ഈ ലക്ഷണം ശരീരത്തിൽ ഉള്ളവർ ഗോതമ്പും മൈദയും കഴിക്കുന്നത് വിഷംകഴിക്കുന്നതിനു തുല്യം

  Рет қаралды 57,488

Baiju's Vlogs

Baiju's Vlogs

Күн бұрын

ഈ ലക്ഷണം ശരീരത്തിൽ ഉള്ളവർ ഗോതമ്പും മൈദയും കഴിക്കുന്നത് വിഷം കഴിക്കുന്നതിനു തുല്യം@BaijusVlogsOfficial #baijusvlogs #drbibinjose #lifestyle #immuno

Пікірлер: 110
@sankarannarayanan2252
@sankarannarayanan2252 Жыл бұрын
ഡോക്ടർ ഈ ടെസ്റ്റ് നടത്താൻ എന്ത് ചെലവ് വരും എവിടെ വരണം
@APM68.
@APM68. Жыл бұрын
Kannur ൽ ഇ test ഏവിടെയാണ് ചെയ്യുന്നത് എന്ന് അറിയുമൊ .....?
@reejav5519
@reejav5519 Жыл бұрын
Sir ne kaanaan സുൽത്താൻ ബത്തേരിയിൽ ഏത് ദിവസം ഏത് സമയം വരണം sir ഈ ട്രീറ്റ് മെൻ്റ് ന ഏത്ര ചിലവ് വരും ഒന്ന് ariyikkane pls sir
@DRBIBINJOSE
@DRBIBINJOSE Жыл бұрын
Every month 15-30
@reejav5519
@reejav5519 Жыл бұрын
@@DRBIBINJOSE sir ee ട്രീറ്റ്മെൻ്റ് ന് ചിലവ് എത്ര വരും sir pls
@margaretmathai5328
@margaretmathai5328 Жыл бұрын
Hi Doctor! Immunotherapy is possible for patients suffering with gluten allergies and lactose intolerance? And also patient has hashimotothyroditis. Please can you do a video about this subject. Really appreciate. May God bless you.
@remadevivs9485
@remadevivs9485 Жыл бұрын
Td
@DRBIBINJOSE
@DRBIBINJOSE Жыл бұрын
yes
@jyothirmaisusha
@jyothirmaisusha Жыл бұрын
ഡോക്ടര്‍ ഇതിന് എന്ത് ചെലവ് വരും, കോട്ടയത്ത് എവിടെ എന്ന് അപ്പോയിമെന്റ് കിട്ടും?
@Oceanb720
@Oceanb720 Жыл бұрын
Same qs dr
@saleenakk4495
@saleenakk4495 Жыл бұрын
dr എനിക്ക് ഉറുമ്പു കടിച്ച് അലർജിയായി ഒരു പാട് ബുദ്ധിമുട്ടി. 5 ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു . ജോയിന്റ്സിൽ നീരു വന്ന് ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയായി. രണ്ട് വർഷം മുമ്പാണ് അതുണ്ടായത് പക്ഷേ ഇപ്പോഴും ചുമയും ശ്വാസംമുട്ടുമൊക്കെ ഇടക്കിടക്ക് വരുന്നു. നീർക്കെട്ടുമുണ്ട്. ഇപ്പോൾ Aec count ചെക്ക് ചെയ്തു. 620 ആണ് count. ഈ immuno therapy എവിടെയാണ് ലഭ്യമായിട്ടുള്ളത്. എത്രയാണ് അതിനുള്ള ചിലവ്? വല്ലാത്ത വിഷമത്തിലാണ
@DRBIBINJOSE
@DRBIBINJOSE Жыл бұрын
My hospitals at Wayanad and Pala
@sapnaaringalan3742
@sapnaaringalan3742 Жыл бұрын
sir Good evening തൈറോയ്ഡ് രോഗികൾ ചില millets കഴിക്കാൻ പാടില്ല എന്ന് പറയുന്നു. ഏതൊക്കെയാണവ പറയാമോ
@DRBIBINJOSE
@DRBIBINJOSE Жыл бұрын
Varies for each person
@elsyjames7900
@elsyjames7900 Жыл бұрын
Doctor,I have got multiple allergies and have had Immunotherapy in the past which worked for a little while but still suffering very badly with it. I am very keen to have consultation with you.I live in Australia and is it possible to have online consultation?
