സുരേഷ് ഗോപി നിറഞ്ഞാടിയ അമ്മ.. ഈ വീഡിയോ കാണാതെ പോവരുത് I Suresh gopi in AMMA meeting

  Рет қаралды 722,919

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 1 100
@sav157
@sav157 6 ай бұрын
❤❤❤നല്ല മനസ്സിന് ഉടമയായ സുരേഷ് ഗോപിയെ എല്ലാവരും ഇഷ്ടപ്പെടുന്നു കേരളത്തിന് വികസനം കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിക്കട്ടെ❤❤❤
@abhinandsthampi8900
@abhinandsthampi8900 6 ай бұрын
തൃശൂരുകാർ ഭാഗ്യം ചെയ്തവരാണ് ഇതുപോലൊരു നല്ല മനുഷ്യനെ എംപിയായി കിട്ടിയത് സുരേഷ് ഗോപി❤❤
@Techieeeeeeasma
@Techieeeeeeasma 6 ай бұрын
അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കാൻ ആഗ്രഹിക്കുന്ന, ഒരു പാവം മനു വാദി
@sivarajt7148
@sivarajt7148 6 ай бұрын
മന്ത്രി ഗണേഷ് കുമാർ അവിടെ വന്നില്ലേ. സുരേഷ് ഗോപിയെ കളിയാക്കി കൊന്നത് അല്ലെ.
@jp3818
@jp3818 6 ай бұрын
തൃശൂരിന് മാത്രമല്ല... കേരളത്തിന് കിട്ടിയ... സൗഭാഗ്യമാണ് സുരേഷ് ഗോപി.. സംശയം വേണ്ട 100%❤️❤️❤️
@ashifsalam6423
@ashifsalam6423 6 ай бұрын
😂
@anumolanu1998
@anumolanu1998 6 ай бұрын
SG @ THRISSUR 👍
@vijayank7949
@vijayank7949 6 ай бұрын
Engane sahikkum nja mama?Pakisthaanil polum GRT.Modiji Vazhthappedunnu.emukkale bhayannu Burrac Moyammadum secratary fullahuvum olivukaalajeevithathi laanu.hammasine padasson kaakkunnu ndu.fukbarvili moyangatte.
@anilkumarvadukkumchery
@anilkumarvadukkumchery 6 ай бұрын
@@ashifsalam6423 കൊതം നക്കി 😂😂
@rohithr6479
@rohithr6479 6 ай бұрын
​@@ashifsalam6423 എന്താണ് പുള്ളേ 😆😆😆😆
@sajeevanmenon4235
@sajeevanmenon4235 6 ай бұрын
താരങ്ങൾക്കിടയിലെ താരമായി നമ്മുടെ സുരേഷ് ഗോപി ചേട്ടൻ നിറഞ്ഞാടിയ ഭാവം കാണേണ്ടത് തന്നെ, നന്ദി മറുനാടൻ ഷാജൻ സാർ❤🎉
@Arunroy584
@Arunroy584 6 ай бұрын
Good imc
@skpaalappzha9382
@skpaalappzha9382 6 ай бұрын
ജയ് SG
@sav157
@sav157 6 ай бұрын
❤❤❤ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കാൻ ജയിപ്പിച്ചു വിട്ട തൃശൂർക്കാർക്ക് നന്ദി പറയുന്നു ❤❤❤❤❤❤
@VasanthaKumari-j3y
@VasanthaKumari-j3y 6 ай бұрын
❤❤❤❤❤❤❤🎉correct
@minim9513
@minim9513 6 ай бұрын
Vote cheyan kazhinjathil njan abhimanikunu
@shravanamgreenshomestay
@shravanamgreenshomestay 6 ай бұрын
💪💪💪🔥🔥🔥🇮🇳🇮🇳🇮🇳
@athulkrishna4973
@athulkrishna4973 6 ай бұрын
​@@minim9513 ❤
@Truth25267
@Truth25267 6 ай бұрын
Thrissur people are clever, not like Trivandrum people).
@renjith8152
@renjith8152 6 ай бұрын
യഥാർത്ഥ ഹീറോ സുരേഷ് ഗോപി സർ തന്നെയെന്ന് കാലം തെളിയിച്ചു🔥🔥❤️❤️
@krishnakumarpp9941
@krishnakumarpp9941 6 ай бұрын
സുരേഷേട്ടനെ പോലെ, ഒരു MP യെ കിട്ടാൻ എല്ലാ നാട്ടുകാരും ആഗ്രഹിച്ചു കാണും തൃശ്ശൂർ കാർക്കാണ് ആ ഭാഗ്യം ലഭിച്ചത്. വളരെ കുറച്ചു മാത്രം നേരിൽ കണ്ടിട്ടുള്ള ഒരു മൂത്ത സഹോദരസ്ഥാനം എന്നും മനസ്സിൽ കരുതുന്ന സുരേഷേട്ടന് എല്ലാ നന്മകളും നേരുന്നു❤❤.❤
@subishn.p9473
@subishn.p9473 6 ай бұрын
Tcr
@tanmayjampala9178
@tanmayjampala9178 6 ай бұрын
❤❤❤
@oldisgold1977
@oldisgold1977 6 ай бұрын
ഈ മനുഷ്യന്റെ നന്മ എത്ര വർണിച്ചാലും മതിയാവില്ല. ഭഗവാനെ ഈ മഹദ് വ്യക്തിയെ എന്നുമെന്നും അനുഗ്രഹിക്കണേ.
@gopalakrishnankuruvali847
@gopalakrishnankuruvali847 6 ай бұрын
നല്ല മനസിന്റെ ഉടമയായ സുരേഷ് ഗോപിയെ എത്ര പുകഴ്ത്തിയാലും അധികമാവില്ല. അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും ഗുരുവായൂരപ്പാ നൽകണേ എന്ന പ്രാർത്ഥനയാണ്. 🙏🏼🙏🏼🇮🇳🇮🇳❤️❤️
@abhinandsthampi8900
@abhinandsthampi8900 6 ай бұрын
സുരേഷ് ഗോപിയെ പോലെ ഒരു നല്ല മനുഷ്യനെ എംപി ആയി കിട്ടിയത് തൃശ്ശൂർക്കാരുടെ ഭാഗ്യമാണ്❤❤
@mpresidentgodkalkiRulesusa
@mpresidentgodkalkiRulesusa 6 ай бұрын
Evm 🌞😄
@roymathewmathew5365
@roymathewmathew5365 6 ай бұрын
​@@mpresidentgodkalkiRulesusaസുധാകരൻ രാജ് മോഹൻ ഉണ്ണിത്താൻ ഡീൻ കുര്യാക്കോസ് ശശി തരൂർ....EVM.......?????
