ലേണേഴ്‌സ് ലൈസെൻസ് വച്ച് വാഹനമോടിച്ചാൽ പോലീസ് പിടിക്കുമോ സാറേ........ please ഒരു മറുപടി തരണേ..

  Рет қаралды 66,688

National DRIVING INSTITUTE

National DRIVING INSTITUTE

Күн бұрын

Пікірлер: 277
@ambiliajeesh4760
@ambiliajeesh4760 4 жыл бұрын
എനിക്കും sir learning ലൈസൻസ് ഉണ്ട്. Test നടക്കാത്തോണ്ട് ലൈസൻസ് കിട്ടിയില്ല. നല്ല വീഡിയോ ഉപകാരം ആയി.
@hashim_karathil
@hashim_karathil 3 жыл бұрын
Anikum
@beemahabeeba8537
@beemahabeeba8537 2 жыл бұрын
Same
@rinturintu2552
@rinturintu2552 9 ай бұрын
Anikum
@anugrah8300
@anugrah8300 4 жыл бұрын
സർ ഈ information പറഞു നൽകിയെത്തിനു വളരെ thankks
@manilalkmenon8460
@manilalkmenon8460 2 жыл бұрын
അപകടം നടന്നാൽ കളി മാറും.. അനുഭവം ഗുരു. ലൈസൻസ്, ഇൻഷുറൻസ് ഇത് രണ്ടും ഇല്ലാതെ വണ്ടി എടുക്കരുത്... എത്ര ബന്ധങ്ങൾ ഉണ്ടെങ്കിലും ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ല
@MidhunMidhun-c8l
@MidhunMidhun-c8l 4 ай бұрын
Nth patyy
@lij0076
@lij0076 4 жыл бұрын
Learnes ലൈസൻസ് ഉണ്ടെന്ന് വച്ച് നമ്മുക്ക് ഒരിക്കലും റോഡിൽ കൂടെ drive ചെയ്യാൻ പറ്റണമെന്നില്ല.. കൂടെ ലൈസൻസ് ഉള്ള ആൾ വേണം... കഷ്ടകാലത്തിനു വല്ലതും പറ്റിയാൽ... ജീവിതകാലം മുഴുവൻ ലൈസൻസ് സ്വാഹ 😂😂😂
@anastp7135
@anastp7135 4 жыл бұрын
ഞാൻ സാറിനെ വീഡിയോ സ്ഥിരമായി കാണാറുണ്ട് ഇനി എന്നാണ് സാർ ഡ്രൈവിംഗ് പഠിപ്പിക്കൽ തുടങ്ങുക
@jith36
@jith36 4 жыл бұрын
No idea
@rameezmuhammed.
@rameezmuhammed. 4 жыл бұрын
@@jith36 ennu thudangi💥⚡️
@Aktechs7
@Aktechs7 2 жыл бұрын
Thanks sar valaree upakaaramayiii 👍🏻👍🏻
@Nafeelworld7
@Nafeelworld7 4 жыл бұрын
താങ്ക്സ് sir ഒത്തിരി ഉപകാരം ay
@basithzayan2138
@basithzayan2138 4 жыл бұрын
Vry important words God bless you
@abdulgafoor505
@abdulgafoor505 2 жыл бұрын
leaners license ഉണ്ട് , അവസാനം റോഡ് ടെസ്റ്റ് പാസ് ആയി , ഫയലുമായി ജോയിന്റ് RTO യിലേയ്ക്ക് പോകുന്നവഴി പിൻ സീറ്റിൽ ഇരിക്കുന്ന ടെസ്റ്റ് പാസ് ആയ വ്യക്തിക്ക് ഹെൽമറ്റ് ഇല്ലാത്തതിനാൽ പാസ്സാക്കി കയ്യിൽ തന്ന ഫയൽ തിരിച്ചു വാങ്ങി " Passed " എന്നത് വെട്ടി " Failed " ആക്കി . ശരിയാണോ നിയമപരമായി
@anurajr2180
@anurajr2180 4 жыл бұрын
Thank you sir... എന്റെ ലേണേഴ്‌സിന്റെ കാലാവധി തീർന്നിരിക്കുകയാണ്. ഈ ഒരു സമയത്ത് അതിനെ കുറിച്ചും ഒന്ന് അറിയണം എന്നുണ്ട്.... അത്യാവശ്യമായിരുന്നു.
