*മച്ചാന്റെ all india ride കാണുമ്പോഴാണ്, all india എന്ന പേരും പറഞ്ഞു ലഡാക് പോയി തിരിച്ചു വരുന്ന മഹാന്മാരോട് പുച്ഛം തോന്നുന്നത്....* *ഇന്ത്യയെ അറിഞ്ഞുകൊണ്ടുള്ള യാത്ര* 👌
@jimilmaanaaden10615 жыл бұрын
മനസിലായി... അതുകൊണ്ട് ആ സീരീസ് ഒരു വീഡിയോയും ഞാൻ കണ്ടില്ല
@manuplamootil41215 жыл бұрын
locos way .sijith bakthan
@sufiyan_ee5 жыл бұрын
Mallu traveler Ithin oru example
@ഞാൻതന്നെ-ധ9ഘ5 жыл бұрын
Sujith bhakthan , aneesh smokie
@someone-rr4ng5 жыл бұрын
@@ഞാൻതന്നെ-ധ9ഘ not aneesh smoke arun smoke 🤣🤣
@ashrafabdullah4045 жыл бұрын
എവിടെ എത്തിയാലും ആ നാട്ടുകാരെ കൂട്ടുകാരാക്കി കൂടെ കൂട്ടാനുള്ള മച്ചാന്റെ കഴിവ് അഭാരം ബ്രോ വേറെ ലെവൽ ആണ്
@naseemnazi40855 жыл бұрын
Ashraf Abdullah sathyam
@akashsunil90185 жыл бұрын
Sathyam..
@shamnadhrz83575 жыл бұрын
Abara kazhiv
@mylifemyfamliy38365 жыл бұрын
*ഒന്നിച്ചു ഉള്ള ഭയ്യാ പൊളി,ഹ മുഖത്തുള്ള പുഞ്ചിരി കാണാൻ തന്നെ ഉണ്ട് ഒരു സുഖം,* 🤩🤩🤩🤩
@varathanfromwayanad69225 жыл бұрын
haa vanna mama
@mylifemyfamliy38365 жыл бұрын
@@varathanfromwayanad6922 🤦♂️എന്റെ പുറകിൽ കൂടി എന്താണ് മച്ചാനെ തനിക്കുള്ള ലാഭം,സുജിത് ഭക്തൻ ചാനൽ മാന്യത ഇല്ലാത്ത റിപ്ലൈ കണ്ടു,താങ്കളോട് പുച്ഛം തോന്നിപ്പോയി, ഇവിടെയും അങ്ങനെ ആണങ്കിൽ കുഴപ്പമില്ല 🙏🙏 വീട്ടുകാരെ മാത്രം പറയല്ലേ, എന്നെ എന്തു വേണേലും പറഞ്ഞോളൂ
@varathanfromwayanad69225 жыл бұрын
eyy jzt chill mAhn
@KSA-iq8wu5 жыл бұрын
👒🎩Boss 🙌
@swalihpp27675 жыл бұрын
Ikka😍
@vivekvp40765 жыл бұрын
ചിലർക്കു ഓൾ ഇന്ത്യ ട്രിപ്പ് എന്നു വെച്ചാൽ കേരളാ ടു ലഡാഖ് ഹൈവേയിൽ കൂടി പോകുന്നതാ.. 😏 അതിൽ നിന്നും വ്യത്യസ്തമായ ഒരു യാത്രയാണ് ഇതു.. !! 🥰🥰
@JOMZ_5 жыл бұрын
avide polum pokatha iyal ano parayunnath
@revretroz53185 жыл бұрын
Jom correct, engane ponam, evide പോണം എന്നൊക്കെ ഓരോരുത്തരുടെ ഇഷ്ടം ആണ്. ഹൈവേ കൂടെ പോണോ kattikude പോണോ എന്ന് ഒക്കെ
@vivekvp40765 жыл бұрын
@@JOMZ_ ഞാൻ എവിടെയൊക്കെ പോയിട്ടുണ്ട് എന്നു കുഞ്ഞിനു എങ്ങനെ അറിയാം.. !!
