നമ്മുടെ കുഞ്ഞുങ്ങൾ ഇങ്ങിനെയൊക്കെ പാടിയാൽ നമുക്കുണ്ടാവുന്ന ആത്മനിർവൃതി പറഞ്ഞറിയിക്കാൻ വാക്കുകളില്ല.. 👌👌നന്നായിവരും മോളൂ 🙏🙏
@shajubh20932 жыл бұрын
🌹🌹🌹🌹🌹🙏🏻❤
@mohamedaliabdulrahman73832 жыл бұрын
I feel realy emtional
@arungopalan92912 жыл бұрын
100%
@kannanpanaparambil47912 жыл бұрын
🙏🎉🎉🎉🌷🌷🙏
@lakshmihutxnarayanan34712 жыл бұрын
À
@b.m.prasad74882 жыл бұрын
എന്ത് മാത്രം ഫീലുള്ളൊരു പാട്ടാണ്.. 💞 മോൾ എത്രമാത്രം ഭംഗിയായാണ് പാടിയത്.. 💞👏👏എം ജെ സാറിന്റെ നിറഞ്ഞ മനസ്സോടെയുള്ള അനുഗ്രഹം കിട്ടിയില്ലേ.. ഇതിൽക്കൂടുതൽ മറ്റെന്താണ് വേണ്ടത്.. ഈ ഒന്നുമല്ലാത്ത എന്റെയും അനുഗ്രഹാശംസകൾ നേരുന്നു,. 🙏
@shajubh20932 жыл бұрын
🌹🙏🏻👌❤
@praveenapr91462 жыл бұрын
പാട്ട് ആസ്വദിക്കാൻ അറിവ് വേണമെന്നില്ല സഹോ🙂
@sudhakt30712 жыл бұрын
Wow.... Superb🌹🌹🌹
@gopinathannambiarc22982 жыл бұрын
ഒന്നുമല്ലാത്ത ഒരാളുടെ അനുഗ്രഹമായിരിക്കും ചെലപ്പോൾ എറ്റവും ഗുണകരമാവുക... കാരണം അതിൽ നിഷ്കളങ്കമായ sincerity ഉണ്ടാകും...
@b.m.prasad74882 жыл бұрын
@@gopinathannambiarc2298 🙏💞
@basheercf79062 жыл бұрын
ആൻ മോളെ നീ നല്ലൊരു പ്രഫഷണൽ ഗായിക യാവും എല്ലാ പ്രാർത്ഥന കളും.
@gopinathannambiarc22983 ай бұрын
ആൻ മോള് ഇപ്പോൾ തന്നെ ഒരു professional ഗായികയുടെ ലെവലിലേക്ക് ഉയർന്നു കഴിഞ്ഞു. അത് കൊണ്ടാണ് ഈ ഗാനം full feel കൊടുത്ത് പാട്ടിന്റെ soul ഉൾക്കൊണ്ട് മോൾ പാടിയത്.
