No video

LABOUR LAWS INDIA -AN INTRODUCTION IN MALAYALAM || തൊഴിലാളികളുടെ അവകാശങ്ങൾ - ലേബർ നിയമങ്ങൾ അറിയാൻ

  Рет қаралды 25,734

LEGAL PRISM

LEGAL PRISM

Күн бұрын

AN INTRODUCTION TO LABOUR LAWS IN INDIA
Laws related to Industrial relations
Laws related to wages
Laws related to working hours and Working conditions
Laws related to Social security
Laws related to women and children
Law related to sexual harassment
Law related to Shops and Commercial Establishments
Law related to Bonus
Constitutional Provisions.
കൂടുതൽ വീഡിയോകളുടെ ലിങ്ക് ഇവിടെ ചേർക്കുന്നു
• TRANSFER OF PROPERTY P...
• SURVEY STONE REMOVAL A...
• SALE GIFT WILL AND FAM...
• HOW TO PAY TAX FOR EXC...
• EASEMENTS SIMPLIFIED I...
• പരിധിയിൽ കവിഞ്ഞ ഭൂമി ക...
• LRM - A SHORT COMMENTA...
• നിലം തരംമാറ്റം ഫീസ് പു...
• ഇൻകം സർട്ടിഫിക്കറ്റ് അ...
• സർവ്വേ നമ്പരിൽ വ്യത്യാ...
• അതിരിൽ നിന്നുള്ള അകലം ...
• അവകാശങ്ങൾ നഷ്ടപ്പെടാതി...
• ഒരു രൂപ ചെലവില്ലാതെ ഭൂ...
• ഭൂമിസർവ്വേ വില്ലേജ് ഉദ...
• WET LAND PADDY LAND RU...
• HURRY ENSURE DIGITAL S...
• THARAM MATTAM || UPDAT...
• VERY IMPORTANT INFO AB...
• LAW OF WILLS || VILPAT...
• POKKUVARAVU || TRANSFE...
• TREE CUTTING IN KERALA...
• BTR ROR SETTLEMENT REG...
• JAMABANDI MADE EASY MA...
• TIPS FOR MAHAZAR || മഹ...
• EARTH CUTTING RIGHTS &...
• UNIQUE THANDAPPER (UTP...
#labourlawadvisor #advocate #bestadvocatein #labourproblems
Courtesy: You Tube audio library
Pixabay, Unsplash, Canva

Пікірлер: 116
@manojjo6212
@manojjo6212 7 ай бұрын
ഞാൻ ksrtc Swift കമ്പനിയിൽ വർക്ക്‌ ചെയ്തു വരുന്നു.. എനിക്ക് ഒരു സർജറി ചെയ്യേണ്ടി വന്നതിനാൽ സർജറി ക്ക് മുന്നേ 1 മാസം ലീവ് നേരത്തെ എഴുതി കൊടുത്തു... ഇപ്പോൾ സർജറി കഴിഞ്ഞു വന്നപ്പോൾ സ്വിഫ്റ്റ് ഓഫീസിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എല്ലാം നൽകി റീ ജോയിൻ ചെയ്യാൻ വന്നപ്പോൾ പറയുന്നു vaccancy ഇപ്പോൾ ഇല്ല എന്നും അറിയിപ് നൽകാം എന്ന് പറഞ്ഞു ജോയിൻ ഹോൾഡ് ചെയ്തിരിക്കുകയാണ്... ഇതിനു എതിരെ എനിക്ക് പരാതി ഈ സ്വിഫ്റ്റ് ഓഫീസിൽ തീർപ്പാക്കാൻ പറ്റില്ല എങ്കിൽ എവിടെ പരാതി നൽകി ജോയിൻ ചെയ്യാൻ നിയമഉപദേശം തേടേണ്ടി വരും
@legalprism
@legalprism 6 ай бұрын
ആ സ്ഥലത്ത് ഒരു ലേബര്‍ ഓഫീസര്‍ കാണും. അദ്ദേഹമാണ് നിങ്ങളെ സഹായിക്കാന്‍ ബാധ്യസ്ഥനായ ഉദ്യോഗസ്ഥന്‍. (എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും ഉണ്ടായിരിക്കും)
@musthafizur
@musthafizur 6 ай бұрын
​​​​@@legalprismഞാൻ ഒരു aayurvedic prodect okka markatting ചെയ്യുന്ന cmny യിൽ ആണ് ജോലി ചെയ്ത.90 days training ഉണ്ടെന്ന് പറഞ്ഞു.4 മണിക്കൂർ markatting 4 മണിക്കൂർ office wrk എന്നക്കേ ആണ് പറഞ്ഞത്.but full time marketing ആയിരുന്നൂ.call record ഒക്കെ ഉണ്ട്.28 day wrk ചെയ്തു.prodect വിക്കുന്നതിന് അനുസരിച്ചു ആണ് salary 1St അങ്ങനെ ഒന്നും പറഞ്ഞില്ല.അത് കുഴപ്പം ഇല്ലെന്ന് വെക്കാം.but ജോലി ചെയ്തിട്ട് salary നൽകുന്നില്ല.90 days kazhinjale നൽകു എന്ന് പറയുന്നു.ഇനി 90 day wi8 ചെയ്യാണോ.oru egrimentyum sign ചെയ്തിട്ടില്ല anganatha.1 month കഴിഞ്ഞു.joli നിർത്തിയിട്ട്.ഇനി 90 day കഴിഞ്ഞാൽ tharumonnu തഞ്ഞെ അറിയില്ല.govt il rejister ചെയ്തിട്ടുള്ള cmny ആണെന്ന് പോലും dowt ഉണ്ട്.ഒരു പ്രമുഖ cmny യുടെ prodect il ivara cmny name വെച്ചാണ് ഇറക്കുന്നത്.branch എന്നക്കെ പറയുന്നു അവർ.ഒരു idea യും ഇല്ല. police inu cmplnt കൊടുത്തിട്ട് കാര്യം ഇല്ലെന്ന് അറിയാം ലേബർ ഓഫീസർക്ക് അല്ലേ cmplnt കൊടുക്കാൻ ഉള്ളത്.but ഇവർക്ക് നല്ല പിടിപാടുള്ളവർ ആണ്. എന്തു cheyyattu plzz reply. നമ്മൾ 4,5 പയ്യന്മരുടെ അവസ്ഥ ഇതാണ്. എനിക്ക് നീതി കിട്ടുമോ
@chinmayaninnu3996
@chinmayaninnu3996 3 ай бұрын
Complaint kodukk​@@musthafizur
@user-zb4eb8st5j
@user-zb4eb8st5j 5 ай бұрын
ഒരു IT സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. തൊഴിലുടമ വിവേചനപരമായി പെരുമാറുന്നു. ഒരു വർഷത്തിന് ശേഷം increment ഉണ്ടാവും എന്ന വാഗ്ദാനം ചില തൊഴിലാളികളോട് മാത്രം പാലിക്കപ്പെടുന്നില്ല. പ്രൊമോഷൻ ഉൾപ്പടെ തരുന്നുണ്ട്. ജോലി ഭാരവും കൂടുന്നുണ്ട്. ശമ്പളം മാത്രം മാറ്റമില്ല. എനിക്ക് മറ്റൊരു IT സ്ഥാപനത്തിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ അവസരം കിട്ടിയപ്പോൾ അവർ സാലറി സ്ലിപ് ചോദിച്ചു. സാലറി താരതമ്യന കുറവായതുകൊണ്ട് അവിടെയും സാലറി അതിനനുസരിച്ചു മാത്രമേ കൂട്ടുകയുള്ളു. എന്തെങ്കിലും ചെയ്യാൻ ഉണ്ടോ.
@legalprism
@legalprism 5 ай бұрын
നമ്മുടെ potential ന് അനുസരിച്ചാണ് നമ്മളെ hire ചെയ്യുക. Bond വച്ചിട്ടുണ്ടോ..
@user-zb4eb8st5j
@user-zb4eb8st5j 5 ай бұрын
@@legalprism Bond illa
@josekjjose4182
@josekjjose4182 8 ай бұрын
ഞാനൊരു അർത്ഥ സർക്കാർ സ്ഥാപനത്തിൽ സെക്യൂരിറ്റി ഗാർഡ് ആയി ജോലി ചെയ്യുന്നു ഇവിടെ 20 ലധികം സെക്യൂരിറ്റി ഗാർഡ്സ് ഉണ്ട് .ഞങ്ങൾക്ക് മാസത്തിൽ ലീവ് ആഴ്ചയിൽ ഓഫ് എന്നിവ ഞങ്ങൾക്ക് ഇല്ല, ഇതിനെപ്പറ്റി ഒന്ന് വിശദീകരിക്കാമോ. ' ലീവ് ഓഫ് ' എന്നിവ സെക്യൂരിറ്റി ഗാർഡ്സിന് അർഹത ഉണ്ടോ?
@jeevarashi
@jeevarashi 5 күн бұрын
മേടം 2021 ൽ ഞാൻ ഒരു കമ്പനി വഴി ജോലിക് കേറി... അന്ന് പറഞ്ഞത് 12500സാലറി.. Pf&esi ഉണ്ടന്ന് പറഞ്ഞു ഏകദെശം ഒരു വർഷം വരെയും pf അടക്കുന്നുണ്ടായിരിന്നു..ഞാൻ umang എന്നാ ആപ്പിൽ നോക്കിയപ്പോ 2023...4. മാസം വരെ അടിച്ചിട്ടുണ്ട്... പിന്നെ അടക്കുന്നില്ല.. ഇപ്പോൾ ചോദിച്ചപ്പോ പറയുന്നു pf ഇല്ലാന്നാണ്... സാലറി 3 വർഷം കൊണ്ടു ചോദിചിട്ടും തരുന്നില്ല... ഒരു വലിയ കമ്പനി ആണ്...പാർട്ടിയും ആയി നല്ല ബന്ധം ഉണ്ട്... അതിന്റ MD ക്കു എനിക്ക് pf അടക്കാത്തതിന് കേസിനു പോയാൽ നീതി ഉണ്ടാകുമോ?? പ്ലീസ് റിപ്ലൈ
@legalprism
@legalprism 5 күн бұрын
സ്ഥലത്തെ ലേബർ ആഫീസറുമായി സംസാരിച്ചതിനു ശേഷം മതി.
@striking4290
@striking4290 Жыл бұрын
10 month wrk cheydu adil 3 month training enn paraju salary illa pinne ulla 7 month salary kittiyilla endha cheyya
@legalprism
@legalprism Жыл бұрын
താലൂക്കിലെ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസറെ കണ്ട് സംസാരിക്കുക. രമ്യമായി പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നമ്മുടെ നാട്ടിലെ ഗ്രാമന്യായാലയ് എന്ന സംവിധാനത്തില്‍ ഇത്തരം പരാതികള്‍ തീര്‍പ്പാക്കാന്‍ കഴിയും. പോലീസ് ആണെങ്കിലും ഒരു സമവായ ശ്രമം നടത്തും. പോലീസ് സേവനം, കോടതികളെക്കുറിച്ചുള്ള വീഡിയോ ലീഗല്‍ പ്രിസത്തില്‍ ഉണ്ട്. ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ ഉണ്ട്.
@ayoobk2950
@ayoobk2950 10 ай бұрын
Saloon staffine vech nadathumbol shradhikenda niyamagal parayumo Staff keralathinte purathullathanagil Agreement cheyyan pattumo
@legalprism
@legalprism 10 ай бұрын
Shops and commercial establishment Act ആണ് ബാധകമാകുന്നത്. ആ താലൂക്കില്‍ ഒരു അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഉണ്ട്. അദ്ദേഹത്തോടു ചോദിച്ചാല്‍ ആ പ്രദേശത്തെ പ്രത്യേക വ്യവസ്ഥകള്‍ പറഞ്ഞുതരും.
@renjithrenjith7799
@renjithrenjith7799 Ай бұрын
Ekartilum ullath thanne ith sugham illathea kurach dhivasem leave eduthal. Routeil vere aale idum. Leave kazhinj varumpol route illa
@meenarajan2638
@meenarajan2638 8 күн бұрын
Sir, ഞാൻ ഒരു un aided സ്കൂളിൽ 19 വർഷമായി ജോലി ചെയ്യുന്നു. എന്നാൽ ഈ വർഷം സാലറി തന്നപ്പോൾ കഴിഞ്ഞ വർഷം വരെ ഉണ്ടായിരുന്ന ബേസിക് വളരെ കുറച്ചു (24369 ആയിരുന്നത് 16380 ആക്കി കുറച്ചു )എന്റെ മാത്രമല്ല പലരുടെയും. മാത്രമല്ല പലർക്കും പല രീതിയിൽ ഇൻക്രിമെന്റ് കൊടുത്തു. High സ്കൂളിൽ ആദ്യ കാലം മുതൽ പഠിപ്പിക്കുന്ന ഞങ്ങൾ രണ്ടു പെരേക്കാൾ കൂടുതൽ ഇൻക്രിമെന്റ് വളരെ കുറച്ചു വർഷമായി ൽ.ൽ. ൽ. L പി യിൽ നിന്ന് കേറി വന്ന രണ്ടു പേർക്ക് കൊടുത്തു. അതായതു ഞങ്ങൾക്ക് 900 അവർക്കു 3000.എന്നിട്ട് ഇനി മുതൽ ഇതായിരിക്കും പുതിയ scale പഴയതു ഞങ്ങൾക്ക് അറിയേണ്ട കാര്യമില്ല എന്ന് പറഞ്ഞു. ഞങ്ങൾക്ക് നീതി കിട്ടാൻ എന്തു ചെയ്യണം
@legalprism
@legalprism 7 күн бұрын
ലേബർ നിയമങ്ങൾ അവിടെയും ബാധകമാണ്. താലൂക്ക് തലത്തിൽ ലേബർ ഓഫീസർ ഉണ്ട്. ..
@meenarajan2638
@meenarajan2638 7 күн бұрын
@@legalprism ok thank you
@jeevarashi
@jeevarashi 5 күн бұрын
​@@meenarajan2638pf അടച്ചു കൊണ്ടു ഇരുന്നിട്ട്... പിന്നെ അടക്കാതെ ഇരുന്നാൽ ആ കമ്പനിക്ക് എതിരെ കേസ് കൊടുത്താൽ... ലേബർ ഓഫിസ് കൊടുത്താൽ നീതി ലഭിക്കുമോ?
@jeevarashi
@jeevarashi 5 күн бұрын
​@@legalprism മേടം 13500സാലറി pf &esi ഉണ്ട് എന്ന് പറഞ്ഞു ജോലി കേറി.. 1വർഷം വരെ pf അടക്കുന്നുണ്ടായിരിന്നു..ഇപ്പോൾ 2 വർഷം കൊണ്ടു അടക്കുന്നില്ല... ഇപ്പോൾ ചോദിച്ചപ്പോൾ... Pf ഇല്ല എന്ന് പറയുന്നു... ഇതിനു എതിരെ എന്ത് ചെയ്യണം പ്ലീസ് 🙏
@akhilgangadharan5015
@akhilgangadharan5015 9 ай бұрын
❤ madam njan assit cook ayi temp ayi 179 day post kitti , salary correct date kitunila 14 hr anu duty , vere holiday off um ela month 4 off baki lev nu salary cut akum , enthu cheyan patum salary correct kitan
@sradharajl9587
@sradharajl9587 5 ай бұрын
Hello sir njn wrk frm home ayi wrk cheyuvanu..... campus map enna oru magazine nu vndiyanu wrk cheyunnth.... salary 2 mnth ayi illa.... complaint kodukn ptuo
@priyaprem2628
@priyaprem2628 14 күн бұрын
സർ ഞാൻ ഒരു സൂപ്പർ മാർക്കറ്റിൽ 10 വർഷം ജോലി ചെയ്തിരിന്നു ഒരു മാസം മുമ്പ് വേണ്ട എന്നു പറഞ്ഞു പിരിച്ചു വിട്ടു എന്തെങ്കിലും എനിക്ക😅
@kishorkulangarakishorkulan1905
@kishorkulangarakishorkulan1905 8 ай бұрын
ഞങ്ങൾ ഡെയിലി വേജസ് കാരൻ ആണ് എന്നാൽ ഒരേ ജോലി ചെയുന്ന ആളുകളെ രണ്ടു തട്ടാക്കി രണ്ടു ശമ്പളം നെൽകുന്നത് സെരിയാണോ ഇതിനു ലേബർ നിയമത്തിൽ ആക്ട് ഉണ്ടൊ, അതിന്റെ വീഡിയോ ലിങ്ക് അയച്ചു തരുമോ
@harilaleh5341
@harilaleh5341 Жыл бұрын
Njan rahath malabar snacks ' enna sthapanathil 8 varshatholamai joli cheithu varukayayirunnu ...kazhinja 3 masam enikk sthiramai povan kazhinjittillaaa... 7 am to 8 pm vare jolikku nilkanam salary 800 daily ..ithil 500 enikku divasene tharullu ...300 balance vekkum...ippol 20000/ ee inathil tharanund ...e paisa chodichappol tharan pattilannum nee poyee case kodukkennum, nee ivide jolikku vannathinu thelivillannum paranju....njan ini enthanu cheiyendathu...oru marupady tharanam ..ernakulathanu joli cheithathu
@legalprism
@legalprism Жыл бұрын
സ്ഥലത്തെ താലൂക്ക് അസിസ്റ്റന്റ് ലേബർ ഓഫീസിൽ വിവരം പറയുക.
@binseerashafeek7343
@binseerashafeek7343 5 ай бұрын
Correct working hours ethrayaan..? Private company
@Arunkumar6433-e7g
@Arunkumar6433-e7g 23 күн бұрын
ഞാൻ ജോലി ചെയ്യുന്ന സ്ഥാപനം എനിക്ക് ശമ്പളം നൽകുന്നത് 18 തീയതി യാണ് അത് നിയമസ്ത്രുതം ആണോ... 100+ ആൾക്കാർ ജോലി ചെയ്യുന്നുണ്ട്
@Aanmoju
@Aanmoju 9 ай бұрын
Sir Nod personal aayi samsarikkan pato?
@naturalbeauty4680
@naturalbeauty4680 11 ай бұрын
Working time കഴിഞ്ഞും staff നെ work ചെയ്യിക്കുന്നതിന് എങ്ങനെ പരാതി നൽകാൻ കഴിയും.
@legalprism
@legalprism 11 ай бұрын
താലൂക്ക് തലത്തില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുണ്ട്. അല്പം ഒക്കെ കൂടുതല്‍ ജോലി ചെയ്യേണ്ടി വരുന്ന സ്ഥാപനങ്ങള്‍ ഉണ്ട്. ലേബറില്‍ പരാതി നല്‍കിയാല്‍ തൊഴില്‍ദാതാവുമായി മാനസിക അകല്‍ച്ചയ്ക്ക് ഇടയാകുമെന്ന് അറിയാമല്ലോ. ആദ്യം സ്ഥാപനത്തിനുള്ളില്‍ തന്നെ പരിഹരിക്കാന്‍ ശ്രമം നടത്തേണ്ടതാണ്. വലിയ പ്രശ്നമാണെങ്കില്‍ ലേബര്‍ ഓഫീസര്‍ ഇടപെട്ട് പരിഹരിച്ചു തരും.
@abyanu9599
@abyanu9599 11 ай бұрын
Labour official poyit preyojanamillengil enth cheyyum
@unnikraju2156
@unnikraju2156 3 ай бұрын
Outsourcing staff enthanu...???
@sreesree3403
@sreesree3403 2 ай бұрын
എന്റെ അച്ഛൻ 2021 ജൂലായ്‌ ഒരു സ്ഥാപനത്തിൽ ജോലിയിലിരിക്കെ മരണപ്പെടുകയിണ്ടായി ജോലി സ്ഥലത്ത് അല്ല പുറത്ത് വച്ചു ഒരു ആക്‌സിഡന്റ് എന്നാൽ 2018 ജൂലായ്‌ മുതൽ അച്ഛന്റെ pf വിഹിതം എംപ്ലോയർ അടച്ചിട്ടില്ല അത് അടച്ചാൽ മാത്രമേ നമുക്ക് ഇൻഷുറൻസ് കിട്ടുകയുള്ളു ഞൻ എവിടിടെ ആണ് പരാതിപെടേണ്ടത്
@legalprism
@legalprism Ай бұрын
ലേബര്‍ ഓഫീസറുമായി സംസാരിക്കൂ. കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞാല്‍ മാത്രമേ കൃത്യമായ മറുപടി പറയാന്‍ കഴിയൂ. സ്ഥാപനം ഏത് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതെന്നാണ് അറിയേണ്ടത്.
@manikandan.nilamboor65
@manikandan.nilamboor65 5 күн бұрын
ഞാൻ ഒരു പ്രൈവറ്റ് കമ്പനി വർക്ക്‌ ചെയുന്നു 6വർഷമായി, 5വർഷമായി ശമ്പളം കൂട്ടുന്നില്ല, 3വർഷമായി ബോണസ് ഇല്ലാ, ശമ്പളംകുട്ടണം എന്നുപറയുമ്പോൾ, വർക്കേഴേസിനെ പിരിച്ചുവിടുകയാണ് എന്നു പറയുന്നു ഇപ്പോൾ സാലറി തരുന്നത് 20to25 ഡേറ്റ് ആകുന്നു. അതുകൊണ്ട് വളരെ വിഷമത്തിലാണ് ഇപ്പൊ വർക്കും 12ഷിഫ്റ്റ്‌.ആണ് കിട്ടുന്നത് എന്താണ് ചെയ്യേയേണ്ടത്
@manikandan.nilamboor65
@manikandan.nilamboor65 5 күн бұрын
Reply
@manikandan.nilamboor65
@manikandan.nilamboor65 4 күн бұрын
Replysir
@princemichael3740
@princemichael3740 11 ай бұрын
Company rules anusarich ella maasavum 1-10th no leave ,10 th kazhinjulla all Sundays and 3rd Saturday ,fourth Saturday are holiday aanu, But State head asking for work on these holidays too... It means around 25 days same strech lu work cheyyanam, Is it have any Legal Remedies 😢
@legalprism
@legalprism 10 ай бұрын
താലൂക്ക് തലത്തില്‍ അസി.ലേബര്‍ ഓഫീസര്‍ ഉണ്ട് അദ്ദേഹവുമായി സംസാരിച്ചാല്‍ അദ്ദേഹം രമ്യമായി പരിഹരിച്ചു തരും. Have a nice day.Thank you
@user-ru5uk1rq2q
@user-ru5uk1rq2q 4 ай бұрын
Sir njan oru dental clinicil staff ayi work cheyunnu. Masathil oru leave eduukkan pattuvo. Leave നെ പറ്റി ഒന്ന് പറഞ്ഞുതരാവോ.
@legalprism
@legalprism 4 ай бұрын
സ്ഥിരപ്പെടുത്തിയോ എന്ന് വ്യക്തമായില്ല. ഏത് തരം സ്ഥാപനമെന്നതും എത്ര തൊഴിലാളികൾ ഉണ്ടെന്നതും പ്രസക്തമാണ്. ലീവിന് അർഹതയുണ്ട്.
@sayoo._z
@sayoo._z 18 күн бұрын
i was only worked in a supermarket for 2 days and they said they can't gave salary for that they are saying me that i want to work minimum for 1 month.... i stopped the work after 2 days because i was got physically unstable
@legalprism
@legalprism 17 күн бұрын
അവര്‍ക്ക് നഷ്ടം ഉണ്ടായി എന്നോ മറ്റോ ആയിരിക്കും അവരുടെ ന്യായം.
@sayoo._z
@sayoo._z 17 күн бұрын
@@legalprism alla avar parayunnath 1 month minimum nikanam ennaa... Pashe 2 days aanekil koodi 2 days work cheythathalle.... Enik complaint kodukan vella option ndo?
@sreejithgangadharan5247
@sreejithgangadharan5247 4 күн бұрын
Salary certificate chodhichit kitiyillenkil complaint kodukunna sthalam
@sreejithgangadharan5247
@sreejithgangadharan5247 4 күн бұрын
Evide complaint kodukum
@Rural_Explorer
@Rural_Explorer 5 ай бұрын
Sir njn oru hospital il 6 months job cheythu. Experience certificate tharunnilla. Legally Move cheythal experience certificate tharan avaru badhyasthar aano
@legalprism
@legalprism 3 ай бұрын
ആറുമാസം പോരാ. പ്രൊബേഷന്‍ കഴിഞ്ഞ് 1 വര്‍ഷമെങ്കിലും satisfactory ആയി വര്‍ക്ക് ചെയ്യണം.
@gamingchunkz7876
@gamingchunkz7876 8 ай бұрын
Njan 2 months aayi oru companyil work cheyyanu... 1month sallary kurachu kurachu kitti.. ennalum complete kittiyittilla...2nd monthile sallary.. ithuvare kittiyittillaa... Choikkumbholkke avar parayunnath client koduthittilla nale tharam nale tharam paranju oru massam kazhinju ... Njan veettilirunnane work cheithu koduthath... Njan kannurum company trissurumane njan avideyane compliment cheyyande...
@legalprism
@legalprism 8 ай бұрын
എല്ലാ മാസവും ഏഴാം തീയതിക്കു മുന്പ് ശംബളം നൽകണം എന്നുണ്ട്. സ്ഥലത്തെ ലേബർ ഓഫീസറുടെ ശ്രദ്ധയിൽ പെടുത്തിയാൽ ഉപദേശം കിട്ടും. ശ്രദ്ധിച്ച് ചെയ്യേണ്ട വിഷയമാണ്. ബന്ധം വഷളായാൽ തെഴിലിൽ നിന്നും പിരിച്ചു വിടാനും സാധ്യത കാണുന്നു.
@prithviachu5345
@prithviachu5345 Жыл бұрын
Job nirthi but salry thannila 13 day wrk cheyithu choyichapo kittila paranju
@legalprism
@legalprism Жыл бұрын
ജോലിക്കു കൂലി തരണം. അത് മര്യാദയാണ്. മറ്റൊരാളുടെ വിയര്പ്പുകൊണ്ട് ആര്ർക്കും ധനികനാകാന് നിയമം അനുവദിക്കില്ല.
@abinshaji8728
@abinshaji8728 Жыл бұрын
@legalprism ente notice period kayinjala enna paranje.salary thanila 5 days work cheythu delivery boy ayit
@abinshaji8728
@abinshaji8728 Жыл бұрын
Athu engane medich edukam
@mallukickass3485
@mallukickass3485 11 ай бұрын
Hi , njan private sthapanathil work cheythirunnu 1 month munp vare. But last month salary ithuvare kittiyilla . Further steps ?
@legalprism
@legalprism 10 ай бұрын
താലൂക്ക് തലത്തില്‍ ലേബര്‍ ഓഫീസര്‍ ഉണ്ട്. അദ്ദേഹവുമായി സംസാരിച്ചാല്‍ അദ്ദേഹം മീഡിയേറ്ററായി സംസാരിച്ച് കാര്യം നടത്തി തരും. മീഡിയേഷനെക്കുറിച്ച് അറിയുന്നതിനുള്ള ലിങ്ക്. kzbin.info/www/bejne/bJvclniGe6aXa8ksi=NG4oq3cC1zNxaI-B
@durgaayyappadas3582
@durgaayyappadas3582 6 ай бұрын
Labour office ലേക്ക് അയച്ച ഒരു പരാതിയിന്മേൽ ആവശ്യമായ സാഹചര്യത്തിൽ പെട്ടെന്ന് നടപടി ഉണ്ടാകുന്നതിന് എന്താണ് ചെയ്യേണ്ടത്.
@legalprism
@legalprism 5 ай бұрын
താലൂക്ക് തലത്തിലെ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസറുടെ നടപടിക്കെതിരേ ജില്ലാ ലേബര്‍ ഓഫീസര്‍ക്കോ, ജില്ലാ കളക്ടര്‍ക്കോ പരാതി നല്‍കാം. കാലതാമസം വിവരാവകാശം വഴി അറിയാം. അന്തിമമായി ലോകായുക്തയില്‍ പരാതി നല്‍കാം.
@ravig767
@ravig767 11 ай бұрын
18 maasamayi oru textiles'l joly cheyynnu onam bonus innu vare thannila labour office 'l complaint kodukkamo? Reply to me immediately
@legalprism
@legalprism 11 ай бұрын
Yes, Assistant Labour Officer at Taluk Level
@SURESHS-ue3mp
@SURESHS-ue3mp Жыл бұрын
🎉
@heyymh
@heyymh 4 ай бұрын
Nan nan oru government employee aanu. Delivery karanam meternity leavin apply cheythu appol benefit onum kittilla 6 month leave kittum freshersinu ennu paranu. Joli kitiya one month nan work cheythu.6 month meternity leave kittan enthanu cheyyendath onn paranu tharo
@legalprism
@legalprism 4 ай бұрын
ഒരു ദിവസം ജോലി ചെയ്താലും 6 മാസത്തെ മെറ്റേണിറ്റി ലീവിന് അർഹത ലഭിക്കും.
@klakmediamalayalam8542
@klakmediamalayalam8542 Жыл бұрын
Njan oru financel 6 month work cheyyukayarnnu.eppol notice period kazhiju imagine 49 days ayi .salary ethuvare vanilla. Enthanu cheyyande
@legalprism
@legalprism 11 ай бұрын
ട്രെയിനിംഗ് ഇല്ലെങ്കില്‍ ശംബളം ലഭിക്കേണ്ടതാണ്. മാനേജ്മെന്റ് എന്തു പറയുന്നു. എല്ലാമാസവും 7 തീയതിക്കു മുന്‍പായി ശംബളം നല്‍കേണ്ടതാണ്.
@sharmilama-ij1bt
@sharmilama-ij1bt 2 ай бұрын
സർ. ഞാൻ ഒരു ബേക്കറി യൂണിറ്റിൽ. സ്റ്റാഫുകൾക്കു ഫുഡ്‌ ഉണ്ടാകുന്ന ജോലിയാണ്.2.5 വർഷം ആയി. ആദ്യം വേറെ ഓണർ ആയിരുന്നു. ഇപ്പോൾ വേറെ ആൾക്ക് കമ്പനി നടത്താൻ കൊടുത്തിരിക്കുന്നു. പുതിയ ഓണർ 10 മണിക്കൂർ ഡ്യൂട്ടി ചെയ്യാൻ പറയുന്നു.. എന്താ ചെയ്ക
@legalprism
@legalprism Ай бұрын
കന്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കമ്പനിയാണോ.
@sharmilama-ij1bt
@sharmilama-ij1bt Ай бұрын
@@legalprism പ്രൈവറ്റ് കമ്പനി ആണ്
@sharmilama-ij1bt
@sharmilama-ij1bt Ай бұрын
ഇപ്പോൾ ഞാൻ പോകുന്നില്ല
@abyanu9599
@abyanu9599 11 ай бұрын
Njan hospitality industriyilanu work cheyunnath salary proper alla. Njan resign ittu . Resign tharunilla experience certificate tharunnnilla. Labour officil poyit karyamilla enthengilum niyamavasamundo
@legalprism
@legalprism 11 ай бұрын
ലേബര്‍ ഓഫീസര്‍ക്കു് സഹായിക്കാന്‍ കഴിയും.
@abyanu9599
@abyanu9599 10 ай бұрын
@@legalprism labour officil poyit karyamilla avar paisa kondu swadheenikkum. Labour officil complaint koduthitt action eduthittilla
@a46754vbvb
@a46754vbvb 4 ай бұрын
Sir ഞൻ ഒരു റിസോർട്ടിൽ ആണ് വർക് ചെയ്യുന്നത് എനിക്ക് 15 to 17 hours duty und njn eth cheyyum
@legalprism
@legalprism 4 ай бұрын
സ്ഥിരമാക്കിയാല്‍ 8 മണിക്കൂര്‍ ജോലിയെന്ന് അവകാശപ്പെടാം. എന്നാലും 15, 17 മണിക്കൂര്‍ എന്ന് പറഞ്ഞാല്‍ മനുഷ്യത്വ രഹിതമാണല്ലോ. സ്ഥലത്തെ ലേബര്‍ വെല്‍ഫെയര്‍ ഓഫീസറുടെ ശ്രദ്ധയില്‍ പെടുത്തുന്നത് ഗുണം ചെയ്യും.
@harikrishnan4872
@harikrishnan4872 11 ай бұрын
VDA കട്ട് ചെയ്യാൻ നിയമപരമായി employer ക്കോ മറ്റാർക്കെങ്കിലും അധികാരം ഉണ്ടോ ?
@legalprism
@legalprism 11 ай бұрын
Defer ചെയ്യാം. നല്‍കാതിരിക്കാനാകില്ല.
@akhilshyam5438
@akhilshyam5438 5 ай бұрын
ഞാൻ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ രണ്ടുവർഷത്തോളമായി ജോലി ചെയ്തു വരികയാണ് പുതിയതായി ചാർജെടുത്ത മാനേജർ കടുത്ത മാനസിക സമ്മർദമാണ് നൽകുന്നത്. സ്ത്രീകൾക്ക് അല്ലാതെ പുരുഷന്മാർക്ക് പരാതിപ്പെടാൻ പറ്റുന്ന വല്ല നിയമങ്ങളും ഉണ്ടോ?
@legalprism
@legalprism 5 ай бұрын
മാനേജര്‍ പണിയെടുപ്പിക്കാന്‍ വേണ്ടി കൂടുതല്‍ പ്രഷര്‍ നല്‍കാറുണ്ട്. അത് പ്രൈവറ്റ് മേഖലയില്‍ മാത്രമല്ല, എല്ലായിടത്തും ഇത്തരം പ്രഷര്‍ വരും. നമ്മള്‍ കൂടുതല്‍ പൊട്ടന്‍ഷ്യല്‍ വരുത്തും എന്നതാണ് ഇതിന്‍റെ മെച്ചം. Hard work ചെയ്യുന്നതില്‍ നിന്നും Smart work ചെയ്യാന്‍ കഴിയുമോയെന്ന് ചിന്തിക്കുക. വെല്‍ഫെയര്‍ ഓഫീസര്‍ ഇല്ലെങ്കില്‍ ലേബര്‍ ഓഫീസറോട് സംസാരിക്കുക. അദ്ദേഹത്തിന് സഹായിക്കാന്‍ കഴിയും.
@honeyb9373
@honeyb9373 8 ай бұрын
അടിക്കടി circular മാറ്റാൻ സാധിക്കുമോ?? Employer ku അവരുടെ തീരുമാനങ്ങൾ അനുസരിച് പെട്ടന്ന് പെട്ടന്ന് circular മാറ്റുന്നു.. അത് സത്യമാണോ??
@honeyb9373
@honeyb9373 8 ай бұрын
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള താത്കാലിക അടിസ്ഥാനത്തിൽ പഞ്ചായത്തിലാണ് വർക്ക്‌ ചെയ്യുന്നത്
@legalprism
@legalprism 8 ай бұрын
പഞ്ചായത്ത് സര്ർക്കാര്ർ സംവിധാനം അല്ലേ, അവിടെ ലേബര്ർ ലോ അല്ല, സര്ർവീസ് നിയമം ആണ് വരുന്നത്. അവിടെ സര്ർവീസ് ആണ്.
@lightoflifebydarshan1699
@lightoflifebydarshan1699 8 ай бұрын
@yadhu5600
@yadhu5600 5 ай бұрын
സാർ manufacturing കമ്പനിയിൽ പെർമെനെന്റ് സ്റ്റാഫ്‌ വേണം എന്ന് ഉണ്ടോ??
@legalprism
@legalprism 5 ай бұрын
ഇല്ല. പ്രൊബോഷന്‍ കഴിഞ്ഞാല്‍ പെര്‍മനന്‍റ് ആകുകയാണ് ചെയ്യുന്നത്. സാധാരണ പെര്‍മനന്റ് ്സറ്റാഫ് ആണ് കൂടുതല്‍ ഉള്ളത്. പെര്‍മനന്റ് സ്റ്റാഫ് വേണം എന്ന് നിയമം ഉള്ളതായി കാണുന്നില്ല. ലേബര്‍ ഓഫീസില്‍ നിന്നും ഏതെങ്കിലും നിര്‍ദ്ദേശം ഉണ്ടോ എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും
@dileepm911
@dileepm911 4 ай бұрын
​@@legalprism contact number
@Jsnmpm
@Jsnmpm 3 ай бұрын
കരാർ ജോലിക്കാർക്ക് ട്രാൻസ്ഫർ ഉണ്ടൊ?കാരണമില്ലാതെ രണ്ടു തവണ എനിക്ക് അനുയോജ്യമല്ലാത്ത സ്ഥലത്തേക്ക് ട്രാൻസ്ഫർ തന്നു. ഇതിനു ചോദ്യം ചെയ്യാൻ നിയമത്തിന്റെ അനുകൂല്യ ഉണ്ടൊ
@jaseerajasee3799
@jaseerajasee3799 8 ай бұрын
Medam njan it solutionil join cheythu 3 months probotion period ennu paranju appol e 3 months vare enikk salery kittule medam
@legalprism
@legalprism 8 ай бұрын
പ്രൊബേഷനില്‍ സാലറി നല്‍കണം സ്ഥലത്തെ ലേബര്‍ ഓഫീസറുമായി സംസാരിക്കൂ
@jaseerajasee3799
@jaseerajasee3799 8 ай бұрын
Ok medam
@bibincb6512
@bibincb6512 7 ай бұрын
Experience certificate tharathathinu complaint cheyuan pattumo?
@legalprism
@legalprism 7 ай бұрын
പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് തൊഴില്‍ ദാതാവിന്‍റെ ചുമതലയാണ്. എന്നാല്‍ ബന്ധം വഷളാണെങ്കില്‍ സര്‍വീസ് തൃപ്തികരമല്ല എന്ന് എഴുതാന്‍ കഴിയും. തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ താലൂക്ക് ലേബര്‍ ഓഫീസറുടെ സഹായം അഭ്യര്‍ത്ഥിക്കാം. e
@bibincb6512
@bibincb6512 7 ай бұрын
@@legalprism 6 yr oke working undel avark thripthikaram allennu ezhuthan pattuvo?
@sharathsharath4129
@sharathsharath4129 7 ай бұрын
Sir please help Namuk salary polum tharunila
@legalprism
@legalprism 7 ай бұрын
Contact labour officer and get labour card.
@AkashP-fh5ne
@AkashP-fh5ne 4 ай бұрын
2:47
@shruthychandran3513
@shruthychandran3513 Ай бұрын
ഒരു ഏജൻസി കമ്പനിയിൽ ജോലി ചെയ്യുന്നു. കമ്പനി പൂട്ടുകയാണേൽ അവിടത്തെ കമ്പനി സ്റ്റാഫുകൾക്ക് എന്തേലും benifit കൊടുക്കാതെ പിരിച്ച് വിടാൻ കഴിയുമോ..
@legalprism
@legalprism Ай бұрын
കമ്പനി എന്നു പറയുമ്പോൾ കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കമ്പനിയാണോ..
@TVM_Gaming
@TVM_Gaming 3 ай бұрын
Labour commission number tharamo
@jayaraja765
@jayaraja765 4 ай бұрын
വിശ്രമം ഉണ്ടോ
@legalprism
@legalprism 4 ай бұрын
നിയമത്തിൽ വിശ്രമം ഉണ്ട്. 8 മണിക്കൂർ വേല മാത്രം..
@ViberMallu
@ViberMallu 3 ай бұрын
Salary hold chyn pottumo
@legalprism
@legalprism 3 ай бұрын
Upto 7th of every month
@AmalK-ho9jz
@AmalK-ho9jz 3 ай бұрын
​@@legalprism ഞാൻ ജോലി ചെയുന്ന സ്ഥാപനത്തിൽ ഇന്ന് 18 തീയതി ആയിട്ടും കഴിഞ്ഞ മാസത്തെ സാലറി പിടിച്ചു വെച്ചിരിക്കുകയാണ്
@shibilt1202
@shibilt1202 2 ай бұрын
​@@AmalK-ho9jzenikum
@ragasrees9006
@ragasrees9006 Жыл бұрын
I lost my job now iam hardly injured my pf return who help me
@legalprism
@legalprism Жыл бұрын
UAN number ഉണ്ടെങ്കിൽ UAN portal ൽ കയറി exit date add ചെയ്താൽ മുഴുവൻ തുകയും പിൻവലിക്കാൻ കഴിയും... പ്രയാസം ആണെങ്കിൽ അക്ഷയ വഴി ഈസിയായി ചെയ്യാവുന്നതേയുള്ളൂ.. പുതിയ ജോലി കിട്ടിയാൽ EPF transfer ചെയ്യാൻ കഴിയും. Thanks for query.
@ragasrees9006
@ragasrees9006 Жыл бұрын
thanks
@dileepm911
@dileepm911 4 ай бұрын
Complaints number
@legalprism
@legalprism 4 ай бұрын
സ്ഥലത്തെ താലൂക്ക് അസിസ്റ്റൻറ് ലേബർ ഓഫീസറാണ് പൊതുവായി പരാതി കേൾക്കുന്നത്. വർക്സ് കമ്മിറ്റി ഇല്ലെങ്കിൽ.
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 22 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 44 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 1,9 МЛН
wow so cute 🥰
00:20
dednahype
Рет қаралды 22 МЛН
LAY OFF & RETRENCHMENT
8:47
vple HR
Рет қаралды 15 М.
Labour Law Payment of Wages Act Neethi Patha
29:53
Word to World Television
Рет қаралды 29 М.
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 22 МЛН