"ലളിത ചേച്ചിയുടെ ജീവിതത്തിലെ പല കാര്യങ്ങൾക്കും മൂക സാക്ഷിയായിരുന്നു ഞാൻ"| Mathrubhumi News

  Рет қаралды 239,729

Mathrubhumi News

Mathrubhumi News

Күн бұрын

ലളിത ചേച്ചിയുടെ ജീവിതത്തിലെ പല കാര്യങ്ങൾക്കും മൂക സാക്ഷിയായിരുന്നു ഞാൻ; മല്ലികാ സുകുമാരൻ
#Mathrubhuminews #MallikaSukumaran
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 165
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 2 жыл бұрын
മല്ലിക സുകുമാരൻ വളരെ നല്ല ഒരു വ്യക്തിയാണ് .സഹായിക്കുന്നവരൊക്കെ അത് മീഡിയ യിൽ കൊട്ടിഘോഷിക്കണമെന്നില്ല .
@esde3667
@esde3667 2 жыл бұрын
Sahaayam kitti ennu kelkunnathil ivare kettillallo. Aa bhavam kandaal ariyaam sahaayam cheythu ennu. Avarude budhik cherunnavar avark.
@sujiththomas2456
@sujiththomas2456 2 жыл бұрын
ഇവിടെ വന്നവർ ഒക്കെ മല്ലിക ചേച്ചിയുടെ 'മേലോട്ട് ' ദേഷ്യം കാണിക്കുന്നത് ...പ്രായമാവർ പരസ്പരം എന്ത് ചെയ്യാനാ ... മല്ലിക ചേച്ചി എന്ത് നല്ല രീതിയിലാ ലളിത ചേച്ചിയും ആയുള്ള സൗഹൃദം പറഞ്ഞത് ....
@ponnu5380
@ponnu5380 2 жыл бұрын
ഒരാൾ മരിക്കണം അവരെക്കുറിച്ചു നല്ലത് കേൾക്കണേ 😔😔😔
@rachelgeorge4639
@rachelgeorge4639 2 жыл бұрын
ശരിക്കും മക്കളാണ് അമ്മയെയും അച്ഛനെയും ഒക്കെ വിജയികൾ ആക്കുന്നത്. മല്ലിക ചേച്ചിയും ജീവിതാനുഭവങ്ങളിലൂടെ കടന്നുവന്ന ആളാണ് അവരുടെ ഭർത്താവ് മരിച്ച ശേഷം അവരുടെ മകളാണ് അവരുടെ ജീവിതത്തിൽ വിജയം ആയി നിന്നത്. ഇന്ദ്രജിത്തും പൃഥ്വിരാജും എന്നാൽ വിധി എന്ന് പറയാം ലളിത ചേച്ചിക്കും രണ്ടു മക്കൾ ഉണ്ടായിരുന്നു പക്ഷേ അവർ ആണ്, ആ മക്കളാണ് ജീവിതത്തിൽ ലളിത ചേച്ചി ye തോൽപ്പിച്ചത് .അതിന് നാട്ടുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അമ്മയ്ക്ക് അസുഖം വരുമ്പോൾ നാട്ടുകാരോട് തെണ്ടുക അല്ല ഒരു മകൾ ചെയ്യേണ്ടത് അമ്മയെ ചികിത്സിക്കുകയാണ് വേണ്ടത് . നല്ല മക്കളെ കിട്ടുന്നതും അതും മുൻജന്മ ഭാഗ്യമാണ്. അതു മല്ലിക ചേച്ചിക്ക് ഉണ്ട് ഉണ്ട് ലളിത ചേച്ചിക്ക് ഇല്ലാതെ പോയി.
@dhsufgh8758
@dhsufgh8758 2 жыл бұрын
വെറുതേ എന്തിന് മരിച്ചവരെ പരിഹസിക്കുന്നു
@binduajaikumar7592
@binduajaikumar7592 2 жыл бұрын
സത്യം നമ്മുടെ മക്കളാണ് ജീവിതത്തിൽ നമ്മളെ വിജയിപ്പിക്കുന്നത് ...
@remya9317
@remya9317 2 жыл бұрын
ചില മനുഷ്യരെന്താ ഇങ്ങനെ.. കുറ്റം മാത്രം കണ്ട് പിടിക്കുന്നു ലളിത ചേച്ചിയെ കുറിച്ച് നല്ലകാര്യങ്ങളല്ലേ മല്ലികചേച്ചി പറയുന്നേ
@vijayanair3537
@vijayanair3537 2 жыл бұрын
അതങ്ങനെയാണ് സഹോ മലയാളിയല്ലെ കുറ്റമേ കാണു
@Niradev17
@Niradev17 2 жыл бұрын
ചിലർ അങ്ങനെയാണ് അവർക്കു നല്ലതൊന്നും ഇഷ്ടപ്പെടില്ല, മറ്റുള്ളവരുടെ കുറ്റങ്ങൾ പറഞ്ഞാലേ മനസമാധാനം കിട്ടുകയുള്ളൂ.
