Madam enikku oru surgery kazhinju.esi dispensary il ninnum 3month leave kittum. Ennu paranju first' one month leave kitti athu esi officeil koduthu.ippo second month leave dispensaryil ninnu kitti athu esi officeil koduthappo online aayi cheyyan paranju .njan cheythu nokki ellam ok aayi pakshe dateinte option vannappo cheyyan pattunnilla plz reply
@snp-zyaАй бұрын
ഞാൻ ഡിസ്പൻസറിയിൽ പോയി ആണ് ലീവ് മേടിച്ചതും, ഫിറ്റ് സർട്ടിഫിക്കേറ്റ് കൊടുത്തതും. ഇനി എന്തെങ്കിലും online ആയിട്ട് ഞാൻ ചെയ്യണ്ടതുണ്ടോ? സാലറി എന്നാണ് കിട്ടുക...? കഴിഞ്ഞ ഒക്ടോബർ 23 മുതൽ nov 25 വരെയാണ് എൻ്റെ ലീവ്. Dec 2 മുതലാണ് ഞാൻ join ചെയ്യാൻ പോകുന്നത്
@lankakrishna793610 ай бұрын
ഒരു സംശയമുണ്ട്. ചേച്ചി.. ഞാൻ ഇഎസ്ഐ claim ഉള്ള ആളാണ് . എനിക്ക് പ്രൈവറ്റ് ഹോസ്പിറ്റലിൽ റഫർ ചെയ്തിട്ടുണ്ട്.. ആ പേപ്പറുമായി പ്രൈവറ്റ് ഹോസ്പിറ്റൽ തുടർന്നാൽ ക്യാഷ് അടയ്ക്കാതെ തന്നെ ഓട്ടോമാറ്റിക്കായി ചിലവ് വഹിച്ചു കൊള്ളുമോ.. അതോ നമ്മൾ ക്യാഷ് അടച്ചതിനുശേഷം ആണോ പണം അക്കൗണ്ടിൽ വരുന്നത്..
@placemark1910 ай бұрын
അല്ല ക്യാഷ് ലെസ് ആയി ചെയ്‌യും
@williams97032 ай бұрын
Sick ness benefit click ചെയ്തിട്ട് ഓപ്പൺ ആകുന്നില്ല bank details are not available എന്ന് ആണ് കാണിക്കുന്നേ
@placemark192 ай бұрын
പാസ്ബുക് അപ്‌ലോഡ് ചെയിതു ബ്രാഞ്ചിൽ നിന്നും അപ്രൂവൽ വാങ്ങു
@williams97032 ай бұрын
@placemark19 upload akki
@williams97032 ай бұрын
@@placemark19 the same is under examination എന്ന് കാണിക്കുന്നേ
@TreeKitchenUchakkadaАй бұрын
എനിക്കും അങ്ങനെയാണ് കാണിക്കുന്നത്. ബ്രാഞ്ച് എന്ന് പറയുന്നത് ESI office ആണോ
@DayanaTS-pc7di10 ай бұрын
Sbi bank account ano leaveine apply cheyubol kodukendathe. Vera account kodukan pattilea?
@placemark199 ай бұрын
എല്ലാ ബാങ്കിന്റെയും അക്കൗണ്ട് നമ്പർ സ്വീകരിക്കുന്നതാണ്
@laijujohn92985 ай бұрын
Mother in-law, Esi family list ൽ Employer ൻ്റെ അറിവില്ലായിമ കൊണ്ട് others എന്ന category ൽ തെറ്റായി ഉൾപ്പെടുത്തി ഇത് നീക്കം ചെയ്യാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്,🙏
@placemark195 ай бұрын
എംപ്ലോറോട് പറഞ്ഞു ഇൻ ആക്റ്റീവ് ചെയ്യാൻ പറഞ്ഞാൽ മതിയാകും. ഡോക്യുമെന്റ് ആയ ആധാർ അപ്‌ലോഡ് ചെയ്താൽ മതിയാകും
@anjanasuresh98995 ай бұрын
ഇതിൽ sick benefit ചെയ്യതിത്തിനു ശേഷം bank details are not available അതിൽ ഒരു ok എന്ന ഓപ്ഷനും.. അത് കൊടുത്തപ്പോൾ l മുന്നോട്ട് ചെയ്യാൻ സാധിക്കുന്നില്ല
@placemark195 ай бұрын
Ac കോപ്പി അപ്‌ലോഡ് ചെയിതു അപ്രൂവ് ചെയ്ക്കണം bo യിൽ പറഞ്ഞ്
@anjanasuresh98995 ай бұрын
@@placemark19അതു ചെയ്തു ഇപ്പോൾ ലാസ്റ്റ് ആയപ്പോ No online certificate found എന്ന് കാണിക്കുന്നു.. ന്താ ചെയ്യണ്ടേ
@anjanasuresh98995 ай бұрын
#No online certificate found. Please *click here* to submit manual certificate#എന്നാണ് ഇപ്പോൾ വരുന്നത് ലാസ്റ്റിൽ.
