ഞങ്ങളുടെലൈഫന്റെ വീട് പാസ്റ്റയി എന്നിട്ട ഞങ്ങൾക്ക് വീട് തരാൻ പറ്റില്ല എന്ന പറഞ്ഞ റേഷൻ കാർഡ് ഇ എന്ന് പറഞ്ഞ്അന്ന.ഞങ്ങൾ കെട്ട തത്ത് ഉമ്മാന്റെ കാർഡല് ആണ് ഞങ്ങൾ എല്ലാവരും ബാകങ്ങ ഒരു ഷിറ്റ വീട്ടിൽ ആണ
@RkTailorTipsmalayalam5 ай бұрын
കാർഡ് മാറിയാൽ കിട്ടില്ല
@ambilymanu35879 ай бұрын
2024 പുതിയ അപേക്ഷ എപ്പോൾ
@RkTailorTipsmalayalam9 ай бұрын
ഉടനില്ല
@MartinMp-fu1jo10 күн бұрын
2021 lfe listil name undu ipozhenganum nadakumo
@MallikasMallika-tu6zc10 ай бұрын
എനിക്ക് ഇരിക്കാൻവീട് ഇല്ല എത്രയുംപെട്ടെന്ന് വീട് കിട്ടിയാൽ ഉപകാരം ഇല്ലെങ്കിൽ വരുന്ന ഇലക്ഷൻ ചെയ്യില്ല
@RkTailorTipsmalayalam10 ай бұрын
👍
@sudheeshkarakkadan260310 ай бұрын
ഞാനും 👍🏻
@sajeevpp10 ай бұрын
ഗ്രൂപ്പ് ലിങ്ക് ഉണ്ടോ 🙏
@harithaavanthika571310 ай бұрын
സർ ഞങ്ങളും 2020ലൈഫ്മിഷൻ ലിസ്റ്റിൽ പേരുണ്ട് ഭൂരഹിതഭവനരഹിതർ ആണേ, ഇപ്പോ സ്ഥലവും വീടും കിട്ടുമോ അതോ സ്ഥലം ഉള്ളവർക്ക് വീടുവെക്കാൻ മാത്രമാണോ, ഇപ്പോ ബജറ്റി പാസ്സ് ആക്കിയത്
@Anuzvlogs__10 ай бұрын
ഞാനും
@devikamj9409 ай бұрын
Online ayyi egane apeshikkum paranju tharo
@cherrybells55394 ай бұрын
Sir .oru hlp cheyyamo..life mission il perund .. district maatti land vangan sathikkumo??athinte details engane aanu?
@RkTailorTipsmalayalam4 ай бұрын
നിലവിൽ അങ്ങനെ പറ്റില്ല എന്നാണ് അറിയാൻ കഴിഞ്ഞത് - പക്ഷെ അവസാന തീരുമാനം ഗ്രാമസേവകനും പഞ്ചായത്ത് സെക്രട്ടറിയും കൂടി ആണ് തീരുമാനിക്കേണ്ടത് - എന്നാലും കുറഞ്ഞ ദൂരം മാത്രമേ ഉള്ളെങ്കിൽ പ്രശ്നം ഒന്നും ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്
@cherrybells55394 ай бұрын
@@RkTailorTipsmalayalam ok.thanku....
@hamdavlog991310 ай бұрын
Agrement vechu but fundil cash ella enn parayunnu true ano
@RkTailorTipsmalayalam10 ай бұрын
Yes- ഉടൻ ലഭിക്കും വലിയ താമസം വരില്ല
@brindhas65939 ай бұрын
Entha district name, evidaya parayamo
@brindhas65939 ай бұрын
Num entha
@SujathaRadha-iw1ej19 күн бұрын
സാറെ എന്റെ വിട് പത്തനംതിട്ട എനിക്ക് വിട് ഇല്ല എനിക്ക് ഒരു വിട് വെച്ചു തരണം മെന്ന് താഴ്മയായി അപേക്ഷിക്കുന്നു
@RkTailorTipsmalayalam12 күн бұрын
👍👍
@Rashida28010 ай бұрын
സ്ഥലം പോലും ഞങ്ങൾക്കില്ല ഞങ്ങൾ 24വർഷമായി വാടക വീട്ടിൽ താമസിക്കുന്നത് ഇനിയെങ്കിലും മരിക്കുന്നതിന് മുൻപ് സ്വന്തമായ വീട്ടിൽ താമസിക്കാൻ അതിയായ ആഗ്രഹം ഉണ്ട് നടക്കുമുമോന്ന് അറിയില്ല 😢😢😢😢
@RkTailorTipsmalayalam10 ай бұрын
👍
@vishnupriya972810 ай бұрын
2020 അപേക്ഷ കൊടുത്തു 4മത് ആയി പേര് വന്നു കിടക്കുന്ന വ്യക്തി ആണ് ഞാൻ, ഇതു വരെ ഒരു അറിയിപ്പും കിട്ടിയില്ല
ഇനി എപ്പോഴാണ് അപേക്ഷിക്കൻ സാധിക്കുക. അപേക്ഷിക്കൻ പറ്റാതെ പോയവർക്ക്.
@RkTailorTipsmalayalam10 ай бұрын
നിലവിൽ ഒരറിയിപ്പും വന്നിട്ടില്ല
@serenagsreena40938 ай бұрын
Ration card aadharumayi cheyyanulla time BPL kaarude nirthi vechirikuka aanennu paranjirunnu ration കടയിൽ ചെന്നപ്പോൾ തുടങ്ങുമ്പോൾ അറിയികാം എന്ന് പറഞ്ഞു. ഇപ്പോൾ പറയുന്നു അത് കഴിഞ്ഞു എന്ന്. ഇനി എന്ത് ചെയ്യാം പറ്റും. പ്ലീസ് replay ഒത്തിരി പേര് ഇനിയും ചെയ്യാത്തത് ഉണ്ട്. തിരക്കായിരുന്നു പലപ്പോഴും. P
@RkTailorTipsmalayalam8 ай бұрын
വിഷമിക്കേണ്ടതില്ല - തിരഞ്ഞെടുപ്പിന് ശേഷം മെയ് മാസം പുതിയ അവസരം വരും
@riyasmkd12984 ай бұрын
Ee varsham kittumo pasayavarkk
@RkTailorTipsmalayalam4 ай бұрын
Yes
@habeebrahman799510 ай бұрын
Njan വിധവയാണ് എനിക്കു 12 വയസ്സുള്ള ഒരു മക്കളുണ്ട് എനിക്ക് വീട് വെക്കാൻ ഒരു സെന്റ് സ്ഥലം പോലുമില്ല njan സ്ഥലവും വീടും കിട്ടാൻ yenthu ചെയ്യണം
@RkTailorTipsmalayalam10 ай бұрын
ലൈഫ് പദ്ധതിയിൽ ഇപ്പോൾ അപേക്ഷകൾ സ്വീകരിക്കുന്നില്ല - അപേക്ഷ സ്വീകരിക്കുന്ന സമയത്ത് അപേക്ഷിക്കുക
@saleems629810 ай бұрын
ഞാൻ ഒരു വിധവ യാണ് എനിക്കു വീടില്ല സ്ഥലം ഉണ്ട് എ പ്പോ ഴാ ണ് അപേ ശിക്കേണ്ടത്
@RkTailorTipsmalayalam10 ай бұрын
നിലവിൽ അപേക്ഷ സ്വീകരിക്കുന്നില്ല
@sneh02.10 ай бұрын
Njangalkk irikyan swanthamaya veedoo sthalamo illa njangale help cheyyanam
@MaluBiju-pi8he7 ай бұрын
പുതിയ അപേഷാ എടുകുന്നുണ്ടേ sir p l z repla
@RkTailorTipsmalayalam7 ай бұрын
ഇപ്പോൾ ഇല്ല
@vyshnavip951810 ай бұрын
New application kodukkan patto
@RkTailorTipsmalayalam10 ай бұрын
ഒരു വർഷത്തേക്ക് ഉണ്ടാകില്ല
@ramyar16110 ай бұрын
Bhvanarahitha list panchyathil 68anu E year kittumo
@RkTailorTipsmalayalam10 ай бұрын
2024-25 മാർച്ചിനുള്ളിൽ ലഭിക്കാം
@fathimarichard477510 ай бұрын
ലൈഫ് പദ്ധതിയിൽ ഇനി അപേക്ഷ സ്വീകരിക്കുന്നത് എപ്പോഴാണ്?
@RkTailorTipsmalayalam10 ай бұрын
തീരുമാനം ഒന്നും വന്നിട്ടില്ല
@fathimarichard477510 ай бұрын
3 to 4 monthsil undavuvo atho 2024last vare pokumo
@RkTailorTipsmalayalam10 ай бұрын
@@fathimarichard4775 നിലവിലെ ലിസ്റ്റിൽ തന്നെ ഇനിയും കൊടുക്കാനുണ്ട്. അതിനാൽ 2024 ൽ പ്രതീക്ഷ വേണ്ട
@kavithasunil971610 ай бұрын
എന്ത് പ്രഖ്യാപിച്ചാലും ആലപ്പുഴ കഞ്ഞിക്കുഴിയിൽ ആകെ5വീട്ആണഉളളത് എന്ന് പറയുന്നു..ഓരോപഞ്ചായതിലുംഓരോനിയമം😢 നവകേരളത്തിൽകൊടുത്തീട്ടുപോലുംരക്ഷയില്ല മുനുതവണmessage vannu സ്തുതി.
@RkTailorTipsmalayalam10 ай бұрын
ചില പഞ്ചായത്ത് ഭരണാധികാരികൾ അങ്ങനാ
@baijusoorya919710 ай бұрын
പൊന്നു സുഹൃത്തേ ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണ് എന്തിനാണ് സുഹൃത്ത് ഈ ആവശ്യമില്ലാത്ത കാര്യം പറയുന്നു പെൻഷൻ ഇല്ല ഭക്ഷണത്തിനു കാശില്ല ഖജനാവിൽ കാശില്ല ഏതു കൂറ എടുത്തിട്ടാണ് കൊടുക്കുന്നത് കേന്ദ്ര പോലും പത്തു പൈസ കിട്ടില്ല അടുത്ത ഇലക്ഷൻ തുടങ്ങാറായില്ലേ അതിന്റെ കളികളാണ് ആദ്യം ഞാനും അപേക്ഷ കൊടുത്തിരുന്നത് തന്നെയാണ് ലൈഫ് പദ്ധതിയിൽ കാണിക്കുന്ന പോക്രിത്തരങ്ങൾ ജനങ്ങൾക്ക് മനസ്സിലായി ഈ പൂർത്തിയാക്കിയ വീടുകൾ ഒക്കെ ഇപ്പോഴും ഉണ്ടോ ആദ്യം ഇപ്പോൾ ഉള്ളത് കൊടുക്കും പിന്നല്ലേ അടുത്തവർഷം അടുത്ത
@Muhammadfasil-nv4db9 ай бұрын
Pmay എന്ന് തുടങ്ങും
@RkTailorTipsmalayalam9 ай бұрын
Pmay ഫണ്ട് വന്നാൽ
@neethutk824210 ай бұрын
New application kodukkan pattumo
@RkTailorTipsmalayalam10 ай бұрын
ഇപ്പോൾ പറ്റില്ല
@SuseelaP-g5b5 ай бұрын
എന്റെ dayivmz ഞങ്ങൾ പത്തവർ ക്ഷമായി കൊടുത്തി ട്ട്
@RkTailorTipsmalayalam5 ай бұрын
ലഭിക്കും
@Achudiyu808410 ай бұрын
2021ലു കൊടുത്തിട്ടുണ്ട് അപേക്ഷ.. പക്ഷെ ഒന്നും ആയില്ല 😔😔.. ഇനി ഒന്നെന്നു അപേക്ഷ കൊടുക്കണമോ
@RkTailorTipsmalayalam10 ай бұрын
ലിസ്റ്റിൽ പേര് വന്നിട്ടുണ്ട് എങ്കിൽ കൊടുക്കണ്ട
@ParvathiShaji10 ай бұрын
സ്ഥലമുണ്ട് വീട് പൂർത്തിയായിട്ടില്ല ഞങ്ങൾ വാടകയ്ക്കാണ് താമസിക്കുന്നത്
@RkTailorTipsmalayalam10 ай бұрын
ലൈഫിൻ്റെ വീട് ആണോ
@ashaash857010 ай бұрын
പ്ലാൻ വരയ്ക്കാൻ മെമ്പർ ഒരാളിനെ കൊണ്ട് വന്നു 2500രൂപയും കൊടുത്തു. എഗ്രിമെന്റ് വെച്ചിട്ടില്ല വീട് പെട്ടെന്ന് കിട്ടുമോ സാർ.
@SreeKunju039 ай бұрын
Plan nthinaan varache ... panchayat il thanna 12 oolam plan ind avr anuvadhichit ulla square feet alavil ah istala nkil mathram nmk swantham ay plan chyan aa paranja square feet il member kond varenda avashyam illa nn thonnunn
@bhagyambhagyavathivk327010 ай бұрын
Thanks
@RkTailorTipsmalayalam10 ай бұрын
Welcome
@mujeebanjudi650110 ай бұрын
താനൂർ മുനിസിപ്പാലിറ്റിലെ ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ട ഞാൻ ഒരു ഫിഷർ മാനായ ഞാൻ മുൻസിപ്പാലിറ്റിയിൽ പോയി കഴിഞ്ഞാൽ ഉദ്യോഗസ്ഥന്മാർ വളരെ ദേഷ്യത്തോടെയാണ് എന്നോട് പെരുമാറുന്നത് ഈ വിഷയം ആരുക്ക് പരാതി കൊടുക്കണം എന്ന് എനിക്കറിയില്ല ഈ കമന്റ് ആരെങ്കിലും വായിച്ചിട്ട് ലൈഫ് പദ്ധതിയുടെ സംസ്ഥാന ഉദ്യോഗസ്ഥർക്ക് അയച്ചുഉദ്യോഗസ്ഥർക്ക് അയച്ചു കൊടുക്കാമോ അയച്ചുകൊടുക്കൂ പ്ലീസ്
@RkTailorTipsmalayalam10 ай бұрын
നമ്മളുടെ അവകാശത്തെ കുറിച്ച് ചോദിക്കുമ്പോൾ മാന്യമായി ഉദ്യോഗസ്ഥർ മറുപടി പറയണം -
@anjujoycyanju369610 ай бұрын
Eiku veed ella ammayude oruvasam thannnathe anne pls epo kittum
@RkTailorTipsmalayalam10 ай бұрын
വെയിറ്റിംഗ്
@Visanthi.ManojSanthi4 ай бұрын
ഇത് ഇവിടെ അപേക്ഷ കൊടുക്കണം എന്ന് പറയാൻ പറ്റുമോ
@RkTailorTipsmalayalam4 ай бұрын
ഇപ്പോൾ അപേക്ഷ സ്വീകരിക്കുന്നില്ല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് അപേക്ഷ സ്വീകരിക്കുന്ന സമയങ്ങൾ കൊടുക്കേണ്ടത്
@malu.m8.c2729 ай бұрын
ഇപ്പോൾ വീടിന് അപേക്ഷ കൊടുക്കാമോ
@RkTailorTipsmalayalam9 ай бұрын
ഇല്ല
@mujeebanjudi650110 ай бұрын
സാർ മുൻസിപ്പാലിറ്റി ലിസ്റ്റിലുണ്ട് സ്ഥലം പഞ്ചായത്തിലാണ് ട്രാൻസറിങ് ചെയ്യാൻ പറ്റുമോ ഉദ്യോഗസ്ഥർ പറയുന്നത് എന്റേത് മാത്രം ചെയ്തു തരുന്നില്ല താനൂർ മുൻസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥർ താനൂർ മുനിസിപ്പാലിറ്റി ഒന്നും തരുന്നില്ല
@RkTailorTipsmalayalam10 ай бұрын
ട്രാൻസ്ഫർ ചെയ്ത് തരേണ്ടത് ആണ് -
@mujeebanjudi650110 ай бұрын
@@RkTailorTipsmalayalam സാർ എന്റേത് ചെയ്തു തരുന്നില്ല
@shahidshah31639 ай бұрын
ജനറൽ വിഭാഗത്തിന് ഉണ്ടോ
@RkTailorTipsmalayalam9 ай бұрын
Yes
@AyshaUmmu-np1sy4 ай бұрын
എനികവിട് സ്ഥലം ഇല്ല
@RkTailorTipsmalayalam4 ай бұрын
🙏
@Sulutrak10 ай бұрын
ജനറൽ വിഭാഗത്തെ ഇക്കൊലും 2024 ൽ കൊടുക്കുമോ..
@RkTailorTipsmalayalam10 ай бұрын
എല്ലാ വിഭാഗത്തിനും ലഭിക്കും ഫണ്ട് വരുന്നതനുസരിച്ച്
@Girija-z1n9 ай бұрын
വസ്തുവീടുമെപ്പോൾ ഉണ്ട്
@RkTailorTipsmalayalam9 ай бұрын
പല സ്ഥലത്തും കൊടുത്ത് തുടങ്ങി
@sujiths612710 ай бұрын
ലൈഫ് പദ്ധതി വഴിയുള്ള വീടുകൾ ഉടൻ ഉണ്ടാകുമോ?
@RkTailorTipsmalayalam10 ай бұрын
കിട്ടിയില്ലേ
@sujiths612710 ай бұрын
@@RkTailorTipsmalayalam തിരക്കിയപ്പോൾ ഉടൻ ഉണ്ടാകും എന്നാണ് അറിയാൻ കഴിഞ്ഞത്, മറ്റു അറിവുകൾ ഒന്നും തന്നെ പറഞ്ഞില്ല 😌
@fathimanidha890610 ай бұрын
എനിക്ക് വീട് വെണം എനിക്ക് സ്ഥലം ഉണ്ട് എന്നാണ് വീടിന് അപെക്ഷിക്കാൻ പ്പറ്റുക
@RkTailorTipsmalayalam10 ай бұрын
നിലവിൽ അപേക്ഷ സ്വീകരിക്കുന്നില്ല
@SidheeqP3 ай бұрын
എങ്ങനെ യാണ് കിട്ടുക നിങ്ങളുടെ നബർ തരുമോ വിളിക്കാൻ
@RkTailorTipsmalayalam3 ай бұрын
ലൈഫിൽ ആണെങ്കിൽ ഇപ്പോൾ അപേക്ഷ സ്വീകരിക്കുന്നില്ല
@abdulkhadderm55848 ай бұрын
2017 my registration
@RkTailorTipsmalayalam8 ай бұрын
ലിസ്റ്റിൽ പേര് ഉണ്ടായിരുന്നോ
@babuks46948 ай бұрын
ഉള്ളത് പൊളിച്ചു ഇപ്പം വാടക വീട്ടിൽ കിടക്കുന്നു കുറച്ചു പൈസ കൈയിൽ ഉണ്ടായിരുന്നു അതെ അങ്ങനെയും പോകും ഉടനെ ബാക്കി പൈസ കിട്ടുമോ അല്ലേ വല്യ ബുദ്ധി മുട്ടാവും......
@RkTailorTipsmalayalam8 ай бұрын
നിർമ്മാണം തുടങ്ങിയിരുന്നോ
@ushamohan780610 ай бұрын
Eppo. Apply. Cheyanam. Form evide kittumm
@RkTailorTipsmalayalam10 ай бұрын
പുതിയ അപേക്ഷ സ്വീകരിക്കുന്നില്ല
@anamikass244610 ай бұрын
Pmay yil perunde ennu kittum
@RkTailorTipsmalayalam10 ай бұрын
pmay ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് - ബാക്കി തുക ചേർത്ത് ലൈഫ് തരും
@AbdulRahman-c1f4y10 ай бұрын
വീട് ഇല്ല ഇപ്പോൾകൊടുക്കാൻ പറ്റുമോ
@RkTailorTipsmalayalam10 ай бұрын
ഇപ്പോൾ അപേക്ഷ സ്വീകരിക്കുന്നില്ല
@srijithsri744010 ай бұрын
ഞാൻ 2020ൽ സ്ഥലം വീട് നു കൊടുത്തു ലിസ്റ്റിൽ ഉണ്ട് മലപ്പുറം വണ്ടൂർ പഞ്ചായത്ത് ഇക്കൊല്ലം കിട്ടുമോ
@RkTailorTipsmalayalam10 ай бұрын
ഫണ്ട് വരുന്ന മുറയ്ക്ക് ലഭിക്കും
@HusainbavaKotoor19 күн бұрын
Veedumsthalavum illa oruveedvanam illakl elakxnchayula
@RkTailorTipsmalayalam12 күн бұрын
👍👍👍
@ajinaajina40010 ай бұрын
പുതിയ വീടിന് അപേക്ഷ കൊടുക്കാൻ സമയം ആയോ
@RkTailorTipsmalayalam10 ай бұрын
ഇല്ല
@twinsvlog52910 ай бұрын
ഇങ്ങനെ ഓരോ സാമ്പത്ധിക വർഷവും ഇങ്ങനെ ഓരോ തള്ളൽ തള്ളും. ഒന്നും നടക്കൽ ഇല്ല 6 വർഷമായി ലിസ്റ്റിൽ പേര് വന്നിട്ട്. മുൻഗണന വിഭാഗത്തിൽ പെട്ടതാണ് . ഇപ്പോൾ 5 മാസമായി എഗ്രിമെന്റ് വെച് കാത്തിരിക്കുന്നു. കിട്ടിയാൽ കിട്ടി
എനിക്ക് വീട് വാണം ഭർത്താവിന് സുഖം ഇല്ലാ . വീട് വെക്കാൻ ക്കഴിയൂ ല എത്രയും പ്പെട്ടന്ന് വീട് വെണം
@AtoZ-f3o10 ай бұрын
Good information ❤
@RkTailorTipsmalayalam10 ай бұрын
Thank you
@SidheeqP3 ай бұрын
ഞങ്ങൾക്ക് വീട് ഇല്ല
@RkTailorTipsmalayalam3 ай бұрын
🙏
@BibinBino-um8nl10 ай бұрын
എന്റെ പൊന്നു ചേട്ടാ ഇവന്മാരെ ഷഡ്ഡി തുണി മേടിക്കാൻ കാശില്ല ഉള്ളതു മൊത്തം അടിച്ചോണ്ട് പോയി പിന്നെ ബജറ്റിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്രേ ഉള്ളൂ അത് വലിയ കാര്യമുള്ള കാര്യമല്ല
@CMDivyamol10 ай бұрын
ഭൂരഹിത ഭവന രഹിതർക്ക് പ്രേതീക്ഷിക്കാമോ?
@RkTailorTipsmalayalam10 ай бұрын
Yes
@godfingervlogs236210 ай бұрын
Eppol apply cheyyan pattum
@RkTailorTipsmalayalam10 ай бұрын
ഇല്ല
@shahidshah31639 ай бұрын
സ്ഥമുണ്ട്. വീട് കിട്ടുമോ
@RkTailorTipsmalayalam9 ай бұрын
ലിസ്റ്റിൽ ഉണ്ടെങ്കിൽ ലഭിക്കും
@RenaAmmuz10 ай бұрын
നിലവിലെ പൈസ കൊടുക്കാതെ പാതിവഴിയിൽ കിടക്കുന്ന വീടുകൾ എന്ത് ചെയ്യും
@RkTailorTipsmalayalam10 ай бұрын
നിലവിൽ പണി നടന്ന് കൊണ്ടിരിക്കുന്ന ഭവനങ്ങൾക്ക് താമസിക്കാതെ തുക ലഭ്യമാകും
@ashwathiashwathi90009 ай бұрын
Arkkariyam
@RajanCK-qz8qr5 ай бұрын
എനിക്ക് വീടല്ല സ്ഥലം ഇല്ല
@RkTailorTipsmalayalam5 ай бұрын
🙏
@SheejaBegum-f6q10 ай бұрын
എനിക്ക് വീട് സ്ഥലം കിട്ടുമോ ഞങ്ങൾ
@RkTailorTipsmalayalam10 ай бұрын
ലീസ്റ്റിൽ ഉൾപ്പെട്ടവർക്ക് ലഭിക്കും
@sunikallada712610 ай бұрын
ഞാൻ ഒരു മത്സ്യ തൊഴിലാളി ആണ്.പട്ടികയിൽ വളരെ പിന്നിൽ ആയി പോയി .മുന്നിലേക്ക് എത്താൻ വഴി ഉണ്ടോ
@RkTailorTipsmalayalam10 ай бұрын
ലിസ്റ്റ് പ്രസിദ്ധികരിച്ച സമയത്ത് പറ്റുമായിരുന്നു. പക്ഷെ ഇപ്പോൾ പറ്റില്ല - എന്നാൽ പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് മുൻഗണന ഉണ്ട്
@MaluBiju-pi8he8 ай бұрын
പുതിയ അഭേഷ എടുക്കുന്നുണ്ടോ plz repla sir
@RkTailorTipsmalayalam8 ай бұрын
ഇപ്പോൾ ഇല്ല
@priyavlog173410 ай бұрын
എനിക്ക് ഇരിക്കാൻ വിടില്ല വിട് തന്നില്ലെങ്കിൽ ഒട്ടു ചെയ്യില്ല
@RkTailorTipsmalayalam10 ай бұрын
👍
@askaraskar707410 ай бұрын
വീട് സ്ഥലം ഇല്ലാത്തവർക്ക് കിട്ടുമോ ലിസ്റ്റിൽ പേരുണ്ട്