ലളിത സഹസ്രനാമം ജപിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ഇതു കാണുക.?? Travel To Heritage

  Рет қаралды 25,071

Travel To Heritage by Rahul Mangalath

Travel To Heritage by Rahul Mangalath

Күн бұрын

Пікірлер: 129
@Inmyhobeez
@Inmyhobeez 2 жыл бұрын
ഞാൻ 7 ദിവസം വൃതം അനുഷ്ഠിച്ച് മൂകാബിക ക്ഷേത്രത്തിലേക്ക് പോയിരുന്നു അമ്മയുടെ തിരു സന്നിധിയിൽ ഇരുന്നു ശ്രീ ലളിതാ സഹസ്രനാമം വായിക്കാനുള്ള മഹാഭാഗ്യവും ലഭിച്ചു വീട്ടിൽ തിരിച്ചെത്തിയിട്ടും പതിവായി രാവിലെയും സന്ധ്യയ്ക്കും ലളിതാ സഹസ്ര നാമം ചൊല്ലുന്നുണ്ട്...അതിൻ്റെ ഐശ്വര്യവും ശാന്തിയും എൻ്റെ കുടുംബത്തിൽ അമ്മയുടെ അനുഗ്രഹമായി നിറയുന്നുണ്ട്... അമ്മേ ദേവീ ശരണം
@girijasubhash6031
@girijasubhash6031 Жыл бұрын
Û
@sabithababuraj6033
@sabithababuraj6033 Жыл бұрын
ഞാനും ചൊവ്വയും വെള്ളിയും ജപിക്കും. ജപിച്ചു കഴിഞ്ഞാൽ ഒരു പ്രത്യേക സുഖം ആണ്. നിത്യവും ജപിക്കണം എന്നു തോന്നാറുണ്ട്. വീട്ടിൽ നോൺ വെജ് പാചകം ചെയ്യുന്ന ദിവസം ജപിക്കാറില്ല. നിങ്ങൾ pure veg ആണോ. ചേച്ചിക്ക് ദേവിയുടെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏🙏🙏
@Inmyhobeez
@Inmyhobeez Жыл бұрын
@@sabithababuraj6033 non veg kazhichalum kulich sudhamaayaanu japikkunnath....pinne nammude viswasavum manasudhiyum alle pradhaanam
@abvknam1416
@abvknam1416 Жыл бұрын
നമസ്കാരം🙏🙏 അമ്മേ നാരായണ🙏🙏🙏❤ഞാൻ കുറച്ച് നാൾ മുമ്പ് വരെ എന്നും രാവിലെ ശ്രീ ലളിതാസഹസ്രനാമം ജപിക്കാറുണ്ടായിരുന്നു പിന്നീട് ഒന്നുമില്ല 😔😔 വീണ്ടും ഈ വെളളിയാഴ്ച മുതൽ ജപിച്ചു തുടങ്ങാനിരിക്കെ ഈ വീഡിയോ കണ്ടത് 🙏🙏🙏🥰🥰❤❤
@devotionalsongsmadhavan5566
@devotionalsongsmadhavan5566 18 күн бұрын
Hari Aum Namasthe. Dha njanippol Lalitha Sahasra Naamam jepichezhunnettatheyulls Appala ThangaludevVideo kaanunnathu. Sadharana gethiyil chiar Business levalil Athmeethaye kurichu Video cheyyubol thangal thikachum Lokopakaarapradhamaayareethiyil video valare spshtamayi cheythu. Valare nallakaaryam thanne. Ishtayitto.
