സിബി മലയിൽ..വളരെ underrated ആയിട്ടുള്ള സംവിധായകൻ..മോഹൻലാലിന് വേണ്ടി ദശരഥം, കിരീടം, സദയം, ദേവദൂതൻ , മമ്മൂട്ടിക്ക് വേണ്ടി തനിയാവർത്തനം, ഓഗസ്റ്റ് 1 പോലെ ഉള്ള സിനിമകൾ... അതായത് അവരുടെ ഏറ്റവും മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകൻ.
@AH-hv6tn4 жыл бұрын
jagannathan menon I guess you have a very limited knowledge of Malayalam cinema. Siby Malayil was the most successful filmmaker of his time.
@ashiqrasheed55874 жыл бұрын
Most successfull director of all time
@oliviateresa27444 жыл бұрын
Who said he is underrated ...ആ പറഞ്ഞവനെ ഇങ്ങ് വിളിച്ചോണ്ട് വാ ...😎
@jagannathanmenon37084 жыл бұрын
@@AH-hv6tn underrated doesn't mean he is unsuccessful. Siby Malayil is a successful director and is often not celebrated as Padmarajan, Priyadarshan, or KG George. Many people used to defame his talent saying that he made mark with the help of script writers. I want to state that his movies had a strong mark of a fantastic director that mr. sibi is.
@jagannathanmenon37084 жыл бұрын
Ningalk underrated ennathinte artham manasilayitilla..വളരെ successful ആയിട്ടുള്ള സംവിധായകൻ ആണെങ്കിലും അദ്ദേഹത്തെ വാഴ്തുന്നവർ കുറവാണ് എന്നതാണ് പറഞ്ഞത്..പക്ഷേ അദ്ദേഹം അതിലും കൂടുതൽ അർഹിക്കുന്നു
@amalkbabu87154 жыл бұрын
നടനവിസ്മയം .best actor in the world . മാനസികനിലയിൽ ഉണ്ടാകുന്ന പല പല രോഗസ്ഥകൾ ഒരു നടൻ ചെയുമ്പോൾ വ്യത്യസ്തമാകുന്നു ഓരോ കഥാപാത്രങ്ങൾ കൃത്യതയും അതിന്റെതായ തന്മയത്വവും മാനറിസങ്ങളും എങ്ങനെ അയാളിൽ നിന്നും വരുന്നു എന്നു മനസിലാവുന്നില്ല അതിൽ അത്ഭുതം ആയാൾ ആ കഥാപാത്രങ്ങളിൽ ജീവിക്കുന്നു ഒരു പരഹായപ്രേവേഷം ആണ് നടത്തുന്നത് .സദയം ,അഹം സൈക്കോ,തന്മാത്ര (അലഷ്യമൈസ് രോഗി ),പാദമുദ്ര ,വടക്കുംനാഥൻ(ബൈപോളാർ ഡിസോർഡർ) ,ബ്രെമരം (climax )പവിത്രം (climax),പകൽനക്ഷത്രങ്ങൾ etc ..ഇ പ്രകടനങ്ങൾ ഒക്കെ എങ്ങനെ നിർവചിക്കണം എന്നുള്ളത് ഒരു മാനസികവിദക്തന് അവകാശപ്പെട്ടത് ആണ് എന്നു തോനുന്നു ..കാരണം ആയാൾ അഭിനയിക്കുന്ന സമയത് ഇ എല്ലാ പടത്തിലും പ്രത്യേകിച്ച് സദയം ,പാദമുദ്ര ,തന്മാത്ര ,അഹം..ഒക്കെ ആ മാനസിക അവസ്ഥയിലോട്ട് മാറിയിരിക്കണം ഉദാഹരണം സദയം ആ കൊല്ലുന്ന രംഗം പല പല ദിവസങ്ങളിൽ ആയി എടുത്തത് ആണ് എന്നു സിബി മലയിൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു .എന്നിട്ടും ആ കണ്ണുകളിലെ തിളക്കത്തിനോ ഭാവങ്ങൾക്കോ ആ രംഗത്തിൽ നിന്ന് വ്യതിചലിച്ചു പോകാൻ കഴിഞ്ഞില്ല ആ സമയങ്ങളിൽ അയാൾ ശെരിക്കും ഒരു സൈക്കോ തലത്തിൽ പോയിരിന്നുട്ടുണ്ടാകാം ആ രംഗം കണ്ടു മാനസിക വിദക്തർ വരെ പറഞ്ഞു ആ കണ്ണിലെ തിളക്കം അവർ കണ്ടിട്ടുള്ള പല രോഗികളിൽ സംഭവിച്ചിട്ടുള്ളത് ആണ് എന്നു.അങ്ങനെ ഏതൊക്കെ ജോണറിൽ ഉള്ള കഥാപാത്രങ്ങൾ അഭിനയമുഹർത്തങ്ങൾ ഇ മഹാനടൻ നമ്മുക്ക് തന്നിരിക്കുന്നു അതിൽ സെന്റി ആകട്ടെ കോമഡി ആകട്ടെ എല്ലാം ഒന്നിനൊന്നു വ്യത്യസ്തം മോഹൻലാലിൽ നിന്ന് വരുന്ന ഭാവങ്ങളും എല്ലാം അതൊന്നും മറ്റ് നടന്മാർക്ക് സ്വപ്നങ്ങൾ മാത്രം ആണ്.ഇത്രേം മികച്ച നടനെ കിട്ടിയിട്ട് നമ്മൾ ഇപ്പോഴും മറ്റുള്ള നടൻമാർ ആയി താരതമ്യം ചെയ്തു തെറി വിളിച്ചോണ്ട് ഇരിക്കുന്നു കഷ്ടം! happy birthday lalettaa...❤️
@surestbabukx7204 жыл бұрын
👌👌👌
@anugireesh2344 жыл бұрын
അഹം
@rishiraj20053 жыл бұрын
Superb
@prasanthp38063 жыл бұрын
1000% sathyam
@binduthomas433 жыл бұрын
സദയം haunting ആണ് Mohanlal ന്റെ അഭിനയം മരണം വരെ മരക്കില്ല
@VKremixstudio3 жыл бұрын
Moahanlal- അത് ഒരു അത്ഭുതം ആണ്!!💙☺️
@amalkbabu87154 жыл бұрын
നടനവിസ്മയം .Best Actor In the World .ഇതിലും മികച്ച നടനെ ഇനി മലയാളികൾക്ക് കിട്ടില്ല വേണ്ടത് പോലെ ഇനിയും ഉപയോഗിക്കേണ്ടത് ഉണ്ട് ആ വിസ്മയ പ്രകടനങ്ങൾ ഞങ്ങൾക്ക് കാണണം.സിബി മലയിൽ sir ലാലേട്ടനെ ഏറ്റവും നന്നായി ഉപയോഗിച്ച ഡിറക്ടറിൽ ഒരാൾ ആണ് സിബി മലയിൽ sir ആയി ഇനിയും നല്ല അഭിനയ മൂഹർത്തങ്ങൾ കാഴ്ചവെക്കുന്ന കഥാപാത്രങ്ങൾ കാണാൻ കഴിയും എന്നു പ്രതിഷിക്കുന്നു.ഇനിയെങ്കിലും ആവശ്യമില്ലാത്ത ഇത്രേം റ്റലെന്റ് ഉള്ള നടൻ ചെയ്യേണ്ടാത്ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാതെ ഇരിക്കട്ടെ.Happy Birthday ലാലേട്ടാ ....❤️Thank You..
@almeshdevraj95814 жыл бұрын
In world? What a joke
@sidhunavas98784 жыл бұрын
@@almeshdevraj9581 check Google best actors in the world
@gokulkrishnan14554 жыл бұрын
@@almeshdevraj9581 Check top actors in the world
@amalaugustin46594 жыл бұрын
@@almeshdevraj9581 enthe US lum, Uk yilum ullavark matarme best actor akan pattathullo? he is the Best, In my opinion He is the one the All time top 5 Best Actor in the history of World film.
