ശെരിക്കും ആ കഥയുടെ feel മനസ്സിലാക്കാൻ പറ്റിയ എല്ലാം ഈ വീഡിയോയിൽ ഉണ്ട്
@amalrajas2 жыл бұрын
കഥ alla ith🤷😶🤦
@ANONYMOUS-ix4go2 жыл бұрын
🔥അതിരുകടന്ന വിശ്വാസങ്ങൾ അപകടം വിളിച്ചു വരുത്തും 🔥
@vijaynath75612 жыл бұрын
Religious teachings are dangerous if it cross limits
@ANONYMOUS-ix4go2 жыл бұрын
@@vijaynath7561ചെറിയ കുട്ടികൾക്ക് മതം കുഞ്ഞിലേ ഇൻജെക്ട് ചെയ്യപ്പെടുമ്പോൾ പാവങ്ങൾക്ക് അതിലെ തെറ്റും ശരിയും വേർതിരിക്കാൻ കഴിയാതെ വന്നാൽ പോയില്ലേ..,.... അതിന്റെ അനന്തര ഫലം സമൂഹം ആല്ലേ അനുഭവിക്കണ്ടത്
@febindiablo83222 жыл бұрын
@@ANONYMOUS-ix4go Sathyam 😪
@antonyjoz2 жыл бұрын
@@ANONYMOUS-ix4go true annu. But ആയിരത്തിൽ ഒന്നേ ഇതുപോലെ നടക്കു..
@thugbot77332 жыл бұрын
@@antonyjoz athmathi... ellam thakarkkaan
@amalmnair5192 жыл бұрын
Never addicted to any channel like this... the quality of the video is.. awesome.... can you pls reveal you face.. just want to see the person behind the great work.. from love🥰🥰⚡💗
@Terror_7862 жыл бұрын
addict to this channel 💖❤️💯
@devilab72272 жыл бұрын
Nalla editing....... Keep going❤🔥
@jptheexplorer54962 жыл бұрын
06:26- 😍😍🔥🔥🔥 ഇത് കണ്ടപ്പോൾ ഒരു സിനിമ ഓർമ്മവരുന്നു....perfume
@abhinav2.082 жыл бұрын
നിങ്ങളുടെ ശബ്ദം... കണ്ടെത്തൽ.... അത് വീഡിയോ ആക്കി... ഞങ്ങളുടെ മുമ്പിൽ എതിക്കുന്ന നിങ്ങൾ... 👌🏻... ആണ്.... ഇത് പോലെ ഉള്ള കഥ കൾ ഇനിയും കേൾക്കാൻ ആഗ്രഹം ഉണ്ട്..... നടന്നിട്ട് ഉള്ള കഥകൾ മതി... ഇനി ഈ ലോകത്ത് ഇങ്ങനെ സംഭവിക്കരുത് എന്നാണ് എന്റെ പ്രാർത്ഥന.. 🙏🏻... ആയതിൽ ഇത് പോലെ ഉള്ള നടന്ന കഥകൾ.... എന്തായാലും ഇടണം... പിന്നെ ശാസ്ത്രം, മോഷണം, ഹാക്ക് എന്നിവ യും വേണം........... 🥰
@virtualrealitiesshibimalyi19322 жыл бұрын
ഓരോ വീഡിയോകളും ഒന്നിനൊന്ന് മെച്ചം.... മികച്ച ശബ്ദവും... കണ്ടെന്റും...👌👌👌
@abrarahmad42732 жыл бұрын
Excellent Presentation ✨✨✨✨
@Kingabdulmanaf2 жыл бұрын
നിങ്ങളുടെ video ഒരിടത്തും skip ചെയ്യാൻ തോന്നത്തേയില്ല,, മാത്രമല്ല കേട്ട വാചകങ്ങൾ വീണ്ടും കേൾക്കാനും തോന്നും This is a great presentation♥️♥️
@antonyjoz2 жыл бұрын
Intro skip cheyyum. 10 sec:
@__devil_vampire__5822 жыл бұрын
നിങ്ങൾക്ക് ഒരു പാട് കഥകൾ പെട്ടെന്ന് പെട്ടെന്ന് ഇടാൻ പറ്റുമോ bro.. താമസിക്കുന്നതു കൊണ്ട് വല്ലാതെ miss ചെയ്യുന്നു.. അതാ.. ❣️❣️♥️♥️😘😘
@thanshihahammed36132 жыл бұрын
don't know y....but ur channel's each video is so precious to me 💖💫🥰