@jith36
@jith36 4 жыл бұрын
വീഡിയോ ചെയ്യാം
@letgo3104
@letgo3104 3 жыл бұрын
നന്ദി ❤️❤️❤️👍 വളരെ നന്ദി.
@hussainnadhirsha8447
@hussainnadhirsha8447 4 жыл бұрын
ലേണിങ് പേപ്പർ ഉണ്ടെങ്കിൽ two wheeler ഓടിക്കാൻ പറ്റുമോ അതോ ലൈസൻസ് ഉള്ള ഒരാൾ ഒപ്പം വേണമെന്നുണ്ടോ
@abhilashkailaspillai4363
@abhilashkailaspillai4363 4 жыл бұрын
1:19 thug life starting..😄
@lalimolbabu6096
@lalimolbabu6096 Жыл бұрын
Sir 16.1.23. എന്റെ learners ടെസ്റ്റ്‌. Sir. ക്ലാസ്സ്‌ പഠിച്ചു പാസ്സായി. താങ്ക് sir
@jeevanthomas7318
@jeevanthomas7318 Жыл бұрын
Thank you for your information
@relaxpill5214
@relaxpill5214 4 жыл бұрын
*Thank you sir*
@adershs7022
@adershs7022 4 жыл бұрын
Thankyou sir
@manojkumara8718
@manojkumara8718 2 жыл бұрын
valuable information thanks sir
@VKDMEDIA
@VKDMEDIA 2 жыл бұрын
വളരെ കൃത്യമായ വാക്കുകൾ
@ameerkp5538
@ameerkp5538 4 жыл бұрын
Etta learners nd , koode license ulla aalum nd , accident aayal insurance claiming ne issues ndo !!! Please reply 😭🙏🙏🙏
@akshaysr244
@akshaysr244 4 жыл бұрын
Good Information sir🤝
@jith36
@jith36 4 жыл бұрын
Thank you
@zyed_nafih_4164
@zyed_nafih_4164 4 жыл бұрын
Thankz
@dadis6240
@dadis6240 4 жыл бұрын
Tnx sare...
@Bilishchackovarghese
@Bilishchackovarghese 2 жыл бұрын
ഒരു തെറ്റ് ഉണ്ട് ലേണേഴ്സ് ലൈസൻസ് കോടുക്കുന്നതിൻറ ഉദ്ദേശിക്കുന്നത് പരിശീലനത്തിന് നിയമപ്രകാരം അനുവദിച്ചിട്ടുളള വാഹനത്തി പരിശീലനകനൊട് ഒപ്പം ഓടിക്കാൻ ഉള്ള അനുവാദം മാത്രം ആണ്. അല്ലാതെ എല്ലാ വാഹനത്തിലും പരിശീലനം നടത്തുവാൻ ഉള്ളത് അല്ലാ കാരണം പരിശീലകന് നിയന്ത്രിക്കാൻ കഴിയുന്ന രീതിയിൽ ആണ് ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾ ഒരുക്കിയിരിക്കുന്നത്. തെറ്റായ രീതിയിൽ സന്ദേശം നൽകുന്നത് അപകടങ്ങൾ കൂടുവാൻ ഇടയാക്കും @Keralamvd
@nikhil2578
@nikhil2578 4 жыл бұрын
21 years old ayyi license edukan plan cheyudhapol covid 19 vannu 😒😞
@jith36
@jith36 4 жыл бұрын
ടെസ്റ്റിന്റെ കാര്യം ഒന്നും പറയാനായിട്ടില്ല
@rinoob_
@rinoob_ 4 жыл бұрын
Enikkum Same Avasthaaa😊
@nikhil2578
@nikhil2578 4 жыл бұрын
@@rinoob_ avastha alle bro😞
@minzzzminnus8855
@minzzzminnus8855 4 жыл бұрын
ഇനി എന്നാ sir ലേണിങ്
@rinoob_
@rinoob_ 4 жыл бұрын
@@nikhil2578 okke set aavum daa 😍
@ajuajmal1.1m46
@ajuajmal1.1m46 4 жыл бұрын
Thanku sir
@nevinjoseph7062
@nevinjoseph7062 4 жыл бұрын
Vandide front and back L stick chyende Angane chytilel fine pay chyano?