@rathnavally7864
@rathnavally7864 2 жыл бұрын
നമസ്തേ ഗുരു ജി ഓം ശ്രീ ലളിതാ ത്രിപുരസുന്ദരിയെ നമഃ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 2 жыл бұрын
🙏🏻🙏🏻🕉️🙏🏻🙏🏻
@sobhanabhaskaran647
@sobhanabhaskaran647 2 жыл бұрын
ഒരുപാട് ഇഷ്ടമായി... ഞാൻ എന്നും രാവിലെ കുളിച്ച് വിളക്ക് കത്തിച് അമ്മയുടെ ലളിതസഹസ്ര നാമം ചെല്ലുന്ന ഒരു ഭക്തയാണ്. എന്നിലെ ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി... നന്ദി 🙏
@abhinavtp1286
@abhinavtp1286 2 жыл бұрын
Hello book kayilpidich japikan padumo
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 2 жыл бұрын
🙏🏻🙏🏻🙏🏻
@sreekala6002
@sreekala6002 2 жыл бұрын
Ente kaduppassery amme
@sreekala6002
@sreekala6002 2 жыл бұрын
Nalla arivukal paranju tharunna aviduthekku deviyude anugrham undavatte
@KrishnaKumar-zl8ln
@KrishnaKumar-zl8ln 2 жыл бұрын
പറഞ്ഞത് വളരെ ശരിയാണ്. സ്വന്തം അമ്മയോട് സ്നേഹം കാണിക്കാൻ മറ്റൊരാളിൽ നിന്നും പഠിക്കേണ്ടതില്ല. പിന്നെ അർത്ഥമറിഞ്ഞു പഠിക്കുന്നതിൽ തെറ്റും ഇല്ല്യ. ഞാൻ സ്വയം വായിച്ചു പഠിച്ചതാണ്. എന്നും വായിക്കുന്നു. എന്റെ വീട്ടിൽ ഞങ്ങടെ കൂടെ അമ്മ ഉള്ളത് പോലെ എപ്പോഴും തോന്നാറുണ്ട്. ആ ഒരു ശക്തി ഇവിടെ ഉണ്ട്
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 2 жыл бұрын
മക്കളുടെ ഏത് തെറ്റും പൊറുത്തു മാപ്പ് നൽകാൻ അമ്മക്കല്ലാതെ മറ്റാർക്കും കഴിയില്ല..... മനസറിഞ്ഞു ജപിച്ചാൽ കൂടെയുണ്ട് അമ്മ 🙏🏻🙏🏻🙏🏻🙏🏻
@sidharthsidharth1441
@sidharthsidharth1441 Жыл бұрын
അമ്മേ ശരണം🌹🌹🌹🌹🌹🙏
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 Жыл бұрын
🕉️🕉️🕉️
@heritagelover2938
@heritagelover2938 3 жыл бұрын
Informative video.... Keep going....Well done..👍
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 3 жыл бұрын
Thank u
@mydhilips
@mydhilips Жыл бұрын
Thank you
@jayakumaribkumarib9478
@jayakumaribkumarib9478 2 жыл бұрын
സർ ശ്രീ ലളിത സഹസ്ര നാമം ഒന്ന് ചൊല്ലി ഒരിക്കൽ ഒരു വീഡിയോ ഇടുമോ സർ ഒന്ന് പഠിക്കാനും കേൾക്കനുമാണ് സർ സർ ന്റെ അവതരണവും വ്യക്തതയും എല്ലാം സൂപ്പർ ആണ് സർ 🙏🙏🙏
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 2 жыл бұрын
തീർച്ചയായും എന്നെപോലുള്ളവരുടെ വീഡിയോ കാണാൻ സമയം കണ്ടെത്തുന്നു എന്നത് കേൾക്കുമ്പോൾ വളരെ സന്തോഷം 🙏🏻
@akhilaparameswaran2006
@akhilaparameswaran2006 4 жыл бұрын
ഒരുപാട് നല്ല അറിവ് അമ്മേ ശരണം 🙏🙏🙏🙏
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 4 жыл бұрын
