Lap top പറ്റി avi പറയുന്നത് ശരിയാണ് വീഡിയോ എഡിറ്റ് ചെയ്യാൻ ലാപ്പിൽ കുറച്ചു കുറച്ചു കാര്യങ്ങൾ ചെയ്താൽ സ്പീഡ് ഉണ്ടാവും avi ബ്രോ അടുത്ത് ഞാൻ വ്യക്തമായി പറഞ്ഞു കൊടുത്തിട്ടാണ് ലാപ് കൊടുത്തത് എനിക്ക് അത് ചെയ്യാൻ ടൈം കിട്ടിയില്ല അത് അതുകൊണ്ടാണ് അല്ലെങ്കിൽ ഞാൻ അത് ചെയ്തു കൊടുത്തേനെ എന്റെ കൂട്ടുകാരനോട് ചോദിച്ചിട്ട് എന്തൊക്കെ ലാപ്പിൽ സ്പീഡ് കൂടാൻ ചെയ്യണമെന്ന് അവിടെ ഞാൻ റെക്കോർഡ് സഹിതം അയച്ചു കൊടുത്തിട്ടുണ്ട് ലാപ്ടോപ് ഏകദേശം 34k അടുത്തു വില വരുന്നതാണ് 3k ഏകദേശം ചിലവാക്കി കഴിഞ്ഞാൽ ലാപ്ടോപ് paka ആയി ഉപയോഗിക്കാം ( avi ലാപ്ടോപ്പിനെ കുറിച്ച് പറഞ്ഞത് മറ്റുള്ളവർക്കും ഉപകാരപ്പെടും എന്ന രീതിയിലാണ് ആർക്കെങ്കിലും ഈ ലാപ്ടോപ് വാങ്ങാൻ ഉപകാരപ്പെടും ) tq avi എന്റെ ക്ഷണം സ്വീകരിച്ച് ചെന്നൈയിൽ വന്നതിന്😍😍😍😍🥰🥰🥰
@guppypranthanmar63234 жыл бұрын
അടിപൊളി ബ്രോ avi ബ്രോ പറഞ്ഞത് ശെരി ആണ് എഡിറ്റ് ചെയ്യാൻ അത് അപ്ഡേറ്റ് ചെയ്യണം
@lineeshkannodi4 жыл бұрын
Nigal aallu super aannu machane... nalla manasulla aaall
@hakeemshayosaf42334 жыл бұрын
@@guppypranthanmar6323 😍
@hakeemshayosaf42334 жыл бұрын
@@lineeshkannodi tq മച്ചാ 😍😍😍
@manuvarghese44414 жыл бұрын
ഏത് സോഫ്റ്റ്വെയർ ആണ് avi ഉപയോഗിച്ചത് ലാപ്പിൽ എഡിറ്റ്ചെയ്യാൻ.. Os ഏതാണ്.. ഇതൊക്കെ അറിഞ്ഞാൽ കുറച്ചു ടിപ്സ് ഞാൻ പറഞ്ഞുതരാം..
@neerajnimeesh23734 жыл бұрын
ലാപ്ടോപ് കൊടുത്ത ഹകീം ബ്രോയുടെ നല്ല മനസിന് അഭിനന്ദനങ്ങൾ
@badhushakb83824 жыл бұрын
Pulleede channel onnu subscribe cheythu kodukku
@hakeemshayosaf42334 жыл бұрын
@@badhushakb8382 🥰✌️🙏
@neerajnimeesh23734 жыл бұрын
@@badhushakb8382 ഓക്കേ മച്ചാനെ
@mymail89334 жыл бұрын
@@badhushakb8382 njan cheithu kazhinju😂👍
@Malayalam_news_Express4 жыл бұрын
ജീവനോളം സ്നേഹിക്കുന്ന പെൺകുട്ടിയെ കരുതലോടെ തോളോട് തോൾ ചേർത്ത് വയ്ക്കുന്ന മുത്തേ ....പ്രണയിക്കുന്നവർക്ക് നീ ഒരു മാതൃകയാടാ മോനെ ....... നീയാണ് ആൺകുട്ടി ......ദൈവം അനുഗ്രഹിക്കട്ടെ
@badarbadhsha83434 жыл бұрын
💓💓💓
@RahulRaj-un6lw4 жыл бұрын
❤️💞🥰
@ezhuth4194 жыл бұрын
ഹകീം ബ്രോ.... ഈ നല്ല മനസ്സിന് മുന്നിൽ പറയാൻ വാക്കുകളില്ല.