@sav157
@sav157 6 ай бұрын
​@@mpresidentgodkalkiRulesusaBJP ജയിച്ചാൽ Evmമറ്റു പാർട്ടികൾ ജയിച്ചാൽ EVM ൻ്റെ കാര്യം മിണ്ടിയില്ല
@mini-rb7xf
@mini-rb7xf 6 ай бұрын
​@@mpresidentgodkalkiRulesusaennal pinney ellayidathu. evm vachaal mathiyallo...kashtam
@Ianayc
@Ianayc 6 ай бұрын
​@@mpresidentgodkalkiRulesusaaginano 19 ennam jayiche
@ckrajesh4748
@ckrajesh4748 6 ай бұрын
കേരളത്തിൽ നിറസാനിധ്യമായി സുരേഷ് ഗോപി ഇതൊരു തുടക്കം ഇതിന് അവസരം നൽകിയ തൃശൂര് കാർക്കിരിക്കട്ട ഒരു ബിഗ് സല്യൂട്ട് 🙏
@sanalkumarpn3723
@sanalkumarpn3723 6 ай бұрын
SG എന്ന ഇതിഹാസം, ദൈവം കൂടെ ഉള്ള തെളിഞ്ഞ മനസുള്ള ഉത്തമനായ മനുഷ്യസ്നേഹിയാണ് ശ്രീ സുരേഷ് ഗോപി.
@ChandranK-nu9ol
@ChandranK-nu9ol 6 ай бұрын
മലയാളസിനിമ ആദ്യംചെയ്യെണ്ടത് മട്ടാഞ്ചേരി മാഫിയയിൽനിന്ന് മലയാളസിനിമയെ രക്ഷിക്കുക മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച സുരേഷ് ഗോപിക്ക് ബിഗ് സല്യൂട്ട് ❤❤❤
@7800avn
@7800avn 6 ай бұрын
Palastheen jihaadikka മാർ
@ridrod1121
@ridrod1121 6 ай бұрын
മട്ടാഞ്ചേരി മാഫിയ ullathu nallathalle edakkokke nalla buget ill padam varum.. Baaki profit okke none of their business
@Techieeeeeeasma
@Techieeeeeeasma 6 ай бұрын
മട്ടാഞ്ചേരി മാഫിയക്കാരുടെ ലിസ്റ്റ് ഒന്ന് പുറത്തു വിട്ടിരുന്നെങ്കിൽ, നമ്മുടെ സുരേഷ് ഗോപി അണ്ണന്റെയും, ഷാജൻ മറുതയുടെയും കേന്ദ്രത്തിലുള്ള പിടിപാട് വെച്ച് ഇഡിയെ കൊണ്ട് പണി കൊടുക്കാമായിരുന്നു. അല്ലേ
@sudhishpb144
@sudhishpb144 6 ай бұрын
Yes very correct
@pink35day5
@pink35day5 6 ай бұрын
Chechi aa team aano? paranjapo kondallo​@@Techieeeeeeasma
@Vascodecaprio
@Vascodecaprio 6 ай бұрын
സിദ്ധിക്കിന്റെ മകന് പ്രണാമം💞🌹 ഹൃദയശുദ്ധിയുള്ള oru👍പച്ചമനുഷ്യൻ സുരേഷ് ഗോപി..🙏കേരളത്തിന്‌ കാലം കരുതിവച്ച രക്ഷകൻ 💞💞.. നന്ദി സേർ
@tgno.1676
@tgno.1676 6 ай бұрын
കേരളത്തിൽ മുഖ്യമന്ത്രി ആയി സുരേഷ് ഗോപി വേണോ പിണറായി വേണോ എന്ന് ചോദിച്ചു ഒരു വോട്ടെടുപ്പ് നടത്തിയാൽ 90% പേരും SG ക്ക് വോട്ട് ചെയ്യും 😍👍
@vijayakumarithulasidharan9859
@vijayakumarithulasidharan9859 6 ай бұрын
99%
@elcil.1484
@elcil.1484 6 ай бұрын
​@vijayakumarithulasidharan9859 👍👍👌👌👌👌
@sreekala7287
@sreekala7287 6 ай бұрын
Yesssss
@Govindmanjakkattu
@Govindmanjakkattu 6 ай бұрын
100%
@ഞാൻമണിമലകാരൻ
@ഞാൻമണിമലകാരൻ 6 ай бұрын
👌🏼👌🏼👌🏼
@SurendranP-e6d
@SurendranP-e6d 6 ай бұрын
മോദിജി നൽകുന്ന കരുതലും കരുത്തും....... സുരേഷ് ഗോപി എന്ന ഇതിഹാസത്തിന്റെ പിറവി
@kamalav.s6566
@kamalav.s6566 6 ай бұрын
Athe അദ്ദേഹം തന്നെ ആണ് താരം, sg 916 ആണ്, ചാണകം അങ്ങനെ പറഞ്ഞവരുടെ അ ...... ൻ,
@lallamidhila5334
@lallamidhila5334 6 ай бұрын
അല്ലെങ്കിലും നടൻമാരെക്കേൾ പദവികൊണ്ട് ഒരുപാടൊരുപാട് ഉയരത്തിലാണ് ജനപ്രധിനിതിയായ കേന്ദ്രമന്ത്രി സുരേഷ് ഗോപി.💗
@radhamanivs7433
@radhamanivs7433 6 ай бұрын
എല്ലാവർക്കും അഭിനന്ദനങ്ങൾ ഞങ്ങളുടെ സുരേഷ് ഗോപി സാർ ❤🌹♥️❤️❤
@chandrikagopinathan1960
@chandrikagopinathan1960 6 ай бұрын
തൃശ്ശൂർക്കാരുടെ എത്ര നന്ദി പറഞ്ഞാലും തീരാത്ത കടപ്പാടാണ് സുരേഷ് ഗോപിയെ ജയിപ്പിച്ചതിന് 🙏🙏🙏
@APLEXO999
@APLEXO999 6 ай бұрын
ശരിക്കും ഒരു സിനിമയിൽ കാണുന്ന പോലെ മനസ് വിഷമിച്ചു പുറത്തേക്ക് പോയ ഒരാൾ ചക്രവർത്തിയുടെ ഗംഭീര്യത്തോടെ നടന്നുവരുന്ന കാഴ്ച ത്രില്ലടിപ്പിച്ചു കളഞ്ഞു
@anandmvanand8022
@anandmvanand8022 6 ай бұрын
മലയാളത്തിലെ ഒരേയൊരു സൂപ്പർ സ്റ്റാർ..... സുരേഷ് ഗോപി......
