ലേയിൽ നിന്നും മണാലിയെ ലക്ഷ്യമാക്കിയുള്ള യാത്രയിലാണ് 17,500 അടി ഉയരത്തിലുള്ള തഗ്ളംഗ്ലാ പാസ്സിലൂടെ യാത്ര ചെയ്യാൻ സാധിച്ചത്. മഞ്ഞുരുകി കിടക്കുന്ന റോഡിലൂടെയുള്ള തികച്ചും സാഹസികമായിരുന്നു. വീഡിയോ കാണുക, അഭിപ്രായങ്ങൾ പറയുക. #techtraveleat #inbtrip
@abhijithsuresh18075 жыл бұрын
Ente channel onnu subscribe cheyyane
@abhijithsuresh18075 жыл бұрын
@Soul Gamer njan cheythalloo
@NERAMPOKK5 жыл бұрын
Trip കഴിഞ്ഞു വന്നടെ എക്കോ ഫോഡ് കാർ ഇന്റ റിവ്യൂ വേണം 🤗
@najadibrahim36455 жыл бұрын
Sujith etta 😘
@lailak7035 жыл бұрын
A big hai to all of you for your adventurous journey.
@TravelTrendByJunu5 жыл бұрын
ഇന്നത്തെ ഹീറോ - ഹാരിസിക്ക . ♥♥ കൊടുക്ക് ഇക്കക്കൊരു ലൈക് ☺☺
*കുറേ നാളിനു ശേഷം ഇന്നലെ ഇൻസ്റ്റാഗ്രാമിൽ 4 പേരും കൂടിയുള്ള ഫോട്ടോ കണ്ടപ്പോൾ വളരെ സന്തോഷം ആയി..4 പേരും കൂടിയുള്ള ഒരു ട്രിപ്പിന് വെയ്റ്റിംഗ് ആണ്..* 😍😍💕💕
@mukeshnair16755 жыл бұрын
Katta waiting.... Super team.. 😍
@imraanramees27325 жыл бұрын
ആരൊക്കെ
@arisponnani5 жыл бұрын
സുജിത്ത് ഏട്ടൻ മനപ്പൂർവ്വം എന്നെ ഫോട്ടോയിൽ നിന്ന് ഒഴിവാക്കി സാരമില്ല അടുത്ത ട്രിപ്പിൽ അഞ്ചാമനായി ഞാനും ഉണ്ടാകും
@gautamsnair10985 жыл бұрын
@@imraanramees2732 instagram.com/p/B0awAWCjYek/
@Sanchari_985 жыл бұрын
@@arisponnani Photo edutha aalano? 🤔
@vishnujayachandran25975 жыл бұрын
Minus degree തണുപ്പിൽ സൈക്കിൾളിൽ വന്നു കട്ട heroisom കാണിച്ച ആ സായിപ്പ് ചേട്ടന് ഒരു like കൊടുത്തില്ലേൽ മോശമല്ലേ....
@robymalayattoor75305 жыл бұрын
immade kozhikkodukaranum cycleil poyarnnu...
@habeebrahman82184 жыл бұрын
❤️❤️
@vishnujayachandran25975 жыл бұрын
മരണത്തോട് മല്ലടിച്ച ആ യുവാവിനെ രക്ഷിച്ച ഹാരിസിക്കയാണ് ഇന്നത്തെ real hero... കൊടുക്കാം 1k like..
