നിങ്ങളുടെ നിരീക്ഷണങ്ങളെല്ലാം സൂപ്പർ ആണ് ജി..🙏👍 ജാതകത്തിൽ ബാധകാധിപതിയെ ചിന്തിക്കേണ്ട എന്ന് പലരും പറയുന്നുണ്ടെങ്കിലും പലരുടെയും അനുഭവം റിസർച്ച് ചെയ്തപ്പോൾ ബാധകാധിപതിയുടെ ദശ കാലം ദുരിതം കൂടുന്നുണ്ട്
@ombhadrakalinamonamaha999 Жыл бұрын
You're the best astrologic anylst at contemporary times. Keep updating regularly. ❤
@kumarankutty2755 Жыл бұрын
ഇപ്പോൾ 66 വയസ്സുള്ള ജോലിയിൽ നിന്ന് വിരമിച്ച ആളാണ് ഞാൻ. ബിരുദാനന്തര ബിരുദം ഒക്കെയുണ്ട്. പഠിച്ചത് ശാസ്ത്ര വിഷയങ്ങൾ ആയതുകൊണ്ട് ജ്യോൽസ്യത്തെയൊന്നും വലിയ കാര്യമാക്കിയിരുന്നില്ല. അച്ഛനും അമ്മയും വലിയ ജ്യോൽസ്യ വിശ്വാസികൾ ആയിരുന്നു. ഇപ്പോൾ retirement ന് ശേഷമാണ് ഇതൊക്കെ ഞാൻ മനസ്സിലാക്കാൻ തുടങ്ങിയത്. എന്ടെ ലഗ്നം കന്നിയാണ്. അവിടെ നാല് ഗ്രഹങ്ങൾ ആണ് നിൽക്കുന്നത്. ലഗ്നാധിപൻ ബുധൻ, കൂടാതെ രവി, കുജൻ, ഗുരു ഇത്രയും പേര്. ഇതേ ലഗ്നത്തിൽ മാന്ദിയും നിൽപ്പുണ്ട്. രണ്ടിൽ ശുക്രൻ, സർപ്പം മൂന്നിൽ, ശനി 8 ൽ ചന്ദ്രൻ, ശിഖി ഇത്രയുമാണ് ഗ്രഹ ഭാവം. ചെറുപ്പം തൊട്ടേ രോഗാരിഷ്ടതകൾ ഉണ്ടായിരുന്നു. ശ്വാസം മുട്ടായിരുന്നു. അമ്മക്കും ഇതുണ്ടായിരുന്നു. യുവത്വം വന്നപ്പോഴേക്കും എല്ലാം പോയി. മദ്ധ്യവയസ്സു കഴിഞ്ഞു ജോലിയിൽ ഇരിക്കുമ്പോൾ ഹൃദയ ശസ്ത്രക്രിയ (By-pass) വേണ്ടി വന്നു. കുജൻ ലഗ്നത്തിൽ നിന്നാലത്തെ ഫലമാവും. ഇപ്പോൾ വേദ പഠനങ്ങളൊക്കെയായി കഴിയുന്നു. ത്വക്കിന്ടെ സോറിയാസിസ് പോലുള്ള അസുഖങ്ങൾ ഇപ്പോഴും ഉണ്ട്. എന്നാൽ ഇതൊന്നും എന്നെ വളരെ ബുദ്ധിമുട്ടിക്കുന്നില്ല എന്നതാണ് സത്യം. മേൽപ്പറഞ്ഞതിനൊക്കെ പുറമെ എനിക്ക് രണ്ടു വിവാഹം കഴിക്കേണ്ടിയും വന്നു. ഈ ഗ്രഹനില പഠിച്ചു ഇതിലേക്കുള്ള സൂചനകൾ ഏതൊക്കെയാണ് എന്ന് മാഡത്തിന് മനസ്സിലാക്കാവുന്നതാണ്.
@pranavskrishnan Жыл бұрын
വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി മാം🙏🙏ഇനിയും ഒരുപാട് അറിവുകൾ പകർന്നു തരിക. ദൈവം അനുഗ്രഹിക്കട്ടെ
@ParameswarakurupKKАй бұрын
Rajayogam
@pranavpranavpranav8541 Жыл бұрын
Madam, ningalude video yude duration koodumbol anu sharikkum santhosham♥️Orupaadu nandi🙏🙏
@BhaskaranM-yu8nt8 ай бұрын
Madam, ദയവായി ആമുഖം കുറക്കണം.
@unnichirakkara5675 Жыл бұрын
വീഡിയോ യുടെ duration കൂടിയാലും no problem. കാരണം ഞങ്ങള്ക്ക് ആ സമയം worth ആണ്. So keep going mam🙏
Mam ante chechi(legnathil gulikan) udu, njan last child, anu , hair fall, neer kettu, etc udu aniku jodisham padikan agrahikunathu kodu kure jathakagal ante kail udu, njan vedeshathanu, mam iil ninum jothishathe pattiyulla arivukal ariyan agrahikunu, 🙏
@chandranenamakkal25114 ай бұрын
My son in low thrikketta star Chinga Lagna having Maandi. As told he have a wound healed mark at Jaw. ❤
@sivah7803 Жыл бұрын
valare nalla class .madam guru neechathil ninnu dristi chedal yeghane aanu yennu parayumo
@prad_yu Жыл бұрын
ഞാൻ മകരലഗ്നം, ലഗ്നത്തിൽ മാന്തി, ലഗ്നാധിപൻ ലഗ്നത്തിൽ. 31 വയസായി, ഇന്നും ഒരു ഗുണം ഇല്ല
@Chakki2222 Жыл бұрын
Madam government job kittan ethokke planets aspects venm enn parayamo
@sujazana7657 Жыл бұрын
Thank u mom🙏💗
@Jayam-gn4wn Жыл бұрын
Namaskaram Mam❤❤❤
@raveendranvn3361 Жыл бұрын
ഓം നമ : ശിവായ
@rajeshkumar-ws4fr3 ай бұрын
Very correct..!!!! Lagnathil maanthi,budhan,kethu...und enikk... Thalayil thaaran moolam mudi poyi ippo vig aanu!. Melinja neenda shareeram!! Kanninu cheriya prashnam..! Purikathil cherupathil veena murivu stich cheytha paad!!!! God bless you ❤❤
@SudheendranV.K.Sudheendran.2 ай бұрын
Lagnam ennal enthane.?.
@chandrababu365 Жыл бұрын
നമസ്കാരം മാഡം 🙏🙏.
@sajeeshkumar1197 Жыл бұрын
Teacher.ai.good
@rekhaprasad98915 ай бұрын
തിരുവോണം 3 പാദം പറയുമോ മേഡം
@kumarankutty2755 Жыл бұрын
ഈ കലികാലത്തു എല്ലാവരും എളുപ്പം നോക്കുന്നവരാണ് മാഡം. അങ്ങനെയുള്ളവർക്ക് പറ്റിയ പണിയല്ല ജ്യോതിഷവും പ്രാചീന ശാസ്ത്രങ്ങളും ഒന്നും.
@prajitharajendran9069 Жыл бұрын
Haii Leka how are you?
@sudeeshmathew6132 Жыл бұрын
Medam my date of birth is 30.08.1976.08.05 pm. Kottayam. Male. Ente legnam meena annu. Avide gulikan nilkkunnu.
@sylasreenadarajan2129 Жыл бұрын
നമസ്കാരം🙏 നേരിട്ട് വന്ന് ഒന്നു കാണണം എന്ന് ഉണ്ട്.എവിടെ ആണ് സ്ഥലം.
@sathyanpg6677 Жыл бұрын
ലഗ്നം മീനം, മീനത്തിൽ ഗുളികൻ ലഗ്നാധിപൻ മകരത്തിൽ ശനിയുമായി യോഗം ചെയ്ത്.
@frogartistry Жыл бұрын
❤❤
@unnikrishnannairv6207 Жыл бұрын
ഗുളികൻ രാശി വെച്ച് ജനന സമയം കൃത്യമായി ആക്കാം എന്ന് പറ യു ന്നു ശെരി യാണോ
@adhwaithp207 Жыл бұрын
🙏😍
@aldrinvins69726 ай бұрын
14/1/2012 at 8.32 am lagam thil gulikan
@SureshKumar-ek2fp Жыл бұрын
Tg. ചെച്ചി പറഞുതന്നത്തിന്
@BhaskaranM-yu8nt8 ай бұрын
മാന്ദി കുടുംബത്തിലെ പ്രേതാത്മാക്കളെ സൂചിപ്പിക്കുന്നു. 3, 6, 11 ൽ മാന്ദിനിന്നാൽ പ്രേതാത്മാക്കൾ സന്തുഷ്ടരും നിരുപദ്രവികളും മറ്റിടങ്ങളിൽ നിന്നാൽ അവർ അസന്തുഷ്ടരും ഉപദ്രവകാരികളുമാണ്. എന്നാൽ മാന്ദി മറ്റു ഗ്രഹങ്ങളോടു ചേരാതെ ഒറ്റക്കു നിന്നാൽ ആ ഭാവഫലത്തിന് ശക്തി കൂടുന്നതായി കണ്ടുവരുന്നുണ്ടത്രെ!
@Dr.ThanosNair Жыл бұрын
അയ്യോ... എന്നെ മാന്ദി മാന്തി..... 🙏
@sujazana7657 Жыл бұрын
Shakalam mulake arachu thekkuka😂😂😂
@kumarankutty2755 Жыл бұрын
ഞമ്മളെ അടുത്ത് ബരീ. ഞമ്മള് മന്തിരിച്ചു ഊതി മാറ്റാ. കായിയൊന്നും മാണ്ടാ.