@anilkumars35912 жыл бұрын
ആൻ ബെൻസൻ കലക്കി. ഈ പാട്ടെന്നല്ല ആൻ പാടുന്ന മിക്ക ഗാനങ്ങളും അതിഗംഭീരമാകുന്നുണ്ട്. എല്ലാ ആശംസകളും👍
@SatheeshKumar-nu9kr2 жыл бұрын
Super
@jancytomy60882 жыл бұрын
4444rrrrrr4rrBu
@jancytomy60882 жыл бұрын
VT
@klmshyam2 жыл бұрын
ഒരു കാലാകാരനും കലാകാരിയ്ക്കും ജീവിതത്തിൽ അമൂല്യമായ നിധിയാണ് ഗുരുക്കൻമാരുടെ അനുഗ്രഹം അത് മോള് മനസ്സറിഞ്ഞ് ജയേട്ടൻ തരുന്നതായി കണ്ടു.....! ഉറപ്പാണ് സംഗീതം എന്ന ഉയരങ്ങൾ കീഴടക്കാൻ സാധിക്കുമാറാകട്ടെ ആശംസകൾ
@sathyavruthan72722 жыл бұрын
എന്റെ പൊന്നുമോളെ ആൻ പാട്ട് തുടങ്ങിയപ്പോൾ മുതൽ അവസാനനിമിഷം നെഞ്ചു പൊട്ടുമെന്ന് തോന്നി അത്രേയ്ക്കു ടെൻഷൻ ആരുന്നു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു കുറച്ചു നേരത്തേയ്ക്കു ഒന്നും മിണ്ടാൻ വയ്യാതെയായി എംജെ സാറിന്റെ പാട്ടിൽ ഒരിക്കലും മറക്കാത്ത പാട്ടാണിത് ഒരുപാടുപേർ പാടുന്ന കേട്ടിട്ടുണ്ട് ഇത്രേയ്ക്കു നന്നായി ആരും പാടുന്ന കേട്ടിട്ടില്ല ചെലപ്പോ ഉണ്ടാരികാം super super 🙏🙏🙏🙏godblessyou മോളെ 👌👌👌❤❤❤🥰🥰🥰💞💞💞💞
@anithasanthosh23442 жыл бұрын
ഈ പാട്ടിലൂടെ മോളു ... നീ എത്ര ഹൃദയങ്ങളെ കീഴടക്കിയിരിക്കുന്നു മിടുക്കി -ഇതാണു വിജയം ....♥️👍
@udhayankumar98622 жыл бұрын
Supar molu,,,,😄😄😄😄😄
@chithraraj9272 жыл бұрын
പെരുമഴക്കാലം - എംജെ sir combo 2004 ഒരിക്കലും തിരിച്ചു കിട്ടാത്ത നാളിലേക്കൊരു മടക്കം... 🎊🎊🎊 ആൻ കുട്ടി മനോഹരമായി പാടി..👏👏👏. Suppr selection... 🎊🎊🎊God bless u molu....👍👍👍ഹൃദയത്തിൽ ചെറു വിങ്ങളോടെ ഈ പാട്ട് ഏതൊരാൾക്കും ആസ്വദിക്കാൻ കഴിയൂ... അത്രക്കും depth ഉണ്ട്...
@SanthoshKumar-dc4vr2 жыл бұрын
Mmmmo
@jayakumarchellappanachari85022 жыл бұрын
M. J. ഒരു മികച്ച സംഗീതജ്ഞനല്ല. ഈ പാട്ട് നല്ല ഗാനവുമല്ല.
@mbrtvm47512 жыл бұрын
@@jayakumarchellappanachari8502 ആണോ ? അറിഞ്ഞില്ലാർന്നു ! അറിയിച്ചതിന് നന്ദി !! വിലയിരുത്തണമെങ്കിൽ അതിലും വലിയ സംഗീത " അജ്ഞന് " മാത്രമല്ലേ കഴിയൂ???
@beenasgr66632 жыл бұрын
M J Sir ന്റെ asadhya composition.... എന്തു feel ആണ് ഈ paattinu.... Ann mol അതി ഗംഭീരമായി പാടി... തകർത്തു... ഇത്രയും ഭംഗിയായി ഈ പാട്ട് വേറെ ആര് പാടിയും ഞാൻ കേട്ടിട്ടില്ല......
@antonymiranda80822 жыл бұрын
ടോപ് സിങ്ങറിൽ പാടിയ ഏറ്റവും മികച്ചത് 💐💐💐💐💕💕💕🌹🌹🌹👍👍👍
@rajanrajan.p63242 жыл бұрын
നമിച്ചു മോളേ ❤️❤️❤️ഗോഡ്ഡ് ബ്ലെസ് യു 🙏🏽🙏🏽🙏🏽🙏🏽
@prabhakc67032 жыл бұрын
മോളെ മോളുടെ പാട്ടുകൾ എല്ലാം എനിക്ക് വളരെ ഇഷ്ട്ടമാണ് രാക്കിളിതൻ ഈ പാട്ട് മോൾ സൂപ്പർ ആയി പാടി God bless u da
@amminil57512 жыл бұрын
God Bless You all
@beenasgr66632 жыл бұрын
എന്തു sugham മോളെ ninte പാട്ട് കേള്‍ക്കാന്‍..... ഒരു വല്ലാത്ത feel....
@ushakumari57972 жыл бұрын
സൂപ്പർ മോളെ. അതുക്കും മേലെ.👌👌👌👍👍👍സംഗതികൾ ഒന്നും പറയാൻ അറിയില്ല.👍👍👍👍
@dileepnarayanan15102 жыл бұрын
മനോഹരം.. ദൈവാനുഗ്രഹം ഉള്ള മോൾ... നന്നായി വരട്ടെ..
@kuruvillajacob4553 Жыл бұрын
ജയചന്ദ്രന്റെ കയ്യടി പോലും എത്ര മധുരം, അർദ്രം, മൃദുലം......
@leenaramachandran96212 жыл бұрын
ആൻ നന്നായി പാടിയപ്പോൾ ..... സംഗീതസംവിധായകനായ എസ് ജയചന്ദ്രന്റെ ..... സന്തോഷം ..... അഭിമാനം ..... .... വളരെ നല്ല അനുഭവം ......
ആൻ കുട്ടാ അടിപൊളി മോളെ സൂപ്പർ കണ്ണ് നിറഞ്ഞു സത്യം 🥰🥰🥰🥰👌👌👌👌
@redmioman6259 Жыл бұрын
സർ എംജെ സർ നമിക്കുന്നു അങ്ങയുടെ പറ്റുകൾക് ഒത്തിരി ജീവനുണ്ട് ഒരുപാടിഷ്ടം താങ്ക്സ് സർ ബിഗ് സെലൂടെ കരഞ്ഞു കണ്ണ് നീര് ഒഴുകി കൊണ്ടിരുന്നു സത്യംm
@prakassanpk260010 ай бұрын
2024 ലും aan benson പാടിയ പല പാട്ടുകളും ഞാന്‍ കേട്ടുകൊണ്ട് ഇരിക്കുന്നു. എടുത്തു കൊണ്ടുവരുന്ന പാട്ടും അത്ര നിസ്സാരമായി പാടാന്‍ കഴിയുന്നത് അല്ല. ഇങ്ങനെ ഉള്ള പാട്ടുകള്‍ വരുമ്പോള്‍ ആണ് ആ competition ന് ഒരു standard ഉണ്ടാകുന്നത്. Aan benson വളരെ ഉയരങ്ങളില്‍ എത്തും.
@deviramankutty63902 жыл бұрын
കണ്ണുമടച്ചു ഈ പാട്ട് കേട്ട് എത്ര നേരം വേണമെങ്കിലും ഇരിക്കാം... Ann God bless you dear..... തേങ്ങലിനെക്കാൾ പരിചിതമേതോ പേരറിയാത്ത വികാരം.... 💕💕💕
@rkmedia57152 жыл бұрын
Top singer ഈവർഷത്തെ കീരീടം മോൾക്കാണ് ഉറപ്പ്
@teaksajin80582 жыл бұрын
Fust hemming adipoli😍❣ Totali kelkkaan nalla resam indu God bless you 👏🙌🏻😍
@sushilthakur25922 жыл бұрын
ആസ്സാദ്യമായി പാടി കേൾക്കാൻ എന്തൊരു സുഖമായിരുന്നു മോൾക്ക് ദൈ വാനുഗ്രഹം ഉണ്ടാകട്ടെ ❤❤❤
@kunhiramanpv65842 жыл бұрын
മോളെ, വളരെ മനോഹരമായി പാടി സംഗീത സംവിധാനം ചെയ്ത ആളെപോലും കരയിപ്പിച്ചു മോളുടെ ആലാപനം, ആശംസകൾ മോളെ
@aksgamer50562 жыл бұрын
മോളെ adhigumberamay പാടി God bless you congratulations ഒരു പെരുമഴക്കാലം കൂടി വന്നതുപോലെ തോന്നി Chakkaramuthe umma 💋💋💋👍👍👍🌹🌹🌹🌹👍💯💯💯💕💕💕🙏🙏🙏
@leenaramachandran96212 жыл бұрын
ആ സംഗീതസംവിധായകന്റെ മുഖത്ത് തെളിയുന്ന സ്നേഹം അഭിമാനം ..-- ആൻ കുട്ടി ആ ഗാനത്തിന്റെ ആഴത്തിലേക്കിറങ്ങി ........... കോരിയെടുത്ത മുത്തുകൾ .... എം ജെ യുടെ കൈക്കുമ്പിളിലേക്കു വച്ചു കൊടുത്തു .....🥰🥰🥰🥰
@shajijames65232 жыл бұрын
മോളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ......
