You can watch in 1.5 x speed. #drsita #mindbodytonic * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784.
@ayishanv Жыл бұрын
വീഡിയോസ് ഒക്കെ നല്ല ഉപകാരമുള്ളത് ആണ് ഒരുപാട് അറിവുകൾ നേടാൻ കഴിഞ്ഞു ഒരുപാട് സംശയങ്ങൾ തീർക്കാൻ സാധിക്കുന്നു 👌🏻👌🏻👌🏻
@kuttank3501 Жыл бұрын
Good message ❤❤❤❤
@mammedkoothi6907 Жыл бұрын
എനിക്ക് ലൈംഗിക പ്രശ്നങ്ങളുണ്ട് ശീക്രസ്കലനം ഭാര്യയെ തൃപ്തിപ്പെടുത്താൻ കഴിയുന്നില്ല വിവാഹത്തിനുമുമ്പ് ഒരുപാട് സ്വയംഭോഗം ചെയ്തിരുന്നു ...കല്യാണം കഴിഞ്ഞ് 16 വർഷത്തോളമായി അതിനു പ്രത്യേക ചികിത്സയൊന്നും ഇതുവരെ തേടിയില്ല ....
@rameesajamshid2248 Жыл бұрын
V like your videos,story telling etc
@rbharafil9121 Жыл бұрын
Hi Madam pain full ovulation kurich parayamo?
@ramseenanoushad7675 Жыл бұрын
Dr parayunnathokke ubakaaram ulla kaaryaghalaan❤
@praveeshk4354 Жыл бұрын
പറയുന്നവർ പറയട്ടെ... ഡോക്ടർ ❤️
@asharafali4808 Жыл бұрын
❤
@khairulla4531 Жыл бұрын
👍🏼👍🏼👍🏼
@anjalinair8490 Жыл бұрын
Nice vedio nice dress maala ❤️
@rajanc2582 Жыл бұрын
ഡോക്ടറേ മിറ്റ് ചെയ്യാൻ ഡോക്ടറുടെ ഓഫീസ് എവിടെയാണ്
@chandrakumarmullachery3900 Жыл бұрын
ഡോക്ടര്‍ ഇതിനെ പറ്റി, പഠിക്കാനൊന്നുമില്ല, എന്നാണ് ആളുകള്‍ കരുതുന്നത്. ആഹാരം കഴിക്കുന്നത് പോലെയാണെന്ന് കരുതുന്നു.... സത്യത്തില്‍ 80% അധികവും അറിവില്ലായ്മയുണ്ട്....
@___b___635 Жыл бұрын
Urine infection und enik , athinu ippo nalla kuravund ,pakshe , vayaruvedana kond urakkam polum illa ,😢athinu entha cheyyuka
@anjalinair8490 Жыл бұрын
Hi maam nice vedio anavishyamaya vedio alla useful vedio aanu.vivaram kettavar enthenkilum parayatte
@entepanippura1677 Жыл бұрын
C MV യെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@mmustafah3926 Жыл бұрын
Ellam ariyunnarku anavasyam ayirikum. Ariyathavanu valare upakaram anu
@abhilashpunalur Жыл бұрын
Sex need ആണൊക്കെ പറയാൻ കഴിയും, പക്ഷെ എല്ലാർക്കും അതിനുള്ള ഓപ്ഷൻ ഇല്ലല്ലോ. അതുകൊണ്ട് ആരിക്കും ആളുകൾ ഇങ്ങനെ മോശം കമന്റ് ഇടുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.
@ibnumasood2099 Жыл бұрын
Dr number തരാമോ എവിടെയാണ് ചികിത്സ
@noushinoushi9943 Жыл бұрын
അവർക്ക് ഇതൊക്കെയാ പണി.....ഈ മോശം കമന്റ് പറയൽ..... Dr അതൊന്നും mind ചെയ്യല്ലേ