ആദ്യം ടേബിളിൽ വെള്ളം കുറച്ചു ഒഴിച്ചു മുഴുവനായിട്ട് പരത്തുക.ശേഷം ഷീറ്റ് വിരിച്ചു വൈപ്പർ കൊണ്ട് നല്ല വണ്ണം വെള്ളം വടിച്ജെടുത്താൽ എയർ ഇല്ലാതെ ഷീറ്റ് വൃത്തിയിൽ കിടക്കും
@fasimusthufasimusthu95052 жыл бұрын
ഇതുപോലെ ചെയ്യൂ നൗഫൽ ബ്രോ
@safeersafeer16362 жыл бұрын
അതെ
@hisanasaleem18162 жыл бұрын
ചെയ്തുനോക്കിയോ
@raihanathkp94242 жыл бұрын
Angane cheythalmathi
@sinanmuhammad41682 жыл бұрын
Enik ariyillaayirunnu. Ini cheythu nokkaam inshallah
@fadimonvlog65972 жыл бұрын
അല്ലഹ് ഇന്കും ithum pole cheriya agrahum ഉണ്ട് അല്ലഹ് സാധപിക്കണേ 😢
@dilumalu27822 жыл бұрын
നൗഫലെ aa സ്റ്റൂൾ എപ്പോളും വീഴും ട്ടോ, ഇരുന്നു എണീക്കുമ്പോൾ ശ്രെദ്ദിക്കണേ... പിന്നെ അതികം ഈഡ് ഇല്ലാട്ടോ.... എന്താ ചെയ്യാ പൈസ പ്രശ്നം ആണ് ലെ 😔... ശ്രെദ്ദിക്ട്ടോ... നല്ല വീട് ഒകെ ആവുമ്പോൾ നല്ലത് വാങ്ങാം.. പടച്ചോൻ ഹൈറാകട്ടെ 🤲🤲🤲🤲
@Shadow-nb6xf2 жыл бұрын
നിങ്ങളെ ഈ വീട്ടിലേക്കു ഒരു കൊച്ചു റോഡ് വന്നു കാണാൻ നല്ല ആഗ്രഹം ഉണ്ട്..... നടന്നാൽ മതിയാരുന്നു
@@ajmalaju-ix2em താങ്കൾക്ക് എന്താ അതിന് ഇത്ര വലിയ രോഷം...ഞാൻ വേണ്ടാത്തത് വല്ലതും പറഞ്ഞോ 🤔🤔🤔
@shanupoomol32272 жыл бұрын
ഉമ്മ ഒരു കോമഡിയ ഉമ്മാന്റെ കാട്ടികൂട്ടൽ കാണുമ്പോൾ ചിരി വരും 😁😁😄😄👍🏻😍
@nadhip72392 жыл бұрын
വല്ലാത്ത ചിരി ഒന്നും വരൂല
@saidalavisaidalavi81322 жыл бұрын
Sss😄😄😄😄 ഫ്രാങ്ക് ആയോ ചോദിച്ചപ്പോ ഒരു വിഡിയോ ലു paraya.. കുണ്ടി ആയി ന്നു ആ ഉമ്മ 😄😄😄😄🤣🤣🤣🤣😄
@najwarahman26072 жыл бұрын
TV kk vendi oru stand aakk ennott aa cheriya table ozhivakku nalla space kittum veed adipoliyavum
@sabi.....40242 жыл бұрын
അൽഹംദുലില്ലാഹ് സന്തോഷം 😍😍😍
@Sjamcksjamck2 жыл бұрын
ഉമ്മ ഇരുമ്പിന്റെ ചെയർ വാങ്ങേണ്ട അത് കുറച്ചു കഴിഞ്ഞാൽ നിലത്തു കോറൽ varum
@murshidavp3632 жыл бұрын
Maashaallah. Table super.table sheet വിരിച്ചത് നന്നായിട്ടില്ല.ഹാൻഡ് വാശും വൈപ്പറും ഉപയോഗിച്ച് ടേബിൾ ഷീറ്റ് വിരിച്ചാൽ നല്ല വൃത്തീൽ ഷീറ്റ് നിൽക്കും
@faisalk36962 жыл бұрын
വ അലൈകും മുസ്സലാം മാഷാ അള്ളാഹ് മേശയും കസേരയും ഉഷാറായി അതിന്റെ കവർ അവരോട് ഇടാൻ പറയുമായിരുന്നു അത് എടുത്ത് ശരിക്കും വിരിക്കൂ ചുളുവില്ലാതെ അള്ളാഹു ബർകത്ത് നൽകട്ടെ ആമീൻ👍💚🥰🥰🥰
@safdharilahi76342 жыл бұрын
മാഷാഅല്ലാഹ് ടേബിളും കസേരയും അടിപൊളി മേശയുടെ വിരി ചുളിവ് നിവർത്തി ഇടണം കേട്ടോ ഇല്ലെങ്കിൽ അത് പൊട്ടി പോവും വീട്ടിൽ വൈപ്പർ ഉണ്ടെങ്കിൽ അതുവെച്ചുശെരിയാക്കിയാൽ മതി
@hibaishan72112 жыл бұрын
ടേബിളിൽ വെള്ളം കുടഞ്ഞു സീറ്റ് വിരിക്കുക ഫൈബർ ഉബയോഗിനജ് വടിച്ചു നീക്കുക ഷീറ്റ് നല്ല വൃത്തി ഉണ്ടാകും
@Sulailkha2023Ай бұрын
മാഷ അല്ല❤❤❤❤ ഉമ്മാന്റെ കോമഡി 'പാവം ഉമ്മ എന്നും സന്തോഷത്തിൽ ആക്കട്ടെ അമീൻ
അതിൽ ഇട്ട ഷീറ്റ് കറകറ്റ് ആയിട്ടില്ല യൂറ്റൂബിൽ കറക്റ്റ്കാണിക്കുന്ന വിടി യോ ഉണ്ട് അത് കണ്ടാൽ മനസ്സിലാക്കും എന്നിട്ട് ശരിയാക്കി ഇടണേ
@nezaponnu46712 жыл бұрын
ടാബ്ലിന്റെ മുകളിലെ കവർ നല്ല ക്ലിയർ ആയി നില്കാൻ ടാബ്ലിന്റെ മുകളിൽ വെള്ളം കുടഞ്ഞു കവർ വെക്കുക ശേഷം ചെറിയ വൈപ്പർ കൊണ്ട് നന്നയി വടിക്കുകഅങ്ങനെ ചെയ്‌താൽ കവർ ഉള്ളത് അറിയില്ല
ടിവി എൽസിഡി ആക്കി ആ മേശ അവിടെ നിന്ന് നീക്കി ഡൈനിങ് ടേബിൾ അവിടെ ഇട്ടാൽ മതി എന്നാൽ കൂടുതൽ സ്പേസ് ഉണ്ടാകും
@shemeenashareej10032 жыл бұрын
നൗഫു ന്റെ വീട്ടിലേക്ക് ഒരു റോഡായി കാണാൻ ആഗഹം ഉണ്ട് എന്നെങ്കിലും നടക്കുമായിരിക്കും ഇൻഷാ അല്ലാഹ് നിങ്ങളുടെ വഴിയെല്ലാം ഇപ്പോൾ കാണാപാഠമാ
@shinasvlogs58852 жыл бұрын
കസേര അത് വേണ്ട തടി ആണ് നല്ലത് 15വർഷമായി തങ്ങളുടെ വീട്ടിൽ കിടക്കുന്നു ഇതുവരെ അതിന്റെ പുതുമ പോലുംനഷ്ടപെട്ടിട്ടില്ല നഷ്ടപെട്ടിട്ടില്ല
@shahida_hameed39192 жыл бұрын
Chair rate kuudiyalum athaane nilanilkuka.
@hannahamaza80252 жыл бұрын
ടേബിളിൽ ലേശം സോപ് വെള്ളം aakeet ഷീറ്റ് വിരിക എന്നിട്ട് atm കാർഡ് ഉപയോഗിച്ചു അതിന്റെ mukalil vadiacha മതി അടിപൊളി ആയിരിക്കും
@muhsindio6272 жыл бұрын
Alhamdulillah nannayi veetilulla aa table kaanumbol sankadam vararund ini oru sofa koody vangu
@shahdashahida.47202 жыл бұрын
Masha Allah 🥰🥰🥰 ummapoli
@ashuvlog26142 жыл бұрын
ടേബിളിലെ ഷീറ്റ് നല്ലത് പോലെ ഇടൂ ടേബിളിൽ ആദ്യം വെള്ളം കുടഞ്ഞി അതിന്റെ മേലെ ഷീറ്റ് ഇട്ടിട്ട് വൈപ്പർ കൊണ്ട് വടിച്ചി ലെവൽ അക്കു...... അങ്ങനെ ചെയ്താൽ നല്ല ഭംഗി ഉണ്ടാവും....... 👌👌👌
കസേര നല്ലതല്ല എന്റെ വീട്ടിൽ ഉണ്ടായിരുന്നു. മരം പോകാ. ഫ്രൈവുഡ് പോലെ യാണ് അടർന്നു പോരും. അനുഭവം കൊണ്ട് പറയാട്ടോ
@Sjamcksjamck2 жыл бұрын
ഉമ്മ വെളുത്ത ഗ്ലാസിൽ ചളി അറിയുന്നതിനെക്കാൾ അറിയാം കറുപ്പ് ഗ്ലാസിൽ
@basilvlog7472 жыл бұрын
മാഷാ അള്ളാഹ 🤲ടേബിലും കസേരയും അടിപൊളി 👌👌👌
@ummukulsupk14992 жыл бұрын
Mashaallah santhoshamaye kandappol 🥰♥️
@rinfameharin4172 жыл бұрын
അൽഹംദുലില്ലാഹ് 😊
@ameerzzalfa83742 жыл бұрын
ഉമ്മാക്ക് നല്ല ഒര്മക ന കിട്ടിയതിൽ സന്തോശം
@iammp60912 жыл бұрын
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് സൂപ്പർ 👌👌🤣🤣💖
@ramlathkm83662 жыл бұрын
?????????
@indiakerala98232 жыл бұрын
Super👌👍👍❤️❤️❤️
@ajoosajnas39322 жыл бұрын
ടേബിൾ സീറ്റ് ശരിക്ക് ഇടു. മേശയിൽ വെളളം ആക്കി മുകളിൽ ഷീറ്റ് വിരിച്ച് വൈ ഫ്രയ് കൊണ്ട് വടിക്കുക. അപ്പോൾ മുകളിൽ ഷീറ്റ് ഉള്ളത് പോലേ തോന്നില്ല. പിന്നെ ടേബിളിന്റെ ഒപ്പം ഷീറ്റ് കട്ട് ചെയ്യുക. തൂക്കി പുറത്തേക്ക് വേണ്ട.