@revretroz53185 жыл бұрын
@@faysigbeth7199 💚
@ronaldgasper37035 жыл бұрын
Ente ponu Aliya elllavarum jeevikate.. Aviyude vlogum kolaaam.. Sujitinte videoum kolaaam.. Ithu elllam 2 perum kashtapett thaanne aanu video shoot cheyth night urakkam ollachh nammuk vendi ittu tharunthh.. Vannu mallaanuuu kidannu youtubil Kanda maathram pore nammuk.. .. Enthina over aayit chindich kuttam kandu pidiknn pokunthhh man...
@indianspiritualityom40365 жыл бұрын
ഞാൻ വാരണാസിയിൽ കുറച്ചു കാല൦ താമസിച്ചിട്ടുണ്ട്,, യഥാർത്ഥ അഘോരികളെ കാണാൻ 12 വർഷ൦ കൂടുമ്പോൾ വരുന്ന മഹാകു൦ഭമേള വരെ കാത്തിരിക്കണ൦,, അവിടെ അഘോരികൾ എന്ന് പറഞ്ഞു നടക്കുന്നവർ വയറ്റി പിഴപ്പിന് വേണ്ടി വേഷ൦ കെട്ടിയവരാണ്,, വാരണാസിയിലെ നാഗ സന്യാസിമാരാണ് കാശിയിലെ യഥാർത്ഥ സന്യാസിമാർ,,, അവരുടെ ജീവിത രീതിയു൦ മറ്റു൦ വളരെ ലളിതമാണ്,,,(സാത്വികൻമാരാണ് അവർ) ജഗത് ഗുരു ശങ്കരാചാര്യർ ആണ് നാഗസമ്പ്രദായത്തിന്റെ മഹാഗുരു.... ഓ൦ നമ ശിവായഃ
@hadi27245 жыл бұрын
സംസാരിക്കാൻ കഴിയാതെ ക്യാമറക്ക് മുന്നിൽ ആക്ഷൻ മാത്രം കാണിക്കുന്ന ബയ്യ... 🤣🤣🤣🤣
@nabeelpp75325 жыл бұрын
Hadi's Talks enthaaa le expression 🤣
@hadi27245 жыл бұрын
@@nabeelpp7532 yss
@navyachan89974 жыл бұрын
ബയ്യെടെ രോദനം......
@aswinms5 жыл бұрын
Sujith ഏട്ടൻ വേറെ ലെവൽ avi വേറെ level രണ്ടു പേരും വീഡിയോ ചെയ്യുന്ന രീതി വ്യത്യസ്തമാണ് Aviyude വീഡിയോ സോളോ ആയി റൈഡ് ചെയ്യുന്നവർക്ക് ഉപകാരപ്രദം ആണ് സുജിത് ഏട്ടൻ ഫാമിലി ആയി അദ്ദേഹത്തിന്റെ yatha ഉപകാരപ്രദം ആണ് സുജിത് ഏട്ടനെ കുറ്റം പറയുന്നവർ ആദ്ദേഹത്തിന്റെ content ക്വാളിറ്റി കൂടി കണക്കിലെടുക്കണം
@citizenkane92225 жыл бұрын
You are amazing....!! I am biker, 58 years young and planning my travel to the South East Asian countries next year. Done an all India trip during 1993 (when there was no internet, cell phones & ATMs)....Had to postpone it from this year due to a mild heart attack I suffered last December. Anyways, all the best and hope (wish) we may meet-up sometime, somewhere.......have a brilliant life.