@placemark195 ай бұрын
Ip no അയക്കു
@placemark195 ай бұрын
@anjanasuresh9899 athe
@kannanmm-jc5cr10 ай бұрын
Mam, ആദ്യമായാണ് ലീവിന് അപേക്ഷിക്കുന്നത്, വീഡിയോ ഇൽ കണ്ടതുപോലെ എല്ലാം ചെയ്തു, അവസാനം ഫ്രം ഡേറ്റ് ടു ഡേറ്റ്, ആ ഭാഗത്ത് വെച്ച് ടു ഡേറ്റ് കൊടുക്കാൻ സാധിക്കുന്നില്ല.ഒരു സംശയം ഉള്ളത് ലീവിന്റെ ഫസ്റ്റ് സർട്ടിഫിക്കറ്റ് ആണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്, ഫിറ്റ് കിട്ടിയാൽ മാത്രമേ അപേക്ഷിക്കാൻ പറ്റുകയുള്ളൂ
@placemark199 ай бұрын
ഫസ്റ്റ് വച്ചു ചെയ്യ്യാൻ പറ്റും ടു ഡേറ്റ് കൊടുക്കുമ്പോൾ 7th ഡേറ്റ് കൊടുത്തു നോക്കു ശരിയാകും
@joyalkj46638 ай бұрын
Same അവസ്ഥ ആണ് എനിക്കും അവസാന date കൊടുക്കാൻ പറ്റുന്നില്ല അതെന്താ പ്ലീസ് reply
@abhiramianilkumar43486 ай бұрын
@@placemark19chechi....njn leave tudngydu...3/7/24 aanu..Dr 10/7/24 varan paranju...ipo leave again 7 day extend aaii.....esi portal njn 3/7/24 to 10/7/24 aanu st certificate kitypo kodtdu.....ini 10/7/24 to 16 vare leave aanu.....apo from to to date engnya kodukknde
@manjulaunni356010 ай бұрын
എന്റെ സിസ്റ്റർ Maternity benefit നു അപ്ലൈ ചെയ്തിരുന്നു. പക്ഷേ ഡെലിവറിയിൽ കുഞ്ഞു മരിച്ചു. അപ്പോൾ ബെനിഫിറ്റ് കിട്ടുമോ? എത്ര മാസം കിട്ടും? റിപ്ലൈ തരുമോ
@placemark1910 ай бұрын
എത്രമാസത്തിൽ ആണ് പ്രസവിച്ചത് അതനുസരിച്ചു ലീവ് ബെനിഫിറ്റ് കിട്ടും. 26wks ആയെങ്കിൽ 182ഡേയ്‌സ് കിട്ടും
@anukala14695 ай бұрын
ചേച്ചി ഓപ്ഷൻ സെലക്ട് ചെയ്യ്തു നെക്സ്റ്റ് കാണിക്കുന്നത് no data found എന്നാ അത് എന്താ ചേച്ചി ഒന്ന് പറഞ്ഞു തരുമോ
@placemark195 ай бұрын
ഓൺലൈൻ ആയി കാണില്ല. Bo യിൽ ബന്ധപെട്ടു ചോദിക്കു
@deepakdas65784 ай бұрын
ചേച്ചി എനിയ്ക്ക് ESI ഉണ്ട് അച്ഛന് സുഖമില്ലാതെ Hospital ൽ കിടന്നപ്പോൾ എൻ്റെ ESI വഴി claim ചെയ്തു. ആശുപത്രിയിൽ ഞാൻ ആയിരുന്നു Bystander എനിയ്ക്ക് അപ്പോൾ ജോലിയ്ക്ക് കുറച്ചു നാൾ പോകാൻ പറ്റിയിരുന്നില്ല എനിയ്ക്ക് ESI Leave Benefit ലഭിക്കാൻ ? plz reply
Mam.. iggina cheyyupol account no kannikunilaa pakshe from I'll kannikunnud athinu entha cheyyuka
@placemark196 ай бұрын
Ac upload ചെയ്തു അപ്പ്രൂവൽ മേടിക്കണം എന്നാലേ അത് കറക്റ്റ് aku
@ansilaansari9634Ай бұрын
Nik UAN number create chyyn patila.apol nth chyynm
@athiradominic21502 ай бұрын
Mam pf UAN undakkunnthe onnu paranju tharauvooo pls. Company UAN number undakkan pattellannu paranju. Athu enike ippo esi maternity benefit kudukkan pattellaa.
