ഏലം I ജനുവരിയിൽ ചിമ്പുണ്ടാക്കി എടുക്കണംI സിംപിൾ മാർഗ്ഗം ഇതാ I വളപ്രയോഗരീതിയും I പരിചരണവും I

  Рет қаралды 26,117

CDvlog

CDvlog

Күн бұрын

Channel info
CD vlog
------------------------------------------------
Published on Jan 6. 2024
NB. നമുടെ ചാനലിൽ സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെടെ വ്യത്യസ്ത അറിവുകൾആണ് പ്രേക്ഷകരുമായി പങ്കു വയ്ക്കുന്നത് (കല സാഹിത്യം കായികം കാർഷികം ...etc) പരസ്യവുമായി ബന്ധപ്പെട്ട് നിങ്ങൾ നടത്തിയ ഏതെങ്കിലും അഴിമതി, ഡീൽ വാങ്ങലിന് ഈ ചാനൽ ഉത്തരവാദിയല്ല എന്തെങ്കിലും ഇടപാട് നടത്തുന്നതിന് മുമ്പ് വിവേകപൂർവ്വം ചിന്തിക്കുക, ഞങ്ങൾ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കുകയോ ഏതെങ്കിലും നഷ്ടത്തിന് നഷ്ടപരിഹാരം നൽകുകയോ ചെയ്യില്ല.
-----------------------------------------------------------------------
ഏലം കൃഷിയിൽ ജനുവരി മാസം ചെയ്യേണ്ട കൃഷിരീതികൾ ആണ് വി ഡിയോയിൽ ഉള്ളത് ജനുവരി മാസം ചിമ്പുണ്ടാക്കി എടുത്താൽ മാത്രമേ അടുത്ത സീസണിൽ ചെടിയിൽ നിറയെ കായ് ഉണ്ടാകു ആദ്യം തന്നെ മണ്ണിൻ്റെ ഘടന അല്ലങ്കിൽ Phനിയന്ത്രിക്കാൻ കുമ്മായം മഗ്നീഷ്യം സൾഫർ മഞ്ഞൾപ്പൊടി മിശ്രുതം ചുവട്ടിൽ ഒഴിച്ചു കൊടുക്കണം ഇതിനായി 200 ലിറ്റർ വെളളത്തിൽ 2Kg കുമ്മായവും ഒരു kg മഗ്നീഷ്യവും 400gms സൾഫർ 50gm - മുതൽ 100gm വരെ മഞ്ഞൾപ്പൊടിയും ലയിപ്പിച്ച് ചെടിയുടെ അകത്തും പുറത്തുമായി ഒഴിക്കുക രണ്ടാഴ്ചക്ക് ശേഷം പരിശോധിച്ചാൽ ചെടിയിൽ നി റ യെ പൊറ്റ വേരുകൾ ഉണ്ടാകും ചെടിക്ക് നല്ല പച്ചനിറ വും കായ്ക്ക് നിറവും തൂക്കവും ഉണ്ടാകും അതിനു ശേഷം പ്രയോഗിക്കാവുന്ന വിവിധ വളപ്രയോഗരീതികൾ ഡോ.സുധാകർ സൗന്ദർരാജൻ സർ വി ഡിയോയിൽ പറയുന്നുണ്ട് നിലവിൽ കർഷകരെ വഴിതെറ്റിക്കുന്ന പല കാര്യങ്ങളും പുതിയ കണ്ടുപിടുത്തങ്ങൾ എന്ന പേരിൽ നവ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് ഇതിൽ ഒന്നാണ് സിമെൻ്റ് ഉപയോഗിച്ച് കൾച്ചർ ചെയ്ത് ഏലത്തിൻ്റെ ചുവ ട്ടിൽ ഒഴിച്ച കൃഷി ചെയ്താൽ ചെടിക്ക് കരുത്തും അധിക വിളവ് തരും എന്ന തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന വിഡിയോ കർഷകർ ഒന്നു മനസ്സിലാക്കുക സിമെൻ്റ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നത് അഗ്രികൾച്ചർ പർ പർപ്പസ് എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല അങ്ങനെ സിമെൻറ് കലക്കി ഒഴിച്ചാൽ ആ ചെടി തന്നെ നശിച്ചുപോകാനാണ് സാധ്യത ഒരു ശാസ്ത്രീയ പഠന വും ഇതിനെ സാധൂകരിക്കുന്നില്ല കർഷകർ വിവേകപൂർവ്വം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നും ഡോ.സുധാകർ സൗന്ദർരാജൻ സർ പറയുന്നു

Пікірлер: 60
@amal9475
@amal9475 8 ай бұрын
Gaano നല്ല റിസൾട്ടായിരുന്നു. Thanku 🥰CD vloge ❤️❤️❤️❤️
@CDvlog
@CDvlog 8 ай бұрын
നന്ദി❤️🙏❤️
@amal9475
@amal9475 8 ай бұрын
@@manuthomas4931 എവിടെയാസ്ഥലം രാജക്കാടാണോ?
@amal9475
@amal9475 8 ай бұрын
@@manuthomas4931 മുല്ലക്കാനം ഷാജിചേട്ടന്റെ കടയിലുണ്ട്.350രൂപ 40ഗ്രാമിന്. അതു 200ലിറ്ററിൽ ചെടിക്ക്1ലിറ്റർ അടിച്ചുകൊടുത്താൽ മതി. വേരുപുഴു, നിമാവിര. താണ്ടുതുരപ്പൻ എല്ലാംമാറും.
@sebastianthomas6763
@sebastianthomas6763 7 ай бұрын
200 ഗ്രം സിമന്റ്‌ 200 ലിറ്റർ വെള്ളത്തിൽ ചേർത്ത് പേസ്റ്റിസൈഡ് ന് ഒപ്പം കഴിഞ്ഞ ഒരു വർഷം ആയി ചെയ്യുന്നു. ഗുഡ് റിസൾട്ട്‌. നാട്ടറിവുകൾ ക്ക് ടെക്നിക്കൽ സപ്പോർട്ട് ഉണ്ടാവില്ല. But ഫീൽഡിൽ റിസൾട്ട്‌ ഉണ്ടാവും
@JosyChacko-d3d
@JosyChacko-d3d 8 ай бұрын
HAppy NEW YEAR മാസത്തിന്റെ തുടക്കത്തിൽ തന്നെ വീഡിയോ ഇട്ടതു് വളരെ, വളരെ നന്നായി. കർഷകർ ഇത് പ്രയോജനപ്പെടുത്തട്ടെ. വളരെ നല്ല അറിവുകൾ. സുധാകർ സാറിനും, C.D ക്കും നന്ദി❤
@CDvlog
@CDvlog 8 ай бұрын
❤️🙏❤️ നന്ദി
@ratheeshraju
@ratheeshraju 8 ай бұрын
Cd vlog and sudhakar sir, nannyittunda thanku, thanku🌹
@CDvlog
@CDvlog 8 ай бұрын
❤️🙏❤️ രതീഷ്
@binsphilipose5663
@binsphilipose5663 8 ай бұрын
നല്ല അറിവുകൾ
@CDvlog
@CDvlog 8 ай бұрын
❤️🙏❤️
@SmithaSamlal
@SmithaSamlal 8 ай бұрын
വളരെ ഉപകാരപ്രദം thanks👍🏼👍🏼👍🏼👍🏼
@CDvlog
@CDvlog 8 ай бұрын
നന്ദി❤️🙏❤️
@josepj4874
@josepj4874 8 ай бұрын
Thank you sir🌹🌹🌹🌹🌹
@CDvlog
@CDvlog 8 ай бұрын
🙏❤️🙏
@RunaisMuthalib
@RunaisMuthalib 8 ай бұрын
Very good 👍
@CDvlog
@CDvlog 7 ай бұрын
Thanks❤️🙏❤️
@binduginnyjose
@binduginnyjose 7 ай бұрын
Thank you
@CDvlog
@CDvlog 7 ай бұрын
❤️🙏❤️
@manusebastian4259
@manusebastian4259 8 ай бұрын
കുറെ മൂലകങ്ങൾ കുറവ് കൂടുതൽ ഉണ്ട് എന്ന് ഒരു ഇല പറിച്ചു കാണിച്ചു തന്നയിരുന്നെങ്കിൽ കുറച്ചു കൂടി കർഷകർക്ക് ഉപകാരം ആയിരുന്നു
@CDvlog
@CDvlog 8 ай бұрын
ഇത്തരത്തിലുള്ള നിരവധി vdo കൾ ഇതിന് മുമ്പ് ചെയ്തിട്ടുണ്ട് CD VIog ൽ ഉണ്ട് നോക്കുമല്ലോ
@manojrappel9297
@manojrappel9297 7 ай бұрын
കൊള്ളാം ❤️❤️❤️
@CDvlog
@CDvlog 7 ай бұрын
നന്ദി🙏❤️🙏
@BeenaSijo-i1m
@BeenaSijo-i1m 8 ай бұрын
സിമന്റിന്റെ കൂടെ വാള് കെയർ പുട്ടി കൂടെ ചേർക്കണം എങ്കിലെ കൊമ്പിനേഷൻ ആകു
@CDvlog
@CDvlog 8 ай бұрын
😂😂😂 അത് തകർത്തു
@sulaimankuttyka5640
@sulaimankuttyka5640 7 ай бұрын
Cement പാറ പൊടിയിൽ നിന്നാണ് ഉണ്ടാക്കുന്നത്.calcium &aluminium silicate ആണ് cement. അത് മണ്ണിൽ ഉള്ളത് തന്നെ.പിന്നെ ഇലയിൽ spray ചെയ്താൽ ഒരു പ്രയോജനവും ഇല്ല.
@manusebastian4259
@manusebastian4259 8 ай бұрын
എല്ലാം ആവശ്യത്തിന് എന്ന് പറയുന്നുണ്ട് അവശ്യം എങ്ങനെ അനാവശ്യം എങ്ങനെ എന്ന് എങ്ങനെ മനസ്സിലാക്കും അത് കൂടി ഒന്ന് പറഞ്ഞേ കാണിച്ചു തന്നാൽ നന്നായിരുന്നു
@CDvlog
@CDvlog 8 ай бұрын
ഡോ.സുധാകർ സൗന്ദർരാജൻ സാറിൻ്റെ നാൽപതോളം വി ഡിയോകൾ CDVIog ൽ ഉണ്ട് നോക്കുമല്ലോ
@bennymathew4762
@bennymathew4762 8 ай бұрын
❤❤❤❤❤❤❤
@CDvlog
@CDvlog 8 ай бұрын
🙏❤️🙏
@BinuThankachan-q2s
@BinuThankachan-q2s 8 ай бұрын
💯
@CDvlog
@CDvlog 8 ай бұрын
❤️🙏❤️
@supersmiley711
@supersmiley711 8 ай бұрын
Good videos❤
@CDvlog
@CDvlog 8 ай бұрын
❤️🙏❤️
@amal9475
@amal9475 8 ай бұрын
സിമെന്റ് ആ വീഡിയോ ഇട്ട __മോൻ
@CDvlog
@CDvlog 8 ай бұрын
😂😂😂
@Dony-um9ph
@Dony-um9ph 8 ай бұрын
😅😅
@Dony-um9ph
@Dony-um9ph 8 ай бұрын
9:07 😂😂
@rajendranperumal338
@rajendranperumal338 8 ай бұрын
Will EM and waste decomposte damage the plants.
@CDvlog
@CDvlog 8 ай бұрын
❤️❤️
@josethomas3262
@josethomas3262 7 ай бұрын
Anticlockwisente mecham endhanu
@CDvlog
@CDvlog 7 ай бұрын
ക്ലോക്ക് വലതു sid ലേക്കാണ് കണ്ടുന്നത് Anticlock ഇടത്
@JosyChacko-d3d
@JosyChacko-d3d 8 ай бұрын
കുമ്മായവും, മംഗ്‌ നീഷ്യവും എത്ര ലിറ്റർ വീതം ഒഴിക്കാം.?
@CDvlog
@CDvlog 8 ай бұрын
ചെടിയുടെ വലുപ്പത്തിനനുസരിച്ച് 5 ലിറ്റർ മുതൽ 10 ലിറ്റർ വരെ
@hitline552
@hitline552 8 ай бұрын
🎉🎉🎉🎉🎉
@CDvlog
@CDvlog 8 ай бұрын
🙏❤️🙏
@c.rmastermalayalai4635
@c.rmastermalayalai4635 8 ай бұрын
പുറകിൽ നിൽക്കുന്ന ചെടിക്ക് ഇലകരിച്ചിലിന് മരുന്ന് അടിച്ചു കൊടുത്തിരുന്നു എങ്കിൽ അടുത്തവർഷം കാ എടുക്കാമായിരുന്നു : .😅😅
@CDvlog
@CDvlog 8 ай бұрын
പിന്നല്ല😂
@jintopj7729
@jintopj7729 8 ай бұрын
2024ൽ..കണ്ടില്ലല്ലോ എന്നോർത്ത് ഇരിക്കുകയായിരുന്നു.😀😀😀
@CDvlog
@CDvlog 8 ай бұрын
🙏❤️🙏 നന്ദി
@ChackochanPm
@ChackochanPm 8 ай бұрын
മെത്തലോ ബാക്റ്റീര്യ 200 ലിറ്ററിന് എത്രയാണ്
@CDvlog
@CDvlog 8 ай бұрын
അത് അറിയില്ല
@shajiaugustine1667
@shajiaugustine1667 8 ай бұрын
സിമെന്റ് 😀😀👍
@CDvlog
@CDvlog 8 ай бұрын
😂😂😂
@athirababu3331
@athirababu3331 8 ай бұрын
Meeli muttakku entha marunnu
@CDvlog
@CDvlog 8 ай бұрын
952602 0728
@santhoshmadhavan2098
@santhoshmadhavan2098 8 ай бұрын
നു രേഷ് നിങ്ങളുടെ നമ്പർ തരുമോ
@CDvlog
@CDvlog 8 ай бұрын
9744171665
How Strong is Tin Foil? 💪
00:26
Preston
Рет қаралды 66 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 66 МЛН