സൗജന്യമായി വക്കീലിനോട് നിയമോപദേശം തേടാം | Tele Law for Indian Citizens

  Рет қаралды 24,526

Suresh Vellinezhi

Suresh Vellinezhi

Күн бұрын

Пікірлер: 125
@Ajmonworld
@Ajmonworld 2 жыл бұрын
ഇതുപോലെ ഉള്ള kariyungal നമ്മളിൽ പലർക്കും അറിയില്ല ഞാൻ തന്നെ ഈ വിഡിയോ കണ്ടപ്പോളാണ് ഇതൊക്കെ മനസ്സിലായത് Thanks for sharing 👌
@ShameeraShaiju
@ShameeraShaiju 22 сағат бұрын
സർ എന്റെ വീടിന്റെ ബ്രമാണം ഒരാൾ വേടിച്ചു ബാങ്കിൽ എന്റെ ഉമ്മയെ പറ്റിച്ചു ബാങ്കിൽ വെച്ചിരിക്കുകയാണ് ഞങ്ങൾ അറിജ്ജു ചോദിച്ചപ്പോൾ ഒരു അവധി പറയും. ഇപ്പോൾ അഞ്ചു വർഷം ആയി ബാങ്കിൽ നിന്നും നോട്ടീസ് വന്നു. പോലീസിൽ പരാതി കൊടുത്തു എന്നിട്ടും ഒരു കാര്യവും ഇല്ല സർ എന്റെ ബ്രെദർ സംസാരശേഷിയില്ല സിസ്റ്റർ മാനസിക അസ്സസ്ഥയിലാണ് എന്താ ചെയ്യേണ്ടത് സർ അവരുടെ കയ്യിൽ നിന്നും പൈസ കിട്ടാൻ എന്താണ് ചെയ്യേണ്ടത്
@sreemusic5409
@sreemusic5409 2 жыл бұрын
We are getting more informations through dis channel. Thanku
@Holmssimon
@Holmssimon 2 жыл бұрын
Govt. nde orupad nalla schemes und, but janangalk adinepattiyulla arivu kodukkunnilla ennadanu sathyam, useful information 👌🏻👌🏻👌🏻
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Yes... Thankyou 👍
@reenajeofen3833
@reenajeofen3833 Жыл бұрын
Submit കൊടുത്തു കഴിയുമ്പോൾ ഒരു blank page വരുന്നു...3,4 തവണ ചെയ്തു നോക്കിയിട്ടും ഇത് തന്നെ avastha
@SureshVellinezhy
@SureshVellinezhy Жыл бұрын
Site error aano ennu ariyillato.
@shajidp8976
@shajidp8976 11 ай бұрын
Same avastha😢,
@TECHBANKING-me7mk
@TECHBANKING-me7mk 15 күн бұрын
ഹലോ Sir/മാഡം, ഞാൻ bipolar, disorder ഉള്ള ഒരു വ്യക്തിയാണ്, എന്റെ പ്രശ്നം ഞാൻ മനസികമായി down ആയിരുന്ന സമയത്തു, എന്റെ ഒരു സുഹൃത്തു വഴി പരിചയപ്പെട്ട ഒരാൾ ഫേക്ക് ബിസിനസ് പറഞ്ഞു എന്റെ കയ്യിൽ നിന്നും കുറച്ചു ഏറെ ക്യാഷ് മേടിച്ചു, തിരിച്ചു ചോദിക്കുമ്പോൾ ഒരു വിശ്വസിക്കാൻ പറ്റാത്ത നുണകൾ പറയുന്നു, ഈ ക്യാഷ് തിരിച്ചു കിട്ടാൻ എനിക്ക് നിയമത്തിന്റെ അനുകൂല്യങ്ങൾ എന്തെങ്കിലും ലഭിക്കുമോ
@SureshVellinezhy
@SureshVellinezhy 14 күн бұрын
I am sorry bro. Pls check with a advocate
@unnysshoots5206
@unnysshoots5206 2 жыл бұрын
Good information...👌👌 ഈ എല്ലാവർക്കും വളരെ ഉപകാരമായിരിക്കും..
@alshafspk
@alshafspk Ай бұрын
ഞാൻ ഇത് ഇൻസ്റ്റാൾ ചെയ്തു പക്ഷെ ചെയ്യാൻ പറ്റുന്നില്ല upload പറ്റുന്നില്ല description എന്ത് എഴുതിയട്ടും പറ്റുന്നില്ല
@SureshVellinezhy
@SureshVellinezhy Ай бұрын
It's a central government project Implementing through the Akshaya centers So pls check with your nearest Akshaya
@praneeshsomnath709
@praneeshsomnath709 2 жыл бұрын
Fresh information.. very useful.
@rajasekharan-ckchevikkatho4068
@rajasekharan-ckchevikkatho4068 2 жыл бұрын
ഉപകാരം ഉള്ള അറിവ് നൽകിയതിന് നന്ദി
@arunns869
@arunns869 14 сағат бұрын
സർ എന്റെ സാലറി cerificte ചിട്ടിക്ക് സഹകരണ ബാങ്കിൽ ഒരു സുഹൃത്തിനു വേണ്ടി കൊടുത്തു അയ്യാൾ അത് settle ചെയ്യുന്നില്ല ഇതിനു അയ്യാൾക് എതിരെ പരാതി കൊടുക്കാൻ സാധിക്കുമോ
@SureshVellinezhy
@SureshVellinezhy Сағат бұрын
പരാതി ഒന്നും കൊടുത്തു പ്രയോജനം ഇല്ല നമ്മൾ അറിഞ്ഞു കൊണ്ട് ജാമ്യം നിൽക്കുന്നതാണ് അവർ അടചില്ലെങ്കിൽ സാലറിയും പോകും സ്റ്റേഷനിൽ ഒരു പരാതി കൊടുത്ത് അവരെ കൊണ്ട് വിളിപ്പിക്കാം ഒരു പക്ഷേ കിട്ടി എങ്കിൽ രക്ഷപ്പെട്ടു
@Gopakumargopalannair
@Gopakumargopalannair Жыл бұрын
നല്ല ഉപകാരം ആണ് ഈ video 🙏😍
@SureshVellinezhy
@SureshVellinezhy Жыл бұрын
Thank you 😊
@Gopakumargopalannair
@Gopakumargopalannair Жыл бұрын
ഔട്ട്‌ side country app കിട്ടുന്നില്ല 🙏
@sunilkumar-ql9yi
@sunilkumar-ql9yi 28 күн бұрын
പോലിസ് സ്റ്റേഷനിൽ sho വിവരവാകാശം വച്ചിട്ട് ഒരു മാസം ആയി ഇതുവരെ മറുപടി വന്നില്ല.. അപ്പോൾ ഇത് കിട്ടുന്നതിന് അടുത്ത പരാതി കൊടുക്കേണ്ട സ്ഥാപനം ഏതാണ്
@SureshVellinezhy
@SureshVellinezhy 27 күн бұрын
ഒരു മാസം ഉള്ളിൽ കിട്ടണം അവിടെ തന്നെ അപ്പീൽ അധികാരി ഉണ്ട്
@JayanAmballur
@JayanAmballur 2 жыл бұрын
നല്ല കാര്യമാണ്
@applehdweddingstudio7613
@applehdweddingstudio7613 9 ай бұрын
Thank you sir....❤
@malubinphilip3646
@malubinphilip3646 Жыл бұрын
Good information. Thank you
@anuanuzzz7401
@anuanuzzz7401 2 жыл бұрын
കൊള്ളാം ഇതു ഏവർക്കും ഉപകാരം ആകും
@goodmultitipsunni3631
@goodmultitipsunni3631 2 жыл бұрын
ഉപകാരം ഉള്ള വീഡിയോ
@ashokkumar-wk2tf
@ashokkumar-wk2tf Жыл бұрын
Advocate nethire aarkke complaint cheyyam?against aparyapthamaya advice,wrong approach
@JayanAmballur
@JayanAmballur 2 жыл бұрын
അവതരണം നന്നായിട്ടുണ്ട് കേട്ടോ... ഇനിയും ചെയ്യൂ...
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Thankyou 😍
@krishnageetham7200
@krishnageetham7200 Жыл бұрын
Thanks sir ok
@Shalusworldshalumon
@Shalusworldshalumon 2 жыл бұрын
Nalla oru video aayirunnu
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Thankyou
@jamesvazhappilly
@jamesvazhappilly 7 ай бұрын
വാഹനം Loan സംബന്ധിച്ച് Financial ഭാഗത്ത് പിഴവു മൂലം അനതിക്രതമായീ പലിശ ഈടാക്കുന്നതിന് consumer court ൽ case Registered ചെയ്തു 7വർഷമായീ വിധി ശരിയായി നടപ്പാക്കാതെ അവസാനം വക്കീൽ പറയുന്നത് എനിക്ക് സാധ്യമല്ല എന്ന് എന്താണ് ചെയ്യേണ്ടത് please awaiting a reply
@SureshVellinezhy
@SureshVellinezhy 7 ай бұрын
Pls check the legal options with another advocate. Try this method also. It's a panel of advocates. It may help you
@SunilKumar-ob7tr
@SunilKumar-ob7tr 3 ай бұрын
Sir MBBS Seatinu privet agencyil kodutha panam tharathe 1year kazinju.thirike kittan evide enthanu cheyyendathu
@SureshVellinezhy
@SureshVellinezhy 3 ай бұрын
Get advice from the advocate. Plss Try this app
@SunilKumar-ob7tr
@SunilKumar-ob7tr 3 ай бұрын
@@SureshVellinezhy Ok sir
@vineeshkumar1433
@vineeshkumar1433 Жыл бұрын
Valaranellakariyam
@user-nc8tf9uc4b
@user-nc8tf9uc4b 6 ай бұрын
സർ ഒരു കടമുറി എങ്ങനെ ഒഴിപ്പികം കട നമ്പർ ആരുടെ പേരിലാണ് കട പ്രേവർത്ഥിക്കുന്നത് എന്ന് അറിയാൻ പറ്റുമോ
@SureshVellinezhy
@SureshVellinezhy 6 ай бұрын
Onnu app cheythu try cheythu noku. Help kityal nallathalley
@sajeevankb3875
@sajeevankb3875 7 ай бұрын
ലീഗൾ അതോറിറ്റി ഇന്ന് ഞാൻ അനുഭവിച്ചു് കൊണ്ടിരിക്കുകയാണ് 7 മാസം നടന്നു ഒന്ന് ന്യക്കില്ല പാവങ്ങൾക്ക് ഒന്നും നടക്കില്ല സാറെ
@SureshVellinezhy
@SureshVellinezhy 7 ай бұрын
ഒരു സജഷൻ ഒക്കെ ഇതുവഴി കിട്ടുമായിരിക്കും. അതിന് മുകളിൽ കുറെ കാശ് വേണം വക്കീൽ ഒക്കെ ആയി ഡീൽ ചെയ്യാൻ
@sharafunnisab2726
@sharafunnisab2726 4 ай бұрын
ഹായ്
@azi_talks4068
@azi_talks4068 8 күн бұрын
24 വർഷമായി ഒരു chukkum നടക്കില്ല
@msmalayalam8457
@msmalayalam8457 3 күн бұрын
Complaint chayyaam
@azi_talks4068
@azi_talks4068 5 сағат бұрын
@@msmalayalam8457 aark ❓
@maalooznandhooz6429
@maalooznandhooz6429 9 ай бұрын
Bro... Good information 🙏
@SureshVellinezhy
@SureshVellinezhy 9 ай бұрын
Thank you 👍
@EAGLE_FUNDA
@EAGLE_FUNDA 6 ай бұрын
Sir, Epidemic Diseases Act, 2021 & 4(i) of The Kerala Epidemic Disease Corona Virus Disease(COVI D-19) Regulations, 2020 Igane olla oru caseil njn arrested in ayi ,bailed by police, ennokke paranj ente perum , vittu perum okke vech oru pdf googlill kidakunnu Njn ente full name chumma type chyth nokkiyapo ahn kndath 2020 il njn +1 padikuna samayam ahnn. Annea ith vere police onnum ignane pidichittt illa , ith njn ippo endh chyanam ,arode parayanam
@SureshVellinezhy
@SureshVellinezhy 6 ай бұрын
COVID initial timil kurey perku ithuloley case register cheythirunnu. District maari yathra cheythu, ennellam paranju. Athokey ipol case aakan chance illa..athinte ellam theevratha illallo. Ee video yil paranja poley oru free consultation edukkam. Just try it.
@EAGLE_FUNDA
@EAGLE_FUNDA 6 ай бұрын
@@SureshVellinezhy ok sir thanks
@lakshmiprabhar2340
@lakshmiprabhar2340 3 ай бұрын
Sir എനിക്കൊരു സംശയം തീർത്തു തരുമോ? എന്റെകുടുംബ പ്രശ്നം കോടതിയിലാണ് . ഇപ്പോൾ ഹൈ കോടതിയിൽ അപ്പീൽ പോയിരിക്കയാണ്‌.
@SureshVellinezhy
@SureshVellinezhy 3 ай бұрын
Please try these steps.
@soniyathomas-iw9tv
@soniyathomas-iw9tv 2 ай бұрын
Ano
@remyaranjith9182
@remyaranjith9182 5 ай бұрын
Dining Table glass 1 monthinullil pottiyal case file cheyyamo
@SureshVellinezhy
@SureshVellinezhy 5 ай бұрын
Pls check with this app. Don't know more about this
@nijeshk1954
@nijeshk1954 Жыл бұрын
👍👍👍👍
@jadeertc4214
@jadeertc4214 2 жыл бұрын
ഇങ്ങിനെ യുള്ള കാര്യങ്ങൾ പലർക്കും അറിയില്ല
@jacobzachariah9756
@jacobzachariah9756 10 ай бұрын
Is the querist / questioner allowed to raise the query / doubt in writing thro a whatsapp msg/SMS ?
@SureshVellinezhy
@SureshVellinezhy 10 ай бұрын
Through the app only
@shanuappuz-q3n
@shanuappuz-q3n 5 ай бұрын
Enta veettil varshangalk munne panitha oru panjayath kinar und ath aarkkum ubayogamillatha varshangalaayi kidakkuva 1 cent sthalam panjayathinu ezhuthi nalki aan aa kinar panithath enik aaka ullath 3cent sthalam aan ubayokamillatha kinar nikathi panjayath aa oru cent sthalam thirike nalkkan enthagilum maargam undo
@SureshVellinezhy
@SureshVellinezhy 5 ай бұрын
അത് മിച്ച ഭൂമി ആയിട്ട് ആണൊ ഉള്ളത് എന്ന് അറിയണം. പഞ്ചായത്തിൽ അന്വേഷിച്ചു നോക്കൂ. അഡ്വക്കേറ്റ് ആയിട്ട് ഒന്ന് സംസാരിച്ചു നോക്കു. വീഡിയോ യിൽ പറഞ്ഞ പോലെ
@shanuappuz-q3n
@shanuappuz-q3n 5 ай бұрын
@@SureshVellinezhy sir panjaytahinu 1983nu pathichu nalkiya sthalam aan ath micha bhoomiyil ulppedumonn ariyilla. nilavil ee oru avasthayil oru advocate na kandal oru solution kittan chance undo
@SureshVellinezhy
@SureshVellinezhy 5 ай бұрын
@@shanuappuz-q3n പതിച്ചു നൽകിയ ഭൂമി തരം മാറ്റിയോ എന്ന് നോക്കൂ. വില്ലൃജിൽ നോക്കിയാൽ കിട്ടും
@shanuappuz-q3n
@shanuappuz-q3n 5 ай бұрын
@@SureshVellinezhy Ok thanks
@sreerajks373
@sreerajks373 2 ай бұрын
കൂടുതല്‍ വിവരങ്ങള്‍ വീഡിയോയില്‍ ഉള്‍കൊള്ളിച്ചില്ല.......
@SureshVellinezhy
@SureshVellinezhy 2 ай бұрын
അക്ഷയയിൽ നിന്ന് അറിയാം കേന്ദ്ര ഗവൺമെന്റ് പദ്ധതി ആണ് ആപ്പ് ഉപയോഗിച്ചോ അക്ഷയ വഴിയോ ഈ സേവനം ഉപയോഗിക്കാം
@saldanulhakkeem5397
@saldanulhakkeem5397 Жыл бұрын
Oru cancer rogik vakedisadamdoram kittan endanu chayadatu
@SureshVellinezhy
@SureshVellinezhy Жыл бұрын
ചോദ്യം മനസിലായില്ല
@saldanulhakkeem5397
@saldanulhakkeem5397 Жыл бұрын
വേക്തി സദന്ത്രം
@SureshVellinezhy
@SureshVellinezhy Жыл бұрын
@@saldanulhakkeem5397 നിയമപരമായി എന്തെങ്കിലും സംശയം ഉണ്ട് എങ്കിൽ ഈ ആപ്പ് ഇൻസ്റ്റാൾ ആക്കി സേവനം തേടാം. ഫ്രീ സർവീസ് ആണ്
@1238180
@1238180 Жыл бұрын
പരാതി കൊടുക്കുന്നത് കാണിക്കുന്നില്ലല്ലോ?
@SureshVellinezhy
@SureshVellinezhy Жыл бұрын
ആപിൽ ഡീറ്റൈൽസ് കൊടുത്തു മുന്നോട്ട് പോകാം.
@rajijose7470
@rajijose7470 Ай бұрын
ഈ സേവനം ഒന്നും കിട്ടില്ല ഞാൻ try ചെയ്‌തു
@SureshVellinezhy
@SureshVellinezhy Ай бұрын
ഇപ്പോൾ നിർത്ത് ലാക്കിയോ എന്ന അറിയില്ല വീഡിയോ ചെയ്യുന്ന കാലത്ത് ഉണ്ടായിരുന്ന
@keralavlogs.3335
@keralavlogs.3335 Жыл бұрын
Ethe njan cheith nokki ethil oru lowyer marakkum slot ella
@SureshVellinezhy
@SureshVellinezhy Жыл бұрын
Avar thirichu vilikum,
@moidunnit7251
@moidunnit7251 4 ай бұрын
Chàne.csc.kendrathil.ninnu.ragester.chaidu.oru,vivaravum.labichilla.venduchennappolennu.moonumanikkuvilikkúmennuparnchu.atiyam.50.roupayumpinne.40.roupayum,vagi.oru,vivaravumkittiella.enthñucheyendthu
@SureshVellinezhy
@SureshVellinezhy 4 ай бұрын
Video yil paranja poley swantham maayi onnu mobilil cheythu nokku
@midhunmadhav1828
@midhunmadhav1828 2 жыл бұрын
Engkish ariyilla ...
@jayasreepillai3792
@jayasreepillai3792 Жыл бұрын
Divorce pettion,,koduthalcouncilli g,,,1,n,,poyo,inipokThirinnal,,,manPporvam,,,,alla,,,,jollythirak,,,kunjungale,,,,നോക്കണം,അതുകൊണ്ട്,,എന്തെങ്കിലും,,,പ്രശ്നം,,,ഉണ്ടോ,,,,
@SureshVellinezhy
@SureshVellinezhy Жыл бұрын
Advocate nodu doubt chodikkunnathakum legally explanation kittan nallathu. Ithil onnu registration cheyyu. Onnu try cheythu nokuu
@AdvMuhammadAjmal-
@AdvMuhammadAjmal- 7 ай бұрын
Advocate vazhi reason kanich apsent petition koduthal mathiyakum
@kannans7877
@kannans7877 2 ай бұрын
Presnam illa
@msmalayalam8457
@msmalayalam8457 3 күн бұрын
Cash vaanguna advocate und athilum
@SureshVellinezhy
@SureshVellinezhy 3 күн бұрын
Central government services aanu
@sumeshkasinadhan3267
@sumeshkasinadhan3267 Жыл бұрын
പഞ്ചായത്ത്‌ വെച്ച ഒരു സോളാർ ലൈറ്റ് ഒരു ആൾക്ക് പൊളിച്ചു മാറ്റാൻ പറ്റുമോ
@SureshVellinezhy
@SureshVellinezhy Жыл бұрын
Pothumuthal nasippikkal aanu
@AdvMuhammadAjmal-
@AdvMuhammadAjmal- 7 ай бұрын
As per the panchayath raj act prakaram pothumuthal nashippichathin case varum
@maliniksmaliniks3208
@maliniksmaliniks3208 2 жыл бұрын
നേരിട്ട് ഇവരെ നേരിട്ട് കണ്ട് വിവരങ്ങൾ അറിയാൻ എന്ത് ചെയ്യണം
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Phone / video conference mathramey ee service ulluu
@user-uz9pf5vj7y
@user-uz9pf5vj7y 10 ай бұрын
Nth documents annu submit cheyandey
@SureshVellinezhy
@SureshVellinezhy 10 ай бұрын
നമ്മുടെ ഡീറ്റൈസ് ടൈപ് ചെയ്താൽ മതി. അക്ഷയയിൽ പോയാൽ അവർ ഹെല്പ് ചെയ്യും. സ്വന്തം ആയി വയ്യെങ്കിൽ
@sparrowshorts9113
@sparrowshorts9113 2 жыл бұрын
കാശ് കൊടുക്കേണ്ട അല്ലെ 👍
@sunilkumararickattu1845
@sunilkumararickattu1845 7 ай бұрын
കാശ് കൊടുക്കാത്തത് എല്ലാം നല്ലതല്ല
@nidhanidha2248
@nidhanidha2248 Жыл бұрын
Edli chodikkan pattumo
@SureshVellinezhy
@SureshVellinezhy Жыл бұрын
സംശയങ്ങൾ ചോദിക്കാം. എല്ലാം പറഞ്ഞു തരും
@ShihabPkmotivation
@ShihabPkmotivation 6 ай бұрын
സ്വത്ത് തർക്കം പരിഹരിക്കാൻ ഒരു വക്കീലിനെ കിട്ടുമോ? പൈസ കുറവാണ് കൊടുക്കാൻ 😢😢
@SureshVellinezhy
@SureshVellinezhy 6 ай бұрын
ഇത് വഴി ഒന്ന് ട്രൈ ചെയ്ത് നോക്കൂ. സജഷൻസ് കിട്ടുമോ എന്ന്
@maneeshamaneesharajesh3492
@maneeshamaneesharajesh3492 2 ай бұрын
ലീഗൻ. അതോറിറ്റി. കാരണം. എന്റെ. അമ്മ. എന്നും. അനുഭവിക്കുന്നുണ്ട്
@SureshVellinezhy
@SureshVellinezhy 2 ай бұрын
😔
@Riya-op4ji
@Riya-op4ji Ай бұрын
Enth patti
@gopalakrishnankk8025
@gopalakrishnankk8025 Ай бұрын
ഇതിൽ മലയാളം ഉണ്ടോ ?
@SureshVellinezhy
@SureshVellinezhy Ай бұрын
ആപ് ചെയ്ത് നോക്കൂ
@Irittykkaranchengathi
@Irittykkaranchengathi 2 ай бұрын
സർ മലയാളം ഇല്ലേ ലാംഗ്വേജ്
@SureshVellinezhy
@SureshVellinezhy 2 ай бұрын
Central government scheme aanu.
@moidunnit7251
@moidunnit7251 4 ай бұрын
1:59 2:03 2:05 2:06 2:06
@moidunnit7251
@moidunnit7251 4 ай бұрын
🎉
@jayaraja765
@jayaraja765 5 ай бұрын
മലയാളം ഇല്ലെ😮
@SureshVellinezhy
@SureshVellinezhy 5 ай бұрын
Pls check
@rafequetbava
@rafequetbava 4 ай бұрын
ഈ പറയുന്ന അപ്പോയ്ന്റ്മെന്റ് കിട്ടിയാൽ 2 വർഷം കാത്തിരുന്നാൽ പോലും ഒന്നും നടക്കില്ല. അനുഭവം പര യുകയാണ്
@KarinnammaXavier
@KarinnammaXavier 9 ай бұрын
Kottayam kelsa number
@user-cq9rc9nv3s
@user-cq9rc9nv3s 4 ай бұрын
നമ്പർ പ്ലീസ്
@SureshVellinezhy
@SureshVellinezhy 4 ай бұрын
Try the app in the mobile and check it
@jayadevirajan3545
@jayadevirajan3545 2 ай бұрын
'ഭാര്യ മരിച്ചാൽ സ്വത്ത് ഭർത്താവിന് കിട്ടുവേ
@SureshVellinezhy
@SureshVellinezhy 2 ай бұрын
Kutikal venam
@user-gt1hl4pc4s
@user-gt1hl4pc4s 5 ай бұрын
Sir enik number tharo oru urgent matter samsarianurunnu plzz nuber
@SureshVellinezhy
@SureshVellinezhy 5 ай бұрын
Install the app and check it sir. Don't know more about the legal activities
@user-gt1hl4pc4s
@user-gt1hl4pc4s 5 ай бұрын
@@SureshVellinezhy sir enik insta illa use
@user-gt1hl4pc4s
@user-gt1hl4pc4s 5 ай бұрын
Sorry sir manasilayilla eth app aanu
@SureshVellinezhy
@SureshVellinezhy 5 ай бұрын
@@user-gt1hl4pc4s it's ok
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 3,6 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 96 МЛН
LAY OFF & RETRENCHMENT
8:47
vple HR
Рет қаралды 16 М.
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 3,6 МЛН