@placemark192 ай бұрын
Insta യിൽ ഇടൂ ഞാൻ അതിന്റെ ഡീറ്റെയിൽസ് തരാം
@athiradominic21502 ай бұрын
Ok mam cheyyiyunde. Pls rlp mam
@athiradominic21502 ай бұрын
Mam pls share how to create UAN
@liyanalinu33086 ай бұрын
Mam…njaan work cheyyunna companyil ninnum may 7 to 6 month maternity leave eduthu..ente delivery date may 27 aayirunnu…pakshe enik 9 mnthil esi dr e kaanikkaan kazhinjilla…after delivery aan njaan esi officil first time poovunnath..avidunnn maternity benifit certificate thannu..(regulation 88 and 88) reg form-18 ennaan aa certificate il ullath…ath njaan branch office ilk ayachittund…eni njaan enthaan mam cheyyeendath….enik branch officil ninnum call onnum vannittilla…
@placemark196 ай бұрын
ലീവിന്റെ ആ പേപ്പർ മാത്രം അയച്ചാൽ പോരാ ബ്രാഞ്ച് ഓഫീസിൽ നിന്ന് രണ്ടു ഫോം കിട്ടും, ആ ഫോമും ഡിസ്ചാർജ് സമ്മറി കൂടെ ചേർത്തു വേണം, അക്കൗണ്ട് നമ്പർ എല്ലാം കൂടി ചേർത്ത് വേണം അയക്കാൻ കൂടാതെ ഇതെല്ലാം ഓൺലൈൻ ചെയ്യുകയും വേണം
@SJSCTETCLASSES-tt2jg7 ай бұрын
Ithinte part 1 online registration maternity video link kanunnilla mam onnu reply idamo. Online cheyyan venditaa
@placemark197 ай бұрын
kzbin.info/www/bejne/in-3oXeOn9GAnac
@diyamidhunofficial23873 ай бұрын
Mam njn 7 days leave apply cheythu innu.. Orazhcha kazhnj maternity leave start cheyananu.. Apol esi yil submit cheyanda paper maternity thudangiyit kodutha mathiyo
@placemark193 ай бұрын
സാധാരണ ലീവ് 7ഡേയ്‌സ് കൂടുമ്പോൾ എടുക്കുക. Mb സ്റ്റാർട്ട് ചെയിതിട്ടു അത് കൂടെ ഒരുമിച്ചു കൊടുത്താൽ മതി. കൂടാതെ sb&mb ഓൺലൈൻ ചെയ്യ്യ്യണം
@zuha4954 ай бұрын
Njan 4/9/2024 muthal 10/9/2024 vare leav kitti athinu shesham njan 13nu dispensariyil poyi appol dr 13 muthal 19 vare ulla leav thannu pakshe 11 12 date ullath aa fomil kanichittund ennan paranjath appol njan enganeyan date kanikkandath
@placemark194 ай бұрын
ഇഷ്യൂ ഡേറ്റ് വച്ചു 7ഡേയ്‌സ് കാണിച്ചാൽ മതിയാകും
@anakhaRadhakrishnan5 ай бұрын
Chechi login cheyyth kerumbol bank details not available enna kannikkunne. Ath officeil paranj veendum upload cheyythu annittum not available enna kanikkunne. Ini endh cheyyum
@placemark195 ай бұрын