@susanthms6155 жыл бұрын
ബ്രോ പറഞ്ഞു കഴിഞ്ഞപ്പോൾ രാജൻ ഭയ്യയോട് ഒരു ഇഷ്ടം തോന്നുന്നു. അവസാനം അവിടെ നിന്ന് പൊന്നപ്പോൾ പുള്ളി കൂടെ അവിടെ വേണം എന്ന് തോന്നി
@thoufeedseye47575 жыл бұрын
മനസ്സിൽ നന്മ ഉള്ളത് കൊണ്ടാണ് മച്ചാൻ എല്ലാ state ലും നല്ല ആൾക്കാരെ കണ്ടുമുട്ടുന്നത്
@thameem25405 жыл бұрын
*☺️Avi യെ സ്നേഹിച്ച നമ്മിടെ എല്ല മച്ചന്മാർക്കും ദീപാവപി ആശംസകൾ🎇*
@iamsuhaid46585 жыл бұрын
ഇന്നത്തെ hero of the match പോസിംഗ് ഭയ്യാ
@sujiths58595 жыл бұрын
Avi മച്ചാനെ ഹാപ്പി ദീപാവലി 🎆
@ചെർക്കളംകായിക5 жыл бұрын
ഞാൻ ഭായ്യെ നവരസങ്ങൾ പഠിപ്പിച്ചോണ്ടിരിക്കുവാന്.... ഭയ്യയുടെ ക്യാമറ നോക്കി ഉള്ള ഓരോനു നോകികോ
@Kerakart5 жыл бұрын
*അഘോരികൾ ഒരിക്കലും ക്യാമറക്ക് മുന്നിൽ വരുവാനൊ പുറം ലോകത്തേക്ക് അധികം വരുവാനോ ആഗ്രഹിക്കുന്നവരല്ല*
@nithinsiyon43854 жыл бұрын
avide kanunnavaronum real aghori alla
@adhinnair56064 жыл бұрын
Athe
@yadhuthilak3694 жыл бұрын
Yes
@കുറവിലങ്ങാട്ടുകാരൻ4 жыл бұрын
കാശ് മേടിക്കാനുള്ള കള്ള വേഷം ഇട്ട ആഗോറി ആണ്...ഒറിജിനൽ ആഗോരി ഇങ്ങനെ അല്ല
@indiamusicindiamusic5254 жыл бұрын
Yes........
@irshadmon62805 жыл бұрын
നമ്മളെ അവി ബ്രോ ഫാൻസ് ഇവിടെ ലൈക്കിക്കെ.....👍👍👍👍 Nb:☺️🙄
@smijuks92504 жыл бұрын
ആദ്യമായിട്ടാ താങ്കളുടെ വീഡിയോ കാണുന്നെ. നന്നായിട്ടുണ്ട്. All the best🤩🤩🤩🤩🤩
@reenumn24234 жыл бұрын
ആദ്യായിട്ടാണ് video കാണുന്നെ ...എത്ര നല്ല സംസാരം ......may god bless u ....dear bro .
@AshiqKt5 жыл бұрын
പോസിംഗ് #ബയ്യ വേറെ Laval
@chandrurokz72504 жыл бұрын
കേട്ടറിവ് ആണ് ഒറിജിനൽ അഘോരി യുടെ മുന്നിൽ പോകാനുള്ള ധൈര്യം ഒന്നും നമ്മൾ ഉണ്ടവില.... അവരെ വേറെ lvl ahh
@rahulvlog58265 жыл бұрын
Avi മച്ചാനേ ഇഷ്ടമുള്ളവർ Like അടി
@Munna__Casrod5 жыл бұрын
Nice bro pwlicha support ind
@BujairPK4 жыл бұрын
2:56 ആ ജിം ചേച്ചിയെ ഒരു ഞെരുന്ത് പയ്യന്‍ ഇടിച്ചു തെറിപ്പിച്ചാ കടന്ന് പോയത്. 🙊
@athiraathi99134 жыл бұрын
😂😂
@gopugopu63493 жыл бұрын
😂😂
@amalprasad14565 жыл бұрын
കൂടെ ഉള്ള ബ്രോ 🤣🤣🤣🤣ഇജ്ജാതി പോസ്സ് 😆😁😁😁
@shabeerali98745 жыл бұрын
വീഡിയൊ വിൽ വരുന്ന പരസ്യം പരമാവതി എല്ലാരും മുഴവനായി കാണാൻ ശ്രമിക്കുക അവന് കുട്ടൂബിൽ നിന്ന് കാശ് കൂടുതൽ കിട്ടിക്കൊട്ടെ
@the_mallu_rider_in_tamilna43425 жыл бұрын
മ്മടെ കുട്ടിക്കല്ലെ ഞമ്മള് കാണും ....
