laddu super aayittund perfect aayittu undakki kanichu kazhinha video il kanicha mini jalebi undakki nokki super aayirunnu . ithum undakki nokkanam
@s.jsumamohan1332 ай бұрын
Perfect ladoo👍👍superrr ❤️👌👌👌
@najiaslam61322 ай бұрын
ladu super ayittundu thanks share super easyy laduu recpe
@sabeenac.i40772 ай бұрын
ലഡു നല്ല പെർഫെക്റ്റ് ആയിട്ട് തന്നെ കിട്ടിയിട്ടുണ്ട്.. ഇത്രയും ഈസിയായി നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന ഈ ലഡു ഇനിഞാൻ കടയിൽ നിന്ന് വാങ്ങില്ല..തീർച്ചയായും ഇതുപോലെ ഉണ്ടാകും
കിടിലൻ ലഡു തന്നെ ഇനി നമുക്ക് കടയിൽ നിന്നും വാങ്ങാതെ ഈസിയായി നമ്മുടെ വീട്ടിലും ഉണ്ടാക്കാൻ പറ്റുമല്ലോ ലഡു ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കണം ഒത്തിരി ഇഷ്ടമായി വീഡിയോ