To visit the channel kzbin.info/door/2Kzt8j9h0aexPLuLYPthBA?view_as=subscriber Playlist of Narayaneeyam Vyakhyanam in Malayalam kzbin.info/aero/PLSU-mNMlRpjSqLw0zjk1J_PrZD0pUbK0G Playlist of Narayaneeya Parayanam kzbin.info/aero/PLSU-mNMlRpjQSOBUh9nRQ__pRVulbmody Playlist of Ramayana with meaning kzbin.info/aero/PLSU-mNMlRpjS6uDTWFyhMXbKm-_JXi14W Playlist of Ramayana Parayanam kzbin.info/aero/PLSU-mNMlRpjShNurlzLjVDCSU0t_GIk_8 Playlist of Bhagavad Gita kzbin.info/aero/PLSU-mNMlRpjQ1HRKJqGXl5LFs1-LSXsBX Playlist of Lalithasahasranama With meaning kzbin.info/aero/PLSU-mNMlRpjT2JyoewAHHDSC0cKodCkQB Playlist of Sanskrit class kzbin.info/aero/PLSU-mNMlRpjQKFUI5LP912386HmojvrEW Playlist of Devotional songs kzbin.info/aero/PLSU-mNMlRpjS0lOx_4SkWehcOAlWsO2vD Playlist of real-life experience with Krishna kzbin.info/aero/PLSU-mNMlRpjTj76HKRpDWYzhwj7RnQKxZ
@omananair13754 жыл бұрын
1
@unninair53914 жыл бұрын
Very useful
@rajeshtr10014 жыл бұрын
''''''''''''''''''''''
@pgbhaskan97604 жыл бұрын
വളരെ ഉപകാരപ്രദം നന്ദി.
@SusmithaJagadeesan4 жыл бұрын
@@pgbhaskan9760 🙏
@siniadheena9080 Жыл бұрын
ഞാൻ ഇതെല്ലാം കേട്ട് അതിശയിച്ചിരിക്കുകണ് 🙏🙏🙏🙏എന്റെ പൊന്നു ഗുരുവായൂരപ്പാ ഞാൻ എന്ത് കമന്റ് കൊടുക്കാനാണ് ഭഗവാന്റെ അനുഗ്രഹം 🙏🙏🙏❤❤❤❤❤❤❤
@thankamanias1164 жыл бұрын
അമ്മേ ശരണ൦ ഈ സ൦രഭത്തിന് എത്ര നന്ദി പറഞ്ഞാലു൦ അധികമാവില്ല സാധാരണകാർക്ക് ഇത് വളരെ അനുഗ്രമായിരിക്കുന്നു.
@SusmithaJagadeesan4 жыл бұрын
🙏🙏
@ക്ഷത്രിയൻ-ഝ6ഡ2 жыл бұрын
സഹോദരി ചെയ്തത് വളരെ നല്ലൊരു കാര്യമാണ്,1 കോടിയിലധികം പേര് ഇത് കണ്ടുകഴിഞ്ഞു, അത്രയും പേർക്ക് ദേവിയെ അല്പമെങ്കിലും മനസിലാക്കാൻ കഴിഞ്ഞു, സഹോദരിക്ക് നന്മ വരട്ടെ 🙏🏻
@SusmithaJagadeesan2 жыл бұрын
🙏🙏
@lekhak.o872210 ай бұрын
❤a@@SusmithaJagadeesan
@syamsasidharan86708 ай бұрын
@@lekhak.o8722👃
@lakshmipk23286 ай бұрын
@@SusmithaJagadeesan😢
@RajuMon-n9l4 ай бұрын
🙏🙏🙏🙏🙏♥️
@lekhaanu9376 Жыл бұрын
ദേവീ എന്റെ ഉള്ളിലുള്ള അഹങ്കാരം മാറ്റി തരണേ 🙏🏼🙏🏼🙏🏼🙏🏼
@vishnuVishnu-rt7jjАй бұрын
ദേവി എന്റെ ഉള്ളിലും ഉണ്ട് അഹങ്കാരം കാമം ക്രോധം ഭയം ഉൽക്കണ്ട.. ഇവയെല്ലാം മാറ്റി തരണേ
@GokulKrishnan-jz4pb23 күн бұрын
ഇന്നെനിക്കിതു കേൾക്കാൻ സാധിക്കുന്നതിൽ ദേവിയുടെ അനുഗ്രഹമുണ്ടെന്നു തന്നെ വിശ്വസിക്കുന്നു ഒത്തിരി നന്ദി 🙏🏻🙏🏻🙏🏻
@priyapazhat514 жыл бұрын
മോളെ എന്നെപ്പോലെ ഉള്ളവരുടെ അഭ്യർത്ഥന മാനിച്ചു മോളു ശ്രീ ലളിത സഹസ്ര നാമം വിവരണം ചെയ്തു തന്നതിൽ വളരെ സന്തോഷം. മോൾക്ക് ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ.🙏🙏🌹🌹👌👌
@sheelatheckanal24064 жыл бұрын
It's
@padmajadevi13144 жыл бұрын
🙏വളരെ മഹത്വം
@dharmarajan83674 жыл бұрын
🕉️🙏
@sreekumaripk69664 жыл бұрын
Namasthe
@thathakutty62974 жыл бұрын
@@sheelatheckanal2406 അമ്മേദേവി ശരണം
@geethabais73434 жыл бұрын
മോളെ എത്ര ഭംഗിയായി സുന്ദരമായി വിവരിക്കുന്നു 🙏🙏🙏മനസ്സ് നിറഞ്ഞു കണ്ണുനീർ നമ്മളറിയാതെ ഒഴകുന്നു 🙏🙏🙏എന്റെ മോളെ എന്നു വിളിക്കാൻ തോന്നുന്നില്ല നീ അമ്മയ്ക്കു സമം 🙏🙏🙏
@SusmithaJagadeesan4 жыл бұрын
എല്ലാം ആ ജഗദീശ്വരിയുടെ പ്രസാദം 🙏
@sujathamenon97764 жыл бұрын
എത്ര വ്യക്തമായി പറയുന്നു. ഇങ്ങനെ ഒരു വിവരണം കേൾക്കാൻ കാത്തിരിക്കുകയായിരുന്നു.🙏🙏🙏
@rameshkuttumuck69374 жыл бұрын
അപാരം.അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.
@SusmithaJagadeesan4 жыл бұрын
@@rameshkuttumuck6937 🙏🙏🙏
@rajukannary40533 жыл бұрын
@@rameshkuttumuck6937 mùĺàkùķùŕatippi
@beenanalin64082 жыл бұрын
ഓം ശ്രീ ലളിതാംബികായേ നമ: 🙏 വീട്ടമ്മയായ എനിക്ക് ലളിതാസഹസ്രസമത്തിന്റെ അർത്ഥം അറിയാൻ ഒരുപാട് കാലമായി ആഗ്രഹിക്കുന്നു ,സാധാരണക്കാരായ അമ്മമാർക്ക് മനസ്സിലാകുന്ന വിധത്തിൽ ഇത്രയും ഭംഗിയായി പറഞ്ഞു തന്നതിന് കോടി കോടി പ്രണാമം🙏🙏🙏
@SusmithaJagadeesan2 жыл бұрын
🙏
@siyaampk9557 Жыл бұрын
വൃശ്ചിക തൃക്കേട്ട നക്ഷത്രക്കാരിയാണ് ഞാൻ മുസ്ലിം ആണ് പക്ഷേ ഞാൻ ചോറ്റാനിക്കര അമ്മയുടെ മാനസപുത്രിയാണ് ദേവി സഹസ്രനാമം പറ്റുമ്പോഴൊക്കെ മുടങ്ങാതെ ജപിക്കാറുണ്ട് വളരെ മനോഹരമായി തന്നെ എനിക്ക് അത് ജപിക്കാൻ കഴിയാറുണ്ട് അത് ജപിക്കുമ്പോൾ എന്റെ കണ്ണ് അറിയാതെ നിറഞ്ഞു പോകും എല്ലാ ആപത്തുകളിൽ നിന്നും ഭഗവതി എന്നെയും കുടുംബത്തെയും കാത്തുരക്ഷിച്ചു വിഷ്ണു സഹസ്രനാമവും അതിന്റെ ഒപ്പം ജപിക്കാറുണ്ട്
@rachelmolly42032 ай бұрын
❤
@Aadith124Ай бұрын
Chodkmbo onm thonard.... Edu vaykanulla prajodanm anda
@sreelabalakrishnan8034Ай бұрын
❤
@indirak8897Ай бұрын
❤❤
@bijumonks4205Ай бұрын
നന്നായി വരും
@janeelaram4709 Жыл бұрын
അങ്ങേക്ക് ദേവിയുടെ എല്ലാവിധ അനുഗ്രഹവും എപ്പോഴും ഉണ്ടാവട്ടെ🙏മഹാപുണ്യ ജന്മമാണ് അങ്ങയുടെത്.ഈ അറിവുകൾ പകർന്നു തരുന്ന അങ്ങേക്ക് അങ്ങേയറ്റം നന്ദി.🙏❤️
@SusmithaJagadeesan Жыл бұрын
😍🙏🙏
@jayaprakashvk3281 Жыл бұрын
🙏
@deepasree82264 жыл бұрын
എത്ര വ്യക്തമായ...സ്പെഷ്ടമായ...വിശദീകരണം.....ഒരുപാടു ആഗ്രഹിച്ചിരുന്നു..അർഥം മനസ്സിലാക്കി.....പാരായണം ചെയ്യാൻ..അത് സാധിപ്പിച്ചു തന്നതിന് കോടി കോടി പ്രണാമം...ദേവി അനുഗ്രഹിക്കട്ടെ
@SusmithaJagadeesan4 жыл бұрын
🙏🙏🙏
@JyothiAKAk3 жыл бұрын
ഇത്രയും വ്യക്തമായും: ഭക്തിപരമായും ലളിതാസഹസ നാമ സ്തോത്രത്തിന്റെ - .. അർത്ഥം മനസ്സിലാക്കിത്തന്ന ... സുസ്മിതാ മാഡത്തിനു്... ഒരായിരം നമസ്കാരം ... നന്ദി.....
@girijamuraleedharan35323 жыл бұрын
താങ്ക് യൂ എന്തു ഭംഗിയായി parayunnu
@lekhalekha7292 Жыл бұрын
🙏🙏🙏👌👌👌
@jayasreevalsaraj76434 жыл бұрын
കുറെ വർഷങ്ങളായി സ ഹസ്ര നാമങ്ങൾ ചൊല്ലുന്നു അർത്ഥങ്ങൾ അറിയാതെ. ഇത്രയും മനോഹരമായി പറഞ്ഞു തന്നതിന് ഒരായിരം നന്ദി
@SusmithaJagadeesan4 жыл бұрын
🙏
@reethal9924 жыл бұрын
അമ്മേ നാരായണ 🌹🌹🙏
@rajendrangangadharan38474 жыл бұрын
@@reethal992 .
@cbcuts51444 жыл бұрын
@@SusmithaJagadeesan 🤗
@bhagyarajkb76573 жыл бұрын
🙏🙏🙏
@veenaveena42957 ай бұрын
മാതാജിയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഭഗവതിയുടെയും ഭഗവാൻ്റെയും അനുഗ്രഹം മാതയിൽ ഇനിയും ഇനിയും ചൊരിഞ്ഞൊഴുകട്ടെ ...... സാധാരണ ജനങ്ങളിലേക്ക് ഇത്തരം അറിവുകൾ ഇനിയും മാതയിലൂടെ എത്തട്ടെ❤❤❤❤❤
@valsalakumaribvalsalakumar1146 Жыл бұрын
ഞാൻ ആദ്യമായാണ് ഇത്രയും അക്ഷര സ്പുടതയോടു കൂടി കേട്ട് ആസ്വാദിക്കുന്നത് 🥰ബാക്കി ദേവി നാമങ്ങൾ കൂടി കേൾക്കാൻ ആഗ്രഹിക്കുന്നു 🙏❤️
@JayasreeBalachandran-k4q11 ай бұрын
ദേവി ശരണം
@geethajayadevan19629 ай бұрын
🙏🙏🙏♥️♥️
@ushanair86504 жыл бұрын
നവരാത്രി കാലത്ത് ഇത്രയും ഭംഗിയായി അർത്ഥം മനസ്സിലാക്കി ചൊല്ലാൻ പഠിപ്പിച്ചത് വളരെയധികം നന്ദി പറയുന്നു. ദേവിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ🙏🙏🙏
@sheenasijin67544 жыл бұрын
😉
@ambujampm50004 жыл бұрын
Manoharmayi mol vivarikunnu. Devi koodeyund tto.I like it very much.
@ambujampm50004 жыл бұрын
Manoharamaayi
@sheelatheckanal24064 жыл бұрын
🙏🙏🙏🙏🙏🙏🌹👍
@chandrac.narayanan10204 жыл бұрын
Ambujam P M N
@sheebamanoharan28524 жыл бұрын
ഇത്രയും നന്നായി അർത്ഥം പറഞ്ഞു മനസിലാക്കി തന്നതിന് ഒരുപാടു നന്ദി ദേവിയുടെ കൃപാ കടാക്ഷം എന്നും ഉണ്ടായിരിക്കും
സ്പഷ്ടം, സമ്പൂർണ്ണം, ശ്രേഷ്ഠം, സുന്ദരം, മധുരം !!!! ഇത്രയും അമൂല്യമായ മൊഴിമുത്തുകൾ എല്ലാവർക്കും പറഞ്ഞു കൊടുക്കാൻ കാണിക്കുന്ന ആ മഹാമനസ്കതയ്ക്ക് വിനീത നമസ്ക്കാരം🙏🙏
@SusmithaJagadeesan2 жыл бұрын
🙏🙏🙏
@omanaamma9055 Жыл бұрын
സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ത സാധികേ ശരണ്യേ തൃയ oബ കേ ദേവീ നാരായണീ നമസ്തു തേ
@ammukutty12624 жыл бұрын
ഞൻ ഇന്നലെയും വായിച്ചപ്പോൾ ഒരുപാട് ആഗ്രഹിച്ചു എല്ലാത്തിന്റെയും അർത്ഥം അറിയാൻ കഴിഞ്ഞെങ്കിൽ ennu... ഇന്ന് ഞൻ കണ്ടെത്തി... ദേവി enik കാണിച്ചു തന്നു... 🙏🙏🙏 ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏
@SusmithaJagadeesan4 жыл бұрын
🙏🙏🙏
@rajiprabhakaran60884 жыл бұрын
Yes
@sujathamenon97764 жыл бұрын
സത്യം... എന്നും വായിക്കുമ്പോൾ തോന്നാറുള്ളതാണ്. പലരുടെയും കേട്ടിരുന്നു. ഒന്നും തൃപ്തി വന്നിരുന്നില്ല. ദേവി കാണിച്ചു തന്നതാണ്
@SusmithaJagadeesan4 жыл бұрын
@@sujathamenon9776 🙏
@sindhunarayan45333 жыл бұрын
☺️☺️☺️☺️🙏☺️🙏☺️
@vijayanair80253 жыл бұрын
അമ്മേ ദേവീ... ഭഗവതി....എല്ലാവരെയും കാത്തുകൊള്ളണമേ🌹 🙏 മോളെ! വളരെ മനോഹരമായി ഭക്തി സാന്ദ്ര മായി, മധുര ശബ്ദം ത്തിൽ ലളിത മായ ഭാഷയിൽ,അർത്ഥം മനസിലാക്കി തന്നതിന് ഒരു ആയിരം ആയിരം നന്ദി 🙏
@shipralethika47443 жыл бұрын
വളരെ മനോഹരമായിരിക്കുന്നു. ദേവി കടാക്ഷിക്കട്ടെ
@sreelekhapradeep50654 жыл бұрын
എത്ര വലിയ അനുഗ്രഹമാണ് ഈ നവരാത്രി കാലത്ത് ഞങ്ങൾക്ക് നൽകിയത്. ഗുരുവായൂരപ്പനു മാത്രമല്ല ദേവിയ്ക്കും ഏറെ പ്രിയപ്പെട്ടവൾ തന്നെ🙏🙏🙏🙏🙏🙏
@SusmithaJagadeesan4 жыл бұрын
😍🙏
@SusmithaJagadeesan4 жыл бұрын
@@vishnunair1396 🙏
@omanakuttyamma52563 жыл бұрын
..
@sankarannamboodiri88933 жыл бұрын
@@SusmithaJagadeesan 🙏🙏🙏
@SusmithaJagadeesan3 жыл бұрын
@@sankarannamboodiri8893 🙏
@pradeepmuttil52402 жыл бұрын
വളരെ നല്ല വിവരണം ഞാൻ ഇതുപോലുള്ള അർത്ഥവത്തായ വിവരണം ഇതു വരെ കേട്ടില്ല . നമസ്തേ മേടം...
@SusmithaJagadeesan2 жыл бұрын
🙏
@DivyaBabu-d3d Жыл бұрын
അമ്മേ ദേവി പ്രണാമം ഒരു പാട് കാര്യങ്ങൾമനസ്സിലാക്കാൻ കഴിഞ്ഞു ഒരു പാട് നന്ദി ❤❤❤❤❤ഭഗവതിഎന്നും കൂടെയുണ്ടാവട്ടെ❤❤❤❤❤❤❤
@anilaanoopnair99354 жыл бұрын
ഞാൻ എല്ലാ വെള്ളിയാഴ്ച യും ലളിത സഹസ്രനാമം ചൊല്ലും. പക്ഷെ എനിക്ക് അർത്ഥം അറിയില്ല. ഞാൻ ഇത് ചൊല്ലാൻ കേട്ട് പഠിച്ചതാണ്.. ഞാൻ ആദ്യമൊന്നും അർത്ഥം എന്താണ് എന്ന് ആലോചിച്ചിട്ട് പോലുമില്ല. പഠിക്കണം എന്ന് തോന്നി പഠിച്ചു.. കുറച്ചു നാൾ ആയി ഇതു ചൊല്ലുമ്പോൾ മനസ്സിൽ വിചാരിച്ചു ഇതിന്റെ അർത്ഥം മനസിലാക്കാൻ പറ്റിയെങ്കിൽ എന്ന്. ഇത് കണ്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നി.. എന്തു പറയണമെന്ന് എനിക്ക് അറിയില്ല... ഒരായിരം നന്ദി ഒപ്പം എന്റെ പ്രാർത്ഥനയും സ്നേഹവും🙏🙏💞
@SusmithaJagadeesan4 жыл бұрын
🙏
@geethabais73434 жыл бұрын
അർത്ഥം അറിഞ്ഞു ചൊല്ലുന്നതും അല്ലാതെ ചൊല്ലുന്നതും എന്തൊരന്തരം
@rkrtg70384 жыл бұрын
ചൊല്ലുന്ന ദിവസം മത്സ്യം കഴിക്കാമോ
@SusmithaJagadeesan4 жыл бұрын
@@rkrtg7038 ഇത്തരം കാര്യങ്ങളിൽ സ്വന്തം മനസാക്ഷി പറയുന്നത് ചെയ്യുന്നതാണ് നല്ലത്👍
@RamaniVasu-qv9ll27 күн бұрын
😅😊
@sajansajan4904 жыл бұрын
എത്രയും വിശദമായി അർഥം വിവരിച്ചുതന്ന ടീച്ചർക്ക് ഒരായിരം നമസ്കാരം 🙏🌹ഇനി അർത്ഥമറിഞ്ഞു പാരായണം ചെയ്യാമല്ലോ വളരെ നന്ദി 🌹🌹🌹🌹
@SusmithaJagadeesan4 жыл бұрын
🙏
@mrudulasanthosh11413 жыл бұрын
ഒരുപാട് നാളുകൾ ആയുള്ള ആഗ്രഹമായിരുന്നു ലളിത സഹസ്ര നാമം അർത്ഥം അറിഞ്ഞു ചൊല്ലണം എന്ന്. അതിന് ഞാൻ ശെരിയായ സ്ഥലത്തു തന്നെ എത്തി. ഒരുപാട് നന്ദി
@karunanraman4663 Жыл бұрын
മകളേ, കാലങ്ങളായി സഹസ്രനാമം ജപിക്കുന്നു എങ്കിലും ചിലയിടങ്ങളിൽ സംശയം ഉണ്ടായിരുന്നു. അതിന് ഒരു നിദാനമായി. നന്ദി...നന്ദി...നന്ദി. നല്ല ശബ്ദം നല്ല ജ്ഞാനം.. സല്യൂട്ട്..
@KgmanoharanKgmanoharan12 күн бұрын
ഒരു പരീക്ഷയുണ്ട് പഠിക്കുമ്പോൾ എല്ലാം മാതാജിയുടെ ലളിതാസഹസ്രനാമ വിവരണം പോലുള്ള കീർത്തന വിവരങ്ങൾ കേൾക്കണമെന്നുള്ള ഒരേ ചിന്തയാണ് മാതാജീ അനുഗ്രഹിക്കേണമേ🙏🙏🙏
@jayasadanandankadutty9034 жыл бұрын
വളരെ സന്തോഷമായിഇതുപോലെ അർത്ഥം പറഞ്ഞുതന്ന സുസ്മീതടീച്ചറിന് ദേവിയുടെ അനുഗ്രഹം എപ്പൊഴും ഉണ്ടാവും നന്ദി നമസ്കാരം
@remasnair7653 жыл бұрын
വളരെ നാളുകൾ ആയി ലളിതാസഹസ്രനാമം പാരായണം ചെയ്യുന്നു സത്യത്തിൽ അർത്ഥം മനസ്സിലാക്കാൻ സാധിച്ചത് ഇപ്പോഴാണ് കോടി നമസ്കാരം 🙏🙏🙏
@prasannanair46394 жыл бұрын
നമസ്കാരം സുസ്മിത ജി നവരാത്രി കാലത്ത് തന്നെ ലളിതാ സഹസ്രനാമം അർത്ഥസഹിതം വളരെ മനോഹരമായി വർണ്ണിച്ചീടാൻ തോന്നിയതിന് ഒരായിരം നന്ദി 🙏🙏🙏
@janardhananpallavur75324 жыл бұрын
അതി മനോഹരമായിരിക്കുന്നു
@SusmithaJagadeesan4 жыл бұрын
@@janardhananpallavur7532 🙏
@kannantevrindhavanamtwinkl80224 жыл бұрын
എനിക്കു ഇപ്പോൾ ആണ് മനസ്സിൽ ആകുന്നെ
@RadhaKrishnaRadhaKrishna-rh3pf6 ай бұрын
അർത്ഥം മനസിലാക്കിത്തന്ന എന്റെ ഗുരു സുസ്മിതജിക്കു കോടി കോടി നമസ്ക്കാരം ആ പാദാ രവിന്ദത്തിൽ 🙏അമ്മയുടെ അനുഗ്രഹം ഇനിയും മേൽക്കുമ്മേൽ ഉണ്ടാവട്ടെ അറിവില്ലാത്തവരുടെ കണ്ണ് തുറപ്പിക്കാൻ 🙏അമ്മേ രാജ രാജേശ്വരി ശരണം
@leelamonin.c756110 ай бұрын
🙏🏻അർത്ഥം മനസ്സിലാക്കി തന്നതിന് വളരെ സന്തോഷം, ഗുരുവേ നമ:🙏🏻
@arjun22644 жыл бұрын
എന്റെ ദേവി ഞാൻ കേട്ടിട്ടില്ല ഇത്രയും ഭംഗി യായി ഒരായിരം നന്ദി,, സഹോദരി താങ്ക്സ്
@radhamanikm92523 жыл бұрын
Valere nannay
@vijayammas67704 жыл бұрын
ഓം!!..... ശ്രീ മഹാ ദേവ്യേ നമഃ 🙏🙏🙏🙏🙏ഓം ശക്തി മഹാ ശക്തി പരാ ശക്തി ഓം!!.....🙏🙏. സുസ്മിതജീ.... മഹത്തായഈ ദൗത്യം ഞങ്ങൾക്കായി ഏറ്റെടുത്തത്തിൽ അതിയായ സന്തോഷം, നന്ദി,,🙏🙏. വളരെ നന്നായിരുന്നു 👍👍👍. എല്ലാവെള്ളിയാഴ്ചയും ഞാൻ സഹസ്ര നാമം ചൊല്ലും. എങ്കിലും ഇന്നാണ് അതിന്റെ മനോഹാരിതയും മഹത്വവും നിറഞ്ഞ ഭക്തിയോടെ ഉൾകൊള്ളാൻ കഴിഞ്ഞത്. രാവിലെ തന്നെ ആ അനുഭവം ലഭിച്ചു. ബാക്കി കേൾക്കാൻ കാത്തിരിക്കുന്നു. ഈ സന്മനസ്സിന് മുൻപിൽ നമിക്കുന്നു.🙏🙏🙏🙏🙏❤️❤️❤️❤️🌹
@SusmithaJagadeesan4 жыл бұрын
🙏🙏🙏
@chitraa9333 Жыл бұрын
@@SusmithaJagadeesan❤
@chitraa9333 Жыл бұрын
QP 0 pp A 0pp@aP P0 ) @]}$}]paaap Aaaa@00paa Aa 0P A A q A 😊
@lathaanil17264 жыл бұрын
ഒത്തിരി നാളായി അർത്ഥ० അറിഞ്ഞു ചൊല്ലണ० എന്നു വിചാരിക്കുന്നത് ഒത്തിരി സന്തോഷം ദേവി അനുഗ്രഹിക്കട്ടെ
@ambusvavus77073 жыл бұрын
Vidukalil chollamo namukku
@anakhaaaryathath5539 Жыл бұрын
ലളിതാസഹസ്രനാമം വ്യാഖ്യാനം ഞങ്ങൾക്ക് പഠിപ്പിച്ചു തരാനായി പരാശക്തി തോന്നിപ്പിച്ച സുസ്മിതാജീയുടെ വലിയ മനസ്സിന് നമോവാകം 🙏🏻🙏🏻🙏🏻
@SusmithaJagadeesan Жыл бұрын
🙏🙏
@Kvry8888Ай бұрын
ഇത് കേൾക്കുന്ന ഓരോരുത്തർക്കും ശ്രീ ലളിതാ പരമേശ്വരിയെ ഭയ ഭക്തി ബഹുമാനത്തോടെ മനസ്സിൽ പ്രതിഷ്ഠിച്ചു തന്നതിന്... വളരെയധികം നന്ദി, പ്രണാമം 🙏🏻... അങ്ങേയ്ക്ക് പുണ്യം ലഭിക്കട്ടെ ❤❤❤🙏🏻🙏🏻🙏🏻 ഓം ശ്രീ ലളിതംബികയേയ് നമഃ
@sumanair5684 жыл бұрын
ഇൗ നവരാത്രി കാലത്ത് ഇത്രയും നല്ലതായി അർത്ഥം പറഞ്ഞു തന്നതിന് ഒരുപാടു നന്നി ദേവീ അനുഗ്രഹിക്കട്ടെ
@abhinavbhaskar203 жыл бұрын
Ith cholliyal ella tensionsum bhayavum maauoo???? Enikk enthoo mosham varaan povunnu ennokke thonunnu . Pls help me
@sharmilaradhakrishnan62974 жыл бұрын
വളരെ വ്യക്തവും സ്പെഷ്ടവും ഭക്തിരസം അല്പം പോലും ചോരാ ത്തുമായ ശൈലി... വളരെനാളായി ആഗ്രഹിക്കുന്ന താണ് ഇങ്ങനെയൊരു അവസരം.... അതിനു 🙏🙏🙏🙏 എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏🙏
@SusmithaJagadeesan4 жыл бұрын
🙏
@m4mural3774 жыл бұрын
വളെരെ നല്ല രീതിയിൽ മനസിലാകുന്നു. Om shanti
@amaluavani44364 жыл бұрын
ഒരുപാടു നന്ദിയുണ്ട് മോളെ.ഇതിൻ്റെ അർഥം മനസ്സിലാക്കാൻ പറ്റിയത് ഭാഗ്യമെന്ന് കരുതുന്നു. മോളെ ഭഗവതി അനുഗ്രഹിക്കട്ടെ.
@haridranpp70273 жыл бұрын
Devi bless you namasivaya
@cycleingtime81463 жыл бұрын
JaiMathaji jaijai Jagathambe.. Jai jai Jagatheshwari ,God bless you.
@SusmithaJagadeesan3 жыл бұрын
🙏
@cycleingtime81463 жыл бұрын
Thanks
@sheejasajeev86542 жыл бұрын
നമസ്തേ ചേച്ചി 🙏ഇത്രയും മനോഹരമായി പറഞ്ഞു തന്ന ചേച്ചിക്ക് ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ
@premapremakuniyil6968 Жыл бұрын
വിഘ്നോശ ഒരു വിഘ്നങ്ങളും കുടാതെ ഈ ലളിതാ സഹ്രസ്റനാമത്തിന്റെ അർഥം പഠിക്കാൻ കഴിയണെ ഭഗവതീ
@rugmaniparameswaran23247 ай бұрын
അർത്ഥം മനസ്സിലാക്കി തന്നതിന് വളരെ സന്തോഷം ഗുരുവേ നമ :🙏🙏🙏🙏
@sinianil12123 жыл бұрын
ഒരായിരം നന്ദി...... പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏 ദേവിയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@achuthanastraachu32432 жыл бұрын
🌷Super
@sushamakrishnan33132 жыл бұрын
അമ്മേ ദേവി ഇത്രയും ഭംഗിയായി അർതം പറഞ്ഞു മനസിലാക്കി കരുന്നതിൽ ഒത്തു നന്ദിയുണ്ട് സഹമനാമം ചൊല്ലാറുണ്ട് ഇനിയും ഒത്തിരി കാര്യങ്ങൾ പറഞ്ഞുതരാൻ ദേവി അനുഗ്രഹിക്കട്ടേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sudhakaranav29773 ай бұрын
ഒരുപാട് കാലമായി ഞാൻ ഇത് ഒരു നിധിപോലെ കൊണ്ടു നടക്കുന്നത് വളരെ ഭംഗിയായി തന്നെ അങ്ങ് ചൊല്ലുകയും, അർത്ഥo പറഞ്ഞു കൊടുക്കുകയും ചെയ്യുന്നു. ലളിതാംബികയുടെ അനുഗ്രഹം കിട്ടിയ ഭാഗ്യവതി:
@preetharathish4258 ай бұрын
പ്രണാമം 🙏 വളരെ ഭക്തിയോടെ ലളിതമായി അർത്ഥംവിവരിച്ചു തന്നതിന്. ആ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏 അമ്മേ മഹാമായേ 🙏🙏🙏
@shajilasathya80483 жыл бұрын
നന്ദി എനിക്ക് അമ്മയുടെ പാദം ശരണം
@hemalathanair26102 жыл бұрын
അർത്ഥമറിയാതേയാണ് ഇത്രയും നാൾ വായിച്ചിരുന്നുത്. എന്നാൽ ഇന്ന് അർത്ഥം മനസ്സിലാക്കിതന്നിൽ നന്ദി 🙏🙏🙏വളരേ സന്തോഷം.
@sushamakrishnan33132 жыл бұрын
ദേവിയുടെ നാമങ്ങൾ ഇത്രയും വിശദമായി പറഞ്ഞു തനതും കേൾക്കാൻ സാധിച്ചതിൽ ഭാഗ്യമായിട്ട് കാണുന്ന🙏🌹🌹🌹🌹🌹🌺🌺🌺🌱🌱🙏🙏
@shajiravindran79513 жыл бұрын
നന്ദി പറഞ്ഞു വില കുറക്കുന്നില്ല...ജീവിതത്തിലെ ഒരു turning point...
@SusmithaJagadeesan3 жыл бұрын
എല്ലാം ഈശ്വരകൃപ 🙏
@vijayanpanicker31222 жыл бұрын
പ്രണാം. അതിമനോഹരമായ വിവരണം അവതരണം,പദഖണ്ഡനം, ലാളിത്വം അങ്ങിനെ സകലതും ഏറെ ഹൃദ്യമായി തോന്നി. പരമേശ്വരിയെ നേരിട്ട്കാണാന്‍കഴിഞ്ഞപോലെ അനുഭവപ്പെട്ടു. നന്ദി
@SusmithaJagadeesan2 жыл бұрын
🙏🙏🙏
@SUMAVARMA-f1e10 күн бұрын
ഇത് കേൾക്കാൻ സാധിച്ചതിൽ നന്ദി പറയുന്നു. ഇങ്ങനെ ഒരു സംരഭത്തിന് ഹൃദയം നന്ദി അറിയിക്കുന്നു.🙏🙏🙏🙏
@krprasanna59253 жыл бұрын
പ്രണാമം സുസ്മിതജി..... ദേവിയെ മുന്നിൽ കാണാൻ സാധിക്കുന്നു... ടീച്ചറിന്റെ അവതരണത്തിലൂടെ,, അമ്മ അനുഗ്രഹിച്ചു നൽകിയ അറിവും ശബ്ദവും ഞങ്ങൾക്കായ് അർപ്പിച്ച സുസ്മിത ജീ, അമ്മയുടെ അനുഗ്രഹo എപ്പോഴും ഉണ്ടാവട്ടെ. 🙏🙏🙏🙏
@suprabhas65632 жыл бұрын
Namskaram Susmitha Mam Thank you for giving us good knowledge. May God bayou and your family.
@jayasreet1767 Жыл бұрын
@@suprabhas6563 മെറ രക്ഷ
@sulochanadevi2791 Жыл бұрын
@@jayasreet1767n😢ôp⁰⁰⁹😅😅😅😅😅😅😅
@krishnanivedyak.s5065 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏
@parimalasreenivasan3764 Жыл бұрын
Thankyoususmitha
@shibithashibitha32393 жыл бұрын
അമ്മേ നാരായണ കുറെ നാളായി ലളിതാസഹസ്രനാമത്തിന്റെ അർത്ഥം അന്വേഷിക്കുന്നു നന്ദി 🙏🙏🙏
@dr.jeejamenon36592 ай бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ🙏🙏🙏 സുസ്മിതാജി എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ദേവി അങ്ങയെ അനുഗ്രഹിക്കട്ടെ🙏🙏🙏
@sujathank13078 күн бұрын
ഒരു പാട് ഇഷ്ടമായി❤❤❤❤❤ ദേവിയെ കുറിച്ചുള്ള വർണ്ണന കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു പോയി❤️❤️❤️🙏🙏🙏 ചൊല്ലാറുണ്ട് അപ്പോഴത്തെ മനസ്സിന്റെ സമാധാനം സന്തോഷം മറ്റൊന്നു കൊണ്ടും നേടാൻ കഴിയില്ല❤️❤️🙏🙏🙏🙏🙏 അമ്മേ ശരണം🙏🙏🙏🙏 ദേവി ശരണം🙏:🙏🙏🙏🙏 നിങ്ങളുടെ ശബ്ദം എത്ര മനോഹരമാണ്❤️❤️❤️ എല്ലാം ദേവിയുടെഅനുഗ്രഹം🙏🙏🙏🙏.❤️❤️🥰🥰🥰🥰🌹🌹🌹🌹
@gangabiju47065 ай бұрын
ഞാൻ ആദ്യമായി ആണ് ലളിതസഹസ്ര നാമം ചൊല്ലുന്നത് എനിക്ക് അർത്ഥം മനസിലാകാനും സാധിച്ചു ഒരു പാട് നന്ദി 🙏🏻
@prabhaknk73602 жыл бұрын
അർത്ഥം അറിഞ്ഞിനി വായിക്കാൻ പറ്റുമല്ലോ... വളരെ നന്ദിയുണ്ട്.
@sheenasheena10793 жыл бұрын
നല്ലത് മാത്രം വരട്ടെ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ🙏😀 ഞാൻ വർക്ക് ചെയ്യുമ്പോഴൊക്കെ ഈ അർത്ഥം കേട്ടുകൊണ്ടിരിക്കും നന്ദി ഉണ്ട് ഒരു പാട്🙏👍😀
@bindhusatheesh73544 жыл бұрын
ടീച്ചർ പറയാൻ വാക്കുകൾ ഇല്ല കേൾക്കാൻ കഴിയുന്നത് തന്നെ മഹാ പുണ്യം...🙏🙏🙏
നമസ്കാരം മാഡം ഇത്രയും അർത്ഥം പറഞ്ഞു തന്നതിന് വളരെ നന്ദി 🙏🙏🙏🙏🙏🙏
@radhamadhav65014 жыл бұрын
ആ പാദത്തിൽ ഞാൻ തൊട്ടു വന്ദിക്കുന്നു സുസ്മിതജി 🙏🙏🙏🙏
@SusmithaJagadeesan4 жыл бұрын
എല്ലാം ദേവിയുടെ അനുഗ്രഹം 🙏
@renukasaraswathiyamma15774 жыл бұрын
🙏ഈ പുണ്യ കർമം നിർവഹിച്ചതിനു ഭഗവതി അനുഗ്രഹിക്കട്ടെ 🙏
@sureshchuchu21714 жыл бұрын
അമ്മേ ശരണം
@sathyabhamasubhadraamma56904 жыл бұрын
ഇങ്ങനെ മനസ്സിലാക്കി തന്നതിനു നന്ദി. വളരെ അനുഗ്രഹീതയാണ് താങ്കൾ.
@SusmithaJagadeesan4 жыл бұрын
🙏
@mohanpillsi17624 жыл бұрын
@@SusmithaJagadeesan 80
@mohanpillsi17624 жыл бұрын
@@SusmithaJagadeesan 80
@SOBITHASHAJI-x2d Жыл бұрын
അമ്മേദേവി 🙏🙏🙏 ലളിതാസഹസ്രനാമം പാരായണം ചെയ്യാറുണ്ടെങ്കിലും അർത്ഥം അറിയില്ലായിരുന്നു അങ്ങയുടെ വാക്കുകളിലൂടെ കുറച്ചെങ്കിലും മനസ്സിലാക്കാൻ കയിഞ്ഞൂ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു സന്തോഷമായി🙏🙏🙏❤❤❤
@anjuasАй бұрын
Amme narayana ❤❤❤❤🙏🌼🌸🌺🌷💜🌈. Thank you mam.
@saralaviswam8434 жыл бұрын
നമസ്കാരം സുസ്മിതക്കണ്ണാ, 🙏 ഈ നവരാത്രി ദിന വൃതാനുഷ്ട്ടാന നാളിൽ തന്നെ കേൾക്കാൻ തുടങ്ങിയത് പുണ്യം തന്നെ. 🙏🙏🙏🌹🌹🌹 നമഃ ശിവായ 🙏
@rajjamma6454 жыл бұрын
Thank you very muchl may god bless you🙏🙏🙏🙏🙏🙏🙏🙏🙏
@jayanthikurupkurup29133 жыл бұрын
നല്ല പോലെ മനസിലാക്കി പറഞ്ഞു തരുന്ന സുസ്മിത ജി ക്ക് പ്രണാമം 🙏🙏🙏🙏🙏❤❤❤😍
@padmajadevi13144 жыл бұрын
വളരെ പ്രയോജനം ചെയ്യുന്ന ഒരു അർത്ഥ വർണനം. എല്ലാ നന്മകളും ആശംസിക്കുന്നു
@sheelae.k39192 ай бұрын
നമസ്‌തെദേവി 🙏🏽ഇനിയും തൂടരേകേൾക്കാനും പറയാനും ഭാഗ്യം ഉണ്ടാവട്ടെ 🙏🏽വളരെനന്നായിരിക്കുന്നു, നമസ്തെ 🙏🏽🌹
@ramanisundareswaran23334 жыл бұрын
സുസ്മിതാജിക് നമസ്കാരം നവരാത്രി ദിനങ്ങ ളി ൽ തന്നെ ലളിതാസഹസ്ര നാമത്തിന്റെ അർത്ഥം പറഞ്ഞു തന്ന തി ൽ വളരെ സന്തോഷം 🙏🙏🙏🙏🙏🌷🌷🌷
@sreejavaikkath24262 жыл бұрын
ഹരേ നാരായണ 🌹🌹 ഒത്തിരി സന്തോഷം 🌹🙏🙏
@manjus8888 Жыл бұрын
അമ്മേ ഈ ശബ്ദം എന്നും നില നിൽക്കട്ടെ ❤🙏🙏🙏
@minivijayakumar13424 жыл бұрын
ഒരു പാട് നാളായി ആഗ്രഹിച്ച കാര്യം... വളരെ നന്ദി... മഹാദേവി എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ താങ്കൾക്ക്🙏🙏🙏
@Manikandan-ej1fs4 жыл бұрын
🙏🙏🙏
@sreejithmanikantannair17323 жыл бұрын
ഇത്രയും നല്ലപോലെ ഇത്രയും ക്ഷമയോടെ ഓരോ വരിയുടെയും അർത്ഥം വിവരിച്ചു തന്നതിന് ഒരായിരം കോടി നന്ദി.🙏🙏🙏🙏🙏🙏. ബാക്കി ഭാഗം ഉണ്ടാനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
@SusmithaJagadeesan3 жыл бұрын
മുഴുവനും ചെയ്തു. ഇതാണ് playlist kzbin.info/aero/PLSU-mNMlRpjT2JyoewAHHDSC0cKodCkQB
@suprabhakv59244 ай бұрын
പ്രണാമം.വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. അസ്വദിച്ചു പല തവണ കേൾക്കാൻ ശ്രമിക്കുന്നു. നന്ദി
@shilajalakhshman81844 жыл бұрын
പ്രണാമം 🙏വീട്ടില്‍ ഇരിക്കുന്ന അമ്മ മാർക്ക് വലിയ അനുഗ്രഹം 🙏അമ്മേ ദേവി 🙏
@sarojiniammaamma25543 жыл бұрын
Ì
@shinisuresh3244 жыл бұрын
🙏ഈ ശബ്ദo ഒരിക്കലും മറക്കില്ല.. നാരായണീയ വും ഭഗവത് ഗീത യും പഠിക്കുന്നുണ്ട്.... ഇപ്പോൾ ലളിത സഹസ്ര നാമവും അതേ ശബ്ദത്തിൽ.. 🙏🙏❤️നവരാത്രി ആശംസകൾ ❤️
@SusmithaJagadeesan4 жыл бұрын
🙏
@sheelav50384 жыл бұрын
മനോഹരമായ വിവരണം...ദേവിയമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ🙏🙏
@binuvelayudhan99044 жыл бұрын
ഇത് മനസിലാക്കി വായിക്കാൻ സാധിച്ചതിൽ പുണ്യം.. ദേവി അനുഗ്രഹിക്കട്ടെ ജീ
@SusmithaJagadeesan4 жыл бұрын
🙏🙏
@bijisuresh26092 жыл бұрын
🙏🌹🙏 ശ്രീ മഹാദേവ്യേ നമഃ 🙏🌹🙏 നമസ്കാരം മാതാജി.🙏🌹🙏 പ്രിയങ്കരിയായ ഗുരു നാഥേ 🙏🙏 സാഷ്ടാംഗം നമസ്ക്കാരം.🙏🌹🙏❤️❤️❤️❤️❤️🙏
@judepriya4 жыл бұрын
ടീച്ചറെ.. സൂപ്പറാട്ടോ ... ദേവിയെ കാണുന്നപോലെ തോന്നുന്നു കണ്ണടച്ചിതു കേൾക്കുമ്പോൾ
വളരെ നല്ല രീതിയിൽ മനസ്സിലാക്കി തന്നതിന് നന്ദി നമസ്കാരം 🙏🙏🙏🙏
@surajmohan4593 жыл бұрын
നന്ദി 🙏🙏🙏ഇന്നാണ് യാദൃശ്ചികമായി ഇത് ശ്രെദ്ധയിൽ പെട്ടത്..ഇപ്പോഴായിരിക്കും സമയമായത് 🙏
@athulkrishnaathulkrishna92652 жыл бұрын
Thanks Guruji Thanks God Logo Samasthu Sugino. Bavathu
@jayasreeravindran9014 жыл бұрын
സുസ്മിതാ ജി വളരെയധികം സന്തോഷമായി അർത്ഥം വിവരിച്ചതിൽ നമസക്കാര o
@NandalalKS4 жыл бұрын
ലാളിത്യം ശോഭ അർദ്ധസമ്പുഷ്ടം സമ്പന്നം...നമോവാകം
@SusmithaJagadeesan4 жыл бұрын
Thank you
@geethabais73434 жыл бұрын
ലാളിത്യം ആ വാക്ക് നന്നായി യോജിക്കുന്നു, മറ്റുള്ള വ്യാഖ്യാനം കുറച്ചു കട്ടി യാണ്
@radhikarb71444 жыл бұрын
വളരെ വളരെ മനോഹരം, ദേവി അനുഗ്രഹിച്ച ശബ്ദവും അറിവും 🙏🙏🙏
@SusmithaJagadeesan4 жыл бұрын
🙏
@shyamkumarraman85822 жыл бұрын
അനുജത്തി, 👌🏻👌🏻👌🏻👌🏻 അമ്മേ മഹാമായേ...🙏🏻🙏🏻🙏🏻🙏🏻🙏🏻....
@sindhuamritha10342 жыл бұрын
🙏Harekrishna 🙏 Suprafatham 🙏🌹 gi ഞാൻ ഈ വീഡിയോ രണ്ടുദിവസമായി ആണ് കാണുന്നത്. അമ്മയുടെ ഈ ദിവ്യരൂപം കണ്ടുകൊണ്ട് നാമ മഹിമ കേൾക്കണം എന്ന് തോന്നി. എന്തായാലും അമ്മയുടെ പുരികങ്ങളുടെ ഒരു സവിശേഷത കേൾക്കുമ്പോൾ മനസ്സ് കോരിത്തരിക്കുന്നു. സൗന്ദര്യ ലഹരിയിൽ അമ്മയുടെ പുരികം വില്ലിന് സമമായിരുന്നു. ഇവിടെ മറ്റൊരു തലത്തിൽ വർണിച്ചിരിക്കുന്നു സിന്ദൂരാരുണ എന്നതിന്റെ അർത്ഥങ്ങൾ പറഞ്ഞത് കേട്ടപ്പോൾ മധുര മീനാക്ഷി അമ്മയെ ദർശിച്ച അനുഭവം. മനസ്സിൽ അങ്ങനെ അനുഭവപ്പെട്ടു . ഇതിൽ കൊടുത്തിരിക്കുന്ന മുഖചിത്രവും മധുര മീനാക്ഷി അമ്മയുടെ തന്നെയാണ് എന്ന് പിന്നെയാണ് കണ്ടത്. അതുകൊണ്ടാണ് മുഖചിത്രം നോക്കി തന്നെ ഇത് കേൾക്കണമെന്ന് തോന്നൽ ഉളവായി. താങ്ക്സ് ഗുരുജി. Harekrishna Radhe syam 🌹🙏👍
@SusmithaJagadeesan2 жыл бұрын
😍😍🙏🙏🙏
@deepavelayudhan14712 жыл бұрын
നന്ദി teacher❤ഒത്തിരി നാളുകൾ ലായി ലളിതസഹാശ്രനാമത്തിന്റെ അർത്ഥം അറിയാൻ ശ്രമിക്കുന്നു ശിവസഹാശ്രനാമത്തിന്റെ അർഥംക്കൂടി 💕💕♥️തരണം
@jayalakshmib81784 жыл бұрын
🙏🙏🙏🙏🙏🙏.ഇത്രയും വിലപ്പെട്ട നവരാത്രി സമ്മാനത്തിന് സുസ്മിതജിക്ക് 🙏🙏.അമ്മയുടെ അനുഗ്രഹത്തിനു താങ്കളിൽ കൂടെ ഞങ്ങൾ ഒക്കെ പാത്രീഭൂതരായി. ലളിതാ പരമേശ്വരിക്കും സുസ്മിതാജിക്കും ആയിരം കോടി നമസ്കാരം 🙏🙏
@SusmithaJagadeesan4 жыл бұрын
🙏🙏🙏
@sindhuanil35873 жыл бұрын
🕉️ശ്രീ ലളിതാംബികായേ നമ:🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 🕉️ നമ :ശിവായ 🙏 🙏🙏🕉️🕉️🕉️🕉️ നമസ്കാരം സുസ്മിത ജി 🙏❤️❤️❤️
@SusmithaJagadeesan3 жыл бұрын
🙏
@sindhuamritha10342 жыл бұрын
🙏Harekrishna 🙏 Suprafatham 🙏🌹 gi. അമ്മേ നാരായണ 🙏 പ്രിയ ഗുരുജി അമ്മയുടെ നാമവിശേഷണങ്ങൾ അമ്മയുടെ നാമ മാഹാത്മ്യം അവിടുന്ന് പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ അങ്ങയുടെ ഹൃദയം ആ പരമേശ്വരി യോടുള്ള ഭക്തി വാത്സല്യം കൊണ്ട് ആ മാതൃവാത്സല്യം അനുഭവിച്ചു നിറഞ്ഞു തുടങ്ങിയിരിക്കുന്നു. ഗുരുജി ഇത് എഡിറ്റ് ചെയ്തപ്പോൾ എന്തായിരുന്നു ഇവിടെത്തെ മനസ്സിൽ ആ തുടിതാളം ഭക്തിസാന്ദ്രമായ ഗുരുജിയുടെ വാക്കുകൾ ഓരോന്നും കേൾക്കുമ്പോഴും എന്റെ ഹൃദയവും വിറ പൂണ്ടു. മാതൃവാത്സല്യം നിറഞ്ഞുതുളുപ്പി നമ്മുടെ കുഞ്ഞുങ്ങളെ നമ്മൾ മാറോടു ചേർത്തു അവർക്ക് പൂമുത്ത് മം നൽകുന്ന ആ ഒരു നിർവൃതി ഉണ്ടല്ലോ? അത് നമ്മൾ അനുഭവിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ചാരിതാർത്ഥ്യം! അതാണ് എന്റെ അവസ്ഥ. ഹരേ കൃഷ്ണ 🙏 ഗുരുജി ഈ പാദങ്ങളിൽ സാഷ്ടാംഗം പ്രണമിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Harekrishna Radhe syam 🙏🌹
@SusmithaJagadeesan2 жыл бұрын
അമ്മയുടെ സാന്നിധ്യം അനുഭവിച്ചിരുന്നു 🙏🙏🙏😍😍
@sindhuamritha10342 жыл бұрын
@@SusmithaJagadeesan 🙏Harekrishna 🙏 അമ്മയുടെ കുഞ്ഞുവാവ 👍😔😔😔💯
@sruthisuresh4327 ай бұрын
അമ്മേ ദേവീ.... മനസ്സിൽ നിറച്ച് തന്ന അൽഭുത രൂപത്തിന് ഒരായിരം നന്ദി ❤
@arttec2123 жыл бұрын
മഹാഭാഗ്യം ഇത് കേൾക്കാൻ സാധിച്ചത്. ദേവിയുടെ അനുഗ്രഹം🙏🏼🙏🏼🙏🏼