ലൈവ് തീരുന്ന വരെ ഇടിഞ്ഞു വീഴല്ലേ എന്നാ പ്രാര്‍ത്ഥന; നിലം പൊത്താറായ നിലയില്‍ കൊല്ലം KSRTC ബില്‍ഡിംഗ്

  Рет қаралды 3,412

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер
@pmp7771
@pmp7771 7 ай бұрын
ഇതാണ് മാധ്യമ ധർമ്മം. ഇത് ജന വികാരം സർക്കാരിൽ എത്തും വരെ തുടരുക. വൃത്തി കെട്ട രാഷ്ട്രീയ ചർച്ച ഒഴിവാക്കി ഇത്തരം വാർത്ത ഇനിയും കണ്ടെത്തു
@thomasjoseph9431
@thomasjoseph9431 7 ай бұрын
കേരളത്തിൽ ഒരു സർക്കാർ കെട്ടിടം ഇത്രയും നാൾ നിന്നല്ലോ അത് ഭയങ്കര ഭാഗ്യം
@vinodkrishna6657
@vinodkrishna6657 7 ай бұрын
'ന്റെ സുജയാ ' റിപ്പോർട്ടർ പൊളിച്ചു
@kelappan556
@kelappan556 7 ай бұрын
സഖാവ് മുകേഷ് mla ക്ക് പ്രേമചന്ദ്രൻ എംപി ക്ക് അഭിവാദ്യങ്ങൾ😍😍😍😊
@ab-eh3pp
@ab-eh3pp 7 ай бұрын
ഞാൻ വയനാട് നിന്ന് ആണ് പക്ഷെ ഞാൻ പോയിട്ടുള്ളത്തിൽ ഏറ്റവും മാസം ഉള്ളത് അടൂർ തിരുവല്ല പതനം തിട്ട അങ്ങനെ പലതും
@moncygeorge1391
@moncygeorge1391 7 ай бұрын
M L A സൂപ്പറാ 😄😄😄
@dsm2962
@dsm2962 7 ай бұрын
Angott keri n8lkkunnath enthina
@sajeevvg1096
@sajeevvg1096 7 ай бұрын
അതാണ് ഷാഫി പറമ്പിൽ എന്ന എംഎൽഎയുടെ ഗാരന്റി പറഞ്ഞ വാക്ക് പ്രതിപക്ഷ ജനപ്രതിനിധി ആയിട്ട് പോലും അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും ജനങ്ങളോടുള്ള പ്രതിബദ്ധതയും മനസ്സിലാക്കാൻ വേറെ വല്ലതും വേണൊ
@user-xg5mb7js6q
@user-xg5mb7js6q 7 ай бұрын
കുതിര യുമായി അവിടൊക്കെ കറങ്ങിയതല്ലേ? നേരിൽക്കണ്ട നേതാക്കളോട് ചോദിക്കാം മായിരുന്നു.
@indigenouscuisines1446
@indigenouscuisines1446 7 ай бұрын
ഷാഫിയെ കുറ്റം പറയുന്നവന്മാറ്റർ ഇത് കാണട്ടെ
@krrishvoxs
@krrishvoxs 7 ай бұрын
സഖാവ് മുകേഷിന്റെ വികസന അടയാളം
@muhammedshuhail5619
@muhammedshuhail5619 7 ай бұрын
Anthas veenamedaa anthass😂😂😂
@sachuharsha4425
@sachuharsha4425 7 ай бұрын
കൊല്ലം mla സൂപ്പറാ 🤣🤣 വെളച്ചിലെടുക്കല്ലേ 🤣🤣
@bibinshorts1607
@bibinshorts1607 7 ай бұрын
കേരളത്തിന്റ ആവസ്ഥ, ,, ആരോടു പറയാൻ, ,ഈ ദുർദ്ധടിക്കുന്ന കശുമാത്തിയല്ലോ ഓരു പുതിയാ കേട്ടിടം പണിയാൻ.
@BM75970
@BM75970 7 ай бұрын
കിഫ്‌ബി 😂തോമസ് ഐസക് എവിടെ?? എൽ ഡി എഫ് വന്നു.. എല്ലാം ശരിയാക്കി 😂 ഗണേഷ് കുമാറിന്റെ അഭിപ്രായം എവിടെ?? മുകേഷ് എവിടെ?? സിനിമയിൽ അഭിനയിക്കാൻ പോയോ??
@aromalchekavar9789
@aromalchekavar9789 7 ай бұрын
മുകേഷ് സാഖാവിന് വോട്ട് കൊടുത്തവർ 👌😂
@KhasimKhasim-n7o
@KhasimKhasim-n7o 7 ай бұрын
ഇതാണ് ldf ന്റെ വികസനം 😂. അടിപൊളി അല്ലെ. ഉള്ളത് ക്ലിയർ ചെയ്യാൻ പറ്റുന്നില്ല. എന്നിട്ടാണ് പുതിയ വികസനം? 😀😀😀
@realistic2023
@realistic2023 7 ай бұрын
Mukesh alle MLA? Reel lifelum, real lifelum oru komali.
@muneeshmuni5758
@muneeshmuni5758 7 ай бұрын
Engineeri g