ക്ഷീണം പമ്പകടക്കും രക്തം ഉണ്ടാകും , രക്തയോട്ടം വർദ്ധിക്കും, ശരീരം നിറം വെക്കും ഇങ്ങനെ ചെയ്താൽ/Dr

  Рет қаралды 1,679,042

Baiju's Vlogs

Baiju's Vlogs

Жыл бұрын

ക്ഷീണം പമ്പകടക്കും രക്തം ഉണ്ടാകും ,ശരീരത്തിലെ രക്തയോട്ടം വർദ്ധിക്കും ,സ്കിന്നിലെ പാടുകൾ മാറും ശരീരം നിറം വെക്കും ഇങ്ങനെ ചെയ്താൽ /‪@BaijusVlogsOfficial‬ #lifestyle #drmanojjohnson #rakthakkuravu

Пікірлер: 883
@ayishabeegam3906
@ayishabeegam3906 9 ай бұрын
ഡോക്ടറുടെ ഓരോ ക്ലാസുകളും ഞങ്ങൾക്ക് ഏറെ വിലപ്പെട്ടതാണ്❤❤
@muneeramuneera3219
@muneeramuneera3219 Жыл бұрын
ഒരു ക്ലാസ്സ്‌ ജ്യൂസ് അവിടെ വെച്ചത് കാരണം ആണ് ഞാൻ ഈ വീഡിയോ കാണാൻ ശ്രമിച്ചത്
@athulyaksathu2851
@athulyaksathu2851 5 ай бұрын
ഞാനും
@ourvarieties89
@ourvarieties89 5 ай бұрын
Me also 😅
@vijirobin9332
@vijirobin9332 5 ай бұрын
Njanum
@beenaboban692
@beenaboban692 5 ай бұрын
10:34
@beenaboban692
@beenaboban692 5 ай бұрын
10:34
@Ismail-xg4yt
@Ismail-xg4yt 8 ай бұрын
വളരെ നല്ല ഉപദേശം ഡോക്ടറെ താങ്ക്യൂ നാടൻ കോഴിയുടെ കരളിനെ കുറിച്ച് പറഞ്ഞതിൽ കുറച്ചു ബുദ്ധിമുട്ടാണ് അത് കിട്ടണമെങ്കിൽ നായ്ക്കളുടെ കൂടെ കൂടണം വീട്ടിൽ വളർത്തുന്ന നല്ല കോഴികളെ അവരും വിഷം കുത്തിവെച്ചത് നമ്മളും തിന്നുന്നു
@ammunirosha2704
@ammunirosha2704 7 ай бұрын
😅😮
@Minsab-fj6ex
@Minsab-fj6ex 5 ай бұрын
Correct
@KamaruYusuf
@KamaruYusuf Ай бұрын
😂
@kabeer6278
@kabeer6278 Жыл бұрын
നല്ല ഡോക്ടർ കാര്യങ്ങൾ നന്നായി മനസ്സിലാക്കി തരുന്നു ഒരു ജാടയും ഇല്ല കാണാനും സുന്ദരൻ
@ammisblogs1759
@ammisblogs1759 Жыл бұрын
Doctor pls nuber
@noushadputhiyavalappil6104
@noushadputhiyavalappil6104 6 ай бұрын
😂
@sherinsherin7860
@sherinsherin7860 5 ай бұрын
😂😂
@Zyba_media
@Zyba_media 5 ай бұрын
നിങ്ങൾ കോഴിക്കോടാ 😂
@lakshminnambiar2947
@lakshminnambiar2947 3 ай бұрын
Ok ​@@sherinsherin7860
@alicegeorge4692
@alicegeorge4692 Жыл бұрын
ഒത്തിരി പ്രയോജനമുള്ള വീഡിയോകളാണ് ഡോക്ടർ മനോജ്‌ ജോൺസന്റേത്. താങ്ക് യു സാർ 🙏
@novelwithnandha1092
@novelwithnandha1092 5 ай бұрын
.
@jalajavijayan1014
@jalajavijayan1014 Жыл бұрын
ഇങ്ങനെയുള്ള നല്ല നല്ല അറിയുകൾ പകർന്നു നൽകുന്ന Drക്ക് ഒരു Big Thanks💞💞💞💞
@priyankas3404
@priyankas3404 Жыл бұрын
Good information doctor
@khadeejaramla8362
@khadeejaramla8362 Жыл бұрын
Yes
@sobhanamohan6195
@sobhanamohan6195 Жыл бұрын
താങ്ക്യൂ സർ ഇതുപോലെ യുള്ള കാര്യങ്ങൾ ഇടക്കിടയിക്ക് ആൾക്കാർക്ക്‌ നൽകുന്നതിന് ഇന്നത്തെ കാലത്ത് ഇതുപോലുള്ള അറിവുകൾ വളരെ ആവശ്യമാണ് 🙏
@deepthihari8472
@deepthihari8472 Жыл бұрын
Tanks' "doctor
@kannappirider_1273
@kannappirider_1273 Жыл бұрын
💯
@sarajoseph432
@sarajoseph432 4 ай бұрын
മനോജ് സാറിൻറെ ക്ലാസ്സ് എനിക്ക് വളരെയധികം ഇഷ്ടമാണ്
@Akku_ff_36
@Akku_ff_36 Жыл бұрын
ഡോക്ടർ ഒരു ദിവസം എവിടെയൊക്കെ ആണ് ക്ലിനിക് ഉള്ളത് എന്ന് വിഡിയോ ഇടണം .ആ സ്ഥലത്തു തന്നെ എവിടെ ക്ലിനിക് സ്ഥിതി ചെയ്യുന്നു എന്നും koodi പറയണം നമ്പറും ബുക്കിങ്ങിന്റെ
@kannanc.singer5564
@kannanc.singer5564 Жыл бұрын
ഈ ഡോക്ടറെ യു ടുബിലേ കാണാൻ കഴിയു ; നേരിൽ കാണാൻ ചെന്നാൻ അസി. നെ കാണാനേ കഴിയു . സ്വാനുഭവം😂😂
@jasminesaji8938
@jasminesaji8938 7 ай бұрын
Athenthaa
@jainystanly1191
@jainystanly1191 Жыл бұрын
Super information sir, thank you so much🙏🙏🙏
@aliz1682
@aliz1682 Жыл бұрын
കേൾക്കുന്നവർക്ക് നന്നായി മനസ്സിലാകുന്ന രീതിയിലുള്ള അവതരണശൈലി❤️......good Presentation 🔥 clear voice 🔥 i like it dr🥰
@Vasantha-et9pd
@Vasantha-et9pd Жыл бұрын
Thank you Dr very much. Sir parayunnath pole aru paranjutharum. Sadharanakark anakeramalayanith. Ithrayum visadamayi paranju thanna Dr ku God bless you always.
@chinnammakurian8779
@chinnammakurian8779 Жыл бұрын
Thank u Doctor very good information god bless you
@leena2454
@leena2454 Жыл бұрын
Can you provide a vedeo about Gluten allergy tests & methods to overcome this.
@elizabethsamuel3106
@elizabethsamuel3106 Жыл бұрын
Thank you for the valuable information.could u make a video for hypo acidic and hyper acidic.i m having gastritis,migraine ,sinusitis,iron deficiency.
@sreejagopalan9379
@sreejagopalan9379 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏ഒരുപാട് നല്ല അറിവുകൾ, എല്ലാവർക്കും പ്രയോജനപ്പെടും 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@deepthialphonse7319
@deepthialphonse7319 Жыл бұрын
V good knowledge doctor 🙏
@ushavijayakumar6962
@ushavijayakumar6962 Жыл бұрын
Thanks Dr for the valuable information
@sheebacherian1433
@sheebacherian1433 Жыл бұрын
Dr. ഗ്ലൂട്ടാത്ത യോണിന്റെcosmetic and medicinal value നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ പറ്റുമെങ്കിൽ അത് പാലായിലെ ക്ലിനിക്കിൽavailable ആക്കുമോ. ഇത് ഒത്തിരി പേരുടെ ഒരുrepresentation ആണെന്ന് കരുതണെ
@philominageorge6023
@philominageorge6023 Жыл бұрын
പറഞ്ഞു തന്നതിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@daisym8708
@daisym8708 Жыл бұрын
Thank you doctor for the informative guidence. My problem is when ever I take iron content food I get loose motion. For this what shall I do?
@gangadharank4422
@gangadharank4422 Жыл бұрын
Great information doctor. Kudos a million!!! For the second time I 'm watching your video as it's full of medical knowledge!!!!
@babuthekkekara2581
@babuthekkekara2581 Жыл бұрын
Very Helpful Information Thanks for your support God Bless Take Care 👍😘😊😘😀😘😂😘
@naseerak9609
@naseerak9609 Жыл бұрын
ജനകീയ ഡോക്ടർക് 10000 thanks
@limsonthomas3154
@limsonthomas3154 Жыл бұрын
പതിനായിരം കൂടുതലാണ് ഏഴ്എണ്ണം കുറക്കണം
@fithascookingandtraveling
@fithascookingandtraveling Жыл бұрын
സത്യം
@reenasaleem5596
@reenasaleem5596 10 ай бұрын
Sir. Good sarinteoroo classum. Valarey upakarapedunnund thanks sir ❤
@AjithAjith-mi9eh
@AjithAjith-mi9eh Жыл бұрын
Greit Information Thank you So Much
@suryeshsurya3110
@suryeshsurya3110 Жыл бұрын
ഡോക്ടറെ ഒരായിരം നന്ദി... എന്നെന്നും ആളുകൾക്ക് ഇടയിൽ താങ്കൾ ഓർമ്മിക്കപ്പെടും.
@a_m_gcrazycraft2027
@a_m_gcrazycraft2027 Жыл бұрын
Correct
@lailapalal360
@lailapalal360 Жыл бұрын
😅😊
@sheejajustin9768
@sheejajustin9768 Жыл бұрын
Thankyou doctor 🙏
@lathabhaskaran244
@lathabhaskaran244 Жыл бұрын
Thank u Dr. for your valuable guidance🙏
@sreejadileep8315
@sreejadileep8315 Жыл бұрын
Thank you very much, 🌹🌹☘️☘️🌹☘️☘️
@rasiya2356
@rasiya2356 Жыл бұрын
കുറ്റി ചൊറിയെണ്ണത്തി ന്റെ 4,5 ഇല തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ഇട്ട് 5mint മാറ്റി വച്ചതിനു ശേഷം ഇല എടുത്തു കളഞ്ഞു, ആ വെള്ളം രണ്ട് നേരം ഓരോ ഗ്ലാസ്‌ വീതം കുടിക്കുക, iorn deficiency കുറയും, അതോടൊപ്പം ചുവന്ന ചീര, vegetables കഴിക്കുക, grains ഒഴിവാക്കുക, മറ്റു അസുഖങ്ങളുടെ root cause കണ്ടെത്തി മാറ്റുക, ഇതാണ് വീഡിയോ ഉള്ളടക്കം...
@visalakshivijayakumar9189
@visalakshivijayakumar9189 Жыл бұрын
എന്താ ചൊറിയെണ്ണം എന്ന് പറഞ്ഞാൽ?
@chinjusworldrefreshyour-mi7111
@chinjusworldrefreshyour-mi7111 Жыл бұрын
@@visalakshivijayakumar9189 മഴകാലത് വളപ്പിൽ ഉണ്ടാകുന്ന ചൊറിയുന്ന ഇല, കൊടുത്തൂവ google pic കാണും അപ്പോൾ മനസിലാകും
@visalakshivijayakumar9189
@visalakshivijayakumar9189 Жыл бұрын
Ok thanks
@omanaantony8587
@omanaantony8587 Жыл бұрын
​@@visalakshivijayakumar9189 a a b
@saru6357
@saru6357 Жыл бұрын
🤭🤭😁😁😁
@riyamoljoseph2510
@riyamoljoseph2510 Жыл бұрын
Super information doctormanoj jhonson thank you
@beenageorge8263
@beenageorge8263 Жыл бұрын
I used only veg& fruit, little carbohydrates, so no sugar, BP, cholesterol thank god, and Dr
@deepan.g4166
@deepan.g4166 Жыл бұрын
Thank you so much sir. It's very informative. Sir can you pls make a detailed video abt mixed connective tissue disease 🙏🙏
@sayanasuresh488
@sayanasuresh488 Жыл бұрын
Jis no JJ Redick ninja Nn no n jii kya jiniij i niku inin ik njn njn n jinki i
@sureshk9545
@sureshk9545 Жыл бұрын
Thank you very much Doctor. Really love you .What is the root cause for high ferritin?
@annammakc1430
@annammakc1430 Жыл бұрын
Good information doctor Thankyou godbelssing
@geethan9813
@geethan9813 4 ай бұрын
നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നു വളരെ നന്ദി
@SaraswathyP-rg8rx
@SaraswathyP-rg8rx 5 ай бұрын
Good ഇങ്ങനെ യുള്ള അറിവുകൾ അറിയാൻ കഴിജ്ജാതിൽ വളരെ സന്തോഷം ഇനിയും ഇതുപോലുള്ള കാരിയങ്ങള് ഇടുക 🙏🙏🙏👌👌e
@sajithasajitha909
@sajithasajitha909 Жыл бұрын
ഉപകാര പ്രഥമായ വീഡിയോസ്... ഒത്തിരി thanks..
@jayalathanair3508
@jayalathanair3508 Жыл бұрын
Very informative🙏🙏
@asadullahnisham925
@asadullahnisham925 Жыл бұрын
👍🏻👍🏻ഇങ്ങനെയുള്ള നല്ല അറിവുകൾ പകർന്നു dr kk big tnx
@ushavijayakumar6962
@ushavijayakumar6962 Жыл бұрын
Thanks Dr for the useful video
@jayashree7402
@jayashree7402 Жыл бұрын
Thanks tell me the good tonic for weight gain
@manafmanu884
@manafmanu884 Жыл бұрын
Thumbnail കണ്ടപ്പോ ഞാൻ കരുതി ഓറഞ്ച് ജ്യൂസ് ആയിരിക്കും എന്ന്
@sujatharamachandran6232
@sujatharamachandran6232 7 ай бұрын
താങ്ക് യു ഡോക്ടർ അറിവുകൾ മറ്റുള്ളവരിലേക്ക് എത്തി കുന്നത് നല്ലൊരു അറിവാണ്
@user-mw5bo2pw2m
@user-mw5bo2pw2m Жыл бұрын
നല്ല അറിവ് തന്നതിന് നന്ദി
@missythomas2825
@missythomas2825 9 ай бұрын
Dr thanks ഓരോ ക്ലാസ്സുകളും വിലപ്പെട്ട. അറിവുകളും advice ആണ്ആരോഗ്യത്തെ കുറിച്ച് അറിയാത്ത ആൾക്കാർക്ക് വലിയ ഗുണം ആണ് ഒത്തിരി താങ്ക്സ് ഇതു നിർത്തരുതെ continue ചെയ്യണം 🙏🙏🙏🥰👍👍👍🥰
@sailajamadhu6820
@sailajamadhu6820 Жыл бұрын
Thank you Doctor 🌷🌷🌷
@anjalip5077
@anjalip5077 Жыл бұрын
Good information thank you doctor
@SreejaPulirady
@SreejaPulirady Жыл бұрын
Thanks Dr ellam paranju thannathinu god bless you
@user-td7zf7cy8r
@user-td7zf7cy8r 6 ай бұрын
You are my role model sir... I obey your powerful principles that leads to success ... I consider your guidelines as manthras that helped me to become healthier though I am 52 years old.... By K.R.Ushakumari,Aranmula...
@bridgettom6420
@bridgettom6420 8 ай бұрын
Drന്റെ വീഡിയോസ് ഞാൻ എന്നും കാണുന്നു. വളരെ നല്ല information
@geethalaya251
@geethalaya251 Жыл бұрын
Good information sir Thank u
@kichuskitchen5012
@kichuskitchen5012 Жыл бұрын
Good vedio 👍thank you doctor 🙏🥰
@chandrikamv8106
@chandrikamv8106 Жыл бұрын
എൻറെ സർ താങ്കൾ ഒരു സർവകലാ വല്ലഭനാണ് 🙏🙏🙏
@saheersahee2898
@saheersahee2898 Жыл бұрын
verry good sir thanks
@shanuseyed1717
@shanuseyed1717 Жыл бұрын
സാധരക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിവരണം നൽകാൻ ശ്രമിക്കുക,...എല്ലാവരും ഇംഗ്ലീഷിൽ അത്ര പെർഫെക്ട്ടായിരിക്കില്ല..
@CoolSwag351
@CoolSwag351 Жыл бұрын
Ee medical terms oke engane malayalathil parayana chyachiii/chyattaaa
@MiqdadPk
@MiqdadPk Жыл бұрын
നീ അമേരിക്കയിൽ പോയി ഇംഗ്ലീഷ് പഠിച്ചിട്ട് വരൂ.. ഇടയ്ക്ക് ആരും ഇംഗ്ലീഷ് സംസാരിക്കും നീ പൊട്ടനാണ് പൊട്ടൻ 😂😂😂😂
@sobha9820
@sobha9820 10 ай бұрын
Thank you ഡോക്ടർ.
@77.royalstephen94
@77.royalstephen94 Жыл бұрын
thanks doctor god bless you🙏🙏🏽🙏🏼💖
@pushkalasankar7682
@pushkalasankar7682 Жыл бұрын
Thank you for your video. Very useful.
@sumathimenon3254
@sumathimenon3254 Жыл бұрын
Thank,you,doctor,for,the,useful,information
@ShiniPoulose
@ShiniPoulose 6 ай бұрын
Doctor നന്നായി എല്ലാ കാര്യങ്ങളും വിശദമാക്കി തരുന്നു Thank you ❤
@arunms8696
@arunms8696 11 ай бұрын
Thank you ❤ very informative
@Mallus_View
@Mallus_View Жыл бұрын
Thank you doctor for your valuable information👌
@susansusan2033
@susansusan2033 Жыл бұрын
Thank you so much doctor 🙏🙏👌👍🥰
@jessymathew6117
@jessymathew6117 3 ай бұрын
Very useful information. Explaining the basics and answer with rason help to understand the concepts 😊
@shyamalanair3213
@shyamalanair3213 Жыл бұрын
Sir, can you please give a detailed analysis of ceribral atrophy
@nougha3908
@nougha3908 8 ай бұрын
Yea me too wanna know
@dollyantony427
@dollyantony427 Жыл бұрын
Thank you Dr good information
@lissylancy3720
@lissylancy3720 3 ай бұрын
Thank you'. Sir.. നല്ല ക്ലാസ്സകൾ മോനേ.
@mathewthekkeyil1423
@mathewthekkeyil1423 7 ай бұрын
Docter, you are giving valuble informations. What would be the reason for dry and itching eyelids?
@ArunimaAnoopv-sp4hr
@ArunimaAnoopv-sp4hr 6 ай бұрын
Doctor I have the dry eye problem and it’s change darker
@jacksydipu179
@jacksydipu179 Жыл бұрын
Sir, umbilical hernia kurich oru topic cheyo...pls
@bijisudheer9931
@bijisudheer9931 Жыл бұрын
Thank-you Doctor
@paulosed4621
@paulosed4621 3 ай бұрын
നല്ല. അറിവീനു.നങി.സാർ
@user-mw5bo2pw2m
@user-mw5bo2pw2m Жыл бұрын
നല്ല അറിവ് തന്നതിന് നന്ദി ഡോക്ടർ
@sarajoseph432
@sarajoseph432 4 ай бұрын
Tnk u Dr.
@user-td7zf7cy8r
@user-td7zf7cy8r 6 ай бұрын
Todays life style already changed, that leads everyone affected various diseases..so I respect powerful informations,&.treats as GOD....
@nandusvlog4727
@nandusvlog4727 Жыл бұрын
Thankyou sir for your valuable information
@homelyplants3821
@homelyplants3821 Жыл бұрын
ഇത്ത നല്ല പ്രയോജനപ്രദമായ വീഡിയോ..... 👍🏻
@CatherinJustin-ew2tj
@CatherinJustin-ew2tj 9 ай бұрын
Thank you doctor ❤
@rashidkp172
@rashidkp172 Жыл бұрын
Sirന്റെ കിയിലുള്ള മലപ്പുറം കോട്ട കലിലെ ഹോസ്പിറ്റലിൽ ഞാൻ പോയിരുന്നു . But സാറിനെ ഒരുതവണയെങ്കിലും കാണണം എന്നാഗ്രഹമുണ്ട്.
@bushra3501
@bushra3501 Жыл бұрын
Ethanu hospital
@mohmmedaliali
@mohmmedaliali Жыл бұрын
Evideyaan hospital plz reply
@kunjolkunju3533
@kunjolkunju3533 Жыл бұрын
@@mohmmedaliali edrikod
@raheenamuneermuneer4544
@raheenamuneermuneer4544 Жыл бұрын
ഹോസ്പിറ്റലിന്റെ പെരുപറയു
@izzasworld286
@izzasworld286 Жыл бұрын
എവിടെ യാണ് പ്ലീസ്
@chithrasaji5943
@chithrasaji5943 Жыл бұрын
Thank you so much sir.Orupad doubts clear aayi .. thank u
@user-kh5oi2zf8v
@user-kh5oi2zf8v 6 ай бұрын
താങ്ക്സ് പറയുന്നത് 100%ശരിയാണ് 👏👏👏👏എ നിക്കു അനുഭവം
@Nps188
@Nps188 11 ай бұрын
Thankyou🎉doctor🎉goodinfermation🎉
@febyjo2094
@febyjo2094 Жыл бұрын
I like how detailed the videos are. People have been consulting myriads of doctors and getting treatments symptomatically for ages, paying exorbitant fees. Not even able to understand the negative comments asking for summary. Can't we spend an hour to understand the root cause, especially when someone is ready to give advice for free and work on it, bottom up?
@lissisanjayan4846
@lissisanjayan4846 Жыл бұрын
Thank u Doctor. Good knowledge
@muhammedradih8916
@muhammedradih8916 Жыл бұрын
Thank you doctor
@seethastalks8411
@seethastalks8411 Жыл бұрын
Hats of you.. dr
@user-lz6cl8kq8i
@user-lz6cl8kq8i 7 ай бұрын
Thanks for the knowledge
@ashmilshazil324
@ashmilshazil324 Жыл бұрын
Thank you dr
@rajeenasrmedia9989
@rajeenasrmedia9989 Жыл бұрын
ഗുഡ് പ്രസന്റേഷൻ 🌹🌹
@subhadramahesan1443
@subhadramahesan1443 7 ай бұрын
Thank you doctor.very good information
@bindithomas3
@bindithomas3 Жыл бұрын
Glutathione injection eduthal kanninte kazhcha pokumo ?? Cancer varumo ?? Pragnant aakumbol kuttikku enthankilum pattumo ?? Mudi narakkumo ?? Ithinekurichu oru video cheyyamo please please
@brotherscreations5932
@brotherscreations5932 Жыл бұрын
Dr പറഞ്ഞത് എല്ലാം 100% സത്യം 🙏🙏
@jabirahammed1698
@jabirahammed1698 Жыл бұрын
Dr ഉടെ അനിയൻ ആണോ 😄
@kousalliakr6159
@kousalliakr6159 5 ай бұрын
Thank u sir.
@jishnunadhv.s2
@jishnunadhv.s2 Жыл бұрын
Sir IBS നെ കുറിച്ച് ഒന്ന് discus ചെയ്യാൻ സാധിക്കുമോ???
@deepthiec4425
@deepthiec4425 3 ай бұрын
Thank you sir God bless you and family
@user-nt8fm1uy7i
@user-nt8fm1uy7i 8 ай бұрын
Enikku ee prasnam ellam undu nalla arivanu dr thannathu thanks
@salihmhd3661
@salihmhd3661 Жыл бұрын
Kotakkal ead hospitelil aan varunnad paranju taru sir plees
@UnniKrishnan-fu5fu
@UnniKrishnan-fu5fu Жыл бұрын
More valuable Thank you Sir
@drisyameenu3600
@drisyameenu3600 9 ай бұрын
Thank you doctor🙏🙏
@adilahashim9785
@adilahashim9785 9 ай бұрын
Thankyou, good information
@vrindavanajae2241
@vrindavanajae2241 Жыл бұрын
Very valuable information. Thank you sir
@praveenarajeendra3314
@praveenarajeendra3314 10 ай бұрын
Dr nalla avatharam
World’s Largest Jello Pool
01:00
Mark Rober
Рет қаралды 104 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
UNO!
00:18
БРУНО
Рет қаралды 2,2 МЛН
ПАЛОЧКИ + БУТЫЛКА = ВАЗА😳🥢
0:52
polya_tut
Рет қаралды 2,9 МЛН
How Can parents love their children equally? #shorts
0:38
mountainlion5
Рет қаралды 9 МЛН
She realized that true happiness was not near this guy 😇🦄❤️‍🔥
0:12
iPolina Queen of the Cringe 👑
Рет қаралды 76 МЛН
You have to stir it good 👌 (ib: tt/michael_bias)
0:21
Samuel Grubbs
Рет қаралды 33 МЛН
Forming of goal foam || A2Z SKLLS
1:00
A2Z SKILLS
Рет қаралды 37 МЛН