20 വർഷമായി മലയാളികൾ ആസ്വദിക്കുന്ന പ്രഭാതക്കൂട്ട്. തുടങ്ങാം നല്ല ദിനങ്ങൾ KK-യോടൊപ്പം.. www. kkfoodproduct www.. kkfoodproduct Join us on Facebook- / flowersonair Instagram- / flowersonair Twitter / flowersonair
ആൽമരത്തിൽ നിന്നും നല്ല ശുദ്ധ വായുവും തണലും കിട്ടുന്ന പോലെ തന്നെ ആ ഒത്തൊരുമ്മയിൽ നിന്നും വരുന്ന ആ സംഗീതവും ആ ആലാപനവും വളരെ മനോഹരവും നല്ല ഇമ്പമുള്ളതും കേൾക്കാൻ ഒരു പ്രത്യേക സുഖം തന്നെ ഉണ്ട് ❤️💛💚
@soumyamathew56552 жыл бұрын
10:34 ആ ചേട്ടൻ എന്തൊരു ഭംഗിയാണ് പാടുന്നത് കാണാൻ... 😍....
@remyarajan44762 жыл бұрын
ആൽമരം ടീമിന്റെ പാട്ടുകൾ ആദ്യായിട്ടാ കേക്കുന്നെ. കിടു. 😍❤️👌👍👏
@AmirAli-lv5ug2 жыл бұрын
ഞാനും
@sadiquetk96412 жыл бұрын
ഞാനും
@fathimaa35232 жыл бұрын
ഞാൻ
@fathimaa35232 жыл бұрын
യെസ്
@mudafsalmn17252 жыл бұрын
Insatyil indd kandal mathi kidu ann ❤️
@deepa66842 жыл бұрын
മിഥുൻ ചേട്ടന്റെ ചിരി, പ്രോത്സാഹനം ഒക്കെ മിസ്സിംഗ്.... രചനയുടെ ചിരി സഹിക്കാൻ വയ്യ.. ആൽമരം പൊളിച്ചു 😍😍
@syamprasad90702 жыл бұрын
True 👍.
@nikhilanand8262 жыл бұрын
സത്യം..എങ്ങനെ സഹിക്കുന്നോ അവരൊക്കെ
@vr_world3602 жыл бұрын
സത്യം😆😆😆
@ArunSNarayanan2 жыл бұрын
Avar idak kidann kooki vilikkunnillallo...
@kadu17712 жыл бұрын
💯
@RaviRavi-we4bb2 жыл бұрын
മനസിന് സന്തോഷം പകരുന്ന പഴയ കാല കൂട്ടുകെട്ടിലേക്ക് കൊണ്ടുപോയ മക്കളേ നിങ്ങള് വെറും മാസല്ല. മരണ മാസ്സ് അണ്
@Gayuthri10622 жыл бұрын
ഞാൻ ഇൗ ടീമിന്റെ കട്ട fan Aayi..ദിവസം 3 പ്രാവശ്യം എങ്കിലും ഇൗ പരുപാടി കാണും..അത്രക്കും മനസ്സിൽ കയറി
@utharamuth41072 жыл бұрын
എല്ലാം തികഞ്ഞ 74 പേർ ഡിസ്ലൈക് ചെയ്തിട്ടുണ്ട്. പക്ഷെ ഈ കുട്ടികൾ ഭാവിയുടെ വാഗ്ദാനം ആണ് ഇവർക്കിരിക്കട്ടെ ഒരു കോടി ലൈക്
@ibrahimperadala86562 жыл бұрын