@Avivlogz174 жыл бұрын
❤️❤️❤️
@shameelashameela59374 жыл бұрын
Correct👍
@ashik00974 жыл бұрын
ലാപ്ടോപ് കൊടുത്ത മച്ചാനെ 🤩😘💖😝😘😇😍🤩🤑💗😝
@shafanadsha50644 жыл бұрын
She is look like gaadha 😍😍
@Avivlogz174 жыл бұрын
❤️❤️❤️
@amjithcs25394 жыл бұрын
Sheriya
@joysworld44904 жыл бұрын
വന്ദനം
@SHARNASTHETASTEHUNTER4 жыл бұрын
ഗാദാ ജാം....😜😜😜
@drdipin4 жыл бұрын
Where ever you go i am there 'gaadha jam' 😄
@Skvlogxz4 жыл бұрын
അവിയുടേം ചക്കരയുടെയും love story ഒരു വീഡിയോയിൽ പറയണം ❤️❤️❤️❤️
@Hjkioofti99o4 жыл бұрын
ഗാഥ നല്ലപോലെ പഠിച്ചു ഒരു ജോലി ഒക്കെ വാങ്ങണം.. അവിനാഷ് യാത്രകളും യൂട്യൂബുമായി മുൻപോട്ടു പോകട്ടെ... അങ്ങനെ ജീവിതം സന്തോഷപരമായി മുൻപോട്ടു പോകട്ടെ..
@ചാർലി-ബ്രോ4 жыл бұрын
കണ്ണ് നിറഞ്ഞ് പോയി 😭
@sanoop91804 жыл бұрын
*🤩ഇവരുടെ കഥ കേൾക്കാൻ കൊതിക്കുന്നവർ..👍💞 പൊളിക്ക് മച്ചാനെ..😘😘🤙*
@Avivlogz174 жыл бұрын
🤣🤣
@basheerparangodath2674 жыл бұрын
ഹകീം ക്ക ക്ക് ഇന്നത്തെ 👍👍❤️🥰💐🌷👌
@joysworld44904 жыл бұрын
ലാപ്ടോപ് കൊടുത്ത വലിയ മനസുള്ള ചങ്ക് ഫ്രണ്ടിന്. ഇരിക്കട്ടെ ഞങ്ങളുടെ മനസ് നിറഞ്ഞ നന്ദി. എനിക്ക് ചെയ്യാൻ കഴിയാത്ത അ വലിയ കാര്യം ചെയ്ത നിങ്ങൾ. എനിക്ക് ഒരു മാതൃക തന്നെ.
😍😍മുത്തേ നിൻറെ ചിരി മതി നിനക്ക് ലാപ്ടോപ്പ് തന്ന വ്യക്തിയുടെ മനസ് നിറയാൻ ❣❣❣
@hakeemshayosaf42334 жыл бұрын
ശരിയാണ്
@Ziyamob4 жыл бұрын
ഹകീം brok എത്ര like കൊടുകാം 🤩👍
@onedayyouwillbemyfan4 жыл бұрын
2K Subscribers ഉള്ളപ്പോൾ കൂടെകൂടിയതാണ്... 2M വരെയും കൂടെ ഉണ്ടാവും
@Avivlogz174 жыл бұрын
❤️❤️❤️
@abdulhafeeluk7594 жыл бұрын
adhinu shehsamo
@onedayyouwillbemyfan4 жыл бұрын
@@abdulhafeeluk759 അതുവരെ ഉണ്ടാകും എങ്കിൽ അതിനു ശേഷവും ഉണ്ടാകുമെന്ന് ഉറപ്പല്ലേ ബ്രോ
@irshadmunna1234 жыл бұрын
ബാപ്പുട്ടി പോളിയാണ് മോനെ 😀😀🎉🎉🎊🎊
@athuljith57084 жыл бұрын
ചേച്ചി vlogil സജീവമായി തുടങ്ങിയല്ലോ ആവി ചേട്ടാ....