@Deepa96903
@Deepa96903 2 жыл бұрын
കുറ്റം പറയുന്നവർ ഒക്കെ സഹായിച്ചു കാണും.. അല്ലാതെ പറയാൻ അർഹത ഇല്ലാലോ
@rayofhope9793
@rayofhope9793 2 жыл бұрын
ജീവിച്ചിരുന്നപ്പോൾ സഹായിച്ചോ എന്ന് വ്യാകുലപ്പെടുന്ന നന്മമരം മലയാളികൾ തന്നെ അല്ലെ അവരെ കഷ്ടതയിൽ സർക്കാർ സഹായിക്കാൻ ഒരുങ്ങിയപ്പോൾ അതിലും ഇടങ്കോലിട്ട് വിവാദം ഉണ്ടാക്കിയത്. കഷ്ടം തന്നെ.
@nadhiraziyad1560
@nadhiraziyad1560 2 жыл бұрын
Ath sathyam
@suhusuhu1317
@suhusuhu1317 2 жыл бұрын
സത്യം ഞാൻ ഓർത്തതെ ഉള്ളൂ
@Sindhnair
@Sindhnair 2 жыл бұрын
പറയാൻ ആർക്കും ആവും...ആപത്തിൽ സഹായിക്കുന്നവർ ആണ് യഥാർത്ഥ സുഹൃത്ത്...
@mayadevimr3657
@mayadevimr3657 2 жыл бұрын
സത്യം... 👌🙏
@seemakannan4631
@seemakannan4631 2 жыл бұрын
അതെ
@Sindhnair
@Sindhnair 2 жыл бұрын
@@mayadevimr3657 👍
@Sindhnair
@Sindhnair 2 жыл бұрын
@@seemakannan4631 👍
@adilym6255
@adilym6255 2 жыл бұрын
കറക്റ്റ് 👍
@wanderlust-4k
@wanderlust-4k 2 жыл бұрын
ഇവരൊക്കെ സഹായിച്ചു കാണുമെടോ....വ്യക്തിത്വം ഉള്ള മനുഷ്യർ അതൊന്നും കൊട്ടിഘോഷിക്കണമെന്നില്ല.....
@tessy.joseph3141
@tessy.joseph3141 2 жыл бұрын
E parayunnaprekshakarum government help cheyyan poyappol ethirthille avarekkal arhathappettavarkku help cheyyunnu parajhu filmindustry nikkunna.avarkku cash undallonnu ellarumparajhirunnu
@drishyam675
@drishyam675 2 жыл бұрын
സാമ്പത്തികമായിട്ട് ഒരു പാട് ബുദ്ധിമുട്ട് ഉള്ള കാര്യം ലളിത ചേച്ചി മല്ലിക ചേച്ചിയോട് പറഞ്ഞിട്ടുണ്ടായിരുന്നോ പറയാതെ മലയാള സിനിമ ലോകത്തുള്ള എല്ലാവർക്കും അവരുടെ പ്രശനങ്ങൾ അറിയാമായിരിക്കുമല്ലോ എന്നിട്ട് എന്തെങ്കിലും സഹായം ചെയ്തിരുന്നോ
@rameesharidhan3964
@rameesharidhan3964 2 жыл бұрын
naattukaare ariyichittanoo sahayikkendath arinjum ariyatheyum sahayichavar undakum jeevedhathile nalla nalla ormakal ann mallika chechi paranjad
@onlyReal27
@onlyReal27 2 жыл бұрын
I like her way of talking...
@TheSafnas
@TheSafnas 2 жыл бұрын
Me too…
@esde3667
@esde3667 2 жыл бұрын
Yea she is super good at faking. I too like it, so original. Best actress.
@adilym6255
@adilym6255 2 жыл бұрын
ജീവനുള്ളപ്പോൾ ചേർത്ത് പിടിക്കണം.. അല്ലാതെ മരിച്ചിട്ട് പുകയ്തിയിട്ട് എന്താ കാര്യം.. ഇവരുടെ ചികിത്സകാര്യം ഒക്കെ ചർച്ച ആയപ്പോൾ എല്ലാ സിനിമക്കാരും ചെറുതായി ഒന്ന് കൈകോർത്താൽ ആ അമ്മ മീഡിയവഴി കേട്ട തെറി കമന്റ് ഒന്നും വരില്ലായിരുന്നു.. ജീവനില്ലാത്തപ്പോൾ കെട്ടി പിടിച്ഛ് കരയുന്നതല്ല സ്‌നേഹം.. ജീവനുള്ളപ്പോൾ ചേർത്ത് പിടിക്കുന്നതാണ്
@meenunakshathra2775
@meenunakshathra2775 2 жыл бұрын
@@adilym6255 ,Exactly
@KannanS-ik2hp
@KannanS-ik2hp 2 жыл бұрын
Amma manasukal😢😍
@dilshaharis8364
@dilshaharis8364 2 жыл бұрын
She is so genuine love u......