🙏🕉️🙏🕉️
@RadhikapkPk-gk6dz
@RadhikapkPk-gk6dz Ай бұрын
വളരെ നല്ല പ്രഭക്ഷണമാണ് എന്നാൽ ഇതിൽ ഒരു തെറ്റ് ഉണ്ട് പരസ്യം ഒഴിവക്കണം
@preethagirikumar7085
@preethagirikumar7085 3 ай бұрын
ഇത് കേൾക്കാൻ കഴിഞ്ഞത് തന്നെ അമ്മ യുടെ അനുഗ്രഹം
@krishnaaahhh
@krishnaaahhh 2 жыл бұрын
Amme devi mahamaye kathu rakshikkane 🙏🙏🙏
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@omanagpoakumar232
@omanagpoakumar232 2 ай бұрын
ഗുഡ് infermation
@PADMAJA3364
@PADMAJA3364 2 ай бұрын
Amme devi ,vayikkarundu ,amma koode undu enne rakkshikunundu
@sivamkd1980
@sivamkd1980 Ай бұрын
👏👌👍
@mydhilips
@mydhilips Жыл бұрын
Super video
@colorizedenhanced-silentmo2805
@colorizedenhanced-silentmo2805 4 жыл бұрын
Bonjour, Travel To Heritage by Rahul Mangalath. this is a intriguing video. thanks. :)
@santhoshsini4533
@santhoshsini4533 2 жыл бұрын
Please send Devi mahathmayam 11th chapter, good information, Thank you sir,🙏🙏🙏🙏
@saraswathisaritha5579
@saraswathisaritha5579 2 жыл бұрын
ഞാൻ എനിക്ക് കിട്ടുന്ന സമയത്തൊക്കെ ദേവിയുടെ നാമം ചൊല്ലാറുണ്ട്. വിശ്വാസം ഉണ്ട്. അമ്മേ രക്ഷിക്കണേ
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 2 жыл бұрын
എന്നും നാവിൽ വിളങ്ങട്ടെ അമ്മ 🙏🏻🙏🏻🙏🏻
@sanathana2011
@sanathana2011 3 жыл бұрын
ധ്യായേത്‌പരമാംബികാം🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 3 жыл бұрын
🕉️🕉️
@rijin-kp5jy
@rijin-kp5jy Жыл бұрын
സർവ്വം ജഗതമ്പികായേതി സമർപ്പയാമി
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 Жыл бұрын
🕉️🕉️
@DhanushDhanush-gp2cx
@DhanushDhanush-gp2cx Жыл бұрын
എന്റെ എല്ലാ സംശയങ്ങളും തീർത്തു തന്ധിനു നന്ദി ചേട്ടാ 🙏❤
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 Жыл бұрын
🙏🏻🙏🏻🙏🏻
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 Жыл бұрын
ഇനിയും സപ്പോർട്ട് ചെയ്യണം
@RADHAMADHAVKL
@RADHAMADHAVKL Жыл бұрын
പടുകയുള്ളോ എന്നല്ല.പാടുള്ളൂ എന്നാണ്.മലയാളം ശരിയായ രീതിയിൽ ഉച്ചറിക്കുക.❤
@manjukm8928
@manjukm8928 Жыл бұрын
ഉച്ചറിക്കുക എന്നല്ല ; ഉച്ചരിക്കുക എന്ന് ആണ്. ആദ്യം താങ്കൾ പഠിക്കൂ... എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കൂ... 😂
@nomasujith5137
@nomasujith5137 Ай бұрын
😂
@sindhurajendran498
@sindhurajendran498 2 жыл бұрын
Good information 🙏🏼🙏🏼
@divyabalan82
@divyabalan82 4 жыл бұрын
Very informative.