@sahalff8606
@sahalff8606 3 жыл бұрын
L board nirbandham ille ❓️ oral mathiyo arikil licens ulla
@surajp.s985
@surajp.s985 4 жыл бұрын
ഡ്രൈവിംഗ് ടെസ്റ്റ്‌ ഉടനെ തുടങ്ങുമോ sir
@vivekp3826
@vivekp3826 4 жыл бұрын
Plzz reply
@Muhammed_Naseem
@Muhammed_Naseem 4 жыл бұрын
തുടങ്ങീട്ടുണ്ട്,ഇവിടെ ഒക്കെ ,ഓൺലൈൻ ആയി slot book ചെയ്താൽ മതി
@shahanasherin6632
@shahanasherin6632 4 жыл бұрын
Ipoip
@sibinkm8193
@sibinkm8193 4 жыл бұрын
Sir എന്ന് മുതൽ ആണ് ഡ്രൈവിംഗ് ക്ലാസ്സ്‌ ഉം ടെസ്റ്റ്‌ ഉം തുടങ്ങുക ലെർണേഴ്‌സ് ലൈസൻസ് കിട്ടിയിട്ട് മാസം കൊറച്ചായി ഞങ്ങൾ എന്ത് ചെയ്യും ഒരു വീഡിയോ ചെയ്യണേ sir പ്ലീസ്
@carlife9900
@carlife9900 3 жыл бұрын
Hi sir Learners licenses enik und license ulla oralude koode passengersine kayatan patumo?
@avnish6971
@avnish6971 4 жыл бұрын
Enik oru bad experience und.njn kottayàm kaaran aanu...apo leaners test aug 11 2020 in aayirunnu .apo test il 12 questions attend cheythu 12um sheriyaki.apo site down aayi....piñed ipo kitiya date oct 5 in aan...ithrem late aayi poyathil bhayankara veshamam und😭
@ananduas6803
@ananduas6803 4 жыл бұрын
Sir ippo ee niyamathinu enthelum change ondooo. Covid 19 kaaranam?
@onlinemachaan2240
@onlinemachaan2240 4 жыл бұрын
സർ.. എനിക്ക് ത്രീയും 4ഉം ലൈസൻസ് ഉണ്ട്.. കഴിഞ്ഞ മാസം 2 വീലറിന്റെ ലൈസൻസിന് കൊടുത്തിട്ടുണ്ട്.. ലേർണിംഗ് കാർഡ് കിട്ടിയിട്ടില്ല.. കിട്ടിയാൽ വണ്ടി ഓടിക്കാമോ????
@chackoantoney4776
@chackoantoney4776 4 жыл бұрын
Two wheeler റി നും ഇത് ബത്തകമാണോ ? Leaners കിട്ടി , നല്ല practice ഇല്ലാത്ത ഒരാൾ എങ്ങനെ licence ഉള്ള ഒരാളെ കയറ്റി കൊണ്ടു നട ക്കും ?
@maheshpm6
@maheshpm6 4 жыл бұрын
Athe,athaanu niyamam.
@raghulkr6386
@raghulkr6386 4 жыл бұрын
Sir etra dhooram venamenkil sir paranja niyamaprekaram licence ulla oru vekthiye purakil iruthi learning licence ulla aalku vahanam odikan pattumo?