ചിലപ്പോൾ it ക്കു അയക്കേണ്ടി വരും. അത് സ്ക്രീൻ ഷോർട് എടുത്തു കാര്യം എഴുതി. Itcare@esic.nic.in എന്ന മെയിലിൽ സെൻറ് ചെയ്യു
@anakhaRadhakrishnan5 ай бұрын
@@placemark19bank ac ready aayi mam
@anakhaRadhakrishnan5 ай бұрын
@@placemark19 ready aayi mam
@arunpriyanka163310 ай бұрын
Ennale apply chaithu maternity laeve enn branch officil poi esi and pf link chaiyan paranju with passbook upload athu kazhik ntha chaiyende
@reshmanair22369 ай бұрын
Enthayi sheri aayo enik pf illa
@placemark199 ай бұрын
ഐ പി പോർട്ടലിൽ കയറി മെറ്റേണിറ്റി ലീവ് അപ്ലൈ ചെയ്യുകയും. ഡോക്യുമെൻസ് എല്ലാം തന്നെ ഏത് ബ്രാഞ്ച് ഓഫീസ് ആണോ അവിടെ കൊടുക്കുകയും ചെയ്യുക. ലിങ്ക് താഴെ ഇട്ടു തരാം
@placemark199 ай бұрын
ഏതാണ് ബ്രാഞ്ച് ഓഫീസ് എന്ന് അറിയില്ല. Pf ഇല്ല എന്ന് പറഞ്ഞു ഒരു അപേക്ഷയുമായി ബ്രാഞ്ച് ഓഫീസിൽ ഏൽപ്പിച്ചു നോക്കൂ kzbin.info/www/bejne/a36kn2amhLyNkKM
@pournamizworld55372 ай бұрын
Chechi ....maternity benefit click cheyumbol .. bank details are not available kanikunnu..
@pournamizworld55372 ай бұрын
But bank details siteil already unde
@angelareni30846 ай бұрын
Last claim submitted successfully nn kanichillaki submit ayyittindavule
@placemark196 ай бұрын
ഇല്ല. ചിലപ്പോൾ സൈറ്റ് ന്തെങ്കിലും എറർ ആയിരിക്കും. Bo യിൽ ചോദിച്ചാൽ അറിയാൻ കഴിയും
@GOPIKAK-wv4ln5 ай бұрын
Chechi husband anu esi but previous week neck scan chythu athil oru nodule und cancer ndy pettanu surgery venam paranjathu kondu a hospital ill thanne operation cheythu namuku e paper esi ill kanichal claim കിട്ടുമോ
@placemark195 ай бұрын
എമർജൻസി സർട്ടിഫിക്കറ്റ് വാങ്ങി ഡിസ്‌പെൻസറിയിൽ പോകു അവർ തീരുമാനിക്കണം
@shineshaji15612 ай бұрын
From date, To date koduthittum submit chyupol onum varunilla
@placemark192 ай бұрын
സൈറ്റ് എന്തെങ്കിലും എറർ ആയിരിക്കും. നോക്കിയാലെ അറിയാൻ കഴിയു
ലീവ് വാങ്ങി 3ഡേയ്‌സ് നുള്ളിൽ സബ്‌മിറ്റ് ചെയ്യ്യ്യണം എന്നാണ്. ഇപ്പോൾ ഓൺലൈൻ ആയകൊണ്ട് ഒരുമിച്ചു ഓൺലൈൻ സബ്‌മിറ്റ് ചെയ്താലും മതിയാകും
@akshaykumar3698 ай бұрын
Certifate tick cheithu, from date and to date koduthu declaration tick cheithu but submit button click cheyyan pattunnilla.. submit button click cheyyumbol onnum sambhavikkunnilla
@placemark198 ай бұрын