@SatheeshManamboor
@SatheeshManamboor 6 ай бұрын
എക്കാലത്തേയും മെഗാ സ്റ്റാർ SG ക്ക് അഭിനന്ദനങ്ങൾ!!
@Techieeeeeeasma
@Techieeeeeeasma 6 ай бұрын
ചിരിപ്പിക്കല്ലേ.
@rasilulu4295
@rasilulu4295 6 ай бұрын
നിങ്ങൾക്കു മാത്രം തോന്നിയാൽ മതിയോ 🤣🤣🤣🤣
@shabeerali5827
@shabeerali5827 6 ай бұрын
ഇവറ്റകൾ മന്ദബുദ്ധികൾ 😄😄
@narayanankutty1003
@narayanankutty1003 6 ай бұрын
മതി
@narayanankutty344
@narayanankutty344 6 ай бұрын
സുരേഷ് ഗോപിയാണ് നല്ല ഒരു മനുഷ്യ സ്നേഹിയും, ഒരു നല്ല സിനിമ നടനും, ഇപ്പോൾ ഒരു പൊതുപ്രവർത്തകനും ഇത് പോലുള്ളവരെയാണ് നമ്മുടെ സമൂഹത്തിന് വേണ്ടത്.. 🙏🏻
@mohanakumarannair1028
@mohanakumarannair1028 6 ай бұрын
നന്മ നിറഞ്ഞവർ കുറച്ചെങ്കിലും നമ്മുടെ സിനിമയിൽ ഉണ്ട് എന്നത് വളരെ സന്തോഷകരം..
@LDEVI720
@LDEVI720 6 ай бұрын
ഇതാണ് കാലം കാത്തുവച്ച " ""കാവ്യ നീതി " ബിഗ് സല്യൂട്ട് സുരേഷ്ജി ❤❤❤❤❤❤
@sunithababu8745
@sunithababu8745 6 ай бұрын
❤❤❤
@premasasimenon3243
@premasasimenon3243 6 ай бұрын
Correct
@neelambaridevaragam5043
@neelambaridevaragam5043 6 ай бұрын
താരങ്ങൾക്കിടയിലെ താരമല്ല. കേന്ദ്രമന്ത്രി സൂപ്പർ സ്റ്റാർ സുരേഷ് ഗോപി.👍💖💖💖 . തൃശൂരിനേയും കേരളത്തേയും നയിക്കുവാനും കേരളത്തിൽ ധാരാളംവികസന പ്രവർത്തനങ്ങൾ നടത്തുവാനും പാവപ്പെട്ടവരേയും സാധാരണക്കാരേയും കൈപിടിച്ച് ഉയർതത്തുവാനും പ്രിയപ്പെട്ട സുരേഷ് ഏട്ടന് ❤നിറഞ്ഞ വിജയാശംസകൾ.💝💝💝 സർവ്വ ശക്തനായ ഭഗവാൻ ശ്രീ മഹാദേവൻ ആയുരാരോഗ്യ സൗഖ്യം നൽകി സുരേഷ് ഏട്ടനെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ.🙏💖💖💖💝💝💝🥰🥰🥰😍😍😍🇮🇳
@sarunvarghese1
@sarunvarghese1 6 ай бұрын
കോരി തരിച്ചു. ഈ നല്ല മനുഷ്യന്റെ വിജയ ഗാഥ കേട്ട്. സുരേഷ് ഗോപി Sir ആണ് യഥാർത്ഥത്തിൽ മാസ് ഹീറോ❤ അഭിനന്ദനങ്ങള്‍
@soulsoul1110
@soulsoul1110 6 ай бұрын
താരങ്ങൾക്ക് മുമ്പേ sg എന്ന മനുഷ്യ സ്നേഹിയെ തിരിച്ചറിഞ്ഞു ചേർത്തു പിടിച്ച ഞങ്ങൾ തൃശ്ശൂർ ക്കാർ ആണ് യഥാർത്ഥ താരങ്ങൾ..സുരേഷട്ടൻ ഞങ്ങൾ തൃശൂർ ക്കാരുടെ അഭിമാനം
@pradeepg2010
@pradeepg2010 6 ай бұрын
അസൂയയാണ് ഞങ്ങൾക്ക്.❤❤❤
@SunilKumar-mc9fy
@SunilKumar-mc9fy 6 ай бұрын
100/ thrishoor karude vivaravum nanmayumane etharthathil keralathinu lefiche e manikyam nanni trishoorinte maklale nigal ane yathatha vijayikal
@manoop.t.kkadathy2541
@manoop.t.kkadathy2541 6 ай бұрын
കേരളത്തിലെ ആകെ ബോധമുള്ള മനുഷ്യർ ഉള്ള മണ്ഡലം തൃശ്ശൂർ അന്നെന്ന് ഇപ്പോൾ മനസിലായി 👍🏼👍🏼 നന്ദി തൃശ്ശൂർ കാരെ... 🙏🏼🙏🏼🙏🏼
@sukanya2241
@sukanya2241 6 ай бұрын
😂👍 ഞങ്ങൾ തൃശ്ശൂർക്കാർ നിസ്സാരക്കാരല്ലാന്നു മനസ്സിലായില്ലേ 😁
@BEJOYTHOMAS9832
@BEJOYTHOMAS9832 6 ай бұрын
ജയ് സുരേഷ് ഗോപി❤❤❤❤❤❤❤❤ ഭാവി കേരള മുഖ്യമന്ത്രി❤❤❤സുരേഷ് ഗോപി യിലൂടെ കേരളം താമരയിൽ 2026- ഇലക്ഷനിൽ വിജയിക്കും
@robinpi9565
@robinpi9565 6 ай бұрын
സുരേഷ് ഗോപിയെ പോലുള്ള വരെയാണ് ഒരു ഒരു നാടിന് ആവശ്യം വേണ്ടത്. ഞാനും ഒരു തൃശൂർ ജില്ല കാരനാണ്.ചലക്കുടിയും തൃശൂർ ജില്ലയിലാണ്
@jayaraje8727