@Sandeepmn_3692 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു ന്യൂ വീഡിയോ വരാൻ വേണ്ടി ❤️
@redsmileff.42 жыл бұрын
Underrated hardworking channel
@ponnusssss2 жыл бұрын
നല്ല ക്രൈം കേസിനു വേണ്ടി കാത്തിരിക്കുന്നു length കൂടിയാൽ വളരെ സന്തോഷം
@ogeorge39012 жыл бұрын
Pls add your intro music begining or leave some seconds before starting your story. Its very difficult to catch the first few lines as its start the video instantly.
@mufeedmusthafa17402 жыл бұрын
Perfect creation ❤️❤️❤️
@DG-on6pg2 жыл бұрын
കട്ട വെയിറ്റിംഗ് ആയിരുന്നു 💞💞♥️♥️
@evenbetter93112 жыл бұрын
Notification enna verunne enn prethikshich ella vaykunneravum nokki nilkkum💞 athraykkk great thinking real story njangalilekk ningal ethikunne🙏🙏✨️
@VishnuVishnu-tr4yl2 жыл бұрын
Njanum
@anukripaanu59332 жыл бұрын
Always my fav KZbin channel😍🥰♥️
@eyeclickz45792 жыл бұрын
നിങ്ങള് ഓരോ വീഡിയോയും പൊളിക്കുവാണല്ലൊ. കിടുക്കി . ഒരു സൈക്കൊ കില്ലർ
@abhijithc98362 жыл бұрын
എന്നും നോക്കും സിനിമാജീക്ന്റെ വിഡിയോ ഒന്നും വന്നില്ലേ എന്ന് കാരണം നിങ്ങൾക്കു അഡിക്ട ആയി പോയി 😍😍😍
@jishnuZaYn2 жыл бұрын
. Broo niga poli annu❤️ story, voice , music oru rashim ella poli poli❤️ next video waiting........
@shilpaac28832 жыл бұрын
This is the best malayalam youtube channel with good and useful content.
@The_backbencher_462 жыл бұрын
ഇനി അടുത്ത ഞായർ വരെ കാത്തിരിക്കണ്ടേ 🥰🥰🥰... എന്നാലും എനിക്കറിയാം അന്ന് വരുന്നത് ഇതിലും കിടിലം ആയിരിക്കും 💋💋💋
@arjunantony12442 жыл бұрын
6:24 🔥🔥🔥Goosbumps
@doctordilu252 жыл бұрын
ഈ ചാനലും ഇതിൻ്റെ മുതലാളിയും നീണാൾ വാഴട്ടെ 🔥🔥🔥🌟🌟
@VishnuPrakash-fi3un Жыл бұрын
ഇനിയും ഇതു പോലുള്ള കഥക്കൾ പ്രതീക്ഷിക്കുന്നു 😇💫😵🤒🤕🖤💫
@nadeermuhammed36372 жыл бұрын
Underrated Malayalam Channel 🔥🔥🔥🔥
@bhavya195202 жыл бұрын
Super video ❤️❤️nice presentation 🥰itz amazing 🔥🦋
@ajithmohandas64082 жыл бұрын
Cinemagic Class🔥
@Hari-k4z7t2 жыл бұрын
Alexander Jacob ( retired DGP) ആത്മാവിനെ വിളിച്ച് കേസ് തെളിയിച്ചിരുന്നു എന്ന കഥ വ്യാപകമായി പ്രചരിക്കുന്നുണ്ട്....അതിൻ്റെ പിറകിലെ സത്യാവസ്ഥ അടിസ്ഥാനമാക്കി വീഡിയോ ചെയ്യുമോ......😊
@abhinavm95402 жыл бұрын
💯
@indrajithprasad51332 жыл бұрын
💯❤️
@vaisakh862 жыл бұрын
Tricks by fazil basheer. KZbin channel അതിൻറെ പിന്നിലെ യാഥാർത്ഥ്യം പറഞ്ഞിട്ടുണ്ട്. DGP പറഞ്ഞ മണ്ടത്തരങ്ങൾ ഈ channel il പറയേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.
@Hari-k4z7t2 жыл бұрын
@@vaisakh86 aa video ഞാൻ കണ്ടിരുന്നു....പക്ഷേ ഈ ചാനലിൽ അതിൻ്റെ അനിമേഷൻ കണ്ടാൽ കൊള്ളാം എന്നുണ്ടായിരുന്നു....🤗
@vaisakh862 жыл бұрын
@@Hari-k4z7t അങ്ങനെയെങ്കിൽ ഗോസ്റ്റ് എന്ന ഇല്യൂഷൻ എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് ഒരു എപ്പിസോഡ് വന്നാൽ കൊള്ളാം. മരണശേഷം എന്തു സംഭവിക്കുമെന്ന് ഉള്ള എപ്പിസോഡ് ചെയ്തിട്ടുണ്ട്
@itsmebrian9982 жыл бұрын
വേറെ ഒരു channel പോലും full കാണാൻ തോന്നില്ല skip ചെയ്യും.... But ഈ channel 🔥🔥🔥🔥🔥തരുന്ന feel uff ❤️ keep going sir..
@actor__vijay__official2 жыл бұрын
Introk മുമ്പുള്ള നിശബ്ദത അന്നും ഇന്നും ഒരേ പൊള്ളി ❤❤❤❤
@abhilashnair-03842 жыл бұрын
Ningalde oro videos aayit waiting aanu bro, keep going, full support ♥️
@വടക്കുംനാഥൻ-മ5ഘ2 жыл бұрын
Waiting ആയിരുന്നു❤❤
@akbarshahshamshudeen2 жыл бұрын
Next Level Presentation 💯 Oru Cinema 📽️ Kanunna Feel. You Deserve A Lot ♥️
@Andrologytech2 жыл бұрын
കഥ ത്രില്ലോടെ കേട്ടെങ്കിലും ... ഏതെങ്കിലുമൊരു അമ്മൂമ്മക്കഥ പോലെ അബോധമനസ്സിന്റെ മൂലയിലേക്ക് തള്ളാനൊരുങ്ങിയപ്പോഴാണ് .. കഥയെ അന്വർത്ഥമാക്കിക്കൊണ്ട് അതിന്റെ നിശ്ചല ഫോട്ടോഗ്രഫികൾ അവസാനം കണ്ടത്. അത് കൊണ്ട് ഇനിയിത് കുറച്ച് നാൾ ഓർമ്മയുണ്ടാകും....
@bettyraju50092 жыл бұрын
ee way of presenting..... soooo influsing....🌃
@myart86432 жыл бұрын
പണ്ട് ബാലരമക്ക് വേണ്ടി കാത്തിരിക്കുന്നത് പോലെ ആണ് Cinemagic nte o ഓരോ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നത് 😌😘
@RIO-de8mg2 жыл бұрын
Cinemagic❤️🔥🔥
@aswinvenu97662 жыл бұрын
Making dresse from skin - Silence of the lamb Mother love - Psycho So movies are inspired from him i guess
@AbhiRam-qr5oe2 жыл бұрын
I was thinking the same bro
@sreejithu19882 жыл бұрын
Silence of lambs 90s ൽ ഇറങ്ങിയ മൂവി ആണ്. 1940-50 കളിൽ നടന്ന സംഭവം എങ്ങനെ inspiration ആവും
@Ram-mohan-1992.2 жыл бұрын
@@sreejithu1988 1912 il mungiya, kappalinte kadha, 1997 il cinema aayille? angane thanne..
@@sreejithu1988 scilence of lambs 1991 movie anne bro....ithu athinu munbe nadanathalle....appo inspired avallo
@Avengers_472 жыл бұрын
കാണുന്നതിനും മുൻപെ like അടിച്ചിരിക്കുന്നു 👍🏻👍🏻
@ashnabalan51952 ай бұрын
Parenting വലിയ imporatant ആണ് ഒരാളുടെ ലൈഫിൽ. വളർന്നാലും അത് നമ്മളെ സ്വാധിനിക്കും.നമ്മുടെ നാട്ടിൽ ഉണ്ടാകുന്ന കൊലപാതക കേസുകളിൽ പിടിക്കപ്പെടുന്ന ക്രിമിനൽസ് ഇന്റെ ബാല്യകാലം ഒന്ന് പരിശോധിച്ചാൽ നമുക്ക് അവരരുടെ ബാല്യകാലത്തെ കുറിച്ചുള്ള ഏകദേശ ധാരണ ലഭിക്കും. Parenting have an imp role..
@nipunps74102 жыл бұрын
Nia tv, cinemagic ഈ 2 ചാനൽസും സൂപ്പർ 👍🏻👍🏻
@lloveyou37yearsago972 жыл бұрын
Waiting ayyirunnu❤️❤️❤️❤️❤️❤️
@_mr__perfect_x_2 жыл бұрын
Vallatha interest aanu bro ningalde video kaanan😍😘😘😘
@anirudhc.a66572 жыл бұрын
Kollam oru cinema Kanda feel editing, sound, visual poli
@parthips.v87172 жыл бұрын
Cinemagic🔥🔥 love❤️❤️
@abinjojo44862 жыл бұрын
Your presentation must be appreciated 💝
@faad_cristy8762 жыл бұрын
അമേരിക്കയെ ഞെട്ടിച്ച കൊടും ക്രൂരനായ കൊലയാളി😪
@jesustouches292 жыл бұрын
this story is really terrifying. 😵💫😵💫😱😱👻👻🙀🙀
@SijasThachanakath2 жыл бұрын
ഇത് വച്ചു ഒരു സിനിമയ്ക്ക് തിരക്കഥ ഉണ്ടാക്കിയാൽ അടിപൊളി ആയിരിക്കും
Film kaanumathinekalum pwoliyaayittaanu ningalude kadha kelkaan ❤️❤️❤️❤️ irunnupokum 💗
@john_honai72862 жыл бұрын
വെറുതെ അല്ല രാത്രി ആയപോ ഇട്ടത്. ഒരു ചെറിയ horror mood സാധനം 🔥🔥
@extremevlogsmalayalam16242 жыл бұрын
Enta mowne🔥editing and sound effect, oru rakshayum ilaa🔥🔥. Ningal iniyum uyarangalil ethum. Urapp🔥❤
@bishrulhafi36022 жыл бұрын
Thrilling story with thrilling visuals😍😍👌👌🔥🔥
@solderingmastertech38022 жыл бұрын
👻🔥🤯😍😘 presentation level 🔥🔥
@whitedevil2.o8332 жыл бұрын
Ingana ulla videos iniyum venam.
@nishadck45242 жыл бұрын
Headset vech ee vidio kaanumbol kittunna feel ❤️
@lo89402 жыл бұрын
രാത്രി ഇരുട്ടത്ത് ഒരു റൂമിൽ. ഹെഡ് ഫോൺ ഉപയോഗിച്ച് വീഡിയോ കാണുന്ന ഞാൻ . 😶😶🙄🧐😳😳🤐🤫🤒🤧😱. , Music ,, ഒരു രക്ഷയും ഇല്ല. വേറെ ലെവൽ. Music 🙏😳🤒😱😱😱
@nithinnithin40242 жыл бұрын
Bro light edanm. Allakl eye sight kurayum
@happyvilla87292 жыл бұрын
നല്ല രീതിയിൽ ഈ ലോകത്ത് ജീവിച്ചു മരിക്കുന്നവർ ഭാഗ്യവാന്മാർ ചിലരുടെ വിധികൾ. ..ഈശ്വരനെ ക്കാൾ..മറ്റു മനുഷ്യർ തീരുമാനിക്കുന്നു മനുഷ്യന് ദൈവം ചോരക്ക് ഒരേ..നിറം നൽകി എങ്കിലും ..സ്വഭാവത്തിന് പല നിറങ്ങൾ ആണ് നൽകിയത്....അത് ചിലപ്പോൾ.. അവന്...നന്മയുടെ പ്രകാശം ആയും മറ്റു ചിലർക്ക് തിന്മയുടെ ഇരുട്ടിലേ ക്കും ...നയിക്കുന്ന നിറങ്ങൾ ആകുന്നു.....ഒരുപാട് വേദനകൾ....അനുഭവിക്കുന്ന .ഒരു ശരീരത്തിൻ്റെ........കുറിപ്പാണ്
@k-popera5252 жыл бұрын
Ijjjathi presentation....uf thee level 💥💥💥😌
@farhanaf8322 жыл бұрын
Next videoil BOINC enna softwarine korach parayamo? Boinc use cheyth space objectsine analyze cheyam, vaccine kandupidikan pattum etc
@abhishekss41152 жыл бұрын
Bro nerathe anallo njan kazhinja video il comment ittirinnu thankss bro for the video iniyum itupole nerathe video preteskhekkunnu
@shadhyrahmankp2 жыл бұрын
May god bless you with your channel.
@malayalamdvdplaynewrealise62522 жыл бұрын
So kind.
@proinschoolparty89702 жыл бұрын
💥💥💥💥
@proinschoolparty89702 жыл бұрын
May god bless your channel too
@MuhammedFahad19952 жыл бұрын
Nice work 👌👌👌👌
@Astro28662 жыл бұрын
munne kettitulla storys anekilum ingerude explanation poli anu cinema kanda feel
@nirmlllllllll2 жыл бұрын
Videoykk vendi kathirikkuvarunnu🔥 cinimagic 🔥
@nuhmanshibili35672 жыл бұрын
കട്ട വെയിറ്റിംഗ് ആണ് ഓരോ വീഡിയോയ്ക്കും 🔥💓
@fearless-m5j2 жыл бұрын
രാത്രി ഒറ്റക്കിരുന്നു ഹെഡ്‍ഫോൺ വെച്ചാണ് കേട്ടത്. 6:25 ലെ ആ നായയുടെ കുരയും ബഹളവും കേട്ടപ്പോ ഞാൻ വിചാരിച്ചത് പുറത്തെന്തോ പ്രശനം സംഭവിച്ചെന്ന്😜😜😜
@anuanshid6242 жыл бұрын
Adipoliiiiii yaaa.video eniyum venam
@lilith123202 жыл бұрын
മര്യാദക്ക് വളർത്തിയിരുന്നേൽ കഴിവുവെച്ചു ചെലപ്പോ ഒരു ലോകപ്രശസ്ത വെറൈറ്റി artifitial സാധനങ്ങൾ നിർമിക്കുന്ന നല്ലൊരു കലാകാരൻ ആയേനെ...ഹാ...തള്ളേന്റെ ഓരോരോ തമാശ 🚶♂️🚶♂️