@cattyfurdecoids
@cattyfurdecoids 4 жыл бұрын
Sir.. Learners vech two wheeler oodikamo.. Google chyumpo angne analo Its legaly allowed aanen aanu
@babusmr1436
@babusmr1436 Жыл бұрын
ഒ സർസാർ ............സാർസമൂഹം
@josilgeorge1606
@josilgeorge1606 4 жыл бұрын
Sir , driving road test ennanu start cheyyunnathu?
@jith36
@jith36 4 жыл бұрын
ഒന്നും paranjittilla
@arunroy1304
@arunroy1304 4 жыл бұрын
Sir ente learners ee kazhingha junil kazhingho... Ente testinte ore week mumbe ane lockdown ayath.. .but learnsinte kalavathi extend akkiyile.. ..
@belsonthomas1284
@belsonthomas1284 4 жыл бұрын
Sir,cinema shooting vare start cheyyan govt. Permission koduthu within certain conditions. Enna pinne athupole thanne driving test thudagan govt. Anuvathikkathathe enthukondane sir??
@indianjaihind5202
@indianjaihind5202 4 жыл бұрын
Ksrtc vare odithudangi
@CHANNELJD
@CHANNELJD 4 жыл бұрын
Sir oru secondhand vandi vangikkumbol athinu enthenkilum fine pending undo ennu engane ariyan kazhiyum.??
@Raasheyy
@Raasheyy 4 жыл бұрын
Corona situationil enganeyaan learners kittiaal vandi oodikkaamoo. Ippoolathe sahajaryam police manassilaakkoole. Driving test nadakkaathoondalle. Learners ille licence koduthathin thelivaayi. Please reply
@amalkrishnan.m8419
@amalkrishnan.m8419 4 жыл бұрын
Sir pls replay to this
@jabyvolgs745
@jabyvolgs745 4 жыл бұрын
Thirich leaners ulla vekthikann apakadam sabhavicha ayal k nashapariharan kittumo????
@jibinjoy9511
@jibinjoy9511 3 жыл бұрын
ഈ L ഒട്ടിച്ച വണ്ടി കൊണ്ടു എവിടെയോക്‌ പോകാം സാർ... നമ്മുടെ registeration ഏരിയ വിട്ട് പോകാമോ
@bathishabathu6097
@bathishabathu6097 4 жыл бұрын
Sir, learning licence ippol kitti ini epporaan driving test undaavuka. Ee avasthayil ippol undaakumo covid 19 kaaranam maativekkumo
@neenuprasu4848
@neenuprasu4848 3 жыл бұрын
Learners kitti 30 days shesham must ayum driving test nu attend cheyano plz reply
@sureshkumarsuresh4632
@sureshkumarsuresh4632 4 жыл бұрын
സർ എനിക്ക് 1 മാസം മുൻപ് 4 വീലർ ലൈസൻസ് കിട്ടി വണ്ടി ഓടിച്ച് കൈ തെളിഞ്ഞിട്ടില്ല. എനിക്ക് ഒരു വണ്ടിയിൽ Lബോർഡ് വച്ച് റോസിലൂടെ വണ്ടി ഓടിക്കാൻ കഴിയുമോ (കൈ തെളിയും വരെ ) ?
@000TM-m4s
@000TM-m4s 3 жыл бұрын
6 മാസം വരെ അങ്ങനെയാണ് ഒടിക്കേണ്ടത്
@jishnubiju7687
@jishnubiju7687 3 жыл бұрын
ഡ്രൈവിംഗ് ടെക്സ്റ്റ്‌ കഴിഞ്ഞു എത്ര നാൾ കഴിഞ്ഞു ലൈസൻസ് കിട്ടും
@deva7734
@deva7734 2 жыл бұрын
7
@LEGEND-mq3hv
@LEGEND-mq3hv 4 жыл бұрын
നല്ല സന്ദേശം.......