@ayanashan16204 жыл бұрын
Casjo
@arjunps115 жыл бұрын
ഹാരിസ്ഇക്ക നിങ്ങൾ വേറെ ലെവൽ ആണ്. നല്ലൊരു മനസിന് ഉടമ 💚💛💜❤️🖤🧡
@rafiwynd49035 жыл бұрын
ഹാരിസ്ക്ക എന്ന മനുഷ്യ സ്‌നേഹി ആണ് എന്റെ ഹീറോ..... 😍😍😍😍🙏🙏
@paathummayummhum97015 жыл бұрын
njangale aarem istamalleeeeee
@mylifemyfamliy38365 жыл бұрын
✌️അവസാനം പേടിച്ചു പോയി.. ഹ ചെറുപ്പക്കാരന്റെ അവസ്ഥ കാണമ്പോൾ.. ഹാരിസ് ഭായ് ഹ നിമിഷം ഹ ചെറുപ്പക്കാരന്റെ അടുത്ത് പോയി അങ്ങനെ ഒരു സഹായം ചെയ്തതിനു എല്ലാം വിധ അഭിനന്ദനങ്ങൾ നേരുന്നു 😊😊😘🌷
@@sreejiths377 😂😂കമന്റ് ഇട്ടതു എനിക്കു മാത്രം കാണുന്നുണ്ടായി.. പിന്നെ ആർക്കും കാണുന്നില്ലായിരുന്നു.. പിന്നെ ഡിലീറ്റ് ചെയ്ത് മൊത്തം വീഡിയോ കണ്ടതിനു ശേഷം ഇ കമന്റ് ഇട്ടു 😊 Tnk u മുത്തേ ❣️🌷
@nishadleo99705 жыл бұрын
നമ്മുടെ മുത്ത് മണി എത്തി
@nishadleo99705 жыл бұрын
@@mylifemyfamliy3836 Bro എന്താണ് നിന്റെ പേര്
@rasheedek14185 жыл бұрын
ഹായ്
@MyTravelEat5 жыл бұрын
ഹാരിസിക്കയുടെ കൂടെ ധൈര്യമായിട്ട് ട്രിപ്പ് പോവാം കൂടെയല്ലാത്തവരെ പോലും ഇങ്ങനെ കെയർ ചെയ്യുന്നുണ്ടെങ്കിൽ ...
@hareesameerali5 жыл бұрын
😊😊
@MyTravelEat5 жыл бұрын
ഹാരിസിക്ക റീപ്ലേ തന്നേയ് 😘
@lekshmipriya5485 жыл бұрын
Eniyum trip's planning Royal Sky holidays nte kude mathram
@aswintr20155 жыл бұрын
ടിവിയിൽ അമ്മമാർ സീരിയൽ കാണുന്നതുപോലെയാണ് എല്ലാദിവസവും ഞങ്ങൾ ഈ പരിപാടി കാണുന്നത്
@muzammilpoochaal32845 жыл бұрын
ഈ ഡയലോഗ് കോപ്പി അടിച്ച വീഡിയോ കണ്ടവർ ലൈക്
@meeraganesan_965 жыл бұрын
Haris ikka you are great and you have a helpful mind !! Congrats bro
ഹാരിസ് ഇക്ക ശെരിക്കും ഒരു പാവം മനുഷ്യൻ ആണ്..... ഒരുപാട് ഇഷ്ട്ടം ആണ് ഞങ്ങൾക്ക് അദ്ദേഹത്തോടൊപ്പം തായ്‌ലൻഡ് ട്രിപ്പ് പോകണം എന്നും ആഗ്രഹം ഒണ്ട് ലീവ് കിട്ടിയാൽ നാട്ടിൽ വരുമ്പോൾ.. ഞാൻ കുവൈറ്റിൽ ആണ് ഇവിടെ... ഹാരിസ് ഇക്ക സൂപ്പർ സൂപ്പർ സൂപ്പർ
@jobinbaby50685 жыл бұрын
തുടർച്ചയായി 71മത്തെ episode കാണുന്നവർ👍👍
@JOMONKGEORGE5 жыл бұрын
plzz guys എല്ലാവരും 200 സബ്സ്ക്രൈബേർസ് ആക്കാൻ സഹായിക്കുമോ😍 തിരിച്ചും ചെയ്യുന്നതാണ്
എന്നെപ്പോലെ വീഡിയോ കണ്ടുകൊണ്ട് കമെന്റ് വായിക്കുന്നവർ ആരൊക്കെ???
@andro.stripes5 жыл бұрын
*Njanunde bro pinne ente channel onnu Subscribe cheyyumo please 🙏😍😘❤️*
@RibinRajEP5 жыл бұрын
പണ്ട് അനിയൻ അബിയോടൊപ്പം മണാലിയിൽ പോയപ്പോൾ Rothang Pass കാണാൻ പോയ സുജിത് ഏട്ടന്, അന്ന് അത് അടച്ചിട്ടതുകൊണ്ട് കാണാൻ പറ്റാതെ മടങ്ങേണ്ടി വന്നു. താൻ നടത്താൻ പോകുന്ന All India Tripഇൽ ഈ വഴിയിലൂടെ യാത്ര ചെയ്യും എന്ന് അന്ന് ഉറപ്പിച്ച സുജിത് ഏട്ടൻ അത് വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു... Salute You Mr. Sujith Bakthan...