@prdeeppradeep584 жыл бұрын
മനസ്സ് കിടു മച്ചാ
@sabirpk45135 жыл бұрын
അമ്മ അച്ഛൻ വിളിക്കാറുണ്ടോ ❤❤🙂
@sabirpk45135 жыл бұрын
❤😍
@abishekthomas53775 жыл бұрын
Avi അളിയാ നീ വേറെ ലെവലാ... നിന്റെ video കാണാൻ വേണ്ടി മാത്രമാണ് ഞാൻ എന്റെ ഫോണിൽ നെറ്റ് ബാലൻസ് ചെയ്തത്... മച്ചാനെ....
@athulkwarrier4 жыл бұрын
ഭയ്യയുടെ ആ നിഷ്കളങ്കമായ ചിരി.. ഒരു രക്ഷ ഇല്ല. വിവരണം സൂപ്പർ. ആദ്യായിട്ടാണ് വീഡിയോ കാണുന്നത്. ഓൾ ദി ബെസ്റ്റ് 👌🏻👌🏻😍
@jawad90455 жыл бұрын
മച്ചാൻ നല്ല മൊഞ്ച് വെച്ച് എന്ന് തോന്നുന്നു😍
@swathyas87885 жыл бұрын
ശെരിയാ
@jawad90455 жыл бұрын
@@swathyas8788 Hm
@shanavas52165 жыл бұрын
അവനെ നമുക്ക് കഥകളി പഠിപ്പിക്കാൻ കലാമണ്ഡലത്തിൽ ആക്കിയാൽ ഭാവി ഒണ്ടു
@shinebabushine55285 жыл бұрын
നിങ്ങൾ കണ്ടത് യാഥാർത്ഥ അഘോരികളെ അല്ല അവർ ഫോട്ടോയ്ക്ക് പോസ് തരില്ല ഏതേലും ആളെ കണ്ടിട്ട് വില ഇരുത്തരുത് Please
@jocker53374 жыл бұрын
അതാണ് കുംഭ മേളയ്ക്ക് വരുന്നത് ശെരിക്കും അഘോരിസ് ഒന്നും ആവില്ല.. അതിൽ കുറച്ച് പേര് ഇണ്ടാവും അഘോരിസ് ആയിട്ട്... അവരുടെ കണ്ണുകൾ oke ആത്രേയക്കും perfect ആയിരിക്കും കണ്ണിൽത്തന്നെ നോക്കാൻ ഭയമായിരിക്കും നമ്മൾക്ക്...
@urmilesh514 жыл бұрын
മുട്ടിന് നിയോ സ്പോറിൽ ഓയിൽ മെന്റ് വാങ്ങി തെയ്ക്കുക. അമോക്സിസിലിൻ 500 3 എണ്ണം ദിവസം പ്രതി 5 ദിവസം കഴിക്കുക.
@ajeshkm92145 жыл бұрын
Notification വരാൻ നോക്കിയിരുന്നവർ ആരൊക്കെ ?
@sarathnath27225 жыл бұрын
അജേഷ് ആലപ്പുഴ 😃
@ajeshkm92145 жыл бұрын
Sarath Nath 💥💥💥💥happy diwali
@കാലഭൈരവൻ-പ5ല5 жыл бұрын
Avi brw , 👉🏻Umma Umma ummmaaaaaaaaa love you 😍😍😍😍😍😘😘😘😚😚😚 . Video powlichu ttoo , #Varanasi ishttam 😘
@jaseemn.v99205 жыл бұрын
സിങ്കപ്പൂർക്ക് തന്റെ ലോവെറിനെ കാണാൻ പോകുന്ന അവി മച്ചാന് All the best😆
@jayanpadmanabhan97665 жыл бұрын
Chumma
@swathyas87885 жыл бұрын
ചുമ്മാത
@amalabdul875 жыл бұрын
Jaseem n.v ആൾ മാരീഡ് ആണ് ബ്രോ
@rafzmedia5 жыл бұрын
സൊമാലിയ ഇതിനെക്കാളും ബെറ്റർ എന്ന് തോന്നി പോവും.. ഇതുവരെ കണ്ട കൂട്ടത്തിൽ ഒരു ശുചീകരണം തീരെ ഇല്ലാത്ത സ്ഥലം ആണ് വാരണാസി ഇതൊക്കെ നന്നായി നോക്കിയാൽ ശെരിയാക്കാവുന്നതേ ഉള്ളു ടൂറിസ്റ്റുകൾ വരുന്ന സ്ഥലമല്ലേ
@BLACKFOX-cw1pf4 жыл бұрын
അതിലും നാറിയ സ്ഥലം കേരളത്തിൽ ഉണ്ട് ..
