എന്റെ കൂടെ പൂളമണ്ണക്കാരൻ കുഞ്ഞാണി പെരിന്തൽമണ്ണയിൽ ഒരു മിച്ച് ജോലി ചെയ്തിരുന്നു. ഞാൻ ചോദിക്കും കുഞ്ഞാണി വാഴ കുലച്ചോ? അപ്പോൾ കുഞ്ഞാണി പറയും വാഴയൊന്നും ഇക്കൊല്ലം ബൗ സായില്ല. പിന്നെ താത്തയാണ് ബൗ സായില്ല എന്ന വാക്ക് പറയുന്നത്േകൾക്കുന്നതു് പിന്നെ പത്തിരി പെരത്തി എന്ന വാക്ക് ആദ്യമായി കേൾക്കുകയാണ് പിന്നെ താത്തയാണ് ശരിക്കും മലപ്പുറം ഭാഷ പറയുന്ന മലപ്പുറം താത്ത
@MalappuramKitchen3 жыл бұрын
അൽഹംദുലില്ലാഹ്
@abdulrahiman12433 жыл бұрын
Pookk 0j
@dilshabasheer25173 жыл бұрын
/cc@z.-. Kippd
@kadeejap68423 жыл бұрын
1
@nafeesa61983 жыл бұрын
'
@afrasvlog87363 жыл бұрын
താത്താന്റെ പുതിയ ഫോണിലെ വീഡിയോ കാണാൻ വന്നവർ ആരൊക്കെ,🤗 ബാറാഅത്ത് നോമ്പ് നോറ്റവർ ആരൊക്കെ ഉണ്ട് 😍
@juvairiyajubairiya43193 жыл бұрын
നോമ്പ് und
@rajarana45153 жыл бұрын
ഞാൻ
@ameya_miya11423 жыл бұрын
Nombeduthathu ariyukkunnathu sheryaaano
@MyTimeLinebyshamna3 жыл бұрын
✋
@hafsathshareef28133 жыл бұрын
Nanund
@akhilunnisaakhilu98613 жыл бұрын
മലപ്പുറം കാർ ആരൊക്കെ ഉണ്ട് ലൈക് അടിച്ചോ
@shennusvlog94683 жыл бұрын
മലപ്പുറംകാർ ഹാജർ പറഞ്ഞു ലൈക് അടിച്ചേ.
@mihjusworld28873 жыл бұрын
✋️
@vrsgamingzone26483 жыл бұрын
🥳
@thasnijaseem27493 жыл бұрын
✋️
@mafsubee25383 жыл бұрын
@@thasnijaseem2749 𝗽𝗮𝗻𝗴𝗶𝗹𝗹𝗮
@sahdiyyalifethings40043 жыл бұрын
✋
@rubinarubi78423 жыл бұрын
അറിവിൻ നിലാവ് കാണുന്ന വർ ആരൊക്കെ
@juvairiyajubairiya43193 жыл бұрын
👍✋️
@mohammednabeel99963 жыл бұрын
Njan
@hibahafnapk37883 жыл бұрын
Me
@shanshazin34643 жыл бұрын
Njn
@statuscorner84723 жыл бұрын
Njan
@sahalvlogs40343 жыл бұрын
വിഡിയോ ക്ലിയർ ഉണ്ട് എന്ന് അഭിപ്രായമുള്ളവർ ന്നാ താഴെ പോയി ലൈക് പ്രെസ്സ് cheyyu😍😍
Thaathante video mudangaathe kaanunnavar Aarokke😊😊.....
@ഷാജിമോൻ3 жыл бұрын
ഒരു പുരുഷൻ എന്ന നിലയിൽ ഇത്താൻ്റെ ഈ day life വീഡിയോ കണ്ടപ്പോഴാണ് നമ്മുടെ വീട്ടമ്മമാർ ഒരു ദിവസം പോലും അവധി ഇല്ലാതെ എത്ര മാത്രം കഷ്ടപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്..♥️♥️. I respect all of you..🙏🙏
@muhammedhidhash.eshameer15733 жыл бұрын
Wife ille
@shahibasheer23893 жыл бұрын
Wife ഇല്ലെങ്കിൽ മദർ ഉണ്ടാകുമല്ലോ..