സൈറ്റ് പ്രോബ്ലം ഉണ്ടെങ്കിൽ അങ്ങനെ വരാം. സബ്‌മിറ്റ് ആയോ എന്ന് bo ഇൽ വിളിച്ചു ചോദിക്കുന്നത് നന്നായിരിക്കും
എലിജിബിലിറ്റി ഉണ്ടെങ്കിൽ esi യിൽ നിന്നും ബെനിഫിറ്റ് കിട്ടും
@maneeshmanu312010 ай бұрын
ലോഗിൻ ചെയ്ത് കയറുമ്പോ ബാങ്ക് ഡീറ്റെയിൽസ് not available ennanne kanikkunne🥲... Plss reply
@shopeemountain60089 ай бұрын
Same issue ready aayo bro online apply cheyyumbo bank details not available enna dialogue box varunnu
@placemark199 ай бұрын
നമുക്കു ip പോർട്ടലിൽ കയറി അപ്ഡേറ്റ് പർട്ടിക്കുലർ എന്ന ലിങ്ക് വഴി ചെയ്യ്യാൻ സാധിക്കും. അല്ലെങ്കിൽ സ്ഥാപനത്തിൽ ac കോപ്പി കൊടുത്ത് അപ്ഡേറ്റ് ചെയ്യ്യുക bo ഇൽ പറഞ്ഞു അപ്രൂവ് ചെയ്ക്കുക
@poojabiju15616 ай бұрын
Maam private hospital aankl room edtknthnte nmk esi benefits kituo
@placemark196 ай бұрын
ക്ലെയിം ചെയ്യ്യ്യാൻ പറ്റില്ല. പക്ഷെ esi നിന്നും ലീവിന്റെ ബെനിഫിറ്റ് കിട്ടും
@anaghaaj52825 ай бұрын
Chechi 😊 pinne eth chyth kazhijal andhanu chyndee eh chytha form avdenna kitta
@placemark195 ай бұрын
ചോദ്യം ക്ലിയർ ആയില്ല. ലീവിന്റെ ഫോം ആണെങ്കിൽ അത് ഡിസ്പെൻസറിയിൽ നിന്നാണ് വാങ്ങേണ്ടത്
@anaghaaj52825 ай бұрын
@@placemark19 njn udheshichathu Njn eth chyth apo claim successfully nn vannu. Eni ndha chydnee🙂
@Movieworld96337 ай бұрын
Chechi eniki 2 weeks leave ezhuthitundi but to date kodukanpatunilla. One week kodukan patunullu.
@placemark197 ай бұрын
One വീക്ക് വച്ചു മാത്രമേ കൊടുക്കാൻ പറ്റുള്ളൂ. ഓരോ സർട്ടിഫിക്കറ്റും സെലക്ട് ചെയിതു സബ്‌മിറ്റ് ചെയ്യുക
@Movieworld96337 ай бұрын
@@placemark19 👍
@ARYAAA-lf6ve6 ай бұрын
2 esi number undekil athu merge cheyyan entha cheyyande
@placemark196 ай бұрын
Bo ഇൽ പോയി പറഞ്ഞാൽ അവർ cr one ന്റെ ഫോം തരും. അത് ഓഫീസിൽ കൊടുക്കുക. അതിന്റെ കൂടെ അവർ പറയുന്ന ഡോക്യൂമെൻസുമായി അവിടെ കൊടുത്താൽ അവർ മെർജ് ചെയിതു തരും
@aadilmon30588 ай бұрын
Sir esi leavene. sbi account venam enne nirbandam undo? Punjab national bank. Pattumo
@placemark198 ай бұрын
ഏത് ac യും ഇപ്പോൾ സ്വീകരിക്കും. അതുകൊണ്ട് കയ്യിലുള്ള ac കൊടുത്താൽ മതിയാകും
@anujithm134226 күн бұрын
Site problem undo ippol?
@divyadivya-t7w9 ай бұрын
Madam, Eppol njan 15/04/24 to 21/04/24 vare leave il anu..online njan eppol anu chyedath...leave chilappol extend chyedi varum...
