ഇന്നത്തെ എപ്പിസോഡ് അഗ്നി ഫ്രാൻസിസ് കൊണ്ടുപോയി "പിച്ചക്കാരനാണെ ഒ.. ഒ.. ഓ വല്ലതും തരണേ ഒ.. ഒ.. ഓ.. രണ്ടു ദിവസമായി പട്ടിണിയാ...അമ്മച്ചിയെ.. അമ്മച്ചിയെ.."🤣🙏
@Shahanas862 жыл бұрын
പിച്ചക്കാരൻ ആണേ ബബ ബ വല്ലതും തരണേ ബബബ🚶🚶🚶🚶🚶 സൂപ്പർ എപ്പിസോഡ്💗💗💗💗💗💗
@swethap17192 жыл бұрын
😂
@richusword25922 жыл бұрын
സത്യം പറയാലോ എനിക്ക് പിക്ചർ പാട്ട് ഭയങ്കര ഇഷ്ടപ്പെട്ടു 😍😍😍
@Reallifereels2k242 жыл бұрын
Celine & Boss vere level😂😂😂😂😂😂😂😂
@suryasreejithsreejith61072 жыл бұрын
അടിപൊളി എപ്പിസോഡ് കാർത്തു വിന്റെ കല്യാണ എപ്പിസോഡ്ആയിരിക്കുമെന്ന് കരുതി സെലിൻ ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️🌹🌹🌹🌹🌹🥀🥀🥀🥀🥀🥀🥀👍👍👍👍
@vijay-oj4mk2 жыл бұрын
സെലിനിന്റ അളിയാ എന്നുള്ള വിളി സൂപ്പർ 👍👍🌹🌹
@unaismuhommed32152 жыл бұрын
Selin boy loock nannayitund😂👊
@SMSCHANNALVLGO20232 жыл бұрын
, ഞാൻ കരുതി അടുത്ത എപ്പിസോഡ് കാർത്തുവിന്റെ എൻഗേജ്‌മന്റ് ആയിരിക്കും എന്ന് 🤔 കപ്പ കുഴപ്പം ഇല്ല പൊളിച്ചു
@fliqgaming0072 жыл бұрын
സെലിൻ്റെ Boss പൊളി 😂😂 അടിപൊളി എപ്പിസോഡ് 😍
@rashiizvaknr75612 жыл бұрын
കപ്പയും ആയി വരുമ്പോൾ ഇവിടെയും കപ്പ... കപ്പ പൂതിയും ആയി നടന്ന ലെ ഞാൻ 😜
@chachu8462 жыл бұрын
അങ്ങേര് എചഹി ആണേലും അങ്ങേര് വരുമ്പോ ഞാൻ കാശു വാങ്ങി തരാം 😂 എന്റെ സെലിനെ
@mtbio88052 жыл бұрын
പപ്പിയുടെ ക്യാരക്ടർ അങ്ങനെ ആണെങ്കിലും എനിക്ക് അവളെ ബയങ്കര ഇഷ്ട്ടാ
@Alfy_official_2 жыл бұрын
❤❤❤
@shibinbs94512 жыл бұрын
🐓
@brittosvlogs78612 жыл бұрын
എനിക്കും
@krishnadavu57462 жыл бұрын
Enik chela samayam ishtta😀
@seenathseenath88652 жыл бұрын
അടിപൊളി epd ആയിരുന്നു ഇത് എന്നും ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു കണ്ടിരിക്കാൻ നല്ല രസമാ 🥰😘♥️💞👍👍👌👌
Nigaluda first muthal today varaulla episode full katitude super videos 💝✨😘❣️💞💖💋
@saleenacp3302 жыл бұрын
Loop oil o
@rashith18772 жыл бұрын
തകർപ്പൻ എപ്പിസോഡ് എല്ലാവരും അടിപൊളി ഇനി 5day കാത്തിരിപ്പാണ്
@alainlaiju92732 жыл бұрын
Selina acting super
@shafeekhvs69852 жыл бұрын
കാർത്തുവിന്റെ കല്യാണ എപ്പിസോഡ് അതിന്റെ 2-ാം പാർട്ട് വേണമായിരുന്നു. അത് എന്താ ഇടാതിരുന്നേ
@ronofangirl11492 жыл бұрын
Team ladies room ninghal superb aah ❤️❤️
@yusairaafzalsha82672 жыл бұрын
Celinte sir poli😂😂😂
@sophybaiju59432 жыл бұрын
പിച്ചക്കാരൻ പൊളിച്ചു🤣🤣🤣🤣
@jobinkuttayi50682 жыл бұрын
എല്ലാ എപ്പിസോഡും കാണും മധു നെ ഇഷ്ടം ചങ്ക്
@aneeshaneesh69952 жыл бұрын
അടിപൊളി എപ്പിസോഡ് 😂😂😍😍😍😍 എല്ലാരും പൊളിയായിരുന്നു, ഷബീറി ക്കാന്റെ പിച്ചക്കാരൻ വേഷവും പാട്ടും സൂപ്പർ 😂😂😍😍😍😍, അടുത്ത എപ്പിസോഡ് കാണാൻ ഇപ്പഴേ waiting ആണ് 💥💥😍😍😍😍😍
@dhanyagireesh42232 жыл бұрын
എല്ലാരും പൊളിച്ചു 👌👌😂😂😂nxt episodinu വേണ്ടി waiting ആണ് 😍