@worldwiseeducationkottayam6601
@worldwiseeducationkottayam6601 Жыл бұрын
Useful information.Thank you Dr.🙏
@chippyrajesh2265
@chippyrajesh2265 Жыл бұрын
Most awaiting vlog...most relevant topic... 👍👍
@DRBIBINJOSE
@DRBIBINJOSE Жыл бұрын
@leenanair6667
@leenanair6667 Жыл бұрын
Thank u Dr 🙏🏻
@azeezkunnummalazeezbangalo9660
@azeezkunnummalazeezbangalo9660 Жыл бұрын
എനിക്കും ഉണ്ട്‌ ഈ പ്രോബ്ലം കുറെ മരുന്ന് കഴിച്ചു (ചൊറിഞ്ഞു തടിക്കൽ ) എന്തു കൊണ്ട് ആണ് എന്ന് അറിയില്ല ഇപ്പോ citricene കഴിക്കുന്നു.. രണ്ടു ദിവസം ഉണ്ടാവില്ല..
@muhammedshahal6415
@muhammedshahal6415 Жыл бұрын
സാർ, കോഴിക്കോട് വന്ന് ചിക്തിസിച്ചു കൂടെ . വരികയാണെങ്കിൽ അറിയിക്കാൻ മറക്കരുത്.
@DRBIBINJOSE
@DRBIBINJOSE Жыл бұрын
@JBElectroMedia
@JBElectroMedia Жыл бұрын
എനിക്ക് തുമ്മൽ കണ്ണു ചൊറിച്ചിൽ ചുണ്ടിൽ ഇടയ്ക്കിടയ്ക്ക് Fungal infection ഇതെല്ലാമുണ്ട്. ദുരിതം തന്നെയാണ്. വളരെ നല്ല information
@DRBIBINJOSE
@DRBIBINJOSE Жыл бұрын
@ayishabeevi7251
@ayishabeevi7251 Жыл бұрын
ബ്രോ എനിക്ക് ചെറുപ്പം മുതലേ തുമ്മലും മൂക്കൊലിപ്പും ആയിരുന്നു.. ഇപ്പോൾ ഒരു വർഷമായിട്ടുകംപ്ലീറ്റ് മാറി... അൽഹംദുലില്ലാഹ് Njanunibiz ന്റെ തുളസി drops ഒരു വർഷമായി ഡെയിലി വെള്ളത്തിൽ uttichu കുടിക്കുന്നു... ട്രൈ pls
@timepassjinjinujinjinu1685
@timepassjinjinujinjinu1685 Жыл бұрын
@@ayishabeevi7251 marunn enthanenn parayo evide kittum veettil ellarkkum alergy und
@sherlysebastian8071
@sherlysebastian8071 Жыл бұрын
Is this therapy is expensive. . What would be it's cost.
@bijisibichen9330
@bijisibichen9330 Жыл бұрын
സാർ, എനിക്ക് Meat, fish, smell, dust, സൂര്യപ്രകാശത്തിൽ നിന്നുള്ള അലർജി ഇതെല്ലാം ഉണ്ട്. ഈ test എവിടെ നടത്തും?
@afsalas3896
@afsalas3896 Жыл бұрын
Skin test എവിടെയാണ് ഉള്ളത്. എല്ലാ ലാബിലും ഉണ്ടോ
@pthomas8327
@pthomas8327 Жыл бұрын
Allergy ടെസ്റ്റ് മിക്ക skin specialists ചെയ്യുന്നു.
@rajiajith5208
@rajiajith5208 Жыл бұрын
എല്ലാ ഹോസ്പിറ്റലിലും കാണും
@game22k72
@game22k72 Жыл бұрын
Docter എനിക്ക് ഷുഗർ problems ഒന്നും ഇല്ല എനിക്ക് ഭാരം കുറക്കാൻ പഞ്ചസാര ന്റെ ഉപയോഗം കുറക്കണം ചായ കുടി ആണേ ഒഴിവാക്കാൻ പറ്റുന്നില്ല ഷുഗർ ഫ്രീ ഉപയോഗിച്ച എന്തെങ്കിലും പ്രശ്നം ഉണ്ടോ ഭാവിയിൽ
@elisa37080
@elisa37080 Жыл бұрын
Which medicine is used for immunoterapy.?
@DRBIBINJOSE
@DRBIBINJOSE Жыл бұрын
Its not a medicine but natural antigen extracts
@elisa37080
@elisa37080 Жыл бұрын
@@DRBIBINJOSE Doctor please give me the name of this antigen extracts. I am writting from Rome. I need to buy here to better my immunity. Thanks
@nidhanidha2248
@nidhanidha2248 Жыл бұрын
Dr..Enikku food allergy test amrithyi chithul.maidha wheat allergy aanannu parayunnu
@jinushiju3151
@jinushiju3151 Жыл бұрын
Rice, gothampu, maida, ithrem ozhivakkiyal pinne eanthu kazhikkum
@semibahrain9171
@semibahrain9171 Жыл бұрын
അത് ഓരോരുത്തർക്കും വ്യത്യസ്തമാകും.. ഇതൊക്കെ കഴിച്ചിട്ടും അല്ലെർജി വരാത്തവരുമില്ലേ?
@mayashibu5906
@mayashibu5906 Жыл бұрын
ഡോക്ടർ ഇമ്മ്യൂണ തെറാപ്പി ട്രീറ്റ്മെന്റ് എങ്ങനെ ചെയ്യാൻ പറ്റും. ഓൺലൈനായി ചെയ്യാൻ പറ്റുന്നത് ആണോ
@vijayangp478
@vijayangp478 Жыл бұрын
What you are sayi g ....now I am aged 73..last 40 years i am using these two foods and l am a diabetic patients also...what a funny advice.these are for rich people.
@alfia7593
@alfia7593 Жыл бұрын
Kanjirapallyil ennu varum
@nijinarajeesh938
@nijinarajeesh938 Жыл бұрын
Sir ethraya ee treatment chilave varunna
@amruthaashok351
@amruthaashok351 Жыл бұрын
Sir enik gluten intolerance und... Hospital kanichapol marilla enna nu parenjathu.. Medicine onum edukunila.. Immunotherapy vazhi nalla result kituo? Allergy varumbol bp low akum thalakarangiveezhum...avil, cetricine tabs use cheyarund.. But no effect
@manafmohamed7456
@manafmohamed7456 Жыл бұрын
Omg... same issue face cheyyunna aalaanu njan.. So athinte ellaa buddhimuttum ariyaam.. It's horrible
@vineethak3298
@vineethak3298 Жыл бұрын
Sir എനിക്ക് എല്ലാം വർഷവും. കിഡ്‌നി സ്റ്റോൺ വരുന്നു. സ്റ്റോൺ പെട്ടെന്ന് വലുതാവുന്നു. അത് സർജറി ചെയ്തു കളയേണ്ട അവസ്ഥ വരുന്നു. Dr. പറയുന്നത് ഞാൻ കഴിക്കുന്ന ഏതോ ഭക്ഷണമാണ് ഇതുണ്ടാക്കുന്നത് എന്നാണ്. അത് കണ്ടു പിടിക്കാൻ ഈ ടെസ്റ്റ്‌ കൊണ്ട് സാധിക്കുമോ സർ 🙏
@DRBIBINJOSE
@DRBIBINJOSE Жыл бұрын
Yes. Check IgE also
@fareenjilani5933
@fareenjilani5933 Жыл бұрын
Oru ayurveda ottamooli und onnu try cheyyuka
@sandhyasunil1116
@sandhyasunil1116 Жыл бұрын
നല്ലൊരു ഹോമിയോ ഡോക്ടറെ കണ്ടിട്ട് അവസ്ഥ പറയൂ...
@rajiajith5208
@rajiajith5208 Жыл бұрын
ആദ്യം ഡയറ്റീഷ്യൻ കാണ് അതാ നല്ലത്
@ramsyk.y5823
@ramsyk.y5823 Жыл бұрын
Kidney stone മാറാൻ organic product ഉണ്ട്.. One bottle for one month.. Very useful👍 100%organic ആണ്.. നല്ല result കിട്ടും.. Details വേണോ
@msajidvp5428
@msajidvp5428 Жыл бұрын
which clinic in calicut does this ? immunology clinic ?
@DRBIBINJOSE
@DRBIBINJOSE Жыл бұрын
Assumption hospital Bathery
@meenabhaskar5582
@meenabhaskar5582 Жыл бұрын
ഇതിന്റെ ചികിത്സ തിരുവനന്തപുരത്ത് എവിടെയുണ്ട് ഡോക്ടർ
@krishnankuttyv2977
@krishnankuttyv2977 Жыл бұрын
സർ എന്റെ ശരീരം പുഴു കുത്തിയപോലെ ചോറിങ് തുടിക്കുന്നു പത്തു വർഷത്തിന് മുകളിലായി തുടങ്ങിയിട്ട് പോകാത്ത ആശുപത്രികളില്ല രണ്ടു പ്രാവശ്യം ഫുഡ്‌ അലർജി നടത്തി ഒരു തവണ പത്രത്തിൽ കണ്ട അലർജി ടെസ്റ്റ്‌ നടത്തി അവസാനം ഒരു ഡോക്ടർ പറഞ്ഞു articaria എന്ന അസുഖം ആണ് അത് ഭക്ഷണത്തിൽ ഉള്ളതാണ് എന്നുപറഞ്ഞു രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോഴാണ് കൂടുതൽ ചൊറിങ്ങുതടിക്കുന്നത് ടാബ്‌ലെറ്റുകൾ ഒരുപാട് കഴിച്ചു ഒരു കുറവും ഇല്ല ഡോക്ടർ ഒരു മറുപടി തരു സർ
@sumirobin2842
@sumirobin2842 Жыл бұрын
Milk, wheat, Rava, oats, egg, ragi, all grains allergy undu, mattan patumo
@sumamahesh2170
@sumamahesh2170 Жыл бұрын
Gut health improve cheyyaan nokku .....oru dr ne kandu probiotic edukku
@DRBIBINJOSE
@DRBIBINJOSE Жыл бұрын
Yes
@rajiajith5208
@rajiajith5208 Жыл бұрын
ഇതിനൊക്കെ യാണ് അലർജി എന്ന് കൃത്യമായി ട്ടു് എ ങ്ങനെ അറിയാം
@muhammedaslam1478
@muhammedaslam1478 Жыл бұрын
👍🏻👍🏻
@naseemapp2750
@naseemapp2750 Жыл бұрын
Dr 👍👍
@DRBIBINJOSE
@DRBIBINJOSE Жыл бұрын
@minijoseph8197
@minijoseph8197 Жыл бұрын
Doctor how can we contact you in Pala
@DRBIBINJOSE
@DRBIBINJOSE Жыл бұрын
Number given in video
@kumkum4527
@kumkum4527 Жыл бұрын
5 വർഷമായി രാത്രി ആശിർവാദ് ആട്ട കൊണ്ടുള്ള ചപ്പാത്തി കഴിക്കുന്നു... ഇപ്പോൾ രാവിലെ 3 മണിമുതൽ കൂർക്കം വലി wheezing ഒക്കെ ഉണ്ട്... ഗോതമ്പ് ആണോ റീസൺ എങ്ങനെ തിരിച്ചറിയാം...kindly reply. സത്യത്തിൽ മനുഷ്യൻ എന്താ കഴിക്കുക്കുക..... 🙏🏻
@diyahanan3767
@diyahanan3767 Жыл бұрын
Anikk bhayankara alarjiyaan phon ,no, paraya mo
@sudhaviswanath223
@sudhaviswanath223 Жыл бұрын
👍
@vinodkumarb2318
@vinodkumarb2318 Жыл бұрын
Wheat is one of the main food all over the world. May not be suitable for some people. So its wrong to blame wheat cause allergy to all.
@girijaajayan1297
@girijaajayan1297 Жыл бұрын
🙏
@easydrawings503
@easydrawings503 Жыл бұрын
മൂക്കടപ്പ് സ്കിൻ അലര്ജി ഗോതമ്പ് റവ അലര്ജി ഇതൊക്കെ ഉള്ള ഞാൻ 🙏
@DRBIBINJOSE
@DRBIBINJOSE Жыл бұрын
@abinabin264
@abinabin264 Жыл бұрын
Po
@ayishabeevi7251
@ayishabeevi7251 Жыл бұрын
Enikk undayirunnu thummal since longtime.. ഇപ്പോൾ കംപ്ലീറ്റ് മാറി.. താങ്ക് God
@sweetypie3666
@sweetypie3666 Жыл бұрын
@@ayishabeevi7251 enganeya mariyath
@shareefauckail1541
@shareefauckail1541 Жыл бұрын
Sarnte no tarumo
@DRBIBINJOSE
@DRBIBINJOSE Жыл бұрын
Undallo videoil
@muhammedshahal6415
@muhammedshahal6415 Жыл бұрын
സാർ ഫോൺ നമ്പർ തരുമോ
@hannaah554
@hannaah554 Жыл бұрын
മൂക്കടപ്പ് തുമ്മൽ ജലദോഷം എല്ലാം ഉണ്ട് സാർ നമ്പർ തരുമോ
@DRBIBINJOSE
@DRBIBINJOSE Жыл бұрын
Given in video
@rvarghese0210
@rvarghese0210 Жыл бұрын
@@DRBIBINJOSE വീഡിയോ full കണ്ടു, പക്ഷെ ഫോൺ നമ്പർ എവിടെ dr?
@PradeepPradeep-ey8ye
@PradeepPradeep-ey8ye Жыл бұрын
Sir Trivandrum. എനിക്ക് മഴ പെയ്യുമ്പോൾ മണിന്റെ മണം അടിക്കുമ്പോൾ ശ്വസവും മുട്ടൽ വരും ഇ ട്രിൻമെൻറ് trivandrum ഉണ്ടോ dr പ്ലീസ് ഹെൽപ്
@ayishabeevi7251
@ayishabeevi7251 Жыл бұрын
Dear... എനിക്ക് കുറെ കാലമായി അലര്ജിമൂലം ഉള്ള തുമ്മൽ മൂക്കൊലിപ്പ് കണ്ണ് ചൊറിച്ചിൽ എല്ലാം ഉണ്ടായിരുന്നു ഇപ്പൊ ഇരു വർഷമായിട്ട് completely മാറി.. Alhamdulillah
@ayishabeevi7251
@ayishabeevi7251 Жыл бұрын
ഞാൻ unibiznte തുളസി drops സ്ഥിരമായി വെള്ളത്തിൽ uttichu കുടിക്കുന്നു.. ഒരു വർഷം മുതൽ... ട്രൈ pls
@shijithaaj888
@shijithaaj888 Жыл бұрын
Sir how can we contact you
@janardhanan8624
@janardhanan8624 Жыл бұрын
Contact no തരാമോ
@sureshbabuc1558
@sureshbabuc1558 Жыл бұрын
ഇനി മനുഷ്യൻ എന്തു കഴിക്കും അരി ഗോതമ്പു മൈദ പഞ്ചസാര ഉപ്പ് മുളക് ctc.......
@indiraks6287
@indiraks6287 Жыл бұрын
Thank you dr.
@DRBIBINJOSE
@DRBIBINJOSE Жыл бұрын
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,6 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 73 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 4,9 МЛН