ഡിസ്ലൈക്ക് ചെയ്തവർ ഉദ്ദേശിച്ചത് anchor രചനയെ ആയിരിക്കും രചന ഒഴികെ പ്രോഗ്രാം supper
ഇങ്ങനെ ഉള്ള കുറച്ചു ഫ്രണ്ട്സ് ഉണ്ടെങ്കിൽ life full പൊളി ആയിരിക്കും 😍😍 ❤ പൊളിച്ചുട്ടാ
@dqaddicts1212 жыл бұрын
M
@gamerinkerala51952 жыл бұрын
Super
@sajisajitha22232 жыл бұрын
ഈ പ്രോഗ്രാം ഞാൻ ഇന്നലെ മുതൽ ഇപ്പോൾ വരെ എത്ര തവണ കണ്ടു എന്നതിന് കണക്കില്ല. സൂപ്പർ. നേരിൽ കാണാനുള്ള ഭാഗ്യം ദൈവം തന്നാൽ മതിയായിരുന്നു
@praveensothu9890 Жыл бұрын
ഈ സൗഹൃദം കൂട്ടം എന്നും ഇതുപോലെ ഇരുന്നു പല ഉയരങ്ങൾ കീഴടക്കട്ടേ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏ആൽമരം all bro great♥️♥️♥️♥️
@Aarzoo7832 жыл бұрын
മറ്റുള്ള bandukale പോലെ നിലവിളി ഇല്ല... തികച്ചും നാച്ചുറൽ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... കണ്ണ് തട്ടാതിരിക്കട്ടെ 🥰🥰🥰
@hafizjabir98692 жыл бұрын
നിങ്ങൾ തൊഴിൽ രഹിതനാണോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്. അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക chat.whatsapp.com/CcweUYGnH1cBsIwPbFqIOd
ഇത്രക്കൊതിച്ചിട്ടും കാണാൻ വയ്യല്ലോ.. കണ്ടില്ലെന്നാലും കാണാമറയത്തവളില്ലെ...favarate part😇🥰♥️
@manjimaakhil17302 жыл бұрын
ഏട്ടന്മാർ പൊളിച്ചു
@user-nm1im3vd7x2 жыл бұрын
പാട്ട് പൊളി 👌👌👌 രചന എന്തിനാ ഇല്ലാത്ത ഭാവം ഒക്കെ വരുത്താൻ ശ്രമിക്കുന്നത് 🤧🤧
@sujinsajan0462 жыл бұрын
Rachana mati midhun chetan veranam
@mohamedbasheer23122 жыл бұрын
@@sujinsajan046 Midhun chettan SUper 4 il und chettan polichadakkunnund
@yeskeycreations82102 жыл бұрын
കോമഡി ഉത്സവത്തിൽ ആങ്കർ ആയി വീണ്ടും മിഥുൻ ചേട്ടൻ വരാൻ ആഗ്രഹിക്കുന്നവർ ആരെല്ലാം...?
@sujinsajan0462 жыл бұрын
Njan
@ssvlogs50992 жыл бұрын
ഞാൻ
@vishnusreeappu21482 жыл бұрын
Midhun chettan uyir....