@Avivlogz174 жыл бұрын
❤️❤️❤️
@jayeshck6294 жыл бұрын
സത്യമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന Bro ക്ക് ഏല്ലാ ആശംസകളും
@silpanair56454 жыл бұрын
Chakkarayude face kandal ariyam she is comfort and happy with you bro.. Waiting for your story ... Wish you a bright future forever.
@കാലഭൈരവൻ-പ5ല4 жыл бұрын
*സ്വാതി ടെ ശബ്ദം കേൾക്കാൻ നല്ല രസമാണ് , നല്ല ശബ്ദം 😍😍🤗🤗🤗*
@porinju00554 жыл бұрын
കഴിഞ്ഞ വീഡിയോ കണ്ടുകൊണ്ടിരികുവായിരുന്നു. കഴിഞ്ഞപ്പോൾതന്നെ നേരെ ഇങ്ങോട്ട് വന്നു...
@Avivlogz174 жыл бұрын
🤩🤩
@കറകളഞഇന്ത്യക്കാരൻ4 жыл бұрын
ഞാൻ സാം സങ് മൂന്ന് വർഷം മുൻപ് ഒഴിവാക്കിയതാ ഹുവായ് റഡ്മി ഒക്കെ അതിനെക്കാളും വിലയും കുറവ് പെർഫൊമൻസ് കൂടുതൽ
@കാലഭൈരവൻ-പ5ല4 жыл бұрын
*ഹക്കീം brw ടെ ആ നല്ല മനസ്സ് ആരും തന്നെ കാണാതെ പോകരുത്*
@sufiyan_ee4 жыл бұрын
Bro നിങ്ങൾ ബാറ്റ് പിടിക്കുന്നത് കണ്ടാൽ പണ്ട് കൂടുതൽ ക്രിക്കറ്റ് കളിച്ച പോലെ തോന്നുന്നു
@annsteffyphilip86694 жыл бұрын
Chechiiii othiriii nallatha...ponnupole nokkikolotta....... 🥰🥰🥰🥰🥰.......lots of love from thrissur.....
@nidhinp24254 жыл бұрын
ഇത്തരം സുമനസ്സുകളുടെ സ്നേഹം ആണ് അവീ നിന്റെ വിജയം 😍😍😍
@FURIOUSRIDER_NKJ4 жыл бұрын
Am using MacBook Pro 13 2017 Easy to carry,editing so easy U can get used MacBook Pro 2015 model around 50k-70k....battery matrammm onnu mattendiii varummmm Vereee scn indavillaaa..nookiii nallathuuu medukkannell
@أنالمسلم-الحمدلله4 жыл бұрын
I phone battery back up kuravan... Camera k... Now I'm Using Huawei.... 7 months kazhinju... Very nice and... I'm happy.... Camera battery back up... Speed everything is superb...
@nikhilkichunk67944 жыл бұрын
Avi 💞 Machante 🥰 Fanz like hear ♥️
@Avivlogz174 жыл бұрын
🤩😍🤩😍
@rashidkeyceewhitelion48514 жыл бұрын
ഇന്നത്തെ ലൈക് ഹകീം ബ്രോ.and ബാപ്പൂട്ടിക്കും 😍
@Avivlogz174 жыл бұрын
❤️❤️❤️
@jiyasjourneys89564 жыл бұрын
ആൻഡ്രോയിഡ് ഫോൺസ് കുറച്ചു നാൾ കഴിയുമ്പോ ഒരുപാടു files ലോഡ് ആകുമ്പോഴുള്ള ഒരു കോമൺ പ്രോബ്ലം ആണ് ബാറ്ററി നിൽകാത്തത് ...അതിന് ഒന്നുകിൽ ഫോൺ ഫോർമാറ്റ് ചെയ്യുക ..അല്ലെങ്കിൽ ബാറ്ററി സേവർ ഓപ്ഷനിൽ mid ൽ സെറ്റ് ചെയ്യുക..background applications work ചെയ്യുന്നത് കൊണ്ടാണത്...