@reenumn24234 жыл бұрын
@@BLACKFOX-cw1pf ...അതെവിടെയാ ..bro ....സെരിയാകാൻ ഒരു ശ്രെമം നടത്തുന്നതു ...നല്ലതാവും .
@trefexgaming27894 жыл бұрын
@cool Boy Shit ooo.... Suresh gopi aanenu tonunu 😅😌
@trefexgaming27894 жыл бұрын
Athu seryaa...
@trefexgaming27894 жыл бұрын
@cool Boy Ithu seryaa....
@noushadpknoushu81505 жыл бұрын
ഞാൻ അടുത്തിടെയാണ് വീഡിയോ കാണാൻ തുടങ്ങിയത്. അടിപൊളിയാ
@raizamrn71185 жыл бұрын
It's me good luck here 🥰🥰🥰. കളള സ്വാമി ആണെങ്കിലും Photo പൊളി🥰🥰🥰
@Dileepdilu22555 жыл бұрын
മച്ചാനെ പൊളിച്ചു👏👏💜💖❤ അടുത്ത ട്രിപ്പിന് കട്ട കട്ട waiting 🎊💞😚✌😘🎉
@iam_Sudheesh_5 жыл бұрын
കൂടെയുള്ള ബ്രോ എപ്പോളും ഹാപ്പിയാണല്ലോ
@Nviii255 жыл бұрын
💕Revolution 2020"(varanasi)💕
@jeffyjohny92925 жыл бұрын
Super
@gokulgs39495 жыл бұрын
യഥാർത്ഥ അഖൊരികൾ അവരുടെ അനുവാദം ഇല്ലാതെ ക്യാമറയിൽ പോലും കിട്ടില്ല..ക്യാമറയിൽ നിന്ന് കൊടുക്കാറുമില്ല.ഹിമാലയൻ യാത്രയിൽ ഒരു യാത്രികൻ മുൻപ് മനോരമ സ്പെഷ്യൽ വാരികയിൽ പറഞ്ഞതാണ്.ആദ്യം ഇവർ അയാള് അറിയാതെ എടുത്ത photos പതിയാതെ വന്നു.ഒടുവിൽ അനുവാദത്തോടെ എടുത്തപ്പോൾ പതിഞ്ഞു..പിന്നെ എല്ലായിടത്തും തട്ടിപ്പ് parties undallo
@arundevpkarun70624 жыл бұрын
Avi avidenu kitti eevane.... vedio eshtayi..... evante expressions kanditu ne paranjapole chirivarunud... 🤪🤪🤘
@anuaugustine91044 жыл бұрын
Njan innale anu avi vlogs sbsribe cheythathu.good presentation.kure videos kandu kazhinju.time illa athanu oru problem.but kanda videos ellam nalla rasamundu.ellam nannayittundu.veettil ellarodum aneshanam parayanam.best wishes.take care.lockdown ayathukondu health prathekichu take care cheyyanam.ok byyyy.
@jiyasoncraze50585 жыл бұрын
മുത്ത് പോകും പോലൊരു ട്രിപ്പാണ് എന്റെയും ആഗ്രഹം. അതിനുള്ള ഓട്ടത്തിലാണ്. 😍💙
@amal_krishna_.5 жыл бұрын
Kerala to Singapore trip😍🔥🔥👏👏 Ninak enthayalum pattum.. Nee adichu polikk muthe😘
@manukrishnasadhak13205 жыл бұрын
Orginal aghoris nagasadhus only come out for Kumbhmela..last kumbhmela at prayagraj 2013 njan poyirunu
@ottoruby61285 жыл бұрын
ഭായ് വെറും നിഷ്കു ആണല്ലോ😂
@sreerag_46795 жыл бұрын
Avi bronte ella videosum mudangathe kananrund bronte ella agrahangalum nadakkatee,🤩😍😘
@vishnur665 жыл бұрын
Kidu... Natural talk n good filming. Real Aghoris are not friendly....they won't ask money... Oru udayipu aghoriye kandod elavareyum angane vilayirutharuth..
@nuhman19065 жыл бұрын
നാട്യ ശാസ്ത്രത്തിൽ ഭരതമുനി എന്താണ് പറഞ്ഞത്. ഭയ്യ ക്ക് നന്നായി അറിയാം
@onlyforjoke80255 жыл бұрын
ഹഹഹഹ
@mastrike5 жыл бұрын
ഇതാണ് മക്കളെ All india ride.. നിങ്ങൾ pwoliyan avi bro
@allnew3925 жыл бұрын
കേരളം മുതൽ സിംഗപ്പൂർ വരെയുള്ള ട്രിപ്പിനായ് കട്ട വെയിറ്റിങ്ങ് ,ഏതായാലും ALL ഇന്ത്യാ ട്രിപ്പ് അടിപൊളി .അതു പോലെ സിംഗപ്പൂർ ട്രിപ്പും സൂപ്പറാക്കണം. പിന്നെ റഷ്യൻ ട്രിപ്പ് അതു വേഗം നടക്കാനായി ദൈവം അവനാശിനെ അനുഗ്രഹിക്കും ,നീ ഞങ്ങടെ "മുത്തല്ലെ " ബ്രൊ''..........!
@mahroofvlogz78445 жыл бұрын
ഡ്യൂട്ടി കഴിഞ്ഞു റൂമിൽ വന്നാൽ യുട്യൂബിൽ kazhariyal avi വ്ലോഗ് മാത്രമേ മൈന്റിൽ വരുന്നുള്ളു avi ഒരു സംഭവം തന്നെ
@Mallutripscooks5 жыл бұрын
*നമ്മുടെ മിഥുന്റെ സൈക്കിൾ ഒരെണ്ണം മെഡിക്ക് അവി* 💯💯
Oyo യിൽ സ്ഥിരമായി ഉണ്ടാവുന്നുണ്ടല്ലോ ഈ problem. ഞാനും face ചെയ്തു കോയമ്പത്തൂർ വെച്ച്... കുറേ customer care വിളിച്ചതിന് ശേഷം ആണ് room കിട്ടിയത്. Wasted 2 hour
@unaizuz37065 жыл бұрын
Avan expression itt marikkum
@devarajkp86233 жыл бұрын
where did you stay in Varanasi? Im planning a trip next month
@akhilraj99075 жыл бұрын
Video പൊളിച്ചു മുത്തേ.ഹാപ്പി ദീപാവലി
@ലൂപ്പ4 жыл бұрын
എനിക്ക് ചില ഹിന്ദിക്കാർ ഫ്രണ്ട്സ് ഉണ്ട് , നല്ല ഹാപ്പിയാണ് അവരുടെ പെരുമാറ്റം.
@Rafustar5 жыл бұрын
*ലെസി കണ്ടിട്ട് വായിൽ വെള്ളം വരുന്നു. കണ്ട അള്ളിയിൽ നിന്നൊക്കെ ഓരോന്ന് വാങ്ങി കഴിക്കുമ്പോൾ വൃത്തി കൂടെ നോക്കണം ബ്രോ🤗*
@gopakumarr93365 жыл бұрын
MRM Tech എന്തായാലും മലയാളികളെ പോലെ തീട്ട വെള്ളത്തിലും സർബത് ഉണ്ടാക്കി കൊടുക്കുന്ന സ്വഭാവം നോർത്ത് ഇന്ത്യയിലെ പാവങ്ങൾക്ക് ഇല്ല.! ആഹാരത്തിൽ അവർ കൃത്രിമം കാണിക്കാറില്ല.! മട്ടനിലും ബീഫിലും പട്ടിയെയും കാക്കയെയും വരെ വെട്ടി കൊടുക്കുന്നവരാണ് മല്ലൂസ്.!!
@ajostalks79643 жыл бұрын
ഭയ്യായുടെ മുഖഭാവങ്ങൾ സൂപ്പർ
@insofkeralaWn5 жыл бұрын
ഇതൊക്കെ ആഫ്രിക്ക പോലുണ്ട്. ടാൻസാനിയ ഓർമ വരുന്നു
@sivarenjinischoolofclassic44694 жыл бұрын
എല്ലാത്തിനും dupilcates undakum real agories നെ കാണണം എങ്കിൽ കുംഭമേളക് പോകണം
@SS-hf8dr5 жыл бұрын
Kerala to Russia chy next. Mountain Trekker Russian Series nokk... He travelled all-over russia very cheaply by hitchhiking.. Next trip try this .. you will gain more followers..😊
@ajothomas17785 жыл бұрын
രാജൻ ഭായ് പൊളിച്ചു. food vlogz നന്നായി. happy journey ❣️ Broiii
@varathanfromwayanad69225 жыл бұрын
thnq avi bro njn request cheyitha aghori video cheyithathin ❤️😍
@wingsoffire34495 жыл бұрын
Politeness+Determination= Avi vlogz 😊
@Hjkioofti99o5 жыл бұрын
*_അയാളുടെ കൂടെ നിന്ന് ഫോട്ടോയും എടുത്ത് അത് വാൾ പേപ്പർ ആകുകയും ചെയ്തു..അവർ ക്യാഷ് തട്ടി പറിച്ചിട്ടില്ല.. കൈ നീട്ടി ചോദിച്ചില്ല. തന്റെ ആവിശ്യം സാധിച്ചു.. അതിനല്ലേ അവർ ക്യാഷ് ചോദിച്ചത് . 200 ഒന്നും അല്ലല്ലോ ചോദിച്ചത്.. 20 രൂപ അല്ലെ ചോദിച്ചുള്ളൂ.. അവരുടെ വരുമാനം ആവും അത്.. അതിനു വീഡിയോ യിൽ കള്ള സ്വാമിമാർ എന്ന് വിളിച്ചു മറ്റുള്ളവരുടെ മുന്നിൽ അവഹേളിച്ചത് ഒട്ടും ശെരിയായില്ല..ഫോട്ടോ വേണേൽ ക്യാഷ് ചോദിച്ചാൽ കൊടുക്കണം..എത്രയോ സ്ഥലത്തു ക്യാമറ ക്ക് ഇതിലും ഇരട്ടി ക്യാഷ് കൊടുത്തു പോകുന്നു.. അതെല്ലാം തട്ടിപ്പ് ആണോ ..ഇത് എന്റെ അഭിപ്രായം.. ഫുഡ് വേണേൽ ക്യാഷ് കൊടുക്കണം.. ഫോട്ടോ വേണേലും ക്യാഷ് കൊടുക്കണം.. _*
@FIREONWHEELSINDIA5 жыл бұрын
1st ❤
@rameshk72545 жыл бұрын
കൂട്ട് കിട്ടിയിരിക്കുന്നആളു ഒരു കോമഡി ആണല്ലോ....