@jayaraje8727 6 ай бұрын
സൂപ്പർ സ്റ്റാർ മോഹൻലാലും മമ്മൂട്ടിയും സൂപ്പർസ്റ്റാറും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടെ പിറകിൽ മാത്രം. തൃശൂർകാർക്ക് നല്ലതുമാത്രം വരട്ടെ എന്ന പ്രാർത്ഥനയോടെ❤❤❤❤❤❤
@Techieeeeeeasma
@Techieeeeeeasma 6 ай бұрын
പടമില്ലാത്ത സൂപ്പർസ്റ്റാർ ഷിറ്റ് അണ്ണൻ
@ajithvelayudhan3453
@ajithvelayudhan3453 6 ай бұрын
​@@Techieeeeeeasmapoda myre 😡
@harikumarbhatt4069
@harikumarbhatt4069 6 ай бұрын
Fake Gandhi ab khata khat Gandhi ban gaya re baba ​@@Techieeeeeeasma
@harikumarbhatt4069
@harikumarbhatt4069 6 ай бұрын
​@@Techieeeeeeasmafake Gandhi family curse for Bharath
@rudrakshs2442
@rudrakshs2442 6 ай бұрын
നല്ല മനസ്സുള്ളവർക്കു ഒപ്പം ദൈവം ഉണ്ടാവും അതാണ് അവരുടെ വിജയം
@sudhishpb144
@sudhishpb144 6 ай бұрын
100% correct
@mbvinayakan6680
@mbvinayakan6680 6 ай бұрын
💞ആർക്കും പെട്ടെന്നൊരു മാറ്റം സാധിക്കില്ല.മുലപ്പാലിൽ കിട്ടണം എന്നു പറയുന്നു. ജീവിതത്തിൽ അഭിനയിക്കാത്ത SG-യെ പോലെ നന്മ നിറഞ്ഞ ഒരാൾ SG-മാത്രം🌹❣️🙏
@brc8659
@brc8659 6 ай бұрын
സിനിമ ഡയലോഗ് പോലെ പ്രവൃത്തിയും, ഈ മനുഷ്യനും എതിരാളികൾ ഉണ്ടായിരുന്നു എന്നത് അത്ഭുതം തന്നെ 🫠
@MathewKM-vu1jz
@MathewKM-vu1jz 6 ай бұрын
jyvi.😮.8​@@brc8659
@vijayakumarkknr
@vijayakumarkknr 6 ай бұрын
ചിലർ വരുമ്പോൾ ചരിത്രം വഴി മാറും💪
@radhapachu6157
@radhapachu6157 6 ай бұрын
❤❤❤
@mkhmanoj9312
@mkhmanoj9312 6 ай бұрын
സുരേഷ്ഗോപിയെ ദൗത്യം ഏൽപ്പിച്ച തൃശൂർ കാർക്ക് അഭിനന്ദനങ്ങൾ...🙏🙏🙏🙏🙏
@alphyjiju7363
@alphyjiju7363 6 ай бұрын
അഭിമാനി ആണ് സുരേഷ് ഗോപി. തൃശൂർകാരുടെ സ്വന്തം സുരേഷ് ചേട്ടൻ. നിന്ദിച്ചവരുടെ മുന്നിൽ സുരേഷ് ചേട്ടനെ ഉയർത്തിയ ദൈവീക ഇടപെടൽ കണ്ടോ 🙏🙏🙏
@radharajan2770
@radharajan2770 6 ай бұрын
ദൈവമേ സുരേഷ് ഗോപി ദൈവത്തിന്റെ കയ്യൊപ്പുള്ള ഒരു മനുഷ്യൻ തന്നെ....ഇത് തുടരാനുള്ള അവസരം കുറെ കാലം സുരേഷ് ഗോപ്യ്ക്ക് കൊടുക്കണേ.. ഈ നാടിന് ഇത്തരത്തിലുള്ള മനുഷ്യരേ ഇനിയും സംഭാവന നൽകണേ എന്റെ നാടേ ....🙏🙏🙏🙏🙏🙏
@sathikochukuttan2313
@sathikochukuttan2313 6 ай бұрын
സുരേഷ് ഗോപി ഈശ്വര ന്റെ അനുഗ്രഹമുള്ള മനുഷ്യൻ ആർക്കും എവിടെ യും തോൽപ്പിക്കാൻ പറ്റില്ല ❤❤❤❤
@Lion-60e
@Lion-60e 6 ай бұрын
സുരേഷേട്ടൻ നന്മയുള്ളവനാണ്... ❤️❤️❤️ ഞങ്ങൾ കമ്മികൾക്ക് വരെ മൂപ്പരെ ഇഷ്ടാണ് 😘😘😘
@GauriP-di3yk
@GauriP-di3yk 6 ай бұрын
നല്ല മനസ്സിന്റെ ഉടമയായ സുരേഷ് സാറിന്റെ ദീർഘായുസ്സ് നേരുന്നു 🙏 പാവങ്ങളുടെ കണ്ണീർ ധീരനായ ഒരു മനുഷ്യൻ 🙋👌
@GirijaN-oe4oi
@GirijaN-oe4oi 6 ай бұрын
പ്രിയപ്പെട്ട സുരേഷേട്ടാ താങ്കൾ കേരളത്തിന്റെ മുഖ്യമന്ത്രി ആകണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
@Techieeeeeeasma
@Techieeeeeeasma 6 ай бұрын
എന്റെ പൊന്നളിയാ എന്നിട്ട് വേണം കേരളം മുഴുവൻ വർഗീയ ഷിറ്റ് ഇട്ട് നാറ്റാൻ
@pink35day5
@pink35day5 6 ай бұрын
​​vargeeya visham ningalk ille.marumone manthri akkiyqpo manasilayi.perunnalonu imam kure visham thupiyallo@@Techieeeeeeasma
