എത്ര നന്ദി പറഞ്ഞാലും തികയാതെയാകും എന്നു തോന്നിയ നിമിഷം അത്രയും ക്ലാരിറ്റിയായി പറഞ്ഞു തന്നു. ഒരു പാട് നന്ദിയും സ്നേഹവും പാദങ്ങളിൽ സമർപ്പിക്കുന്നു ഗുരു ദേവാ
@rkprasad274010 сағат бұрын
ഇത്ര വലിയ ഗുരു ആണോ ഇദ്ദേഹം.
@ShymaMathimohananКүн бұрын
വളരെ രസകരമായി തന്നെ പറഞ്ഞു. അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്നു. വേഗം വരണം നമസ്കാരം സാർ 🙏
@Anukuttan-z4l19 сағат бұрын
ലാഗ്നാധിപൻ ആയ വ്യാഴം വർഗോതമം ചെയ്ത് 5 ഇൽ മേടത്തിൽ നില്കുന്നു. ശുഭൻ ആയിട്ടും നിങ്ങൾ പറഞ്ഞ പാപ ഗ്രഹം അവിടെ നിന്നാൽ ഉണ്ടാകുമെന്നു പറഞ്ഞ ഫലം കൂടി എനിക്ക് വന്നിട്ടുണ്ട്. അതുൾപ്പെടെ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ correct ആണ്.
@sanalkumar380810 сағат бұрын
നമസ്കാരം 🙏
@akhilvm531123 сағат бұрын
കൃത്യം വിവരണം ലഗ്ന അധിപൻ ചന്ദ്രൻ മൂന്നിൽ ഒൻപതിൽ ഉള്ള ചൊവ്വയുടെ ദൃഷ്ടിയിൽ ❤️
@KRISHNAKUMAR-ul6meКүн бұрын
Good explanation sir
@maheshkrishnanrКүн бұрын
Lagnam - 0:44 Lagna Lord in 1st House - 1:03 Lagna Lord and Lagna Nakshtra Lord Connection - 1:55 Lagna Lord in 2nd House - 6:37 Lagna Lord in 3rd House - 10:07
@chandrababu365Күн бұрын
നമസ്കാരം നന്ദി സർ 🙏
@sarathkumar-uz6kj7 сағат бұрын
സാറിന്റെ ഗ്രഹനിലയിൽ അങ്ങേക്ക് ജ്യോതിഷ നാവാനുള്ള ഗ്രഹ സംയോഗം ഏതാണ്ട് ?