@kadu17712 жыл бұрын
💯
@manur13042 жыл бұрын
Athe ഉള്ളു
@nayanaammus69282 жыл бұрын
ഞാനിത് ഇടക്ക് വന്നു നോക്കും.. അടിപൊളി... ♥ ഏറ്റവും ഇഷ്ടപെട്ടത് 1st song ആണ്... ഞാൻ എന്നിട്ട് സ്വയം പാടി നോക്കും.. ♥ ഞങ്ങൾ തൃശ്ശൂർക്കാരുടെ ഭാഷയിൽ കലക്കീണ്ട് ട്ടാ.. 💞💞
@psword2 жыл бұрын
അടിപൊളി പാട്ട്.. കഥകളി by രചന also കൊള്ളാം 🙏🙏
@gemsree5226 Жыл бұрын
Ithilum over expressive aayirunnu Mithun
@vishnundinesh59242 жыл бұрын
Instruments piller poliiii🔥🔥🔥 മറ്റുള്ള എല്ലാം ബാൻഡ് ലും ഒരു മുടിയൻ കാണും... നിങ്ങൾ വ്യത്യാസർ ആണ് ആ കാര്യത്തിൽ 😁
@noufalmuhammad48812 жыл бұрын
naturally boys😍😍😍💓💓
@sreelakshmisreenivas12342 жыл бұрын
Rohin🤍🔥
@nikhilkrishnamangad2 жыл бұрын
വ്യത്യാസർ അല്ല വ്യത്യസ്തർ
@abhiii..2 жыл бұрын
😂😍athe... Mudiyanmaar venam ennale oru ithollu😌
@muneervmuneer81112 жыл бұрын
@@nikhilkrishnamangad 👌👌കണ്ട് പിടിച്ചല്ലോ
@aliengirl74092 жыл бұрын
ഞാൻ ഇവരുടെ വലിയ fan ആണ് 🥰🥰😍😍😍😍ഇവരുടെ "ഓരില്ലതാള്ളി ഞാൻ തേച്ചു തരാം "ആ പാട്ട് ആണ് ഇനിക്കി ഭയങ്കര ഇഷ്ട്ടം
@aswin__wanderlust2 жыл бұрын
Enikkum🤍
@vaishnavis23642 жыл бұрын
Enikkum
@dream_girl_032 жыл бұрын
yes 💯 enikkum 🥰🥰🥰enne ivarude fan aakkiya song 🤗🤗orikkal ee episode kandatha....veendum veendum kannan thonnunnu❣️❣️❣️
@sreelekshmilechuzlechuzz7968 Жыл бұрын
Osm band 💯❤️❤️❤️
@snvlogs95882 жыл бұрын
Ufff entha പറയേണ്ടത്... മൊത്തത്തിൽ കൺഫ്യൂഷൻ...... ലവ് uu ചേട്ടന്മാരെ 😘
@halimahali88562 жыл бұрын
ആൽമരം പൊളിച്ചു... തൈക്കൂട്ടത്തെ ആണ് പെട്ടെന്ന് ഓർമ വരുന്നത്... ഇനീം ഇത് പോലെ പൊളിക്കാൻ പറ്റട്ടെ,.. മിഥുൻ ചേട്ടാ come back
@sreeragssu2 жыл бұрын
രചന യുടെ അവതരണം ഒഴിച്ചാൽ എല്ലാം സൂപ്പർ 🔥👌🏻 ആൽമരം പയ്യന്മാർ പൊളിച്ചടുക്കി 👌🏻😍😍
@selvarajmuchilottummal41082 жыл бұрын
R we have a good morning all friends and 😎😭
@shijuvmedia54382 жыл бұрын
രചന flop
@ananduaniyan8972 жыл бұрын
അതാണ് 👍
@athulkurienoommen2082 жыл бұрын
Angane enik thonilla... Graceful aayrunnu
@jasminanifa9860 Жыл бұрын
Super
@rajeekrishnak.r3492 жыл бұрын
Headset ഉം വച്ച് കണ്ണടച്ചു കേട്ടിരിക്കാൻ എന്താ രസം.🥰 പ്രത്യേകിച്ച് പറയാനുള്ളത് ഒരു music band എന്നു പറയുമ്പോൾ അവരുടെ music നന്നായിരുന്നാലും സാധാരണ കണ്ടു വരാറുള്ള കോലം കെട്ടലുകൾ അത്തരം band കളിൽ ഒരു അനിഷ്ടം വരുത്താറുണ്ട് ,പക്ഷേ ഇത് ഒന്നും തന്നെയില്ലാത്ത സാധാരണ കുറച്ചു പയ്യന്മാർ ആണ് ഈ band ന്റെ വിജയം 💐😊👏
@livinasuresh69342 жыл бұрын
❤
@anithakesavan4856 Жыл бұрын
കുറെ പ്രാവശ്യം കണ്ടു. എല്ലാവരും super. പ്രേത്യേകിച്ചു team leader(സെന്ററിൽ ഇരിയ്ക്കുന്ന കുട്ടി ) പാടുമ്പോഴുള്ള മുഖത്തെ expression super.
