Defenders...7 ай бұрын
പൊന്നമ്മയെ തിരിച്ചറിയാത്ത ന്റെ പോന്നപ്പൻ ഹൈഡ്രോളിയേ...😅
@AffectionateBocce-qu9eo7 ай бұрын
Indrass ettan❤
@ppgeorge59637 ай бұрын
ഒരോരുത്തർ വരുന്നത് കണ്ടാൽ ഇവരൊക്കെ മുകളിൽ നിന്നും ഇറങ്ങി വന്നവരാണോ എന്ന് തോന്നും ജാഡയില്ലാതെ വന്നത് രണ്ടാൾ മാത്രം മുരളിക്രഷ്ണ ഇന്ദ്രൻസ്
@MalluHunter7 ай бұрын
Sadhiq'sreenivasan'kunjan'premkumar'sudheesh'vineeth'harisreeashokan'sureshkrishna'bijumenon'pakruchettan'vishnu unnikrishnan'saijukurupp' jaadayillatha best super acters👍❤👍❤
@madhavannairkrishnannair56367 ай бұрын
താരങ്ങൾ അല്ലേ?
@ravisharavi61537 ай бұрын
@@MalluHuntercorrect
@NadarajanNadaraj-n9z7 ай бұрын
Eallam. Puddachi kl
@riyasmannarkkad63187 ай бұрын
ലാലേട്ടൻ ❤️
@NadarajanNadaraj-n9z7 ай бұрын
Kolappan
@sudhivga21427 ай бұрын
ഇതിലിപ്പോ ചുള്ളൻ ലാലു അലക്സ് ആണല്ലോ ❤😂😊
@Rodroller48957 ай бұрын
ലാലേട്ടൻ കെട്ടിപ്പിടിച്ചത് ടി ആർ ഓമന ചേച്ചിയെ ആണ്. അത് കവിയൂർ പൊന്നമ്മ അല്ല.
@ashokanashokan93827 ай бұрын
കവിയുർപൊന്നമ്മ പിക്ച്ചറിൽ ഇല്ലല്ലോ. മോഹൻലാൽ നിൽക്കുന്നത് കാരണം പലർക്കും അവിടെ ഇരിക്കാൻ മടിആണ്
@MG-pv4uq6 ай бұрын
Lalettanum Suresh ettanum ❤❤🔥🔥 But Mammookka still has to learn humility and humbleness!
@sharunks87537 ай бұрын
Unnimukudan ❤❤❤
@shreya96487 ай бұрын
കാലടി ഓമന അമ്മയെ കണ്ടിട്ടാണെന്ന് തോന്നുന്നു കവിയൂർ പൊന്നയാണെന്ന് തെറ്റിദ്ധരിച്ചു caption കൊടുത്തത്.
@faizafami66197 ай бұрын
Athu Kaladi Omanayum alla Kaviyoor Ponnammayum alla.
എവിടെയാടാ കവിയൂർ പൊന്നമ്മയെ ചേർത്ത് പിടിക്കുന്നത്?
@sujathasreekumar82947 ай бұрын
ആ
@Sha_jrshorts7 ай бұрын
നീ അവരുടെ വീട്ടിൽ പോ അപ്പൊ കാണാ
@Haris-nq9sp7 ай бұрын
ചേർത്തു പിടിക്കുന്നത് കാണിക്കണ്ട എന്നു വെച്ചായിരിക്കും
@sandeepms78727 ай бұрын
5:52 ജ്യോതി കൃഷ്ണ pling 🤣
@abdulnisar70197 ай бұрын
ടോവിനോ❤️👌🏻🔥
@rishii41687 ай бұрын
Old lalattan look 🔥❤️🔥
@JimmyScaria-d3l7 ай бұрын
Aa hydroliye kanda momentil athrem e vdo kanda oru sugam,sandhosham angu poyi
@samyuktha61607 ай бұрын
Mohanlal
@sahadsahad6737 ай бұрын
പതിനഞ്ച് വർഷങ്ങൾക്കു ശേഷം ഞാൻ എൻറെ ക്ലാസ് മീറ്റ് അപ്പിന് പോയ പോലെയാണ് എനിക്ക് ഫീൽ ചെയ്യുന്നത്
@abhiramb58027 ай бұрын
You are the hero of the team/ most successful. Congratulations 😊
@user-rq4zj7hu4u7 ай бұрын
ഞാൻ ഒരു ലാലേട്ടൻ ഫാനൊക്കെ ആണ്. പക്ഷെ എന്തിനാണ് ഈ ആക്ടർസ് ഒക്കെ ഇങ്ങേരെ കാണുമ്പൊ ഭയ ഭക്തി ബഹുമാനത്തോടെ എഴുന്നേറ്റ് നിന്ന് കയ്യിലൊക്കെ ഒന്നു തൊട്ടാൻ മതി എന്ന പോലെ നിൽക്കുന്നത്.. എല്ലാം അടിമ mentality 🤣🤣🤣
@Yashbosspappamonappi7 ай бұрын
Senior ale
@user-rq4zj7hu4u7 ай бұрын
@greenkerala1490 മാർപാപ്പ ഒരു spiritual personality ആണ് . He's the spiritual head of the whole Catholic church around the world.. അതുപോലെ ആണോ മോഹൻ ലാൽ. ഇവരൊക്കെ അയാളുടെ സഹപ്രവർത്തകരല്ലേ? ഒരേ പോലെ ഒരേ തസ്തികയിലുള്ളവർ.. ഇവർ എന്തിനാണ് ഈ വിധേയത്വം കാണിക്കുന്നത് എന്നാണ് ചോദ്യം? എന്ത് മണ്ടൻ comparison ആടാ നീ കൊണ്ടു വരുന്നേ? Y'all will never use your brain..
@user-rq4zj7hu4u7 ай бұрын
@@Yashbosspappamonappi That's a valid point. But അദ്ദേഹത്തെക്കാൾ പ്രായക്കൂടുതൽ ഉള്ള അമ്മച്ചിമാർ വരെ ചാടി എഴുന്നേൽക്കുന്നു. അതൊക്കെയാണ് എന്തോ പോലെ തോന്നുന്നത്
@niranjanmenan9447 ай бұрын
ലാലേട്ടൻ fan എന്ന ജാമ്യം.... നിനക്ക് ചേരില്ല..... ജോണി 🤣
@user-rq4zj7hu4u7 ай бұрын
@@niranjanmenan944 അതൊരു ജാമ്യം ആയി എടുക്കേണ്ട കാര്യം എനിക്കില്ല. എനിക്ക് ഒരു ലാലേട്ടൻ ഫാനിനെയും പേടി ഇല്ലാ ജാമ്യം എടുത്ത് വരാൻ. ഞാൻ കാര്യമാണ് ചോദിക്കുന്നത്. ഇതിയിപ്പോ മമ്മൂട്ടി ആണെങ്കിലും അതേ ചോദ്യം ആവർത്തിക്കും. ഇത്രേയും വിധേയത്വം കാണിക്കുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു.
രാജ്യത്തിൻ്റെ ആവശ്യങ്ങളിൽ പങ്കെടുക്കാത്തവർക്ക് വെറുതെ എന്തിനാണ് ഒരു കേണൽ പദവി.
@nandakumarannair2167 ай бұрын
അതാണോ ഇവിടുത്തെ പ്രശ്നം
@nameit1377 ай бұрын
ഇവരെ എല്ലാവരെയും വെച്ച് , നല്ല ഒരു കഥയും script ഒക്കെ എഴുതി പടം ചെയ്യാൻ അറിയാവുന്ന ഒരു ഡയറക്ടർ ഒരു പടം എടുക്കുവായിരുന്നെങ്കിൽ നന്നായിരുന്നു. 😊😊❤
@HaseenaBeevi-m2u7 ай бұрын
Mmm
@unniunnikrishnan25917 ай бұрын
ജയസൂര്യ പൊളി....... ❤
@muralidharanyesnameisperfe36287 ай бұрын
Chennai gypsy style dirty look.