@Sujith190
@Sujith190 6 ай бұрын
​@@Techieeeeeeasma😢കരയല്ലേ സുടാപ്പി 😂😂😂
@GirijaN-oe4oi
@GirijaN-oe4oi 6 ай бұрын
@@Techieeeeeeasma അളിയാ നമുക്കൊരുപാട് രാഷ്ട്രീയക്കാരുണ്ട് മന്ത്രിമാർ ഉണ്ട് ഇതുപോലെ നന്മനിറഞ്ഞ ഒരു മനുഷ്യൻ വേറെയുണ്ടോ ഒരാളെ പറയാമോ
@lindam.j.6527
@lindam.j.6527 6 ай бұрын
Save Kerala😂
@rajeshvs9667
@rajeshvs9667 6 ай бұрын
Suresh Gopi ഇന്ന് ഇട്ട ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ഒന്ന് നോക്കണം സാജാ Amma മീറ്റിംഗിൽ പങ്കെടുത്തിട്ട് Mohanlal ന് ഒപ്പം മാത്രം ഉള്ള പിക്ചർ മാത്രം വെച്ചിട്ട് L ഫാക്ടർ എന്ന് ക്യാപ്ഷൻ കൊടുത്തിട്ട് ഒരു മ്യൂസിക് ഇട്ടിട്ടുണ്ട്, ലാലിനെ അത്ര മാത്രം ഇഷ്ട്ടം അത് കൊണ്ട് കൂടി ആണ് ലാൽ പ്രസിഡന്റ്‌ ആയതോടുകൂടി സുരേഷ് ഗോപി Amma യിൽ തിരിച്ചു വന്നത് ❤ ❤ ❤
@pushparaj.o8117
@pushparaj.o8117 6 ай бұрын
നന്മ നിറഞ്ഞ മനുഷ്യൻ സുരേഷ് ഗോപി
@shajinandhanam4117
@shajinandhanam4117 6 ай бұрын
Sg സാർ കേന്ദ്രമന്ത്രിആയതു കൊണ്ട് കേരളത്തിനു ഗുണമേ വരൂ അഭിനന്ദനങ്ങൾ sir🙏🙏❤
@ramadevim8884
@ramadevim8884 6 ай бұрын
സുരേഷ് ഗോപി യേ കേരളത്തിന്‌ കിട്ടിയത് തന്നെ. മഹാഭാഗ്യം... അദ്ദേഹത്തെ ജയിപ്പിച്ച തൃശൂർ ജനങ്ങൾക്കും, അതിനു വേണ്ടി രാപകൽ പ്രയത്നിച്ച എല്ലാം സന്മനസ്സ് ഉള്ള രാജ്യ സ്നേഹികളുക്കും കോടി കോടി നന്ദി........ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😊
@sreedharankk5072
@sreedharankk5072 6 ай бұрын
കാലം ഒന്നിന്നും മാപ്പു കൊടുക്കില്ല. താരം. സുരേഷ് ഗോപി തന്നെ
@shyamjithks4113
@shyamjithks4113 6 ай бұрын
സുരേഷ് ഗോപി ഇപ്പോഴും സൂപ്പർ സ്റ്റാർ തന്നെയാണെന്ന് നിങ്ങൾ പലപ്പോഴും മറക്കുന്നു ഷാജൻ സാർ
@nidhinmohan2948
@nidhinmohan2948 6 ай бұрын
അത്രയും തിരക്കിനിടയിലും തന്റെ ഡ്രൈവർ ഭക്ഷണം കഴിച്ചുവോ എന്ന് അന്വേഷിക്കാൻ കാണിച്ച മനസ്സുണ്ടല്ലോ ❤ അതാണ് പറയുന്നത് ആ മനുഷ്യൻ തനി തങ്കമാണെന്ന്
@Ak_724
@Ak_724 6 ай бұрын
💎💯
@പൊന്നുസ്വത്തു
@പൊന്നുസ്വത്തു 6 ай бұрын
കാലം കാത്തുവച്ച നിമിഷങ്ങൾ, സുരേഷേട്ടൻ 💪💪💪
@indhurajaneeshwayanad8894
@indhurajaneeshwayanad8894 6 ай бұрын
കേരളത്തിന്‌ കിട്ടിയ ഭാഗ്യം.. ആ ഭാഗ്യത്തിലേക്ക് നയിച്ച നല്ലവരായ ജനങ്ങൾക്ക് നന്ദി ❤❤❤
@sasikumarnn2477
@sasikumarnn2477 6 ай бұрын
സുരേഷ് ഗോപി എന്നും തൃശ്ശൂർ കാരുടെ സ്വന്തം അഹങ്കാരം ആണ്,, അത് നിങ്ങൾക് മാത്രം അവകാശപെട്ടത്,,,
@amtas6616
@amtas6616 6 ай бұрын
സുരേഷേട്ടന് പകരം സുരേഷേട്ടൻ മാത്രം ❤❤❤
@maninair609
@maninair609 6 ай бұрын
ഇവിടെ മോഹൻലാൽ വെറും സിനിമ നടൻ ,SG കേന്ദ്രമന്ത്രി 💪👌👏👍🙏(ലാൽ ഫാൻ ആണ് ഞാൻ )
@citizeN10
@citizeN10 6 ай бұрын
പണ്ടേ കൊല മാസ്സ് സുരേഷ് ഗോപി
@sathijoji7406
@sathijoji7406 6 ай бұрын
❤️❤️ത്യശൂരിലെ ജനങ്ങൾക്ക് ആദ്യം നന്ദി പറയണം❤️ അമ്മ എന്ന സിനിമാസങ്കടനയിലെ ഒറ്റ ഒരു ത്തനെയും കണ്ടില്ലാ❤️
@sureshvm3241
@sureshvm3241 6 ай бұрын
സുരേഷ് ഗോപിയുടെ വിജയം ഞങ്ങൾ ത്രിശൂർ നിവാസികളുടെ മാത്രം സ്വന്തം.