@__casper_x__5 жыл бұрын
ഹാരിസിക്കാനെ ഇപ്പൊ കണ്ടാൽ Anwar ലെ പ്ര ത്വിരാജിനെ പോലെ ഉണ്ട് 😂😂🤣
30:51 ഒരു നല്ലമനസ്സിനുടമയ്ക്കെ പ്രകൃതിയെ സ്നേഹിക്കാനും ആസ്വദിക്കാനും കഴിയുകയുള്ളു. ❤️❤️
@thomasbabu64955 жыл бұрын
ഹാരിസ് ഇക്കയുടെ മനസ്സ്...നിങ്ങൾ മുത്താണ്😘
@adivaramcranerecoveryservi29395 жыл бұрын
16:05 ലോകത്തിലെ ഏറ്റവും വലിയ offroad വെഹിക്കിൾ ALTO800😁😁😁
@muneer3692 жыл бұрын
ഇത് പോലെ കൂടെ നിന്ന ഒരുത്തനെ, ഒരു പ്രോബ്ലം വന്നപ്പോൾ ആണ് കൂടെ നിന്ന 2 എണ്ണം ഫെയിം എല്ലാം പോകും എന്ന് കരുതി തഴഞ്ഞു ഇട്ടു പോയത്.... ആ ഒരു പ്രശ്നത്തിൽ am with you mr sujith bhakthan.... ഇന്നും പുള്ളിക്ക് ആരെയും പുള്ളിയുടെ വീഡിയോസ് ഇൽ കാണിക്കാനോ പ്രൊമോട്ട് ചെയ്യാനോ യാതൊരു മടിയും ഇല്ലാ....
@MyChannel-wh4vl5 жыл бұрын
INB ഒരു എപ്പിസോഡും മിസ്സ് ചെയ്യാത്തവർ ലൈക്ക് അടി😊😊❣️❣️👍👍
@paathummayummhum97015 жыл бұрын
njan miss aaakkind ennalum like unddddd
@Basith175 жыл бұрын
ഇത് വരെ ആരും ഇതേ പോലെ കാണിച്ചു തന്നിട്ടില്ല. ഞങ്ങളും നിങ്ങളുടെ കൂടെ യാത്ര ചെയ്യുകയായിരുന്നു 😘
@DREAM_RIDER775 жыл бұрын
23:50 ഹാരീസ് ikka 😝😝😜 25:18 sponserinu ellarkum manju kondu pooja 😁😍😍😍 28:04 ഹാരീസ് ikka great 👏👏 Helping mind 😊😊😊🙏
@omanagopalan88095 жыл бұрын
Ikka Congrachulation.. Super Super.
@alsaj19545 жыл бұрын
നിങ്ങളുടെ കൂട്ട്കെട്ട് ഒരു ആയിരം വർഷം നിലനിൽക്കട്ടെ...
ഈ കാലഘട്ടത്തിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് സഹായിക്കുക എന്നത്.. എന്ത് പ്രശ്നം ഉണ്ടെങ്കിലും അത് എന്നെ ബാധിക്കുന്നതല്ല എന്ന് പറഞ്ഞ് തിരിഞ്ഞ് നടക്കുന്നവരാണ് ...പലരും... പക്ഷേ ഹാരിസ്ക്കാ... നിങ്ങളെ പോലുള്ളവരാണ്... സമൂഹത്തിന് ആവശ്യം... അത്യാഹിത സമയങ്ങളിൽ... അപരിചിതർക്കായി... സഹായഹസ്തം... നീട്ടുന്ന നിങ്ങളെ പോലുള്ളവരെയാണ് നാടിന് ആവശ്യം.... ഹാരിസ് ക്കാ....ആ വലിയ ശരീരം പോലെ തന്നെ വലുതാണ് നിങ്ങളുടെ മനസും...
