ലബനീസ് ക്രിസ്ത്യാനിയുടെ ദുരന്തകഥ ! | ABC MALAYALAM NEWS | ABC TALKS| 29-09-24

  Рет қаралды 29,557

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 166
@RaveedranathanNair
@RaveedranathanNair Ай бұрын
ABC മലയാളം ചാനൽ കേരളത്തിനൊരു മുതൽ ക്കൂട്ടാണ്. ആരും പറയാത്ത ചരിത്രപരമായ സത്യങ്ങൾ ജനങ്ങളറിയുന്നത് ഈ ചാനലിലൂടെ യാണ്. ഒരു പാട് നന്ദി യും കടപ്പാടും ഉണ്ട് സർ😊
@UsmanUMMERkrl
@UsmanUMMERkrl Ай бұрын
😂😂😂😂😂
@antonygnanamuthan5109
@antonygnanamuthan5109 Ай бұрын
സത്യം👍🇮🇳🇮🇱
@wanderersoul3369
@wanderersoul3369 Ай бұрын
​@@UsmanUMMERkrlഎന്താ ഉസ്മാനെ കരച്ചിൽ അടക്കാൻ പറ്റുന്നില്ലേ??😢😢
@UsmanUMMERkrl
@UsmanUMMERkrl Ай бұрын
@@wanderersoul3369 🤣🤣🤣🤣😂😂😂😂
@ebisunny9590
@ebisunny9590 Ай бұрын
True 👍
@Girilalgangadharan
@Girilalgangadharan Ай бұрын
വളരെ കൃത്യമായ നിരീക്ഷണം 👌 വളരെ യേറെ ഹിന്ദുക്കളും, ക്രിസ്ത്യനികളും സൂക്ഷിക്കാനുണ്ട്. 😔
@mmnissar786
@mmnissar786 Ай бұрын
ഈ കഴിവേറികൾ നിന്റ യൊക്കെ പെൺമക്കളെ സൂക്ഷിക്കുക
@vipinvijayan9088
@vipinvijayan9088 Ай бұрын
മുനമ്പത്തെ ക്രിസ്ത്യാനികൾക്ക് കാര്യങ്ങൾ മനസ്സിലായി തുടങ്ങിയിട്ടുണ്ട് , കഴിഞ്ഞ ഒരാഴ്ചയായി അവരും പള്ളീലച്ചൻമാരും സമരത്തിലാണ് എന്നിട്ട് ഇത്രയും കാലം വോട്ട് ചെയ്ത കോൺഗ്രസുകാർ തിരിഞ്ഞ് നോക്കിയില്ല 🙏🙏🙏🙏
@SaraswatiSarada
@SaraswatiSarada Ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 മനസ്‌ഡിലാകൂല.
@JayaprasadV-ns3pj
@JayaprasadV-ns3pj Ай бұрын
മമത വേണുഗോപാൽ സതീശൻ തുടങ്ങിയ കോൺഗ്രസ്‌ നേതാക്കൾക്ക് ലെബെനോൻ പാഠമാകണം
@KwtKw-m7r
@KwtKw-m7r Ай бұрын
Khaangress. Veruthe thettidharichu
@rajeshp5200
@rajeshp5200 Ай бұрын
ഒരു വാർത്തയിലും കാണുന്നില്ലല്ലോ😢
@gigigeorge118
@gigigeorge118 Ай бұрын
ഇവർ നോക്കില്ല എങ്ങോട്ട് നോക്കണം എന്ന് ജമാഅത്ത്ഇസ്ളാമി തീരുമാനിക്കും
@sandhyas1292
@sandhyas1292 Ай бұрын
ചേട്ടാ ഇപ്പോൾ നമ്മുടെ നാട്ടിലുള്ള സുറിയാനി ക്രിസ്ത്യൻ, ക്നാനായ ക്രിസ്ത്യൻ സ് ന്റെ പത്രികിസ് ബാവ യുടെ ആസ്ഥാനം ആയിരുന്നു അന്തയോക്യ, പിന്നീട് ഡാമാസ്ക്സ്. അദ്ദേഹം പിന്നീട് ലേബോനോനിൽ ആയിരുന്നു. ഇപ്പോൾ അമേരിക്കയിൽ. 🙏
@chandranpillai2940
@chandranpillai2940 Ай бұрын
ഇന്ത്യ പഠിക്കും പഠിക്കാൻ പറ്റിയ പാർട്ടിയുടെ കൈകളിലാണ് അധികാരം കിട്ടിയത് ഏറെക്കാലം അവരും ഭരിച്ചു മുടിച്ചു മോദി സർക്കാർ വന്ന ശേഷമാണ് രാജ്യത്തിന്എന്തെങ്കിലും ഒരു മാറ്റം ഉണ്ടായത് ഇപ്പോൾ അതും തകർക്കാൻ ഒത്തുപിടിക്കയാണിവർ ഏതു രാജ്യമായാലും അവിടുത്തെ ജനങ്ങൾ ആഗ്രഹിക്കുന്ന ഭരണമാണ് കിട്ടുന്നത് എന്നു പറയാറുണ്ട് ഇനിയെങ്കിലും ജനങ്ങൾ നല്ലതുപോലെ നല്ലതിനു വേണ്ടി ചിന്തിക്കട്ടെ .....
@vijeeshkuttivelinelson5292
@vijeeshkuttivelinelson5292 Ай бұрын
👍👍
@asokkumarmanikkoth5422
@asokkumarmanikkoth5422 Ай бұрын
10 വർഷ ഭരണം വൻ വികസനം കൊണ്ടു വന്നു , ഹിന്ദു സ്വാഭിമാനം ഉയർത്തി പക്ഷെ ജനസംഖ്യ നിയന്ത്രണം, നുഴഞ്ഞു കയറ്റക്കാരെ പുറത്താക്കൽ, നുഴഞ്ഞുകയറ്റം തടയൽ ' ക്ഷേത്രങ്ങൾ സ്വതന്ത്രമാക്കൽ തുടങ്ങിയ പരമ പ്രധാന വിഷയങ്ങളിൽ ഒന്നും ചെയ്തില്ല. കുടുത്ത നിരാശയുണ്ട്.
@benjaminbenny.
@benjaminbenny. Ай бұрын
എന്റെ കൂടെ ജോലി ചെയ്‌ത ഒരു ചേച്ചി ലേബനോനിൽ ആണ് ജനിച്ചത് ചേച്ചി അവിടെ 5 ക്ലാസ് വരെ പഠിച്ചു അവിടെ പിന്നെ 90 ൽ യുദ്ധം ഉണ്ടായപ്പോ കേരത്തിലേക്ക് വന്നു
@kalkki9789
@kalkki9789 Ай бұрын
ഇന്ത്യ ലേബനൻ ആയി മാറാതിരിക്കാൻ RSS നെ ശക്തിപ്പെടുത്തുക.
@vinodnarayanan831
@vinodnarayanan831 Ай бұрын
jai.....RSS
@ismailadoor5680
@ismailadoor5680 Ай бұрын
മുഴുവൻ ചാനലുകളും കുരിശ്യുദ്ധക്കാർ ഹൈജാക് ചെയ്തിരിക്കുന്നു. ലേബനോൻ ഒരിക്കലും ക്രിസ്ത്യൻ ഭൂരിപക്ഷമായിരുന്നില്ല. അവിടത്തെ ഹിന്ദുക്കളെ (പഗൻസ്)നശിപ്പിച്ചു കൊണ്ട് ക്രിസ്തീയവത്കരണമ് നടത്താൻ ശ്രമമുണ്ടായെങ്കിലും ശക്തമായ എതിർപ്പ് കാരണം നടന്നില്ല. എന്നാൽ 1921 ഇൽ ഫ്രഞ്ച് മണ്ടറ്റിന് കീഴിലായിരുന്നപ്പോൾ ക്രിസ്തീയ ജനസംഖ്യ ആദ്യമായി 51% വരെഎത്തിച്ചിരുന്നു. ശേഷം പലസ്റ്റീൻ പ്രശ്നം ഉരുതിരിഞ്ഞപ്പോൾ പലസ്തീനികളുടെ exodus ഉണ്ടാകുകയും തുടർന്നങ്ങോട്ടുള്ള കോൺഫ്ലിക്റ്റുകൾ നടന്നപ്പോൾ ക്രിസ്തീയർ ബെറ്റർ പ്രോസ്‌പെക്ട് തേടി യുറോപ്പിലേക്ക് കുടിയേറി. സദ്ദാമിന്റെ കാലത്ത് മൈക്കൽ ഔണ് എന്ന ക്രിസ്ത്യൻ മിലീഷ്യയെ ഇറാഖ്ആയിരുന്നു സഹായിച്ചിരുന്നത്. അത് പോലെ സിറിയയിലെ ഹാഫിസ് അസദും ക്രിസ്ത്യാണികളെയായിരുന്നു അവിടെ സഹായിച്ചിരുന്നത്. സദ്ദാമിന്റെ പതനത്തോടെ കൃസ്തിയാനികൾ വലിയ തോതിൽ രാജ്യം വിട്ടു അത്രമാത്രം.
@Dineshantm-hq6om
@Dineshantm-hq6om Ай бұрын
യൂറോപ്പിലും, അമേരിക്കയിലും എല്ലാ അഭയാർത്ഥി കൾക്കും അഭയവും പൗരത്വവും നൽകാൻ മാർപ്പാപ്പ തന്നെ പറഞ്ഞു..
@unniag7019
@unniag7019 Ай бұрын
His suicidal decision !😮
@arunsomarajan171
@arunsomarajan171 Ай бұрын
ഈരാറ്റുപേട്ടയിൽ മുസ്ലിം ഭൂരിപക്ഷം അരുവിത്തറയിലെ ക്രിസ്ത്യനികളോട് ചെയ്യുന്നത് പോലെ
@gopalanpradeep64
@gopalanpradeep64 Ай бұрын
നുഴഞ്ഞു കേറ്റവും, ജൻസംഖ്യാ നിയന്ത്രണവും കേന്ദ്ര സർക്കാർ ഉടൻ നടപ്പിലാക്കണം
@Ravi-qi3dj
@Ravi-qi3dj Ай бұрын
, കരുതലോടെ ഇരിക്കുക..!! ഉതിഷ്ഠതാ.. ജാഗ്രതാ ..,👌🕉️🙏🚩
@reshmabai7474
@reshmabai7474 Ай бұрын
ഇന്ത്യ ആദ്യം ചെയ്യേണ്ടത് ജനസംഖ്യാ നിയന്ത്രണവും അഭയാർത്ഥി നിയന്ത്രണവുമാണ്
@radhakrishnant7626
@radhakrishnant7626 Ай бұрын
👌
@valsalanair8783
@valsalanair8783 Ай бұрын
പഠിക്കാനുണ്ട് ഒത്തിരി
@sandhyas1292
@sandhyas1292 Ай бұрын
കേരളം ആണ് ലേബനോൻ. ഇവിടുത്തെ ക്രിസ്ത്യൻസ് നാട് വിടുന്നു.
@SalmonellaTyphi-p4u
@SalmonellaTyphi-p4u Ай бұрын
Keralathile cristian europile sayipinte pampered kazhukananu povunnathu... monthly 2-3 lakh kittum...ennit critians europileku povunnathinu kuttam musliminu 😂
@mayanrjanandhu5046
@mayanrjanandhu5046 Ай бұрын
ഹിന്ദുക്കളും
@generalxx559
@generalxx559 Ай бұрын
ആര് പറഞ്ഞു നാട് വിടാൻ
@truthfinder123
@truthfinder123 Ай бұрын
​@@SalmonellaTyphi-p4u അന്നെപ്പോലെ അറബിയുടെ ഊമ്പാൻ പോകണം എന്നാണോ 🤔🤔🤔
@anjanasam6861
@anjanasam6861 Ай бұрын
True
@SaraswatiSarada
@SaraswatiSarada Ай бұрын
MALAYSIA ഉം ഇതു പോലെ ആയതെന്നു കേട്ടിട്ടുണ്ട് 51% ആയ അന്നുമുതൽ TV ചാനലുകകളിലും വാങ്ക് വിളി തുടങ്ങി ആ സമയങ്ങളിൽ മറ്റു പ്രോഗ്രാമുകൾ കാണുവാൻ സാധിക്കില്ലായിരുന്നു.
@bees8107
@bees8107 Ай бұрын
ഇടതു പക്ഷം എന്ന് പറഞ്ഞാൽ അൻവരും ജലീലും പോലെ
@KwtKw-m7r
@KwtKw-m7r Ай бұрын
👍 Annu venamengile parayaam✌️
@bose7039
@bose7039 Ай бұрын
ഇടത് കക്ഷം 😅😅
@pontegiulio6789
@pontegiulio6789 Ай бұрын
ഇന്ന് ലോകത്തിൽ കാണുന്ന എല്ലാ മുസ്ലിം രാജ്യങ്ങളും ക്രിസ്തീയ രാജ്യങ്ങൾ ആയിരുന്നു.. സൗദി ഉൾപ്പെടെ
@mmnissar786
@mmnissar786 Ай бұрын
അതേടാ മൂഞ്ചുക😅
@muhammadhamsathamachu9774
@muhammadhamsathamachu9774 Ай бұрын
അയിന്😂😂
@nidhincherian3031
@nidhincherian3031 Ай бұрын
തിരിച്ചു പിടിക്കും ✝️🔥
@jasirmonu1673
@jasirmonu1673 Ай бұрын
Athinu munboo😂
@enlightnedsoul4124
@enlightnedsoul4124 Ай бұрын
ഇന്ത്യ പഠിച്ചാൽ നല്ലത്
@dineshandamodharan482
@dineshandamodharan482 Ай бұрын
ലബനാൻ ക്രിസ്ത്യൻ രാഷ്ട്രമായിരുന്നു. അതെങ്ങനെ മുസ്ലിം രാഷ്ട്രമായി. അവിടെയുണ്ടായിരുന്ന ക്രിസ്ത്യാനികളൊക്കെ എവിടെ പോയി. ഇതൊന്നും ഇവിടെയുള്ള മതേതര ഹിന്ദുക്കൾക്ക്‌ മനസ്സിലാകുന്നില്ല. കഷ്ടം 🤭
@prakashk.p9065
@prakashk.p9065 Ай бұрын
ക്രിസ്തീയ സാംസ്ക്കാരിക പൈതൃകം നില നില്‍ക്കണം,ക്രൈസ്തവ രാഷ്ട്രം നടപ്പാക്കാം.
@philipkj307
@philipkj307 Ай бұрын
ഇന്ത്യയിലേക്ക് പാകിസ്ഥാനിൽ നിന്നും, ബംഗ്ലാദേശിൽ നിന്നും, അഫ്ഗാനിസ്ഥാനിൽ നിന്നും മുസ്ലിങ്ങൾ ഇന്ത്യയിലേക്ക് കുടി യേറുന്നു.
@jayaprasad7421
@jayaprasad7421 Ай бұрын
ഉദാഹരണം 1921 ശേഷമുള്ള മലപ്പുറം ജില്ല
@muhammadhamsathamachu9774
@muhammadhamsathamachu9774 Ай бұрын
ഓഹോ🤣🤣😂😂
@georgejohn2959
@georgejohn2959 Ай бұрын
Google: Atrocities of Variyan kunnan
@NaranUlampara-gh5ri
@NaranUlampara-gh5ri Ай бұрын
Ramachandran sir, you are so valuable, like diamonds. You are bringing new knowledge to the public and I appreciate you., Thank you
@bipinchandvrvasudevan4574
@bipinchandvrvasudevan4574 Ай бұрын
കേരളത്തിലെ പൊട്ടന്മാരായ മതേതര ഹിന്ദു ഇതൊന്നും കേൾക്കാറില്ല എവിടെ തുപ്പൽ ബിരിയാണി 50 രൂപയ്ക്ക് കിട്ടും എന്ന് യൂട്യൂബിൽ പരതി കൊണ്ടിരിക്കും....... 🙏🏼🙏🏼🙏🏼
@vinodnarayanan831
@vinodnarayanan831 Ай бұрын
yes
@manoje.p7869
@manoje.p7869 Ай бұрын
well done ABC......ramachandran Sir keep it up
@mayakrishnanarangath418
@mayakrishnanarangath418 Ай бұрын
നമസ്കാരം🙏 പഠിയ്ക്കണമെങ്കിൽ പഠിയ്ക്കാം ലെബനൻ മാതൃകയാക്കാം 👌👌👌👌👌 🙏
@vasudevankk1845
@vasudevankk1845 Ай бұрын
ലെബനി നിൽക്രിസ്തീയ സഭകളെ പുനസ്ഥാപിക്കുകയും ആ രാജ്യം അവരുടെതായി പ്രഖ്യാപിക്കുകയും വേണം.
@satheesankrishnan4831
@satheesankrishnan4831 Ай бұрын
മോദിജിക്ക് ഇപ്പഴും അമിത ആത്മവിശ്വാസം ഉണ്ട് എന്നാൽ ചെയ്യേണ്ടതെന്നും തനത് വേഗത്തിൽ ചെയ്യുന്നില്ല... എന്തെങ്കിലും കാര്യമായ ചാൻസുകൾ കിട്ടുമ്പോൾ അത് പിടിച്ച് Hook ചെയ്യേണ്ട അവരൊക്കെ Hook ചെയ്തില്ലെങ്കിൽ പണി പാളും എന്ന് ഇപ്പോഴെങ്കിലും മനസ്സിലാക്കിയാൽ നല്ലത് ശത്രുക്കളെ കാൾ നമ്മൾ പ്രബലമാണ് എന്ന് തോന്നൽ വേണ്ട ശത്രു ഒന്നും രണ്ടുമല്ല എവിടെയെങ്കിലും ഒന്ന് വീണു കഴിയുമ്പോൾ എല്ലാം കൂടെ ചേർന്ന് പിന്നെ എഴുന്നേൽക്കാൻ കഴിയാത്ത വിധം ഇരുന്നുപോകും എന്ന് മറക്കണ്ട
@mathewas6978
@mathewas6978 Ай бұрын
Angine sambhavikkathirikkatte
@josephjames859
@josephjames859 Ай бұрын
Not Moron Christians, but Maronite Christians. The famous Lebanese poet, Khalil Gibran, belonged to this denomination
@vijeeshkuttivelinelson5292
@vijeeshkuttivelinelson5292 Ай бұрын
കേരളത്തിലും ഇതുപോലെ വന്നതായിരുന്നു ഇപ്പോൾ ഡയപ്പർ ഇട്ടു ജയിലിൽ കിടക്കുന്നു.,.
@gopalanpradeep64
@gopalanpradeep64 Ай бұрын
പണ്ട് ചെയ്‌ത പോക്രിത്തരത്തിന് ഇപ്പോൾ വാങ്ങി കൂട്ടുന്നു, അടിച്ച് ഓടിച്ച് തിരിച്ച് ക്രിസ്ത്യൻ രാജ്യം ആകുന്നത് കാണാൻ കാത്തിരിക്കുന്നു
@KwtKw-m7r
@KwtKw-m7r Ай бұрын
🙏🌹❤️loka samstha sukhino Bhavanthu🌹
@JoseMichael-i2y
@JoseMichael-i2y Ай бұрын
ഇപ്പോഴാണ് യഥാർത്ഥ അറബികളെ ലോകം മനസിലാക്കുന്നത്... താങ്ക്സ്... ഇസ്രായേൽ.
@dr.p.sureshkumar689
@dr.p.sureshkumar689 Ай бұрын
കേരളം അധികം താമസിക്കാതെ ഇങ്ങനെയാകും
@jerrycheriandundee7164
@jerrycheriandundee7164 17 күн бұрын
ഇന്ന് പലരും നിസംഗത പാലിക്കുന്നത് ക്രിസത്യൻ ഏകീകരണം ഭയന്നാണ്...
@unniag7019
@unniag7019 Ай бұрын
Highly informative talk by Ramachandran .Congrats !❤True that to be left means utter hypocracy everywhere!.
@abrahamtgeorge224
@abrahamtgeorge224 Ай бұрын
തീർച്ചയായും ഇന്ത്യക്ക് ഒത്തിരി പഠിക്കാനുണ്ട്.... എന്തിനു പറയുന്നു കശ്മീർ നോക്കിയാൽ മതിയല്ലോ 😢😮🤔🤔
@luiskd7724
@luiskd7724 Ай бұрын
മൂന്നിൽ കൂടുതൽ മക്കൾ ഉള്ളവർക്കും കുട്ടികൾക്കും വോട്ടവകാശം എടുത്തു കളയുക.. ഒരേ ഒരു വഴി ഇതു മാത്രം.....
@rajdea
@rajdea Ай бұрын
Legend Talk by Ramachandran sir 🎉🎉🎉🎉🎉🎉🎉 Vedakkakki thanikkakkuka athanu. 👏👏🙏🙏🙏
@sureshvijayan6696
@sureshvijayan6696 Ай бұрын
🙏🙏🙏💯💯💯💯💯💯💯🙏🙏🙏
@ptcnchandran5567
@ptcnchandran5567 Ай бұрын
ചെകുത്താൻ മാർ ആക്രമിക്കും
@sankarankarakad7946
@sankarankarakad7946 Ай бұрын
From the holy mountain എന്ന് ബുക്ക് ഓർക്കുന്നു
@princealex2224
@princealex2224 Ай бұрын
Athe pole anu Christian’s Keralam vidunnathu
@nigalmadasheri1978
@nigalmadasheri1978 Ай бұрын
കേരളം 2024 35% മുസ്ലീംജനത യായി .. 2011 ലാണ്27%) ആരും ശ്രദ്ധിക്കുന്നില്ല.. ഇടത് വലത് പിന്നേ ഹൈന്ദവ രേഎല്ലാം ഘട്ടം ഘട്ടമായി മുസ്ലീംസ് കീഴിലാക്കും മലബാർ മലപ്പുറം പോലെയാകും .. അമ്പലങ്ങളിൽ ദഫ്ത് മുട്ട് തുടങ്ങിയില്ലേ .. എല്ലാടൗണിലേയുഉം ഷോപ്പ് കെട്ടിട ഉടമസ്ഥത മുസ്ലീംസിനാണ് ഉള്ളത് .. ഹൈന്ദവ കച്ചവടക്കാരന് കിട്ടുന്നത് മുഴുവൻ മേത്തന് വാടക കോടുക്കണം .. വാടക കൂട്ടും ഓരോ വർഷവും .. ഇനി കുറേ കഴിയുമ്പോൾ 50%കൂടുതൽ മുസ്ലീംകുട്ടികളുള്ള സ്കൂളുകളിൽ റംസാൻ മാസത്തിലോഴിവ്. നിയമമാകും..പിന്നേ പിന്നേ അങ്ങനേ അവർ കൂടുതൽ വർദ്ധിച്ചു ബാങ്ക് വിളിക്കൂമ്പോൾ ക്ഷേത്രത്തിൽ പാട്ട് വെക്കരുത്.. ആ രീതി ആകും .. ( അങ്ങനെയും മതസൗഹാർദ്ദം) രാഷ്ട്രീയ ത്തിൽ മുസ്ലീംമന്ത്രിമാർ കൂടും .. ഹൈന്ദവ ർ അറിയാതേ ഇസ്ലാമിക ത്തിന് അടിയറ വെക്കപ്പേടും .
@anjanasam6861
@anjanasam6861 Ай бұрын
Let Lebanon return to her past glory🙏✝️
@sunnydas2029
@sunnydas2029 Ай бұрын
Very Correct
@radhakrishnant7626
@radhakrishnant7626 Ай бұрын
Correct Ramachandran sir🙏
@rajasreekv7604
@rajasreekv7604 Ай бұрын
Very true but scary too
@sneha.8ukandam
@sneha.8ukandam Ай бұрын
👍😉
@mohand1193
@mohand1193 Ай бұрын
Abc.jaihind❤❤❤🎉🎉🎉
@Subeesh-v4q
@Subeesh-v4q Ай бұрын
❤❤❤❤❤
@Ichuchuchuvlogs-hb8lt
@Ichuchuchuvlogs-hb8lt Ай бұрын
ആഹ്ഹ്ഹ് അതെ അതെ അതെ
@varghesenv9343
@varghesenv9343 Ай бұрын
It is a reality.Rohillas ,bangla muslim migration to india will continue with political support.
@sreenavivek1326
@sreenavivek1326 Ай бұрын
കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ 👀👀
@KwtKw-m7r
@KwtKw-m7r Ай бұрын
Social midea developpayappole satyam lokathinu manazilayi...👍✌️
@Ichuchuchuvlogs-hb8lt
@Ichuchuchuvlogs-hb8lt Ай бұрын
ഇന്ത്യ പഠിച്ചാൽ കൊള്ളാം
@pmlgrand
@pmlgrand Ай бұрын
ഇപ്പോള് ബംഗ്ലാദേശിലും മത സ്പർദ്ധ ആരംഭിച്ചിട്ടുണ്ട്.അവർക്ക് ഹിന്ദു വംശത്തെ ആണ് ലക്ഷ്യം. കാരണം അവർക്ക് അറിയാം ക്രിസ്ത്യാനികളെകാളും അവർക്ക് മുന്നിൽ പാറ പോലെ അവരുടെ അജണ്ടയ്ക് മുന്നിൽ നില കൊള്ളുന്നത് ഹിന്ദുക്കൾ ആണെന്ന്. അതിനാൽ അവർ നിരന്തരം ഇന്ത്യയ്ക്ക് എതിരെ സംസാരിക്കുന്നു..എതിർക്കുന്നു. ഇതെല്ലാം ഹിന്ദു രാഷ്ട്രമായ ഇന്ത്യയ്ക്ക് ഒരു പാഠം ആണ്..അല്ലെങ്കിൽ ശ്രദ്ധിക്കേണ്ടത് ആണ്. middle ഈസ്റ്റിൽ മുസ്ലിം അജണ്ട അവർ നല്ല രീതിയിൽ മറ്റുള്ള വംശജരുടെ മേൽ അടിച്ചേൽപ്പിക്കുമ്പോൾ അവർക്ക് എതിരെ നിൽക്കുവാൻ ചില രാജ്യങ്ങൾക്ക് മാത്രമേ സാധിക്കുന്നുള്ളൂ.. അമേരിക്കയും റഷ്യയും ചൈനയും കൂടാതെ ഇന്ത്യയും. france ile ജനങ്ങൾ ഒക്കെ അവരുടെ ദുരിത പൂർണ്ണമായ അധപതത്തിലേക്ക് നീങ്ങിക്കൊണ്ട് ഇരിക്കുകയാണ്. അഭയാർത്ഥികൾ എന്ന പേരിൽ അവിടെ ചെന്നു കയറുന്ന ഇസ്ലാം മതസ്ഥരെ അവർ വരവേൽക്കുന്നത് അവരുടെ തന്നെ കുഴി തോണ്ടുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്. ലെബനൻ എന്ന പണ്ടത്തെ ക്രിസ്ത്യൻ ഭൂരിപക്ഷ രാഷ്ട്രം ഇസ്ലാം രാഷ്ട്രം ആയത്പോലെ തന്നെ ഭാവിയിൽ ഫ്രാൻസിലും മാറ്റങ്ങൾ വന്നുകൊണ്ട് ഇരിക്കും. ഇതെല്ലാം ഇന്ത്യൻ ജനത അറിയേണ്ടതുണ്ട്. ഇസ്ലാമിൻ്റെ അജണ്ട തന്നെ ലോകം മുഴുവനും വെട്ടി പിടിക്കുക എന്നത് തന്നെയാണ്. അതിനായി പല ഇസ്ലാം രാഷ്ട്രങ്ങളും അവരുടെ രാജ്യങ്ങളിൽ തീവ്രവാദ പ്രസ്ഥാനങ്ങളെ അളവിൽ കൂടുതൽ വളരുവാൻ സഹായിക്കുന്നു. ലെബനനിലെ hizbullah യും, സിറിയയിലെ ഹൂതിയും, പലസ്തിനിലെ ഹമാസും ISIS പോലുള്ള മുസ്ലിം തീവ്രവാദ ഗ്രൂപ്പുകൾ ആണ്. ഹിന്ദുക്കൾ ഇതൊന്നും തനിക്ക് ബാധകമല്ല എന്നുള്ള മനോഭാവം മാറേണ്ടിയിരിക്കുന്നു. ഇസ്രായേൽ ഹമാസ് യുദ്ധം പോലും തീവ്ര ഇസ്ലാം ഭീകരവാദികൾക്ക് എതിരെയുള്ള ചെറുത്തു നിൽപ്പ് തന്നെയാണ്. തുർക്കിയുടെയും ജർമനിയുടെയും വരെ ചരിത്രത്തിൽ ഇസ്ലാം മതം മൂലമുണ്ടായ ചരിത്രപരമായ ചതികളെ കുറിച്ചുള്ള പാഠങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്. പുതു തലമുറ ഇതെല്ലാം മനസ്സിലാക്കി ഒരുമിച്ച് പോയില്ല എങ്കിൽ നമുക്ക് നമ്മുടെ അസ്തിത്വം തന്നെ ചരിത്രത്തിൽ മറഞ്ഞ് പോകും.
@RamaKrishnan-ml3mt
@RamaKrishnan-ml3mt Ай бұрын
Lebanon has a pre Christian and pre Jewish past.... " Phoenicians" ruled their cultural spaces- Kerala still keep that tradition skillfully.......🐢🪔🙏
@ashwin4319-u9j
@ashwin4319-u9j Ай бұрын
The Maronite Catholics are the direct descendants of the Phoenicians.
@bisnndks9222
@bisnndks9222 Ай бұрын
Christans and hindui innii bjp kuu matramee votee cheyyan padulluu. Allengil mothathil umbuum.
@sneha.8ukandam
@sneha.8ukandam Ай бұрын
11:46
@hello10032009
@hello10032009 Ай бұрын
ദേവു ചെയ്‌തു പേരുകൾ ഉച്ചരിക്കുമ്പോൾ പ്രഭാഷകർ ശ്രദ്ധിക്കുക. ഉദാഹരണത്തിൽ Khalisthan ഗാളിസ്ഥൻ ആണ് അല്ല, Khilafat ഖിലഫാത് ആണ്. ഇത് അരോചകം ആണ്. Otherwise very informative topics. 👍
@suseelanmadhavan5302
@suseelanmadhavan5302 Ай бұрын
ഗൾഫിലും ഈ ഇൻഡ്യൻ മുസ്ലിംകൾ ചെയ്യുന്ന രീതി ആണ് എനിക്ക് അനുഭവമാണ്.ബംഗ്ലദേശിലെ ഈ മാറ്റം കണ്ടൂ 2019 ഒരു കൂട്ടം ബംഗ്ലാദേശിയുടെ രാഷ്ട്രീയ ചർച്ചയിൽ ഹസീന അനുകൂലികൾ 10%മത്രമാണ്.
@kantharajp6124
@kantharajp6124 Ай бұрын
ഈ സത്യം മീഡിയകൾ വന്ന ശേഷമാണ് ജനങ്ങൾ മനസ്സിലാക്കുന്നത് ഒരു ക്രിസ്ത്യൻ രാജ്യത്തെ മുസ്ലിം രാജ്യമാക്കി നശിപ്പിച്ച ലബന നെ കണ്ടു പഠിക്കൂ മാറിമാറി വരുന്ന ഇന്ത്യയിലെ രാഷ്ട്രീയം വോട്ട് ബാങ്കിനായി പല തീരുമാനം ചെയ്ത് നാടിനെ നശിപ്പിക്കാൻ നോക്കുന്ന കിരാത രാഷ്ട്രീയക്കാരെ തൂത്തെറിഞ്ഞ് രാജ്യസ്നേഹികളായി ഭരിക്കുന്ന ബിജെപിയെ ശക്തിപ്പെടുത്തുക ആർഎസ്എസിന്റെ പിന്നിൽ അണിനിരക്കുക
@sudhipulikkal3474
@sudhipulikkal3474 Ай бұрын
താങ്കൾ media എന്ന് ഉദ്ദേശിച്ചത് visual media ആണോ അതോ social media കളെയാണോ.print media വളരെപണ്ടുതന്നെയുണ്ടല്ലോ. അത്‌വായിക്കുന്നവർക്കൊക്കെ അന്നേ അറിയാം. ഇന്ന് കാര്യങ്ങൾ അറിയാൻ കുറേകൂടി എളുപ്പമാണെന്ന് മാത്രം.
@sasidharannair6291
@sasidharannair6291 Ай бұрын
ഇവരെ എല്ലാം സൂക്ഷിക്കണം ഇല്ലങ്കിൽ .........
@mathewas6978
@mathewas6978 Ай бұрын
Charcha valare sandarbhochithamanu
@abyvictor1
@abyvictor1 Ай бұрын
Should get it back
@lialawrence7438
@lialawrence7438 Ай бұрын
മോസ്സതും R.S.Sസും ഒന്നിച്ചു നിന്നാൽ 😅😅😅😅 72 ഹൂറി സ്വാഗതം 🇮🇳❤🇮🇱
@sreedarantp608
@sreedarantp608 Ай бұрын
ഇന്ത്യക്ക് പഠിക്കാൻ ഭാരതം ഇന് വരേയും ഭരിച്ചത് കോൺ കൊണ് ഇതിന്ന് കാരണം / ഇന്നിപ്പോഴും കോൺ ബ വന്നാൽ ഹിന്ദുവിന്ന് ഇപ്പോഴത്തെ ലബിനി നെ പോലെ ആവും കോ
@pmlgrand
@pmlgrand Ай бұрын
ചുരുക്കി പറഞ്ഞാല് ഇന്ത്യയുടെ ചുറ്റുമുള്ള ഇസ്ലാം രാഷ്ട്രങ്ങളെ എപ്പോളും സംശയ നിഴലിൽ വേണം കാണുവാൻ. എപ്പോ വേണമെങ്കിലും മുസ്ലിംസ് ഇന്ത്യയിലും കലാപം ഉണ്ടാക്കാൻ വളരെ സാദ്ധ്യത കൂടുതൽ ആണ്. അതിന് കൂട്ടായി waqf പോലുള്ളവയും. ഹിന്ദുക്കളെ..ക്രിസ്ത്യാനികളെ...നിങ്ങള് ചിന്തിക്കുക...ചരിത്രത്തിലുള്ള ഇസ്‌ലാം മതത്തിൻ്റെ ചതികൾ മനസ്സിലാക്കുക..
@ProudIndian2023
@ProudIndian2023 Ай бұрын
If the Modi and Sha combination rule India for another 5 more years, Hindu Indians may face a similar situation of Christians in Lebanon because under the nose of God Modi, the majority of Rohingyas and Bengladeshis will reach India.....The present regime must be dumped at the earliest and choose YOGIJI as our president and implement presidential rule for another 10 years to cleanse India.
@Uzhavooranil-q9d
@Uzhavooranil-q9d Ай бұрын
കമ്യൂണിസവും ഇസ്ലാമിസ്റ്റുകളും ലോകത്തിന് ഭീക്ഷണിയാണ്
@barbarika706
@barbarika706 Ай бұрын
Nallavanam പഠിച്ചിട്ട് parayu...some points you missed ..
@manojmathew5377
@manojmathew5377 Ай бұрын
Evanmar pinthunahhu mudikkunnu😂😮😮😮
@umasankarmenon4730
@umasankarmenon4730 Ай бұрын
Muslim population control cheyyuga
@Abhi_41
@Abhi_41 Ай бұрын
Lokam nashipikan undaya nashanal cancer of the world.
@mathewas6978
@mathewas6978 Ай бұрын
Rashtreeyakkarkku. Nyayavum satthyavum allallo vaentathu vottum athuvazhi. Adhikaravumanallo
@abdulmutalif9600
@abdulmutalif9600 Ай бұрын
Manipur. Don't forget Christn , from Australian Mechanares ,
@sneha.8ukandam
@sneha.8ukandam Ай бұрын
Dears I me would like to know How mutch people are converted to all over world by these Ebrahic or Ibrahamic, What was the porous they were trying to that porpse 😉👈☺️ 12:42
@sidheeqpuzhakkal8290
@sidheeqpuzhakkal8290 Ай бұрын
BJP എന്ത് പഠിച്ചു? അക്രമം ?,അതവർ ചെയ്യുന്നില്ലേ ?, ജൂതരും എന്തു വിത്യാസം ? എല്ലാ അക്രമ ഫലവും അനുഭവിക്കും
@generalxx559
@generalxx559 Ай бұрын
TG പറഞ്ഞ പോലെ...കണ്ടവന്റെ ചരിത്രം പഠിച്ചു സമയം കളയാൻ എനിക്ക് സൗകര്യം ഇല്ല
@gamer619
@gamer619 Ай бұрын
മുഹമ്മദിന്റെ ഫാൻ അല്ലെ നിങ്ങൾ
@generalxx559
@generalxx559 Ай бұрын
@@gamer619 ഞാൻ tg യുടെ fan ആണ്...... ജയ് 3G
@gamer619
@gamer619 Ай бұрын
@@generalxx559 മുത്തിനെ വിട്ടോ?
@muhammadhamsathamachu9774
@muhammadhamsathamachu9774 Ай бұрын
​@@generalxx559😭🤣🤣😂😂
@josephcjose1366
@josephcjose1366 Ай бұрын
Maronite Christian
@JA-xw9uf
@JA-xw9uf Ай бұрын
'0:00 - 0:15....' There you are wrong when you say Christians lost their rights. Christians in Lebanon did not have any separate rights The Rights & Rulings they were having was Democratic and that was available to everybody without religion, caste and creed. Lebanon had Muslims, Jews and other minority settlements in the country even though the majority was Christians. It is only when the muslims became majority and the Christians were subjected to forced conversion, barbaric attacks on Christians by muslims that they were reduced in numbers. And Christians were not like muslims marrying 4 times and producing children like rats.
@leonelson8834
@leonelson8834 Ай бұрын
ഇറ്റലി ക്കാരി ആയ സോണിയ ഗാന്ധിക്കു ഇന്ത്യൻ ക്രിസ്ത്യനി എന്നാൽ വേറെ പുല്ലു വില ആണ്. അത് ഈ മറുതകൾ മനസ്സിലാക്കുന്നില്ല 😂😂😂
@KJSony
@KJSony Ай бұрын
0:43
@jayaramkuttan6020
@jayaramkuttan6020 Ай бұрын
ഈ വീഡിയോ റീച് കിട്ടാൻ വേണ്ടി എല്ലാവരും ലൈക്‌ ഷെയർ കമന്റ്‌ ഇടൂ🙏🙏🙏
@joythomasvallianeth6013
@joythomasvallianeth6013 Ай бұрын
Our educational institutions are slowly getting Arabised. Why should our children in Kerala be studying Arabic and Urdu languages in the schools . Which malayalee speaks Arabic and Urdu at home ? Whose mother tongue is it ? Why should Islamic history be taught as a subject in our schools? Let them teach these subjects in their masjids and Islamic seminaries. Why should BA degree Afsal-ul-Ulema be offered by our universities. How many non-muslims know what this course is ? If we cannot even understand what it is how can anybody apply for that course itself. Let them teach that course in their muslim seminaries. I think the non-muslims have to join together and get the slow Arabisation of our state stopped immediately. It is very urgent
@ramachandranpillai5967
@ramachandranpillai5967 Ай бұрын
BHARATHATHIL. ITHU. THANNA. VARRUM. UDAN. JANASNGHIYYA. NIYYANTHHRRANAM. NADAPPILAKKANUM. ILLANGHIL. HINDHUKKALE. VAMSHEEYYAMAI. THUDACHU. NEEEKKAPPEDYUM.
@Wrrt-tr7fz
@Wrrt-tr7fz Ай бұрын
ഇന്ത്യ ബുദ്ധ രാജ്യമായിരുന്നു 😂
@vipinvijayan9088
@vipinvijayan9088 Ай бұрын
@@Wrrt-tr7fz അപ്പോ നീ ബുദ്ധമതക്കാരനായിരിക്കും അല്ലേ?
@vishnuprasad3443
@vishnuprasad3443 Ай бұрын
A bstbudha matham hindhu samskarathil ninn vannathanenn ariju koodatha mlrn nthrede
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 28 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 42 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 80 МЛН
Haunted House 😰😨 LeoNata family #shorts
00:37
LeoNata Family
Рет қаралды 14 МЛН
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 28 МЛН