@akash.r9772
@akash.r9772 3 жыл бұрын
സർ എന്റെ 2 wheeler test pass ആയി. But lmv de test vere date ആണ്. Enikk liscence kittila. 2 wheeler oodukkamo
@sreerams12
@sreerams12 3 жыл бұрын
Sir Lerners kayinju 3 months aayi ethuvere test date kittiitila.. Palappuram aanu koduthath
@aliashkarmk
@aliashkarmk Жыл бұрын
എനിക്ക് driving licence കിട്ടി, ഇനി experience ആകുന്നത് വരെ 'L' Bord വെച്ച് വണ്ടി ഓടിക്കാൻ പറ്റുമോ
@jith36
@jith36 Жыл бұрын
Yes
@anoofanoxing9583
@anoofanoxing9583 4 жыл бұрын
ലേനേഴ്‌സ് ഉണ്ട് എങ്കിലും അപകടം നമ്മൾ മുഖേന അല്ല എന്നാണേലും... അവൻ ശിക്ഷാർഹനാണോ???
@moideen.k.v.mayyil.1138
@moideen.k.v.mayyil.1138 4 жыл бұрын
GOOD
@sumithkt3978
@sumithkt3978 2 жыл бұрын
👍🏼
@sheejapradeep750
@sheejapradeep750 4 жыл бұрын
Good
@ananthdev49
@ananthdev49 4 жыл бұрын
Sir test നടക്കാത്തത് കൊണ്ട് learners license validity കൂട്ടിത്തരുമോ? എന്റെത് expire ആയി😑
@shebinshaji6872
@shebinshaji6872 4 жыл бұрын
Ath preshnam illa.. entethum expire ayatha.. njn driving scl il therakiyappo.. nammal onnum cheyyanda.. test in erangam enn paranju
@hadhil4607
@hadhil4607 4 жыл бұрын
ഇടക്ക് വിളിച്ചാൽ കട്ട കലിപ്പാണ്.
@ireneantony4861
@ireneantony4861 4 жыл бұрын
ഓൺലൈനായി ലേർണേഴ്‌സ് ടെസ്റ്റ് എഴുതിയശേഷം എത്ര ടൈം കഴിഞ്ഞു ലൈസെൻസ് പ്രിന്റ് എടുക്കാൻ പറ്റും
@rasalmuhammad5679
@rasalmuhammad5679 4 жыл бұрын
Pass aaya shesham epayum kittu
@herinimmanuvel6924
@herinimmanuvel6924 4 жыл бұрын
Learners kittiyal backil license olla aal backil venda yenn AHN Rt.mvi parajathu ath enthaa
@infoman3039
@infoman3039 4 жыл бұрын
Anganeyum paranjo epo?
@YzREXXY
@YzREXXY 2 жыл бұрын
Ristriction indo speed or place
@salahkottayil9676
@salahkottayil9676 4 жыл бұрын
Appo lisence copy und orginal lisence lost aayi appo lisence number maaatram poore?
@hakeemkulangara735
@hakeemkulangara735 4 жыл бұрын
👍
@JyothiManuStories
@JyothiManuStories 3 жыл бұрын
👍👍👍
@ashikpc7189
@ashikpc7189 4 жыл бұрын
Sir, license test kainju massage vannu appo eni aaa massage kaanich kodtha poree
@abhinpajikumar4016
@abhinpajikumar4016 4 жыл бұрын
Sir Ella video kannum
@Sonia-d6y8e
@Sonia-d6y8e 4 күн бұрын
17 avumbol learners edukamo
@nseditzzmalayalam8338
@nseditzzmalayalam8338 23 күн бұрын
Learners cut aakumo???
@muhammadshameempk8906
@muhammadshameempk8906 4 жыл бұрын
എന്ന sir ഡ്രൈവിംഗ് ടെസ്റ്റ്‌ thudaga റോഡ് എല്ലാം thum😪
@deepakappuz4629
@deepakappuz4629 4 жыл бұрын
Corona ayond license test nadakkanillallo so what shall we do? Learners license exp date avan aayi
@diljithsujith7739
@diljithsujith7739 4 жыл бұрын
Sir learners vachu auto odikamo. Mattumengil enthellam shredikanam.