@naseema70743 жыл бұрын
ഇപ്പോഴെങ്കിലും മനസ്സിലാക്കിയല്ലോ, 👍👍
@nasrin96003 жыл бұрын
ninak manasilakan vaykiyilla
@sheejak15133 жыл бұрын
🙂🙂
@akcta20453 жыл бұрын
നമ്മളുടെ ഒരു ദിവസം ഇങ്ങനെ ഒന്നും അല്ലെങ്കിലും 😁മറ്റൊരാളുടെ ഒരു ദിവസം കാണാൻ ഭയങ്കര ഭംഗി ആണ് 😍😅💥
@minnuvlog48383 жыл бұрын
😜😜😜അതെയതെ
@nousheesabeer4963 жыл бұрын
😂😂😂😂
@arifmuhammed17303 жыл бұрын
കറക്റ്റ്
@kuluschannel3 жыл бұрын
😀
@naseemasamad4313 жыл бұрын
Satym
@Ayshathafifa1233 жыл бұрын
Poliche paa😆😆😆
@sahalvlogs40343 жыл бұрын
മലപ്പുറം താത്തന്റെ വാർത്താനം കേൾക്കുന്നതിനിടക്ക് കമന്റ് എടുത്തു നോണ്ടുന്നവർകുള്ള അവാർഡ് കിട്ടാൻ താഴെ കാണുന്ന ലൈക് ബട്ടൺ പ്രെസ്സ് ചെയ്യുക എന്ന്.... Thahir Anamangad
@arishaanas68133 жыл бұрын
😀
@shamilak3533 жыл бұрын
Hii
@jaseenajaseena80843 жыл бұрын
Malayalam
@rislalife3 жыл бұрын
😍😍
@aboorinshamk25693 жыл бұрын
😄
@fathimadiaries42163 жыл бұрын
താത്ത vidio എന്താ clear 😍😍... ഒത്തിരി ഇഷ്ട്ടായി താത്ത വീഡിയോ ക്ക് waiting ആണ് 🌹🌹😍😍
@muhammedshamilshamil65393 жыл бұрын
നല്ല clear ഉണ്ട് താതാ വീഡിയോ മാഷാ അള്ളാ താ താ ക്ക് എന്നും നല്ലത് വരട്ടെ😍
@fathimakp14733 жыл бұрын
ബറാഅത്ത് നോമ്പ് നോറ്റവർ ലൈക്
@Shabanasherin3213 жыл бұрын
Day in my life ആരുടെ ആയാലും കാണാൻ നല്ല രസാ.... 😍😍🥰 പ്രതേകിച്ചു താത്താന്റെ..... 😌😌😍😘
@kuttanadanbeautyruchi41112 жыл бұрын
എന്റെ ഒന്നും കാണുമോ
@shennusvlog94683 жыл бұрын
കോഴിക്കോട്കാർ ഒക്കെ ഇവിടെ 👇👍
@nasuvlogg2173 жыл бұрын
താത്ത മുപ്പരോട് പണിക് പോകുമ്പോളും വരുമ്പോളും മുന്നിലുഡേ പോകാൻ പറയണം അതാണ് ബർക്കത്ത്
@kuttimank30443 жыл бұрын
Chaya vellathil vech tanuppikarudh
@sumisasidharan61203 жыл бұрын
Kitchen le pathrangal ellam kazukunnath gas thudakunna thuni kondano..🙄🙄🙄.athentha angane.. scrubber alle use cheyyende...