@devgowri
@devgowri 2 жыл бұрын
നാട്ടുകാർ എന്തു സഹായം ചെയ്യണം എന്നാണ് ഈ കമൻറ് ഇട്ടിരിക്കുന്നവർ പറയുന്നത്... പോത്തുപോലെ വളർന്ന ഒരു മോനും മോളും കെപിസി ലളിതക്ക് ഉണ്ട്... അവരാണ് അമ്മയെ സഹായിക്കേണ്ടത്... ശ്രീവിദ്യ പോലെ ആരും ഇല്ലാത്ത ഒരു ആളാണെങ്കിൽ ഈ പറയുന്നതൊക്കെ ശരിയാണ്... പിന്നെ മകളെ ആഡംബരമായി കെട്ടിച്ചയക്കാൻ ആരു സഹായിക്കണം എന്നാണ്? കാശില്ലാത്തവൻ കാശില്ലാത്ത പോലെ വിവാഹം കഴിക്കണം...
@esde3667
@esde3667 2 жыл бұрын
Sahayikaan thalparyam illengil ath para poth ine no kanda pothe.
@lakshmiamma7506
@lakshmiamma7506 2 жыл бұрын
എന്തിനാ സർ ഇങ്ങനെ പറയുന്നത്, നിങ്ങൾ സഹായിക്കേണ്ട -മനസ്സുള്ളവർ സഹായിക്കട്ടെ - പിന്നെ മക്കളുടെ കാര്യം - ആർക്കും ഡിപ്രെഷന്നും അതുമൂലം പ്രശ്നങ്ങളും ഉണ്ടാകാം - മിടുക്കർ മക്കൾക്കും. നല്ല മനസ്സുമായി ജീവിക്കൂ സർ.
@esde3667
@esde3667 2 жыл бұрын
@@lakshmiamma7506 nalla manassu nerulla karyangal. Daivam anugrahikkatte 🙏🏽
@SS-wu2ej
@SS-wu2ej 2 жыл бұрын
Ithokke verum media undakkiya varthakalalle.aarokke sahayichu,illa ennokke namukku ariyenda avashyam illallo.Ellavarum santhoshamayi irikkan prarthikkunnu.Avunna pole namukkum ellavareyum sahayikkam😍
@premaa5446
@premaa5446 2 жыл бұрын
തിലകന് 5 മക്കൾ ഉണ്ടായിരുന്നു. അവസാനം സൂക്കെട് വന്നു മരിച്ചപ്പോൾ കേരള govt 50 ലക്ഷം രൂപ കൊടുത്ത് . Hospital bill മുഴുവൻ തീർത്തത് govt.. ആണ്. അന്ന് ആരും makkalud എണ്ണം എടുത്തില്ല.
@jayakumarbr8489
@jayakumarbr8489 2 жыл бұрын
RESPECTED MALLIKECHI, GOOD PRESENTATION,
@ajithelamanassery6123
@ajithelamanassery6123 2 жыл бұрын
ഇതിലെ കമൻ്റ് കൾ - കണ്ട് ആരും ദേഷ്യപ്പെടെണ്ട - കുറ്റം പറയുന്നവ രെ ഒന്ന് ശ്രദ്ധിച്ചു നോക്കുക - ലളിത ചെച്ചിയോടുള്ള സ്നേമാണ് - നല്ലത് പറയുന്നവരെ ശ്രദ്ധിക്കുക - അവർ രണ്ടു പേരിലും സമഭാവനയോടെ സ്നേഹിക്കുന്നു - കുറ്റം പറയുന്നവ രും സമഭാവനയുള്ളവരും - അകത്ത ള ത്തിൽ സ്നേഹം കൊണ്ടാണ് പറയുന്നത് - ഈ സ്നേഹം പുറത്ത് വരുമ്പൊൾ - നമ്മളിൽ കാലം തന്ന ചില കാഴ്ചപ്പാടുകളാണ് - വാക്കുകൾ കീറി മുറിച്ചാൽ - സത്യത്തെ അറിയി ല്ല - ഓരോ മനുഷ്യൻ്റ ഉള്ളിലുള്ള സ്നേഹവും ഏകമാണ് - നമ്മുടെ ജീവിത സാഹചര്യം -ഈസ് നേഹ ത്തിന് ഓരോരോ കാഴ്ചപ്പാട് ഉണ്ടാ ക്കി വാക്കായി വരുമ്പൊൾ പരസ്പ രം കലഹിച്ചു പോവുന്നതാണ് ഈ കമൻ്റ ഇടുന്നവരും - മല്ലിക - ലളിത ചേച്ചിമാരും - നമ്മളും - ജീവിക്കാനുള്ള ജീവിത രീതി വിത്യസ്ഥമായിരിക്കും - പക്ഷെ ഉളള് തുറന്ന് അടുക്കുമ്പൊൾ മാത്രമേ ഫെസിലിറ്റിക്കപ്പുറമു ള്ള ഒരു ബന്ധം -തുറക്കു- അത് ഏത് വ്യക്തിക്കും - സ്വകാര്യമാണ് ജീവിത രീതി വെച്ച് വിലയിരുത്തി യിട്ട് കാര്യമില്ല - പിന്നെ ലളിത മല്ലിക ചേച്ചിയല്ല - ആരായാലും ലോകം മുഴുവൻ - ധനം അതി നോടുമ്പൊൾ - അതുണ്ടാക്കു മ്പൊൾ - പ്രയാസപ്പെടുമ്പോൾ എവിടെ എങ്ങിനെ ചിലവഴിക്ക ണമെന്ന് - നമ്മുടെ നന്മയുടെ കാഴ്ചപ്പാടിൽ - പായാൻ പറ്റില്ല കുഴഞ്ഞ് മറിഞ്ഞ ലോകത്ത് അത് സ്വന്തം ഇഷ്ടമാണ് നമ്മുടെ ജീവിതം ശരിയായില്ലെ ങ്കിൽ നമ്മൾ കഷ്ടപ്പെടും -അത് മല്ലിക ശരിയാണ് എന്ന് വിചാരി ച്ചാലും ലളിതശരിയാണ് എന്ന് വിചാരിച്ചാലും -- ഇവിടെ ഒന്നെ പറയാനുള്ളൂ - ഇത്ര യും കോടികൾ - സoബാദിക്കുന്ന ഇൻ ടെസ്ട്രീ- ഒരു ഫണ്ട് -കരുത ണ്ടതായിരുന്നു - വീണ്ടും ബുദ്ധിമുട്ടു ന്ന കലാകാരിക്ക് ഈ ഫീൽഡിലെ ഒരു കൂട്ടായ മയും വേണമായിരു ന്നു അത് ഒരു കുടുംബം എന്ന നില ക്ക് - അത് വലിയ ഒരു വിഴ്ചയാണ്
@blueman3128
@blueman3128 2 жыл бұрын
വയസായവരെ വയസായവർക്കേ മനസിലിലാകു
@meet7520
@meet7520 2 жыл бұрын
Athrem aduppam undayirunnoooo.... ernakulam Thane ayirunnille 2 perum...Lalitha chechide mol oru post ittathokke kandooo ithrem aduppamullappo ariyumayirikkollee pinne 1month Lalitha chechikku ormmayillayirunnu athayathu ii operation kazhinju appo mallikachechiyode samsarichengil mallikachechiye matram orma undavum ithreeeeeem aduppamullathukondu
@esde3667
@esde3667 2 жыл бұрын
Ivare pole gund adikunna oru swabhavam. Sukumaaran ollapo nelaku nirthi ipam ini gund kond koyyukayaanu.
@meet7520
@meet7520 2 жыл бұрын
@@esde3667 correct..bhaynkara gundadi athinedayil koodi lalaithachechi paranjupolum vayasayi ennu...athayathu Ivar sahayikkathathu parayathirikkan Lalithakku vayasaya asukham konda marichthennu angu oru koosalillatha pole oru parachil oru sadharana sambhavam pole ..angne anengil lalithede mol angne oru post idillallo.. entamoooooo ithupole oro vargangal
@dhanyamohan9717
@dhanyamohan9717 2 жыл бұрын
Comment box full avare sahachillannum paraje kuttam parayunnavara kooduthalum appanum ammakko sahodharagakko oru roopa koduthe sahayikkathavara kuttam parajukonde erikkunnathe
@rasilulu4295
@rasilulu4295 2 жыл бұрын
Mallika chechiye ഇഷ്ട്ടം 100 വട്ടം ഇഷ്ട്ടം 🥰
@shemichemmi9587
@shemichemmi9587 2 жыл бұрын
🙏😢😍 2 aalum enikk eshttam🥰😘😘
@minnu_z
@minnu_z 2 жыл бұрын
Mallikamma love you😚 njanum oru edappalkarananu
@abhinanda2004
@abhinanda2004 2 жыл бұрын
oru monum molum marumonum und ennit ara sahayikendath...arumillathavar allarunnalo...ente achanu sukhamillandayapo ente husband anu ella karyanglum nokiyathu...
@bennithomas2104
@bennithomas2104 2 жыл бұрын
ഇപ്പോൾ വലിയ കാര്യമായി ചേച്ചി ചേച്ചി എന്നൊക്കെ പറഞ്ഞു ഷൈൻ ചെയ്യുന്നു. അവരുടെ കഷ്ടകാലത്തു ഇങ്ങള് കൂടെ നിന്നിട്ടുണ്ടേൽ പ്രെശ്നം ഇല്ല . അല്ലാത്ത ആണേൽ പോയി പണിനോക്കു
@mallikasukumaran2609
@mallikasukumaran2609 2 жыл бұрын
ഇതൊന്നും നിങ്ങളെപ്പോലെയുള്ളവരുടെ മുൻപിൽ കണക്കു നിരത്തി certificate വാങ്ങണ്ട ഗതികേട് എനിക്കില്ല... അതൊക്കെ ചേച്ചിയും ഞാനും തമ്മിലുള്ള വ്യക്തിപരമായ കാര്യങ്ങൾ...
@hajirarm5264
@hajirarm5264 2 жыл бұрын
@@mallikasukumaran2609 chechy parayunnavar parayatte...ellavarkkum nammale manassilavanamennilla....you are great ❤️❤️❤️❤️love you ❤️❤️❤️💕
@renjuraju2773
@renjuraju2773 2 жыл бұрын
@@mallikasukumaran2609 Amma ithu onnu nokkanda, amma lalitha chechiye kurichu nallathe alle paranjthu, kuttam parayunnavarodu povan para
@sreekaladevi3148
@sreekaladevi3148 2 жыл бұрын
ഇത്രയും സ്നേഹിച്ചതുകൊണ്ടാണ് അമ്മച്ചി അവരെ സഹായിച്ചത്. 😡
@kvmohanankvm518
@kvmohanankvm518 2 жыл бұрын
Saahikkanulla manass ellaathe poyello, . Kashttam... Orikkalum panam aarkkum thikayilla, manass vechaal kurachokke sahaayikkaan pattum...
@sreelekshmysoman6294
@sreelekshmysoman6294 2 жыл бұрын
Comment boxil kudumbasree yogam vallom aano🙄🙄
@rajithatkv210
@rajithatkv210 2 жыл бұрын
Ethrayku adupamayirunnenkil kurachu PanAm koduthu sahayicho
@saiantonysibi
@saiantonysibi 2 жыл бұрын
Ii comment boxilum undallo kure ennam “mattullavar sahayichilla “ onnum cheythilla” ennokke .. ivarkonnum vere paniyille ivattakalkokke.. Ini ippo aarku aarengilum oru roopa koduthal polum ii vettavaliyan marodoke parayenda avastha aanalo
@mukesh1486
@mukesh1486 2 жыл бұрын
ഡയലോഗ് മാത്രമല്ലാതെ ചികിത്സക്ക് പണം നൽകിയവർ എത പേരുണ്ട്
@balakearke
@balakearke 2 жыл бұрын
Kashtam… friend in need is a friend indeed
@nithinkooriyodan465
@nithinkooriyodan465 2 жыл бұрын
Sukuvettan vs chechi avihitham . I think so Mallika sukumaran vs bharathan
@Chandrababu-ef3gn
@Chandrababu-ef3gn 2 жыл бұрын
Paavam arum sahayikkan undayrunnila
@avani4600
@avani4600 2 жыл бұрын
Maranapettapol nallakariyagal parajittu enthu kariyam.jeevichirunnapol avarudae bhudhimuttu ariju sahayicharunnegil avarudae athmavinu santhoshikkan Karanam ayenae
@Anas-zb1bs
@Anas-zb1bs 2 жыл бұрын
Ningal oke sahayicho chechiye
@fadil7581
@fadil7581 2 жыл бұрын
Govt sahayikam ninnappol ividathe kolahalam kandath alle
@dileepparamasivan8699
@dileepparamasivan8699 2 жыл бұрын
Ayo പാവം ചേച്ചി... ഒരു സഹായം ചെയ്യാത്ത.... ചേച്ചി...
@manjumanju9086
@manjumanju9086 2 жыл бұрын
Mallika parayunnathil enthu thetta Ivar parayunne,avarekkal cinemayil lelitha chechi sajeevamayirunnu,
@nalinipk8076
@nalinipk8076 2 жыл бұрын
ഇപ്പോൾ പറഞ്ഞിട്ടെന്തിനാ . വിഷമ ഘട്ടത്തിൽ സഹായിക്കുകയല്ലായിരുന്നോ വേണ്ടിയിരുന്നത്. പൊങ്ങച്ചം പറയാൻ ആർക്കും പറ്റും. കഷ്ടം തന്നെ.
@esde3667
@esde3667 2 жыл бұрын
Ingane nuna parayaan oru kazhivu venam. Evidem scope thappi nadakaan. Chechi oru interview ningalde kaaryam paranjilla. Ini ippo parayamllo chechi parayathath. Cinema yil ollavaru athra vishastharaakanam ennilla.
@indiradevi2443
@indiradevi2443 2 жыл бұрын
Chechi ur way of talking ur open nss ur love to sukuvetan the upbringing of ur children every thing appreciable .my favourite star is indrajith.the departure of lalithachechi is so early.praying for her.
@vhareendran9150
@vhareendran9150 2 жыл бұрын
ഗാലറിയിൽ ഇരുന്നു ഗോൾ അടിക്കുന്നവരാ ഇവരൊക്കെ
@thulasidasan4372
@thulasidasan4372 2 жыл бұрын
I agree with acting prithvi raj chance
@sushantrajput6920
@sushantrajput6920 2 жыл бұрын
Eppam ellarkkum enthu ulsaham “ chechy “ ye patti parayan!
@johnnieachaya1980
@johnnieachaya1980 2 жыл бұрын
Why you’re didn’t helped her financially when she was sick then ? AMMA cheated her but you would had helped her for her kidney transplant surgery . 53 years in film industry she didn’t made nothing why ? Each movies they’re making descent money even a regular employee from a middle class family couldn’t think about it . Bharathan was a drunkard and lavish but that’s past only , after that 24 years KPAC Lalitha still didn’t made nothing in movie industry ?
@user-rp5vg4nj2m
@user-rp5vg4nj2m 2 жыл бұрын
Didn't made nothing😃
@jobinjoseph5205
@jobinjoseph5205 2 жыл бұрын
How much jealousy you will get from ordinary people due the success of your son Prithviraj!!! At Heights of our achievements you could be seen as a cause of worry by many jealous people (most of us are). To overcome that you have to help people extraordinary and stay rooted.
@esde3667
@esde3667 2 жыл бұрын
Greedy and selfish too.
@mjx7368
@mjx7368 2 жыл бұрын
They will all sit and cry after someone is gone
@vijaykalarickal8431
@vijaykalarickal8431 2 жыл бұрын
🙏
@anithabhanu545
@anithabhanu545 2 жыл бұрын
Chechi kku ithrayum aduppamayittum onnu sahayikkamayirunnu..... Ini paranjittu entha karayam.... Pavam poyalloo.... Aarangilum onnu sahayikkamayirunnu..... Ippol ellavarum media yuda munpil abhinayichittu karyamilla
@suchithrakk4505
@suchithrakk4505 2 жыл бұрын
കുറച്ചു പണം കൊടുത്തു സഹായിച്ചാൽ പോരെ നിങ്ങൾക് ഒക്കെ കാശു കാരൻ മോൻ ഒക്കെ ഉണ്ടല്ലോ എന്നിട്ട് സഹായിക്കാൻ സുരേഷ് ഗോപി ചേട്ടൻ ദിലീപ് ചേട്ടൻ ഇവരെ അവരെ സഹായിക്കാൻ
@Angel-iw8fr
@Angel-iw8fr 2 жыл бұрын
koduthilla ennu ningalkk parayan akumo..koduthad ellam vilichu parayanam ennundo
@asainaranchachavidi6398
@asainaranchachavidi6398 2 жыл бұрын
@@abdulvahab6241 കൊടുക്കും തോറും പണം കൂടുന്നതാണ് ധർമ്മം എന്ന കാര്യം മനസിലാക്കേണ്ടതാണ് അതിന് ദൈവ പ്രീതിയുണ്ടാകുകയും ചെയ്യും യൂസുഫിലിയൊക്കെ അതിന് ഉദാഹരണമാണ്
@kvmohanankvm518
@kvmohanankvm518 2 жыл бұрын
Onnu poye, Njangalk lokathulla eni ethellaam Vandi vaanganullathaa, athinu shesham vella nakkapicha kodukkunnathine patti aalojikkaan
@devgowri
@devgowri 2 жыл бұрын
പറയുന്നത് കേട്ടാൽ തോന്നും ഭയങ്കര ദാരിദ്ര്യം ആണെന്ന്... പോത്ത് പോലെ വളർന്ന ഒരു മോനും മോളും കെപിഎസി ലളിതക്ക് ഉണ്ട്... അച്ഛൻറെ കടമുണ്ടെങ്കിൽ അത് അങ്ങനെയാണ് വീട്ടേണ്ടത്... പിന്നെ മോളെ കെട്ടിച്ചയക്കാൻ നാട്ടുകാർ സഹായിക്കേണ്ട ആവശ്യമില്ല. ലളിതമായി വിവാഹം നടത്താവുന്നതേയുള്ളൂ
@Sindhnair
@Sindhnair 2 жыл бұрын
മരണം വരെ ആരും അറിയില്ല നഷ്ടം വരുമ്പോഴാണ് അറിയുന്നത്.. പറയാൻ എല്ലാർക്കും എളുപ്പം പക്ഷെ സഹായിക്കാൻ ആണ് പാട്..