@sidheekmayinveetil38332 жыл бұрын
സത്യത്തിൽ കണ്ണ് നിറഞ്ഞു എത്ര മനോഹരമായിട്ടാണ് ആൻ മോൾ പാടിയത്❣️💥🎊 പാട്ട് എത്ര മനോഹരമായിട്ടാണ് M. J ചെയ്തിരിക്കുന്നത്💞💕❣️🙏🍁
@shamlaponnu74772 жыл бұрын
Supper
@anusankhua95942 жыл бұрын
Super
@dayaseelanpariyarath36002 жыл бұрын
ആൻ മോൾ പാടുന്ന എല്ലാ ഗാനങ്ങളും ബുദ്ധിമുട്ടുള്ളതാണെങ്കിലും അതിഗംഭീരമാക്കുന്നു..
@chandrikasasikumar75312 жыл бұрын
👌 👏👏👏👏 mol anthina molu iniyum competition paadunathu .U proved U are a PERFCT Songer. God bless you 🙏
@gayathriranjan1093 Жыл бұрын
Ethra happy ayirikunna samaayathm e song kettal onu vishamich pookm athra feel anu... ❤️
@vinojviswan9854 Жыл бұрын
ഏ...ഏ... ബരസ് ബരസ് ബദ്‌രാ... ആശാ കി ബൂന്ദേം ബൻകെ ബരസ്... രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം കാത്തിരുപ്പിൻ തിരി നനയും ഈറൻ പെരുമഴക്കാലം ഒരു വേനലിൻ വിരഹ ബാഷ്പം ജലതാളമാർന്ന മഴക്കാലം ഒരു തേടലായ് മഴക്കാലം.... രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം.... പിയാ...പിയാ... പിയാ കൊ മിലൻ കി ആസ് രെ കാഗ കാഗ സബ് തൻ ഖൈയ്യൊ ഖാ മോരിയാ കിലേ... ഓർമ്മകൾ തൻ ലോലകരങ്ങൾ പുണരുകയാണുടൽ മുറുകേ... പാതി വഴിയിൽ കുതറിയ കാറ്റിൽ വിരലുകൾ വേർപിരിയുന്നു... സ്നേഹാർദ്രമാരോ മൊഴിയുകയാവാം കാതിലൊരാത്മ സ്വകാര്യം... തേങ്ങലിനേക്കാൾ പരിചിതമേതോ പേരറിയാത്ത വികാരം... രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം.... ഏ.....റസിയാ.... നീലരാവിൻ താഴ്‌വര നീളേ നിഴലുകൾ വീണിഴയുമ്പോൾ... ഏതോ നിനവിൻ വാതിൽപ്പടിയിൽ കാൽപെരുമാറ്റമുണർന്നൂ... ആളുന്ന മഴയിൽ ജാലക വെളിയിൽ മിന്നലിൽ ഏതൊരു സ്വപ്നം... ഈ മഴതോരും പുൽക്കതിരുകളിൽ നീർമണി വീണു തിളങ്ങും... രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം കാത്തിരുപ്പിൻ തിരി നനയും ഈറൻ പെരുമഴക്കാലം ഒരു വേനലിൻ വിരഹ ബാഷ്പം ജലതാളമാർന്ന മഴക്കാലം ഒരു തേടലായ് മഴക്കാലം.... രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം....
@sasidharanm50012 жыл бұрын
ആന്‍ മോളുടെ ആലാപനം കേട്ട് കോരി തരിച്ചു പോയി എന്തൊരു സുഖം. ഗാന ലോകത്തിന്റെ പ്രതിപക്ഷ. അഭിനന്ദനങ്ങള്‍.