@safvanvlogs55605 жыл бұрын
മുത്തേ നാട്ടിൽ വന്നാൽ നിന്നെ കാണാൻ വരും ഒരു ഗിഫ്റ്റ് Aayit insha Allah
@swathyas87885 жыл бұрын
👍👍
@rishadrehan11975 жыл бұрын
Kerala to singapor സൈക്കിളിലോ മച്ചാനെ ഞാൻ സമ്മതിച്ചിരിക്കുന്നു
@shahanala2504 жыл бұрын
njan oru pravishyam poyi .evide poyale nammude keralathinte shujitham manasilakooo.oru glass water polum kudikkan thonilla.pinne appy edunnathum road sidil.nalloru hotel ella vrithiyillatha parisaram
@PsychoPoduvalTalks5 жыл бұрын
മച്ചാനെ അത് സിഗരറ്റ് വലിക്കുന്ന സാധനം അല്ല .... കഞ്ചാവ് അടിക്കാൻ ഉപയോഗിക്കുന്നതാണ് ... ചിലം എന്നു പറയും
ചെക്കന്റെ വിഡിയോ കാണാതെ ഉറക്കം വരാത്ത അവസ്ഥ ആയി 😊😍avi bro പെരുത്ത്ഷ്ടം🤩🤩
@rameshkumar-yj7rk5 жыл бұрын
*ബ്രോ പോകുന്ന സ്ഥലങ്ങളിലെ ഹോൾ സെയിൽ ഡീലർ ഉണ്ടെകിൽ ഒരു വീഡിയോ ഇട്, ഇവിടെ കച്ചവടം നടത്തുന്ന ഒരു പാട് പേർക്ക് ഗുണം ചെയ്യും*
@haneefa64513 жыл бұрын
Avi Bro one million adikatte👍
@36akv5 жыл бұрын
യാത്ര പോകുമ്പോൾ കൈയ്യിൽ ഒരു ചെറിയ സോളാൻ പാനൽ കരുതിയാൽ മൊബയിലോ ക്യാമറാ യോ ചർജ്ജ് ചെയ്യാൻ സൗകര്യമായിരിക്കും രിക്കും
@LOGAN-et1cx5 жыл бұрын
Oru vandiyindel enthin aanu solar pannel..portable charger fit cheytha mathi.allel powerbank okka karuthua
@achus28455 жыл бұрын
Machanee pwolich ♥️♥️
@aruntitusyohannan15105 жыл бұрын
You are exploring the india, all the best machane
@anandhuchandrababu11885 жыл бұрын
ബ്രോ, അഘോരിയുടെ അടുത്തുനിന്ന് കുറച്ചു കഞ്ചാവ് മേടിച്ചോണ്ട് വരാമോ? ☺️🤪
@AmalShaj5 жыл бұрын
Bro ee all India trip motham ethra chela ayi? Oru expense breakdown cheyyuo?
@rasiyathnikhil31185 жыл бұрын
Solo travel lil ente comentinu thazhe aviye aro suggest cheythu annu muthal kanum vloggs
@maharoofmaachu29275 жыл бұрын
Nde property Oyo aann bro. AA hotelukarane parnitt karyam illa. Oyo customere oonbikuna parivadiya
@mohamedfarhan38585 жыл бұрын
*ട്രിപ്പ് കഴിഞ്ഞ് വരുന്നതിനു മുൻപ് ബ്രോ ഒരു ബ്ലാസ്റ്റേഴ്സ് ഇന്റെ away match സ്റ്റേഡിയത്തിൽ പോയി കാണണം എന്നാണ് ന്റെ ഒരു ഇത്*
@steminstalin51705 жыл бұрын
എന്റെയും ഇത് അതാണ്
@mohamedfarhan38585 жыл бұрын
ആഹ് *ബ്രോ*
@dheerajjyothis5 жыл бұрын
ബ്രോ നിങ്ങൾക്ക് തെറ്റി.. ആഘോരികൾ പറഞ്ഞു നടക്കുന്നവരിൽ യഥാർത്ഥത്തിൽ ഉള്ളവരും തരികിടകളും ഉണ്ട്.. യഥാർഥ ആഘോരികൾ പൊതുവെ ഹിമാലയത്തിന്റെ ഭാഗങ്ങളിൽ ആണ് വസിക്കുന്നത്... അവർ പൊതുവെ സാധാരണക്കാരോട് അടുത്ത് ഇടപഴകുന്നവർ അല്ല... കുംഭമേള ഒക്കെ ഉള്ളപ്പോൾമാത്രമേ ഇവിടെ പുറം ലോകത്തേക്ക് അധികം വരൂ..