ലളിതാസഹസ്രനാമം മനോഹര ആലാപനവുമായി ആലിസ് ഉണ്ണികൃഷ്ണൻ | Paadam Nedaam Panam Nedaam | Amrita TV |

  Рет қаралды 247,702

Amrita TV Shows

Amrita TV Shows

Күн бұрын

ലളിതാസഹസ്രനാമം മനോഹര ആലാപനവുമായി ആലിസ് ഉണ്ണികൃഷ്ണൻ
Paadam Nedaam Panam Nedaam | Amrita TV |
#AmritaTV #MGSreekumar #PaadaamNedaamPanamNedaam #PadaamNedaam #music #entertainment #aliceunnikrishan
Subscribe Amrita TV Reality Shows ► bit.do/amritare...
KZbin ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv

Пікірлер: 219
@jalajagm8133
@jalajagm8133 6 ай бұрын
പറയാൻ വാക്കുകളില്ല കേട്ടപ്പോൾ വിറക്കുന്നു ദേവിദശ്ശനം കിട്ടിയ അനുഭൂതി '
@vivekmv2204
@vivekmv2204 7 ай бұрын
അമ്മേ ......ദേഹം മുഴുവൻ കുളിരുകോരി സർവ്വതും മറന്ന് ഒരു നിമിഷം അമ്മയിൽ ലയിച്ചു പോയതുപോലെ......എന്തൊരു അനുഭൂതി......🙏🏽
@radhikarnair5045
@radhikarnair5045 7 ай бұрын
ലളിതസഹസ്രനാമം മുഴുവനും പാടി youtubil upload ചെയ്യുമോ mam. Mam ന്റെ voice ഇൽ കേൾക്കാൻ ആഗ്രഹം ഉണ്ട് 🙏🙏🙏
@rajeevunnithan658
@rajeevunnithan658 7 ай бұрын
correct mam❤
@karthikgamesandfun8444
@karthikgamesandfun8444 7 ай бұрын
Cheyu mam
@minil577
@minil577 7 ай бұрын
L ​@@karthikgamesandfun8444
@santhinikumar6942
@santhinikumar6942 6 ай бұрын
Mam youtubil upload cheyyu
@anjalyarun9264
@anjalyarun9264 6 ай бұрын
പ്ലീസ്
@mayauthaman9258
@mayauthaman9258 7 ай бұрын
ഞാൻ ഇതുപോലെ ആരും പാടി കേട്ടിട്ടില്ല ❤❤🙏🙏🙏🙏🙏 സൂപ്പർ
@princyup5100
@princyup5100 7 ай бұрын
കണ്ണടച്ചു കേട്ടപ്പോൾ അമ്മ ലളിതംബിക ദേവിയുടെ രൂപം മുന്നിൽ കാണുന്നപോലെ... അത്രെയും ഭക്തിയും അർപ്പണത്തോടെയും ആണ് അവർ ചൊല്ലുന്നത് 🙏🏼🙏🏼🙏🏼🙏🏼
@SakuKrish
@SakuKrish 6 ай бұрын
ഒരുപാട് ഗാനമേളകൾ ചേച്ചീടെ കണ്ടിട്ടുണ്ട് നേരിൽ.... കോട്ടയം ആലീസ് ചേച്ചി..... ഇതൊരു ഒന്നൊന്നര പാട്ടുകാരി ആണ്.... ♥️♥️♥️🔥🔥🔥🔥🔥🙏🏾🙏🏾🙏🏾
@mukthasamyuktha3102
@mukthasamyuktha3102 7 ай бұрын
ദയവായി ലളിത sahasranamam you tube ഇൽ full ചൊല്ലി ഇടുമോ. എന്തൊരു ദൈവീക ശബ്ദം 🙏🙏🙏
@needsolutions5249
@needsolutions5249 6 ай бұрын
ദേഹം മുഴുവൻ ഒരു കോരിത്തരിപ്പ്...................
@meenasuresh5510
@meenasuresh5510 6 ай бұрын
Sathyam
@binishkumar4754
@binishkumar4754 3 ай бұрын
വളരെ ശരിയാണ്
@sankaranarayanaiyer1721
@sankaranarayanaiyer1721 2 ай бұрын
Request you to kindly chant Lalithasaharasa namam full. Eager to hear the full.
@paravoorraman71
@paravoorraman71 6 ай бұрын
ദേവിയുടെ ദിവ്യ അനുഗ്രഹം കിട്ടിയ ആത്മാവ്. നമിക്കുന്നേ
@girijasharma2324
@girijasharma2324 6 ай бұрын
ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ
@saraswathigopakumar7231
@saraswathigopakumar7231 7 ай бұрын
മാഡം, ഇതൊരു CD ആക്കണം.. എന്നിട്ടു റിലീസ് ചെയ്യണം. ഒരു ഭയങ്കര വൈബ്രേഷൻ ആണ് ഇത് കേൾക്കുമ്പോൾ
@princyup5100
@princyup5100 7 ай бұрын
സത്യമാണ് അതുകേൾക്കുമ്പോൾ ആ വൈബ്രേഷൻ എനിക്കും കിട്ടിയപോലെ
@vimalal8664
@vimalal8664 6 ай бұрын
സത്യം 🙏വല്ലാത്ത vibration 🙏
@poojadanima4548
@poojadanima4548 6 ай бұрын
എല്ലാ ദിവസം ജപിക്കുവാൻ ശ്രമിക്കു
@leelasodhi6067
@leelasodhi6067 6 ай бұрын
Lalitha sahasra namathinte video u tubil undo
@BhuvaneshwariPutran
@BhuvaneshwariPutran 5 ай бұрын
സാക്ഷാത് ലളിതാ പരമേശ്വരിയുടെ അനുഗ്രഹം തന്നെ ആണ് 🙏🏻🌺
@vanajasasi5703
@vanajasasi5703 6 ай бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നരായണ ഭദ്രേ നാരായണ👏🌷🌷🌷🌷👏
@Deepann-ze9um
@Deepann-ze9um 3 ай бұрын
അമ്മേ ദേവീ, കോടി പ്രണാമം🙏🙏🙏🙏🙏🙏🙏
@bharanicavukollam-u0384
@bharanicavukollam-u0384 7 ай бұрын
ആലീസ് ചേചചി എന്താണ് ഫീല് ദേവി കൂടെവരും ദേവി അനുഗൃഹികകടേട❤❤❤
@manjuraj9331
@manjuraj9331 6 ай бұрын
ENTE AMME ENTHA FEELINGS❤❤❤
@arjun8830
@arjun8830 5 ай бұрын
മുഴുവനായും ചൊല്ലി കേൾക്കാൻ ആഗ്രഹമുണ്ട്
@sheesminutes6874
@sheesminutes6874 7 ай бұрын
മാം..പ്രൌദഡ് ഓഫ് യൂ...❤❤❤. നമേസ് താ..
@Suman-l5x1q
@Suman-l5x1q 6 ай бұрын
Goosebumbs🙏🙏🙏🙏🙏🙏🙏 No words! Never ever heard such clarity .
@bindukrishna552
@bindukrishna552 6 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കേടി നമസ്കാരം അമ്മേ 🙏🙏🙏🙏🙏🙏🙏🙏
@rjslife551
@rjslife551 6 ай бұрын
Aaleesammaykku sathakodi vandanangal.....🎉🎉🎉🎉🎉
@sukumarang8016
@sukumarang8016 7 ай бұрын
അവിടെ നിൽക്കുന്ന പ്രഗത്ഭർ അലീസിന്റ അനുഗ്രഹം വാങ്ങിക്കോളൂ നല്ലതാ അഹങ്കാരം കുറയും 🙏🙏🙏🙏🙏🙏🙏🌹🌹🌹
@LakshmananPK-cw5ij
@LakshmananPK-cw5ij 3 ай бұрын
Lalitha parameseariyude savidhathila krishnachandran chettan thamasikkunnathu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Ohm amriteswaryai namaha❤❤❤❤❤❤❤❤❤❤
@sheebasudheer396
@sheebasudheer396 6 ай бұрын
Devi. Anugrahikkatte ❤❤❤
@harikuwait7107
@harikuwait7107 7 ай бұрын
Amrita TV, please coordinate with her and issue the full version of ലളിതാസഹസ്രനാമം
@valsalakumari7596
@valsalakumari7596 7 ай бұрын
കണ്ണടച്ചു കേട്ടിരുന്നു. 🌹🌹🙏🙏
@9995521753
@9995521753 13 күн бұрын
ഓം സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം മാണിക്യമൗലി സ്ഫുരത്- താരാനായകശേഖരാം സ്മിതമുഖീ- മാപീനവക്ഷോരുഹാം പാണിഭ്യാമളിപൂർണ്ണരത്നചഷകം രക്തോത്പലം ബിഭ്രതീം സൗമ്യാം രത്നഘടസ്ഥ രക്തചരണാം ധ്യായേത് പരാമംബികാം. ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം പത്മപത്രായതാക്ഷീം ഹേമാഭാം പീതവസ്ത്രാം കരകലിതലസത് ഹേമപദ്മാം വരാംഗീം സർവ്വാലങ്കാരയുക്താം സതതമഭയദാം ഭക്തനമ്രാം ഭവാനീം ശ്രീവിദ്യാം ശാന്തമൂർത്തിം സകലസുരനുതാം സർവ്വസമ്പത്പ്രദാത്രീം. സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം അശേഷജനമോഹിനീമരുണമാല്യഭൂഷോജ്ജ്വലാം ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം. അരുണാം കരുണാതരംഗിതാക്ഷീം ധൃതപാശാങ്കുശപുഷ്പബാണചാപാം അണിമാദിഭിരാവൃതാം മയൂഖൈ- രഹമിത്യേവ വിഭാവയേ ഭവാനീം!
@pradeepkraja2946
@pradeepkraja2946 3 ай бұрын
Wow sashal davi karuna❤❤❤❤
@anilavnair7417
@anilavnair7417 3 ай бұрын
Devi saranam
@shobanair9941
@shobanair9941 6 ай бұрын
Just listening to your powerful chanting is giving me the goosebumps! Hope you can upload the complete sahasranaamam
@annasavio5159
@annasavio5159 6 ай бұрын
വളരെ മനോഹരം
@ksivapriya3636
@ksivapriya3636 7 ай бұрын
Beautiful chanting mam.Devi is always with you mam .❤❤❤❤🎉🎉🎉🎉
@agnair1859
@agnair1859 6 ай бұрын
ദേവീ ശരണം, അമ്മേ ശരണം ..... ഉണ്ണികൃഷ്ണൻ കൂടെ ഉണ്ട് .... ഹരി മുരളീരവം ... കൂടി ആവാം ... ആലിസ് മേം👏🙏 🤣🤣
@sindhusindhu5693
@sindhusindhu5693 6 ай бұрын
എന്തു രസാ 🙏🙏🙏
@NEENAGVASUDEVAN
@NEENAGVASUDEVAN Ай бұрын
❤❤❤❤❤🙏🙏🙏namichu madam
@padmaralanralan2103
@padmaralanralan2103 7 күн бұрын
ചേച്ചി പാടിയ ലളിത സഹസ്ര നാമ ഫുൾ ആയിട്ട് ഉള്ള ത് ഉണ്ടോ
@sumathisuma5668
@sumathisuma5668 3 ай бұрын
Amma anugrahikanam 🙏👌
@divyanair5560
@divyanair5560 7 ай бұрын
Pranamam chachi amma munpil nilkunathupole amme narayana 🙏🙏🙏🥹🥹🥹
@rahuls3960
@rahuls3960 6 ай бұрын
പ്രണാമം 🙏🙏🙏🙏
@HarijaMohan
@HarijaMohan 4 ай бұрын
🙏🙏🙏🙏🙏🙏ദേവി അമ്മ യുടെ അനുഗ്രഹം തന്നെ
@anithaunni9847
@anithaunni9847 3 ай бұрын
മോനു സൂപ്പർ സോങ് നല്ല സൗണ്ട്
@shylajal9127
@shylajal9127 7 ай бұрын
Please do the full version of the Lalithasahasranamam,very Great voice🙏🙏🙏🌹🌹🌹
@geethasreenath6214
@geethasreenath6214 7 ай бұрын
Super ❤❤❤❤ blessings of our beloved bhagwan sairam great
@SunilKumar-ni9mo
@SunilKumar-ni9mo 6 ай бұрын
Super ആലിസ് ചേച്ചി 🙏🙏🙏🙏🙏👍
@mohananpullil1601
@mohananpullil1601 2 ай бұрын
ഓം പരാശക്തി യെ നമഃ.
@lakshmiprajith4956
@lakshmiprajith4956 6 ай бұрын
Super ❤❤❤
@nitheeshnarayanan6895
@nitheeshnarayanan6895 28 күн бұрын
Great....
@Gk60498
@Gk60498 Ай бұрын
Excellent ❤
@AjithaAadhi
@AjithaAadhi 6 ай бұрын
Ajithaexelent❤❤❤❤❤❤❤godblessyou
@MantraCurryWorld
@MantraCurryWorld 7 ай бұрын
അമ്മേ ശരണം 🙏🏻🙏🏻
@shylajadamodaran3982
@shylajadamodaran3982 7 ай бұрын
Alice masdamj Lalitha sahasrhakak Super n Superb.Jai Devi❤
@ManjuRajkumar-kx8ym
@ManjuRajkumar-kx8ym 6 ай бұрын
Daivame amme entha feelings❤❤❤❤
@hibanajeeb9651
@hibanajeeb9651 6 ай бұрын
Pleees cheechiii. Apeekshikkuka aannee. Ethu muzhuvanayum aplodu cheyuuu Njan ennum chollunna thane Pleeees. Nirasikkaruth Apekshikkuka ane Athrakkum deviyodu adukkunna poleya thonunnu
@vachandran18
@vachandran18 5 ай бұрын
Please upload full lalitha sahasra namam with your divine voice..🙏🙏🙏
@sankariusha7571
@sankariusha7571 6 ай бұрын
ദേവി മതേ 🙏
@subhadramohan3128
@subhadramohan3128 6 ай бұрын
സൂപ്പർ ❤👍👌🥰
@sajithakumari.k.knandanam4599
@sajithakumari.k.knandanam4599 4 ай бұрын
കൊള്ളാം Mam
@ameenamohammed8492
@ameenamohammed8492 6 ай бұрын
Super🎉🎉🎉🎉🎉🎉
@geethak4110
@geethak4110 6 ай бұрын
Sooper
@shibiraju5592
@shibiraju5592 2 ай бұрын
👌👍
@dubaiabudhabi1
@dubaiabudhabi1 6 ай бұрын
Pls ithe muzhuvanaayi paadanam 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 apekshayane… deviyude anugraham unde ningalk ethra sphudamaayane paadunnathe
@sankaranarayanaiyer1721
@sankaranarayanaiyer1721 4 ай бұрын
Powerfull vice
@pankajavallik4569
@pankajavallik4569 7 ай бұрын
Super 🙏🙏🙏
@ushathulasi2359
@ushathulasi2359 6 ай бұрын
Super 🙏🙏🙏
@skmedia1520
@skmedia1520 3 ай бұрын
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@ksthampatty3105
@ksthampatty3105 6 ай бұрын
🙏
@trsugath
@trsugath 7 ай бұрын
Dear Ms. Alice, please do the full version of Lalitha Sahasranamam ❤❤❤❤❤❤❤👍👍👍👍👍
@jalajaka8342
@jalajaka8342 6 ай бұрын
Beautiful voice.
@SreeramVj-f3l
@SreeramVj-f3l 7 ай бұрын
Mam, proud of you ❤❤❤❤❤
@sunilnbharathy488
@sunilnbharathy488 3 ай бұрын
❤❤❤❤❤❤
@vijayalekshmid8089
@vijayalekshmid8089 6 ай бұрын
Great,no words to say anything
@sreelathanair1080
@sreelathanair1080 4 ай бұрын
All indians should learn from her.. Nd Hinduism... ❤❤❤❤😂
@sharmilaappu4926
@sharmilaappu4926 6 ай бұрын
ഗംഭീരം 🙏🙏🙏
@smithamanojjj
@smithamanojjj 6 ай бұрын
Great
@betcyvarghese9033
@betcyvarghese9033 7 ай бұрын
Hats off mam
@ashakr7508
@ashakr7508 3 ай бұрын
@sankaranarayanaiyer1721
@sankaranarayanaiyer1721 4 ай бұрын
Excellent and powerfull. voice. Thank you. I shal be greatfull if you would chant full Lalitha sahasra nam . Expecting your kind reply
@sankaranarayanaiyer1721
@sankaranarayanaiyer1721 3 ай бұрын
Expecting favourable reply
@sreekutty9810
@sreekutty9810 6 ай бұрын
Mam.....kindly upload a full video of chanting of lalitha sahasra namam in your voice....
@padmajav7042
@padmajav7042 6 ай бұрын
👍proud of You, 🙏🙏🙏
@ushavenu2565
@ushavenu2565 6 ай бұрын
So much of clarity! Hats off to you
@ValsalaKumari-r7w
@ValsalaKumari-r7w 6 ай бұрын
Ithokke oru anugraham aan
@Sudhadevi-rk5mg
@Sudhadevi-rk5mg 3 ай бұрын
🙏🙏🙏🙏❤️👌
@manukumari6406
@manukumari6406 6 ай бұрын
Super ❤❤❤🎉🎉🎉
@ranibose148
@ranibose148 6 ай бұрын
ഇത് പാരായണം ചെയ്യാൻ പഠിപ്പിക്കാമോ? ഇപ്പോൾon line ന്റെ കാലമാണല്ലോ? Madam പാരായണംചെയ്തതുകേട്ടപ്പോൾ തോന്നിയ ആഗ്രഹം. Sharing knowledge is more powerful.
@vishnupriyavprabhu2337
@vishnupriyavprabhu2337 4 ай бұрын
❤❤ muzhuvan cholli you tube il idaavo chechi
@tech5092
@tech5092 6 ай бұрын
I LOVE to hear you
@PrasanaC-z8o
@PrasanaC-z8o 6 ай бұрын
Super 👌❤❤❤❤
@DeviKDevi-zx3nb
@DeviKDevi-zx3nb 5 ай бұрын
🙏🏼🙏🏼🙏🏼
@dinatr5471
@dinatr5471 6 ай бұрын
God hides good talents
@bindhupradeep2072
@bindhupradeep2072 6 ай бұрын
🙏🏻🙏🏻
@jayas4656
@jayas4656 7 ай бұрын
❤❤❤plz full uploaded ❤❤❤
@sreekumar8413
@sreekumar8413 7 ай бұрын
🌹🙏🏻
@krbabu9151
@krbabu9151 4 ай бұрын
She should sing before mookambika devi like jesudas and rinitomi and see the blessings of mother saraswathy.
@suleshk6397
@suleshk6397 6 ай бұрын
🙏🙏🙏🙏🙏🙏
@chamunditvm747
@chamunditvm747 7 ай бұрын
வர்ணிக்க வார்த்தைகளே இல்லை ❤
@priyaprabhakaran190
@priyaprabhakaran190 6 ай бұрын
❤🙏🙏🙏🙏🙏❤
@ajaysdas1803
@ajaysdas1803 7 ай бұрын
🙏🙏🙏🙏നമിച്ചു
@La__x__mi
@La__x__mi 7 ай бұрын
Good
@Vasudevan-vl8lj
@Vasudevan-vl8lj 3 ай бұрын
നല്ല talent ഉള്ള മകൻ വിട്ടുകള യല്ലേ
@janvandenhalen6321
@janvandenhalen6321 7 ай бұрын
Gambeeram 🙏
@dhanushmapv692
@dhanushmapv692 7 ай бұрын
Great🙏🙏
How it feels when u walk through first class
00:52
Adam W
Рет қаралды 20 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
Uppum Mulakum 3 | Flowers | EP # 97
18:39
Flowers Comedy
Рет қаралды 15 М.
How it feels when u walk through first class
00:52
Adam W
Рет қаралды 20 МЛН