@vimalmadhav4 жыл бұрын
Kutta..edit cheyyan i3 system OK aanu.. Use premiere Pro for editing or corel VS. pinne. System RAM kootan pattumengil koottiko.. Upto 16Gb or 12or 8gb. Athu mathi. Computation heavyaayittulla transitionsum, video effectsum ozhuvakkuka. Then after.. Rendering speed fastakkum. Pinne.. 16 or 30 minutes video oru sequencil idaruthu.. Aa video 4 minutesinte 4 sequences aayi divide cheythu render cheyyukka
Bro എന്റെ നാട് തൃശൂർ ചാവക്കാട് പഞ്ചവടി എന്നാ സ്ഥലത്താണ് അവിടെ ഇതിൽ കാണിച്ചതുപോലെ ulla അക്കോറിയാം എല്ലാമുണ്ട് പഠിക്കാനുള്ളത് ഉണ്ട് അത് കൊണ്ട് മാർച്ചിലാണ് ഉൽഘാടനം എന്റെ നാട്ടിലേക്കു ഏവർകും സ്വാഗതം വമ്പൻ ടുറിസം ആണ് അവിടെയുള്ളത്
@shinilthayyil46104 жыл бұрын
Happy aayi bro. Lap Dell analle njan Dell aanu use cheyunne. Super lap aanu.
@Avivlogz174 жыл бұрын
😍😍
@jahrabekasi37454 жыл бұрын
സഹോദരന്റെ girl friend മുഖത്തു നല്ല ഐശ്വര്യം ഉണ്ട്. നിങ്ങൾ തമ്മിൽ നല്ല മാച്ച് ആണ് bro. Wish you ഹാപ്പി ലൈഫ് bro
@noufelpm27854 жыл бұрын
Eppolatha avashyathinu ee laptop mathi bro.. hakkim Bai big salute
@SABIKKANNUR4 жыл бұрын
*ഇനി വീഡിയോസ് ഒക്കെ പൊളിച്ചെടുക്കാമല്ലോ* 😍😍😍✌️✌️
@Avivlogz174 жыл бұрын
😃✌️✌️
@കാലഭൈരവൻ-പ5ല4 жыл бұрын
*ബാപ്പുട്ടി ക്ക് ഭയങ്കര നാണം ആണ് 🤗*
@travelbros27334 жыл бұрын
അങ്ങനെ അതും കിട്ടി അല്ലേ മെല്ലെമെല്ലെ എല്ലാം ശരിയാവും
@nithink43964 жыл бұрын
Bro.... If ur laptop have extra slot for SSD then dell service center il poyi cheythal warranty pokilla.... SSD ittal rendering speed significant aayi koodum....
@joshjoy9794 жыл бұрын
Chechi kidilama kto...adipoli support anennu video kanumpozhe manasilakum.... All the best both of you... ❤️
@polisharath6144 жыл бұрын
Avi bro 8gb ram i5procces oru 2gb graphics set avum laptop upgrade cheyan pattila proccesser upgrade cheyan pattila ram upgrade cheyam
@RohenJohn4 жыл бұрын
Trip okke poyappol, Dioill vachu Alle phone charge cheythe....angane cheyale.. phonente charger vachu Thane charge cheyanam Enna..angane Oro vattam cheyumbol battery life kuravuyum...
Hakkim bro daivam dharalam mayi enniyium അനുഗ്രഹിക്കട്ടെ big salute ❤️ avi keep going well god bless you enthayalum nattil vanu aviya vanu കാണാൻ aharikunu❤️
@lijuliju88664 жыл бұрын
Machane poliiiii💓💓💓💓💯💓💓💓💓
@Avivlogz174 жыл бұрын
❤️❤️❤️
@shamnadpathoosshamnadmohdk20624 жыл бұрын
അടിപൊളി T, shirt. സൂപ്പർ
@hakeemshayosaf42334 жыл бұрын
ഒരുപാടു നന്ദി ഉണ്ട് അവിബ്രോ എന്നെ സപ്പോർട്ട് ചെയ്യാൻ പറഞ്ഞതിന്
@majetjoseph14084 жыл бұрын
Vdo ku pattiya best phone suggest cheyamo plz
@jibinkr13574 жыл бұрын
ലാപ്ടോപ്പ് കൊടുത്ത മച്ചാൻ കിടു bapooti ചക്കര പോളി
@anoopvm8504 жыл бұрын
Da vegamm ketikooo. Love u bro.. She is same like u machann.. Nallaa cherchayaa dooo. Unuumm payann elaa..