@vishnuprasad74705 жыл бұрын
Wat a man.. Harris ikka (100% humanity kind hearted person)
@vishnujayachandran25975 жыл бұрын
മനുഷ്യ സ്നേഹിയായ ഹാരിസിക്കക്ക് ഇരിക്കട്ടെ ഇന്നത്തെ പൊൻതൂവൽ..
Comments വായിച്ച് വീഡിയോ കാണുന്നവർ ഹാജർ പറയാൻ ബോണി പറഞ്ഞു😂😂😂😂😍
@aswinkrishna34655 жыл бұрын
എമിൽ ചേട്ടൻ സുജിത്തേട്ടന് ബിരിയാണിയും kfc യും വാങ്ങിക്കൊടുത്തില്ല അല്ലെ ...അതിനു പ്രതികാരം ചെയ്യാനല്ലേ തുണിമാറുന്ന വിഷ്വൽസ് ഇട്ടത്....സത്യം പറയണം 😂😂
@nasmarashik24785 жыл бұрын
😁😁
@Sami-tirur5 жыл бұрын
സുജിത്ത് ഏട്ടാ പുതിയ MG യിൽ നിങ്ങൾ നാല് പേർ ഒരുമിച്ചുള്ള ഒരു യാത്രയാണ് ഞങ്ങർ ആഗ്രയിക്കുന്നത് [സലീഷ്. എമിൽ .ഹാരീസ്.സുജിത്ത് ]
@baluzkodungallur98115 жыл бұрын
Njanum kaathitiukyunnU
@Dileepdilu22555 жыл бұрын
സുജിത്ത് ബ്രോ ഹാരിസ്ക്ക എമിൽബ്രോ പൊളിച്ചടുക്കി മഞ്ഞു മലയിൽ🎉🎉✌✌❤💜💚💜💙🤔😚😚💞😘
@homosapienceworldcitizen88675 жыл бұрын
ഇതുവരെ എനിക്ക് ഒന്നാമതാകാൻ കഴിയുനില്ലലോ ...INB TRIP FANS ന് ലൈക് ചെയ്യാനുള്ള സ്ഥലം . നീല പെയിന്റ് വാരി വീശി പ്രവാസികളുടെ കഴിവ് കാണിച്ചു കൊടുക്കു സഹോദരങ്ങളെ 😍
സുജിത്തേട്ടാ സൂപ്പർ, നിങ്ങൾ പൊളിച്ചടുക്കുവാണ് കിടിലൻ ട്രിപ്പ് തന്നെ. നിങ്ങളുടെ ഓട്ടത്തിനും യാത്രകൾക്കും പറ്റിയ വാഹനം ഫോർഡ് എൻ്റവറോ ടൊയോട്ട ഫോർച്യൂണറോ ഒക്കെയാണ്. എക്കോസ്പോർടും എംജി ഹെക്ടറും ഒന്നും മതിയാകാതെ വരും ഭാവിയിലും ഇത്തരം വ്യത്യസ്ത ടെറയ്നുകളിൽ കൂടി യാത്ര ചെയ്യുമ്പോൾ.
@flemingdiaz5 жыл бұрын
Very dangerous roads indeed.. As Sujith said Two wheeler s are more vulnerable to Accidents... Glad Emil handled the driving excellently..