@placemark199 ай бұрын
സെവൻ ഡേയ്‌സ് കൂടുമ്പോൾ ചെയ്യ്യ്യണം അങ്ങനെ ചെയ്യ്യാൻ പറ്റിയില്ലേൽ എല്ലാം ഒന്നിച്ചു ഓരോന്നായി സെലക്ട് ചെയിതു ചെയ്യ്യ്യണം
@abhiramianilkumar43486 ай бұрын
@@placemark197 days koodumbo cheyynoo...adoo fit kittyit onich cheytamatyooo
@nishanishat508310 ай бұрын
Mam.. Radiographer nu enganeya maternity leave kittuka
@placemark1910 ай бұрын
Esi ഉണ്ടോ. എങ്കിൽ മറ്റേർണിറ്റി ലീവ് ഡിസ്‌പെൻസറിയിൽ പോയി എടുക്കണം
@nishanishat508310 ай бұрын
Esi ondu mam...ethra month leave kittum ennu paranju tharamo
@placemark1910 ай бұрын
182ഡേയ്‌സ് ആണ് ബെനിഫിറ്റ് കിട്ടുക, മൂന്നാമത്തെ കുട്ടി ആണേൽ 84ഡേയ്‌സ് മാത്രം കിട്ടുള്ളു
@placemark1910 ай бұрын
kzbin.info/www/bejne/a36kn2amhLyNkKM
@renjusharaveendran16379 ай бұрын
Esi ullathu husbandinanu... Wife nu ആനുകൂല്യം കിട്ടുവോ
@placemark199 ай бұрын
Esi ഓഫീസിൽ നിന്നും കൺഫൈൻ മെന്റ് കിട്ടും ഡെലിവറി പ്രൈവറ്റ് ഹോസ്പിറ്റലിൽ ആണെങ്കിൽ വേറെ ഒന്നും കിട്ടില്ല
@jayadev2708 ай бұрын
ഒരു മാസമായി ഞാൻ ലീവായിരുന്നു ഓൺലൈനായി ഇതുവരെ ചെയ്തിട്ടില്ല ഒരു മാസത്തെ ഒന്നിച്ച് കൊടുത്തൂടെ
@placemark197 ай бұрын
തീർച്ചയായും കൊടുക്കാം
@SJSCTETCLASSES-tt2jg7 ай бұрын
Ithinte part1 link tharamo please🙏🏻🙏🏻
@placemark197 ай бұрын
kzbin.info/www/bejne/in-3oXeOn9GAnac
@muhammedrafii0078 ай бұрын
Bank not available ennu കാണിക്കുന്നു
@placemark198 ай бұрын
ജോലി ചെയ്യുന്ന സ്ഥാപനത്തിലോ, ip പോർട്ടലിൽ കയറി അപ്ഡേറ്റ് പാർട്ടികുലറിൽ നമുക്കോ പാസ്ബുക് കോപ്പി അപ്ഡേറ്റ് ചെയിതു. ഏതാണോ ബ്രാഞ്ച് ഓഫീസ് അവിടെ പറയുക അവർ അവിടെ നിന്നും അപ്രൂവ് ചെയിതു തരും. Ac അപ്പോൾ ആഡ് ആകും
@sjclt40672 ай бұрын
Bank account number egane add cheyum
@sjclt40672 ай бұрын
1 week ayii jobinnu join cheyithu enthakillum problem und leave update cheyunnathinnu
@sumayyanazz876010 ай бұрын
Part 1 vedio link pleased
@sumayyanazz876010 ай бұрын
Meternity leave apply cheyyunnadhu eggane
@placemark1910 ай бұрын
kzbin.info/www/bejne/in-3oXeOn9GAnac
@shirosekhan28229 ай бұрын
ഞാൻ work ചെയ്യുന്ന സ്റ്റോറിൽ നിന്ന് resign ചെയ്തു ഒരു സർജറിക്ക് വേണ്ടി ഇനി എനിക്ക് esi benefit കിട്ടുമോ?
