ഉണ്ട നിർമ്മിക്കും laptop motherboard & panel &battery& cam എല്ലാം china യിൽ നിന്നു കൊണ്ട് വന്നു ഇവിടെ assembling ചെയുന്നു
@jimmyjoy1766 Жыл бұрын
അതാണ് മേക്ക് ഇൻ ഇന്ത്യ
@jimmyjoy1766 Жыл бұрын
@@user-kp8xg4rp1e ആര് മുന്നേറി എന്നാ പറയുന്നത്?, 2011 ഇന്ത്യ ജിഡിപി കാര്യത്തിൽ മൂന്നാമത്തെ സ്ഥാനത്തു ആയിരുന്നു.... Eppo🤣
@johnsamuel1602 Жыл бұрын
ലോകത്തെ എല്ലാ കമ്പനികളും ഇതെല്ലാം ഔട്ട് source ചെയ്തു തന്നെ അല്ലേ ഉണ്ടാക്കുന്നത് 🤦♂️
@sreekanthmadiyan9 ай бұрын
Assembly thanne alle avar explain cheyyunnath.. Alla vere enthelum paranjittuno avar?
@Yournextlevel3696 ай бұрын
Dude it's an OEM company not an MNC.. they rely on other ODMs
@grandprime7397 Жыл бұрын
ഉണ്ടാക്കുവല്ല assembling
@parayakuzhi Жыл бұрын
That's right ✅️
@jimmyjoy1766 Жыл бұрын
മേക്ക് ഇന്ത്യ ഒക്കെ അങ്ങനെ തന്നെ
@homosapien400 Жыл бұрын
എല്ലാ കമ്പനികളും അതൊക്കെ തന്നെയാണ് ചെയ്യുന്നത്, A to Z ആരും നിർമ്മിക്കാറില്ല.
@KISH583 Жыл бұрын
കൂട്ടുകാരാ അത് എന്താ ഉദ്ദേശിച്ചത് ഞാൻ ഒന്നില്ലെങ്കിൽ സ്വന്തമായി ഒരു ഡിസൈൻ ഉണ്ടാവും ഇപ്പോൾ ആപ്പിൾ കമ്പനി തന്നെ എടുക്കാം ചിപ്സിക്കറ്റ് ടി എം സി ഡിസ്പ്ലേ സാംസങ് അങ്ങനെ അങ്ങനെ ഇതിൽ നിന്ന് ഇവരെ വ്യത്യസ്തതക്കുന്നത് ഇവരുടെ ios ഇതുതന്നെയാണ് ഒരു കമ്പനി എന്ന് പറയുമ്പോൾ വേണ്ടത് അല്ലാതെ എല്ലാം തന്നെ മറ്റുള്ളവരുടെ വേടിച്ച് കൂട്ടിയണക്കി ഒരു പേരിട്ടു കൊടുക്കുന്നതിന്റെ കാര്യമാണ് പറയുന്നത്
@sreekanthmadiyan9 ай бұрын
Assembly thanne aanu avar parayunnath
@shyampallikunnu Жыл бұрын
സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുക. കൂട്ടി യോജിപ്പിക്കലും നിർമ്മിക്കലും , രണ്ടിന്റെയും നിർവ്വചനം മലയാളത്തിൽ രണ്ടും രണ്ടാണ്. ആൾക്കാരെ വെറുപ്പിക്കരുത് ...
Amazonil um, Flipkart ilum illa.. ide pine evidaya kittua? Production maatre ullu enne toonnunnu.. Selling onnum ille? Direct corporate ine sell cheyyalano?
@irshadiqbalkm Жыл бұрын
വളരെ സന്തോഷം തരുന്ന വീഡിയോ,.R and D, Quality യിൽ കൂടുതല് മുന്നോട്ടു പോകണം, പിന്നെ പാർട്ട്സ് അസംബിൾ ചെയ്തിട്ടു തന്നെയാണു മാക്സിമം എല്ലാ കമ്പനികളും പ്രോഡക്റ്റ് നൽകുന്നത്, എല്ലാ പാർട്ടും സ്വന്തമായി നിർമ്മിക്കുന്ന ലാപ്ടോപ് കമ്പനി എത്രയെണ്ണമുണ്ട്. ഡിസ്പ്ലേ, പ്രോസസർ, ബാറ്ററി സ്പീക്കർ എല്ലാം വ്യത്യസ്ത വെൻഡറുകൾ നിർമിക്കുന്നതല്ലേ.
@deepugeorge89859 ай бұрын
അതിനൊക്കെ ഒരു മിനിമം ക്വാളിറ്റി പല കമ്പനികൾക്കും ഉണ്ടല്ലോ , ഇവിടെ അങ്ങനെ അല്ലല്ലോ
@jijimolthomas237 Жыл бұрын
Assembling section aan Ith undakuka alla
@deepugeorge8985 Жыл бұрын
ഇതു പോലുള്ള കമ്പനിക്ക് ഒന്നും പ്രമോഷൻ കൊടുക്കല്ലെ, വാങ്ങിയ ഐറ്റംസ് സർവീസ് പോലും കൊടുക്കാതെ മുങ്ങിയ ടീം ആണ്
@Parvathy_paruuu Жыл бұрын
Can u give proofs about your allegation?
@vis_00794 ай бұрын
kzbin.infouZKeXyYoBZc?si=qxMDkJiAaZjzJFyp
@akhilmybutterfly62414 ай бұрын
@@Parvathy_paruuuഉണ്ടല്ലോ എത്രയോ വാർത്തകൾ ആളുകൾ കേസ് വരെ കൊടുത്ത വാർത്തകൾ
@Parvathy_paruuu4 ай бұрын
@@akhilmybutterfly6241 service koduthilla ennathinulla proof kaniku
മലയാളികളെ ടെലി വിഷൻ എന്താണ് എന്ന് പഠിപ്പിച്ചത് കെൽട്രോൺ ആയിരുന്നു. ഇന്ത്യയിലെ തന്നെ ആദ്യ കാല TV ആയിരുന്നു made in kerala കെൽട്രോൺ.
@a4amardeep5664 ай бұрын
Already test kazhinjaal pinne ivide konduvannu enthinu test cheyyunnathu.....? Answer- Athupinne vandi kulungiyaal Laptop adichu povaan chance undu athu onnukoodi test cheyyum......
@samjohn906119 күн бұрын
Good video Congratulations. Sorry to say, how long it will go, when will it will shut down by the political party's interference?
@Xddcruzz4 ай бұрын
Mm umbia laptop
@user-sparkfriend Жыл бұрын
ആദ്യം സ്റ്റാഫിന്ന് മുഴുവൻ കുറച്ചു ക്യപ്പ് കൂടി കൊടുത്തിരുന്നു എങ്കിൽ കുറച്ചു പ്രോഫോഷോണൽ ടച്ച് കൊടുക്കാമായിരുന്നു.
@kcefx4 ай бұрын
ivide hp de laptop vangan thanne pediya appozhann kokko🤣
@TheStamppad4 ай бұрын
After Akhil marars video
@YesFreshIndia-gw7mw Жыл бұрын
Assembling is different
@MyJerrythomas Жыл бұрын
കൊടി കുത്താതിരുന്നാൽ മാത്രം മതി
@SureshKumar-xc8up Жыл бұрын
Gud move,all the best
@KingKong- Жыл бұрын
China il ninnu import cheytha parts eduthu assemble cheyan velyaaa panniiiaaa😜😜😜🤪🤪🤪😝😝😝😝😝😝😝😝😝😝😜😜😜🤪🤪😝😝😝........alathe oru kopum ivade undakunnila🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙
@mithuna.j1671 Жыл бұрын
സത്യം
@mithuna.j1671 Жыл бұрын
Tv motherboad പോലും india യിൽ നിർമ്മിക്കുന്നില്ല
@American_Malayali Жыл бұрын
5:48 Super star Sarath
@sidharthsubran8136 Жыл бұрын
Testing,testing what you mean!!!!!!@?????
@samsonkmathew8772 Жыл бұрын
സോഫ്റ്റ് ആയി മുൻപോട്ടു പോകണം മെങ്കിൽ CITU കാർക്ക് അങ്ങോട്ട് വരുന്ന വഴി പറഞ്ഞു കൊടുക്കരുത്
@johnsamuel1602 Жыл бұрын
Very good👍👍
@RENJITHyoyo4 ай бұрын
ഓർമ്മിപ്പിക്കല്ലേ പൊന്നൂ😂😂😂 ഏത് അപ്പക്കാള ക്കും ചൈനയിൽ നിന്നും ആക്സസറീസ് വാങ്ങി അസംബ്ലി ചെയ്യാം അതിന് എന്തിനാണ് കമ്പനി😂😂
@alexbharat Жыл бұрын
Pinarayude vella ana😅😢😂
@akhilp095 Жыл бұрын
K Laptop 😂😂😂😂
@muhammadvad8207 Жыл бұрын
എനിക്കൊരെണ്ണം കിട്ടി.. വളരെ ശോകം hp, dell, lenovo acer ന്റെ ഏഴായലത്തു കൊണ്ടുവരാൻ പറ്റില്ല അത്രയ്ക്ക് മോശം... പിന്നെ ഒരു ലാപ്ടോപ് ഉണ്ടല്ലോ എന്ന് സമാധാനിക്കാം അത്രമാത്രം 😱😱