@lakshmi881411 ай бұрын
ആ പയ്യന്മാരുടെ voice wow ❤super കേട്ട് അങ്ങനെ ഇരിക്കാൻ തോന്നും അതും hedset വെച്ച് തന്നെ ഐവ പൊളിക്കും 💪അത്രയും എനർജി ആരുടേയും കണ്ണ് കിട്ടാതെ ഇരിക്കട്ടെ 😘😘
@muhammadniyasan21882 жыл бұрын
ആങ്കറുടെ സൈക്കിളിൽ നിന്ന് വീണ പോലത്തെ ചിരി..😂😂 മിഥുൻ ചേട്ടൻ മേജർ മിസ്സിങ്
@hafizjabir98692 жыл бұрын
നിങ്ങൾ തൊഴിൽ രഹിതനാണോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്. അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക chat.whatsapp.com/CcweUYGnH1cBsIwPbFqIOd
@itsmesherichris45712 жыл бұрын
@@hafizjabir9869 എന്ത് job ആണ് bro?
@crimepartner53682 жыл бұрын
@@itsmesherichris4571 വല്യ mlm എന്തേലും ആകും ബ്രോ ചാടാതിരിക്കുന്നതായിരിക്കും നല്ലത്. 😂
അതേ... ഓവർ ആക്ടിങ് സഹിക്കണ്ടല്ലോ... രചന.. ഫുൾ വെറുപ്പിക്കൽ
@sreeragsree19662 жыл бұрын
@@soumyadinesh1999 💯
@nikhilkrishnan7772 жыл бұрын
കിടിലം പെർഫോമൻസ്.. പിന്നെ ആ അവതാരകയെ എല്ലാവരും കുറ്റപ്പെടുത്തുന്ന ഒരുപാട് കമന്റ്സ് കണ്ടു. മിഥുൻ നല്ലത് ആയിരുന്നു എന്നുകരുതി ഇവർ മോശം ആവണമെന്നില്ല, ഇവർക്കു മിഥുനെ പോലെ ആവാൻ പറ്റില്ലായിരിക്കാം. എല്ലാവരും വ്യത്യസ്തർ അല്ലേ,അവർ അവർക്ക് പറ്റുന്ന രീതിയിൽ ചെയുന്നു. ഇത്രേം ഇൻസൾട്ട് ചെയ്തിട്ട് നമുക്ക് എന്ത് കിട്ടാനാ. Respect everyone... Nb: എന്റെ സ്വകാര്യ അഭിപ്രായം ആണ്. ഇനി ഇതിൽ ആരും കുരു പൊട്ടിക്കണ്ട 😎
@maluzzz15812 жыл бұрын
👍
@pro_fit_fitness88932 жыл бұрын
ന്റെ മോനേ ..... ഉള്ളിൽ കൊണ്ട് പോയി ❤️ പാട്ട് പാടാനുള്ള കഴിവ് അത് വേറെ തന്നെ കിടിലം കഴിവാണ് ... ഞാനൊക്കെ തലകുത്തി നിന്നിട്ടും പറ്റുന്നില്ല... അതു കൊണ്ട് തന്നെ പാട്ടുകാരോട് ഒരു ആരാധന ആണ് ❤️ ഈ ടീം നെ വല്ലാണ്ട് ഇഷ്ടപ്പെട്ട് പോയി .... പ്രത്യേകിച് ആ നടുവിൽ ഇരുന്ന ചേട്ടൻ 😝 എന്തായാലും എല്ലാവരും ഒരുപോലെ settaan 😍
@sheenard20642 жыл бұрын
തീർച്ചയായും ആൽമരത്തിലെ കുഞ്ഞുങ്ങളേ, പറയാൻ വാക്കുകളില്ല. അത്രയ്ക്കും ഇഷ്ടമായി നിങ്ങളുടെ പെർഫോമൻസ് 🥰🥰
@ajayancg71042 жыл бұрын
എന്ത്?
