ലേലത്തിന് എടുത്ത പാട്ടഭൂമി പോക്കുവരവ് ചെയ്ത 'നിലമ്പൂരാന്‍' കൂടുതല്‍ വെട്ടിലേക്ക് pv anwars building

  Рет қаралды 100,834

Marunadan TV

Marunadan TV

Күн бұрын

നാവിക ആയുധ സംഭരണ കേന്ദ്രത്തിന് തൊട്ടടുത്തുള്ള ഏഴു നിലയ്ക്ക് പ്രതിരോധ വകുപ്പിന്റെ അനുമതിയുമില്ല; എടത്തല പഞ്ചായത്തിനും ഒന്നും അറിയില്ല; ആ കെട്ടിടം പൊളിക്കുമെന്ന് ഏതാണ്ട് ഉറപ്പായി; ലേലത്തിന് എടുത്ത പാട്ടഭൂമി പോക്കുവരവ് ചെയ്ത 'നിലമ്പൂരാന്‍' കൂടുതല്‍ വെട്ടിലേക്ക്; ആലുവയിലെ 'സ്റ്റോപ്പ് മെമ്മോ' അന്‍വറിന് പ്രതിസന്ധി
#anwar #permission #build #pvanwars #buildingaluva #me003 #mm005

Пікірлер: 112
@josephmethanath3490
@josephmethanath3490 13 күн бұрын
മറുനാടൻ ഷാജൻ സ്കറിയ ചൊറിഞ്ഞ അവരെല്ലാം ഇപ്പോൾ അനുഭവിക്കുന്നു സത്യസന്ധനായ ഷാജൻ റകൂടെ ദൈവമുണ്ട്
@georgejoseph5803
@georgejoseph5803 16 күн бұрын
പാർട്ടിയിൽ ആയിരുന്നെങ്കിൽ ഇത് വല്ലതും പുറത്തു വരുമായിരുന്നോ?ഇനിയും ഇതുപോലെ എത്ര കള്ളന്മാർ അകത്തിരിക്കുന്നു
@GirishKumarK-yx1ig
@GirishKumarK-yx1ig 11 күн бұрын
ആടറിയുമോ.. അങ്ങാടി വാണിഭം..! എന്ന കണക്കെ, കണ്ണുണ്ടായിട്ടും കാണേണ്ടത് കാണാനുള്ള കാഴ്ചയില്ലാത്ത അണികളും... ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും, ചോര തന്നെ കൊതുകിന് കൗതുകം എന്നത് ആപ്തവാക്യമാക്കിയ, അഴിമതിയും ഗുണ്ടായിസവും നടത്തുന്ന കാര്യത്തിൽ അട്ടയുടെ കണ്ണും.. ഭൂമിയുടെ പൊക്കിളും കണ്ട നേതാക്കളും.. ഒത്ത് ചേർന്നപ്പോൾ, തള്ളിൽ നമ്പർ വൺ ആയി അൽ-ഖേരളം.!
@varughesejames6522
@varughesejames6522 16 күн бұрын
ഇതിനെല്ലാം അനുമതി കൊടുത്ത ഉദ്യോഗസ്ഥർ സഖാക്കൾ നടപടി ഇല്ലേ
@AntonySebastian-e4y
@AntonySebastian-e4y 11 күн бұрын
ഇപ്പോളെങ്കിലും കണ്ടു പിടിച്ചല്ലോ നേരത്തെ ഇതു മഞ്ഞു വീണു കിടന്നു കാണാൻ മേലാരുന്നു.😊
@madhusudananmanghat8451
@madhusudananmanghat8451 16 күн бұрын
കേരള ചരിത്രത്തിൽ ആദ്യമായി വിജിലെൻസിന്റെ സത്യസന്ധമായ അന്വഷണമാവും ഈ കേസ് അതാണ് പിണു 😃😃😃
@AbdhurhmnT
@AbdhurhmnT 15 күн бұрын
ൽഡിഫ് ഇൽ നിന്നും ആവും പോലെ ഉണ്ടാക്കി ഇപ്പോൾ പുറത്തു പോയപ്പോൾ എല്ലാം തിരിച്ചു പിടിക്കുന്നു
@sureshkp248
@sureshkp248 16 күн бұрын
കൂടെ കിടന്നവർക്കല്ലെ രാപനി അറിയു
@prakashanp9706
@prakashanp9706 15 күн бұрын
കൂടെ നിൽകുമ്പോൾ,,, ആഹാ പുറത്തു പോയാൽ എഹെ,, കൂടെ നിന്നാൽ എല്ലാ കളവും,, തരികിടയും നടത്താം 🤭🤭🤭🤭
@venkiteswaranr9048
@venkiteswaranr9048 11 күн бұрын
Great. Many things will come out on account of political issues. A blessing in disguise for public.