@placemark199 ай бұрын
എന്ന് വരെ ജോലി ചെയിതു എന്ന് റിസൈൻ ചെയിതു എന്നറിഞ്ഞാലെ പറയാൻ പറ്റു
@sreeshmasree95794 ай бұрын
Chechi enikum ithu cheyyan pattunnilla
@placemark194 ай бұрын
ഓൺലൈൻ ചെയ്യ്യ്യാൻ പറ്റുന്നില്ല കുറച്ചു day ആയി സൈറ്റ് പ്രോബ്ലം ആണ്
@UnlimitedGadgets5 ай бұрын
Hi njan join aayit 5 month aayollu. Appol oru surgery kku admit aayi . Athinta leave amount kitiile
@placemark195 ай бұрын
ഇല്ല 9മാസം കംപ്ലീറ്റ് ആയാൽ മാത്രമേ ബെനിഫിറ്റ് കിട്ടുള്ളു
@jinijoseph9414 ай бұрын
മൂന്നു ദിവസത്തെ ലീവ് ആണ് വേണ്ടത് 29/9/24 ---- 1/10/24 ഡേറ്റ് കൊടുക്കുമ്പോൾ future date can't be selected എന്നാണ് കാണിക്കുന്നത് ഇനി എന്ത് ചെയ്യും
@placemark193 ай бұрын
സാധാരണയായി മൂന്ന് ദിവസം ലീവ് കൊടുക്കാൻ സാധിക്കില്ല 7ഡേയ്‌സ് വച്ചാണ് കൊടുക്കുക അങ്ങനെ മാത്രം ആണ് ചെയ്യ്യ്യാൻ സാധിക്കുക. 3ഡേയ്‌സ് ലീവ് എടുത്താൽ പേയ്‌മെന്റ് കിട്ടില്ല
@Jenimrithi2 ай бұрын
എനിക്ക് ഒരാഴ്ച ലീവ് കിട്ടി. ആ ലീവ് days il തന്നെയാണ് ഇപ്പോഴും..അപ്പോൾ എത്ര ദിവസത്തിനുള്ളിൽ ഈ online claim ചെയ്യണം???
@placemark192 ай бұрын
കിട്ടുന്ന അനുസരിച്ചു ചെയ്യ്യാം അല്ലെങ്കിൽ എല്ലാം കിട്ടിയിട്ടു ഒരുമിച്ചു ചെയ്യ്യാം
@jojosebastianmabeddeled93668 ай бұрын
Lag ആവാതെ ചുരുക്കി പറയൂ
@placemark197 ай бұрын
ചുരുക്കി പറഞ്ഞാൽ ചില കാര്യങ്ങൾ മനസ്സിൽ ആകില്ല. വീഡിയോ ഒന്ന് കണ്ടു noku
@nimishaayathan93674 ай бұрын
Leave benefits last submission cheyumbol claim intimation request is pwnding at branch office ena notification varune.. Submit cheyan patnila.. Ntha cheyande?
@placemark194 ай бұрын
ഏതാണോ bo അവിടെ പറഞ്ഞാൽ അവർ അപ്രൂവ് ചെയിതു തരും
@jasminepereira438810 ай бұрын
🤝🤝🤝
@anakhaRadhakrishnan5 ай бұрын
SB benefit nu UAN no nirbhandham undo ABHA numberoo??
@placemark195 ай бұрын
Abha നിർബന്ധം ആണ്. Uan കുഴപ്പമില്ല
@shahinashaijal3638 ай бұрын
Mam ...maminte number tharumo ??
@placemark198 ай бұрын
Can you please mail. EMAIL ID-pmconsultant19@gmail.com
@sumayyanazz876010 ай бұрын
Maternity leave application process
@placemark1910 ай бұрын
kzbin.info/www/bejne/in-3oXeOn9GAnac
@rintoka27669 ай бұрын
Pf illathavarku online claim cheyyan enthoke cheyyana contact number please
@placemark199 ай бұрын
Can you please mail. Mail ID: pmconsultant19@gmail.com
@ganeshs728110 ай бұрын
Contact number tharamo
@placemark199 ай бұрын
can you please mail?. Email ID: pmconsultant19@gmail.com
@anjupt92416 ай бұрын
Mam entethu oro 1 year lum marunna contract aanu. Appole njn engine aanu maternity benefit nu apply cheyyuka?
@placemark196 ай бұрын
Esi എല്ലാ കോട്രാക്ടർ മാരും അടക്കുന്നെങ്കിൽ. ലാസ്റ്റ് ഏത് കോൺട്രാക്ടർ ആണോ അവരുടെ അടുത്ത് നിന്നും ഫോം ഒക്കെ കൊടുത്തു സൈൻ മേടിച്ചാൽ മതിയാകും. സാധാരണ പോലെ തന്നെ mb ലീവ് കിട്ടുന്നതാണ്