@rexxar11404 жыл бұрын
🤣
@rajah13674 жыл бұрын
ഇനി നടന വിസ്മയങ്ങൾ ഒന്നും ഉണ്ടാകില്ല മക്കളെ..coz, ഉണ്ടാക്കാനറിയാവുന്നവർ ഇന്നില്ല...മാർക്കറ്റിൽ നിന്നും നിങ്ങൾ വാങ്ങുന്ന മനോഹരമായ മണ്പാത്രം നിങ്ങൾ കണ്ടു ഇഷ്ടപെടുന്നു, വാങ്ങുന്നു, അതിന്റെ ഭംഗിയെക്കുറിച്ചു വാതോരാതെ സംസാരിക്കുന്നു... ആരെങ്കിലും ഓർക്കുന്നോ..ചെളി കുഴച്ചും കഷ്ടപ്പാട് സഹിച്ചും ആ മണ്പാത്രം ഉണ്ടാക്കിയ കലാകാരനെ..അങ്ങനത്തെ ഒരുപാട് മണ്കലങ്ങൾ ഉണ്ടാക്കിയ കലാകാരനാണ് സിബി മലയിൽ ...അദ്ദേഹം ഉണ്ടാക്കിയ കുറെ മൺപാത്രങ്ങൾ ഇപ്പഴും സിനിമലോകത്തു ഉറച്ചു നില്കുന്നു, സിനിമയെന്ന മാധ്യമത്തിലൂടെ മലയാളികളുടെ ഹൃദയം തൊട്ടറിഞ്ഞ മഹാനായ creator...without creator there is no creation... 🌹🌹🌹🙏
@jackdaniel73704 жыл бұрын
There is more to come.... Ashiq Abu, Anvar Rasheed, Dileesh pothan, Mithun Manuel Thomas, sakhariya, Anjali Menon, Rajeev Ravi, soubin sahir, John Paul, Madhu c, shyam pushakaran, ND etc... This guy's will provide many more to our industry wait ND see bro...
@daiwik4143 жыл бұрын
തെറ്റി പോയി മോനെ... dileesh പോത്തൻ....... ഇവിടെ തന്നെയുണ്ട്
@jishnu..45923 жыл бұрын
@@jackdaniel7370 bro ഇവരൊക്കെ നല്ല ഡയറക്ടർസ് തന്നെയാണ് പക്ഷെ സിബി മലയിലിനോളം വരില്ല... അദ്ദേഹത്തിന്റെ എത്ര എത്ര സിനിമകൾക്കും അതിലെ നായകന്മാർക്കും നാഷണൽ അവാർഡ് നു നോമിനേഷൻ കിട്ടിയിട്ടുള്ളത്...അതും അന്നത്തെ കാലത്ത്...
@amithsunilkumar60634 жыл бұрын
One name... One feeling... MOHANLAL
@hitchcock86533 жыл бұрын
❤️
@theerdhag.sgayathry69713 жыл бұрын
🥰🥰🥰🥰🥰🥰
@baijup.p63103 жыл бұрын
എനിക്ക് ലാലേട്ടന്റെ ഏറ്റവും ഇഷ്ടപെട്ട സീൻ ദശരഥ ത്തിലെ ക്ലൈമാക്സ് ആണ്..
@iamak47873 жыл бұрын
കരയിപ്പിച്ച് കളഞ്ഞ് ലാലേട്ടൻ😭
@shez12643 жыл бұрын
@@iamak4787 🥺😢😢
@shareefk6313 жыл бұрын
എനിക്കും
@maheshkj7023 жыл бұрын
Pwoliyalle
@maheshkj7023 жыл бұрын
Ohh oru onnonnara scene 😢😢
@arunajay70964 жыл бұрын
സദയം - നാഷണൽ അവാർഡ് കിട്ടേണ്ട film ആയിരുന്നു !!. കിരീടം പോലെ അവിടെയും ലാലേട്ടന് അവാർഡ് നഷ്ടപ്പെട്ടു !!😪
@dileep60214 жыл бұрын
തന്മാത്ര ☹️
@arunajay70964 жыл бұрын
@@dileep6021 പരദേശി
@Trading_myconviction4 жыл бұрын
Kireedam fought against the best
@aromalr29494 жыл бұрын
Sadayam movie deserved it
@jihadabubacker17694 жыл бұрын
Sathyam macha 😔😔😔😔
@rohanrajm.r92123 жыл бұрын
4:10 acting level🔥🔥🔥🔥❣️
@parvathy8823 жыл бұрын
കാലാപാനിയും,തന്മാത്രയും ഒരു തവണ മാത്രമേ കണ്ടിട്ടുള്ളു... രണ്ടാമതൊരു തവണ കൂടെ കണ്ടാൽ ആ ദിവസം മുഴുവൻ വിഷമം ആയിരിക്കും..സഹിക്കാൻ പോലും കഴിയില്ല ഓരോ scene കളും....