@Aussieammamalayali4 жыл бұрын
Muthe Ne superaadaaa. Love your personality
@rajeshr1734 жыл бұрын
ഹക്കീം ബ്രോ. ബിഗ് സല്യൂട്ട് നല്ല നല്ലമനസിന്
@sadu687s94 жыл бұрын
Nee thankappanadaa muthe...ninte genuinity aaa ninte vijayam All the best ...go ahead
@foodiejithin68384 жыл бұрын
Samsung shogam an broh kore varsham 3 phon vare maty ellam kanakkka ..Pine i phon ne kal nalla phonugal und to android huwau Y9 and real me ellam nalla back up an too
@judhan934 жыл бұрын
*ദൈവം അനുഗ്രഹിക്കട്ടെ മച്ചാനെ*
@Avivlogz174 жыл бұрын
❤️❤️
@reshin49784 жыл бұрын
Njan galaxy S8 eduthitt ippo 2 year aayi battery cheriya scene Ind but 3000mah ithrayelle prathikshikandu. Pinna PUBG game play oru rakshayilla. Poli sadhanam*****😁😁
@Avivlogz174 жыл бұрын
ബ്രോ s8 പോളിയാണ് വില കുറഞ്ഞ ഫോണിന്റെ കാര്യം ആണ് ബ്രോ
@reshin49784 жыл бұрын
@@Avivlogz17 yes bro but ippo eragunna 12k inte m30s 6000mah battery but performance scene
@RonVlogsKerala4 жыл бұрын
G7X Mark II enganna mobile ayitu connect cheyune ?
@Avivlogz174 жыл бұрын
Wifi
@dheerajr65214 жыл бұрын
Lap kodutha machanu oru big salute💓💓
@mohamedshabeerparamban66584 жыл бұрын
Laptop കൊടുത്ത ഹക്കീം brokke ഇരിക്കട്ടെ ഇന്നത്തെ like, ആ നല്ല മനസ്സിന് ഒരുപാട് നന്ദി
മച്ചാനെ സന്തോഷം കണ്ടില്ലേ Lap top കൊടുത്ത ആ 😘വലിയ മനസ് ഹകീം tnks മുത്ത് മണി 😍
@littlestarsollur90164 жыл бұрын
Laptop Thana machanu oru big salute
@spmsolus4 жыл бұрын
Uploading based on network speed aanu bro. i3 Processing slow aayirikkum i3 basic phone aanu. Windows aanenkil i5 venam i3 yil ssd aanenkil max speed kittum
@chinnujackson82354 жыл бұрын
Swathy is really cute..God bless u both.
@isakibrahim28444 жыл бұрын
ഹക്കീം bro ക്ക് അഭിനന്ദനങ്ങൾ
@Avivlogz174 жыл бұрын
❤️❤️
@Avivlogz174 жыл бұрын
❤️❤️
@riyazzayir94344 жыл бұрын
Big salute hakkim bro
@കാലഭൈരവൻ-പ5ല4 жыл бұрын
*രണ്ടു പേരുടെയും ഷോട്ടോസ് Instagram ൽ കണ്ടു പൊളിച്ചു ഡാ 😍😍*
@hakeemshayosaf42334 жыл бұрын
അടിപൊളി ✌️✌️ Avi ഇഷ്ടം 😍😍
@geethusaji2374 жыл бұрын
Swathiye kandayrunu ammyeyum.nalla video
@devanarayanan87034 жыл бұрын
സാംമസങിന്റെ ബാറ്ററി ഒരു രക്ഷയും ഇല്ല😁😁😁
@glenvittan48214 жыл бұрын
If you are not upgrading your system there is an a software named as wondershare just install and editthat's simplest software and user friendly software that you can use for blogger and another KZbin but premiere Pro is good than that software
@SHARNASTHETASTEHUNTER4 жыл бұрын
Congrats bro..... ഇനി പൊളിക്കുമല്ലോ അല്ലെ...?
@Avivlogz174 жыл бұрын
പിന്നല്ലാതെ
@jinuraj78274 жыл бұрын
Bro i3 aanu njan kazhinja 5 yrs aayi use cheyune, ippozhum work cheyune athila.... video editing daralam aanu man... 3D , video editing, photoshop designing yelam i3 njan cheyuthittu und..ipozhum athila work cheyune..Ipozhathe avishyathinu ithu thanne darallam aanu ..bro just upgrade cheyuth kodutha mathi..Mac laptop nalatha but i3 mosham onnum ala 😁.. sherikum paranja apple laptop evdey aarum nalathu pole upayogikunila, athrathoolam use namake ila ..just video editing...atha sathyam 😊 but mac laptop better choice for lifelong use 👍🏻
@kelvinantony51914 жыл бұрын
ninghal randuperkum koodi vlog start cheythukoodeee....... best carrier
@Avivlogz174 жыл бұрын
🤣🤣🤣❤️❤️
@ramjithv47014 жыл бұрын
പൊളിക്ക് മച്ചാനെ
@user-ul6uw1lu6l4 жыл бұрын
Jodi.no.1 all the best!
@sourav___raj4 жыл бұрын
Snow world njan Hyderabad poyappo keriyayrunnu. Kaal maravich poyi. Pinne athu chemical manju aanu
അവി Bro... i3 working ൽ ഗുഡ് ആണ്, but റൺഡ്രിങ് കുറച്ച് Slow ആയിരിക്കും, എക്സ്ചേഞ്ച് ചെയ്യുന്നുണ്ടെങ്കിൽ Core i5 with 8GB or 16GB Ram, 4GB Graphic Card with SSD കൂടി ഉള്ളതെങ്കിൽ Best :
@krishnanunni29494 жыл бұрын
Bro action camera yethaaanu. Nalla budget camera parayo vangananu
@mushthaqibrahim1184 жыл бұрын
Phonil upayokikunna editing software etha
@samadpp59274 жыл бұрын
1.ചക്കരയെ എവിടെ നിന്ന് പൊക്കി 2.ചക്കര അടിപൊളി സപ്പോട്ട് ആണല്ലോ 3.ചക്കര യുടെ ചരിത്രം കൂടെ പറയൂ.. 4.ചക്കര എന്നും നിന്റെ കൂടെ ഉണ്ടാവട്ടെ...എന്ന് പ്രാർത്ഥിക്കുന്നു
@kripesh58764 жыл бұрын
Kidu🥰🤩😍😍😍😍
@Avivlogz174 жыл бұрын
❣️🤩
@Selumk4 жыл бұрын
Hi bro Samsung flagship models okke pwoli aaaanu...like note 9,note 10,S10, iPhone also best
@nishashine75764 жыл бұрын
Rahim brother God bless you and your family
@teaclub38734 жыл бұрын
Swathi avi combo spr 😍
@Avivlogz174 жыл бұрын
❤️❤️❤️
@Aliali7669-s3b4 жыл бұрын
ലാപ്പിൽ രണ്ട് റാം സ്ലോട്സ് ഉണ്ടാവും ..ഇപ്പൊ ആൾറെഡി അതിൽ ഒന്ന് ഉണ്ടാവും..അതിന്റെ കൂടെ ഒന്നുടെ ആഡ് ചെയ്ത് നോക്ക്...മാറ്റമുണ്ടാകും...പിന്നെ അപ്ഗ്രേഡ് ചെയ്യ്....എഡ്യൂസ് യൂസ് ചെയ്ത് നോക്ക് സ്പീഡ് കിട്ടും.
@Dileepdilu22554 жыл бұрын
സൂപ്പർ അവിനാശ് മച്ചാനെ❤❤❤❤👍👍👍😍😍
@ajayshankar20374 жыл бұрын
Polikki.. avinashettaa😍😍😍😍
@roshilradhabalkrishnakurup1974 жыл бұрын
Congratulations hakim bhai
@trekcraft10054 жыл бұрын
വളരെ നന്നായിട്ടുണ്ട് snow park
@ajithachankujuachankunju60144 жыл бұрын
ബ്രോ നിങ്ങടെ ലൗസ്റ്റോറി പറ്റി ഒന്ന് വീഡിയോ ചെയ്യണേ,,, പ്ലീസ് നിങ്ങൾ എങ്ങനെ കണ്ടു ഇഷ്ടപ്പെട്ടു അങ്ങനെ കുറച്ചു കാര്യങ്ങൾ ഒരു വീഡിയോ ചെയ്യണം