@MusthafaMinnos
@MusthafaMinnos 14 күн бұрын
എല്ലാം അന്വേഷിക്കണം
@VasanthaLakshmi-q3c
@VasanthaLakshmi-q3c 11 күн бұрын
Aare anveshikkum ?
@sarasakumar6420
@sarasakumar6420 13 күн бұрын
ഇതിപ്പോ ഇയാൾ ബിജയന്റെ ടീമിൽ നിന്നും പുറത്തു പോയത് കൊണ്ട് ഈ വക അന്വേഷണം, പിന്നെ നടപടി. ഇയാൾ ബിജയന്റെ കൂടെ നിന്നിരുന്നെങ്കിൽ എന്താകുമായിരുന്നു. മാത്രമല്ല അനധികൃതമായി പോക്കുവരവ് നടത്തിയെങ്കിൽ, അതിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥന്മാരെ ജോലിയിൽ നിന്നും ആദ്യം പിരിച്ചു വിടണ്ടേ
@tunerocket
@tunerocket 16 күн бұрын
അത് പോലെ മറ്റൊരു വകഭേദം അല്ലേ വഖഫും😂😂😂😂😂
@PmkpmkPktr
@PmkpmkPktr 13 күн бұрын
എങ്കിൽ ഇന്ത്യയുടെ സ്വത്ത് മുഴുവൻ വാരിക്കൂട്ടിവച്ച നസ്രാണികൾ തിരിച്ചു കൊടുക്കൂ എന്താടിസ്ഥാനത്തിലാണ് യാത്ര കണക്കിന് കോടിക്കണക്കിന് രൂപയുടെ മുതൽ കൈവശം വെച്ചിരിക്കുന്നത്
@PmkpmkPktr
@PmkpmkPktr 13 күн бұрын
യാത്രക്കാർക്ക് എന്നുള്ളത് കോടിക്കണക്ക് എന്ന് വായിക്കുക
@tunerocket
@tunerocket 13 күн бұрын
@@PmkpmkPktr ഖുറാനിൽ ഇല്ലാത്തത് ഖുറാൻ വിരുദ്ധത അല്ലാ എന്ന് തെളിയിക്കാൻ പറ്റുമോ?
@Outspoken684
@Outspoken684 12 күн бұрын
​@@PmkpmkPktrനസ്രാണികൾ ഉണ്ടാക്കിയത് ആരുടേയും പിടിച്ചു പറിച്ചല്ല കുടിയിറക്കിയല്ല കഞ്ഞിയിൽ പാറ്റ ഇട്ടല്ല
@basheeralsaif4466
@basheeralsaif4466 15 күн бұрын
സൂപ്പര്‍
@harinedumpurathu564
@harinedumpurathu564 15 күн бұрын
അൻവർ നീ ആരോടാ കളിച്ചത്. ഇത്ര മന്ദബുദ്ധിയായിപ്പോയല്ലോ ഒരു പാവം പയ്യൻ
@ഉസ്തു
@ഉസ്തു 12 күн бұрын
ഇനിയും അമ്പുവിന്റെ കരച്ചിൽ കേൾക്കണം 🙏
@New24fight-k6b
@New24fight-k6b 11 күн бұрын
11.4 acre in aluva ...🙏🙏 തൊഴിലാളി നേതാ❤❤
@kkshajanoman
@kkshajanoman 11 күн бұрын
അടിപൊളി
@rajanpi9401
@rajanpi9401 11 күн бұрын
ആവൂ പിണറായി ആയി തെറ്റി പിരിയേണ്ടായിരുന്നു 😇 എന്ന് ഇപ്പോൾ തോന്നുന്നു 🙏🏿
@georgethampan3531
@georgethampan3531 12 күн бұрын
പൊളിച്ചോ 😁 അൻവറിന് എന്താ കൊമ്പുണ്ടോ?