@thamburu43692 жыл бұрын
ആൽ മരം ടീം നിങ്ങളെ പ്രശംസിക്കാതെ പോവാൻ വയ്യ..... really great👏👏👏👏👏
@livinkukku96122 жыл бұрын
എൻറെ പൊന്നു മച്ചന്മാരെ ഒന്നും പറയാൻ ഇല്ല ...😘😘തകർത്തു....കൻഫ്യൂഷൻ തീർ ക്കണേ... എന്ന പാട്ടിൽ പണി ആക്കീനു....👌👌👏👏❤️❤️❤️❤️
@sumeshsubru10042 жыл бұрын
ഒരു രക്ഷയും ഇല്ല ... Superb... വീണ്ടും വീണ്ടും കാണുന്നു
@tomcat91552 жыл бұрын
രചന മോശമാണെന്നല്ല, but nobody can replace Mithun, He was amazing, really missing that personality.
@shinojpgopal94352 жыл бұрын
💯
@firozrasheed30522 жыл бұрын
Illa ..rachana sherikkum over aaki kolaakum....🙈
@selvarajmuchilottummal41082 жыл бұрын
Loppppo
@d_trump34302 жыл бұрын
Where's mithun ?
@honeyrajkumar16022 жыл бұрын
സത്യം
@sajishaammus10162 жыл бұрын
മിഥുൻ ചേട്ടനാണ് ഈ പ്രോഗ്രാമിനു അനുയോചിച്ചത് നല്ലൊരു മോട്ടിവേറ്ററും, സപ്പോർട്ടീവും ആണ് മിഥുൻ ചേട്ടൻ,😍😍
@hafizjabir98692 жыл бұрын
നിങ്ങൾ തൊഴിൽ രഹിതനാണോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്. അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക chat.whatsapp.com/CcweUYGnH1cBsIwPbFqIOd
@harikrishnan3899 Жыл бұрын
കൺഫ്യൂഷൻ തീർക്കണേ എന്ന ഗാനം ഒരു രക്ഷയുമില്ല... രോമാജിഫികേഷൻ വന്നു😀
@chandinis60412 жыл бұрын
എത്ര തവണ കേട്ട് എന്ന് നിക്ക് തന്നെ അറിയില്ല 🥰🥰🥰
@shabeebkt69612 жыл бұрын
ഇൻസ്റ്റയിൽ റീൽസ് എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ ഓർമയില്ല 😊പിന്നെ ഒന്നും നോക്കിയില്ല ഇങ്ങോട്ട് പോന്നു ഉഫ് കിടിലോസ്കി ഐറ്റം 💯🔥🔥👏👏ടീം ആൽമരം ❤️
@AaAa-ct7hk2 жыл бұрын
കോമഡി ഉത്സവം ഇല്ല എന്ന് കരുതി ഞാൻ കാണാറില്ലായിരുന്നു ഇന്നാണ് കണ്ടത് എനിക്ക് ഒരുപാട് സന്തോഷമായി ഇനി ഇതെങ്കിലും ഇവരും നിർത്താതെ ഇരുന്നാൽ മതിയായിരുന്നു പിന്നെ മിഥുൻ ഇല്ലാത്ത കോമഡി ഉത്സവം സങ്കടം ആണ്
@jyothikj4893 Жыл бұрын
FB ൽ ഓരില താലി കേട്ടിട്ട് വന്നതാ ഞാൻ ❤️🥰🥰🥰സൂപ്പർ കിടു. ❤️ ആഹാ രജന ഓവർ expression ozhike elam super mithunte oru chiri madhi❤️
@shemeershemi43122 жыл бұрын
എന്തൊരു ഫീൽ ആയിരുന്നു അവസാനം ആയപ്പോഴേക്കും എന്തായാലും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️🥰🥰🥰😍😍
@gokulvenugopal75042 жыл бұрын
മിഥുൻ ചേട്ടൻ ഇല്ലാതെ എന്ത് കോമഡി ഉത്സവം......
