ലക്ഷങ്ങൾ മുടക്കി സോളാർ വെച്ച വീട്ടുകാരുടെ അവസ്ഥ |tata Nexon ev charge with loom solar|free

  Рет қаралды 1,037,332

a nice time with anshad nazar

a nice time with anshad nazar

Күн бұрын

വിപ്ലവകരമായ ഒരു മാറ്റത്തിന് തുടക്കം കുറിച്ചു കൊണ്ട്,സോളാർ വഴി ഒരു വീടിനും എല്ലാ വണ്ടികൾക്ക് സോളാർ വഴി കറൻറ് ഒരു രൂപ പോലും ചിലവ് ആകുന്നില്ല ,ബാക്കിയുള്ള കറൻ്റ് വിറ്റു കാശു ആക്കാം
for advertisement,
ഷോറൂം പരസ്യത്തിന് 7034750936
mail id:anshadnazarkollam@gmail.com
എൻറെ മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ
my Instagram
Link / anshadnazarkollam
എൻ്റെ ഫേസ്ബുക്ക് പേജ്
/ anshad5500
DISCLAIMER
THE INFORMATION PROVIDE ON THIS CHANNEL IS FOR GENERAL PURPOSE ONLYALL OPINIONS ' EXPRESSED HERE ARE MY OWN PERSONAL EXPERIENCE.AM NOT RESPONSIBLE FOR 'ANYTHING

Пікірлер: 1 000
@anshuanshuKollam
@anshuanshuKollam 2 жыл бұрын
ഈ വീഡിയോ എൻറെ കൂടെ ഉണ്ടായിരുന്ന പ്രിയപെട്ട തോമസ് sir (customer),മരണപ്പെട്ടു , പ്രിയപെട്ട തോമസ് സാറിന് ആദരാഞ്ജലികൾ ❤️❤️❤️❤️
@prasadvarghees2082
@prasadvarghees2082 2 жыл бұрын
ആദരാഞ്ജലികൾ
@rajeshchempakassery6962
@rajeshchempakassery6962 2 жыл бұрын
OMG...Such a shocking news.Had worked with Thomas Sir few years back. Randomly saw the video and read the sad news of his demise in the comment section.May his soul rest in peace.
@azadkt1180
@azadkt1180 2 жыл бұрын
ആദരാഞ്ജലികൾ🙏🙏🙏
@simple_media_pkd
@simple_media_pkd 2 жыл бұрын
Rip
@Ashmalpop9288
@Ashmalpop9288 2 жыл бұрын
😥😥
@josephthyparampil2858
@josephthyparampil2858 3 жыл бұрын
ഇതിന്റെ ടൈറ്റിലിൽ 'അവസ്ഥ ' എന്നത് മാറ്റി അവരുടെ "അനുഭവങ്ങൾ ", അല്ലെങ്കിൽ അവരുടെ കമന്റ്സ് എന്നിടുക. "അവസ്ഥ" എന്ന് പറഞ്ഞാൽ ഒരു മോശം സ്ഥിതി എന്നാണ് മലയാളത്തിൽ നാം മനസ്സിൽ ആക്കുന്നത്. Thanks.
@velayudhankm8798
@velayudhankm8798 3 жыл бұрын
അതിനാണ് അങ്ങിനെ കൊടുത്തതും കാരണം സോളാർ വെച്ചു കുത്തുപാള എടുത്ത കഥ അറിയാനാണ് കൂടുതൽ ആളും ഉണ്ടാവുക
@basheerup4167
@basheerup4167 2 жыл бұрын
Absalutly correc👌👌
@inmyopinion1520
@inmyopinion1520 2 жыл бұрын
Avastha kanan vanna le njan😂
@dennyjosekj7671
@dennyjosekj7671 2 жыл бұрын
നെഗറ്റീവിനാ മാർക്കറ്റ് ഒരാൾക്ക് എന്തെങ്കിലും ദുരന്തം സംഭവിച്ചുന്ന് കേൾക്കു ബ അറിയാൻ ആകാംക്ഷ കുടുതലാണാളുകൾക്ക് ആ സൈക്കോളജിയാണ് അപ്ളെചെയ്തിരിക്കുന്നത് എല്ലാ മനുഷ്യരിലും ഒരു സാഡിസ്റ്റ് ഉണ്ട്
@asmitaapardesi405
@asmitaapardesi405 2 жыл бұрын
ആളെക്കൂട്ടാനുള്ള ഉഡായിപ്പാണ്, സുഹൃത്തേ.
@jagadishnair9317
@jagadishnair9317 2 жыл бұрын
I have 3 KV. Solar 5 years ago when I have completed the construction. KSEB took another 2 years to give me connection. But except AC all other house hold including fridge was and still working on it. I have decided to upgrade to 7KV so that AC too can be used. Mine is TATA solar, their back up service is excellent and they do visit and check. I might go on grid once I upgrade to 7KV Or above. Now battery is 5 years old, though, still working very well.
@drmg456
@drmg456 2 жыл бұрын
So 7K you can gave AC work?
@AksOnlineMedia
@AksOnlineMedia 3 жыл бұрын
You should mention approximate expenses case also. At least iyalk ethra aayi ennelum parayamayirunnu
@rejithomas7729
@rejithomas7729 3 жыл бұрын
Mathew sir, distributer and youtube blogger, big thanks to all. Well briefed on the solar. Last six years, I have solar power to charge the UPS. Never felt the power shut down, even if it extended to 10 hrs.
@JosCherian
@JosCherian 2 жыл бұрын
Consumation and consumption are quite different. Here what you need to use is CONSUMPTION.
@sreejithsrv5912
@sreejithsrv5912 3 жыл бұрын
എത്ര ആയെന്നു പറഞ്ഞിരുന്നേൽ കാണുന്നവർക്ക് കൊറച്ചു ഉപകാരം ആയേനെ
@abunirmal2535
@abunirmal2535 3 жыл бұрын
Athe
@shakirklp7030
@shakirklp7030 2 жыл бұрын
BETWEEN 3 LAKHS
@pradeepthankappan2530
@pradeepthankappan2530 3 жыл бұрын
ഞാൻ 1kw സോളാർ സിസ്റ്റം വച്ച ആളു ആണ്. ടാറ്റാ പവർ ആണ് ഇൻസ്റ്റാൾ cheyytatu. ബാറ്ററി 5 years guarantee undu. ഇതിനുള്ളിൽ ബാറ്ററി സെൽ പോകാറുണ്ട്. പകരം പഴയ ബാറ്ററി കൊണ്ട് വയ്ക്കും. 5 കൊല്ലം കഴിഞ്ഞു guarantee ഇല്ല. പുതിയ ബാറ്ററി യുടെ വില 15000 Rs. കൊണ്ട് വച്ച് കഴിഞ്ഞാൽ ആരും തിരിഞ്ഞു നോക്കില്ല. മാക്സിമം 2 യൂണിറ്റ് കിട്ടും. കറന്റ്‌ ചാർജ് നോക്കിയാൽ ഒരു ബാറ്ററി യുടേ പകുതി പോലും ആകില്ല. പിന്നെ ഒരു ബാറ്ററി പോയാൽ 4 ബാറ്ററിയും പുതിയതായ് വയ്ക്കണം എന്നാണ് അവർ പറയുന്നതു. (5 കൊല്ലത്തിനു ശേഷം ) അതു കൊണ്ട് ഇതു നഷ്ടം തന്നെയാണ്. ഒരു ലക്ഷംത്തിൽ കൂടുതൽ ചിലവായി. ഇതു നഷ്ടം തന്നെ.
@MuhammadSajjad-yu5ry
@MuhammadSajjad-yu5ry Жыл бұрын
ഓഫ്‌ ഗ്രിഡ് സോളാർ പരാജയം ആണ്. ഇത് ഓൺഗ്രിഡ് സോളാർ ബാറ്ററി വേണ്ട 👍
@bosearun
@bosearun 3 жыл бұрын
വലിയൊരു തുക മുടക്കുമുതൽ നടത്തിയിട്ടാണ് current bill അടക്കേണ്ട എന്നു പറയുന്നത്‌.
@skpulikkal4343
@skpulikkal4343 2 жыл бұрын
ശരിയാണ്. വലിയ തുക മുടക്കിയിട്ട് തന്നെ. എന്നാൽ ഇതിൽ ബിൽ കുറക്കാം എന്നത് ഒരു ഗുണം തന്നെയാണ്. എന്നാൽ നമ്മൾ മറ്റ് പല ലക്ഷങ്ങളും മുടക്കിയിട്ടുണ്ടല്ലോ, ജീവിതത്തിൽ...!!. അവക്ക് എന്താണ് ആദായം എന്നു കണക്ക് കൂട്ടിയിട്ടുണ്ടോ??.
@navashamsa4007
@navashamsa4007 2 жыл бұрын
25 വർഷം ഏറ്റവും ചുരുങ്ങിയത് അതിന്റെ ഗുണം ലഭിക്കും... പിന്നെ 3 കിലോവാട്ട് സോളാർ ചെയ്താൽ ഏകദേശം 5400 വരെയുള്ള കറന്റ് ബിൽ ഒഴിവാക്കാം.. 2 മാസത്തേക്ക് ഏത് ബാങ്ക് ആണ് നിങ്ങൾക് അത്രയും തുക പലിശ തരുന്നത്
@puupyzmedia2941
@puupyzmedia2941 2 жыл бұрын
നല്ല electricity conception ഉണ്ടെങ്കിൽ വളരെയധികം പ്രയോജനമാണ്. വാഹനം, A/C, Washing Machine, Refrigerator, Induction Cooker, Water Pump, Water Heater തുടങ്ങിയ അമിതമായി വൈദ്യുതി വേണ്ട ഉപകരണങ്ങൾ ഉപയോഗിക്കുന്നവരാണെങ്കിൽ Solar install ചെയ്യുന്നത് ഉപകാരപ്രദവും ലാഭകരവുമാണ്. 5000/- വരുന്നവരാണെങ്കിൽ ആറര വിഷം കൊണ്ട് മുതൽമുടക്ക് ലാഭിക്കാം, കൂടാതെ KSEBയുടെ buy back തുകയും കിട്ടും അങ്ങനാണെങ്കിൽ പരമാവധി മൂന്ന് വിഷം കൊണ്ട് മുതൽ മുടക്ക് തിരികെ പോരും
@santhoshiype
@santhoshiype 2 жыл бұрын
You calculate what is your purpose first and then invest. If you need solar only for emergency requirement you can go for off-grid. you will get 24hr electricity for your light, fan, fridge, washing machine and water pump. you can reduce the electricity by using bldc fan. bldc water pump also available. but the cost is higher than normal appliances. use only solar electricity in the day time. For AC use KSEB electricity. 2KW solar you can install within 1lak. I spend 80000 for my off-grid 2KW installation and saving Rs.600/- per month and having 24hr electricity in my home. No need of additional inverter. Normal inverter will cost you about appr. 24000/- .if you haven't KSEB electricity for 2 days then that also will go off. Fridge, washing machine and water pump will not work on normal inverter.
@firstshott
@firstshott 3 жыл бұрын
Fortuner 11കിമി മൈലേജ് കിട്ടുന്നുണ്ട് ലോങ് ഹൈവേ ട്രിപ്പിൽ പക്ഷെ ടൗണിലും ഹൈറേഞ്ചിലും 7.8 ഒക്കെ കിട്ടുകയുള്ളൂ പക്ഷെ ഒരു maitenensum ഇല്ല 6 വർഷമായി ഞാൻ ഉപയോഗിക്കുന്നു
@RakshithNaik
@RakshithNaik 3 жыл бұрын
04:35 A big like for the owner ♥ ♥️
@premkumarnayak1162
@premkumarnayak1162 2 жыл бұрын
A nice time real nice. Thanks for the video of AATMA NIRBHAR Bharat. Nazar Bhai thanks.
@tsp305
@tsp305 3 жыл бұрын
Consummation alla consumption .consummation meaning verae aanu..
@evvasudev142
@evvasudev142 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും KSEB യിൽ നിന്ന് കിട്ടുന്ന വൈദ്യുതിയുടെ വില വെച്ച് കണക്കാക്കിയാൽ സോളാർ നഷ്ടം തന്നെയാണ്. അല്ലെങ്കിൽ സോളാർ പാനലിൻ്റെയും അനുബന്ധ ഉപകരണങ്ങളുടെയും വില ഇനിയും കുറയണം. വൈദ്യുത ലൈൻ ചെന്നെത്താൻ പറ്റാത്ത മേഖലകളിൽ വേറെ മാർഗ്ഗമില്ലാത്തത് കൊണ്ട് സോളാർ വെക്കാം.
@gitacommunications
@gitacommunications 3 жыл бұрын
The KSEB is providing energy with the cost of public asset. One will build crores worth house, but, he wont fix a Solar, because of low tharriff given to the rich.
@sanalsimon8605
@sanalsimon8605 3 жыл бұрын
പണം എങ്ങനെ ചെലവാക്കണം എന്ന് തലപുകഞ്ഞ് ഇരിക്കുന്നവർക്ക് ഇത് ഒക്കെയാണ്
@abunirmal2535
@abunirmal2535 3 жыл бұрын
Current bill kuranu kittille?
@jeslojohn7226
@jeslojohn7226 2 жыл бұрын
Family watching Mr Thomas video of their then living member would be painfull. May his soul Rest in Peace
@HUMAN-pm3xg
@HUMAN-pm3xg 2 жыл бұрын
What happened to him?
@premagopalakrishnan9548
@premagopalakrishnan9548 2 жыл бұрын
KSEB യിൽ പണം ..മാസം around Rs 120 അടയ്ക്കണം..പണം അടയ്ക്കണ്ട എന്ന് പറയരുത് .ഞങ്ങളുടെ വീട്ടിൽ 5kw..Tata solar ...grid ഞങ്ങൾ വീട്ടിൽ വച്ചിട്ടുണ്ട്
@rocketmachan8745
@rocketmachan8745 8 ай бұрын
അതു basic ചാർജ് ആണ് അതു എന്തായാലും വരും
@RAVIKIRAN118
@RAVIKIRAN118 3 жыл бұрын
തുക പറയില്ല, അതാണ് രഹസ്യം
@moncyelsy
@moncyelsy 2 жыл бұрын
Normally one 5 kwa solar system will generate minimum 20 units even on cloudy days
@rajeevar2435
@rajeevar2435 3 жыл бұрын
എല്ലാം കൊള്ളാം എത്ര amount വരും എന്ന് കൂടെ പറയാമാരുന്നു.... അത് അറിഞ്ഞിട്ട് ഒഴിവാക്കിയതാണോ... ഒരു average ഫാമിലി താങ്ങുമോ ഇതിന്റെ ടോട്ടൽ കോസ്റ്റ്..
@gitacommunications
@gitacommunications 2 жыл бұрын
The project need to be selected according to the requirement and budget. Solar projects can be installed at any budget according to the affordability.
@nandajio5532
@nandajio5532 2 жыл бұрын
എത്രയോ വർഷം അടക്കേണ്ടതായ സംഖ്യ , ആദ്യം തന്നെ സോളാറിനായി ചെലവായി കാണുമല്ലൊ
@mohamed...7154
@mohamed...7154 3 жыл бұрын
ഈ അവസ്ഥ ആണെങ്കിൽ ഞാൻ വെക്കില്ല... വല്ലാത്തൊരു അവസ്ഥ തന്നെ, ക്യാപ്ഷൻ കലക്കി, ആരും വീഡിയോ പ്ലൈ ചെയ്യും 😄 ഐഡിയ നോട് ബാഡ് 👍
@gitacommunications
@gitacommunications 3 жыл бұрын
But, those who are not playing will think the solar system is an utter failure. That is bad
@satheeshbabu5884
@satheeshbabu5884 2 жыл бұрын
സോളാർ വച്ചവന്റെ അവസ്ഥ 🤔 സൈക്കോളജിക്കൽ മൂവ് 👌😀
@jayakumarshreepadam6940
@jayakumarshreepadam6940 Жыл бұрын
ഞാൻ സോളാർ വച്ചു ഓൺഗ്രിഡ് മാസം തോറും ഞാൻ 140 to 155 രൂപ വരെ അടക്കുന്നുണ്ട്. അത് ഫിക്സിഡ് ചാർജ് മീറ്റർ റീഡിങ് ചാർജ് cgst gst തുടങ്ങി.............
@kamdonworld2020
@kamdonworld2020 3 жыл бұрын
പൈലറ്റാണ് മകൻ എന്ന് പറയാൻ സാർ പറഞ്ഞ രീതി ഇഷ്ടായി സോളാർ നീണാൽ വാഴട്ടെ
@susanchan941
@susanchan941 2 жыл бұрын
Masha Allah, May God bless you all
@user-lj2cd2fm4s
@user-lj2cd2fm4s 2 жыл бұрын
@@susanchan941 mashaa dinkan
@roshanjose3770
@roshanjose3770 3 жыл бұрын
ഇത്തരം അവസ്ഥ ആർക്കും വരാതിരിക്കട്ടെ... കഷ്ടം ആയി പോയി.... 😢😢😢😢
@muthalibknkl3523
@muthalibknkl3523 2 жыл бұрын
🤣
@user-fh7hd2kr2e
@user-fh7hd2kr2e 3 жыл бұрын
നല്ല വീഡിയോസ് ആണല്ലോ കുറച്ചു ദിവസമായി അപ്‌ലോഡ് ചെയുന്നത്
@anshuanshuKollam
@anshuanshuKollam 3 жыл бұрын
ഇനി maximum നല്ല content കൊണ്ട് വരാം ശ്രമിക്കാം ബ്രോ, thanks for your wonderful support ❤️❤️❤️
@ummerkaniyankandy6847
@ummerkaniyankandy6847 3 жыл бұрын
നിങ്ങളുടെ അഭിപ്രായം വളരെ നല്ലതാണ്. Thanks.
@naturescienceandthehumanra7752
@naturescienceandthehumanra7752 3 жыл бұрын
kzbin.info/www/bejne/fGKWmq2fna6bg9k
@vibosm1649
@vibosm1649 2 жыл бұрын
ഈ സോളാറും ഈ ഇലക്ട്രിക് കാറുകളും എല്ലാം നഷ്ടമാണ് ശരിക്ക് കണക്കുകൂട്ടി നോക്കിയാൽ മനസ്സിലാകും ഇത് FD invest ചെയ്താൽ ഒരു 20 year കഴിഞ്ഞാൽ ഇതിൻ്റെ യൊക്കെ 10 ഇരട്ടി തിരിച്ചു കിട്ടും
@joemonkj9221
@joemonkj9221 3 жыл бұрын
Projects rate പറയാൻ കഴിയില്ലേ പിന്നെ എന്തിനാ ഈ കോപ്രായങ്ങൾ??????
@rjweddingphotography9880
@rjweddingphotography9880 2 жыл бұрын
👌😄
@tessathelabrador7690
@tessathelabrador7690 2 жыл бұрын
3kwp 133117 5000 bill vere zero avum
@musthafamusthafa1197
@musthafamusthafa1197 2 жыл бұрын
ഒരു വർഷം കഴിയുബോൾ പാനൽ പായല് പിടിച്ച് ചാർജ് ആക്കുള്ള കമ്പനി കയ്യൊഴിയും അതുകൊണ്ട് ആരും ഇതിനു തുണിയല്ലേ
@hussainmasirah
@hussainmasirah 2 жыл бұрын
Hi, pannel ഇടക്ക് വാട്ടർ ക്ലീനിംഗ് ചെയ്യണം, അതിന്നു കമ്പനികാരുടെ ആവശ്യം ഇല്ല. നമുക്ക് ചെയ്യാൻ പറ്റുന്നതാണ്. 6 KW grid linked solar system iam using more then 3 years. at my residence at Calicut.
@agvlogss.2904
@agvlogss.2904 3 жыл бұрын
Installation കൊള്ളാം.. But maintenance ചെയ്യാൻ സ്പേസ് ഇട്ടിട്ടുണ്ടോ
@babyjoseph5792
@babyjoseph5792 3 жыл бұрын
എന്തുകൊണ്ട് പാനലിന്റെ വിലയും താഴെ സ്ഥാപിച്ച മീറ്ററിന്റെയും ഒക്കെക്കൂടി അതിനു ചിലവായ മൊത്തം തുകയും പറയാതിരുന്നത്. അതും പറയണം. എങ്കിലേ അതിനെ വിലയിരുത്തുന്നവർക്ക് ഇതിന്റെ മെച്ചം മനസിലാകുകയുള്ളു.
@gitacommunications
@gitacommunications 3 жыл бұрын
Say about 50 - 60 thousand per kw - all inclusive - depends the site condition.
@sajiphilip5421
@sajiphilip5421 3 жыл бұрын
ഇത്രയും പൈസാ മുടക്കിയ സ്ഥിതി ക്ക് മുകളിലേക്ക് കയറുന്ന സ്റ്റപ്പ് ഒന്ന് വെയ്ക്കുക.
@nidhingecb
@nidhingecb 3 жыл бұрын
Ya...Hand rail is missing..
@harrisubaidulla8909
@harrisubaidulla8909 2 жыл бұрын
പൈലറ്റ് എ൯ദിനാ പിടി😠
@ratheeshratheesh1906
@ratheeshratheesh1906 2 жыл бұрын
Ithippo veetudamasthanano kada vechekkunne ..... Atharakkum bhagiyayi vivaranam..
@jaseerack5837
@jaseerack5837 2 жыл бұрын
എനിക്ക് 1000 രൂപയാണ് ഉപയോഗിക്കുബോൾഅവാറുള്ളത് പിന്നെ വീട്ടിൽ അളില്ലാത്ത മാസങ്ങളിൽ 850- 900അവും അപ്പോൾ ഇതാണോ നല്ലത്
@harikrishnankr9150
@harikrishnankr9150 3 жыл бұрын
Lightning arrestor not for entire building it's covers only 4 meter radius , don't give fake promise if u don't know about it
@georgejohn2959
@georgejohn2959 3 жыл бұрын
Yes.
@loocerohsikjareen
@loocerohsikjareen 3 жыл бұрын
PLEASE DONT INSTALL SUB STANDARD SYSTEM FROM UTL..OR WHATEVER, GO FOR SOLAR EDGE OR FRONIUS!
@chemistrymash7407
@chemistrymash7407 Жыл бұрын
Entha....??
@Amalbalu1313
@Amalbalu1313 2 жыл бұрын
Veedinte show poyathe pole . . Aa panel truss work pole set cheytherunegil nallathe ayirenu
@infinityfight4394
@infinityfight4394 3 жыл бұрын
8:40 ഇയവന് കൊറേ നേരം അയല്ലോ കിടന്ന് പറയുന്നു ...എടെ ആ മൈക്ക് ഒന്ന് താടെ..... 🤣🤣🤣
@ansilful
@ansilful 3 жыл бұрын
Alppan
@JOMZ_
@JOMZ_ 2 жыл бұрын
😆😆😆😆
@Rayeeskp6
@Rayeeskp6 2 жыл бұрын
🤣
@rahuls6376
@rahuls6376 2 жыл бұрын
E 12 pannel cheythappo ethra ammount aye??
@safarulla100
@safarulla100 3 жыл бұрын
Tata solar ബാറ്ററി 5 വർഷം ഗ്യാരണ്ടി എന്ന് പറഞ്ഞു, 4 വർഷം കഴിഞ്ഞപ്പോൾ ബാറ്ററി work ചെയ്യാതായപ്പോൾ customer care ൽ complaint കൊടുത്തപ്പോൾ എത്ര യോ cycle ആണെന്നും മറ്റും പറഞ്ഞു എന്നെ ഒഴിവാക്കി, അതിന് ശേഷം 150 aw battery 14000 രൂപക്ക് ഓർഡർ ചെയ്തു, ഓർഡർ കൊടുത്തിട്ട് 4 മാസമായി, ഇത് വരെ supply ചെയ്തില്ല, പാനൽ മൂന്ന്വർഷം കൊണ്ട് തന്നെ crack വീണു, അതും മാറ്റി തരാൻ കഴിയില്ല എന്നാണ് അവർ പറയുന്നത്, ഇങ്ങനെ ആണ് solar ന്റെ ഗുണങ്ങൾ
@panayilsidhiq2923
@panayilsidhiq2923 3 жыл бұрын
ഇതിന്റെ ചെലവ് എത്ര ആയി എന്ന് പറഞ്ഞില്ല ....എല്ലാവർക്കും അറിയേണ്ടത് അതായിരുന്നു ..
@abunirmal2535
@abunirmal2535 3 жыл бұрын
Athe
@raregenesworld
@raregenesworld 2 жыл бұрын
എന്റെ പുതിയ വീട്ടിൽ ഇൻസ്റ്റാൾ ചെയ്യുന്നുണ്ട് KSEB യിൽ രജിസ്റ്റർ ചെയ്തു.1.60 lakhs ആയി സോളാർ water heater അതിൽ വരില്ല
@mohammedirshad8843
@mohammedirshad8843 3 жыл бұрын
ഇത് പോലുള്ള വീഡിയോ ചെയ്യണം.... ഉപകാരപ്രദമായ വീഡിയോ... views കിട്ടും
@anshuanshuKollam
@anshuanshuKollam 3 жыл бұрын
Thank you brother ❤️❤️❤️❤️
@hrithinvlogs3947
@hrithinvlogs3947 3 жыл бұрын
I am a big fan of you anshad ikka
@anshuanshuKollam
@anshuanshuKollam 3 жыл бұрын
Thank you my dear lot's of 😘💕💕💕
@gsravigmailcom
@gsravigmailcom 3 жыл бұрын
എന്തായാലും നല്ല കാര്യം..... ഞാൻ 50w loom സോളാർ വീട്ടിൽ വെച്ചിട്ടുണ്ട്..... ഞാൻ ഫുള്ളി സാറ്റിസ്‌ഫൈഡ് ആണ്.... പക്ഷേ സംസ്ഥാന സർക്കാരിന്റെ eb യിൽ നിന്നും പൈസ വാങ്ങിക്കുമ്പോൾ... കുട്ടി കരണം അടിക്കാതെ..... ഒരു നിശ്ചിത %കമ്മീഷൻ കൊടുക്കാതെ ഒരു ചില്ലി പൈസ eb യിൽ നിന്നും പൈസ കിട്ടില്ല എന്നുള്ളത് 100%ഉറപ്പാണ്......
@princeg9861
@princeg9861 3 жыл бұрын
??
@bosearun
@bosearun 3 жыл бұрын
barter system, എന്തായെലും KSEB യ്ക്കു fixed charge ,surcharge ,duty എന്നിവ കൊടുക്കേണ്ടി വരും
@gitacommunications
@gitacommunications 3 жыл бұрын
Their purchase price will not match the investment. When most of the time power fails, no income for those time.
@bosearun
@bosearun 3 жыл бұрын
@@gitacommunications വലിയൊരു തുക മുടക്കുമുതൽ നടത്തിയിട്ടാണ് current bill അടക്കേണ്ട എന്നു പറയുന്നത്‌. kseb line ൽ current ഇല്ലങ്കിൽ battery വെച്ചങ്കിൽ മാത്രമേ വീട്ടിൽ current കാണൂ .ie on grid & off grid difference
@jayasoman8847
@jayasoman8847 2 жыл бұрын
50 watts solar panel വെക്കാൻ plan ഉണ്ട്. വീട്ടിലെ electricity connection മയി ബന്ധിപികുനില്ല . Power പോകുമ്പോൾ light vendit anu ഇങ്ങനെ ചെയ്യുന്നത്. ഇത് നമ്മൾ kseb യെ അറിയിക്കണമോ? Plz reply
@kkjamsheer942
@kkjamsheer942 3 жыл бұрын
Solar is better option for future🌹
@abrar952
@abrar952 3 жыл бұрын
Faic
@easowmathai7625
@easowmathai7625 2 жыл бұрын
The climate is changing to unpredictable levels. What do we do during rainy season?
@vijayakumark2230
@vijayakumark2230 2 жыл бұрын
ദുരവസ്ഥ കാണാനുള്ള ആകാംഷ ആയിക്കോളണമെന്നില്ല. ഇതെടുക്കാൻ താല്പര്യമുള്ളവരും ആകാം. ടൈറ്റിൽ കാണുമ്പോൾ, "അയ്യോ... ഇതെടുത്താൽ കുടുങ്ങുമോ..." എന്ന ആശങ്ക മൂലം, വിശദവിവരങ്ങൾ അറിയാൻ വേണ്ടി നോക്കുന്നവരുമുണ്ട്.
@monipilli5425
@monipilli5425 3 жыл бұрын
ഒരുപാട് ആളുകൾക്ക് ഉപകാരപ്രദമാകുന്ന വീഡിയോ ..
@samsonsamson4244
@samsonsamson4244 2 жыл бұрын
ഞാൻ മാത്രം പട്ടികപ്പെടാൻ പാടില്ല കുറച്ച് പേർ കൂടി പറ്റിക്കപെടേണം എന്ന് ചിന്തിക്കുന്ന ഒരാൾ
@masmedia7855
@masmedia7855 2 жыл бұрын
Ha ha
@yamini007ify
@yamini007ify 3 жыл бұрын
Nnan vicharichu moonum koodi Mic nu vendi Idiyaavum ennu...
@sajmullasserym3480
@sajmullasserym3480 2 жыл бұрын
സോളാർ 7 ലാക്സ് വേണം പക്ഷെ kseb ഉപയോഗിക്കുമോൾ രണ്ട് മാസം ബില്ല് 3000 ok 7 ലക്ഷത്തിനെ 3000 കൊണ്ട് ഹരിച്ചാൽ ഇപ്പോൾ ഉള്ള താരിഫ് പ്രകാരം 38 കൊല്ലം ബില്ല് അടിക്കാം അന്നെത്തേക്ക് താരിഫ് മാറാം എന്നാലും ഒറ്റ തവണ 7 ലക്ഷം കൊടുക്കണ്ടല്ലോ 3000 രൂപ വെച്ച് ബില്ല് അടച്ചാൽ തന്നെ കൊല്ലത്തിൽ 18000 വരൂ സോളാർ സിസ്റ്ററ്റിൽ ബേറ്ററി ഒഴിവാക്കി പാനൽ മാത്രം വെച്ച് സർക്കാറിലേക്ക് കൊടുക്കൽ മാത്രമാണ് ലാഭകരം
@MuhammadSajjad-yu5ry
@MuhammadSajjad-yu5ry Жыл бұрын
അറിയില്ല എങ്കിൽ മണ്ടത്തരം വിളമ്പാരുത്.
@bibinkanjirathingal
@bibinkanjirathingal 2 жыл бұрын
16 ലക്ഷം രൂപയുടെ ev ക്ക് പകരം ആ കാശിന് ഡീസൽ അടിച്ചാൽ പോരെ .ഇന്നത്തെ വിലയ്ക് 16000 ലിറ്റർ ഡീസൽ അടിക്കാം.അതായത് ഒന്നര ലക്ഷ കിലോമീറ്ററിലും അധികം.എനിക്കൊക്കെ 12 കൊല്ലത്തേക്ക് ഇത്ര കിലോമീറ്റർ ധാരാളം.5 വർഷം കൊണ്ട് എന്റെ ടാക്സി 1.5km എത്തിയിട്ടില്ല.
@gibijacob95
@gibijacob95 2 жыл бұрын
car vagathaa desal mathiyo?
@MohanKumar-kf5tz
@MohanKumar-kf5tz 2 жыл бұрын
ലക്ഷങ്ങൾ മുടക്കി സോളാർ വച്ച അവരുടെ അവസ്ഥ കണ്ടാൽ കഷ്ടം തോന്നും. ഈ അവസ്ഥ ഇനി മറ്റൊരാളിന് ഉണ്ടാകരുത്.
@amaresh.b3453
@amaresh.b3453 3 жыл бұрын
😍😍😍❤❤❤🥰🥰🥰👌👌👌 Super video ekka. 👌👌👌
@girijamablekoshy2768
@girijamablekoshy2768 2 жыл бұрын
പേടി ച്ചു പോയി..solar system order ചെയ്തു. ഈ അവസ്ഥ എന്ന വാക്ക് കണ്ട്..... കഷ്ട്ട്ം തന്നെ.
@HarisVahidTech
@HarisVahidTech 3 жыл бұрын
Njan matram jeevichal porallo. Ellarum jeevikande. ❤️
@haneefsa3980
@haneefsa3980 3 жыл бұрын
👍👍👍👌
@Life-mu4yj
@Life-mu4yj 3 жыл бұрын
സോളാറിനെ കുറിച്ച് വിശദമായി ഓരോന്നിൻ്റെയും വിലയടക്കം അറിയാൻ താഴെ ലിങ്ക് അമർത്തുക. kzbin.info/www/bejne/qKatiIKbgbVmn8k
@sajinsalam6795
@sajinsalam6795 2 жыл бұрын
ചേട്ടാ ഇത്രയും പൈസ മുടക്കി വെച്ചാൽ പകൽ മാത്രമല്ലെ യൂസേജ്‌ പാടുള്ളു ,അതുമാത്രമല്ല kseb ലൈനിൽ കറന്റ് ഇല്ലെങ്കിൽ ഈലൈനും കട്ട്‌ ആകില്ലേ ?
@പന്നിപിറപ്പ്
@പന്നിപിറപ്പ് 3 жыл бұрын
5550 യൂണിറ്റ് മാസം വരാൻ തൻ്റെ വീട്ടിൽ തിന്നുന്നത് കരണ്ടാണോ... Solor getting perday 21w only 21 x 30 =630w month അപ്പോൾ ബോർഡിനെ അല്ലേ കൊടുക്കണ്ടത്,ബോർഡ് തരന്നു ഉണ്ട. തൻ്റെ ഉപയോഗം Max 250 w only
@gitacommunications
@gitacommunications 2 жыл бұрын
With this project the total power generation will be 20 - 25 unit per day.
@john02024
@john02024 2 жыл бұрын
Efficient &long lasting Li-batteries ഇന്ത്യയിൽ കിട്ടില്ല. അതുകൊണ്ട് സോളാർ ലാഭം അല്ല. വലിയ ബഡായി എല്ലാരും അടിക്കും . Solar വെച്ചികഴിഞ്ഞു മനസിലാകും.
@joshyjohn3547
@joshyjohn3547 3 жыл бұрын
തലക്കെട്ട് കണ്ടപ്പോൾ കടം കേറി മുടിഞ്ഞു എന്ന് വിചാരിച്ചു 😂
@Chandrasekharnarayan
@Chandrasekharnarayan 3 жыл бұрын
സത്യം 🤣🤣
@lekhap91
@lekhap91 3 жыл бұрын
അതെ
@elzabethjoseph2089
@elzabethjoseph2089 3 жыл бұрын
Sathyam
@ABC-dz
@ABC-dz 2 жыл бұрын
Avasthayo.. Dayaneeyavasthayano.. Athano kavi udheshichath.. Chumma reach kitanano 'AVASTHA' ennu koduthath..?
@techpaulz9398
@techpaulz9398 3 жыл бұрын
നല്ല വീഡിയോ പക്ഷെ caption is confusing
@anshuanshuKollam
@anshuanshuKollam 3 жыл бұрын
ഇന്നലെ ആദ്യം നല്ല കിടിലൻ caption ഇട്ടിരുന്നു ആകെ കണ്ടത് 400ആൾക്കാർ, caption അവസ്ഥയിലേക്ക് മാറ്റി ഇപ്പൊ views bro nokku,caption എല്ലാവർക്കും ഇതാണ് ഇഷ്ടം
@buharim.a.2147
@buharim.a.2147 3 жыл бұрын
ശെരിയാണ് ക്യാപ്ഷൻ കണ്ട് പേടിച്ചു🤩
@akbarsana8867
@akbarsana8867 3 жыл бұрын
Solar shoppil chelavagathad kond ee veettil kond vechu athre cheythe ollu
@vineeththampan3623
@vineeththampan3623 3 жыл бұрын
Power grid solar solutions the best solar company.super installation and correct service
@krishnanmash7545
@krishnanmash7545 3 жыл бұрын
Paavappetta sarinu kollaato panelinum Batteryckum Ethra varsham warranty or garenty tharum ? Atharinjal super!!!¡!
@simple_media_pkd
@simple_media_pkd 2 жыл бұрын
ഞാൻ മാത്രം ജീവിച്ചാൽ പോര..എല്ലാവരും ജീവിക്കട്ടെ.🌷🌷🌷🌷🌷
@anona1443
@anona1443 3 жыл бұрын
Mr Udayan distributer alle..... Ithanu Latest model ennokke parayathe model number / name alengil enthanu latest technology paranjal nannayirunnu.
@georgethomas9590
@georgethomas9590 3 жыл бұрын
I am from Tholicodu punalur. I have around 9.5kw installed capacity...i am using solar for last 8 years. Cost wise...already by now i spent around 12 lakhs....only benefit is that you can boast you are a solar run home...when power cut is there..you have power in your home. I already put 12 lakhs into solar. I will say it is wastage of money.
@hakunamatata-xe8sg
@hakunamatata-xe8sg 3 жыл бұрын
buy one electric scooter and an electric car.. you can reimburse the amount gradually.. also going electric and solar energy, you are saving this beautiful nature for our upcoming generations, there are much benefits you can't buy with money 🙏 you are doing a fantastic job for last 8 years, well done 👍
@gitacommunications
@gitacommunications 3 жыл бұрын
You are mistakenly got into a wrong dealer. In fact you do not need 9.5 kw. A wrong usage pattern. Solar is not for profit, but for a comfortable living, saving the nature. If you opted for 3 Kw solar panel with 5 KVA system and battery, your purpose will be saved.
@georgethomas1513
@georgethomas1513 3 жыл бұрын
Gita Ccmms : Original setup was done by a Trivandrum based company (Meghabyte) who also installed system for Kerala Secretariat. Luckily I was safe from Sarita. Just after warranty got over, I had to replace battery. And then afterwards lightning struck our plant. Then I had to spent some amount and then I increased the capacity. First It was 4 kw. Increased to 9,5 kw. Finally it was my intention some how to sustain the whole thing without considering the cost involved. Tks for your response. Regards George
@gitacommunications
@gitacommunications 3 жыл бұрын
@@georgethomas1513 The solar power plants are profitable, if it is for our own use. Now-a-days, most of the families are with 2 to 4 members. Most of them will be out during day time. Individual usage of power per person is around 2 unit per day, including common area usage. (Except AC). Set up a Solar plant based on the individual usage. Air-conditioners are seasonal usage items, which shall be run by kseb. From our experience, we suggest to go for 3 kw planels, 5 kva offgrid invertor and 4 Nos Solar Tubular batteries. This is sufficient for an average family for using full electrical equipments of a house, such as bulbs, tubes, fas, Jogging machine, Car charging, cctv, remote gate, home theatre, computers, microwave oven, motor pump etc. The leftover power stored in batteries can also used for running 2 Air-conditioners of 1.5 for 2 hours each (with a good cut off system in AC) So,if this is adopted, there is no need of paying bill to kseb. Please ensure the Air-conditioners are serviced periodically, otherwise it will take more power with low cooling. The budget of such a system will be around Rs. 2.40 to to 3 Lakhs. Let the seasonal excess power consumption be from kseb. There is no profit in supplying power to kseb since they are giving less than Rs. 3/- per unit and charging 5 - 6 rupees from us. If the kseb is adjusting unit supplied to unit exported, will be profitable to both. The ongrid projects are profitable above 10 kw and if there are no family members are living in that home. You may discuss any issues regarding solar power free of cost in my mob: 9387335165. Have a nice night.
@ajivanchithattil1271
@ajivanchithattil1271 2 жыл бұрын
@@gitacommunications Now my electricity bill is around Rs 3000. Now planning to install 2 ACs. Is 3KW on grid solution enough?
@satheeshn1037
@satheeshn1037 Жыл бұрын
ടൈറ്റിൽ കൊടുക്കുമ്പോൾ ശ്രദ്ദിക്കുക. താങ്കൾ കൊടുത്തിരിക്കുന്ന ടൈറ്റിൽ കണ്ടാൽ ആദ്യം മനസ്സിൽ നെഗറ്റീവ് ചിന്തകൾ ആയിരിക്കും സ്വാഭാവികമായും മനസ്സിൽ ഉണ്ടാകുക. അവസ്ഥ എന്ന് കാണുമ്പോൾ ഏതോ ദുരവസ്ഥ എന്ന തോന്നൽ ഉണ്ടാകും.
@sureshr2437
@sureshr2437 3 жыл бұрын
Kseb supply ഇല്ല എങ്കില്‍ ഇരുട്ടത്ത് ഇരിക്കാം. പൈസ ലാഭം ഉണ്ടല്ലോ....
@aswinnarayan4623
@aswinnarayan4623 3 жыл бұрын
Atinu cheyyavunnath already use cheyyuna inverter ilekk Oru panel off grid aaki connect cheyyanam..Appo Kseb cut aayalum use cheyyam
@snobinsno7116
@snobinsno7116 3 жыл бұрын
Battery vech oru solar kodukam normal inverter
@rejochacko848
@rejochacko848 3 жыл бұрын
ഇതിൽ നിന്നും ഒരു ദിവസം ശരാശരി 20 യൂണിറ്റ് വൈദ്യുതി കിട്ടും (5kW ). 20*360=7200 യൂണിറ്റ് . 7200 *7=50400.ഒരു വർഷം 50000 രൂപയുടെ വൈദ്യുതി തീർച്ചയായും കിട്ടിയിരിക്കും .മുടക്കിയതുക 350000 . 350000/ 50000 =7 . 7 വര്ഷം കൊണ്ട് മുടക്കുമുതൽ തിരിച്ചു കിട്ടും . വൈദ്യുതി നിരക്ക് കൂടിയാൽ ഇതിലും കുറഞ്ഞ കാലയളവിൽ മുടക്കു മുതൽ തിരിച്ചുകിട്ടും .
@naturescienceandthehumanra7752
@naturescienceandthehumanra7752 3 жыл бұрын
kzbin.info/www/bejne/fGKWmq2fna6bg9k
@gitacommunications
@gitacommunications 3 жыл бұрын
@@aswinnarayan4623 Invertor as it is use cheithal pore?
@themothialbani4523
@themothialbani4523 3 жыл бұрын
ithilum nallath axitec brand solar ahnnu.. karanam athil ella cells um individual ahnnu.. alland ithepole half portion full ayit work cheyand avulla.. Each cells individual ayit work cheyum so incase enthelum thenga vallom veenal Ahh veena bhagathe mathre povu..
@gitacommunications
@gitacommunications 3 жыл бұрын
May not right
@bijuabraham7083
@bijuabraham7083 3 жыл бұрын
സാറേ ഇതിലും നല്ലത് ഹാവൽസ് ആണ് ഞാൻ ഈ പാനലാണ് ഫിക്സ് ചെയ്തത് 3.25കിലോ വാട്ട് ആണ് 25 വർഷത്തെ ഗ്യാരണ്ടി ഉണ്ട്
@MujeebRahman-dh8vj
@MujeebRahman-dh8vj 3 жыл бұрын
Total expense?
@KeralaTropicalFarmer
@KeralaTropicalFarmer 3 жыл бұрын
Sir, എത്ര രൂപയായി മൊത്തം? എത്ര യൂണിറ്റ് കിട്ടും? ഞാൻ വീട്ടിൽ ഇൻസ്റ്റാൾ ചെയ്യാൻ വേണ്ടിയായിരുന്നു
@ajeshashok554
@ajeshashok554 3 жыл бұрын
Rate parayan patoolaa ningall kandam vazhi odum
@gitacommunications
@gitacommunications 3 жыл бұрын
The Solar panel warrantee is only based on performance only. Replacement guarantee will be in website only. If the dealer is dedicated her will replace them.
@nandhu4031
@nandhu4031 3 жыл бұрын
@@KeralaTropicalFarmer 5kw nu athra thanne panel vechal nalla production undavum.. Njn ചെയ്യിച്ചതാതാണ് വേറെ പിള്ളേരെ കൊണ്ട്..
@androidgaming2298
@androidgaming2298 Жыл бұрын
ഇതിന്റെ WiFi Dongle Tata ക്കാര് വന്ന് വേറെ install ചെയ്യുന്നതാണോ.. എനിക്ക് WiFi Dongle കിട്ടിയിട്ടില്ല ഇതുവരെ
@LUMIERESOUNDS
@LUMIERESOUNDS 3 жыл бұрын
ക്യാപ്ഷൻ ശ്രെദ്ധിക്കുക , മറ്റുള്ളവരെ പോലെയല്ല നിങ്ങളെ ഞങ്ങൾ കാണുന്നത് 🙏🙏
@anshuanshuKollam
@anshuanshuKollam 3 жыл бұрын
ബ്രോ ഈ വീഡിയോ views nokku nalla views und അല്ലെങ്കിൽ ആരും കാണാതെ ഒരു അറ്റത്ത് കിടക്കും ആയിരുന്നു,ആളുകളിൽ കൂടുതൽ എത്തണം അത് പ്രദാനം ആണ് ബ്രോ,സോറി
@LUMIERESOUNDS
@LUMIERESOUNDS 3 жыл бұрын
@@anshuanshuKollam നമ്മുടെ ആൾക്കാർക്ക് വേണ്ടത് negative ആണെന്ന് അറിയാം പക്ഷെ , ❤
@shankaranbhattathiri6741
@shankaranbhattathiri6741 3 жыл бұрын
😂😂😂😂😂😂
@bachu_bachuzpallangodbadana
@bachu_bachuzpallangodbadana 3 жыл бұрын
Sathyam
@midhunn4251
@midhunn4251 3 жыл бұрын
Alkare ellakkalavum pattikan pattilla, do not recommend channel kodukunnu.
@naiksad3091
@naiksad3091 Жыл бұрын
എ സി ഇല്ലാത്തവീട്ടിൽ പോലും 11 ( water heater / 1/2 hp motor 3 fans etc and lights യൂണിറ്റ് വരുന്നു പിന്നെ എങ്ങനെ 3 എണ്ണം ഉള്ള വീട്ടിൽ 5 . 5 യൂണിറ്റ് വരുന്നു ?????
@AjithKumar-wq8xg
@AjithKumar-wq8xg 3 жыл бұрын
വെറും കഷ്ടം ആയ അവസ്ഥ ആയി പോയി, കേൾക്കാൻ വേണ്ടി ഇടുന്ന ഇത്തരം ഹെഡിങ് കൾക്ക് മനസുകളിൽ നെഗറ്റീവ് impact ആണ് ഉണ്ടാക്കുന്നത്, എന്ന് പ്രസാധകർ അറിയുന്നുണ്ടോ, ഇ ഹെഡിങ് കണ്ടു ആണ് ഞാൻ ഇതു കേൾക്കാത്തത്...
@kurienthomas5091
@kurienthomas5091 Жыл бұрын
Until you break even you won’t start getting profit. Solar is loss. It is dependant on KSEB providing discounts. If tomorrow KSEB removes the benefits because of excess electricity it is total failure. You have to also consider that you are paying lump sum at the beginning itself for Solar and you are loosing on other investments profit. With power from kseb you are paying as you use.
@LInfotechSolutions
@LInfotechSolutions Жыл бұрын
I installed 5KV solar ongrid in October 2021. Before this installation, I used to get bi-monthly bill of 6,000+ Now bill is only 200 to 210.
@digiLayaproductions
@digiLayaproductions 2 жыл бұрын
What was the total cost for this installation?
@RajeshKumar-ry4on
@RajeshKumar-ry4on 2 жыл бұрын
Everything was good in this video except the sir, sir, sir... Calling continuously.
@unnikrishnannair4667
@unnikrishnannair4667 3 жыл бұрын
Shark one cell cost 16000. X 12 = 192000 puus other futtings, almost 4 lakhs
@Life-mu4yj
@Life-mu4yj 3 жыл бұрын
സോളാറിനെ കുറിച്ച് വിശദമായി ഓരോന്നിൻ്റെയും വിലയടക്കം അറിയാൻ താഴെ ലിങ്ക് അമർത്തുക. kzbin.info/www/bejne/qKatiIKbgbVmn8k
@rejochacko848
@rejochacko848 3 жыл бұрын
350000 (70000*5)
@Life-mu4yj
@Life-mu4yj 3 жыл бұрын
നാലഞ്ച് ലക്ഷം മുടക്കിയിട്ട് മൂന്നാം മാസം മുതൽ ലാഭം കിട്ടി തുടങ്ങിയെന്ന് .എത്ര വർഷം കഴിഞ്ഞാലാണ് മുതൽ തന്നെ തിരിച്ചുകിട്ടുക. .ചുരുങ്ങിയത് 15 വർഷം .അതിന് ശേഷം ലാഭം.
@snobinsno7116
@snobinsno7116 3 жыл бұрын
Teerchayayum But nala solar vanganam
@rejochacko848
@rejochacko848 3 жыл бұрын
ഇതിൽ നിന്നും ഒരു ദിവസം ശരാശരി 20 യൂണിറ്റ് വൈദ്യുതി കിട്ടും (5kW ). 20*360=7200 യൂണിറ്റ് . 7200 *7=50400.ഒരു വർഷം 50000 രൂപയുടെ വൈദ്യുതി തീർച്ചയായും കിട്ടിയിരിക്കും .മുടക്കിയതുക 350000 . 350000/ 50000 =7 . 7 വര്ഷം കൊണ്ട് മുടക്കുമുതൽ തിരിച്ചു കിട്ടും . വൈദ്യുതി നിരക്ക് കൂടിയാൽ ഇതിലും കുറഞ്ഞ കാലയളവിൽ മുടക്കു മുതൽ തിരിച്ചുകിട്ടും .
@jaisonnediyath
@jaisonnediyath 3 жыл бұрын
Lightning arrestor at that height is not enough to protect the house or the solar panel.
@theanonymousrider5634
@theanonymousrider5634 3 жыл бұрын
നിങ്ങൾ ജിസാനിൽ ആണോ, ഞാൻ ഈദാബി
@jaisonnediyath
@jaisonnediyath 3 жыл бұрын
ഞാൻ ജിസാനിൽ ഉണ്ടായിരുന്നു ഇപ്പോൾ അവിടെ ഇല്ല
@theanonymousrider5634
@theanonymousrider5634 3 жыл бұрын
@@jaisonnediyath ok
@gitacommunications
@gitacommunications 3 жыл бұрын
Lightning arrester is just for a show. Nothing can be saved with this instrument.
@subhashtiruvalla
@subhashtiruvalla Жыл бұрын
But Battery cost will be nearly equal to the 5 Year bill amount of KSEB. Also, we need to spend this as a sum. The battery life would be 5 Years only.
@techytravelerofficial
@techytravelerofficial Жыл бұрын
5 year ankeil reksha pettu 8 varsham warranty und apo puthya battery kittuum
@hnkabraham
@hnkabraham 3 жыл бұрын
More like an advertisement with facts missing. He claims his average use is 5.5 KW per day. That is 5.5X60 is the current bill (for two months). That is 330 units and even with maximum rate of 7.9 per unit, current bill will be Rs 2607 for two months. This instalation cost him around 2.5 to 3 lakh (for 5KW)???. So how many years to breakeven? You do the math 😄
@shyam163
@shyam163 2 жыл бұрын
KW is a unit of power , KWH is the unit of energy, which we call a unit of electricity around here . 1KW panel will make 3-5 units/KWH a day.
@gitacommunications
@gitacommunications 2 жыл бұрын
5.5 kw will generate around 20 - 25 unit per day.
@atsusa
@atsusa 2 жыл бұрын
Very true 🤣. Thank you Harish for opening many peoples eyes 😂
@sunnymathew9861
@sunnymathew9861 2 жыл бұрын
20 യൂണിറ്റ് കിട്ടുന്ന സോളാർപാനൽ വെച്ച്... രണ്ട് എ സി ഇൻഡക്ഷൻ കുക്കർ ഫ്രിഡ്ജ് ബാക്കി വീട്ടിലെ ഉപകരണങ്ങൾ ഇവ ഒരു പൈസ പോലും മുടക്കാതെ പ്രവർത്തിക്കുന്നു എന്ന് പറയുന്നത്തിലെ നുണ പ്രിയ കസ്റ്റമേഴ്സ് മനസ്സിലാക്കുക.... ഈ പറയുന്ന കാര്യം ശരിയാകണമെങ്കിൽ ഇവർ രാത്രിയിൽ വീട് അടച്ച് മറ്റെവിടെയെങ്കിലും താമസിക്കണം... എങ്കിൽ മാത്രമേ ഈ പറയുന്ന കാര്യങ്ങൾ ശരിയാവുകയുള്ളൂ.... ഇതേ അവസ്ഥ അനുഭവിച്ച വ്യക്തിയാണ് ഞാൻ ....ഓൺ ഗ്രിഡ് ആയാലും ഓഫ് ഗ്രിഡ് ആയാലും ബില്ല് അടയ്ക്കുവാൻ കയ്യിൽ നിന്ന് പൈസ ഉണ്ടാക്കണം... ഇതാണ്. എന്റെ അനുഭവം.... പിന്നെ കറണ്ട് ചാർജ് അല്പം വ്യത്യാസം ഉണ്ടാകും എന്ന് മാത്രം.... ഇതിനുവേണ്ടി ചെലവാക്കുന്ന പൈസയുടെ പലിശ മതി.... ബില്ലിൽ വരുന്ന വ്യത്യാസം നികത്തുവാൻ... എന്നുകൂടി ഓർത്താൽ നല്ലത്...
@mukeshanandan5440
@mukeshanandan5440 3 жыл бұрын
സാർ സാർ എന്ന് പറയാൻ ഏത് സ്കൂളിലാ അദ്ദേഹം പഠിപ്പിച്ചത്.
@abhinandpk882
@abhinandpk882 3 жыл бұрын
Customer is king.... സർ എന്ന് വിളിക്കാൻ സ്കൂളിൽ പഠിപ്പിക്കണം എന്ന് നിർബന്ധം ഉണ്ടോ?? അതൊരു ബഹുമാന സൂചകമായി വിളിച്ചത് മാത്രമാണ്
@sreekumars1239
@sreekumars1239 3 жыл бұрын
Vivarakedu Koodapirappano..?
@sonysam3933
@sonysam3933 3 жыл бұрын
Velya vidhyabyasam onnum illallee thanikk😂
@k.m.mathew6349
@k.m.mathew6349 2 жыл бұрын
we can call any one as respect wise as sir, that doesn't mean the only who taught at a school, and depends on person who is calling, my self also confused like wise when I was in Gulf, people from western countries they don't bother, normally people call their names, but as a respect wise, or company manager or chairman we have to be; or possibly it can affect us, especially some people having such superiority complex in mind, by frankly to we don't loose anything, for eg: If I used to go bank, from bank manager to staffs call me as sir, infact I did not teach any one or I never worked as a teacher any school or college but during my work time sometimes I given instructions or guidance to my juniors, that doesn't mean I am teacher.Actually it is all coming from our hearts as a superiority complex.
@hassankoyathangalahmala7087
@hassankoyathangalahmala7087 Жыл бұрын
എത്രയൂണിറ്റ് കിട്ടും ഒരു ദിവസം - സാധാരണ എത്രയാ ഉപയോഗം - 1000 - 10000 ത്തിന്റെ കണക്ക് പറഞ്ഞ് പെരുപ്പിച്ചാൽ ഞങ്ങക്കൊന്നും മനസ്സിലാകുന്നില്ല
@abdullamohammed8072
@abdullamohammed8072 3 жыл бұрын
സോളാർ സിസ്റ്റത്തിന്റെ ചിലവ് എത്രയാണെന്നോ സോളാറിന് മുമ്പ് എത്ര രൂപ വൈദ്യുതി ബിൽ വന്നിരുന്നോ എന്ന് വീഡിയോയിൽ എവിടെയും പറയുന്നില്ല. പിന്നെ എങ്ങനെയാണ് ലാഭമാണോ അല്ലേ എന്ന് അല്ലേ എന്ന് പറയാൻ കഴിയും ?
@parameswarannt4943
@parameswarannt4943 3 жыл бұрын
ലക്ഷങ്ങൾ വേണം ബ്രോ
@RR.1963
@RR.1963 2 жыл бұрын
Edo consumation alla...enthanu correct word ennu pilotinonodu chothichi padikoo
@SureshKumar-fc7ve
@SureshKumar-fc7ve 3 жыл бұрын
എത്ര രൂപ ചിലവായി പറയാമോ
@pathukutty73
@pathukutty73 2 жыл бұрын
വളരെ നല്ലകാര്യാ ഈ കേ എസ് ഇബീ യുടെ ചൂഷണത്തിൽ നിന്നു രക്ഷപെടാം വൈകി വന്നു കറണ്ട് കാട്ടു ചെയുക പൈസ അടച്ചാൽ വൈകി വന്നു കണക്ഷൻ കൊടുക്കുക ഏന്നീീ കലാ പരിപാടിയിൽ നിന്നു കേരള ജ്നതയെ രക്ഷിക്കൂൂ
@justinjohn4580
@justinjohn4580 3 жыл бұрын
സൂപ്പർ ആണല്ലോ 👍🏻
@anshuanshuKollam
@anshuanshuKollam 3 жыл бұрын
❤️❤️❤️❤️
@moosakeloth7296
@moosakeloth7296 2 жыл бұрын
ഈ ടൈറ്റിൽ കണ്ടാലും കേട്ടാലും " അവസ്ഥ " പിന്നിട് എന്തെങ്കിലും കേൾക്കാൻ താൽപര്യപ്പെട്ടുമോ?😀 കേൾക്കാൻ മനസ് വരുമോ
@digiLayaproductions
@digiLayaproductions 2 жыл бұрын
Do the panels need professional cleaning. Or can the owner clean it by himself. If so what is the cleaning process of the panels?
@gitacommunications
@gitacommunications 2 жыл бұрын
The customer can do the cleaning
@shamsudheenkooliyadan1903
@shamsudheenkooliyadan1903 Жыл бұрын
ഞാൻ ഈവീഡിയോ ഫുള്ളായിട്ട് കണ്ടതു അതിന്റെ ഫുള്ള് പൈസ എത്ര ചെലവ് എന്ന് പറയുമെന്ന് കരുതി പക്ഷേ ഉണ്ടായില്ല
@tvanwarsadath4352
@tvanwarsadath4352 3 жыл бұрын
ഇതിന്റെ ചെലവ് പറയുന്നില്ല അതിൽ ഉടായിപ്പ് ഉണ്ട് ശ്രദ്ധിക്കുക
@abunirmal2535
@abunirmal2535 3 жыл бұрын
Athe chelavu parayunilla
@alfredraj
@alfredraj 2 жыл бұрын
Because eth oru advertising aanu...
@puupyzmedia2941
@puupyzmedia2941 2 жыл бұрын
Around 4 - 4.5 lakhs എന്തോന്ന് ഉടായിപ്പ്
@pushpatrading
@pushpatrading 2 жыл бұрын
പരസ്യത്തിലൂടെ boost ചെയ്യാൻ ശ്രമിച്ചു ഹെഡിങ്ങിലൂടെ പരാജയ പെട്ട അവസ്ഥ 🙄🙄
@haneefm5053
@haneefm5053 3 жыл бұрын
നിങ്ങളുടെ കൗൺസുമർ നമ്പർ ഒന്നു പറഞ്ഞു തരുമോ?
@juwelbabyuk8806
@juwelbabyuk8806 2 жыл бұрын
2 മാസത്തിൽ ഇവിടെ ഒരു വീട്ടിൽ വരുന്ന ബില്ല് 1300 rs ആണ് 15 എലിടി bulb 5 fan 2 tv ഫ്രിഡ്ജ് മോട്ടോർ AC
@RAVIKIRAN118
@RAVIKIRAN118 3 жыл бұрын
ഇത്ര super പിന്നെ സരിത ഏങ്ങനെ തോറ്റ്
@anilpaul2000
@anilpaul2000 2 жыл бұрын
അന്നു ഭരിച്ചവർ ചേർന്നു വൈദഗ്ദ്യം തെളിയിക്കാൻ നോക്കിയത്‌ കൊണ്ട് പറ്റിയ അബദ്ധം
@Sayanthpradeep4
@Sayanthpradeep4 2 жыл бұрын
Taanenth mattedathe title aado idunne, avar satisfied aanel tanik ithile vishamam ullapolundallo
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 35 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 35 МЛН
Loom Solar 50 Watt Solar Panel Unboxing and Review/ Solar Panel Unboxing Malayalam
14:02
Fuddie Traveller by Joshy MR
Рет қаралды 393 М.
5KW On grid Solar system Review in 2022 I Ep#127
6:28
Josemon's Clicks
Рет қаралды 728 М.
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 35 МЛН