@gopinathannambiarc22983 ай бұрын
പ്രതിപക്ഷ നേതാവിന്റെ അഭിനന്ദനങ്ങൾ എന്ന് എഴുതിയിരുന്നെങ്കിൽ super സേ ഭീ oooopper... ആയേനേ.. 🤣🤣
@sukumaranfocuz75302 жыл бұрын
ഒരുപാട് വർഷത്തെ ആലാപന മികവ് തോന്നും. ഭാവം നന്നായി ശബ്ദത്തിൽ കൊണ്ടുവരുന്നു. പാരമ്പര്യത്തിന്റെ മികവ് ആവാം. ലക്ഷ്മി രംഗന് അഭിമാനിക്കാം.
@josephmj89492 жыл бұрын
ആൻ മോളെ ഇ ഒറ്റ പാട്ടുകൊണ്ട് മോൾ ഏറ്റവും മുകളിൽ എത്തി.. 👍👍👍👍👍🌹🌹🌹🌹
@vijayalakshmijayaram67102 жыл бұрын
Superb singing Ann👍👍👍🙌🙌🙌🙏🙏🙏😘🤩🥰😍😍 onnum parayanilla. God bless you.
@akbarca29562 жыл бұрын
Aan benson Assalaayi paadi mole congratulations
@rabeenaakv55812 жыл бұрын
എംജെ സാർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏fav song ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@jamalmohamedmohamedgani18812 жыл бұрын
SUPPER SINGAR AAN BESON MY FAVORITE SINGAR PADUM PATTU MANASU NIRAINJU KANNU NIRAINJU GOD BLESS YOU SAHOTHARI FROM TAMIL NADU 12 10 2022
@shobhak15682 жыл бұрын
Ann kutty awesome dear ❤ Thank you M J sir. So superb song gave us. 👌🏿 wonderful.
@hashimahamed974hashim82 жыл бұрын
ഈ വേദിയിൽ ഒരുപാട് അത്ഭുത കലാകാരന്മാരാണ് പാടുന്നത് എന്ന് പറയാതെ വയ്യ 🙏🙏🙏🥰🥰🥰🌹🌹🌹🌹
@prabhakarank61772 жыл бұрын
വർണിക്കാൻ അസാധ്യം മോളെ. ആ അമ്മയുടെ നിഷ്കളങ്കമായ ചിരി - വാക്കുകളില്ല
@assispalliveettil5682 жыл бұрын
പാട്ട് പടിയ ആളെ തന്നെ മുന്നിലിരുത്തി പാട്ട് പാടി ഗംഭീരമാക്കിയ മോളേ അഭിനന്തനങ്ങൾ
@vijilavijila40052 жыл бұрын
പറയാൻ വാക്കുകളില്ല കുഞ്ഞേ.. അത്രക്ക് മനോഹരം, മനോഹരം, മനോഹരം ❤️❤️❤️❤️❤️
@boym80 Жыл бұрын
ഈ പ്രോഗ്രാമിന്റെ highlight എം ജയചന്ദ്രൻ എന്ന സ്നേഹ ഗുരുവാണ്...
@monishamm57882 жыл бұрын
കരഞ്ഞു പോയി മോളെ.. എന്താ ആ ഫീൽ എന്നും എന്റെ ബെസ്റ്റ് ആൻ മോൾ ആ അമ്മയുടെ ഭാഗ്യം 😔😔😔♥️♥️♥️♥️♥️
@prakassanpk26002 жыл бұрын
ഇങ്ങനെ ഉള്ള പാട്ടുകൾ Aan കുട്ടി അതി മനോഹരമായി പാടും. എന്തൊരു feel ആണ്! ' എന്‍ ജീവനെ ' എന്ന പാട്ടും മനോഹരമായി പാടി.
@amalshaju44582 жыл бұрын
ഇവരൊക്കെ ദൈവങ്ങളാണ് 🙏🏻🙏🏻🙏🏻
@lathanilakantan6852 жыл бұрын
Ann kutti ende chakkare muthaanu! Zillion blessings molu! Future S. Janaki varisu!
@rajumohan35952 жыл бұрын
T
@foodtrickbyibru2 жыл бұрын
ഈ പാട്ടിന്റെ മനോഹാരിത ഒന്നുടെ കേൾപ്പിച്ചു തന്നു... ❤️😍
@chandrasekharannair21032 жыл бұрын
👌🎉🎉 സംഗീതത്തിൻ്റെ .ഒരു മനോഹരമായ പെരുമഴക്കാലം . 🌹🌹🌹 Congratulations 🎉🎉🌹 Super song 🎇🎇🎉🎉🎉
@gopinathannair91572 жыл бұрын
ഇതുകേട്ടിട്ടു എന്റെ തൊണ്ടയിൽ ഏതോ ഗദ്ഗതം തടഞ്ഞു വല്ലാതെ വേദനിക്കുന്നു......
@oommenc.i90282 жыл бұрын
Ann wonderful singing, it's a gift from God, don't proud yourself, it will affect your future, so bow down in front our creator God,who made heaven and earth, ok.
@ananthraman76042 жыл бұрын
100%top you are a great artist you proved it srirajarajeswari keerthanai 100% top eek pattum top.2nd song proved it.soul touching kallum kaniyakum super good you are a professional singer voice supreme top pattu supreme top padiyathu supreme top thank you Ann benzon God bless you molu
@ajayajay81792 жыл бұрын
ഉയരങ്ങളിൽ എത്തട്ടെ എന്റെ മോൾ നന്നായിട്ടു പാടി
@ananthraman76042 жыл бұрын
The best soul touching performance annual Benson you are a divine gifted singer congratulations top singer 2 abimanasundari super golden top singer yes I am very happy God bless you molu
@georgethomas2484 Жыл бұрын
Ann. Beautiful rendition❤❤❤❤ may God bless you
@bvattakandy2 жыл бұрын
ഒന്നും പറയാനില്ല,,,,, great singer....... singer great 🌷🌷🌷🌷
@rajeshclip36572 жыл бұрын
Very very nice you super Best singer
@hashimahamed974hashim82 жыл бұрын
സംഗീതസംവിധായകൻ മാർക്ക് ഒരുപാട് നല്ല മുത്തുകൾ ഇവിടെ ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏
@soumyabalu46942 жыл бұрын
Ente mole parayan vakkukalilla 🥰😘
@shylajakp34852 жыл бұрын
എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാൻ തോന്നുന്നത്ര ഫീൽ
@minimol35342 жыл бұрын
കണ്ണ് നിറഞ്ഞുപോയി baby 😭all the best 🙏
@slkartgalleryglasswishingy91912 жыл бұрын
MG, MJ യുടെയും comments കേട്ടു ഞാൻ ശരിക്കും കരഞ്ഞു 🙏🙏💕💕💕❤❤
@AmmuAmmu-eq2vo2 жыл бұрын
Njan erunnu karanju😢😢.. All the best molu.. Chakkarayummmaaa 😍😍😍😍😘😘😘😘😘😘❤️🎄🎂🙌🙌🙌🙌🙌🎉🎉
@ananthraman76042 жыл бұрын
Ann Benson supreme super best top voice very beautiful sabah excellent God bless you molu you are a very good top singer super good.
@shinojmathew78532 жыл бұрын
ആൻ കുട്ടി പൊളിച്ചു എമ്മാ ഫീൽ ഓ പൊളി 👌👌👌❤️❤️❤️
@vinayaclimber78742 жыл бұрын
പാട്ടു കേട്ടതിനെകാൾ സന്തോഷം ആ അമ്മ ചിരി കണ്ടപ്പോൾ..... 🙏🙏🙏🙏🌻💞💞 അഭിമാനം ......🎊🎊🎊.
@sheelad60612 жыл бұрын
Super
@jayalakshmyraveendranpilla86712 жыл бұрын
സൂപ്പർ ❤️❤️❤️❤️❤️
@AxThomas42222 жыл бұрын
You awesome singer! Love you all the song you sing. God bless you more and more. From Houston, TX
@rekhavinayan81662 жыл бұрын
നാളയുടെ super ഗായിക. ഉറപ്പു
@salamkollam12342 жыл бұрын
മനോഹരം🙏 ആഖിർ ഭൈരവി ശരിക്കും ആസ്വദിച്ചു.
@roselyjose87502 жыл бұрын
ജയചന്ദ്രൻ പറഞ്ഞപോലെ എന്റെ ഹൃദയം കരഞ്ഞുപോയി
@sahijamukundan50322 жыл бұрын
Sharikkum ee mol atthinte hridhayathil ninnum padiyathanu.nammudeyum hridhayathil thatti.manassum kannum niranju.God bless you
@kanakanraj30732 жыл бұрын
Añn like ur melodious voice🥰🙏🏻
@vimalavasudevan48652 жыл бұрын
Awesome... 👏👏👏 wonderful voice. What an excellent singing.... Superb.. 👌👌👌👌
@babysarma2 жыл бұрын
വളരെ നന്നായി പാടി.
@shobhashobha90572 жыл бұрын
Ann mole njan Shobha Sharat 🌹🙏 No words to express this rendition muthe 🙏....the great m jayachandran 🙏🙏🙏🙏🙏🙏 Kuttante sangeethm aathmaavil izhuki cherunnathaanu.... 🙏🙏🙏🙏🌹🌹🌹🌹🌹
@janakyka52412 жыл бұрын
Fentastic mole. God bless
@jopxuniverse4778 Жыл бұрын
Your performance was exceptional, and your singing was perfect.👌👌👌
@unnikrishnan66512 жыл бұрын
ഇതൊക്കെ കേൾക്കാൻ ഉള്ള ഭാഗ്യം എല്ലാവർക്കും ഈശ്വരൻ നൽകട്ടെ 🙏🙏🌹🌹
@sheebat11502 жыл бұрын
ആൻ െബൻ സൻമനോഹരമായി പാടി💯💯💯👌👌👌
@annetomy3072 жыл бұрын
May God bless annbenson.super molu keep it up.
@devadas89852 жыл бұрын
മോള് വളരെ നന്നായിപാടി. From, Vaikom.
@kavi64492 жыл бұрын
Waw! Fantastic 👌👌👌👏👏👏👏👏👏👏👏👏 what a feel!!! beyond words 💐💐💐💐💐💐💐💐💐💐💐💐
@Saro_Ganga2 жыл бұрын
Superb congratulations
@lakshmip7352 жыл бұрын
Wow... splendid performance mole. God bless ❤️
@SureshKumar-kq8zb2 жыл бұрын
Amazing song. You are one of the best singers and keep it up😍👌👌👌👍👍
@gireeshmanakkan74162 жыл бұрын
🌹മോളൂ തകർത്തു 🌹❤❤
@sheejashajan75182 жыл бұрын
Ann molu god bless you ❤❤❤❤🙏🙏🙏🙏
@lubabarasheed6912 жыл бұрын
Verygood ആൻ... 😘😘
@ananthraman76042 жыл бұрын
Welcome thank you. The best great artist top singer 2 Ann benzoin classic very good singer hinds song super top beautiful voice you are a divine singer very excellent performance song presentation thank you Ann molu
@renjithkunjumon29182 жыл бұрын
സൂപ്പർ ആയി മോളെ. 👏🏾👏🏾
@pushparaveendran93052 жыл бұрын
സൂപ്പർ മോളു പാടിയത് ❤❤❤❤👌
@krishnankutty7542 жыл бұрын
Excellent mole. God bless.
@akhilkumar4612 жыл бұрын
Sooooper voice culture. Aahir Bhairav janyam of 4th Bhairav THAAT தாட் ताट। Corresponding CARNATIC Raagam is Melakarta Number 16 Chakravaaham. Excellent pitch. May Swami bless such singers to achieve more in the near future. Sai RAM
Ann Benson findastic mole God bless you ❤ 🙏...u r a wonderful person in the world. I am also crying..I like all songs..God with You always...u r mother also so happy. U are coming a blessed family.