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 4 жыл бұрын
🕉️🕉️🙏🕉️🕉️
@rsjeeshv.v4166
@rsjeeshv.v4166 2 жыл бұрын
@@traveltoheritagebyrahulman8047 hai
@indirak8897
@indirak8897 6 ай бұрын
ഞാനും ഇപ്പോൾ 41ദിവസവുഅം തുടര്‍ച്ചയായി ചൊല്ലുവാന് തുടങി,പൂര്‍ത്തിയാക്കുന്ന അമ്മയുടേ അനുഗ്രഹം ഉണ്ടാകണം❤
@siniv.r8775
@siniv.r8775 5 ай бұрын
Ammeee Omnamashivayaaaaaa👍👍👍👍🕉️🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱🔱🌙🌙🌙🌙
@Krishna-ye4yd
@Krishna-ye4yd 2 ай бұрын
Lalitha Sahasranamam nokki vaayikkaamo
@bose7039
@bose7039 2 ай бұрын
തീർച്ചയായും . എത്രയും വേഗം തന്നെ ചൊല്ലി തുടങ്ങൂ. ഓരോ അനാവശ്യ ചിന്തകളും ഒഴിവാക്കി. ആദ്യം ശ്രീജിത് നമ്പൂതിരി ചൊല്ലിയത് ഉണ്ട് യൂട്യൂബിൽ, ലളിതസഹസ്ര നാമാവലി. ഡൗൺലോഡ് ചെയ്ത് കേൾക്കു. അമ്മയുടെ അടുത്ത് എത്താൻ പേടി വേണ്ട. ഈ ജന്മത്തിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം. Thanks 👍
@reshmaraj3939
@reshmaraj3939 2 жыл бұрын
Thankyou so much…🙏🏻🙏🏻🙏🏻
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 Жыл бұрын
🙏🏻🙏🏻q
@lalithambikanair350
@lalithambikanair350 3 жыл бұрын
Om Parasaktiyae nama 🙏🏻🙏🏻🙏🏻
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 3 жыл бұрын
🕉️🕉️🕉️
@rekhatmenon1187
@rekhatmenon1187 4 жыл бұрын
Well presented ☺️
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 4 жыл бұрын
Thank u dear
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 4 жыл бұрын
🙏🙏🙏🙏
@krishnadask6771
@krishnadask6771 4 жыл бұрын
Very Informative😍❤️
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 4 жыл бұрын
😍🙏🙏😍
@AkashPAshok
@AkashPAshok 4 жыл бұрын
Best video of your channel .. (Video Quality wise)
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 4 жыл бұрын
Thank u broiii....😍😍😍
@jayasreeajay2755
@jayasreeajay2755 2 ай бұрын
🙏🏻
@Gopzzz3716
@Gopzzz3716 3 жыл бұрын
Thank u🙏
@usharaju5607
@usharaju5607 Жыл бұрын
🙏🙏🙏🙏🙏
@manjushakrishnan-wk8le
@manjushakrishnan-wk8le Жыл бұрын
🙏🙏
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 Жыл бұрын
🙏🏻🙏🏻🙏🏻
@venugopalanvengeri4511
@venugopalanvengeri4511 4 жыл бұрын
Good information Rahul🥰🥰
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 4 жыл бұрын
🙏🙏🙏
@chithu2018
@chithu2018 4 жыл бұрын
Nice
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 4 жыл бұрын
Thank u 😍😍😍😍
@keralavibes2673
@keralavibes2673 3 жыл бұрын
niceee
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 3 жыл бұрын
😍🙏😍
@DE__x-x5g
@DE__x-x5g 2 жыл бұрын
Pulayullappolsahasranamamjepikkamo
@bose7039
@bose7039 2 ай бұрын
No
@shimachandran5176
@shimachandran5176 4 жыл бұрын
👍👍
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 4 жыл бұрын
Thank u
@Malluverse
@Malluverse 4 жыл бұрын
Informative.
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 4 жыл бұрын
🕉️🕉️🕉️
@karama3798
@karama3798 2 жыл бұрын
സുത്രസന ചക്കര പറ്റി പരിയമോ
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 Жыл бұрын
തീർച്ചയായും
@sreebhudha1359
@sreebhudha1359 4 жыл бұрын
🙏👌🙏👌
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 4 жыл бұрын
🕉️🙏🕉️🙏🕉️🙏
@dreamrider1759
@dreamrider1759 4 жыл бұрын
♥️♥️♥️
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 4 жыл бұрын
🙏🙏🙏🙏
@madhavanpilla9069
@madhavanpilla9069 4 жыл бұрын
😍😍😍😍
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 4 жыл бұрын
🕉️🕉️🙏🙏🕉️🕉️
@ammusgarden3866
@ammusgarden3866 4 жыл бұрын
എന്നും കേൾക്കാറുണ്ട്.