@mohamedbasheer23122 жыл бұрын
Midhun chettan SUper 4 il und chettan polichadakkunnund
@thressyavarghese84182 жыл бұрын
2:30 wow blessed voice to all . God bless you
@safamarwa16992 жыл бұрын
ഓരോ മക്കളുടെയും എക്സ്പ്രഷൻ എന്ത് രസാ... പൊന്നു മക്കൾക്ക് കണ്ണ് തട്ടാതിരിക്കട്ടെ.........
@AaAa-ct7hk2 жыл бұрын
ഈ കുട്ടികളെ നല്ല പരിചയമുള്ള മുഖം പോലെ തോന്നുന്നു ഇവർക്ക് ഒരു നല്ല ഭാവി ഉണ്ടാവട്ടെ പാട്ട് അടിപൊളിയായി ആസ്വദിച്ചു
@santhoshkumar64662 жыл бұрын
ആൽമരം ഗ്രൂപ്പിന്റെ പാട്ട് ആദ്യമായി കേൾക്കുവാന് സൂപ്പർ 👌കിടു. ഒന്നും പറയാനില്ല. നിങ്ങൾക് നല്ലൊരു ഭാവി ഉണ്ട്. ഉണ്ടാകാൻ ദൈവത്തിനോട് 🙏
@AVE__MUSICS2 ай бұрын
Rachanayude expression ee paattinte aaswadhanathine valland bhaadhikkunnu
@mineeshak7998 Жыл бұрын
എല്ലാ സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ. ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻
@rafiazhilmp71842 жыл бұрын
മിഥുൻ നിങ്ങളാണ് ഇ പരിപാടിയുടെ വിജയം
@mohamedbasheer23122 жыл бұрын
Midhun chettan SUper 4 il und chettan polichadakkunnund
@ajmeeshyousef5990 Жыл бұрын
അവരാതിക കൂത്തിച്ചി ഒഴിച്ച് എല്ലാം കൊള്ളാം
@VillageDreams-trt124TАй бұрын
ആ വെടി അങ്ങനെയൊന്നും പറയില്ല അവൾ കൂത്തിച്ചി അല്ല അവൾ വെടിയൊന്നുമല്ല നല്ലൊരു കുണ്ടത്തി പ*** ത*********
@vishnurajc59962 жыл бұрын
ആൻഗറിന്റെ ഗോഷ്ഠി ഒഴിച്ചാൽ സംഭവം പൊളി 👏👏❤❤❤👍👍👍
@razifasal86492 жыл бұрын
ആ താടി ന്നീല ഷർട്ട് gp നെ പോലെ എനിക്ക് മാത്രം ആണോ തോന്നിയത് പെട്ടൊന്ന് എവിടെക്കെയോ ആൾ പൊളി 👍🏻😊
@annjoseph88292 жыл бұрын
Guitar nthe aduth irikkaneyo
@thankachanpp17862 жыл бұрын
എല്ലാം സൂപ്പർ...അവതാരക യെ മാറ്റണം
@sabuyohannan10112 жыл бұрын
*ആൽമര പറവകൾ * പാടി തിമിർത്തു.... നന്നായി വരട്ടെ... വളർന്നു പന്തലിച്ചു ഒരു ദേശത്തിന് മുഴുവൻ തുണ ആകട്ടെ.... ദൈവം എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ 🌹
@hashitout8264 Жыл бұрын
ലേ രചന നാരായണൻകുട്ടി : എന്താ സാർ കൂടുതൽ നന്നായി പോയോ 😆🤦♂️
@saneeshts30162 жыл бұрын
മിഥുൻ ചേട്ടൻ ഇല്ലാത്തതുകൊണ്ടു മാത്രം ശ്രദ്ധിക്കാതെ പോകുന്ന കോമഡി ഉത്സവം...
@bvolgzsbijesh76322 жыл бұрын
Athe
@ibrahimperadala86562 жыл бұрын
Yes
@mohamedbasheer23122 жыл бұрын
Midhun chettan super 4 il und chettan polichadakkunnund
@ashiquet32592 жыл бұрын
എത്ര കൊതിച്ചിട്ടും കാണാൻ വയ്യല്ലോ കണ്ടില്ലെന്നാലും കാണാമറത്തവളില്ലേ എത്ര വിളിച്ചിട്ടും മറുവിളി കേട്ടില്ലാ കേട്ടില്ലെന്നാലും കാതോരത്തവളില്ലേ ഒരു തീരാത്ത നൊമ്പരമായ് ഞാൻ എന്നെത്തന്നെ തേടുന്നേരം ആത്മാവിൻ സാന്ത്വനമായ് വന്നവനേ പറയൂ ഞാനെവിടെ ഞാനെവിടെ
@hafizjabir98692 жыл бұрын
നിങ്ങൾ തൊഴിൽ രഹിതനാണോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്. അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക chat.whatsapp.com/CcweUYGnH1cBsIwPbFqIOd
@muhammedsaifulla535411 ай бұрын
ഇത് പോലെ തന്നെ ആണ് കണ്ണൂർ കല്യാണങ്ങളിലെ കൈ മുട്ടിപ്പാട്ട് റ്റ്രിപ്പിൾ ഡ്രമ്മും ഒരു ചിൽചിൽ ഉം കൊണ്ട് എല്ലാതരം പാട്ടുകളും ഈ കൂട്ടം പാട്ട് പ്രത്യെക വൈബാ
എല്ലാം ഓക്കേ ആണ് ❤പക്ഷെ രജന മാറി മിഥുൻ ചേട്ടൻ തിരിച്ചു വരണം ❤രജന ഓവർ ആക്ടിങ് ആണ് 😮മിഥുൻ ചേട്ടൻ ഉള്ളത് ഉള്ളത് പോലെ അവതരിപ്പിക്കും ❤ചെക്കന്മാർ തകർത്തു ട്ടോ ❤
@rajasreerajasree2357 Жыл бұрын
രചനയും ജീവിച്ചോട്ടെ പാവം. മിഥുൻ സൂപ്പർ ആണ്. പാട്ടുകാർ ഗംഭീരം👌👍
@siyasong16892 жыл бұрын
ചെമ്പൈ വാർത്തെടുത്ത നല്ല കലാകാരൻമാർ 🙏🏻
@oruthalaraavanan2 жыл бұрын
കോറസ് songs വേറെ ലെവൽ ആണ്...... ഒരുപാട് ഇഷ്ട്ടപെട്ടു ❤️❤️❤️❤️മിഥുൻ നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യുന്നു.....
@MRGAMER-ej2dp2 жыл бұрын
എത്ര കൊതിച്ചിട്ടും super song 😍🥰
@innovativesolutions7417 Жыл бұрын
Stages edukkum evar.. super .. koode padippikkum .. nice.. god bless aalmaram teams and their families...
@estadosite52992 жыл бұрын
Anchor പക്കാ ഓവർആണ് മിഥുൻ ചേട്ടൻ ❤️
@muhammedshadin.t69822 жыл бұрын
എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല. Addicted ആയി പോയി 😍😍😍💗💗💖
@bijeeshv35552 жыл бұрын
Ayine mathram onnum ella🤣🤣🤣
@selvarajmuchilottummal41082 жыл бұрын
@@bijeeshv3555 ജ്ഫ
@jagadeeshparakal57812 жыл бұрын
ഞാനും 👍👍
@vipinvm6802 жыл бұрын
It's great
@suryaprakashkp42062 жыл бұрын
അവർ നന്നായി പ്രോഗ്രാം അവതരിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ഇങ്ങനെ അവതാരകയെ കാണിക്കുന്നതിൽ നിങ്ങൾക്ക് ഏതു സുഖമാണ് കിട്ടുന്നത് ടീമേ....
@lkj3304 Жыл бұрын
It’s an amazing band Not easy to synchronize, good job!
ആൽമരം ശരിക്കും പടർന്നു പന്തലിച്ചു പൂത്തു തളിർത്തു കായ്ച്ചു നിൽക്കുവാണല്ലോ🥰🥰🥰
@ashiquet32592 жыл бұрын
കണ്ണ് തട്ടാതിരിക്കാൻ മുമ്പിൽ വച്ച കോലം ഒഴികെ എല്ലാം പൊളി …..
@said_shihab1932 жыл бұрын
😄
@kunjivava39202 жыл бұрын
😄😄😄
@retiredcomrade90302 жыл бұрын
Rachana
@irshuzad69472 жыл бұрын
Ijjaathi mass🤞
@jithinjb65462 жыл бұрын
😂😂😂😁
@anooprnair25022 жыл бұрын
ഇത് എത്ര വെട്ടം കണ്ടു... കണ്ടിട്ടും കണ്ടിട്ടും... വീണ്ടും കാണാൻ തോന്നുന്ന video... ആൽമരം ❣️
@vidhyackumaran46782 жыл бұрын
Uff romanjification🥰 pwoli pwoli 🎇🎇🎇🎆
@amithamithu8388 Жыл бұрын
Unity+music=Almaram team❤❤
@efootball22tv162 жыл бұрын
ചെറുപ്പത്തിൽ സുഹൃത്തുക്കൾക്കൊപ്പം അന്താക്ഷരി കളിച്ച ഫീൽ ❤😔
@ranjithkmranju98192 жыл бұрын
മിഥുൻ ചേട്ടൻ വേണം.... അത് ഒരു പോരായിമയാണ്.... 😔😔😔
@amc99872 жыл бұрын
ഈ ഉഊള സാധനത്തിനെ ആരാ ഇതിൽ കൊടുന്നുട്ടത് ആാവൊ 😂😂🤣🤣🤣😂
@p_p4672 жыл бұрын
Athe ഈ അമ്മച്ചി ഒരു മാതിരി സരോജ് കുമാറിൻ്റെ ചിരിയും 😂😂
@jthn28972 жыл бұрын
Tiny tom
@jamshiarm47282 жыл бұрын
എന്ത് മിഥുൻ കേരളത്തിൽ പ്രളയം ഉരുൾ പൊട്ടൽ നശിച്ചു കുത്തു പാള എടുക്കുമ്പോൾ ആണ് മിഥുൻ
@GKVLOG26202 жыл бұрын
തീർച്ചയായും ഞാൻ ആദ്യം കണ്ടപ്പോൾ തന്നെ പറഞ്ഞു
@mayamol3588 Жыл бұрын
Supper Makala polichu♥️♥️♥️♥️♥️❤️❤️❤️💗💗💗💗💖💗💗💗💗💓💓
@layasagar54522 жыл бұрын
ഇവരുടെ പാട്ട് സൂപ്പർ ആണ് ❤❤👍👍
@ijazbs1132 жыл бұрын
ആൽമരം ഇനിയും ഒരുപാട് പടർന്നു പന്തലിക്കട്ടെ... 💪💪💪അഭിവാദ്യങ്ങൾ
@purplecap88692 жыл бұрын
ഞാൻ പണ്ടേ ഇവരുടെ fan ആണ്........ Singa penne പാട്ട് ആണ് ഞാൻ ആദ്യം കേൾക്കുന്നത്...... പിന്നെ എല്ലാപാട്ടുകളും കണ്ടു 👌ആണ്......... കൂട്ടംകൂടി പാടുമ്പോൾ ഉള്ള ഫീൽ 👌👌