@MimiSarkar-vl3zm
@MimiSarkar-vl3zm 6 ай бұрын
തൃശൂർ കാർക് അഭിനന്ദനങ്ങൾ 🙏🙏
@sarojinim.k7326
@sarojinim.k7326 6 ай бұрын
സത്യം
@k.gopakumar5094
@k.gopakumar5094 6 ай бұрын
ഇതു പോലെയുള്ള സുരേഷ് ഗോപി മാർ കേരളത്തിൽ ഇനിയും ഉണ്ടാവണം ❤
@mvmv2413
@mvmv2413 6 ай бұрын
E ശ്രീധരന്റെ മഹാനഷ്ടം ഇരട്ടി ഭാഗ്യം ആക്കിയ തൃശ്ശൂർകാർ ആണ്‌ SG യുടെ യഥാർത്ഥ പിന്നണി താരങ്ങൾ. 👌👌
@mollymartin8216
@mollymartin8216 6 ай бұрын
കുത്തിനോവിച്ചവർ കരു തിയില്ല ഇതു പോലെ ജെയ്ച് വരുമെന്ന് നന്മുള്ള മനുഷ്യൻ അദേഹത്തിന് നല്ലതുവരട്ടെ❤❤❤❤❤
@damayanthiamma9597
@damayanthiamma9597 6 ай бұрын
സുരേഷ് ഗോപി യോടൊപ്പം ..ഇപ്പോൾ അമ്മ ക്ക് പ്രിയപ്പെട്ടവൻ ആയി..😂❤❤❤❤❤
@BinuMadhav.NetWork
@BinuMadhav.NetWork 6 ай бұрын
സുരേഷ് ഗോപിയുടേത് മധുരപ്രതികാരം തന്നെ സംശയമില്ല. അതിനു മോഹൻലാലിനു നിഷ്പ്രഭൻ ആവേണ്ട കാര്യം എന്താണ്? എല്ലാവർക്കും അവരുടേതായ സ്പേസ് ഈ ലോകത്തുണ്ട് 🌹
@pink35day5
@pink35day5 6 ай бұрын
Lalinu nattellilla. PM vilikunna function nu ayal povilla. Shahrukh khan pokunnund. Enganelum cash undakanam
@shobhananair2392
@shobhananair2392 6 ай бұрын
​@@pink35day5 well said.😂
@HariPriya-rc4li
@HariPriya-rc4li 6 ай бұрын
കൊല്ലം കാരുടെ സ്വന്തം സുരേഷ് ഗോപിയെ ഹൃദയത്തിൽഏറ്റിയ തൃശ്ശൂർകാർക് ഹൃദയപൂർവം നന്ദി അറിയിക്കുന്നു 🙏❤
@arjunmodularhomes2963
@arjunmodularhomes2963 6 ай бұрын
മോഹൻലാൽ രാമക്ഷേത്ര സത്യ പ്രത്ഞ്ഞാ ചടങ്ങിൽ പങ്കെടുക്കാതെ ഇരുന്നത് അദേഹത്തിന്റെ വ്യക്തിത്തുവത്തിന് മങ്ങൽ ഏല്പിച്ചു
@arunsukumaran5543
@arunsukumaran5543 6 ай бұрын
Ayalku cash mathi athu ayal vendyvolam indaki😂
@vargheselilly3815
@vargheselilly3815 6 ай бұрын
എന്ത് സാമൂഹിക പ്രസക്തിയാണ് ഈ സംഘടനക്കും വാർത്തകൾക്കും ഉള്ളത് ,,,,, അമ്മയിലെ രണ്ട് സൂപ്പർ താരങ്ങൾ അടങ്ങുന്ന പത്തോ ഇരുപത്തിയഞ്ചോ പേർ മാത്രമാണ് സിനിമ കൊണ്ട് നല്ല രീതിയിൽ ജീവിക്കാൻ കഴിവുള്ളവർ ,,,,,, ബാക്കിയുള്ളവർ സിനിമ വിടാനും വയ്യ കൂലിപ്പണിക്ക് പോകാനും വയ്യ എന്നുള്ളവർ ,,,,,,, ഇവർക്കൊന്നും അവസരങ്ങൾ rotate ചെയ്യുന്നതിനോ സൂപ്പർ താരങ്ങളുടെ പ്രതിഫലത്തിന് അനുപാതികമായുള്ള ശമ്പളം ഇവർക്കും വാങ്ങി കൊടുക്കുന്നതിനോ ,,,,, സ്ത്രീജനങ്ങൾക്ക് പോലും ,,,,,, ശ്രദ്ധയില്ലെങ്കിൽ പിന്നെന്തിന് സംഘടന ,,,,,
@nkpbtpr8666
@nkpbtpr8666 6 ай бұрын
Not limitted to 25 people., need to study the life situation of all. Lot of them achieve good lifestyle. Many young actors, just acted less than 5 or 10 movies, achieved the capacity to own luxury cars. Posting photos in social media. Very huge people earned from industry. That's why people are queuing for getting chances. In like every field, lot of them are suffering too, due to lack of😊😊 chances.
@MidhunMathew5770
@MidhunMathew5770 6 ай бұрын
തൃശൂർകാർ മൂലം നല്ലൊരു മനുഷ്യസ്നേഹി ജനപ്രതിനിധി ആയി അതിൽ നിങ്ങൾക്ക് നെഞ്ചുവിരിച്ചു അഭിമാനിക്കാം ❤
@കൂമൻ
@കൂമൻ 6 ай бұрын
മമൂട്ടി ഗോപി വരുന്നെന്നു അറിഞ്ഞു മുങ്ങിയാത... ഈഗോ ഇപ്പോഴും ഉണ്ട് 😄
@BK-oq3nx
@BK-oq3nx 6 ай бұрын
അതെ അതെ
@Somu-ev3wy
@Somu-ev3wy 6 ай бұрын
👍👍
@Alchemist337
@Alchemist337 6 ай бұрын
നിങ്ങളെ വിളിച്ച് പറഞ്ഞത് ആയിരിക്കും അല്ലെ
@jkvlogs6116
@jkvlogs6116 6 ай бұрын
Njn mansil orathathe ullu
@pink35day5
@pink35day5 6 ай бұрын
Ayal valla botox cheyan poyathayirikum
@venibiju5105
@venibiju5105 6 ай бұрын
സുരേഷേട്ടൻ നല്ല മനുഷ്യ സ്നേഹിയാണ് 🥰🥰🥰🥰 അദ്ദേഹം പോളിയാണ്
@mandhahasamarts5892
@mandhahasamarts5892 6 ай бұрын
സ്വന്തം മകൾ നഷ്ടപ്പെട്ട സുരേഷ് ഗോപിക്ക് മാത്രമേ സിദ്ദിഖിനെ ആശ്വസിപ്പിക്കാൻ കഴിയൂ...
@sureshmv1974
@sureshmv1974 6 ай бұрын
സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയായി കിട്ടിയത് കേരളത്തിന്റെ ഭാഗ്യം
@RajappanPt-kl6ew
@RajappanPt-kl6ew 6 ай бұрын
വോട്ടെടുപ്പ് സമയത്ത് സുരേഷ് ഗോപിയെ കളിയാക്കിയ ഗണേഷ് കുമാറിനെ കണ്ടില്ല
@MimiSarkar-vl3zm
@MimiSarkar-vl3zm 6 ай бұрын
ചമ്മിയ മുഖം ആൾകാർ കാണാതിരിക്കാൻ മുങ്ങിയതാ 🤣ഗണേഷ്
@user-lk3tx5bp5e
@user-lk3tx5bp5e 6 ай бұрын
Shameless and hopeless Ganesh! .
@vijayakumari4064
@vijayakumari4064 6 ай бұрын
സുരേഷ് ഗോപി സാറിനോട് ഉള്ള സ്നേഹം, ബഹുമാനം പറഞ്ഞു അറിയിക്കാൻ വാക്കുകൾ ഇല്ല. വില പെട്ട അവസരങ്ങൾ മറ്റുള്ളവരെ പേടിച്ചു ഒഴിവാക്കുന്ന ചിലരെ ഓർക്കുമ്പോൾ പുച്ഛം തോന്നുന്നു. അങ്ങനെ ഉള്ളവരുടെ സിനിമ പോലും കാണാൻ തോന്നില്ല. എന്ത് അഭിനയം ആണെങ്കിലും. കാണപ്പെട്ട ദൈവം ആണ് മോദിജിയും സുരേഷ് ഗോപി സാറും ❤
@elcil.1484
@elcil.1484 6 ай бұрын
തൃശ്ശൂർകാരേ, നന്ദി നന്ദി നന്ദി നന്ദി ❤❤❤❤❤
@ushapillai6471
@ushapillai6471 6 ай бұрын
നമുക്ക് അഭിമാനിക്കാൻ നമ്മുടെ ചക്രവർത്തിയായി സുരേഷ് sir ഇനി തുടരട്ടെ ❤❤ ആക്ഷേപിച്ചവർ ഇനി അദ്ധേഹത്തെ സഹിക്കട്ടെ. ഇപ്പോഴും ചാണകം നാറുന്നെങ്കിൽ അവർ മാറി നിൽക്കട്ടെ 😂😂😂😂. നമ്മുടെ പ്രാർത്ഥനയാണ് Suresh Sir ❤️❤️🙏🙏
@rameshmv6380
@rameshmv6380 6 ай бұрын
സുരേഷ് ഗോപി മനുഷ്യ സ്നേഹിയാണ് ജന്മാന ഉള്ളതാണ് ഇതു പോലെയുള്ള നേതാക്കൻമാരാണ് നമ്മുക്കും രാജ്യത്തിനും ആവിശ്യം
@foodtruck3407
@foodtruck3407 6 ай бұрын
നല്ല മനുഷ്യനെ മാറ്റിനിർത്താൻ ഞങ്ങൾ തൃശ്ശൂർക്കാർക്ക് കഴിയില്ല.. അതാണ് തൃശ്ശൂർ.. സുരേഷേട്ടന് പകരം ഇനി വേറെ ഒരാളും അടുത്തെങ്ങും സ്വപ്നം കാണേണ്ട.. അതിനു ഞങ്ങൾ തൃശ്ശൂരുകാര് സമ്മതിക്കില്ലാട്ടാ.. SG 🧡
@bevatsunil4883
@bevatsunil4883 6 ай бұрын
എല്ലാവർക്കും അതിന്റേതായ സമയമുണ്ട് ദാസാ
@sajimg1407
@sajimg1407 6 ай бұрын
മലയാളത്തിലെ നട്ടെല്ലുള്ള സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ❤
@BijuMH.
@BijuMH. 6 ай бұрын
ലാലേട്ടന് തുല്യം ലാലേട്ടൻ മാത്രം ഇന്ന് ഈ സംഘടന നാല് കഷ്ണങ്ങളായി തമ്മിൽ തല്ലി പിരിയാതിരിക്കുന്നത് ഈ മഹാനടൻ്റെ പ്രസൻസ് ഒന്ന് കൊണ്ട് മാത്രമാണ്
@lissyfrancis6594
@lissyfrancis6594 6 ай бұрын
ഈ നടനും നടിയുമായവർ ഇവരൊക്കെ ജയിച്ചാലും ഇല്ലെങ്കിലും പൊതു ജനങ്ങൾക്ക് എന്ത് ഗുണം. ഈ സമൂഹത്തിൽ എന്തൊക്കെ നടക്കുന്നു ഇവർ ആരെങ്കിലും പ്രതികരിക്കാറുണ്ടോ.പിന്നെ സുരേഷ് ഗോപിയെ പോലെ നല്ല മനുഷ്യൻ ഈ നാടിന് നന്മ ചെയുന്നു. അത്ര തന്നെ.
@nkpbtpr8666
@nkpbtpr8666 6 ай бұрын
Ellavarkkum avarude job Security mathram pradhanam. So all are shutting their mouths.
@viswanathanpillai4905
@viswanathanpillai4905 6 ай бұрын
S G ഒരു മാന്യൻ. 🌹മനുഷ്യ സ്‌നേഹി 🌹. ഇപ്പ്രാവശ്യം എങ്കിലും ജയിപ്പിക്കാൻ മതി മനസ് തോന്നിച്ച ത്രിശൂർ കാർക്ക് നന്ദി. അവർക്കു സ്വാബോധo നഷ്ടപ്പട്ടില്ല 🌹🌹
@SreejaN-cx5qb
@SreejaN-cx5qb 6 ай бұрын
സിനിമ ലോകത്തിനു അഭിമാനിക്കാം sg
@sreekandannair6447
@sreekandannair6447 6 ай бұрын
Big Salute for Trichur Voter's.. NO MISTAKE..NO REGRET God Bless SG🙏
@KPSurendran-l2d
@KPSurendran-l2d 6 ай бұрын
സുരേഷ് ഗോപിക്ക്. അമ്മയിലെ ഉൾ. കളികൾ സുരേഷ് ഗോപിക്ക്❤ എല്ലാം അറിയാം. ചിരിച്ചു പിന്മാറി സുരേഷ് ഗോപി.🌹 👍 . 🇮🇳 .