@gourisp75287 ай бұрын
പീഡനവീരൻ ഭാര്യ കാണുന്നില്ല
@raakhi.r26837 ай бұрын
പേട്ടനെ ആണ് ഉദ്ദേശിച്ചത് എങ്കിൽ അയാളെ ഇവർ പുറത്താക്കി അമ്മ സംഘടനയിൽ നിന്ന്..
@Jakesile7 ай бұрын
ആ നായിന്റെ മോനെ സംഘടന പുറത്താക്കിയതല്ലേ….അവന്റെ കുടുംബംകലക്കി ഫാര്യക്ക് ഒറ്റക്ക് വരാൻ ചളിപ്പാക്കും. ഒരു പട്ടിയും വില കൊടുക്കില്ല. കോവാലൻ ഉണ്ടെങ്കിൽ ചുമ്മാ ഒര് ചിരിയും ഫിറ്റ് ചെയ്ത് അവന്റെ വാലിൽ തൂങ്ങി ചുമ്മാ നിന്നാൽ മതിയല്ലോ 😂
Sadhiq'sreenivasan'kunjan' abusalim,premkumar'sudheesh'vineeth'harisreeashokan'salimkumar sureshkrishna'bijumenon'pakruchettan'vishnu unnikrishnan'saijukurupp' jaadayillatha best super acters👍❤👍❤
Athu seriyaa,njaanokke oru functionu pokumbol mudi cheekaathe, veetile kaily mundo burmudeyo ittondaa pokunathu, athupole poyikoode iverkku alle?
@faisalfaizzy81597 ай бұрын
ഇന്ദ്രൻസ് സൈജു കുറുപ്പ് അബുസലിം ഷാജോൺ
@369fansajesh7 ай бұрын
അവരുടെ ജോലി ഇതായിപ്പോയി ബ്രോ ലുക്ക് കുറഞ്ഞാൽ പണിയും കുറയും അത്കൊണ്ട് മേക്കപ്പ് ഇല്ലാതെ പറ്റില്ല
@binukb12337 ай бұрын
Tr ഓമന കവിയുർ പൊന്നമ്മ ആയോ 😅
@sheejak15137 ай бұрын
വെറുതെ സമയം കളഞ്ഞു... എവിടെ കവിയൂർ പൊന്നമ്മ????
@ravisharavi61537 ай бұрын
She’s not there, wrong caption
@aryanijith9757 ай бұрын
Jayasoorya oru vellamadicha nadatham feel cheyyunnu😂😂
@bba_babba7 ай бұрын
Entha Mammukka ille ? Ammaye Ammyakia mammukka evide ?
@lintoaj46357 ай бұрын
എടാ വീഡിയോ ഇട്ടവനെ അവിടെ കബറിന് എവിടെയാണ് പുല്ലേ നിന്റെ മോഹൻലാൽ നമ്മുടെ ഒക്കെ എവിടെയാണ് ചേർത്തുപിടിച്ച്.... എടാ വീഡിയോയിൽ ഉള്ളത് നിനക്ക് പറ്റിയ അവന് നമ്പർ ഞാൻ മോഹൻലാൽ ഫാൻസ് ആണ് നീ എന്നിൽ അവർ ചേർത്ത് പിടിച്ചോ നീ ഞാൻ കണ്ടില്ലല്ലോ എടാ മര്യാദരീതിയിൽ ചെയ്യടാ നിനക്ക് ആ വീഡിയോ നമ്മുടെ മലയാള സിനിമയിലെ അമ്മ അവിടെ ഉണ്ടോ അവിടെ നീ കാണിച്ചത് ആ വീഡിയോ നീ ഇട്ട വീഡിയോ...