Thanks Indian army നമുക് അവരാണ് oxygen തന്നത് 🤗🤩🥰🥰🥰🥰
@djsmoki2 жыл бұрын
Powerest Indian army ❤️
@SreenadhSreedharan0082 жыл бұрын
Oxygen cylinder paisa koduthu aano kittiyathu
@KadalMachanByVishnuAzheekal2 жыл бұрын
Free
@midhun98702 жыл бұрын
Indian army 😘
@ARIKOMBAN-l3p2 жыл бұрын
Indian Army
@akschannel95392 жыл бұрын
ഒര് തീരദേശത്ത് നിന്ന് ഇത്രേം സ്വർഗ്ഗ തുല്യമായ ഭൂമിയിലേക്ക് അമ്മയെയും കൊണ്ട് യാത്ര ചെയ്ത ഈ ചെറുപ്പക്കാരൻ നമ്മൾക്ക് എല്ലാം ഒര് പ്രചോദനം ആണ്. ഏത് സാധാരണ കാരനും ഇതൊക്കെ ചെയ്യാൻ പറ്റുമെന്ന് നമ്മുടെ കടൽ മുത്ത് കാണിച്ച് തന്നു എന്നും ഈ സന്തോഷം നിലനിൽക്കട്ടെ 🙏❤️
@devangchandra28112 жыл бұрын
ഞാൻ ഒരു ഓച്ചിറക്കാരനാണ്. ഈ സ്ഥലങ്ങളിലൊക്കെ 2001- മുതൽ ഞാൻ ജോലി ചെയ്യുന്ന സ്ഥലമാണ്. ഒരു പട്ടാളക്കാരൻ എത്ര മാത്രം കഷ്ടപെടുന്നുവെന്ന് നമ്മുടെ നാട്ടു കാർക്ക് മനസിലാവുമെന്ന് കരുതുന്നു. പൊന്ന് ബ്രൊ നിങ്ങളെ എനിയ്ക്ക് മിസ്സായല്ലൊ. നിങ്ങൾ വന്ന ദിവസം ഞാൻ അടൽ ടണലിന് ഉള്ളിൽ വെൻ്റിലേഷൻ സൈഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. ആദർശും ബെന്നി അച്ചായനും നിങ്ങളെ കാണാൻ മണാലിയിൽ വന്ന കാര്യം ഞാൻ രാത്രിയിൽ ആണ് അറിഞ്ഞത്. മിസ്സ് യൂ ഡിയേർസ്...
@പൂച്ചമോൾ2 жыл бұрын
Njanum oachira 🥰
@อาริศา2 жыл бұрын
നിങ്ങളുടെ വീഡിയോകൾ എന്റെ ദിവസം മികച്ചതാക്കുന്നു, ഞാൻ നിങ്ങളെ പിന്തുണയ്ക്കുന്നത് തുടരും, നിങ്ങൾക്കത് ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്, തുർക്കിയിലെ ഇസ്താംബൂളിൽ നിന്ന് ഒരുപാട് സ്നേഹം.🌺💘🇹🇷
@santhisarath2 жыл бұрын
Oh super സമ്മതിച്ചു അമ്മയേയും കൊണ്ട് ഇത്ര റിസ്കി ആയ സ്ഥലത്തു പോയതിനു അമ്മേ ഇത്ര അധികം സ്നേഹിക്കുന്ന മോൻ ഒരുപാട് സ്നേഹം ആ അമ്മ ഭാഗ്യവതിയാണ് ഈ സ്നേഹം എന്നും ഉണ്ടാകണം
@ismailt.a45812 жыл бұрын
അമ്മ സുരക്ഷിതമായിരിക്കുന്നോ. എന്തായാലും ഞാനും ടെൻഷൻ അടിച്ചാണ് ഈ വീഡിയോ കണ്ടത്. അഴീക്കൽ വന്നിട്ട് അമ്മക്ക് ഒരുമാസത്തെ റസ്റ്റ് കൊടുക്കണം. യാത്രയുടെ ക്ഷീണം മാറാൻ.... 💕💕💕
@classicwinktechnicalservic52272 жыл бұрын
സൂപ്പർ ?? അമ്മയ്ക്കും മോനും ഒരു big സല്യൂട്ട് 🙏🙏🌹🌹 നിങ്ങളുടെ സാരഥി നന്ദൻ ചേട്ടന്റെ contact No ഉം Delhi to Lah ലേക്ക് പോയി വരാൻ വേണ്ട ചിലവിന്റെ ഒരു ഏകദേശ വിവരവും കൂടി തന്നാൽ അത് മറ്റുള്ള യാത്രാ പ്രേമികൾക്ക് കൂടി ഉപകാരപ്പെടുമായിരുന്നു ..
@prakashkunjukunjukunjukunj98492 жыл бұрын
അധികം റിസ്ക് ആകാതെ സന്തോഷത്തോടെ യാത്ര complete ആക്കാൻ കഴിയട്ടെ
@annmariya24912 жыл бұрын
അമ്മച്ചി അടിച്ചു പൊളിച്ചു വാ 🥰
@akkulolu2 жыл бұрын
ശെരിക്കും ടെൻഷൻ അടിച്ചാണ് ഈ വീഡിയോ കണ്ടത് be careful❤️❤️
@sumithaanish51182 жыл бұрын
Happy Journey amma. Take care❤️
@sudhakamalasan3602 жыл бұрын
The way he loves his mom is really beautiful 😍
@vilasiniraghunath23302 жыл бұрын
This is mighty Himalayas!!! Deva Bhoomi!! I love you Vishnu!!! I am another mother like SANDHYA Amma. Take Care
@sheelakumari17002 жыл бұрын
Ponnu kadel machane swasam kittunnilla swasam muttunnu ennoke paranjappol eniku swasam muttipoyi ente nechoko adanjathupole thonni ennalum sandhyamme sammathikkanam njanglke ee kazchayoke kanan kazhinjalo thanks vishnu adipoli
@VALI-------VITTAVAL2 жыл бұрын
കിടു place ആണ് 👌🥰
@sreelanair30132 жыл бұрын
വെളുത്തുള്ളി, ഇഞ്ചി ഇട്ട വെള്ളം കുറേശ്ശെ എപ്പോഴും കുടിക്കുക . പച്ച കർപ്പൂരം മണപ്പിച്ചുകൊണ്ടേയിരിക്കൂ
@thankammathankamma3452 жыл бұрын
Happy.journey
@AnuRadha-ny5oq2 жыл бұрын
Careful vishnu 😲😳🥰❤👌👌
@ammuachu4502 жыл бұрын
Ente dream place. Ladakh 😍
@MALLUSINGHMANALI2 жыл бұрын
എമ്മായിരി ട്രിപ്പ്........❤️❤️
@muhammedramzant38742 жыл бұрын
Njan new subscriber aa... Eatho... Oru daya achu thalla ee.. Channaline patti kuttam paryunned kandu... Angane yaa njan KZbin il search cheyydu.. Vediosum kandu...enikk isttapettu.. Njan subscribe um cheyydu...... Kadal machan kanunnekil oru hi vid... 😍😍
@KadalMachanByVishnuAzheekal2 жыл бұрын
ഹായ് മോനെ
@muhammedramzant38742 жыл бұрын
😍😍
@MR_GAMER_LIVE12212 жыл бұрын
എന്റെ പൊന്നു മോനെ എനിക്ക് ശ്വാസമില്ല അതുകൊണ്ട് ഞാൻ പിന്നെ പറയാം😂😂😂😂 അമ്മച്ചി മാസ്
@nayananayana31622 жыл бұрын
Enik kadal machante ella videosum ishtamane.machan njangalk ithraum nalla kazhchakal kanichu thannathil thanks.... ❤❤❤❤amma ningalude yathra saphalamavate. God bless you❤❤❤❤❤
@jobishy2 жыл бұрын
This is my playground... 🥰
@aswanthvk45342 жыл бұрын
sandhyamme eee time chodikhunathukondu deshyum tonaruthu.eee chemmin wate edukhaan endegilum eluppavaziundoo.undegil athu comment cheyyathe vlogil live ayitu parayoo.ellarkhum oru help aayikotte vachittanu
@thankamonyb13412 жыл бұрын
Happy journey to job.💐💐💐
@advikaworld32682 жыл бұрын
Innale njngal Kadal machnte veed kandrunu azhikkal vannapol but sandhyamma kanan ptiyila enna sankadame ullarunu..love u ammaaa🥰🥰😘
Vishnu innu njangal veettil vannirunnu.. Achar okkea vangi.
@KadalMachanByVishnuAzheekal2 жыл бұрын
Thanks
@c33ajimsha912 жыл бұрын
Super
@anjuanu3822 жыл бұрын
💜💜💜
@mohdharis182 жыл бұрын
Machanee....poli... Oru reply
@KadalMachanByVishnuAzheekal2 жыл бұрын
Thanks
@suniv92922 жыл бұрын
ആ പാലത്തിന്റെ ആ ഭാഗത്ത് ആണ് ഹിന്ദി മൂവി 3 ഇടിയറ്റ്സ് ന്റെ ഷൂട്ടിങ് നടന്നത്
@KadalMachanByVishnuAzheekal2 жыл бұрын
Arillarunnu❤️
@rajumini33182 жыл бұрын
Ladakh superb
@c33ajimsha912 жыл бұрын
Adipoliii
@nrcgaming40612 жыл бұрын
Ooo Poli bro
@nizamudeenp62952 жыл бұрын
Nizamudeen Sasthamcotta Kollam Good
@αριααησ2 жыл бұрын
Ethra risky aya roadum oxijenum illathe egane vedieo cheyyu nu
@thomaschacko65272 жыл бұрын
God bels you
@babymohan50872 жыл бұрын
👍👍👍❤❤❤
@tastybyshazrkitchen44082 жыл бұрын
Super🙆♀️🙆♀️🙆♀️
@reenajose55282 жыл бұрын
Mathavea peafi aakunnu
@c33ajimsha912 жыл бұрын
Poliiii
@vishnuunni32702 жыл бұрын
♥️♥️
@maryjohn99572 жыл бұрын
My god Vishnu be careful mon
@suniv92922 жыл бұрын
ശോ ഓക്സിജൻ എന്തായാലും കരുതേണ്ടതായിരുന്നു
@vijayalakshmiprabhakar15542 жыл бұрын
കരുതേണ്ടതായിരുന്നു എന്നല്ലെ?
@suniv92922 жыл бұрын
@@vijayalakshmiprabhakar1554 അതെ തെറ്റി പോയി 😀
@kmcichayan79342 жыл бұрын
Poli🔥
@KadalMachanByVishnuAzheekal2 жыл бұрын
🥰😍❤️
@Sangeethp32 жыл бұрын
❤️❤️
@rathijayasenan54812 жыл бұрын
🥰🥰👌👌👌👌
@lallal72492 жыл бұрын
👍
@gracyvarghese23942 жыл бұрын
Vishnu.ingane.ulla.risk.onnum.edukkaruthu
@cinimarygeorge45352 жыл бұрын
എനിക്ക് ഇഷ്ടം ഉള്ള സ്ഥലം. 👍
@Sangeethp32 жыл бұрын
aynu 😀
@joyvarghese93662 жыл бұрын
👍😁😃🙋♂️
@aneeshalex8952 жыл бұрын
ഇന്ത്യൻ ആർമി ❤️❤️
@maryjohn99572 жыл бұрын
Love you
@anilaharilal13912 жыл бұрын
Monkutta nee Anu puthran
@shimjithedits44702 жыл бұрын
Ho seen stalam
@johnpa68342 жыл бұрын
👌👌👌👌👌👌👌👍
@thundergaming91002 жыл бұрын
Haib
@ajirenny16122 жыл бұрын
I hated...... 🙏
@RajeshRavindranathan2 жыл бұрын
God must be funny, almost 80% of the earth is not inhabitable by Humans and before that 100% of earth was not inhabitable by humans. The non-existent god didn't care, we making it up.
@santhisarath2 жыл бұрын
Oh super സമ്മതിച്ചു അമ്മയേയും കൊണ്ട് ഇത്ര റിസ്കി ആയ സ്ഥലത്തു പോയതിനു അമ്മേ ഇത്ര അധികം സ്നേഹിക്കുന്ന മോൻ ഒരുപാട് സ്നേഹം ആ അമ്മ ഭാഗ്യവതിയാണ് ഈ സ്നേഹം എന്നും ഉണ്ടാകണം
@AnuRadha-ny5oq2 жыл бұрын
Careful vishnu 😲😳🥰❤👌👌
@ismailt.a45812 жыл бұрын
അമ്മ സുരക്ഷിതമായിരിക്കുന്നോ. എന്തായാലും ഞാനും ടെൻഷൻ അടിച്ചാണ് ഈ വീഡിയോ കണ്ടത്. അഴീക്കൽ വന്നിട്ട് അമ്മക്ക് ഒരുമാസത്തെ റസ്റ്റ് കൊടുക്കണം. യാത്രയുടെ ക്ഷീണം മാറാൻ.... 💕💕💕