@vcajayakumarajayakumar6371
@vcajayakumarajayakumar6371 13 күн бұрын
ഇനി ദിവ്യയുടേയും അൻവറിൻറെയും വഴി ഒന്ന്.അൻവർ പിണറായിയുടെ കൂടെ നിന്നിരുന്ന എങ്കിൽ ഈ സ്റ്റേറ്റ മൊത്തം അൻവറിന് എഴുതി കൊടുത്തേനെ.
@AbdhurhmnT
@AbdhurhmnT 13 күн бұрын
ഒരു കൊച്ചു വീട് ഉണ്ടാക്കാൻ കഴിയാതെ നരകിക്കുന്ന ആളുകൾ കിടയിലാണ് അൻവർ എഴു നിലക്കട്ടിടം തട്ടിപ്പിൽ സ്വാത്തം ആകാൻ ശ്രമിച്ചത്
@sureshkumar-oc4ud
@sureshkumar-oc4ud 12 күн бұрын
Yes.... Cheyyunna Kramakedukalkkellam Pradhikaranam Ondaavanam Aaraa Aayaalum/ Jai Hindhi Jai Bharath
@KRAJANPILLAI-wu4ch
@KRAJANPILLAI-wu4ch 10 күн бұрын
സ്വൊയരെക്ഷക്കു സതീശന്റെ കാലുപിടിക്കുന്നു അൻവർ മുഖ്യ മന്ത്രി മോഹം ഏതു വേസ്റ്റും ചുമക്കുവാൻ തയാറായി സതീശനും
@anudr.5878
@anudr.5878 10 күн бұрын
ഉദ്യോഗസ്ഥർ എല്ലാം ഉറക്കം ആയിരുന്നോ?
@bevatsunil4883
@bevatsunil4883 11 күн бұрын
പാട്ട് ഭൂമി ഇത്തരം കള്ളന്മാർ സർക്കാരിന്റെ ഒത്താശയോടെ സ്വന്തം ഭൂമിയാക്കുന്നു. എല്ലാ പാട്ട ഭൂമികളുടേയും ഡേറ്റാ ബേങ്ക് പ്രസിദ്ധകാക്കണം.
@balankk5384
@balankk5384 15 күн бұрын
നി പുറത്ത് പോണമെങ്കിൽ പൊയ്ക്കോ പക്ഷെ ഞങ്ങളെപ്പറ്റി പറയരുത് പറഞ്ഞാൽ ഇങ്ങനെയിരിക്കും ഇനി നീ മിണ്ടില്ല അത് ഞങ്ങൾക്കറിയാം
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 16 күн бұрын
If you are inside the party No problem If you are outside... problems after problems
@vijayankp9995
@vijayankp9995 14 күн бұрын
PavamEx Havala Cummi Bai
@hamsatk7305
@hamsatk7305 8 күн бұрын
നിയമം എല്ലാവർക്കും ഒരുപോലെയാണ് നിയമമില്ലാത്ത കെട്ടിടം ആണെങ്കിലും പൊളിച്ചു നീക്കുക തന്നെ വേണം
@johnabraham1008
@johnabraham1008 15 күн бұрын
Sudapi anwer.
@sukumarannair4833
@sukumarannair4833 12 күн бұрын
ഷാജനെ പുറകെ നടന്ന പൂട്ടാൻ നടന്ന കാട്ടുകള്ളൻ 😮ഇപ്പോൾ എങ്ങിനെ ഉണ്ട് 😮സത്യം എന്നും ജയിക്കും 😂
@SukuCr
@SukuCr 11 күн бұрын
എന്തിനാടോ അൻവ റേ ഈധനം? തൻ്റെ മയ്യത്തിനൊപ്പം ഇതൊണ്ടാകുമോ?
@abdul.basheer
@abdul.basheer 7 күн бұрын
ഇന്ത്യ രാജ്യത്ത് എല്ലാ ഗവൺമെൻറ് ഉദ്യോഗസ്ഥന്മാരും കുറേക്കൂടി നീതി പാലിക്കണം പണം ലഭിക്കുമെന്ന് കണ്ടപ്പോൾ എന്തും ചെയ്യരുത് അതിൻറെ പരിണാമമാണ് കൊച്ചിയിൽ ഒരു ബിൽഡിംഗ് തകർത്തത്
@YuviYavi-o8u
@YuviYavi-o8u 12 күн бұрын
👍👍👍👍👌👌
@sajuvarghese8018
@sajuvarghese8018 12 күн бұрын
Al ameen collegil vannavarea ormaundo
@hamzaperumballihamzaperumb9073
@hamzaperumballihamzaperumb9073 8 күн бұрын
ഇത് പൊളിച്ചു കയ്യിൽ കൊടുക്കണം
@pradeepkm8924
@pradeepkm8924 11 күн бұрын
പാർട്ടി മാറിയില്ലായിരുന്നെങ്കിൽ എല്ലാതായൊളികളും കൂടി വീതിച്ചെടുക്കാമായിരുന്നു.
@Sabuji-r2q
@Sabuji-r2q 13 күн бұрын
പൊളിക്കുന്നെങ്കിൽ സെയിം അവസ്ഥയിൽ ഉള്ള സകല ബിൽഡിംഗ്‌ കളും പൊളിക്കാൻ നടപടി എടുക്കണം...... അതല്ലേ വേണ്ടത്
@sarasakumar6420
@sarasakumar6420 13 күн бұрын
അതെ പല പാർട്ടി ഓഫീസുകളും പൊളിക്കപ്പെടണം, പലതിനും രേഖകൾ ഉണ്ടോ, അനുമതി ഉണ്ടോ എന്ന കാര്യം വലിയ സംശയമാണ്
@rajank2427
@rajank2427 10 күн бұрын
പി വി ജാൻവർപ്പ്പെട്ടു എല്ല്ലാം പോയി കഷ്ടം
@n-tv5fm
@n-tv5fm 16 күн бұрын
Put him in jail
@SurprisedAbyssinianCat-tn9eo
@SurprisedAbyssinianCat-tn9eo 15 күн бұрын
എനി അവറിനെ കുടക്കാൻ പലതും നടക്കും
@ഉസ്തു
@ഉസ്തു 12 күн бұрын
തെളിവ് പുറത്ത് വിട്ടു തിരിച്ചു പിടിക്കാൻ പറ ആംബുവിനോട് കുറെ ആയല്ലോ പറയുന്നു തെളിവ് കയ്യിൽ ഉണ്ടെന്നു 😂😂😂
@Observer75487
@Observer75487 15 күн бұрын
കൊച്ചു മൊയലാളി പെട്ടൂ! രായാവിനെ മൊയലാളി കോപിപ്പിച്ചു 😢 ഇനി രായ ഭരണ മാരണം😅
@Abduljabbar-e9l
@Abduljabbar-e9l 15 күн бұрын
പകപോക്കൽ 😢😢😢😢
@bijucherian6556
@bijucherian6556 13 күн бұрын
CPM-ൽ ആയിരുന്നേൽ എല്ലാംok
@ഉസ്തു
@ഉസ്തു 12 күн бұрын
തോളിൽ ഇരുന്നു ചെവി കടിച്ചു പിന്നെ അമ്പു പറയുന്നത് മൊത്തം സത്യം 😂വേറെ ആൾക്കാർ മൊത്തം കള്ളന്മാർ സുടു തിങ്കിങ് 😂😂😂
@chadhurchadhur6467
@chadhurchadhur6467 12 күн бұрын
Good...
@KalanathanKala
@KalanathanKala 12 күн бұрын
ഒന്നും വേണ്ടിയിരുന്നില്ല പുല്ല് 😮
@tkvasanvasan2821
@tkvasanvasan2821 11 күн бұрын
ഇതൊക്കെ കേൾക്കാൻ സുഖമുണ്ട് കേരളമായതുകൊണ്ട് നടക്കാൻ പോകുന്നില്ല. അവൻ തിരിച്ചുവന്നാൽ ഇതെല്ലാം നഷ്ട പരിഹാരത്തോടുകൂടി തിരിച്ചുനൽകാൻ കോടതി ഉത്തരവിടും😅😅😅😅😅
@sudheernila
@sudheernila 12 күн бұрын
ഈ പറയുന്ന വില ഒരു 10 വർഷം കഴിഞ്ഞാലേ കിട്ടുകയുള്ളൂ ആ പ്രദേശത്തെ വില ചെറിയ പ്ലോറ്റുകൾക്കു 4 to 6 lakh/cent ആണ്, അങ്ങിനെ ഉള്ളപ്പോൾ 200 കോടി എങ്ങിനെ കിട്ടും? ഞാൻ ഈ പറയുന്ന കുന്നിന് താഴെ താമസിച്ചതാണ്, ആ സ്ഥലത്തിന് 10 വർഷം മുന്നേ 1 ലക്ഷത്തിനു താഴെ വില ഉണ്ടാകു എന്നാണ് തോന്നുന്നത്, അത് തികച്ചും ഒരു കടുപോലുള്ള സ്റ്റലം, പിന്നെ നേവി അരുനാമെന്റ് ഡെപ്പോട് ഇത്തിനടുത്താണ് ഉള്ളത് അതുകണ്ടു ഉയരമുള്ള കെട്ടിടർത്തിനു അനുമതി കിട്ടില്ല
@jacobchacko5328
@jacobchacko5328 15 күн бұрын
Uppu thinnavan vellam kudickum.
@SureshKumar-ru1is
@SureshKumar-ru1is 15 күн бұрын
🙏💕👍
@SivanGurukal
@SivanGurukal 13 күн бұрын
🤔
@sasidharank1499
@sasidharank1499 12 күн бұрын
Peenu edutha nalla ore oru karyam
@savithribabuakkuachu1824
@savithribabuakkuachu1824 13 күн бұрын
കുഴലിന്റെ ബാക്കി ഞാൻ മിടുക്കൻ എന്ന് ഭവിയ്ക്കുന്നവർക്കുള്ള അനുഭവം
@babu5120
@babu5120 15 күн бұрын
ഇന്ദുചൂടൻ പകപപോക്കുകയാണല്ലേ
@MiniC-n8x
@MiniC-n8x 16 күн бұрын
🎉🎉🎉
@Joney838
@Joney838 16 күн бұрын
വിജ്‌ജിയൻ ചുട്ടു തിന്നും
@josephmethanath3490
@josephmethanath3490 13 күн бұрын
പ്രശ്നം തീരാൻ ഇത് വക്കഫ് ചെയ്താൽ പോരെ😂😂😂😂😂
@nalinimanohari2345
@nalinimanohari2345 13 күн бұрын
പാർട്ടി കാർക്ക് പകരം വീട്ടാനുള്ള അവസരം അതിനുള്ള നടപടി പേപ്പർ പഞ്ചായത്ത്‌ പെട്ടെന്ന് നീക്കും 😂
@AshrafAyanol-gt3re
@AshrafAyanol-gt3re 5 күн бұрын
സിപിഎം പാർട്ടിയിൽ അൻവർ തുടർന്നിരുന്നെങ്കിൽ പൊളിക്കേണ്ടായിരുന്നു പാർട്ടി വിട്ടപ്പോൾ പൊളിക്കണം സിപിഎംൽ ആണെങ്കിൽ എന്ത് അഴിമതിയും നടത്താം എന്ന് ചുരുക്കം
@sabuvp974
@sabuvp974 14 күн бұрын
Kallanaane anvvare
@KalanathanKala
@KalanathanKala 12 күн бұрын
മറി നാടനെ ഇതിൽ കൂട്ടേണ്ടതില്ല
@fahadudms913
@fahadudms913 11 күн бұрын
Pv is the right potician ❤
@thomasvadakkumthalavo-jf8iv
@thomasvadakkumthalavo-jf8iv 13 күн бұрын
കാരണഭൂതത്തിന്റെ കൂടെ തന്നെ നിന്നിരുന്നെങ്കിൽ വിശുദ്ധനായി തന്നെ തുടരാമായിരുന്നു.... എന്തായാലും അന്പത്തിയൊന്നു വെട്ടും വെട്ടി കൂലം കുത്തി ആക്കാതിരുന്നത് ദൈവാധീനം....
@Adwaith-m2g
@Adwaith-m2g 16 күн бұрын
Ithinokke Iyal party videndi vannallo
@AnilMithran-vv2hz
@AnilMithran-vv2hz 15 күн бұрын
അൻവരെ നീ കളിച്ചത് കേരളത്തിന്റെ മുഖ്യനോട് അല്ല.😀😀... സിപിഎം എന്ന കേഡർ പാർട്ടിയുടെ ഏറ്റവും വലിയ ഏകാധിപതിയോടാണ്.......
@ramanandaprabhu6218
@ramanandaprabhu6218 14 күн бұрын
ജന്മംനല്കിയ അച്ചനെ പുറം കാലു കൊണ്ടു തൊഴിച്ചാൽ എല്ലാ മക്കളുടെ കാര്യം ഇപോലേ സ്വാഹ😂
@AyoobKhan-c9w
@AyoobKhan-c9w 11 күн бұрын
Pootanam Nayeendamone. Katukallan. Evaneyoke Votu koduthu Jayipikan Janam Pinneyum,,Munbil. Pinarayi. Partiye OruNayayeyum VeruteVidaruthu. Pinarayi Lal Salam Sagave. CM Muthada keralathinda,,,,
@JoseJose-dw2nr
@JoseJose-dw2nr 10 күн бұрын
'പൊളിക്കല്ല. കംമുണാസത്തിൻ്റെ അഡി. വിറക്കും
@kbsubhash
@kbsubhash 7 күн бұрын
Kallan
@bijuanthony7950
@bijuanthony7950 15 күн бұрын
ANVAR VIJAYANDE ORU KAIYEE VALAM KAIEE EDAM KAIYEE AAREMEGILUM PETTAL PINNE VIJAYAN ELLAA
@BijuKc-n4l
@BijuKc-n4l 15 күн бұрын
Pinarayi vijayanum akathupovum oru dhivasam
@paulantony6272
@paulantony6272 8 күн бұрын
this kind of mafi politicians need support from ldf or udf,if udf takes this mafia they will be in trouble
@PramodNanu-h1d
@PramodNanu-h1d 14 күн бұрын
😂😂😂😂😂😂😂
@roymonyelavilayil2056
@roymonyelavilayil2056 15 күн бұрын
Onu Midada kuda nina Anvr rina e gadi varila runu eda ana paka
@unni1525
@unni1525 10 күн бұрын
കെട്ടിടം ഇടിച്ചു നിരത്തി അവിടെ കപ്പ നടാം 👍👍😄😄
@vinodchodan3182
@vinodchodan3182 15 күн бұрын
പുല്ലിന്റെ വേര് അതാണ് തൃണ മൂൽ
@ShanavasShanavas-gk6cl
@ShanavasShanavas-gk6cl 13 күн бұрын
പിന്നെ കേരളത്തിൽ പണിതു നിർത്തിയിരിക്കുന്ന എല്ലാ കെട്ടിടങ്ങളും എല്ലാ ചട്ടങ്ങളും നിയമങ്ങളും പാലിച്ച് ചെയ്തിട്ടുള്ളത് അല്ലേ അൻവറിനോടുള്ള വൈരാഗ്യം മാത്രമാണ് ഇവന്മാരുടെ ഈ പറച്ചിലിന് കാരണം
@ഉസ്തു
@ഉസ്തു 12 күн бұрын
കിട്ടുന്നത് നക്കിയിട്ട് എല്ലിന്റെ ഇടയിൽ കേറിയത് അല്ലെ അപ്പോൾ തിരിച്ചു കിട്ടുന്നത് വാങ്ങിച്ചോ 😂
@sebastianta7979
@sebastianta7979 10 күн бұрын
അൻവർ ന്റെ അണ്ടി 😂😂😂പോടാ കുണ്ണേ... കള്ളന്മാർക്ക്‌ ഇങ്ങനെ പല ന്യായികരണവും ഉണ്ടാകും... കൂതിയിൽ സ്വർണം കടത്തി ഹലാൽ ആക്കുന്ന നാറികൾ 😂😂😂
@alivirippil9914
@alivirippil9914 13 күн бұрын
അൻവർനെ ഒരു ചുക്കും ചെയ്യുകയില്ല
@ഉസ്തു
@ഉസ്തു 12 күн бұрын
നീ കരയേണ്ട നിന്നെ ഒന്നും ചെയ്യില്ല 😂പാവം അംബി
@renygeorge4548
@renygeorge4548 13 күн бұрын
Paavam pottan unvarika.
@ഉസ്തു
@ഉസ്തു 12 күн бұрын
പണ്ടത്തെ പാർട്ടി പോലെ ആകും എന്ന് വിചാരിച്ചു തല വച്ചു ഇപ്പോൾ കിടന്നു മോങ്ങുന്നു 😅
@georgeavvarkey5142
@georgeavvarkey5142 14 күн бұрын
ഹൈക്കോടതി അൻവറിനെ എന്നാ ഉണ്ടാക്കാനാണ്
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН