ഏലം /പുതു തലമുറ ചിമ്പുകൾ ച രങ്ങൾ ഇപ്പോൾ ചെയ്യേണ്ടത് ഇതാണ്/ രാജ് ഫോസ് അധികമായാൽ പണി കിട്ടും/

  Рет қаралды 15,775

CDvlog

CDvlog

Күн бұрын

ഏലത്തിന് വേനൽക്കാല മുന്നൊരുക്കങ്ങൾ വിയ പ്രാധാന്യമുണ്ട് ഇപ്പോൾ ഏല ചെടികളിൽ പുതുതായി ഉണ്ടാകുന്ന ചിമ്പുകളും വള്ളിയും വളരെ ശ്രദ്ധയോടെ പരിചരിച്ചാൽ മാത്രമേ അടുത്ത സീസണിൽ മികച്ച വിളവ് ലഭിക്കു അതൊടൊപ്പം തന്നെ ഏതൊക്കെ വളങ്ങളാണ് എങ്ങനെ ഉപയോഗിക്കണം എന്നതു ഏറ്റവും പ്രധാനമാണ് ഉദാഹരണത്തിന് രാജ് ഫോസ് എന്ന ജൈവവളം ഫോസ്ഫറസ് കണ്ട ൻ്റുള്ള വില കുറവുള്ളവളമായതുകൊണ്ട് കർഷകർ അമിതമായി ഉപയോഗിക്കാറുണ്ട് എന്നാൽ അര കി.ഗ്രാമിൽ കൂടുതൽ ഒരു ചെടിക്ക് ഉപയോഗിച്ചാൽ അത് ചെടിക് വളരെ ദോഷം ചെയ്യുമെന്നാണ് കൃഷി വിദഗ്ധനായ ഷാജി സർപയുന്നത് അതുപോലെ തന്നെ പല അശ്രദ്ധമായി ചെയ്യുന്ന പല വളപ്രയോഗങ്ങളും ചെടിക്ക് നാശമാകുമെന്നാണ് ഷാജി സർ പറയുന്ന ത് കാൽസ്യം നൈട്രേറ്റ് എന്ന കണ്ടൻ്റിൻ്റെ കൂടെ ചേരാത്ത പല കെമിക്കലുക ളും കർഷകർ വ്യാപകമായി ഉപയോഗിക്കുന്നതും ചെടി ക്ക് ദോഷം ചെയ്യുമെന്നും ഷാജി സർ പറയുന്നു

Пікірлер: 37
@jinsmathew5282
@jinsmathew5282 Жыл бұрын
നല്ല അറിവുകൾ പങ്ക് വെക്കുന്ന ഷാജി സർ നും cd ക്കും ആശംസകൾ .നന്ദി
@CDvlog
@CDvlog Жыл бұрын
ഒരുപാട് നന്ദി❤️🙏❤️
@goputhakadial204
@goputhakadial204 Жыл бұрын
നല്ല ക്രിഷി അറിവുകൾ പങ്ക് വെച്ച ഷാജി സാറിനു അഭിനന്ദനങ്ങൾ
@CDvlog
@CDvlog Жыл бұрын
🙏❤️🙏
@rajeshrajan486
@rajeshrajan486 9 ай бұрын
ഷാജി സാർ ന് IKK ഗ്രൂപ്പിന്റെ അഭിവാദ്യങ്ങൾ ..
@CDvlog
@CDvlog 9 ай бұрын
🙏❤️🙏
@roythomas9217
@roythomas9217 2 ай бұрын
അവതാരകൻ്റെ വായ കുറച്ച് നേരത്തേക്ക് അടച്ചാൽ ഷാജി സാറിന് എന്തങ്കിലും പറയാമായിരുന്നു. '
@CDvlog
@CDvlog 2 ай бұрын
@@roythomas9217 പിന്നല്ല😂😂😂
@jobinjosephplathottathil6330
@jobinjosephplathottathil6330 Жыл бұрын
23:25 just😅 24:37 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😮😅😊😅
@CDvlog
@CDvlog Жыл бұрын
😲😲😲🙏
@sibioommen5187
@sibioommen5187 Жыл бұрын
Good video..Thanks ...
@CDvlog
@CDvlog Жыл бұрын
❤️🙏❤️
@user-xp6zb7jo5s
@user-xp6zb7jo5s 8 ай бұрын
Rajfos 100gm vechu idunnathil kuzhappam undo
@CDvlog
@CDvlog 8 ай бұрын
👌👌👌
@syamkalarickal1515
@syamkalarickal1515 Жыл бұрын
Superb
@CDvlog
@CDvlog Жыл бұрын
❤️🙏❤️
@bennymathew4762
@bennymathew4762 Жыл бұрын
വീഡിയോ പൂർണ്ണമായില്ല അടുത്ത വീഡിയോ ഉടനെ വേണം ബാക്കി പണികൾ ചെയ്യണമല്ലോ ചിമ്പുവളർത്തിയെടുക്കണ്ടെ
@CDvlog
@CDvlog Жыл бұрын
തീർച്ചയായും ചെയ്യാം
@athulantonyrajeev7801
@athulantonyrajeev7801 Жыл бұрын
👌
@CDvlog
@CDvlog Жыл бұрын
❤️🙏
@binutc36
@binutc36 Жыл бұрын
Good 👍
@CDvlog
@CDvlog Жыл бұрын
🙏❤️🙏
@mollykuttygeorge7294
@mollykuttygeorge7294 Жыл бұрын
Hai cdvlog
@CDvlog
@CDvlog Жыл бұрын
ടീച്ചറെ🙏
@jomoljohn7316
@jomoljohn7316 Жыл бұрын
Video edukkunavaruday thottam annu kannikandey
@CDvlog
@CDvlog Жыл бұрын
🙏❤️🥰
@adhilansaradhilansar8155
@adhilansaradhilansar8155 Жыл бұрын
സാറിന്റെ തോട്ടം കാണാത്തവർ ഉണ്ടോ
@tijomonkc2427
@tijomonkc2427 Жыл бұрын
ഗോകുലം സിഡി ബ്ലോഗിന്
@CDvlog
@CDvlog Жыл бұрын
❤️🙏❤️
@mukipoornesh2562
@mukipoornesh2562 Жыл бұрын
Pls share IKK Group link
@Dony-um9ph
@Dony-um9ph Жыл бұрын
Pls
@CDvlog
@CDvlog Жыл бұрын
9447222031 ഷാജി സാറിനെ വിളിക്കാമോ
@akashgeorge3278
@akashgeorge3278 Жыл бұрын
Super
@CDvlog
@CDvlog Жыл бұрын
❤️🙏❤️
@jojiaugustin2615
@jojiaugustin2615 Жыл бұрын
Superb
@CDvlog
@CDvlog Жыл бұрын
🙏❤️🙏
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 27 МЛН