@akhilmanupavi56452 жыл бұрын
50th like enteyanu bro... 🥺
@aishuremya29142 жыл бұрын
Yes ...thanmathra can't see
@vinumohan60732 жыл бұрын
കിരീടം. മായമയൂരം
@cheriancgeorge18074 жыл бұрын
ലോഹിതദാസിന്റെ തിരക്കഥാ ഏറ്റവും നന്നായി ചെയ്യുന്ന directer
@ananths76293 жыл бұрын
Mt
@MrPerfect-ji7ow3 жыл бұрын
Ettan fans ente channel onne kande nokko ishatapettal mathram support cheyythal mathyy
@bensmithy68614 жыл бұрын
I was probably 12 when I saw SADAYAM and even then I had goosebumps watching Mohanlal perform towards the climax of the film.
@adines23554 жыл бұрын
വേറാരോടും ആരാധന തോന്നാത്തതിൽ അത്ഭുതം ഒന്നും ഇല്ല.. ലാലേട്ടനോട് compare ചെയ്യാൻ പോന്ന ആരും ഇല്ല ❤❤ ലാലേട്ടൻ ❤❤
@Vincentgmz79033 жыл бұрын
K. G. ജോർജിന്റെ ഇടപെടൽ ഇല്ലായിരുന്നില്ലെങ്കിൽ 1989 ഉം കരുണാനിധിയുടെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഇരുവർ എന്ന സിനിമ്മകളിലെയും അവാർഡുകൾ കൈവിട്ട് പോകില്ലായിരുന്നു...ഏറ്റവുമധികം തവണ last റൗണ്ടിൽ വന്നിട്ട് തള്ളി പോയിട്ടുള്ളതും lalettan തന്നെയാണ്... മുംബൈ ലോബി കളി ഇല്ലായിരുന്നേൽ 🙏🙏🙏
@@bobybinoy6613majority members ലാലിന് അവാർഡ് കൊടുക്കണമെന്ന് പറഞ്ഞു but KG stand with മമ്മൂട്ടി (അധ്യക്ഷൻ അങ്ങേരായിരുന്നു)
@ananthuanil80254 жыл бұрын
സിബി മലയിൽ, ഡെന്നിസ് ജോസെഫ്, ഫാസിൽ, സത്യൻ അന്തിക്കാട്, ശ്രീനിവാസൻ എന്നിവർ പണ്ടത്തെ പോലെ വീണ്ടും സജീവമായിരുന്നെങ്കിൽ വീണ്ടും പഴയപോലെ നല്ല നന്മയുള്ള ക്ലാസ്സിക് സിനിമകൾ മലയാളികൾക്ക് ലഭിച്ചേനെ..!! സുവർണ കാലഘട്ടം തിരികെ വന്നേനെ..!!
@musiclover-ik7bq4 жыл бұрын
dennis joseph omar lulu vinte padam aan ezhuthunnath🤣🤣🤣
@rahull57284 жыл бұрын
Eppozhum nalla directors und
@user-me9yh8ib9t25 күн бұрын
Yes, malayalam movie is suffering due to lack of good script writers and story line
@sonyjoy37643 жыл бұрын
തന്മാത്രക്ക് അവാര്‍ഡ് കിട്ടിയില്ല.ഇന്ത്യന്‍ അവാര്‍ഡ് തന്നെ വട്ടപുജ്യമായിപ്പോയി ലാലിന്‍റെ അഭിനയത്തിന് മുന്‍പില്‍
@appu33763 жыл бұрын
ശരിയാണ് ബ്രോ, 👍. 1986 - ലാണ് ലാലേട്ടന് ആദ്യമായി മികച്ച നടനുള്ള ദേശീയ അവാർഡ് നാമനിർദ്ദേശം ലഭിക്കുന്നത്; ടി.പി. ബാലഗോപാലൻ എം.എ. അതെ വർഷമാണ് അദ്ദേഹത്തിന് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ഈ ചിത്രത്തിലൂടെ ലഭിച്ചത്. 23 തവണ ലാലേട്ടൻ ദേശീയ അവാർഡ് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട് (1986 ടി.പി. ബാലഗോപാലൻ എം.എ, അമൃതം ഗമയ, ഉണ്ണികളെ ഒരു കഥ പറയാം മുതൽ 2019 മരക്കാർ: അറബിക്കടലിന്റെ സിംഹം വരെ). ദേശീയ അവാർഡ് പത്തിൽ കൂടുതൽ തവണ നിഷേധിക്കപ്പെട്ടിട്ടുണ്ട് ഏറ്റവും അവസാന റൗണ്ടിൽ.... 1987 - ൽ അമൃതം ഗമയ, 1988 - ൽ പാദമുദ്ര, 1989 - ൽ ദശരഥം, 1990 - ൽ വാസ്തുഹാര, 1992 - ൽ സദയം, 1995 - ൽ കാലാപാനി , 1997 - ൽ ഇരുവർ.. ETC... ലാലേട്ടന് കിട്ടിയ നേമിനേഷൻസ് & ഫൈനൽ റൗണ്ട് ലിസ്റ്റ് 👇 നോമിനേഷൻസ് - 23 1) 1986 - ടി.പി. ബാലഗോപാലൻ എം.എ. 2) 1987 - അമൃതം ഗമയ, ഉണ്ണികളെ ഒരു കഥ പറയാം 3) 1988 - പാദമുദ്ര, ഉത്സവപിറ്റേന്ന് 4) 1989 - കിരീടം, ദശരഥം, വരവേൽപ്പ് 5) 1990 - താഴ്‌വാരം, ഹിസ് ഹൈനസ് അബ്ദുള്ള, വാസ്തുഹാരാ 6) 1991 - ധനം, ഭരതം, ഉള്ളടക്കം 7) 1992 - സദയം, രാജശിൽപ്പി, കമലദളം 8) 1993 - ദേവാസുരം, ചെങ്കോൽ 9) 1994 - പക്ഷേ, പവിത്രം 10) 1995 - കാലാപാനി 11) 1997 - ഇരുവർ (തമിഴ്), ഗുരു 12) 1999 - വാനപ്രസ്ഥം 13) 2000 - ദേവദൂതൻ 14) 2003 - ബാലേട്ടൻ 15) 2005 - തന്മാത്ര 16) 2006 - വടക്കുംനാഥൻ, കീർത്തിചക്ര, ഫോട്ടോഗ്രാഫർ 17) 2007 - പരദേശി 18) 2008 - പകൽ നക്ഷത്രങ്ങൾ, ആകാശഗോപുരം 19) 2009 - ഭ്രമരം 20) 2011 - പ്രണയം 21) 2012 - സ്പിരിറ്റ് 22) 2016 - മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജനത ഗാരേജ് (തെലുങ്ക്), പുലിമുരുഗൻ 23) 2019 - മരക്കാർ: അറബിക്കടലിന്റെ സിംഹം ഫൈനൽ റൗണ്ട് - 14 1) 1987 - അമൃതം ഗമയ 2) 1988 - പാദമുദ്ര 3) 1989 - കിരീടം, ദശരഥം 4) 1990 - വാസ്തുഹാരാ 5) 1991 - ഭരതം 6) 1992 - സദയം, രാജശിൽപ്പി 7) 1995 - കാലാപാനി 8) 1997 - ഇരുവർ 9) 1999 - വാനപ്രസ്ഥം 10) 2005 - തന്മാത്ര 11) 2007 - പരദേശി 12) 2011 - പ്രണയം 13) 2016 - മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജനത ഗാരേജ്, പുലിമുരുഗൻ 14) 2019 - മരക്കാർ അറബിക്കടലിന്റെ സിംഹം
@shajahanmarayamkunnath73924 жыл бұрын
സദയം വളരെ കുറച്ചു ആളുകൾ കണ്ട സിനിമയാണ്. പിന്നീടും ഈ സിനിമ അധികം ചാരച്ചചെയ്യ പെട്ടില്ല. മഹന്ലാലിന്റെയും തിലകന്റെയും മാറ്റം ഗംഭീരം എന്നേ പറയാൻ പറ്റൂ. ഓർഴ്ച യോളം എന്റെ ദിന ചര്യ കളെ ആ സിനിമ തെറ്റിച്ചു
@roofosev.s61792 жыл бұрын
ആ കൊല്ലുന്ന സീൻ....
@prabithapva97343 жыл бұрын
ലാലേട്ടൻ = 100% ❤️
@sunumolmv47554 жыл бұрын
Interview chetta..did u left the channel..i like your all interviews ..too good presentations
ഇത് പോലെ കഥാപാത്രങ്ങളെ ഉൾക്കൊള്ളാൻ ലോകസിനിമയിൽ പോലും മറ്റാരും ഉണ്ടാകും എന്ന് തോന്നുന്നില്ല.. !!
@ali.m.mali.m.m65124 жыл бұрын
മോഹൻലാൽ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ ഇൻറർവ്യൂവിന് ചെന്നപ്പോൾ 100ൽ 5 മാർക്ക് കൊടുത്ത ആളാണ് സിബി മലയിൽ അതേ സിബി മലയിലിന്റെ സിനിമയിലൂടെ തന്നെ മോഹൻലാലിന് ആദ്യമായി ദേശീയ അവാർഡ് കിട്ടുകയും ചെയ്തത് ഒരു പക്ഷെ കാലത്തിന്റെ അത്ഭുതമായിരിക്കാം....
@fusiontech83184 жыл бұрын
Mohanlal 😍😍
@athuljc4 жыл бұрын
Sadayam is his best!
@V23Vlogs4 жыл бұрын
Lal♥️ettan♥️
@binubinu41723 жыл бұрын
മോഹൻലാലിനെ ആരാധിക്കുന്നതല്ല ആരാധിച്ചു പോവുന്നതാ..... ആ നടന വിസ്മയത്തിന് മുൻപിൽ നമിച്ചു പോവുന്നതാണ് എപ്പോഴും.
@krishtitans4 жыл бұрын
I want to hear more and more about Sir Mohanlal!
@Sivanandanm4 жыл бұрын
ഒറ്റ വാക്കിൽ പറഞ്ഞാൽ മോഹൻലാൽ ഇല്ലങ്കിൽ സദയവും, കിരീടവും, കമലദളവും, ദേവാസരവും,മൊന്നും മലയാള സിനിമയിൽ ഉണ്ടാവില്ലന്ന് ഈ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ മറ്റാരെങ്കിലും ചെയ്തിരുന്നങ്കിൽ പാളിപോയേനെ...
@saleelsanu94 жыл бұрын
Devasuram enna cinemayude mass malayalathil illa
@aromalps70263 жыл бұрын
@@saleelsanu9 sheriya
@lipinmalayillipin.malayil3543 жыл бұрын
Crct,
@jayaprakash87683 жыл бұрын
Correct
@jishnu..45923 жыл бұрын
ഭരതം also.... No one can't...
@rahulreghu46394 жыл бұрын
Lalettan uyirr 💋❤💋❤
@anandhuap0074 жыл бұрын
Born actor Ettan ❤️🔥😘
@jafarsharif31613 жыл бұрын
എം ടി. സിബി. മോഹൻലാൽ... മന്ത്രികം ❤❤👍
@മാനസിവിജയ്4 жыл бұрын
നമ്മുടെ തലമുറയിൽ വന്ന നായകൻ ആയതുകൊണ്ട് നമുക്കു അഹങ്കരികാo
@adershjpvr4 жыл бұрын
Sadayam performance is beyond world class
@satheeshkandoth62514 жыл бұрын
ഹിസ് ഹൈനസ് അബ്‌ദുള്ള.. ഭരതം..കമലധളം..അങ്ങനെ ഒരുപാട് ഉണ്ട്..
@manojsp76934 жыл бұрын
Sadayam,,,,, mohanlal,,,, unbelieve
@athulcomrade48893 жыл бұрын
Lalettan ❣️❣️❣️😘😘😘
@sonyjoy37643 жыл бұрын
എന്‍റെ ഇഷ്ടപ്പെട്ട സീന്‍ തന്മാത്രയില്‍ മോഹന്‍ലാല്‍ മരിക്കുന്ന അവസാന ഭാഗമാണ്.ലൈവ് ആയിരുന്ന ഒരു മനുഷ്യന്‍ പതിയെ പതിയെ ഒരു കരിന്തിരി പോലെ കത്തിതീരുന്ന ആ സീന്‍ ..
@bindhugopan77764 жыл бұрын
Ore oru actor lalettan
@aneesharavind25224 жыл бұрын
Thank you so much
@MYSTERIOUS5HRJ4 жыл бұрын
Bro
@pettythiefstube46094 жыл бұрын
Sadayam acting is World class.
@unknownname29843 жыл бұрын
Satayam kireedam taazhvaram thanmaatra iruvar dasharatham iniyum indd natinal award nashtapetta movies ettan Bollywoodil aayirunnegil oru 25+ national award winner aavumaayirunnu💥😍🥰
@gamezpro29733 жыл бұрын
Lalettan🥰🥰💪💪💪💪💪💪💪💪💪💪💪💪💪
@syrasivaram94783 жыл бұрын
ലാലേട്ടൻ... പറയാൻ വാക്കുകൾ ഇല്ല 😍😍
@manushyan18311 ай бұрын
The thespian, the goat, the versatile, the most talented, the most lovable, patient, kind and humble humanbeing among actors... One, only and for ever The Mohanlal... Shahrukh once said, " I will be the last of stars". But I am saying. Mr. Mohanlal will be last of actors... The Complete Actor... He has nothing to prove that he is "The Mohanlal ".. You are the Undeniable 💪🏻💪🏻💪🏻💪🏻 our dear Lalettaa....
@adityanm84844 жыл бұрын
My fav movie Sadayam
@atulmohana77004 жыл бұрын
Mohanlal is incomparable
@ajithkrishnapillai86404 жыл бұрын
One and Only Lalettan 🙏
@HelpIndianCharityAswathi4 жыл бұрын
lalettan the great
@gulmanandchekkan12154 жыл бұрын
Etttanu അഭിനയിക്കാൻ കഴിയില്ല എന്ന് പറഞ്ഞ ഒരു judge 😂. പിന്നീട് അദ്ദേഹത്തി നെ വച്ചു സിനിമ ചെയ്തു 😂😂😂😂
@sarathr29604 жыл бұрын
Lalettan😘😍
@jackdanial93624 жыл бұрын
വേറെ ആരുണ്ട് ഇത് പോലെ
@manjunathsreedharan994 жыл бұрын
Pandu lalettane manjil virinjapookalil audition cheithapo sibi sir koduthathu verum 100/2 Mark ... pinne kaalam kadannu poi , sirinte cinemel thanne ettan Nationl award vangichu : etu evide parayan karanm !!! Aarum deivangal alla ninglde kazivinu markidaan so ninaglu ningalil viswasichu munnottu povuka...... for all aspiring actors 🎭
@ALLINONE-bl5yn4 жыл бұрын
👍👍
@Onamkalipranthan3 жыл бұрын
ലാലേട്ടന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൂവി ❤സദയം 🥰
@nigiljose54834 жыл бұрын
Lalletan mutha ummaaa
@nandhusoman97224 жыл бұрын
Lalettan ❤️😘😘😘
@adiladam89373 жыл бұрын
ദേവദൂദൻ ... BGM OSCAR കിട്ടണം കിട്ടിയോ ഇല്ലല്ലോ(VIDYASAGAR ) അതിലെ ലാൽ MIKACHA PERFORMENTS
@wavingsuperior43 жыл бұрын
സദയത്തിന് നാഷണൽ അവാർഡ് കൊടുക്കാത്തത് നാഷണൽ അവാർഡ് scheme തന്നെ സംശയിക്കണം 😇😇
Ettan fans ente channel onne kande nokko ishatapettal mathram support cheyythal mathyy
@vivek52043 жыл бұрын
Kamal hAsan paranjitondd
@appu33763 жыл бұрын
@@vivek5204 "ലാലിന് സദയത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിക്കാത്തതിനാൽ എന്റെ രണ്ട് ദേശീയ അവാർഡുകൾ (മൂന്ദ്രം പിറയ്, നായകൻ), വിലപ്പോവില്ലെന്ന് ഞാൻ കരുതുന്നു" - കമൽ ഹാസൻ.
@BinulalPB3 жыл бұрын
ഈ ചീവിടിന്റെ backround എവിടുന്നാ
@Echo1Charlie034 жыл бұрын
Full interview idu
@nikhilravi91063 жыл бұрын
Goosebummps ufff laletta 😘😘😘
@ragapournamiye4 жыл бұрын
I evaluate the best film of mohanlal is SADHAYAM - tremendous acting . One incident also i mentioned here. the film i viewed , the next day I wrote a letter to Shri. M.T. regarding you can win the best script award in the national level . Before the award decleration. He win the best script writer award. One feeling is mr. sibi mlayil won the bbest director award in the national level . both not happened. In my point of view Mohanlal best film this one. next is spadikam . third is kireedam . i pray for all still alive and there contributions are continuing now also. SARAVAN MAHESWER INDIAN WRITER.
@HariDas-hg5kg3 жыл бұрын
മോഹൻ ലാൽ ഇനി ഒന്നും പറയാൻ ഇല്ല...
@rahul-qg9dj3 жыл бұрын
സിനിമയെ സ്നേഹിച്ച് തുടങ്ങിയത് മോഹൻലാൽ എന്ന nadaniludeyaan ❤️❤️.. ലാലേട്ടൻ 💖🥰..
ഒരു സ്ഥലപ്പേരു കേട്ടുകൊണ്ട് കഥാപാത്രങ്ങളെ സൃഷ്ടിക്കുവാൻ തോന്നിയ മനസ്സിനെ കഥാകൃത്തായി സിബി മലയിൽ എന്ന സംവിധായകന് സാധിക്കുമെങ്കിൽ കലിയാൽ പെയ്തു തീരാത്ത മഴയെ കാലമംഗീകരിക്കപ്പെട്ട കഥാപാത്രങ്ങളിലൂടെ നമുക്ക് സ്വീകരിക്കാം ആട്ടിൻ കുട്ടികളോടൊക്കെ പോകാൻ പറ
@sajeev.kumarpn17747 ай бұрын
No1 actor in India
@pappans4 жыл бұрын
Sibi sir and lohi sir movies ellam hridayathil thodunnava aayirunnu,innum super hits aanu
@TheAbinn4 жыл бұрын
Which film he telling?
@jithinj88974 жыл бұрын
Sadhayam
@lifeandtastelt75474 жыл бұрын
Johny johny yes papa
@sajimohan8097Ай бұрын
ente favourite director Sibi malayil
@sanalvlog977 Жыл бұрын
Lalleten is no 1 actor in world❤️🔥✨
@akhils50554 жыл бұрын
Budhiyudhicha annu muthal innuvarae vaeroru actorlum aaradhana murichu kodukkan e manushyan anuvadhichattilla.....🙌
@sankarponnu69404 жыл бұрын
👌👌
@spsvideoworks86583 жыл бұрын
Mee 2
@spsvideoworks86583 жыл бұрын
Lalettan Fan 4 Ever ❤️👍
@Kiranlal01014 жыл бұрын
Intro bgm ?
@riyazboss89183 жыл бұрын
ഏട്ടൻ 🔥🔥🔥🔥
@santhoshxavier66432 жыл бұрын
കിരിടത്തിന് 100 % അവാർഡ് കിട്ടാത്തത് മലയാള സിനിമ ചരിത്രത്തിൽ ഇന്നും ഒരു തീരാ ദുഃഖമായി തുടരുന്നു കിരിടം ജനങ്ങളുടെ മനസ്സിൽ ഇന്നും യാത്ര തുടരുന്നു
@pbabupbabu60463 жыл бұрын
Namaste. Ji
@vibeeshv.p7844 жыл бұрын
Complete actor
@shafeeqegreen4 жыл бұрын
❤️
@shivajithofficial5 ай бұрын
Lalettan✨❤️🔥
@NS-vq5cc4 жыл бұрын
Sadayam cinema ile mohanlalinte abhinayam MT yude script ukalil oru actor scriptine mukalil pokunathe kannam pattum
@jayyugrao75654 жыл бұрын
Lalettan fans from Mysore
@rktech51764 жыл бұрын
Lal sirflimil oravasaram tharumo.?
@suhairem74114 жыл бұрын
Policheee annaa
@princesebastian007 Жыл бұрын
avatharakanu oru sox allengil shoe idamayirunnu
@pradeeppr15863 жыл бұрын
എന്നും മനസ്സിൽ ഒരു വേദനയായി തങ്ങി നില്ക്കുന്ന സിനിമ'
@nidhinchemmassery3213 жыл бұрын
കുറെ കാലം ആയി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് ഇതു വരെ സബ്സ്ക്രൈബും ഇല്ല നമ്മുടെ വീഡിയോ ആരും കാണലും ഇല്ല.. ആ കുറവ് ഒന്ന് നികത്തി തരുമോ
@iamaphotographer4863 жыл бұрын
Sibi malayil-lalettan-ragunath paleri or MT combinationu vendi wait cheyyunnu.devadoothan remake cheyythirunnenkil oru international levelil ethiyene.so sad.
@MAlik-di2se4 жыл бұрын
Ettan💋
@Youcanvlogsz4 жыл бұрын
Lalettan
@soumyakrishnan75153 жыл бұрын
Laalettan❤
@Reji-kz3hi6 ай бұрын
Complete..actor
@aadhi79033 жыл бұрын
Eniyinganae oru nadan undavvooo malayalathinnu...ariyilla...fahad chilappo vannekkam....Indian cinema....alla lokha cinema kanda albhutha nadana prethibhasam....nammudae chakkara lalettan....angakkariyilla ngagalku angayodulla agadha sneham...estam...