@sumeshsubash46775 жыл бұрын
ആദ്യം തന്നെ നമ്മുടെ ഹാരീസിക്ക... നിങ്ങൾ മുത്താണ്... ആരെയും ഒന്നും നോക്കാതെ സഹായിക്കുന്ന ഇക്കയുടെ മനസ്സ് വലുതാണ്.... പിന്നെTaglangla യിലേക്ക് സൈക്കിൾ ചവിട്ടി വന്ന ആ ഇസ്രായേലിൽ നിന്ന് വന്ന ചേട്ടൻ നമിച്ചു.... മനസ്സുണ്ടെങ്കിൽ എത്ര ബുദ്ധിമുട്ടിയാലും നമ്മൾ ആഗ്രഹിച്ച സ്ഥലത്തെത്താം.... ഒരിക്കലെങ്കിലും ഇവിടെ വരണമെന്ന് ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമായിരിക്കും'....👌👌👌👌😍😍😍😍😍😍
@sreekkutty64365 жыл бұрын
20:00 മൂന്നാളും മഞ്ഞിലിറങ്ങി കളിക്കുമ്പോൾ ഞങ്ങൾ കാണുന്നവരും നിങ്ങളുടെ കൂടെ എന്ജോയ് ചെയ്തു 😂😂. പിന്നെ sponcers നു മഞ്ഞുകൊണ്ട് പൂജചെയ്തത് കലക്കി സുജിത്തേട്ടാ 🤗
@csunil99635 жыл бұрын
You have rightly pointed out the dangers and precautions while driving on icy roads especially for bikers and highlighted issues about Acute Mountain Sickness. A good job well done !
@muhammedalitp5165 жыл бұрын
ഇന്നത്തെ താരം സുജിത്തിനോട് നിങ്ങളെവിടുന്ന എന്ന് ചോദിച്ച മലയാളി സഞ്ചാരി ആണ് . ഞാന്‍ വിചാരിച്ചത് സഞ്ചാരം ഇഷ്ടപെടുന്ന എല്ലാ മലയാളികള്‍കും ഇങ്ങേരെ അറിയുമെന്നാ...
@@kichukichu2656 epo ee avsthyil ithpolthe vedio kanumboo alle nmk oru hope oke vernee😊
@kichukichu26564 жыл бұрын
@@rahula16 ys... Njnith 4,5 time kandukayinju. Enntum madutittilla
@unknownunknown-nd2zz5 жыл бұрын
സുജിത്തേട്ടാ നിങ്ങളും കൂട്ടുകാരും കൂടെ സത്യം പറഞ്ഞാൽ കൊതിപ്പിച്ചു കളഞ്ഞു യാത്രകളിൽ മനസ്സിന് ഇണങ്ങിയവരുമായി പോകാൻ പറ്റുക എന്നുള്ളത് ഒരു ഭാഗ്യം ആണ് നിങ്ങൾ പൊളിച്ചു
@midhunkannan14305 жыл бұрын
Fully addicted series ...sujith etta thks for giving ....
@കണ്ണാടി-ജ6ഘ5 жыл бұрын
ഇന്നത്തെ താരം ഹാരിസ് ഇക്കാ............ 😍😍😍😍
@abhijithu255 жыл бұрын
ഹാരിസ് ഇക്കയും പിന്നെ സൈക്കിളിൽ വന്ന ആ ഇസ്രയേൽ ചേട്ടനും അവരാണ് ഇന്നത്തെ ഹീറോസ് ❤️
@INDRAJITHNI5 жыл бұрын
വണ്ടിയുടെ ഡാഷ്ബോർഡിലുള്ള കൃഷ്ണന്റെ തുള്ളികള്‍ ആരേലും ശ്രദ്ധിക്കുന്നുണ്ടോ. ഈ INB ട്രിപ്പ് മുഴുവനും കൃഷ്ണനും കൂടെയുണ്ട്😍😍.
@deepesh3544 жыл бұрын
Yes
@arunjoy32125 жыл бұрын
ലഡാക്കിലെ കാഴ്ചകൾ മനോഹരമാണെങ്കിലും INB TRIP പതിയെ തീരുകയാണ് എന്നോർക്കുമ്പോൾ വല്ലാത്ത വിഷമം ഉണ്ട്, 😪😪😪
ഇതിനൊക്കെ ഡിസ്‌ലൈക് അടിച്ചവർ അവരെക്കൊണ്ട് കഴിയാത്തത് വേറെ ആളുകൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന ചൊറിച്ചിൽ അത്ര മാത്രം. അല്ലാതെ ഇ വിഡിയോക്കൊന്നും ഒരു കുഴപ്പവും ഇല്ല
@sreenathrs5 жыл бұрын
നമുക്ക് പോകാനും കാണാനും പറ്റാത്ത സ്ഥലങ്ങൾ ഒരാൾ സ്വന്തം പൈസ മുടക്കി നമ്മളെ കാണിക്കുമ്പോൾ അദ്ദേഹത്തിനോട് നമുക്ക് വേണ്ടത് ആദരവും കടപ്പാടുമാണ്.. സന്തോഷ് കുളങ്ങര യോട് തോന്നിയിട്ടുള്ള ആ സ്നേഹം ഇപ്പൊ സുജിത്ത് ഭക്തനോടും ഉണ്ട്, ഏതെങ്കിലും വിവരം കെട്ടവൻമാർ ഡിസ്‌ലൈക്ക് അടിക്കുമ്പോൾ ഇല്ലാതാകുന്നതല്ല അത്...
@roadstories42785 жыл бұрын
ഹാരിസ് ഒരു നല്ല മനുഷ്യൻ ആണ്.... ഒരു നല്ല മനുഷ്യസ്നേഹി..... വളരെ നന്ദി ഹാരിസ്.....
@shamilllnvs5 жыл бұрын
Tech travel eat ❤ Emil bro💙 Harees ikka💛 Saleesh ettan💓
@azzivalour18245 жыл бұрын
❤️
@aswanthnk85765 жыл бұрын
Ithrem dhivasam njagalum nigaliloode yaathra cheythu kaazhcha kand sandhoshichu chirich Pakshe innn ningalu vere levelilu kondoy hatz of u all Hariska. Inn 2 vallyakaaryam ningalil kand ice nnu dance pinne aah helping great man Vere nthokeyo parayan vicharich ayyo veronnum illla
@sanojkv48794 жыл бұрын
സുജി ഏട്ടന്റെ കൂടെ ഒരു യാത്ര സ്വപ്പ്നം ആണ് 😷😷😷😷😷 മുന്ന് പേരും അടിപൊളി ആണ്
@vincentputhanpurackeldaniel5 жыл бұрын
Haariska really appreciated what you did.Salute to ur helping mentality above all humanity that you showing to ppls.
@Subinthomas4385 жыл бұрын
അടുത്ത തവണ നിങ്ങൾ കാശ്മീർ ട്രിപ്പ് പോകുമ്പോൾ പാലാരിവട്ടം flyover പണിത മഹാനെ കൂടി കൊണ്ട് പോകു😢😢😢😢😢😢
@abhijithanil91005 жыл бұрын
Thugeee! Chinayil koode konduponam
@sindhansn6004 жыл бұрын
😎😎😎😃😃
@anoobbabu60245 жыл бұрын
ഈ യാത്ര എത്ര ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് ഈ വിഡിയോയിലൂടെ മനസിലാക്കാൻ കഴിയും, ഇത്രയും ബുദ്ധി മുട്ടി വീഡിയോകൾ ഞങ്ങൾക്ക് വേണ്ടി തയ്യാറാക്കുന്ന ടീം TTE നു വളരെ നന്ദി...
@geethumohan97965 жыл бұрын
ഇവിടെ മനുഷ്യൻ second എണ്ണിയാണ് കാത്തിരിക്കുന്നത്.. ,😍❤❤❤❤❤❤ ഇന്നലെത്തെ വീഡിയോ " ഒന്നും പറയാനില്ല"😜
@krishnadev5445 жыл бұрын
kzbin.info/door/q-2J1II9IVWg8Tm7ICS9Zw subscribe this channel and watch the videos
@ajmalashraf25465 жыл бұрын
നിങ്ങളുടെ സ്നേഹവും സന്തോഷവും എക്കാലവും നിലനിൽക്കട്ടെ
@worldofstatus39265 жыл бұрын
*ഈ INB ട്രിപ്പ് സെഞ്ചുറി അടിക്കണം എന്ന് വിചാരിക്കുന്നത് ഞാൻ മാത്രം ആണോ..100 ആയാൽ giveaway ഉണ്ടാകുമോ സുജിത്തേട്ടാ..* 😋😋
@arunkl67535 жыл бұрын
no chance
@farziouu82095 жыл бұрын
Ne mathram
@sbrview17014 жыл бұрын
കർത്തുങ്കൽ പാസ്സ് കഴിഞ്ഞാൽ ലോകത്ത് വാഹനം എത്തിച്ചേരുന്ന രണ്ടാമത്തെ സ്ഥലമാണ് തങ്കള പാസ്സ് എന്ന് ഞാൻ അറിഞ്ഞിരിക്കുന്നത് രാത്രി ഏകദെശം 8-9 മണിക്ക് bullet ഓടിച്ചിട്ടുണ്ട് തിരിച്ചു വരുമ്പോൾ വൈകിട്ട് 5-6 മണിക്കും ഒന്നും പറയാനില്ല കിടു 👌
@anillambo19725 жыл бұрын
Tech travel eat എല്ലാ എപ്പിസോഡുകളും ഇതുവരെ കണ്ടു എല്ലാം ഒന്നിനൊന്നു മെച്ചം താങ്ക്യൂ സുജിത്ത്
@knssaali97695 жыл бұрын
എത്ര കണ്ടാലും മതി വരാത്ത സ്ഥലം അതാണു കാശ്മീർ മൂന്നു പേർക്കും ബിഗ് സല്യൂട്ട്
@manopodiyan72965 жыл бұрын
ഒരോ ദിവസം കൂടുന്തോറും വീഡിയോ മനോഹരം..സുജിത് bro video il subtitle koode vecha കുറെ കൂടി പുറത്തുനിന്ന് view kittille...😎😍😍
@rahulrajupanayankavayalil88105 жыл бұрын
ഹാരിസ് ഇക്കയുടെ ആ വലിയ മനസിന് ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്... ❤️
@anshadashraf965 жыл бұрын
സന്തോഷേട്ടന്റെ സഞ്ചാരം കാണാനും ഇപ്പോൾ ടെക് ട്രാവൽ ഈറ്റ് കാണാനും മാത്രമേ ഇങ്ങനെ കാത്തിരുന്നിട്ടുള്ളു.... 👌👌
@anandakrishnanm.s49935 жыл бұрын
17:06 EcoSport front poki odicha emil brw powli
@sooryanarayansaikumar37705 жыл бұрын
ഇതു വരെയുള്ള ഏറ്റവും നല്ല വീഡിയോ. സുജിത്ത് ഭക്തൻ പ്രേമികൾ പോന്നോട്ടേ.
@praveenviswanath76405 жыл бұрын
Harees Ekka Powlichuttoo.. First aid kidu help.. Cycle sayippum wow wonderful. Superb visuals muthe Sujith.... Emil also rocks.. expecting more from next epi.
@newindiakollam44845 жыл бұрын
ഭക്തൻ, എമിൽ, ഹാരിസ് സഹോദരന്മാരെ, യാത്ര ഇഷ്ടപ്പെടുന്നവർക്കും, പോകാൻ ആഗ്രഹിക്കുന്നവർക്കും നിങ്ങൾ ചെയ്യുന്ന സേവനം ചില്ലറയൊന്നുമല്ല. നന്ദി. ശരിക്കും പോകാൻ ആഗ്രഹിക്കുന്നവർ കാണുകയല്ല നിരീക്ഷിക്കുകയാണ് ചെയ്യുന്നത്. ഇനിയുള്ള ഭാഗം നിർണ്ണായകവുമാണ്.
ഹഹഹ എത്രയോ പ്രാവശ്യം കണ്ടു ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഏതോ യുഗത്തിലേക് കൊണ്ടുപോകുന്നു ഒത്തിരി ഒത്തിരി നന്ദി ❤️🌹😀🙏
@nazarkoodali5 жыл бұрын
പൊളിക്കുന്നുണ്ട് ഹാരിസ് ബായ്.
@gokulkishan995 жыл бұрын
sir your videos inspired us a lot. i m in dubai now. but my day ends only after seeing ur videos.. thank u so much for inspiring us. great going.. one or the other day i wish to personaly meet u and know about this trip.
@jerryklm36215 жыл бұрын
ഹാരിസ് ഇക്ക താങ്കൾ ഒരു വലിയ മനുഷ്യനാണ് അതിലുപരി ഒരു വലിയ മനുഷ്യ സ്നേഹിയും A big salutee... #TechTravelEat#INB TRIP.. Sujith Bhai Emil bro Haris ekka Saleeshettan Hatss..offf lovesss..... From my heart 💓💓💓💓💓