@Akshayaammus
@Akshayaammus 2 жыл бұрын
❤️😘👍🙏
@leelammashaji6407
@leelammashaji6407 2 жыл бұрын
Onnu sahayikkamarunnille ellam arijavar cash illannum arinjille Chaithilla
@nazeernazeerr8846
@nazeernazeerr8846 2 жыл бұрын
Ethu kelkunnavarkk
@lavygeorge596
@lavygeorge596 2 жыл бұрын
It's required or not???
@mallunightman5717
@mallunightman5717 2 жыл бұрын
എന്നിട്ടും അവർക്ക് ഓപ്പറേഷൻ ചെയ്യാൻ സമയത്ത് ചെയ്യാൻ സഹായിച്ചില്ലല്ലോ.. കഷ്ടം
@rajendranvayala4201
@rajendranvayala4201 2 жыл бұрын
നിങളുടെജീവിതത്തിലെയത്ര യില്ല.അവർഒരുപാവംശുദ്ധ
@hindipadsaala8630
@hindipadsaala8630 2 жыл бұрын
Maranathil ninnum arkum areyum sahayikan kazhiyillla
@rachelgeorge4639
@rachelgeorge4639 2 жыл бұрын
മല്ലിക ചേച്ചി നിങ്ങൾ ജീവിതത്തിൽ വിജയിച്ച ആളും അവർ ജീവിതത്തിൽ തോറ്റ ആളുമാണ്.
@nishasanu2841
@nishasanu2841 2 жыл бұрын
മ്ളേച്ച പണമുള്ളവര് ജയിച്ചവരെന്ന് കരുതുന്ന ചവറ്. അവര്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട് തനിച്ച് താമസിക്കുന്ന ഒരു പാവം സ്ത്രീയാണ്.അളിഞ്ഞ മനസ്സ് .
@meenunakshathra2775
@meenunakshathra2775 2 жыл бұрын
Onnu po koppe......
@esde3667
@esde3667 2 жыл бұрын
Panathinte kaaryathil aano. Best.
@ushapeethambaran9706
@ushapeethambaran9706 2 жыл бұрын
അവർ തോറ്റവരല്ല പൊരുതി ജയിച്ച വരാണ്. ഇത്റയും കഴിവുള്ള ഒരു അഭിനേത്റി വേറെ ഇല്ല. എന്തൊരു പ്രസരിപ്പാണ്
@arunvadakkan218
@arunvadakkan218 2 жыл бұрын
Marichal arku enthum paryam
@freebirds1405
@freebirds1405 2 жыл бұрын
എടപ്പാൾ 👍👍👍
@Twinkle6806
@Twinkle6806 2 жыл бұрын
Mallika Sukumaaran😇
@junuthanks3081
@junuthanks3081 2 жыл бұрын
ഇപ്പോ ആണോ, ഓർക്കുന്നെ ഒരു അമ്മ പെറ്റ മക്കൾ ആണ് എന്ന്, മരിച്ചു പോയി കഴിഞ്ഞു, ഇതിന് മുൻപ് ഓർത്ത് എങ്കിൽ പൈസ കെടുകണി വന്നെനെ , ഇനിയും എഞ് പറഞ്ഞിട്ട് ഒരു കാര്യവുമില്ല പാവം പോയി
@nazeernazeerr8846
@nazeernazeerr8846 2 жыл бұрын
Ark വേണം നിങ്ങടെ കുമ്പസാരം
@leelammashaji6407
@leelammashaji6407 2 жыл бұрын
Dileep sahichathe ullu areyum nalla manusyan
@meghastarmeghstar5724
@meghastarmeghstar5724 2 жыл бұрын
Lalitha chechi poyi ini badaayi Thatti vittam nishedhikan avaru varila Paranolu malika chechi
@zy2014
@zy2014 2 жыл бұрын
You speak about her fondly. Did you not ask your rich sons to help her with her treatment. Poor Amma . Surprised with all these rich well wishers around she had no money for treatment according to media. That's a shame. Words are easy deeds are not.
@kannurchandrasekhar522
@kannurchandrasekhar522 2 жыл бұрын
ഇപ്പോൾ അവരെപ്പറ്റി പറയേണ്ട... അവർക്കു സുഖമില്ലാതെയിരിക്കുമ്പോൾ വല്ലതും സഹായിച്ചു കൂടാരുന്നോ? അപ്പോൾ എവിടെയായിരുന്നു നിങ്ങൾ.... വന്നിരിക്കുന്നു.
@aswathyramachandran2266
@aswathyramachandran2266 2 жыл бұрын
Sahayicho illyo nnu nammlk ariyillallo
@asfiyascreations
@asfiyascreations 2 жыл бұрын
Sahayicho ellayo annu nammuk ariyillallo. Ariyathey onnum parayaruth.
@jasnathomas106
@jasnathomas106 2 жыл бұрын
Old video part anu ,avar sahyichu kanum ivar husband marichu poyi 2 makale padipichu vanna oru ammayanu
@aishwarya.p6627
@aishwarya.p6627 2 жыл бұрын
@@aswathyramachandran2266 adhy
@behappy918
@behappy918 2 жыл бұрын
Avar sahayikunath elarem ariyichu kondanoo...
@kmmathew4450
@kmmathew4450 2 жыл бұрын
Kodampakkam
@unnijoseph4633
@unnijoseph4633 2 жыл бұрын
Nalla abinayam,thani tekkan (Tvm)
@meet7520
@meet7520 2 жыл бұрын
😂😂😂😂😂😂😂😂😂😂👍...athalle sukumaran paranje njan edappala otta vakkullu ennu
@abhijithsagar4398
@abhijithsagar4398 2 жыл бұрын
എന്താ TVM ന് കുഴപ്പം ഭൂരിഭാഗം legends തിരുവനതുരത്ത് നിന്ന് തന്നെ ആണ്
@kichubb2175
@kichubb2175 2 жыл бұрын
ജഗതി vs ജഗതി 😂😂😂😂
@esde3667
@esde3667 2 жыл бұрын
Marichu kazhiyumbo sneham parayaan eluppama athaanu ivar cheyyunne, ath kaiyadikaan aalundenna orappanu ivarude jayam. Inganem oro janmangal.
@dileepparamasivan8699
@dileepparamasivan8699 2 жыл бұрын
തള്ള്
@rajeshshaghil5146
@rajeshshaghil5146 2 жыл бұрын
മല്ലിക ചേച്ചി, എല്ലാരും എല്ലാം കാണുന്നുണ്ട് ചേച്ചി. സിനിമയുടെ അണിയറയെ കുറിച്ച് കൂടുതൽ അറിയാത്തത് കൊണ്ട് മാത്രം ഒന്നും പറയാനില്ല.
@sabue.m7641
@sabue.m7641 2 жыл бұрын
കഠിന വഴികൾ താണ്ടിയവർ
@Z12360a
@Z12360a 2 жыл бұрын
@s.sajeev7832
@s.sajeev7832 2 жыл бұрын
These crores pathees can save during financial crisis but not done now all are crying.
@binduvinod3005
@binduvinod3005 2 жыл бұрын
Ente ponnu chechi e thallangu nirth please .
@aswathyramachandran2266
@aswathyramachandran2266 2 жыл бұрын
O pinne..ayakathe vtil ullork..path paisa vittu kalikathavar aanu comment box il kidannu karayane
@CookedupstoriesbyFoodieroots
@CookedupstoriesbyFoodieroots 2 жыл бұрын
Why don’t u guys help 🥺when they were suffering, when govt thought Of supporting why people of amma didn’t help her .. 🥺too bad to boast about her when she is no more..kindly stay away from such interviews if u have some kindness to her heart
@asharafashraf3089
@asharafashraf3089 2 жыл бұрын
Celebrity galodu puccham thonunnu
@harisalpy
@harisalpy 2 жыл бұрын
വന്നല്ലോ വനമാല !!!
@letuslive1912
@letuslive1912 2 жыл бұрын
അടുത്ത തള്ളു തുടങ്ങി. കാര്യമായി സിനിമക്കാർ ആരും ചികിത്സക്ക് സഹായിക്കാനില്ലായിരുന്നു🙄.
@sureshbabu1542
@sureshbabu1542 2 жыл бұрын
അഭിമാന തള്ളൽ. വിട്ടുപോകാൻ നോക്കിയിരുന്നു.
@sunusunusudesh9046
@sunusunusudesh9046 2 жыл бұрын
Oru sahayam negal cheyeyamayirunnu eth allam thallu mathrum
Annorikkal | Memories of director Bharathan | Manorama News
27:35
Manorama News
Рет қаралды 263 М.
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 33 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 80 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН