No video

ലക്ഷങ്ങൾ വിലയുള്ള പുഴുവിനെ വളർത്തുന്ന മലയാളികൾ Mulberry farming

  Рет қаралды 769,318

Abdul Samad Kuttur

Abdul Samad Kuttur

Күн бұрын

Mulberry farming Karnataka
Mulberry silk farming
cocoon silk farming
farming in Karnataka
mallu farmers in Karnataka
Sericulture farming Malayalam
mulberry farming Malayalam
mulberry farming product
seed cocoon
Karnataka farming videos
#mulberrysilk
#sericulture

Пікірлер: 246
@keralalion2528
@keralalion2528 2 жыл бұрын
പാലക്കാട്ടും കുറെ കര്‍ഷകരുണ്ടായിരുന്നു ,serifed എന്ന ഒരൂസ്ഥാപനം അവരെ സഹായിച്ചിരുന്നു.ഏതാണ്ട് 5 വര്ഷം മുന്‍പ് "കര്‍ഷക സ്നേഹികലായ" നമ്മുടെ സര്കാര് എല്ലാം അടച്ചു പൂട്ടി
@sumadiammayi6276
@sumadiammayi6276 2 жыл бұрын
00000പിന്നെ, za
@saleemwyd9910
@saleemwyd9910 2 жыл бұрын
ഞാൻ സെറികൾച്ചർ ഓഫീസർ വയനാട് പ്രിയപ്പെട്ട കർഷകർക്ക് അഭിനന്ദങ്ങൾ സെറികൾച്ചറിനെ കുറിച്ച് ഇങ്ങനെ ഒരുവീഡിയോ തയ്യാറാക്കിയവർ കും അഭിനന്ദനങ്ങൾ
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Thank you so much sir
@thabseervp3008
@thabseervp3008 2 жыл бұрын
Ithine Patti padikkan entha cheyya
@sunilthomas5571
@sunilthomas5571 2 жыл бұрын
Sir... Ithine Patti padikkan enthenkilum samvidhanam undo... Wayanad allenkil mattethenkilum sthalathu.. njaan Kasaragod jillayil anu.. Thanks in advance
@saleemwyd9910
@saleemwyd9910 2 жыл бұрын
@@sunilthomas5571 please call me
@gireeshpk4885
@gireeshpk4885 2 жыл бұрын
@@sunilthomas5571 mailaty (mavungal to kasaragod root)serifed und avide poyi anveshichal avar karyangal paranjbtharum
@bineeshbnair2529
@bineeshbnair2529 2 жыл бұрын
കേരളത്തിൽ നിന്നും സംരഭം മാറിയത് കൊണ്ട് ചേട്ടന് നല്ല സന്തോഷം... ഇവിടെ ആയിരുന്നു എങ്കിൽ.... സ്വാഹ....
@axxoaxx288
@axxoaxx288 2 жыл бұрын
oru kunthavum ariyiilla. ayal krithyamaayi paranju kerala climatil kurachu budhimuttanu ennu. ennittum manasil oru rashtreeyam vachu chumma angu thaangi.. valla vivaravum undo.. ithe pole valare pand ente cousin nadathiyathaanu . pakshe vijayichilla. athu keralathile climate kond mathram aaanu.
@hitmanbodyguard8002
@hitmanbodyguard8002 2 жыл бұрын
Citu😂😂😂😂 പുഴു മുട്ട ഇറക്കാൻ വരെ നോക്കുകൂലി😂😂
@sijo247
@sijo247 2 жыл бұрын
കേരളത്തിൽ ഈ കൃഷി വൻ പരാജയമാണ് ഞങ്ങൾ 25 വർഷം തുടർച്ചയായി വളർത്തിയതാണ് മഴയും ഈർപ്പംകൂടുതലുള്ള കാലാവസ്ഥയും തന്നെ കാരണം രോഗം പിടിപെട്ടാൽ ഒരു ബാച്ച് മുഴുവൻ കേടായി പോകും
@abdulraheem6444
@abdulraheem6444 2 жыл бұрын
correct
@abdulraheem6444
@abdulraheem6444 2 жыл бұрын
നല്ല റിസ്ക്കുള്ള കൃഷിയാണ്
@makkarmm165
@makkarmm165 2 жыл бұрын
ആളുകൾ ചെയ്യുന്നതോ....
@axxoaxx288
@axxoaxx288 2 жыл бұрын
true.. very true..
@axxoaxx288
@axxoaxx288 2 жыл бұрын
onnu thettiyal ellam pokum
@flyingmychildren
@flyingmychildren 2 жыл бұрын
കേരളത്തിൽ തുടങ്ങിയാൽ പട്ടുനൂൽ പകരം കൊക്ക പുഴു ഉണ്ടാകും,അല്ലെങ്കിൽ സമരം ചെയ്തു അങ്ങിനെ ആക്കും
@firosshah
@firosshah 2 жыл бұрын
😃😃😃
@55anas
@55anas 2 жыл бұрын
CPIM 🖕
@axxoaxx288
@axxoaxx288 2 жыл бұрын
athaano manda keralathile preshnam. onnu paranje..
@gat720920
@gat720920 2 жыл бұрын
മണ്ണാർക്കാട്ടേ ർക്ക് ഒരഭിമാനമാണ് താങ്കൾ we salute you
@essesssks
@essesssks 2 жыл бұрын
ഇത്രയും വിശദമായി ഒരു വീഡിയോ 👍
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Thank you
@nadeerdxb6435
@nadeerdxb6435 2 жыл бұрын
അടിപൊളി വീഡിയോ ..ഇതിൽ ഉള്ള ചേട്ടൻ കരിക്ക് സീരിസിലെ ലോലന്റെ ബന്ധു ആണോ 😊നല്ല സാമ്യമുണ്ട് 👍🏻
@BR-vu8wx
@BR-vu8wx 2 жыл бұрын
എല്ലാ പുഴുക്കൾക്കും അഭിവാദ്യങ്ങൾ
@suhailp880
@suhailp880 2 жыл бұрын
ഞങ്ങളുടെ മണ്ണാർകാടിന്റെ മുത്താണ്ണലോ ചേട്ടൻ 😍
@techtravelbysameerkallai603
@techtravelbysameerkallai603 2 жыл бұрын
വളരെ വിശദമായി ഓരോ കാര്യങ്ങളും ചോദിച്ചു.. വെരി ഗുഡ്
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Thank you
@user-bm9ux5og8h
@user-bm9ux5og8h 2 жыл бұрын
ബാംഗ്ളൂർ സിൽക്ക് ബോർഡ് ആണ് മെയിൻ ഓഫിസ് മെയിൻ ബിസിനെസ്സ് നടക്കുന്നത് ബാംഗ്ലൂർ അടുത്തുള്ള രാമനഗരയിലും
@ratheeshmukkam7870
@ratheeshmukkam7870 2 жыл бұрын
ക്യാമറ പുഴുവിന്റെ അടുത്തേക്ക് വ്യക്തമായി കാണുന്ന രീതിയിൽ എടുത്തിരുന്നെങ്കിൽ കൂടുതൽ വ്യക്തത ഉണ്ടാകുമായിരുന്നു.
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Thank you feedback Next time shradhikkaam
@muhammedanasvk5019
@muhammedanasvk5019 2 жыл бұрын
വയനാട്ടിൽ ഈ കൃഷി ഞാൻ കണ്ടിട്ടുണ്ട് .
@tomshaji
@tomshaji Жыл бұрын
Evde ahnu?
@DriversFansClub
@DriversFansClub 2 жыл бұрын
കാഞ്ഞിരപ്പുഴക്കാരൻ നൈസ് ആണല്ലോ 🕊️🕊️🕊️
@drophunterawm1075
@drophunterawm1075 2 жыл бұрын
ആഹാ മ്മടെ നാടാണല്ലോ 🔥 മണ്ണാർക്കാട് ❤️
@abdulazeez6117
@abdulazeez6117 2 жыл бұрын
നല്ല അവതരണം👍👍👍
@dhaneshr22
@dhaneshr22 2 жыл бұрын
Shinjo chettayi and shibu chettayi ❤️
@sherryvlog7976
@sherryvlog7976 2 жыл бұрын
ഇതു എന്റെ വീട്ടിൽ കുറെ ചെയ്തതാ കുറച്ചു നാട്ടു കാർക്കും നൽകി അമ്മയാണ് അതിന്റെ അമരക്കാരി ഇപ്പോൾ ഇല്ല
@abdulraheem6444
@abdulraheem6444 2 жыл бұрын
എവിടെ
@rahilabeegum2194
@rahilabeegum2194 2 жыл бұрын
Athentha,handle cheyyan pattatadaano
@abdulraheem6444
@abdulraheem6444 2 жыл бұрын
കാലാവസ്ഥ പ്രധാന ഘടകമാണ്, കേരളത്തിൽ നടക്കില്ല, നടന്നാൽ തന്നെ വലിയ ലാഭകരമല്ല
@sherryvlog7976
@sherryvlog7976 2 жыл бұрын
35 വർഷത്തിന് മുൻപ് ഉള്ള കാര്യം ആണ് ഞാൻ പറഞ്ഞത് അന്ന് അനുകൂല കാലാവസ്ഥ ആയിരുന്നു നോക്കി നടത്തിയപ്പോൾ നഷ്ടം ഒന്നും ഇല്ലായിരുന്നു. അന്ന് ഇതു കേട്ടു കേൾവി ഇല്ലായിരുന്നു അതിനാൽ കൂടുതൽ ആളുകൾ ചെയ്യാൻ മടിച്ചു. അന്ന് ആന്ധ്രായിൽ നിന്നും ഒരു ലോഡ് മലബറി കമ്പു കൊണ്ട് വന്നു ഫ്രീ ആയി ആൾകാരിൽ അടിച്ചേല്പിച്ചു നാടീച്ചു ആജ്ഞതയിൽ ആൾകാർ വഴിയിൽ വച്ചു നിർത്തി അങ്ങനെ അമ്മയും വിട്ടു ഫീൽഡ്
@axxoaxx288
@axxoaxx288 2 жыл бұрын
@@sherryvlog7976 annum risk und... climate thanne. innathe pole allengilum risk undaayirunnu.
@taxitrolls6875
@taxitrolls6875 2 жыл бұрын
ഇന്റെ നാട്ടുകാരൻ 😍
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
🥰
@yatheeshdyfyatheeshdyfi2406
@yatheeshdyfyatheeshdyfi2406 2 жыл бұрын
ഞാനും സെരികൾച്ചർ പഠിച്ചതാണ് സെറി ഫെഡ് പൂട്ടിയതോടെ എല്ലാം നഷ്ടയി 😔
@hitmanbodyguard8002
@hitmanbodyguard8002 2 жыл бұрын
എല്ലാം പൂടിച്ച ആ പാർട്ടിയുടെ പേരെന്താ😂😂😂
@hamzaottakath818
@hamzaottakath818 Жыл бұрын
എവിടെ സ്ഥലം
@Pgkn777
@Pgkn777 2 жыл бұрын
Nice bro... 👌 Try to add cultivation and processing on next season .
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Thank you Try our best
@Lalithalakshmanan
@Lalithalakshmanan 2 жыл бұрын
L Nice
@user-ng3ei9st4f
@user-ng3ei9st4f 2 жыл бұрын
Njn mkd yile kanjirapuzha anu💞💞
@RayanPetsFarm1
@RayanPetsFarm1 2 жыл бұрын
Vidyio കയറി happy 😍😍😍😍❤️✌️✌️✌️✌️✌️✌️✌️🥰🥰🥰🥰🥰🥰🥰🥰🥰
@Dr.Achilles
@Dr.Achilles 7 ай бұрын
Video edutha exact location aaykamo bro..need details for cultivation,hope we can go there in person...if possibel
@fathimathshabna377
@fathimathshabna377 2 жыл бұрын
Enne pole puzhukkale pediyullavar arengilum undo, atho njan mathramo
@rajeevraghavan4131
@rajeevraghavan4131 2 жыл бұрын
സൂപ്പർ വീഡിയോ 👌👌👌👌
@TheSreealgeco
@TheSreealgeco 2 жыл бұрын
Drone shoot ഒണ്ടാരുന്നേൽ mulbery ഫാം ലുക്ക്‌ ആയേനെ...
@shailagashailaga1471
@shailagashailaga1471 2 жыл бұрын
First 🥰🥰🥰🥰🥰🥰
@shailagashailaga1471
@shailagashailaga1471 2 жыл бұрын
Haha
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Thank you
@humblewiz4953
@humblewiz4953 2 жыл бұрын
Mulberry കായ ഉണ്ടാകില്ലേ?? അതോ ഇലക്ക് വേണ്ടി മാത്രമാണോ കൃഷി?
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Ilakk vendi
@shajithomas35
@shajithomas35 2 жыл бұрын
നേരം വെളുക്കുന്നവരെ രാമായണം വായിച്ചിട്ടു അവസാനം സീത ആരാണെന്നു ചോദിച്ചപോലുണ്ടല്ലോ ?🙄
@humblewiz4953
@humblewiz4953 2 жыл бұрын
@@shajithomas35 ayin njan video motham kandenn nee kando? njan chodichath kaya undakunnath aanel adhika varumanam aakumallo enn ariyana settaa
@amreshkmp23
@amreshkmp23 2 жыл бұрын
കായം ഉണ്ടാവും.. കായ പൊതുവേ പരിപ്പ് കറി വെക്കാറാണ് പതിവ്.. ഇല തോരൻ വെക്കാനും ബീഫ് ഉലർത്തുമ്പോൾ ടെസ്റ്റ് കൂടാനും ഉപയോഗിക്കാറുണ്ട്... താങ്കൾക്ക് താല്പര്യമുണ്ടെങ്കിൽ ഐഎസ്ആർഒ ആയിട്ട് ബന്ധപ്പെട്ടാൽ മതി.. കൃഷിക്ക് വേണ്ട എല്ലാ എല്ലാ സൗകര്യങ്ങളും ഒരുക്കിത്തരും ചാണകം വളം മൂത്രം...
@humblewiz4953
@humblewiz4953 2 жыл бұрын
@@amreshkmp23 ullath aanode🤣🤣
@leelammaissac5898
@leelammaissac5898 2 жыл бұрын
Super... I am also working in Sericulture Department
@abdulraheem6444
@abdulraheem6444 2 жыл бұрын
എവിടെ വർക്ക്‌ ചെയ്യുന്നത്
@afsalafsal6166
@afsalafsal6166 2 жыл бұрын
Good motivation afsal fahi adil
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Thank you Afsal fahi adil
@beast9760
@beast9760 2 жыл бұрын
പുയുക്കൾ നീണാൾ വാഴട്ടെ!!!
@s_n___1439
@s_n___1439 2 жыл бұрын
Njanum mkd kanjirappuzha ann✨️✨️😁😌
@UpasanaBobby
@UpasanaBobby 2 жыл бұрын
1989-90 കാലത്ത് ഈ വ്യവസായം കേരളത്തിൽ പ്രചരിപ്പിക്കാൻ സിൽക്ക് ബോർഡ് ശ്രമിച്ചിരുന്നു.
@moideenwelder2904
@moideenwelder2904 2 жыл бұрын
സർക്കാർ മനസിൽ വിജാരിചെ ഉള്ളു അപ്പോഴക്കും ചുമടൻമാർ മാനത്ത് കണ്ട് കാണാം അവരുടെ വർണ്ണ കൊടികൾ പല നിറക്കാരുടെയും പാറിക്കളിക്കുന്നത് അല്ലെ അതോടെ നിർത്തിക്കാണും
@mkunhikannannair3098
@mkunhikannannair3098 2 жыл бұрын
ആ കാലത്ത് കൃഷി ചെയ്ത കാസറഗോഡ് ജില്ലയിലെ ഒരു കർഷകനാണ് ഞാൻ.
@riyaskh4906
@riyaskh4906 2 жыл бұрын
@@mkunhikannannair3098 koottathil chettantey anubavam koodi parayaarnnu
@axxoaxx288
@axxoaxx288 2 жыл бұрын
true.. aa timil ente cousinum cheythirunnu. but failed miserably bcos of the climate.
@Nanmacreators
@Nanmacreators 2 жыл бұрын
വളരെ ഉപകാരപ്രദമായ video
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Thank you
@mohammedshukkur7302
@mohammedshukkur7302 2 жыл бұрын
20 years back we were doing this in Kasaragod
@sujithparakkalsujith3933
@sujithparakkalsujith3933 2 жыл бұрын
Hi
@sujithparakkalsujith3933
@sujithparakkalsujith3933 2 жыл бұрын
No.. Plss
@shasvolgs7193
@shasvolgs7193 2 жыл бұрын
👌🤝keep going bro
@RayanPetsFarm1
@RayanPetsFarm1 2 жыл бұрын
Nice ❤️
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Thank you
@rajanka3171
@rajanka3171 2 жыл бұрын
Thanks to Abdul very good
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Welcome
@niyasali4663
@niyasali4663 2 жыл бұрын
Bro super Questions ottum bohr aduppikaknilla
@akshaykowale9483
@akshaykowale9483 Жыл бұрын
Try vedio on shade how to build I saw your vedio from maharashtra
@forcabarca8059
@forcabarca8059 2 жыл бұрын
Mannarkad nammade mattukaran uyir
@m18smoke41
@m18smoke41 2 жыл бұрын
നമ്മടെ നാട്ടുകാരനാ 🥰
@hipachi
@hipachi 2 жыл бұрын
ഇതു ഞാൻ നേരിട്ടു കണ്ടിക്കി.
@nithinachzz1861
@nithinachzz1861 2 жыл бұрын
Nammude naatukaran aanalloo 😍😍👍👍
@dileepbmenon
@dileepbmenon 2 жыл бұрын
Good info. Thank You
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Welcome
@prasannap2531
@prasannap2531 2 жыл бұрын
Ponnu sahodara ee puzhune vekthamai kannam pattathath kazhdannu
@essesssks
@essesssks 2 жыл бұрын
സൂപ്പർ
@abhijithpr5275
@abhijithpr5275 2 жыл бұрын
Njagade nattukaran 🔥🔥
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
🥰
@deepesh3130
@deepesh3130 2 жыл бұрын
Njangalde naattukaranum ayalvasiyum...,.............
@madhusnair8723
@madhusnair8723 2 жыл бұрын
Adipoli video
@ManjuManju-kw1se
@ManjuManju-kw1se 2 жыл бұрын
Chettooii namalu ore nattukaarannalloo😍
@Jack_sphere
@Jack_sphere 2 жыл бұрын
Nammade kanjirapuzha kaaranna🙌🙌
@charleskt5697
@charleskt5697 2 жыл бұрын
Well prepaid questions
@savio81
@savio81 2 жыл бұрын
ഗപ്പികളെ വളർത്തി അതിൽ നിന്ന് ഉണ്ടാകാൻ പറ്റുമോ
@infantinfant6771
@infantinfant6771 2 жыл бұрын
ഉണ്ടാക്കാൻ pattum പട്ടു നൂൽ lla
@rahmathak4081
@rahmathak4081 Жыл бұрын
Eee malbari chediyil kaaya undaaville
@abdulsamadkuttur
@abdulsamadkuttur Жыл бұрын
Appozhekkum vettum Ivide ilayaan mukyam
@orukalakarantevlog682
@orukalakarantevlog682 2 жыл бұрын
Nice brother.....gud presentation......
@vinojbalakrishnan7310
@vinojbalakrishnan7310 2 жыл бұрын
Puzhuvine nere Kanan pattunnilla..
@greengardenl1592
@greengardenl1592 2 жыл бұрын
Super Bro
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Thank you
@company6676
@company6676 2 жыл бұрын
എല്ലാ പുഴുക്കൾക്കും എന്റെ അന്വേഷണം പറയുക
@julipappa358
@julipappa358 2 жыл бұрын
Super bro
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Thank you
@Wel_der_1998_
@Wel_der_1998_ 2 жыл бұрын
Kanjirapuzha karan chettan 😄
@Lalithalakshmanan
@Lalithalakshmanan 2 жыл бұрын
Good
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Thank you
@unnikrishnan7515
@unnikrishnan7515 2 жыл бұрын
10:19😂 le ചേട്ടൻ അവന്റ ഒരു കിന്നാരം
@EREN_YEA.GER_
@EREN_YEA.GER_ 2 жыл бұрын
Nice video ❤
@rahilabeegum2194
@rahilabeegum2194 2 жыл бұрын
Nyan orupaad agrahichirunnu cericulture cheyyan
@abdulraheem6444
@abdulraheem6444 2 жыл бұрын
എവിടെ സ്ഥലം
@rahilabeegum2194
@rahilabeegum2194 2 жыл бұрын
@@abdulraheem6444 Kasaragod district
@jameelamuhammadhali5842
@jameelamuhammadhali5842 2 жыл бұрын
മണ്ണാർക്കാട് കാർ എവിടെ ലൈക് അടിക്
@mohammedmusthafa9984
@mohammedmusthafa9984 2 жыл бұрын
ആ ചെടിയിൽ മൽബെറി ഫ്രൂട്ട് ഉണ്ടാവില്ലേ
@abdulraheem6444
@abdulraheem6444 2 жыл бұрын
ഉണ്ടാവും പക്ഷെ ഇത് ഇലക്ക് വേണ്ടി മാത്രമാണ്
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Anvar ilakk vendiya valarthunne
@devadakshaas3091
@devadakshaas3091 2 жыл бұрын
Mulberry chediyil pacha colour puzhuvine kandittund.e puzhuvano.
@navaganga2763
@navaganga2763 2 жыл бұрын
1000 muttayil alla muttayum viriyumo
@akhil_Nnrd
@akhil_Nnrd 2 жыл бұрын
.
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Next time chodikkam
@athilkmuhammed7779
@athilkmuhammed7779 2 жыл бұрын
Mysore current place name Aveda
@aksworld6548
@aksworld6548 2 жыл бұрын
Njan mannarkad kanjirapuza panchaayathilaane avide aanu ente place but
@aswinraj4317
@aswinraj4317 2 жыл бұрын
1000 mutta ittal ayiral kilo kittumenju paranju athu ngane 😳
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Yes Orumuttayil ninnum oru kilo puzhukkale kittum
@darshanvenkatesh9273
@darshanvenkatesh9273 Жыл бұрын
Which place
@A_r_u_n27
@A_r_u_n27 2 жыл бұрын
Attappadi.❤️❤️❤️❤️
@vishnuraju1659
@vishnuraju1659 Жыл бұрын
Is V1 mulberry plants available for sale ?
@abdulsamadkuttur
@abdulsamadkuttur Жыл бұрын
9037419465
@salimt.n571
@salimt.n571 2 жыл бұрын
Good vedio
@afsalsafna4768
@afsalsafna4768 2 жыл бұрын
ഒരുകാലത്ത് ഞാനും ഉണ്ടായിരുന്നു ഇപ്പോൾ വിട്ടു
@user-yv5ib8ti7m
@user-yv5ib8ti7m 2 жыл бұрын
എന്ത്‌ പറ്റി
@jamsheerjamsheerp500
@jamsheerjamsheerp500 2 жыл бұрын
Kanirapuzha evidey palakkayam or irumbakachola
@aswathyreji1882
@aswathyreji1882 2 жыл бұрын
Vaniyampara
@abs_carfancy_vettichira
@abs_carfancy_vettichira 2 жыл бұрын
Hi
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Hi bro
@ramakrishnan6706
@ramakrishnan6706 2 жыл бұрын
🥰🥰😍😍super
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Thank you
@salimt.n571
@salimt.n571 2 жыл бұрын
Very good
@ranjithtm4865
@ranjithtm4865 2 жыл бұрын
Good vdo bro 😍👌🏻👌🏻
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Thank you
@rashifrztirur1767
@rashifrztirur1767 2 жыл бұрын
Daaaaaay
@akhilm6828
@akhilm6828 2 жыл бұрын
Eee puzhu kadikko
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
No chance I am not sure
@archanaachu9568
@archanaachu9568 2 жыл бұрын
Supr
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Thank you
@darshanvenkatesh9273
@darshanvenkatesh9273 7 ай бұрын
Can u share the location bro
@abdulsamadkuttur
@abdulsamadkuttur 7 ай бұрын
I don’t know the exact location Only one time I visited there
@AshrafpulikkalTLR
@AshrafpulikkalTLR 2 жыл бұрын
🤔
@safvanpm7352
@safvanpm7352 2 жыл бұрын
Nmmle naaattukkaaran aaanallo
@j.j.troll.creation
@j.j.troll.creation 2 жыл бұрын
Namada nattugaran analoo
@vj2444
@vj2444 2 жыл бұрын
👍
@rejileshvilayattoor7173
@rejileshvilayattoor7173 2 жыл бұрын
👌👌👌
@STONER4U420
@STONER4U420 2 жыл бұрын
Kanjirapuzha ❤️
@navaganga2763
@navaganga2763 2 жыл бұрын
Kannuril eth undo
@spkneera369
@spkneera369 2 жыл бұрын
Nashta swapnangal mathram
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
No idea
@kiladiano2131
@kiladiano2131 2 жыл бұрын
🤯
@jithinunnyonline3452
@jithinunnyonline3452 2 жыл бұрын
ചുണ്ണാമ്പ് ഇട്ട് കൊടുക്കുമ്പോൾ പുഴു ചത്തു പോകുമോ . EXPLAIN
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
No
@jithinunnyonline3452
@jithinunnyonline3452 2 жыл бұрын
@@abdulsamadkuttur എങ്ങനെയാണ് ആ പ്രൊസസ്സ് വിശദീകരിക്കാമോ
@skkasaragod7747
@skkasaragod7747 2 жыл бұрын
Evideya stalam idhu? District?
@user-nl6ih3hd5d
@user-nl6ih3hd5d 2 жыл бұрын
കർണാടക അല്ലേ 🤔
@skkasaragod7747
@skkasaragod7747 2 жыл бұрын
@@user-nl6ih3hd5d yes.. Enik manasilayi.. Karnataka.. Gundlupete.. Chamarajnagar District.. I ask you because njan work cheyyuna Department.. Sericulture Department..
@vinusiva7018
@vinusiva7018 2 жыл бұрын
Adyam samsaricha chettane athra pidichilla
@sanilsanu6652
@sanilsanu6652 2 жыл бұрын
Poli
@mathewperumbil6592
@mathewperumbil6592 2 жыл бұрын
ആയിരം പുഴുക്കൾക്ക് ഇത്രയധികം സ്ഥലം വിശ്വസിക്കാനാവുന്നില്ല.
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
Oru muttayilninnum 500 puzhukkal 1000 muttayilninnum kittunna puzhukkalude ennam 😳
@llovemyfishes678
@llovemyfishes678 2 жыл бұрын
@@abdulsamadkuttur 5lakh
@robythomas6594
@robythomas6594 2 жыл бұрын
ആയിരം dfl ennanu athu 1 lac pushukal undakum
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 14 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,5 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН