ഹാരിസ് ക്ക ശരിക്കും ഒരു Big-B ആണ്... ഒരു Big Brother... എത്ര സ്നേഹത്തോടെയാണ് നിങ്ങളുടെ കാര്യങ്ങൾ നോക്കുന്നത്.. ഓരോ കാര്യങ്ങൾ മുൻകൂട്ടി ചെയ്യുന്നത്... എല്ലാ കാര്യങ്ങളും അറിഞ്ഞ് ചെയ്യുന്നു... ❤
@shmodification86445 жыл бұрын
Ha shariya Enda channel subcribe chayyamo
@BS_19735 жыл бұрын
He is the real macho.....
@TechiesBGM5 жыл бұрын
Bro ellavarum ente channel onn subscribe cheyo please thirichum nan cheyam pls help cheyane 🙂🙂🙂👍
@vishnusuresh29405 жыл бұрын
ss enikkum athu thoni bro
@sskkvatakara46475 жыл бұрын
Sibin Karthika സലിഷ് ഏട്ടൻ
@princelalmoni5 жыл бұрын
സുജിത്ത്, ഈ ട്രിപ്പ് വഴി നിങ്ങൾ ഞങ്ങൾക്കു തന്ന ഏറ്റവും വലിയ സമ്മാനം കാശ്മീരോ, ഹിമാചലോ, ഭൂട്ടാനോ, ലേയോ ഒന്നും അല്ല. അത് എമിൽ ജോർജ് എന്ന സുഹൃത്തിനെയാണ്
@shajahanniyas98835 жыл бұрын
Athe 😍😍
@rahulcr43585 жыл бұрын
Correct ✌️
@DREAM_RIDER775 жыл бұрын
ഹാരീസ് ikkayum 😊😊😊
@shebiclt89835 жыл бұрын
@@jueliaannexs7007 വല്ലാത്ത നാറ്റം. പോയി കഴുകിയിട്ടു വാ
@charitymedia7205 жыл бұрын
സുഹൃത്തുക്കളെ charity പ്രവർത്തനത്തിൽ മുന്നിൽ നിൽക്കുന്ന രണ്ട് പ്രമുഖരുടെ വീഡിയോ പബ്ലിക് ലേക്ക് എത്തിക്കാൻ വേണ്ടി ഞാൻ ഒരു youtube ചാനൽ തുടങ്ങിയത് . സുജിത് ഏട്ടൻന്റെ എല്ലാ
@Malayali_Poliyalle_Official5 жыл бұрын
INB ട്രിപ്പ് ഒരു വികാരമായി മാറിയ എത്ര ചങ്കുകള്‍ ഉണ്ട്........ സുജിത്ത് ഏട്ടന്‍ .എമില്‍ ബ്രോ കട്ട ഫാന്‍സ് ലൈക്ക് അടിച്ചേ...............
@charitymedia7205 жыл бұрын
സുഹൃത്തുക്കളെ charity പ്രവർത്തനത്തിൽ മുന്നിൽ നിൽക്കുന്ന രണ്ട് പ്രമുഖരുടെ വീഡിയോ പബ്ലിക് ലേക്ക് എത്തിക്കാൻ വേണ്ടി ഞാൻ ഒരു youtube ചാനൽ തുടങ്ങിയത് . സുജിത് ഏട്ടൻന്റെ എല്ലാ
@user-jn1ks8dd4j5 жыл бұрын
Hareesikkayem Saleeshettanem marakkan pattilla😍
@vkratheeshvr5 жыл бұрын
Thankl daili comend idumalle
@shmodification86445 жыл бұрын
Enda Enda channel subcribe chayyamo
@Malayali_Poliyalle_Official5 жыл бұрын
Charity Media 👍👍👍
@Basith175 жыл бұрын
ഹാരിക്ക യുടെ കൂടെ പോയാൽ ഒരിക്കലും പട്ടിണി kidakkoola. എന്തൊരു നന്മയുള്ള മനുഷ്യൻ 😘😘😘😘
@@Sanchari_98 it should be better if it was Tech saleesh Travel emil Eat harees By sujith bhaktan Ellam valare correct ayitt varum..
@salmanpm2625 жыл бұрын
*സ്നേഹിച്ച് കൊല്ലുന്ന എമിലേട്ടനും,തീറ്റിച്ച് കൊല്ലുന്ന ഹാരിസിക്കാക്കും ഒരു ബിഗ് ലൈക്ക് കൊടുത്താലോ* 👍👍👍
@teebeeyar19225 жыл бұрын
എമിലെ ഒരു സിനിമയിൽ അഭിനയിച്ചാൽ പോലും ഇത്രയ്ക്ക് വ്യൂവേഴ്സ് കിട്ടണമെന്നില്ല ബ്രോ ഫാൻസ് അത്രയും ഉണ്ട് സുജിത്, ഹാരിസ് ക്കാ ഒത്തിരി വീഡിയോസ് ഇനിയും നിങ്ങൾക് സാധിക്കട്ടെ
@charitymedia7205 жыл бұрын
സുഹൃത്തുക്കളെ charity പ്രവർത്തനത്തിൽ മുന്നിൽ നിൽക്കുന്ന രണ്ട് പ്രമുഖരുടെ വീഡിയോ പബ്ലിക് ലേക്ക് എത്തിക്കാൻ വേണ്ടി ഞാൻ ഒരു youtube ചാനൽ തുടങ്ങിയത് . സുജിത് ഏട്ടൻന്റെ എല്ലാ
@TechiesBGM5 жыл бұрын
Bro ellavarum ente channel onn subscribe cheyo please thirichum nan cheyam pls help cheyane 🙂🙂🙂👍
ഞാൻ ലഡാക് ഇത്രയും വിശദമായി കാണുന്നത് ആദ്യമായിട്ടാണ് വേറെ ഒരു ചാനലും ഇങ്ങനെയൊരു പ്രദർശനം ഇതിനു മുമ്പ് ഒരിക്കലും കാണിച്ചിട്ടില. ഇത് ഒരു വളരെ നല്ല അനുഭവം തന്നെ ആയിരുന്നു. ഈ വീഡിയോ കാണുമ്പോൾ ഞാനും നിങ്ങളോടൊപ്പം ലഡാക്കിൽ വന്നത് പോലുള്ള ഒരു അനുഭവം എനിക്ക് തോന്നി.thanku TEK TRAVEL EAT, സുജിത്ത് ഏട്ടാ ഹാരിസ് ഇക്കാ എമിൽ ഏട്ടാ എല്ലാവരോടും ബിഗ് താങ്ക്സ്🙌🙌🙌🙌
@sarandas3575 жыл бұрын
മനോഹരം...... സുജിത്തും എമിലും ഡ്രസ്സ് ഐറ്റംസ് ഷോപ്പിംഗ് നടത്തിയപ്പോൾ ഹാരിസിക്ക ഫുഡ് ഐറ്റംസ് ആണ് ഷോപ്പിംഗ് ചെയ്തത്.. അതാണ് ഹാരിസിക്ക....
@jaeemktp5 жыл бұрын
ഫുഡിന്റെ കാര്യത്തിൽ ഹാരിസ് ഇക്ക.എജ്ജ്ജ്‌തി prepration ഹാരിസ് ഇക്ക ഇഷ്ട്ടം😍😍
@favasfubu5 жыл бұрын
ആശാനെ കണ്ണാടി തൊപ്പി ജാക്കറ്റ് ഇപ്പൊ ഒരു കാർ റൈസിംഗ് ലുക്ക് ഉണ്ട് എമില്‍ ആണെങ്കില്‍ ലുക്ക് ഓടെ ലുക്ക് ഹാരിസ് ഇക്ക എളിമയുടെ വേറൊരു പര്യായം 😍😍😍
@Robin-vv5lt5 жыл бұрын
INB trip ഒരു 100 episode ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.. മുതലാളി... സുകു.. ഹാരിസിക്ക...😍💕
@princelalmoni5 жыл бұрын
മിക്കവാറും സീസൺ 2 കാണും. ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, മദ്ധ്യപ്രദേശ് അങ്ങനെ ഇനിയും സ്ഥലങ്ങൾ ബാക്കി ഇല്ലേ
@owlpulchadi12505 жыл бұрын
നിശ്ചൽ കൂടി ഉണ്ടേൽ പവർ ഓൺ
@Robin-vv5lt5 жыл бұрын
@@owlpulchadi1250 athe നിഷ്ചലിന്റെ തട്ട് എപ്പോഴും താണ് തന്നെ ഇരിക്കും💝
@@jueliaannexs7007 എത്തിയല്ലോ ഇവിടെയും😁... താങ്കളുടെ പേര് അത്ഭുത ലോകം എന്നല്ല... നെഗറ്റീവ് കളുടെ ലോകം എന്നാക്കണം പ്ലീസ്.....!!!
@verityvision17265 жыл бұрын
*പുറത്ത് നല്ല കർക്കിട മഴ കോളേജ് ആണെങ്കില് ലീവും പിന്നെ നമ്മുടെ സുജിതേട്ടന്റെ വീഡിയോയും ആഹാ അന്തസ്സ്*👌❣️😍
@indyvlogs13255 жыл бұрын
കൃത്യമായി 66 വിഡിയോയും കണ്ടവർ ഒണ്ടോ... 😂😜🙈
@ashrafali34135 жыл бұрын
ഉണ്ട്
@shmodification86445 жыл бұрын
Njn Enda channel subcribe chayyamo
@sreejithp3305 жыл бұрын
Yes
@shouksherief81405 жыл бұрын
Yes
@TechiesBGM5 жыл бұрын
Bro ellavarum ente channel onn subscribe cheyo please thirichum nan cheyam pls help cheyane 🙂🙂🙂👍
@sherinameerputhuvayil5 жыл бұрын
Leh ladakh enna swapnam etratholam munnil kaanichu tanna ee teamnu nanni... Hrudayatinte bhashayil.... Hats off to your efforts
@Vishvlog565 жыл бұрын
സുജിത്തേട്ടാ ഇപ്പോൾ shillong ൽ ആണ് ഇന്നലെ Ri kanaan ഗസ്റ്റ് ഹൌസ് എന്ന് goibibo യിൽ 660Rs ന് കണ്ടപ്പോൾ പെട്ടന് ബുക്ക് ചെയ്തു shillong നിന്ന് 25KM ഉണ്ടായിരുന്നു അങ്ങനെ അവിടെ ചെന്നപ്പോൾ അത് ടെന്റ് ആയിരുന്നു !! നൈറ്റ് 10 മണിക്ക് ആയിരുന്നു പോയത് last ഒരാൾക്കു 500Rs ന് dormitory തരാം എന്ന് പറഞ്ഞു നമ്മൾ രണ്ട് പേര് ആയിരുന്നു നോർമൽ റൂം ന് 2500, 2000 ഒക്കെ തരാം എന്ന് പറഞ്ഞിരുന്നു ബട്ട് അത് പറ്റില്ലായിരുന്നു.. dormitory കുഴപ്പം ഇല്ലായിരുന്നു ടോട്ടൽ അവിടെ നമ്മൾ കൂടി 3 പേര് ആയിരുന്നു.. മോർണിംഗ് ആയപ്പോ ബാക്കി ക്യാഷ് കൊടുക്കാൻ പോയപ്പോൾ വേണ്ട എന്ന് പറഞ്ഞു ജെയിംസ്.. പിന്നെ ഫ്രീ ആയി നല്ല കിടിലൻ ചായ യും തന്നു ✌😘 1000 ത്തിന്റെ റൂം 613 കിട്ടി + കിടിലൻ ചായ 😘
@TechTravelEat5 жыл бұрын
Haha adipoli
@Vishvlog565 жыл бұрын
@@TechTravelEat 😍✌
@swaminathswami81285 жыл бұрын
സുജിത്തിന് ഒരായിരം നന്ദി ഒരു പാട് യാത്ര VL0 G കൾ കണ്ടിട്ട് ഉണ്ട് നല്ല അവതരണം ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ താങ്കൾക്ക് ഈ യാത്രയിൽ കിട്ടിയ കൂട്ടുകാരായവരെ കുറിച്ച് പറയാതെ വയ്യ യമി ൽ ബ്രോ സലീഷ് ബ്രോ മേലാല യാ റിസോട്ട് മുതലാളി ഹാരിസിക്ക കാക്ക ഇവരെ കിട്ടിയതിന് നന്ദി എമിൽ മച്ചാ കലക്കി'
@SS-hf8dr5 жыл бұрын
Haris ikka.. The man with a big heart!!!!♥️
@ranjithc15045 жыл бұрын
ടീ ഷർട്ട് വാങ്ങി വന്നപ്പോഴേക്കും , ഹാരിസ് കാ ലൈറ്റ് ആയിട്ടു ഒരു ബിരിയാണി കഴിക്കാൻ പോയി 😍😍 ഹാരിസ് കാ... 👏👏👏👏😍😍
@TechiesBGM5 жыл бұрын
വ്‌ളോഗിംഗ് ചാനൽ ഇനി എത്ര ഒക്കെ ഉണ്ടായാലും... *_ടെക് ട്രാവൽ ഈറ്റ്_** (സുജിത്തേട്ടൻ എമിൽബ്രോ സലീഷേട്ടൻ ഹാരിസിക്ക)* അന്നും ഇന്നും എന്നും ഇഷ്ടം.. !!
@TechiesBGM5 жыл бұрын
@Soul Gamer cheythu. thirichum pratheekshikunu..😊
@TechiesBGM5 жыл бұрын
@Soul Gamer cheythu
@rangithpanangath75279 ай бұрын
സൂപ്പർ ladakh ഒരു വികാരം തന്നെ ആണ് എത്ര കണ്ടാലും മതിയാവില്ല പ്രത്യേകിച്ച് bike riders ന് മൂന്നുപേരും കലക്കി bike യാത്രയും അടിപൊളി 👍👍👍👌👌👌👌🙏🙏
@sajeevsj98565 жыл бұрын
Lucky to have a member like Emil such a pleasant guy.. the very advantage of this trip ..
@athulcomrade48895 жыл бұрын
ഞങ്ങൾ പ്രവാസികൾക്ക് സുജിത് ഏട്ടാ നിങ്ങൾ ഒരു ഹീറോ ആണ്.. നാട്ടിൽ ലീവ് വന്നു ട്രിപ്പ് പോവാൻ നിങ്ങൾ തന്നെ യാണ് പ്രചോദനവും..... ഒന്ന് നേരിട്ട് കാണുവാൻ സുജിത് ഏട്ടാ ആഗ്രഹം ഉണ്ട്
@LondonKazhchakal5 жыл бұрын
ഭക്തൻറെ ജീവ ചരിത്രം മറ്റൊരു ബ്ലോഗിൽ കണ്ടവരുണ്ടോ
@binuabraham48735 жыл бұрын
Yes
@The_bm_boy_5 жыл бұрын
Yeah
@gokul43585 жыл бұрын
Ys
@jinspaulose62975 жыл бұрын
Yes
@mansoormanu72895 жыл бұрын
Yes
@binulekshmi18915 жыл бұрын
Scoring background music... Beautiful India... And 3 wonderful travelers... Happy journey ...waiting for tmrw noon
@orukasaragodenvlog88695 жыл бұрын
ഡ്രൈവർ സുഗു അങ്ങനെ ബുള്ളറ്റ് സുഗു ആയി 😄😄
@pscforever...36185 жыл бұрын
മൂന്നുപേരും കിടുക്കി ഓരോ വീഡിയോ കാണുമ്പോഴും യാത്രയെ വീണ്ടും വീണ്ടും സ്നേഹിച്ചു കൊണ്ടിരിക്കുന്നു
@Robin-vv5lt5 жыл бұрын
എന്നാ കിടു സ്ഥലമാ ലേഹ്....!!!!! 😍💕💕💕... ഇൗ വീഡിയോ കണ്ടിട്ട് ഒരിക്കലെങ്കിലും Leh പോയി കാണാൻ ആഗ്രഹം ഉള്ളവർ ആരൊക്കെ!!🙋
@aswinhari43745 жыл бұрын
KZbin ൽ സിനിമകളും ഗാനങ്ങളും മാത്രം കണ്ടുകൊണ്ടിരുന്ന ഞാൻ ഇതുപോലുള്ള vlogging വീഡിയോകൾ കാണാൻ തുടങ്ങിയത് താങ്കള്‍ കാരണമാണ്.. ഒരു ചാനൽ പോലും subscribe ചെയ്യാത്ത ഞാൻ ഒരുപാട് ചാനലുകൾ subscribe ചെയ്യാൻ കാരണവും താങ്കൾ തന്നെ... Thanks Sujith chetta
@sameer.k19295 жыл бұрын
സുജിത്ത് ഭായി നിങ്ങളുടെ വീഡിയോ സ്ഥിരമായി കണ്ടിട്ട് ഇപ്പൊൾ നിങ്ങളെ സ്വപ്നം കാണാൻ തുടങ്ങി,,😗😗😗
@ummusalmasameer45 жыл бұрын
Thanneee
@shafikollamofficial23895 жыл бұрын
Ushar 😍🤩😍
@rajisharajendran54445 жыл бұрын
INB trip ഒരു epoisode പോലും മുടങ്ങാതെ കാണുന്ന എന്നെപോലെ girls ഉണ്ടോ ഇവിടെ ...
@bindukrishnamani5755 жыл бұрын
Yes
@athirajoseph15255 жыл бұрын
Yes
@sajna5475 жыл бұрын
Ys
@shmodification86445 жыл бұрын
Enda channel subcribe chayyamo
@dr.rajalekshmy76695 жыл бұрын
✋️
@subhashkaimal5 жыл бұрын
സുജിത്തേട്ടൻ്റെ മലയാളം കമൻ്ററി കേൾക്കുന്ന കാക്ക.... '' നീ എന്ത് തേങ്ങയാടാ ഇൗ പറയുന്നേ... 😂'' കാശ്മീർ 💘
@jismonthomas48335 жыл бұрын
അബ് ക്യാ coconut ബോൽത്താഹേ!😂😂😂😂
@_MHAK5 жыл бұрын
@@jismonthomas4833 🤣🤣😂😂🤣😂
@jinspaulose62975 жыл бұрын
അടിപൊളി ✌️ ഇന്നും ഒന്നും പറയാന്‍ ഇല്ല waiting for nxt episodes 👍
ഹാരിസിക്ക ഒരു മുഴം മുമ്പേ കാര്യങ്ങൾ മുൻകൂട്ടി കണ്ടു... നമ്മുടെ BOSS...😍😍😍😍😍
@heyathul5 жыл бұрын
നമ്മുടെ സലീഷ് ഏട്ടനെ മിസ്സ് ചെയ്യുന്നവരുണ്ടോ..
@shmodification86445 жыл бұрын
Unde Enda channel subcribe chayyamo
@nahasabdulmanaf5 жыл бұрын
Kidu nammalum ullathupole ninagalude koode ee yatharayil thanks for beautiful videos
@azogfs69145 жыл бұрын
Vlogs Ellam informative aanu👍 planning a trip after my professional course! All the best for u gys ,Emil bro Oru love paranjeakk😅❣️💕
@sophisajeev48435 жыл бұрын
ഭക്തൻ ടീമിനോട് ഒരു അപേക്ഷയുണ്ട്.മലയാളികളല്ലാത്ത കുറെ ഫ്രണ്ട്‌സ് ഞങ്ങൾക്കുണ്ട്.ഈ വീഡിയോ ഇംഗ്ലീഷ് സബ്ടൈറ്റിൽ കൂടെയാണെങ്കിൽ subscription നിമിഷനേരംകൊണ്ട് 10lks കടക്കും..അത്ര മനോഹരമാണ് നിങ്ങളുടെ അവതരണം
@radhikaramachandran27315 жыл бұрын
Enjoying these videos as much as you guys enjoyed the trip.. thanks for this 👍👍👍
@zakariyaafseera3335 жыл бұрын
സുജിത് ഏട്ടൻ ബുള്ളറ്റ് എടുക്കുന്നതും കാത്തിരിക്കുവായിരുന്നു അത് കണ്ടു heavy look 😍😘
സുജിത്തേട്ടാ താങ്ക്സ് നിങ്ങടെ വീഡിയോസ് വളരെയധികം സന്തേഷം തരുന്നതാണ് സൂപ്പർ എമിൽ ഹാരീസക്ക സലീഷേട്ടൻ എല്ലാവരും നമ്മുടെ ആരെക്കെയാണെന്ന ഒരു ഫീൽ😍😍😍
@teaclub38735 жыл бұрын
നല്ല മഴയും... ചൂട് കട്ടനും.. പിന്നെ tech travel eatum.. ആഹാ അന്തസ്.... 😍
@Infoblastmalayalam5 жыл бұрын
Uchak chorum kariyum pinne tech travel eat um athan powli😍
@teaclub38735 жыл бұрын
ഇവിടെ evnig aanu ബ്രോ.. video റീലീസ് ആവുന്നേ... so kattananu eniku powlii...
@Infoblastmalayalam5 жыл бұрын
@@teaclub3873 ❤❤
@bennyvarghese12415 жыл бұрын
Wonderful experience thanks sujith
@anijijo125 жыл бұрын
അഡിക്ഷൻ സെന്ററിൽ വർക്ക് ചെയുന്ന Tech travel eat ന് അഡിക്റ്റആയ നേഴ്സ്👩⚕️. Thank you Sujith , Emil, HarrisIkka & Salish. 👏👏👏👏👏👏👏👏👏👏👏
@stk007sss55 жыл бұрын
Same പിച്ച്
@ijaas_muhmd5 жыл бұрын
ഈ #techtraveleat ഒരു സംഭവമാ....ഇതിപ്പോ സീരിയൽ പോലെ ആയി.Addicted to techtraveleat....
@SuseendranB5 жыл бұрын
സുജിത് chetaa ട്രാവൽ cheyyatvark ഒരു വികാരം ann എമിൽ ബ്രോ poliyann
@amazecreatives83775 жыл бұрын
Sujith chettaa.... 3 day ആയിട്ടുള്ള ഇതിലെ ഈ ട്യൂൺ രസല്ലാ.... ആദ്യത്തെ ട്യൂൺ തന്നെയാ പൊളി.... 😊
@jamshadm69255 жыл бұрын
Morning oru intrw undaayirunnu Ath kazhinj vannappol ullabtenson maaran episode kandu 😍
@minisanthakumar35105 жыл бұрын
Super Le Ladak video......Harees ikka ,Emil and Sujith become super in INB trip....Dialogues and expression impressed by viewers...
@mhdiqbalk5 жыл бұрын
ഈ വീഡിയോസ് എല്ലാം കാണുമ്പോൾ ഇവരുടെ കൂടെ ഒരു യാത്ര ചെയ്ത ഒരു ഫീൽ 👌👌🎶❤❤😊😊😍😍😍😍
@seemakannan46315 жыл бұрын
എമിൽ സൊ സ്വീറ്റ്... സുജിത്തേട്ടനും സൂപ്പർ.. രണ്ടാളും എന്തൊരു ഇന്നസെന്റ് ആണ്
@sreekumarnr63135 жыл бұрын
Sujith bhai u r lucky man to get a bro like Emil.
@jithinjohn64085 жыл бұрын
Onnum parayaaanillaaaa..........kidu.....💥💥💥💥👍
@ajeshkm92145 жыл бұрын
Angane INB TRIP avasanikkan povukayanu.. ini adutha trip kaanan agrahamullavar adi 👍👍
@csunil99635 жыл бұрын
Neat and clean surroundings in Leh and good visuals from you !!
@lincybiju89395 жыл бұрын
Music adipoli...
@Im_Sharan5 жыл бұрын
Saleesh ettan Photo il kalakii Haris ikka etha food il kalakkan povan..!!! Mass trip😍😍😍 Sujith bhai de selection.
@majithamajeed45595 жыл бұрын
വല്ലാത്തൊരു addiction ആയിപോയി ഇത്.... tech travel eat... ❤️❤️... ഡ്രൈവർ സുകുവിന്റെ thug life... 😎. മുതലാളിയുടെ ചിരി... 😁അപ്പുക്കുട്ടന്റെ innocence....🤗..ഇതിനുമപ്പുറം സ്നേഹം care happiness നിങ്ങൾക്കും കാണുന്ന ഞങ്ങൾക്കും... വേറെ ഒരു vlognum ഈ ഫീൽ തരാൻ കഴിയില്ല... 👌✌️💞😍👍SEH ഇഷ്ടം... 😎😎😎👍
@myhomevibezz19465 жыл бұрын
നല്ല വീഡിയൊ ഒരുസിനിമ പോലെ👍👍👍
@rasheededitz5 жыл бұрын
ബുള്ളറ്റിലെ ആ വരവ് കണ്ടാ🤗🤗
@tbbibin5 жыл бұрын
Siuthettaa.... Nishchal kumar ne miss cheyyunnund enkilum harris ikka join cheythath polichu.....
@tbbibin5 жыл бұрын
Ini food inte karyam nokanda evdunnelum opich kondanolum....
@poorsoldier27765 жыл бұрын
ഏകദേശം 27 വർഷങ്ങൾക്ക് മുൻപ് കണ്ട ലേയും സമീപ പ്രദേശങ്ങളും എത്ര മാറിയിരിക്കുന്നു . കാരൂ എന്ന സ്ഥലത്തിന് തൊട്ടു മുൻപ് ഒരു ഹൈഡ്രോ ഇലക്ട്രിക്കൽ പവർ സ്റ്റേഷൻ ഉണ്ടായിരുന്നു . ഇന്ന് അത് ഉണ്ടാകുമോ എന്നറിയില്ല . ഏകദേശം ഒരു വർഷത്തോളം ആ പ്ലാന്റിന്റെ സുരക്ഷാ ചുമതലയുള്ള ഒരാളായിരുന്നു ഞാൻ . ആറു മാസം റോഡും ആറു മാസം വിമാനവുമായിരുന്നു യാത്രാ സൗകര്യങ്ങൾ . റോഡ് മാർഗമായാൽ ഏഴാം ദിവസം ജമ്മു റെയിൽവേ സ്റ്റേഷൻ . പ്ലെയിനാണെങ്കിൽ കുറഞ്ഞത് പതിനഞ്ച് ദിവസം എങ്കിലും കാത്തിരിക്കണം സീറ്റ് കിട്ടാൻ. ആ ദിവസങ്ങൾ ഓർക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു . നാട്ടിൽ ബന്ധുക്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഒരിക്കലും സമയത്തിന് എത്തിചേരാൻ സാധിക്കില്ലായിരുന്നു .
@sameerasiraj67745 жыл бұрын
Sugithu bai ningaludy videos supper aan njan ellam kanarund .But enik ningal munp itta oru water filterinty video eppom kanunnilla .enik avary No onnu tharumo .pls help .
@mylifemyfamliy38365 жыл бұрын
✌️ഇപ്പോൾ ഇന്ത്യക് പുറത്തു ഇരുന്ന് ഇ വീഡിയോ കാണുന്ന subscribers ആരൊക്കെ ഉണ്ട്... 😊
@renjithrenjith17645 жыл бұрын
Hi
@ജീവിതംഎപ്പോഴുംസ്വപ്നമാണ്5 жыл бұрын
Ippo natil irunha kanunhe
@muhammedabdulgani21125 жыл бұрын
From Dubai
@lovestatussong15 жыл бұрын
From China
@azeezworld26905 жыл бұрын
Qatar
@rohitkuruvillajohn92115 жыл бұрын
18:32 enna haris ikkaku orenam medikam😄😍
@aswathyarun98625 жыл бұрын
Can't u mention the price of dresses......So dat we can know d pricy dere...
@narendranpt67905 жыл бұрын
Njan suchithettan poya same time ladak, srinagar okke poyirrunnu... Ippo ee videokal kannubo odukathe nostalgia
@adirmohammedsadique53175 жыл бұрын
*INB ട്രിപ്പില് സുജിതേട്ടന്റെയും എമിലിന്റെയും കൂടെ ഈ 66 എപ്പിസോഡും നമ്മളും യാത്ര ചെയ്തു എന്ന് തോന്നുന്നവർ ആരൊക്കെ*
@vimalnair50415 жыл бұрын
Emil bro polichu ....also sujith Bhai oru puppuli thanne.....Haris ikka oru Nish kalangan .......ellarum thakarkkunnu......next video poratteee....
@roysontf75965 жыл бұрын
Sujith bro njanum same way travel cheyyan pova August ill, videos eduth vlog cheyyanam nnu unnd, enthayalum kore upakaram unnd ee videos ulla kondu
@aami_aami1845 жыл бұрын
Oru kunjine amma kalikkan vitta pole aanu Sujithettan Emil nod parayunnath " ithra speed venda, melle poyaa mathi ketto" ennu.. ath kett anusaranayode thalayaattunne Emil bro😂😂 soo cuutee!!😝😝 INB trip❤
@artistgkn5 жыл бұрын
ഈ സ്ട്രീറ്റ് കണ്ടാൽ Calicut മിഠായിതെരുവ് പോലെയുണ്ട്
@uppupantepage24895 жыл бұрын
ട്രിപ്പ് ഒക്കെ ചുമ്മാ പോയിട്ട് കാര്യം ഇല്ല... പോകുവാണെങ്കിൽ ഇത്പോലെ 2 മച്ചാന്മാരുമായ് പോകണം 😘😘😘😘😍😍😍😘😘😘😘😘😘😘
@Ragi97.-5 жыл бұрын
പ്രശാന്ത് പരവൂരിന്റെ ചാനലിൽ സുജിത് ഭായ് ടെ വീഡിയോ കണ്ടു രോമാഞ്ചം വന്നവർ ആരേലും ഉണ്ടോ??? അല്ലേലും ഇങ്ങേരു പുലിയാണ് ❤
@chippimol.91675 жыл бұрын
Sathyam...... Pwoli... Avasanam chirichoondu nikkunna nammude chunakuttane kandappo..... Oru abhimanam
വിഷ്വൽസും അതിന് ചേരുന്ന ബാഗ്രൗണ്ടു മ്യൂസിക്കും... സൂപ്പർ
@Niyyyaaas5 жыл бұрын
ബുള്ളറ്റ് തടിയുള്ളവര്‍ ഒാടിക്കുന്നത് ആണ് കാണാൻ രസം
@sameertherayi16715 жыл бұрын
Emil muthan😍😍😘😘😘
@n2rtctonlinemedia8155 жыл бұрын
നമ്മുടെ പ്രതിക്ഷേധത്തിന് ഫലം കണ്ടു 12 മണിയ്ക്ക് തന്നെ Upload ചെയ്ത സുജിത്ത് ബ്രോയ്ക്ക് അഭിനന്ദനങ്ങൾ ....
@ashifv83025 жыл бұрын
സുജിത് bro. Bullat നല്ല match ആണല്ലോ 👍👌
@heyathul5 жыл бұрын
ഹായ് ഹായ് 12 മണിക്ക് വീഡിയോ വന്നേ 😍😍😍ആഹ്ലാദിപ്പിൻ അര്മാദിപ്പിൻ
@The_bm_boy_5 жыл бұрын
Hotel ill vech kanda 3 aamatha aalekk endha shake hand kodukkanje
@anoopkochiyil72055 жыл бұрын
കാസ്രോട്ട്‌കാർ ആരുമില്ലേ 😍😍😘😘
@nck34195 жыл бұрын
Kasrottar kuravanne
@travelfoodvlog22725 жыл бұрын
Yas. I'm kasaragod bhi
@sidharthcasrod29335 жыл бұрын
Unde
@entertainmentonkk5 жыл бұрын
ഹാരിസിക്ക അടിപൊളി.... ആ ബൈക്കിൽ പോകുന്ന സീൻ ഒക്കെ പൊളി
@Basith175 жыл бұрын
എന്റെ ledakk സ്വപ്നം ഒകെ ഇനി എന്നാണാവോ നടക്കുക.
@sreekkutty64365 жыл бұрын
അതൊക്കെ നടക്കും ന്നെ..try for it😊
@manjumathews50655 жыл бұрын
Kozhencherry yil evida chetta veedu.
@Abcdshortsnaje5 жыл бұрын
ലഡാക്ക് ഒരു വികാര ജീവിയാണ് 😜😂
@khalidsuhada17875 жыл бұрын
സൂപ്പർ.... 👌 ഒന്നും പറയാനില്ല 😍😍😍😍😍😍😍😍😍
@RoshanBlessenMathew5 жыл бұрын
No raksha..... our Kashmir is the most beautiful place on earth. Indeed the crown of India 🇮🇳
@vishnumohan7555 жыл бұрын
emil bro bullettil innale itta indicatora ithuvare off cheythille ath 😁
@shamsuvp10285 жыл бұрын
എമിൽ ബ്രോയുടെ ഫാൻസ് ഇവിടെ ലൈക് അടിക്കു 👍
@omanagopalan88095 жыл бұрын
Amil u r very cute very nice love you all the people.
@shmodification86445 жыл бұрын
Ha Enda channel subcribe chayyamo
@sujithcb62215 жыл бұрын
Ellavarum Bullett mari mari oodichu kothi theerthu alle athu eathayalum kiduayi 😆👌😘pinne innu kanicha place super aa temple ano monastery ano endhoru nalla rasama athu kaanan beautiful 🙏🏻😘🥰🇮🇳🇮🇳🇮🇳🇮🇳🇮🇳👌👌👌🥰🥰
@speedtrackontheworld57835 жыл бұрын
Your background music nice feeling military innovations
@gopukrishna35595 жыл бұрын
Sheriyanu bulletinte sound oru vigaram ann sujith chettaa dhum dhumm dhumm 🥰