@prasinmelwell6704
@prasinmelwell6704 4 жыл бұрын
learners license ulla alukalaku ottaiku vandi odikan niyamam indelo L vechu helmet venem license illathe ale backil keyatan padila
@antonyvr7372
@antonyvr7372 3 жыл бұрын
leraners liscense renew chryan pato
@Ayishuuuuuu
@Ayishuuuuuu 9 ай бұрын
Learners kitya shehsam aano car or bike odikkan padipikua driving schoolil?
@boscogameryt1804
@boscogameryt1804 3 жыл бұрын
Learners licence kittiyal private vehicle odikkan pattumo. Koode licence ulla alundenkil
@rajeevmv7842
@rajeevmv7842 4 жыл бұрын
bus driver age please tell me national driving
@diljithsujith7739
@diljithsujith7739 4 жыл бұрын
Sir learners vachu odikumbol timing valathum undo eg:10am-5pm. Night odikkan pattuo
@jith36
@jith36 4 жыл бұрын
പ്രതേകിച്ചു സമയമില്ല
@carlothecreator
@carlothecreator 2 ай бұрын
Samaya parithi undo.
@fazaltk472
@fazaltk472 4 жыл бұрын
Sir, 'L 'board vakkano odikounboll
@maheshpm6
@maheshpm6 4 жыл бұрын
Learners licence aanu ullathenki vekkanam
@moonlight5099
@moonlight5099 4 жыл бұрын
Sir, nilavil 2 wheeler license und. 4 wheelerinu prithyekam learners undo? 2 wheeler license pore ? Leanersinu pakaram
@maheshpm6
@maheshpm6 4 жыл бұрын
Vere learners venda
@moonlight5099
@moonlight5099 4 жыл бұрын
@@maheshpm6 Chilar vnonnum vndannum paraunnu.
@maheshpm6
@maheshpm6 4 жыл бұрын
@@moonlight5099 parivaahan lu apply cheytha mathi add class of vehicle enna option select cheythaa mathi
@Mhmd_midhlaj
@Mhmd_midhlaj 2 жыл бұрын
Car and bike orumichu license edukkan ethra roopa avum
@Ringzilor_000
@Ringzilor_000 3 жыл бұрын
ലേണേഴ്‌സ് പാസ്സ് ആയ ഡോക്യുമെന്റ് ഉണ്ട് അത് കണിച്ചാൽ മതിയോ
@afsalafsu333
@afsalafsu333 4 жыл бұрын
Leaners license vach pona doorathin paridi undo
@praveenej4442
@praveenej4442 4 жыл бұрын
LMV licence vachu ethokke vandi odikkam
@Sinan-dq1vc
@Sinan-dq1vc 4 жыл бұрын
സാർ ഞാൻ ഗൾഫിൽ നിന്നും വന്നതാണ് ഇനി രണ്ട് മാസമേ ബാക്കി ഒള്ളു തിരിച്ചു പോവാൻ എന്റെ ലൈസൻസിൽ എനിക്ക് ഫോർവീൽ ചേർക്കണം ടെസ്റ്റ്‌ വലതും അടുത്ത് തുടങ്ങുമോ..?
@dhiudhin
@dhiudhin 4 жыл бұрын
Learners date 2 ദിവസം മുൻപ് കഴിഞ്ഞു കാലാവധി
@jith36
@jith36 4 жыл бұрын
അതിന്റെ വീഡിയോ ഞാൻ ചെയ്യാം
@siddequeakku2338
@siddequeakku2338 4 жыл бұрын
@@jith36 pettnn cheyyumo sir
@sulaimpallikere6558
@sulaimpallikere6558 4 жыл бұрын
Enteth 25/05/20 kazhinhu, iny engineyaan ath renewal cheyyuka ?
@anandhua9777
@anandhua9777 4 жыл бұрын
Entayum kazhinju eni entha cheyyende
@RIDERPOOVACHAL
@RIDERPOOVACHAL 2 жыл бұрын
ടെസ്റ്റ് പാസായി പക്ഷേ ലൈസൻസ് കയ്യിൽ കിട്ടിയില്ല എനിക്ക് വാഹനം ഓടിക്കാമോ
@rakeshsreeramkr1675
@rakeshsreeramkr1675 3 жыл бұрын
so no problem on accident after having liscence?
@PradeepThayyil
@PradeepThayyil 4 жыл бұрын
Bike ഇല്‍ ആണെങ്കിലും backil Licence ഉള്ള ആൾ വേണം?
@maheshpm6
@maheshpm6 4 жыл бұрын
Venam.
@anurajarts8264
@anurajarts8264 3 жыл бұрын
Very important vedio.👍 I am suscribed your Chanel എനിക്ക് അറിയില്ലായിരുന്നു' ഇത് ഇത്രയും വലിയ '' complicated ആണെന്ന് 'കൊറോണയ്ക്കു മുമ്പാണ് ഞാൻ ലൈസെൻസിന് Apply cheyyunath. കൊറോണ വന്നു പെൻ്റിങ്ങ് ആയി.. മൂന്നു 'ടെസ്റ്റ് നടന്നില്ല' ഒടുവിൽ കിട്ടി. ഈ അടുത്ത് ലൈസെൻസ്' കിട്ടിയത് 'ദൈവത്തിന് നന്ദി
@enfieldrider220
@enfieldrider220 4 жыл бұрын
Sir motor cycle with gear licence kond motor cycle without gear scooter odikamo
@abinvinodnaduvilekara9766
@abinvinodnaduvilekara9766 4 жыл бұрын
Pattuallo...no probs
@bibinmanoj2366
@bibinmanoj2366 4 жыл бұрын
Learners License ഉപയോഗിച്ച് പോകാൻ ഇത്ര ദുരം എന്ന് ഒണ്ടോ.. അതോ കേരളത്തിൽ എവിടെ വേണേലും പോകാവോ (കൂടെ ലൈസൻസ് ഒള്ള ആളു ഉള്ളപ്പോ)
@kingarthur6140
@kingarthur6140 4 жыл бұрын
Distance und ella ഇടതും പോവാൻ pattila
@azramanaf
@azramanaf Жыл бұрын
10 AM to 5PM
@busloverss
@busloverss 4 жыл бұрын
Heavy vehicles nummm ithu same aannooo
@muhammedramees1431
@muhammedramees1431 4 жыл бұрын
Exam 7 to12 Vare Ulla Timemil Epol Venamekilum Eyuthikude
@rayan9293
@rayan9293 4 жыл бұрын
2012ഇൽ ലെർനെർസ് ലൈസൻസെ എടുത്ത് പക്ഷെ എച് എടുത്തപ്പോൾ ഔട്ട്‌ ആയി. ഇനി പുതുതായി എടുക്കുമ്പോൾ പഴയ ലെർനെർസ് ലൈസൻസ് ആവശ്യം ആണോ.
@lithinkrishna8953
@lithinkrishna8953 3 жыл бұрын
Bike odikumbol licence ulla all venno?
@appakannukhamarudheen2821
@appakannukhamarudheen2821 2 жыл бұрын
ലേനേഴ്സ് ലൈസൻസ് ഉണ്ട് കൂടെ ലൈസൻസ് ഉള്ളആളും ഉള്ളപ്പോൾ ആക്സിഡന്റ് സംഭവിച്ചലുള്ളതിനെ ക്കുറിച്ച് കൂടി പറയുന്നതും അധ്യാപകനായ താങ്കൾക്കു അറിഞ്ഞു കൂടായെങ്കിൽ ഞാൻ ചോദിക്കുന്നു, അതും കൂടി വിവരിക്കൂ!!!
@abhimanyu5533
@abhimanyu5533 2 жыл бұрын
100 cc thott thazhekk olla vehicle odikkavo
@ABHI-we6ch
@ABHI-we6ch 3 жыл бұрын
Sir enik learners licence ind L board vekkanam enn nirbanbhandam indo
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
ഈ രഹസ്യം അറിഞ്ഞു പ്രാർത്ഥിച്ചാൽ ഫലം ഉറപ്പ്! | #spirituality
1:25:18