@AnuAnu-mt6he3 жыл бұрын
മലപ്പുറക്കർ like adi plzz
@sobhithashajahan71003 жыл бұрын
ഒട്ടും കളങ്കമില്ലാത്ത എൻറ്റേ പ്രിയ സഹോദരി ഒത്തിരി ഇഷ്ടമാണ്
@shobhanashobha56113 жыл бұрын
നല്ല ക്ലിയർ ഉണ്ട്,, സംസാരവും പിക്ചർ എല്ലാം സൂപ്പർ,, നിങ്ങളുടെ വീട്ടിൽ വന്നു താമസിക്കാൻ തോന്നുന്നു,, സാധാരണ വീട്ടു ജോലി ഇത്ര രസകരമായി അവതരിപ്പിക്കാൻ ലൈലക്കു മാത്രമേ സാധിക്കു,, നല്ലത് മാത്രം വരട്ടെ,,
@jasminj51643 жыл бұрын
Niggal thirban use cheuunna soapum surppinde pear parayamo
@rislalife3 жыл бұрын
ഇത്താ പുതിയ ഫോണിൽ നല്ല ക്ലിയർ ഉണ്ട് 👍👍😊😊😊 ഇങ്ങളെ day in my life ഭയങ്കര ഇഷ്ട്ടായി 😄😄
@surumisohar35153 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ഞാൻ ആദ്യം കാണുന്നത് ഒട്ടും ജാടയില്ലാത്ത ജീവിതം ഉള്ളതു കൊണ്ട് ഓണം പോലെ 💞💞💞
@MalappuramKitchen3 жыл бұрын
മാണിക്ക കല്ലേ 😍
@NSNFamily3 жыл бұрын
നമ്മുടെ താത്താനെ ഇഷ്ടം ഉള്ളവർ 👍 അടിച്ചോ... 😍😀. മാഷാ അല്ലാഹ് പുത്തൻ ഫോണിൽ വീഡിയോ സൂപ്പർ ആയി
@ayishasana6193 жыл бұрын
👍👍👍👍
@tjabbarabduljabbar98933 жыл бұрын
Joly👍👍👍👍
@fidhusworld14183 жыл бұрын
100aavan sahayikko plz
@azeeznlm76583 жыл бұрын
Ethathante video adi poli nalle clear undee super 😘😘
@ShafeenasWorld3 жыл бұрын
Puthiyaphonil clear koodi ennullevar like cheyyu muthumanikale ❤️❤️😘😘
@shadiworld63363 жыл бұрын
Hai
@ShafeenasWorld3 жыл бұрын
@@shadiworld6336 hi ivdem ethiyo 😂🏃🏻♀️🏃🏻♀️
@Shifuskitchentour3 жыл бұрын
Hi
@afrasvlog87363 жыл бұрын
ഞാൻ ഒരു കണ്ണൂർക്കാരിയാണ്, എനിക്ക് മലപ്പുറം താത്താന്റെ വർത്താനം വളരെ ഇഷ്ടാണ്, അത് പോലെ മലപ്പുറം താത്താന്റെ വർത്താനം ഇഷ്ടമുള്ള മറ്റു ജില്ലകാർ എത്ര പേരുണ്ട് 😄😉
@aseenaasi74043 жыл бұрын
Wayanaad
@fourfathimasworld70053 жыл бұрын
Nammalum malappurathullathan
@farhansworld97433 жыл бұрын
Ernakulam
@Salam954493 жыл бұрын
താത്ത day in my life കൂടുതൽ ചെയ്യണേ സൂപ്പർ ആണ്
@hajarahajara98613 жыл бұрын
Clear und tto😍😍😍 Najn ningale ella videos കണ്ടിട്ടുണ്ട് But First ത്തെ comment aan😄
@MalappuramKitchen3 жыл бұрын
മാഷാഅല്ലാഹ്
@meediyaworld51083 жыл бұрын
അറിവിൻ നിലാവ് പോലത്തെ മജ്ലിസുകളിൽ എല്ലപങ്കെടുക്കുക പുണ്യം നേടുക ഇന്ന് ദുനിയാവിലും നാളെ ആഖിറത്തിലും നമുക്ക് വെളിച്ചം കിട്ടാൻ ഉപകരിക്കും അള്ളാഹു എല്ലാവർക്കും ബർകത് ചെയ്യട്ടെ
സൂപ്പർ ആയിട്ട് ഉണ്ട് പുതിയ ഫോൺ അല്ലെ ഇനിയും ഉസ്സാർ ആവട്ടെ ❤❤
@SurumeezWorld3 жыл бұрын
അവതരണം സൂപ്പർ ആണ് എനിക്ക് ഒരുപാട് ഇഷ്ടമായി
@SurumeezWorld3 жыл бұрын
എന്റ ചാനൽ കാണണേ
@shamlupk72513 жыл бұрын
അറിവിൻ നിലാവ് കേട്ടു നോക്കൂ നിങ്ങടെ അസുഖം വേഗം ഷിഫയാക്കട്ടെ
@shafeeque.parakkanni75903 жыл бұрын
Correct
@faihafaiha92423 жыл бұрын
കറക്റ്റ് 👍👍👍
@subitha6793 жыл бұрын
ശരിയാ
@ShanasFoodGalleryRishanaNajeeb3 жыл бұрын
നല്ല clearund ഡിയർ clarityNo1🥰🥰🥰🥳🥳🥳🇶🇦🇶🇦
@shahibasheer23893 жыл бұрын
സഹോദരീ ഇത് നിറുത്തി, " സൂറത്ത് ളുഹാ "പതിവാക്കൂ എല്ലാ വിധ ഐശ്വര്യവും വന്നു ചേരും.... ഭർത്താവിന്റെ ചെറിയ ബിസിനസ് ആയാലും....... 🤲
@arifakamal41063 жыл бұрын
ശരിയാണ്
@finukp58423 жыл бұрын
നിങ്ങൾക്കും ചെയ്തൂടെ. വ്ലോഗ് കാണലൊക്കെ നിർത്തി ളുഹാ പതിവാക്കൂ
@shahibasheer23893 жыл бұрын
@@finukp5842 ചെയ്യുന്നത് കൊണ്ടും ഫലം ഉള്ളത്കൊണ്ടും പറഞ്ഞു... വ്ലോഗ് കാണാറില്ല.... 👃
@finukp58423 жыл бұрын
കാണാറില്ലെങ്കിൽ പിന്നെ എന്തിനാ കമന്റ് വായിക്കുന്നെ
@shahibasheer23893 жыл бұрын
@@finukp5842 സഹോദരിക്ക് ഞാൻ എഴുതിയത് തെറ്റാണെങ്കിൽ ക്ഷമിക്കു..... ഇതിൽ കൂടുതൽ പറയാനില്ല അസ്സലാമുഅലൈക്കും....
@lovelyreji19823 жыл бұрын
ഞാൻ കോട്ടയംകാരിയാണ് എനിക്കു നിങ്ങളുടെ ഭാഷ പറയാൻ ഇഷ്ടമില്ലേലുംകിലും കേൾക്കാൻ ഒത്തിരി ഇഷ്ട്ടമാണ് നന്നായിട്ടുണ്ട് ദൈവം അനുഗ്രെഹിക്കട്ടെ
@shafeeqak69483 жыл бұрын
First
@lailapv21853 жыл бұрын
Superw lailabee..nalla clearund..pinney ante thakkali thalikkal superw..adyamayittanu ee oru ittem njan kaanunnath..Allahunte Ella anugrahom infakatte..Ameen
@AsRs4953 жыл бұрын
Day in my life ഇഷ്ട്ടം ഉള്ളോർ ആരൊക്കെ ഇണ്ട് 😍😍✌️
@ayishasana6193 жыл бұрын
ഞാൻ
@saranyamohan58563 жыл бұрын
✋
@statuscorner84723 жыл бұрын
Njan
@ayishasana6193 жыл бұрын
@Wayanad Vlog & cooking ok
@fourfathimasworld70053 жыл бұрын
Nammalum
@sajithavijayankssdammamsaj65333 жыл бұрын
അടിപൊളി ആണ് നിങ്ങളുടെ ചേനൽ സംഭാഷണം സൂപ്പർ തന്നെ 👍
@alameenameen21623 жыл бұрын
ഫോൺ ഒക്കെ നല്ല ക്ലിയർ ഉണ്ട് ട്ടോ. കൂട്ടത്തിൽ പുതിയാപ്പിളകാകാനോടുള്ള ആ ഒരു മുഹബ്ബത്തും, ബാക്കി വെക്കുന്ന കഞ്ഞി കുടിക്കുമ്പോൾ അതൊരു വേറെ ലെവലാ. ഇന്ഷാ അല്ലാഹ് മരണം വരെ ഈ ഒരു സ്നേഹം നിങ്ങളിൽ എത്തിച്ചു തരട്ടെ.ആ മീൻ😜
വീഡിയോ നല്ല ക്ലിയർ ഉണ്ട് ഇത്ത 🌹സൂപ്പറായി 👍ഫോൺ വാങ്ങിയേത് ഇപ്പം തന്നെ മൊതലായി ലേ 😄
@shifathanha92093 жыл бұрын
Masha Allah പുതിയ ഫോണിൽ വീഡിയോസ് , ഉഷാറായേക്കണ് വീഡിയോസ് 🥰🥰😍😍😍
@beevikp17823 жыл бұрын
സോയപ്പർ ,
@niyazayan62223 жыл бұрын
Video clear und thatha super barahathn spcl undakiyella👍👌
@MalappuramKitchen3 жыл бұрын
ഉണ്ട്
@fathimaisha74293 жыл бұрын
വേങ്ങരക്കാർ ആരൊക്കെ ഉണ്ട്....
@Jasna79373 жыл бұрын
Njn UND😊
@INTERVIBE_TO_VIBE3 жыл бұрын
@@Jasna7937 ✋️
@niyasnajwapattasseri30623 жыл бұрын
Najan
@muthumol15263 жыл бұрын
വേങ്ങരയാണ്നമ്മള്
@bushrabushra57633 жыл бұрын
Avidnna vegetables vagal ( shop name)
@khabeerputhuparambil74873 жыл бұрын
എല്ലാ സ്ത്രീകളും ചാനൽപരിപാടിയിലാണ് ലോകാവസാനം. വീഡിയോ ക്ലിയർ ഉണ്ട്
@MuhammadAshraf-bk1le3 жыл бұрын
എന്താ ചെയ്യാ എല്ലാം നമ്മുടെ koumil ഉള്ളവർ 😢😢😢😢
@shahibasheer23893 жыл бұрын
@@kibthyaskitchenworld6274 ലോകം അവസാനിക്കുമെന്ന് കരുതി ശേഷമുള്ള ജീവിതത്തിൽ വിശ്വാസമില്ലാതെ, ദുനിയാവിൽ അല്ലാഹുവിന്റെ പ്രീതിക്ക് നിരക്കാത്തത് പ്രവർത്തിക്കാൻ നാം ഒരു കാരണമാവാതിരിക്കട്ടെ...... ആമീൻ
@meediyaworld51083 жыл бұрын
അള്ളാഹു കാത്തു രക്ഷിക്കട്ടെ
@MuhammadAshraf-bk1le3 жыл бұрын
ആമീൻ 😢😢
@shameeramuneer83093 жыл бұрын
@@shahibasheer2389 ആമീന്‍
@ajmalkp15963 жыл бұрын
Video super thatha nalla clear und 👍
@Arafafoodhub3 жыл бұрын
Enneyum koottaakkaamo
@mollutyzz15623 жыл бұрын
Alarm adichadh kelkkadhe athaazham kazhikkadhe nombeduthavarundo....undenkil thaazhe like adicho....
@eminrayan37403 жыл бұрын
Njanund😜
@firosmohamed1863 жыл бұрын
Sooper video thatthaaa..😍nalla clearund..ennum 3 manik thatthante videok vendi kaathirippanu..😍😍🖒shahana Firos 🤗🤗
@muhammadpk55143 жыл бұрын
Arivin nilaavil aameen parayunnavar aarokke
@shafeekhanoufal5893 жыл бұрын
മലപ്പുറം താത്ത നല്ല വീഡിയോ
@prakashmanalaya38433 жыл бұрын
Adipoli താത്ത അടുത്ത വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് 😃😃😃👏👏👏👏
@jasnaksalim52733 жыл бұрын
3 mani aaavan kaathirikunnvr undooo😍😍😍😍😍😍😍😍😍
@siyad33393 жыл бұрын
Thatha adipoli.... Enikum enta ummakum thatha nte vlog Orrupaad ishton...
@sakkeenasakki43923 жыл бұрын
സഫീഖിന്റെ ട്രോളിൽകൂടെ പരിചയപ്പെട്ട മലപ്പുറം താത്താക്ക് 👍👍👍👍
@asminishad73133 жыл бұрын
Njan aadhiya maayitta thatthade video kanunnadh enikk nallonam ishtaayitto super 👍
@najathmanzil7653 жыл бұрын
ഫോൺ മാറിയാലും... ഇങ്ങളെ വർത്താനം മാറിയില്ല...... 😆😆പക്ഷെ അത് മാറരുത്... 🤩... അതാണ് ഇങ്ങളെ.... high light.. 😍😍
@Bismisfoodvlogs3 жыл бұрын
Ingale vlog Kandirikkan nalla rasand tto... 🥰😍
@varietydesignchannel78453 жыл бұрын
താത്താന്റെ എല്ലാ വീഡിയോസ് കണ്ടവർ like അടി😍💞👍🌹🎤💯😍💞💕❤️💖💛🌷🌷❣️
@varietydesignchannel78453 жыл бұрын
😍🌷😍🌹😍🌷
@suredid51713 жыл бұрын
Poliechu
@fathimadiaries42163 жыл бұрын
ഞാൻ ഫുൾ കണ്ടിട്ടുണ്ട് 🤩🤩🤩💕💕💕💕💕
@muhammedashif21253 жыл бұрын
Hi ashif REc gdjjfgh
@latheefparayil25413 жыл бұрын
Yes😍👏👏👍
@MuhammedRamzanKv3 жыл бұрын
നിലം തുടക്കുന്ന മഫ് കൊണ്ട് തന്നെ ഇരിക്കുന്ന സീറ്റും തുടക്കുന്നു അതിന് വേറെ തുണിയെടുത് തുടക്കണം ട്ടോ മഫ് കൊണ്ട് അവിടെ തുടക്കരുത്
@MalappuramKitchen3 жыл бұрын
Ok
@Jasee84943 жыл бұрын
Njnum adh munnethe oru videoil kandappo paraynm enn vijarichirunnu.pinne negetive aayitt edukkonn vijarichitt parannilla.(thatha alla tto .viewers)
@mumthasp48923 жыл бұрын
ĺ
@Jasee84943 жыл бұрын
@Pennu mix studio nilem thudakkunadhalle ...
@chirakkalsisters92893 жыл бұрын
ശരിയാണ്
@lulusvibes35793 жыл бұрын
ഞങ്ങൾ malappuram thathante എല്ലാ videos കാണാറുണ്ട് 🥰
@sunilkumartp30553 жыл бұрын
മൂപ്പര് കഞ്ഞി ബാക്കി വച്ചത് അത് പുള്ളിക്കാരത്തി പണികിടയിൽ ഒന്നും തിന്നാൻ നിക്കൂല അത് ബാക്കി വച്ച പിന്നെ തിന്നോളൂല്ലോ അതാണ് സ്നേഹം 😊
ഇപ്പൊ എല്ലാ ദിവസവും ഇത്തയുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കും ഒരുപാടിഷ്ടാണ് ഇത്തനെയും ഇക്കാനിം മക്കളീം ഒക്കെ ഞാനും മലപ്പുറത്താട്ടോ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ ആമീൻ വീഡിയോ ക്ലിയർ ഒക്കെ ഉണ്ട്ട്ടോ 😍😍😍😍
@Shahrin1113 жыл бұрын
Video ushaaraayittund....👍🏼👍🏼👍🏼
@shifin62363 жыл бұрын
ഉസാർ ആയിക്കുണു പുതിയ phonil👍👍👌👌
@hishamks96653 жыл бұрын
Nalla clear ahn ketto. super video.
@annamolsaji75283 жыл бұрын
ഡേ ഇൻ മൈ ലൈഫ് കാണാൻ ഒരു പ്രേത്യേക താല്പര്യം തന്നെ ആണ് 😜❤️
@dhilshachelat9403 жыл бұрын
Ithatha mufeyitano thind thodakunne.. Nilavum apo aa muf akumbo??? Sheeleyit thind thodachude.
@mohammedashique3653 жыл бұрын
എന്നെ പോലെ കാസർഗോഡ് കഞ്ഞങ്ങാഡ് നിന്നും മലപ്പുറം താത്താന്റെ പരുവാടി കാണുന്നവർ ആ രുണ്ട് ഇവരെ എന്റെ വീട്ടിലെ എല്ലാവർക്കും ഇഷ്ടമാ
@MalappuramKitchen3 жыл бұрын
അൽഹംദുലില്ലാഹ്
@shaanshab29183 жыл бұрын
Njan 🙂
@Arafafoodhub3 жыл бұрын
Enneyum koottaakkaamo
@lukoosworld34253 жыл бұрын
എന്തായാലും നന്നായിട്ടുണ്ട് താത്ത , . ഞാൻ താത്താന്റെ ഒരു ഫാനാണ്
കൂട്ടാനിൽ തേങ്ങ അരക്കണം താത്ത.. ചെറിയ ജീരകം, വെളുത്തു ള്ളി, ചീരുളി, പച്ച മുളക്.. കിടുവായിരിക്കും.... 👌👌👌👌പടുകൂട്ടാൻ......
@rinsha.k59893 жыл бұрын
Njan parayanm vijaricha karyam
@gafoorbabu50553 жыл бұрын
Correct
@sabnashabeer70983 жыл бұрын
Sheriya ada taste
@jsworldcreation24513 жыл бұрын
വീട്ടിലെ വിശേഷങ്ങൾ എല്ലാം അടിപൊളിയായിട്ട് കാണിച്ചു തന്നൂല്ലോ.. എല്ലാം അടിപൊളി ആയിട്ടുണ്ട്. ❤rahmas nighale കസിൻ ആണല്ലേ 🥰😍പുതിയ ഫോണിന്ന് നല്ല ക്ലിയർ ഉണ്ട് too lilathaa. പിന്നെ പുത്യാപ്ല കാക്കാന്റെ ബാക്കി കഞ്ഞിക്കു നല്ല ടേസ്റ്റല്ലേ ❤😄സ്നേഹള്ളോർക്ക് അതു നല്ല ടേസ്റ്റി തന്നേട്ടോ 😄😂
@sahirap90623 жыл бұрын
വീഡിയോ സൂപ്പർ നല്ല ക്ലിയർ ഉണ്ട് വോയിസും കേൾക്കുന്നുണ്ട്
@savasahla54743 жыл бұрын
ccctkxsododi
@AyshaAshmin6463 жыл бұрын
Thaatha ingal eath appil aan editt cheyyunnad
@nadanahna70103 жыл бұрын
എന്താന്നറിയില്ല ഇങ്ങളെ ഒരു വീഡിയോ എങ്കിലും ഒരു ദിവസം കാണാതെ paatiilla😁✌️😜
@anamskitchen83643 жыл бұрын
Correct 😁
@Bismisfoodvlogs3 жыл бұрын
Video ipo nalla clarity und tto 👌😍🥰
@thedrawingworld25033 жыл бұрын
ബാക്കി വന്ന കഞ്ഞിക്ക് നല്ല ടേസ്റ്റാല്ലേ.അതെ സ്നേഹത്തിൻ്റെ രുചി അല്ലേ. ലൈലാ .........
കോളിഫ്ള്ളവർ പൊരിക്കുമ്പോൾ കുറച്ച് കോൺഫ്‌ളവർ ചേർത്താൽ മസാല നല്ലോണം പിടിക്കും
@pplus93613 жыл бұрын
പുതിയ ഫോണിൽ തത്താന്റെ സൗണ്ടിന് ഒരു ചിലപ്പ് പോലെ. പഴയ ഫോണിലെ സംസാരമാണ് എനിക്കിഷ്ടം
@shameerak6493 жыл бұрын
സൂപ്പർ ഇത്ത 👌
@filzafilza25803 жыл бұрын
Clear nd sound nd❤️❤️❤️❤️
@asnasubair17933 жыл бұрын
Soorya bigboss l ninn out aknm enn ullavar like adi😜👍
@micheal58533 жыл бұрын
🙄🙄🙄
@meharajmeju47423 жыл бұрын
Hi thathaa ... assalamualaikum enik orupaadu eshtayi to 😘😘😘
@MalappuramKitchen3 жыл бұрын
വലൈകുമുസ്സലാം 😍
@shamlupk72513 жыл бұрын
താത്ത അറിവിൻ നിലാവ് കാണാറുണ്ടോ ariyanatto
@Travelshort-o7h3 жыл бұрын
Thathakk nalla kure subscribers ne kittatte❤️❤️❤️
@Ayzasworld3 жыл бұрын
നമ്മളെ പോലെയുള്ള youtubersനെ support ചെയ്യാൻ ആരും ഇല്ലേ 😭😭😭😭
@suhrasrecipesvlogs10043 жыл бұрын
Sheriya😄😄
@NazilasTasteworld3 жыл бұрын
അത് ശരിയാ 😓
@cookingpassionbyhusna26823 жыл бұрын
Sub cheythittundu
@mehavlogs63013 жыл бұрын
🥰🥰🤝
@cookingpassionbyhusna26823 жыл бұрын
@loose talk's with f ennal pinney ellavarum enne kuudi cheytholli😜
@OurlilHeaven3 жыл бұрын
Aiwaa... Video okke nalla clear und... Maasha Allah.
@AyshusBoutique3 жыл бұрын
Hai ഇത്താ, എന്റെ ഉമ്മക്കും ഉണ്ടായിരുന്നു കൈവേദന Dr കാണിച്ചപ്പോൾ നെറമ്പിന് പാടകെട്ടി ഓപ്പറേഷൻ വേണം എന്നാലേ മാറൂ എന്നും Dr, പറഞ്ഞു,, ഉമ്മ കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ പോയി അവിടുത്തെ Dr വൈദ്യരെ കാണിച്ചു, മുറിവെണ്ണ എന്ന ഒരു തൈലം കൊടുത്തു, ആ തൈലം കയ്യിൽ തേച്ചു പിടിപ്പിച്ചു അരമണിക്കൂർ കഴിഞ്ഞു കഴുകികളയാൻ പറഞ്ഞു, കുറച്ചു ദിവസം ചെയ്തപ്പോൾ ഉമ്മാടെ കൈ വേദന മാറി,,, വേറെ ഒരു മരുന്നും ഇല്ലായിരുന്നു ഇപ്പോൾ 2വർഷം കഴിഞ്ഞു പിന്നെ ആ കൈവേദന ഉണ്ടായിട്ടില്ല (മുറിവെണ്ണ )ഇതാ pin ചെയ്യണേ 🤗