കാര്യം ഇത് അടിപൊളി ഒക്കെ ആണെങ്കിലും ഇങ്ങനെ തള്ളരുത്.
@ems5993 Жыл бұрын
ചാനൽ name മലയാളത്തിൽ ആണോ അതോ ഇന്ഗ്ലീഷിൽ ടൈഒ സിജയ്യണോ ബ്രോ നോക്കിയിട്ട് അങ്ങനെ ഒരു ചാനൽ കാണുന്നില്ല
@SalmanulFaris-lg7kx Жыл бұрын
13:27 bgm....😮 what a wonder ❤
@athulrajattingal Жыл бұрын
`ഒരു പ്രത്യേകതരം ഭയം ആ ഗ്രാമത്തിൽ എല്ലാവരുടെയും ഉള്ളിൽ ആ സമയത്ത് പടർന്നു പിടിച്ചു´ 😮 സമയം അർദ്ധരാത്രിയിൽ കാണാൻ പറ്റിയ വീഡിയോ ❣️
@shahulhameed9620 Жыл бұрын
👻
@shahulhameed9620 Жыл бұрын
👻
@Tropz_Noob Жыл бұрын
😂
@eldo4858 Жыл бұрын
❤
@shemiiiii Жыл бұрын
എന്നാല്‍ പിന്നെ രാത്രി ആവട്ടെ എന്നിട്ട് കാണാം.
@sajusunnavibez Жыл бұрын
After waiting for 2 years finally you uploaded Jack the Ripper story 🎉
@navasca2566 Жыл бұрын
ithin 1st part indoo
@timetraveller245 Жыл бұрын
Jack the ripper ന്റെ കഥ പല തവണ കേട്ടിട്ടുള്ളതാണെങ്കിലും cinemagic ന്റെ visuals and audio യിലൂടെ അത് കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്
@sudheeshsudhi94568 ай бұрын
അയാളെ പിടിച്ചോ ആരായിരുന്നു
@timetraveller2458 ай бұрын
@@sudheeshsudhi9456 no അയാൾ ഇന്നുവരെ പിടിക്കപ്പെട്ടിട്ടില്ല. കേരളത്തിലെ സുകുമാരക്കുറുപ്പിനെ പോലെ ഇയാൾ ഇന്നും ഒരു പിടികിട്ടാപ്പുള്ളി ആണ്
@nandanarnandhuzz3358 Жыл бұрын
ഇതുപോലെ ഉള്ള thriller and horror കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു. അതുപോലെ Dracula ye പറ്റി ഒരു vdo cheyyamo .... പിന്നെ latest ആയി നടന്ന titan ദുരന്തം കുടെ ചെയ്യാമോ 👍👍👍👍👍👍😊😊😊
@jijovj3562 Жыл бұрын
Sir ന് ചെയ്തൂടെ
@nivedvinu4599 Жыл бұрын
Great graphics and voiceover 🔥✨
@parthiv3348 Жыл бұрын
ആരെങ്കിലും ഉണ്ടോ കാണാൻ ??
@Vaishnav_reji Жыл бұрын
Undey🔥
@Sarath29 Жыл бұрын
yaya
@oned.erlust Жыл бұрын
Undeyyy❤️🔥
@nibinhazam5170 Жыл бұрын
Hooo
@Space_of_Jay Жыл бұрын
Yeah while traveling... Ksrtc side seat
@Jpr6282 Жыл бұрын
One Of The Best Content Presentation Channel. Keep It Team Cinemagic 💞
@user-cr3nd4zs6t Жыл бұрын
You guys deserve a award..excellent
@gear369 Жыл бұрын
Katta waiting ayirunnu ❤️🔥 Headphone -bgm × 1080p 🎧✨️
@vi__.x._nu. Жыл бұрын
4k ille ninak
@_br_adarsh___ Жыл бұрын
144p🙂
@ahznn Жыл бұрын
Headphones+ 4k in pc 🔥
@rap8308 Жыл бұрын
You need more appreciation brother great work ❤
@saviomuu9480 Жыл бұрын
അമ്പോ പൊളി ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത് എനിക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ടു ❤❤❤❤❤❤
@Avin_Roy Жыл бұрын
Most Underrated Channel in the KZbin
@Linsonmathews Жыл бұрын
ഇനി ഈ വീഡിയോ full കണ്ടിട്ടേ ഉറക്കമുള്ളൂ 😍🤗 cinemagic ❣️❣️❣️
@abdulkareem-kh2iw Жыл бұрын
വീണ്ടും നീയോ എല്ലാ comment ഉണ്ടാവുമല്ലോ കമൻറ് ഇട്ടിട്ട് ക്യാഷ് കിട്ടുന്നുണ്ടോ 😁
@INISHTATECH Жыл бұрын
@@abdulkareem-kh2iwakcta aan vro😁🙌
@Linsonmathews Жыл бұрын
@@abdulkareem-kh2iw ക്യാഷ് ഒന്നും ആരും തരില്ല bro, നമ്മൾ ജോലി ചെയ്തു data റീചാർജ് ചെയ്യണം 😂 പിന്നെ നിങ്ങളെ പോലെയുള്ള കുറച്ചു നല്ല ഫ്രണ്ട്‌സിനെ കിട്ടും 🤗
@Linsonmathews Жыл бұрын
@@INISHTATECH 😍😹😹😹 ചെറുതായിട്ട്....
@INISHTATECH Жыл бұрын
@@Linsonmathews ikka nammude baki tms oude okke busy aayo😑🚶♂️
@Prasanthvp1995 Жыл бұрын
ഷിജു ,പാറയിൽ ,വീട് നീണ്ടകര ഇതേ റിപ്പറിനെ ഓർമ്മ വന്നു 😊
@irfassakkeer4299 Жыл бұрын
Anjkum
@joeljose24309 ай бұрын
Kollam Neendakara anoo?
@Hope__7._ Жыл бұрын
The last bgm made me sacred 🥲🙌🏻🤍
@ShahanaNijasVlogs Жыл бұрын
വേഗം വേഗം വീഡിയോസ് ഇട്ടാൽ ഉപകാരമായേനെ..... സിനിമാജികിനോട് അഡിക്ഷൻ ആയിട്ടാണ്❤❤
@haslamvlogs8988 Жыл бұрын
Seenanallo
@ashliqueahmed8623 Жыл бұрын
Their is no part 2 of this as of now the identity of Jack the Ripper stays a mystery in real
@thiraa5055 Жыл бұрын
But korach munne real identity arinju nn paranj oru news ndarnille. True ano nn ariyilla. Oru lady real jack ripper ara nn kandethi nn.
@m.nishal_k Жыл бұрын
@@thiraa5055 angane kore varar nd bro ipalum etavum valya suspect kosminski aan
@thiraa5055 Жыл бұрын
@@m.nishal_k ah athe . But ith korach days munne kanda oru news aarnu.sarah nn paranj oru lady ripperinte identity kandethiyennum ayal oru mental asyluthil ndarna aalayirnu nn oke pullikkari parayind. Entho hyam enno aanu per nn. Nnalum oru thumbum illathe ingne oru crime engne nadathi aavo. Perfect crime nn paranj oru sambavam illallo
@sinorabu6196 Жыл бұрын
HE IS A BARBER.
@ashliqueahmed8623 Жыл бұрын
"Alla Ayal oru butcher anakillo" only 2 type of people can cut flesh in constructive way surgeons and butcher
@fahz7 Жыл бұрын
We want Openheimer story 🔥
@hadil_katha Жыл бұрын
💯💥
@FaizalFaiza-ou3jw Жыл бұрын
Yesss
@abhinavn286 Жыл бұрын
Cinemagic....you are doing great....you quality is improving so much...
@pranav.m.34 Жыл бұрын
Last BGM Ufff...🔥🔥🔥🔥🔥 Great voiceover and animation Love you cinemagic
@sreejith123able Жыл бұрын
Minnal murali bgm
@anandhusujay7942 Жыл бұрын
ലാസ്റ്റ് bgm എന്റെ പൊന്നോ പേടിയായി😮😮😮😮😮😮
@athulagney5823 Жыл бұрын
Mazha +Fan+Night+Cinematic=special feel
@ameenameen1070 Жыл бұрын
Pediyillee 😂
@whenyouplaysomthing Жыл бұрын
Cinemagic*
@aslam9678 Жыл бұрын
@@ameenameen1070പേടിയോടെ മുഴുവൻ കാണും. എന്നിട്ട് ഒരൊറ്റ ഉറക്കം. പിറ്റേന്ന് ഒന്നും അറിയാത്ത പോലെ ഉണരുന്നു
@vikasmv9560 Жыл бұрын
Great presentation and last il musical ending,, enthoru feel ❤❤
@abhishekaugustin1381 Жыл бұрын
Bro do more videos about stories like this and incidents....❤❤
@Leomessi-x5m Жыл бұрын
Part 2 എവിട bro. Katta Waiting ✨️aan
@Salvinyep5 Жыл бұрын
🔥🤩❤ഓരോ വീഡിയോസ് കഴിയുമ്പോഴും Cinemagic ചാനലിന്റെ വീഡിയോസിന്റെ ക്വാളിറ്റിയും കൂടി വരുന്നു...❤🤩🔥 Who All Agree....? ✨CINEMAGIC✨
ഒരു പണി ആയി പോയ് ഈ സമയത്ത് കണ്ട് തീർത്തത് പോരാ ഇനി nxt പാർട്ട് വെയ്റ്റിംഗ് ആ എപ്പോ വരും എന്ന് പറഞ്ഞ ഓക്കേ 🔥🔥👍🏻കുറച്ചു ullankilum ഒരു movie കണ്ട ഫീൽ ആ 🔥🔥🔥🔥🔥❤
@MuhammedNawaf-i1g Жыл бұрын
The best video you have ever done ......
@DAVID_the_LAST Жыл бұрын
❤ Starting and ending ❤
@pesgamer6099 Жыл бұрын
Cinemagic വീണ്ടും വന്നല്ലോ 🔥
@حمزهمالي Жыл бұрын
Entamme...effort behind this video is lit🔥
@abhiramkm6 Жыл бұрын
Oro video kazhiymbozhum, Bro ningle content and making....ufff💥💥🧡
@THEAMAL234 Жыл бұрын
Soooper❤...explanation and bgm
@krrish25 Жыл бұрын
The Tremendous Last BGM 🔥 Uff 😮
@koba9165 Жыл бұрын
Great Choreographing, Keep going Brother 😊
@Balck_Sabbath Жыл бұрын
Besttt Chanel in the history of KZbin❤
@calife2399 Жыл бұрын
Every single video you upload gives a movie like experience Grate
@dr.vishnuyogidas9081 Жыл бұрын
Great effort 👏🏼! Keep going 👍🏼😇
@user-hi8bz3ve7u Жыл бұрын
Mazha +cinemagic 🌝❤️
@afsals6092 Жыл бұрын
❤️
@ashiqashii2971 Жыл бұрын
Most waited content .....Awesome presentation....VFX Improvements also.........!!!!!!!
@anirudhaji9801 Жыл бұрын
Vishyam editing bro keep going❤
@Ardeshir833 ай бұрын
Music with narration ❤❤❤
@aksharamanoj7299 Жыл бұрын
You never disappoint Us. Your Way of presentation is Just 🔥. Always waiting for your videos.
@ajinkilimanoor6796 Жыл бұрын
അന്നും..... ഇന്നും... എന്നും.... CINEMAGIC ❤❤❤
@The_backbencher_46 Жыл бұрын
Uff... Last the psycho music 💥.... 2 nd part undaavumenn pratheekshikkunnu... ❤️
@SayoojAs-oq2yc Жыл бұрын
Enta moneww sceanee kura nalayi ingana oru vedioku wait chayayirunnu Vintage cinemagic is back❤❤❤
@mas_ap Жыл бұрын
Duration kandu happy aaya njaan ❤❤❤
@LD725056 ай бұрын
എന്നെ പൊന്നു സാറെ പറയാതിരിക്കാൻ വയ്യാ നിങ്ങൾ വേറേ ലെവലാണ് ❤❤❤
@mohmedrishn7385 Жыл бұрын
Graphics are improving episode by episode. Just loving the lightings too. Go on. One day this channel will hit the milestone. Don’t give up. I watched all your videos months back and eagerly waiting for the new ones. ❤
@rohansajan6022 Жыл бұрын
Thanks ❤😊
@LESSONLOGIC Жыл бұрын
സിനി മാജിക്കിൽ നിന്നും inspired ആയി ഞാനും ഒരു ചാനൽ തുടങ്ങിയിട്ടുണ്ട് പക്ഷേ ഞാൻ ഒറ്റയ്ക്ക് ചെയ്യുന്നതിനാൽ time എടുക്കുന്നുണ്ട് ബ്രോ , cinimagic ഒരു മീഡിയാ ടീം ആയതു കൊണ്ട് workload കുറവായിരിക്കും എനിക്ക് അങ്ങനെ അല്ലല്ലോ ബ്രോ, പക്ഷേ cinimagic പോലെ quality content ചെയ്യണം എന്നാണ് ആഗ്രഹം , കൂടുതലും science related content ആണ് ചെയ്യുന്നത് എന്ന് മാത്രം.😊..
@mohmedrishn7385 Жыл бұрын
@@LESSONLOGIC Good luck and best wishes.. Try to maintain uploading quality videos with best content. ✌🏼 Cinemagic is vere level. Compete with them for better results.
@Praveenm-zl7kj Жыл бұрын
Bro njan oru motion Graphics Designer ahn channel thudangano enthenilum okke plan ith pole undenkil ee comment n tag chyu
@sanalkvd Жыл бұрын
uufffhhh...great work manh...!!!
@ajaykrishnans3754 Жыл бұрын
ലണ്ടനിൽ ഇരുന്ന് കാണുന്ന ഞാൻ 🤣🤣അതും whitechapel ന് തൊട്ടപ്പുറത്തും
@KeyCicada3301 Жыл бұрын
Ini ne aano maire ripper ... Ajay the Ripper from London 😮
@haverztrends6522 Жыл бұрын
Cinemagicntee notifications vanapo oddi ettiye njn😮😮😮❤❤❤
@anandhukrishnantv531 Жыл бұрын
6:50 this part 🔥
@onceuponatime-x6s Жыл бұрын
We Need ഒപ്പൺഹൈമർ Story In Cinemagic....!
@Sreehari.Udayan Жыл бұрын
Last bgm gives me Goosebumps
@GamerDude-pc7rl Жыл бұрын
Amazing video bro
@ambujakshanad3882 Жыл бұрын
Waiting for part 2
@mohammedsuhailpk3327 Жыл бұрын
Making oru rakshayumillaaa🔥🔥🔥🔥 ake 14 minute ullengilum oru film kanda sugam🤩🤩🤩🤩🔥🔥🔥
@ahznn Жыл бұрын
Entemone ijjathi 🔥 2nd part indo
@leenavarghese4444 Жыл бұрын
Super bro.. 🤯🤩😱... We need 2nd part
@aboobackerjunus9918 Жыл бұрын
കഥ പറയുന്ന രീതി അത് enne😘വല്ലാതെ ആകർഷിച്ചു
@Prasanthvp1995 Жыл бұрын
ഇത്രേം നേരം reels കണ്ട് വെറുത്തു ഉറങ്ങാൻ പോകും മുന്നേ ചുമ്മാ ഒന്ന് നോക്കി അപ്പൊൾ ദേ വന്നു ഇനി കണ്ടിട്ട് ഉറങ്ങാം..❤️
@vichuabhi852 Жыл бұрын
great work 🔥🔥🔥
@vineethkc9199 Жыл бұрын
Ambooo polichuuuu kidu 👌👌👌👌💯💯💯💯
@vincentvanghogvincent8446 Жыл бұрын
this is cinemagic you can feel the story❤
@ifx_013 Жыл бұрын
Last aa bgm😥 pedich poyi
@kirangangan7299 Жыл бұрын
You deserve more appreciation
@_LOKI_-hs3ft6hy4s Жыл бұрын
ഇജ്ജാതി experience. 🔥 👌🤩🤩 പിന്നെ ending 👌🔥🥶
@muwahidluqman4037 Жыл бұрын
Best channel ever.😊
@bipin899 Жыл бұрын
Bgm & Narration ആണ് സാറെ cinemagic മെയിൻ 🥰
@lm10cr7njr Жыл бұрын
Baaki vegam idd brooo it's thrilling at its peak broo vegam idanam part 2
@vigneshunni3073 Жыл бұрын
Sir Oppenheimer story 💥🔥🔥🔥 video
@thriloke2889 Жыл бұрын
Last seen and background music🔥😱😱🥶🥶😵😵🥵🥵
@justinpius4299 Жыл бұрын
🔥🔥.. waiting chapter 2
@_.si.d_ Жыл бұрын
Chapter 2 onnum illa jack the ripper is still to be found!!!
@meetnc88 Жыл бұрын
ഈ visuals ഏതു softwaril ആണ് ഉണ്ടാക്കുന്നതെന്ന് ഒന്ന് പറഞ്ഞു തരുമോ..ജോലി പോയി ചേട്ടാ..ഇതുപോലെ വെല്ലോ youtube channel തുടങ്ങി രക്ഷപ്പെടുമോ എന്ന് നോക്കാനാണ്...ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ...please.. കാലുപിടിക്കാം... പറയാൻ മറന്നു..video oru രക്ഷയും ഇല്ല..ശെരിക്കും ഒരു പൊളി സിനിമ കണ്ട feel ❤❤❤
@ninazen Жыл бұрын
Next "OPPENHEIMER", please......❤
@nikhiltk7507 Жыл бұрын
12 മണി വരെ വെയ്റ്റിംഗ് ആയിരുന്നു... പിന്നെ ഉറങ്ങിപ്പോയി.. 😁😁 ഇപ്പോഴാ കാണാൻ പറ്റിയത്.. 😁
@shahsad5087 Жыл бұрын
Oppenheimer nte story bro parayanam appazhe aa thrill kittollu 🔥
ലീവിന് കളക്ടറെ പേജ് നോക്കുന്ന പോലെയാ നിങ്ങളുടെ വീഡിയോക്ക് കാത്തിരിക്കുന്നത്. ഇന്നേ വരെ ലീവ് തരാത്ത മലപ്പുറം കളക്ടർ ലീവ് തന്നു. ഇപ്പോൾ ഇതാ നിങ്ങളെ വീഡിയോയും.