@sivakumarcp8713
@sivakumarcp8713 6 ай бұрын
മമ്മൂട്ടി . മോഹൻലാൽ .സുരേഷ് ഗോപി നമ്മുടെ സൂപ്പർ 🌟🌟🌟🙏🙏🙏❤️❤️❤️❤️❤️
@ElizabethThomas-kk6gb
@ElizabethThomas-kk6gb 6 ай бұрын
ആരും ഭാവനയെ മറക്കണ്ട ഒരു പാവം പെണ്ണിൻ്റെ കണ്ണീർ ഉണ്ട്...പാവം ഒരു പെണ്ണ്..... നീതി ദൈവം നടത്തും
@raj__7545
@raj__7545 6 ай бұрын
തൃശ്ശൂര്‍ കാര്‍ക്ക് ബിഗ്ഗ് സല്യൂട്ട്...SG...❤❤❤
@Floriswedding
@Floriswedding 6 ай бұрын
സ്വന്തം കുഞ്ഞു നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന വിഷമം അത് മറ്റാരെക്കാളും സുരേഷ് ഗോപിക്ക് മനസ്സിലാവും.😔
@sajeevanmenon4235
@sajeevanmenon4235 6 ай бұрын
❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤ നന്ദി
@Sunilkumar-kt1ek
@Sunilkumar-kt1ek 6 ай бұрын
ഇതു മുഴുവൻ ഇപ്പോൾ പുകഴ്ത്തുന്നവരെ കൊണ്ട് നിറഞ്ഞിരിക്കുന്നു ജയിക്കുമ്പോൾ മാത്രം കൂടെ നിൽക്കുന്നവർ
@mskalim8409
@mskalim8409 6 ай бұрын
Athe
@NasshaNas
@NasshaNas 6 ай бұрын
ഈ പുകഴ്ത്തുന്നവർ വോട്ട് ചെയ്തു അല്ലെ ജയിച്ചേ sg
@hinamohandas2238
@hinamohandas2238 6 ай бұрын
Yes. SG ❤️❤️. മധുര പ്രതികാരം. നിശബ്ദമായി വളർന്നു
@padminiparammal7453
@padminiparammal7453 6 ай бұрын
താരങ്ങളിലെ താരം രാജാവാണ് സുരേഷ് ഗോപി❤❤❤🌹👌
@logtomobilem2895
@logtomobilem2895 6 ай бұрын
SG ഇലക്ഷന് നിന്നപ്പോൾ ഒരാളുപോലും സപ്പോർട്ട് ചെയ്‌തില്ല. പ്രത്യകിച്ചും മിമിക്രി സംഖടന , ഓരോ പടത്തിന്റെ ശമ്പളത്തിനിന്നു 2 ലക്ഷം കൊടിത്തിട്ടുപോലും ഒരു വാക്കുകൊണ്ടുപോലും സപ്പോർട്ടും ചെയ്‌തില്ല. ഇപ്പോൾ വലിയ കാര്യമാണ്.
@nkpbtpr8666
@nkpbtpr8666 6 ай бұрын
Toni Tom supported from long back.
@nkpbtpr8666
@nkpbtpr8666 6 ай бұрын
Tini tom
@jayathirajagopal7126
@jayathirajagopal7126 6 ай бұрын
SG എന്ന നല്ല മനസിന്റെ ഉടമ... ഭഗവാൻ അനുഗ്രഹിക്കട്ടെ...❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🙏🏻
@ginimolthomas7002
@ginimolthomas7002 6 ай бұрын
Sureshgopi ❤️❤️❤️❤️🙏🙏🙏
@kannanamrutham8837
@kannanamrutham8837 6 ай бұрын
സുരേഷ് ഗോപി സാർ നന്മയുടെ ആൾ രൂപം ❤❤❤
@harikumarvputhiyedath2285
@harikumarvputhiyedath2285 6 ай бұрын
❤❤❤ഞങൾ തൃശൂർ കാരേ വെറുതെ അല്ല സാംസ്കാരിക തലസ്ഥാനകാർ എന്ന് വിളിക്കുന്നത് എന്ന് ഇപ്പോ മനസിലായി കാണുമല്ലോ..അതാണ്
@ckoojaa
@ckoojaa 6 ай бұрын
ഇപ്പോൾ മനസ്സിലായോ മമ്മൂട്ടി എന്തിനാണ് മുങ്ങിയതെന്ന് . ഇന്നലത്തെ അമ്മയോഗത്തിൽ സുരേഷ്ഗോപിയായിരിക്കും താരമെന്ന് പുള്ളിക്ക് അറിയാം 😄😄
@ayilyathpadmaraj6584
@ayilyathpadmaraj6584 6 ай бұрын
തൃശ്ശൂർക്കാർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏 👏👏
@nautilusnest
@nautilusnest 6 ай бұрын
Suresh gopi is one of a kind.. Born with a divine touch.. Man with a golden heart.. Proud to be a thrissurian.. We recognized his worth ... 🎉❤🎉🎉🎉
@newsteps28
@newsteps28 6 ай бұрын
Kerala രാഷ്ട്രീയം തിരുതതിക്കുറിച്ചു കേരളത്തിൽ താമര വിരിയിച്ച മഹത്തായ ശക്തൻ്റെ മണ്ണിന് ഒരു BIG SALUTE ❤🧡🧡👊🏻👊🏻💯✔️🙏🏻🙏🏻🇮🇳🇮🇳🥰🙌🏻💐
@AjayKumar-qm8du
@AjayKumar-qm8du 6 ай бұрын
SG is real Hero ❤❤❤❤
@sudhesanparamoo3552
@sudhesanparamoo3552 6 ай бұрын
ഒരു നല്ല റിപ്പോർട്ട് അവതരിപ്പിച്ചതിന് നന്ദി ഹൃദയപൂർവ്വം നന്ദി.
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН