എന്റെ നാട് മലപ്പുറം ആണ്.. ഇത് കണ്ടപ്പോ എനിക്ക് എന്റെ അമ്മ വീട്ടിൽ എങ്ങനെയോ അതേപോലെ തന്നെ തോന്നി.. വൃത്തിയും ❤️❤️
@Ra-njinis_taste-buds2 жыл бұрын
രാവിലെ തുടങ്ങുന്ന ജോലി രാത്രി ആയാലും ഒരു വീട്ടമ്മയ്ക്ക് തീരില്ല. പിന്നെ കുറെ കണ്ടില്ല എന്ന് വിചാരിച്ചാൽ പണിയൊന്നും ഉണ്ടാവില്ല. രാവിലെ ഉച്ചക്ക് രാത്രി എല്ലാം വിവിധ തരം ഭക്ഷണം പാചകം ചെയ്തു വീട്ടിലുള്ളവരെ സംതൃപ്തിപ്പെടുത്തി ജീവിക്കുന്ന എല്ലാ വീട്ടമ്മമാരും ഇതുപോലെ ഒക്കെ തന്നെ 🥰🥰മുരിങ്ങ കൂട്ടാൻ മഞ്ഞൾ പൊടി ഇടാതെ വെക്കുവോ . അതും അടിപൊളി ആയി ഉണ്ടാക്കി. സൂപ്പർ വീഡിയോ 👌🏻👍🏻
@salimsali10932 жыл бұрын
Eee kitchen kanumbol atyathe kitchen miss cheyyunnavarundo☺
പരിപ്പ് വെന്തതിനുശേഷം കുറച്ച് തേങ്ങ അരച്ച ഒഴിക്കണം പിന്നെ കടുക് പൊട്ടിച്ച് അതിൽ മുരിങ്ങയില താളിച്ച് ഒഴിച്ചാൽ മതി എന്നാൽ സൂപ്പർ കറി യാവും
@leoking5582 жыл бұрын
അതൊക്കെ മ്മളെ ലൈലമ്മൂന് അറിയാം
@shadhooskitchen22812 жыл бұрын
താത്താന്റെ വീഡിയോ കണ്ടാൽ പിന്നെ മടി മാറിക്കിട്ടും.
@meharnishuworld78462 жыл бұрын
ഞാൻ ഒരു ഡേ my ലൈഫ് ചെയ്യാൻ കരുതിയിട്ടുണ്ട്. അപ്പൊ കാര്യങ്ങളൊക്കെ ഒന്ന് മനസ്സിലാക്കാൻ കയറിയത അപ്പൊ നല്ല രസം കാണാൻ. 😍
@adheenaprg4602 жыл бұрын
ഇന്നത്തെ like & cmmnt സുബഹി ബാങ്കിന്. എന്താ feel💖
@leoking5582 жыл бұрын
നിസ്കാരം മാണം.. ഫീൽ മാത്രം പോര ബളെ 😂
@some_time_simply_cooking2 жыл бұрын
താത്തയുടെ day in my life വീഡിയോ തന്നെയാണ് എനിക്കും ഇഷ്ടം. നിങ്ങളെ വീഡിയോ കണ്ടിട്ട് നമുക്ക് ഒരു ചാനൽ തുടങ്ങാൻ തോന്നി നമ്മൾ ഉണ്ട് ഒരെണ്ണം തുടങ്ങിയിട്ട് സമയം കിട്ടുമ്പോൾ ഒന്ന് കണ്ടു നോക്കണേ😍
@jilsykj37962 жыл бұрын
സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് താത്ത വീഡിയോ Super
@shafimon27052 жыл бұрын
ഇങ്ങനെ ബാങ്ക് വിളി കേൾക്കുമ്പോൾ തന്നെ മനസിന് ഭയങ്കര സന്തോഷാ മാണ് താത്ത
@amanudheenamanudheen51442 жыл бұрын
അതെ ന്നെ
@saleenakksaleena65312 жыл бұрын
الحمد لله ما شاء الله الله اكبر،،🤲🏻🤲🏻🤲🏻👍🏻
@zainvedios24582 жыл бұрын
ഇങ്ങളെ സുബ്ഹി ടൈം കാണുമ്പോ നല്ലൊരു ഫീലാ സന്തോഷം 😍
@anuminu40862 жыл бұрын
ഇങ്ങനെ വെക്കുന്ന മുരിങ്ങ പരിപ്പ്കറിയിലേക്ക്ചെറിയ ഉള്ളി തൂമിച്ചാൽ കൂടുതൽ ടേസ്റ്റ്ഉണ്ടാകും താത്ത
@NIFIMEDIA2 жыл бұрын
എന്റെ മോന് നിങ്ങളെ വീഡിയോസ് ഇഷ്ട്ടമാണ്. അവൻ എന്നോട് പറയും മലപ്പുറം താത്താ ന്റ ചാനൽ കാണാം . ഞങ്ങൾ ഒരുമിച്ച് എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട്. താത്ത സംസാരിക്കുന്നത് പോലെ അവൻ അടുക്കളയിൽ വന്ന് എന്നോട് സംസാരിക്കും.
@artistdude82632 жыл бұрын
കേൾക്കാൻ നല്ല ഇമ്പമുള്ള ബാങ്ക് 🥰
@rasiyamuhammed9112 жыл бұрын
ഇത്താത്താ... പുറത്ത് ഇറങ്ങുമ്പോൾ വാതിൽ അടക്കണം സുബ്ഹിക്ക് തുറന്നിട്ടല്ലോ..ഇപ്പോൾ കോഴി വന്നുള്ളൂ.. ഇങ്ങനെ ആയാൽ മറ്റു പലതും വരും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
@haseenakalayathhaseenakala51932 жыл бұрын
Steeameril നൂലപ്പം ഉണ്ടാകുമ്പോ ഒന്നിന്റെ മേലെ നല്ല വെള്ള cotton തുണി വിരിച്ചിട്ട് ചെയ്താൽ കുറച്ചു കൂടി ഉണ്ടാക്കാം 👍
@flavourtalks75302 жыл бұрын
തേച്ചു വച്ച പാത്രം ങ്ങൾ സിങ്കിലേക്ക് ഇടൂ എന്നിട്ട് പൈപ്പ് തുറന്നു ഓരോന്നായി കഴുകിയൽ വെള്ളം ലാഭിക്കാം.ഓരോ പാത്രം കഴുകുന്ന വെള്ളവും മറ്റു പാത്രങ്ങളിലേക്ക്വീണുഅത് സോപ്പുമയംവേഗംപോയിക്കിട്ടും.
@shonisajeesh21452 жыл бұрын
അതെ ഞാനും അങ്ങനെ ആണ് ചെയ്യാറ് പെട്ടെന്ന് പാത്രം കഴുകി കഴിയും വെള്ളവും ലാഭം
@shakiraniyaz19322 жыл бұрын
ഞാനും angineya... താത്താ
@Nafisworld.Nafiha2 жыл бұрын
ഞാനും അതാ എളുപ്പം
@riyassinu43772 жыл бұрын
njanum ingane thanne cheyyar
@najeehamujeeb97292 жыл бұрын
Shariyann njanum anganeyann cheyyal
@dream_land_7862 жыл бұрын
കോഴ്സ്: തസ്കിയ. തുടങ്ങുന്നത്: റമളാൻ. കോഴ്സ് കാലാവധി 45 ദിവസം *❓ കോഴ്സ് ചെയ്ത് കഴിയുമ്പോൾ കിട്ടുന്ന പാഠം*?? 🔹 പതിനൊന്നു മാസത്തോളം ഓരോ നിമിഷവും തെറ്റുകളിൽ അകപ്പെട്ട മനുഷ്യർക്ക് തന്റെ ഹൃദയത്തിന്റെ കറകൾ തുടച്ചു നീക്കുകയും അല്ലാഹുﷻവിലേക്ക് കൂടുതൽ അടുക്കുവാൻ കഴിയും 🔹പുണ്യത്തിന്റെ പൂക്കാലത്തെ നിറ മനസ്സുകളോട് വരവേറ്റാൻ 🔹പാപങ്ങളെ മറന്ന് മനസ്സും ശരീരവും അല്ലാഹുവോട് അടുക്കാൻ.... 🔹പാരത്രിക വിജയത്തിനായി ആത്മാവിനെ പുഷ്ടിപ്പെടുത്താൻ.... ആത്മീയമായും മാനസികമായും മാറ്റങ്ങൾക്ക് നിങ്ങളെ പ്രാപ്തരാക്കുന്നു താൽപര്യമുള്ളവർ കോൺണ്ടാക്ട് ചെയ്യൂ: എട്ട് അഞ്ച് ഒമ്പത് രണ്ട് പൂജ്യം ആറ് ഒമ്പത് ഒന്ന് ഒന്ന് എട്ട്
@shameerahamsa28012 жыл бұрын
എത്ര പെട്ടന് പണിയൊക്കെ തിരുന്നു എനിക്ക് ഒരുപാട് ടൈം ആകും പണികൾ തീരാൻ പിന്നെ ഞങ്ങളുടെ നാട്ടിൽ പരിപ്പ് ഹാഫ് കുക്കക്കുന്പോൾ മഞ്ഞ പൊടിയും മുളകുപൊടിയും ഉപ്പും പച്ചമുളകും ഇട്ട് വേവിക്കും പിന്നെയാണ് മുരിങ്ങ ഇടുക ഒന്നു തിളച്ചു കഴിയിനാൽ തേങ്ങ അരച്ചത് ഒഴിക്കും ചെറിയ ഉള്ളി കൊണ്ടാണ് വരവിട്ടുക ഇല കറികളിൽ കറി വേപ്പില ഇടാറില്ല
കോഴിക്കുട്ടിൽ റബ്ബർ കൊട്ട വച്ചു കൊടുക്കിൻ. കോഴി അതിൽ മുട്ട ഇട്ടോളും. രാവിലെ കുറച്ച് തീറ്റ കൂട്ടിൽ വെച്ചു കൊടുക്കിൻ. ഉച്ച timil പുറത്തേക്ക് വിട്ടാൽ മതി താത്ത. വിഡിയോ 👌👌
നൂൽപ്പുട്ട് ഉണ്ടാക്കുമ്പോൾ അതിന്റെ മുകളിൽ ഒരു തുണി കൂടി വെച്ചിട്ട് അതിലും കൂടി ഉണ്ടാക്കിയാൽ നാലെണ്ണം കിട്ടും. ഗ്യാസ് ലാഭം സമയവും ലാഭം
@jamsheenajamshi5642 жыл бұрын
Athe
@ranarasha56942 жыл бұрын
Ma ഷാ അല്ലഹ് 👍🏻👍🏻👍🏻👍🏻👍🏻
@kunjuschanel71702 жыл бұрын
മുരിങ്ങ കറിയിൽ മുളകുപൊടി മഞ്ഞൾ പൊടി കുറച്ചു ഇടണം മുരിങ്ങ ഇട്ടു thilakkan പാടില്ല തേങ്ങ ജീരകം ഇട്ട് അരച്ചു ചേർത്ത് ചെറിയ ഉള്ളി ഇട്ടു മൂപ്പിച്ചു ഇടണം 👍👍👍
@nasreenae52632 жыл бұрын
Current adup chumarinadupich vekkaruth. Kurachu vitt vekkanam
@sonunavas75352 жыл бұрын
അന്ന്യ പുരുഷമാരോട് സലാം പറയാൻ പാടില്ല
@sarithababu27452 жыл бұрын
താത്ത ഇങ്ങള് കജ്ജ് ഉടുത്ത തുണയിൽ തൊടക്കല്ലി കജ്ജ് തൊടക്കാനായി ഒരു തുണിയും അടുക്കളയിൽ വെച്ചാൽ മതി ❤
ഇനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കോഴിയോട് പറഞ്ഞതാ 😃😃😃😃😃അത് കലക്കി കോഴി പേടിച്ചോടി 😄😄😄😄😄😄😄അടിപൊളി
@hevnsfmly27102 жыл бұрын
ലൈല വളരെ ഇഷ്ടമാ ഫൗസിയ ഒരു ഹായ് പറയു
@jaseela43112 жыл бұрын
ഇത്താൻ്റെ സംസാരം എനിക്ക് വളരെ ഇഷ്ടമായി
@busworld33242 жыл бұрын
Super ഇത്ത സംസാരം കേൾക്കാൻ നല്ല രസം 👏👏👏👏
@aizameharaiza94812 жыл бұрын
താത്ത ഞമ്മളെ നാടൻ മീൻ കറി ഉണ്ടാക്കി കാണിക്കി
@jameesstiching76392 жыл бұрын
ലയില്ലാത സൂപ്പർ വീഡിയോ 👍👍
@habhiiiiii30662 жыл бұрын
7:32 ingale kandu ithaaa 😍
@safna48842 жыл бұрын
7:31
@suhailashihab67802 жыл бұрын
Njanum kandu😃👍🏼
@ahsanashakeer98782 жыл бұрын
Njanum kandu
@najeehamujeeb97292 жыл бұрын
Hi itha.. njgal ivide meen masala oraychathekk undakki vekkal aAkunnu nna pinne vegam meeninn masala thekkamallo time labikkam
@asirajudeenhuawei81102 жыл бұрын
Chirava onnu kaanich thrarumo thatha
@abdulnasirabdu14902 жыл бұрын
ലൈലാ എന്തൊക്കെയുണ്ട് വിശേഷം സുഖല്ലേ ഡ്രൈവിംഗ് ഒക്കെ കഴിഞ്ഞോ
@juvairiyamjss73792 жыл бұрын
Pathram kazhukumbol thechu vacha pathrangal zinkil itta shesham oro pathram eduthu kazhugiyal vellam labikam ittiletha
@sharjeelshalu26622 жыл бұрын
ലയിലാത്ത സൂപ്പർ വീഡിയോ 👍👍
@shaheershaheer49862 жыл бұрын
Veetjoli oru ishtamaayi thonniyath nigadevedeo kanumbolann.
@surumisworld65672 жыл бұрын
എന്തോ ഒരു വല്ലാത്ത feel 😌
@ummerk57842 жыл бұрын
ഒലക്കന്റെ മൂട്
@jaseenajaseena4292 жыл бұрын
മാഷാഅല്ലാഹ്, നല്ല വീഡിയോ 🌹🌹
@ഷാഹിസത്താർ2 жыл бұрын
മുരിങ്ങക്കറിയിൽ കറിവേപ്പില ഇടില്ല കടുകും ചെറിയ ഉള്ളിയും തൂമിക്കുക
@leoking5582 жыл бұрын
സായി ഇജ്ജ് വല്യ ആളാകല്ലേ... ലൈലമ്മൂനെ പാടിപ്പിചെണ്ട
@suphiasalim21382 жыл бұрын
ഞങ്ങടെ നാട്ടിലും ഇങ്ങനെ തന്നെയാ മുരിങ്ങയില കറി. തേങ്ങ അരച്ച്. ഞാൻ പത്തനംതിട്ട.
@hishamks96652 жыл бұрын
Adukkum chittayumulla nalla video.super.
@shanifashanifa62652 жыл бұрын
Thatha adupp adipoli rate onnu parayumo
@rafeeqar22622 жыл бұрын
Tata mixiyude sound onn oyivakkane
@fousiyafaisal84922 жыл бұрын
Supar 🌹🌹🌹👌🏻👌🏻താത്ത ❤❤
@FathimaFathima-jc2xx Жыл бұрын
ലൈല ഹോട്ടൽ തുറന്നു മക്കളേ
@sonunavas75352 жыл бұрын
എന്റെ പൊന്ന് താത്ത നിങ്ങൾ എത്ര വരെ മദ്രസയിൽ പഠിച്ചു... പെണ്ണുങ്ങൾ സലാം പറയാൻ പാടില്ല അത് പഠിച്ചിട്ടില്ലേ. നിങ്ങളുടെ വീഡിയോ എത്ര പുരുഷൻമാർ കാണുന്നുണ്ടാകും അറിയോ. ഇനി ഇത് ആവർത്തിക്കരുത്
@zarastatus87452 жыл бұрын
Chaya undaakkumbool panjasaarem Chaya podiyum vellam vekkumbool thanne itt vechal eluppam aan ithaa.pinne kayil eduth ilakkanda avishyam onnum illyaa..,😅😅
@ansilch24672 жыл бұрын
Muringa kaduk varakkunnadhinekaal test ulli arinj thoomikunnadhaa
@meharinrukkiya80572 жыл бұрын
Eni muttath kurach interlock idanam.kitchen sideilum😍
@thafringallary97842 жыл бұрын
താത്ത നേരം വെളുക്കുന്ന മുൻപ് പുറത്ത് പോവുമ്പോൾ ശ്രദ്ദിക്കുക അകത്തു ഉപയോഗിച്ചൂടെ
@prabithapraveen14802 жыл бұрын
Yes, കള്ളന്മാരുള്ള കാലമാ ഇപ്പൊ കൂടുതൽ
@jamsheenajamshi5642 жыл бұрын
@@prabithapraveen1480 pambum undavan chance undu.
@kamarunnisakizhakkayil88082 жыл бұрын
ലൈലാത്താക്ക് ഇക്കാര്യം നിങ്ങള് പറഞ്ഞു കൊടുക്കണോ അവർക്ക് അറിയില്ലെ😆
@rajeenakt12542 жыл бұрын
Njanippol muringa edukkarilla niraye chayikala.
@HasikKottupadam2 жыл бұрын
Day in my life കാണാൻ നല്ല രസം ആണ് ലെ 😊
@Kadeeja.c-y1v11 ай бұрын
സൂപ്പർ ആയിട്ടുണ്ട് വീട്
@nasarshabna2072 жыл бұрын
Nhanghal ulli toomikkalanu muringha kariyil
@lubnamusthafa57252 жыл бұрын
Thatha muringa nigal kayukal ille
@safanajaleel51532 жыл бұрын
Ante thsthaa andhoru speedaa paniadukaan 12 maniaayapokium allam kazhinjallo
പുതിയാപളക്കാക്കന്റ് പോക്ക് ഉണ്ടോ ലൈലു ബല്ലാത്ത ചാതി ബർത്താനം🤣💖
@rinshahaneefa26122 жыл бұрын
ലൈല എന്താ പാട് സുഖമാണോ
@seyidmuhammed79852 жыл бұрын
Kashtappadanu Mole !
@ayshaskitchen84282 жыл бұрын
താത്ത ഇങ്ങളെ കാണാൻ നല്ല പൂതി ഇണ്ട് 😍
@leoking5582 жыл бұрын
പൂതിണ്ടേൽ... കൊർച് മുന്തിരിം ആപ്പിളും മാങ്ങി ലൈലമ്മൂനെ കാണാൻ പൊയ്ക്കൂടെ
@AbcdAbcd-pz5pk2 жыл бұрын
Tank.you thatha parajath pole cheythu allow love you
@shabnashabu71772 жыл бұрын
👍👍 Laila brush purath vekkallee.....pinne stove nte adth wall il oru sticker otticho adh nallathaa..... ❤️❤️❤️❤️
@ummammaschannel2 жыл бұрын
കണ്ടിരിക്കാൻ നല്ലരസംണ്ട്.വീട്ടിൽ വന്ന്കണ്ട പോലെ തന്നെ. ഖൈറാവട്ടെ. മാശാഅല്ലാഹ്. വ അലൈകുമുസ്സലാം റഹ്മതുല്ലാഹി വ ബറകാതുഹു.
@abduljaleel.k.p97362 жыл бұрын
👌👌👌
@sindhumt6152 жыл бұрын
😂😂😂
@jaseenaaslam98932 жыл бұрын
super motivation
@pranavpk16822 жыл бұрын
ചെറിയ ഉള്ളി വറുത്തു ഇടാറില്ലേ?
@sirajudheenm82632 жыл бұрын
Store roomukkode aano kozhi kayarn ayyyi😂😂
@safiyasafiya98812 жыл бұрын
പുതിയാപ്ല കാക്കാടനെ ടൈലിൽ കണ്ടു 👍👍
@leoking5582 жыл бұрын
സപിയാ ഇജ്ജ് ബല്ലാത്ത ജാതി സാധനം തന്നെ 🙆♀️
@Binthhaleed2 жыл бұрын
താത്താന്റെ day in my life കാണാൻ നല്ല രസണ്ട് കണ്ടിരുന്നു പോവും ഉഷാർ 👌❤❤
@sindhumt6152 жыл бұрын
😂😂
@ambikaambika34452 жыл бұрын
നൂൽ പുട്ട് ഉണ്ടാക്കിയ പാത്രം kollam
@saleenabismi26272 жыл бұрын
Super adukkella😍😍😍😍
@shahadalimunawar44892 жыл бұрын
കോഴിയോട് വർത്താനം പറയുമോ
@gafoorgm46772 жыл бұрын
Aa pathrthin ethraysyi
@sanjaysanthosh60442 жыл бұрын
Aa steamer patram atra rupees
@prajishapraji4702 жыл бұрын
താത്താ അടിയിലെ അരകൽകൊക്കെ വാതിൽ ഉണ്ടായിരുന്നെങ്കിൽ നല്ല ഭംഗി ഉണ്ടാകും മാത്രം അല്ല വസ്തുക്കലൊന്നും നൊക്യാ കാണുകയും ഇല്ല അടുക്കും ചിട്ടയും ആയി ഇരിക്കും എനിക്കും ഇങൊനൊക്കെ ആകണം എന്ന് ഒക്കെ ഉണ്ട് നടന്നാ മതി യായിരുന്നു
@rafeequerafeequerafeequera79382 жыл бұрын
ലൈലത്താ.. നിങ്ങടെ കയ്യിന് ഓപ്പറേഷൻ വേണമെന്ന് പറഞ്ഞിരുന്നല്ലോ... അത് എന്തായി? മാറിയോ?