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 4 жыл бұрын
സഹസ്രനാമം എന്നും കേൾക്കാറുണ്ട് എന്നാണോ....
@gangadevi3274
@gangadevi3274 4 жыл бұрын
🕉️🙏🕉️
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 4 жыл бұрын
😍
@seemakarthik4776
@seemakarthik4776 Жыл бұрын
നോക്കി വായിച്ചാൽ പ്രശ്നം ഉണ്ടോ
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 Жыл бұрын
നോക്കി വായിക്കണം അത് നല്ലതാണ്
@sreelethababu6478
@sreelethababu6478 2 жыл бұрын
Naskaram
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 Жыл бұрын
നമസ്കാരം
@vinodinitc1490
@vinodinitc1490 2 жыл бұрын
Amme devi mahamaye kathu rakshikkane 🙏🙏🙏
@jayalekshmis1962
@jayalekshmis1962 2 жыл бұрын
അമ്മേ ശരണം 🙏🙏🙏
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 2 жыл бұрын
🙏🏻🙏🏻🙏🏻
@viswanathankp1209
@viswanathankp1209 2 жыл бұрын
Thank you
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 Жыл бұрын
🙏🏻🙏🏻🙏🏻
@heritagelover2938
@heritagelover2938 3 жыл бұрын
niceeeeee
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 Жыл бұрын
Thank u
@lakshmikuttynair8818
@lakshmikuttynair8818 2 жыл бұрын
🙏🙏
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 Жыл бұрын
🙏🏻🙏🏻🙏🏻
@saneeshpr1341
@saneeshpr1341 4 жыл бұрын
♥️♥️♥️♥️
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 4 жыл бұрын
🙏🙏🙏
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 4 жыл бұрын
🕉️🕉️🕉️
@jayakumari3915
@jayakumari3915 Жыл бұрын
🙏🙏🙏🙏🙏🌹🌹🌹
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 Жыл бұрын
🙏🏻🙏🏻
@joshiathulyajoshiathulya8798
@joshiathulyajoshiathulya8798 2 ай бұрын
🙏🙏🙏
@kalasuthan8186
@kalasuthan8186 2 жыл бұрын
🙏
@ashamurali154
@ashamurali154 2 жыл бұрын
🙏
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 Жыл бұрын
😍🙏🏻😍
@jayakumaribkumarib9478
@jayakumaribkumarib9478 2 жыл бұрын
🙏🙏🙏🙏
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 2 жыл бұрын
🙏🏻🙏🏻
@rk-uh2iz
@rk-uh2iz 3 жыл бұрын
🙏🙏
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 Жыл бұрын
🙏🏻🕉️🙏🏻
@indirak8897
@indirak8897 2 жыл бұрын
🙏🙏🌹
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 Жыл бұрын
🕉️🕉️🕉️
@sasikalans6378
@sasikalans6378 4 жыл бұрын
🙏🙏
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 4 жыл бұрын
😍😍😍
@pradeep8566
@pradeep8566 4 жыл бұрын
🙏
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 4 жыл бұрын
ഒരുപാട് സന്തോഷം🕉️🙏🏻🙏🏻
@ashank5529
@ashank5529 Жыл бұрын
👍
@krishnacnair6539
@krishnacnair6539 4 жыл бұрын
🙏🙏🙏
@traveltoheritagebyrahulman8047
@traveltoheritagebyrahulman8047 Жыл бұрын
🕉️🕉️
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 204 М.
🕊️Valera🕊️
00:34
DO$HIK
Рет қаралды 4,5 МЛН
@devasallaapam #ലളിതാസഹസ്രനാമം
5:39
DEVASALLAAPAM
Рет қаралды 3,7 М.
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 204 М.