ഞങ്ങൾ കേരളക്കാർക്ക് നിങ്ങളെ (ലക്ഷദ്വീപ്കാരെ)എത്ര ത്തോളം ഇഷ്ട്ടമുണ്ടെന്ന് നിങ്ങൾക്ക് അറിയാത്തത് കൊണ്ടാ 😍😍അവിടുത്തെ ഭാഷയും നിഷ്കളങ്കരായ അവിടുത്തെ ആൾക്കാരും😍😍 ഒരാളിൽ നിന്ന് പോലും ഇന്ന് വരെ അവിടെത്തെ പറ്റി തെറ്റായ ഒരഭിപ്രായം കേട്ടിട്ടില്ല 🥰🥰🥰
@Lakshadweepukaar9 ай бұрын
താങ്ക്സ്. ഒരുപാടൊരുപാട് നന്ദി യുണ്ട് ഞങ്ങളെ നിങ്ങൾ കൂടെ ചേർത്ത് നിർത്തുന്നതിനു.കേരളം ഞങ്ങളുടെ ജീവന്റെ ഒരു ഭാഗം തന്നെയാണുട്ടോ
@malluprankan14949 ай бұрын
@@Lakshadweepukaar എനി അവിടുള്ള പുറം കാഴ്ചകൾ നങ്ങളിലേക് എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു
@mohammedallipparambil9 ай бұрын
ഇത്തരം വിഷയങ്ങളുമായി തുടരുക അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤ AMD
@Lakshadweepukaar9 ай бұрын
Thanks ❤️❤️
@NajeebMuhammed-er3pe9 ай бұрын
മോൾടെ സംസാര ശൈലി കണ്ടിട്ടു ഒരു കണ്ണൂർ സ്റ്റൈലുണ്ട് ❤
@michizzmisriya29069 ай бұрын
😊❤ooh ummayum makalum poli anello...!!❤ waiting for next video
@Lakshadweepukaar9 ай бұрын
Thank u so much dear❤️
@myyoutubestorykitchenchoic14229 ай бұрын
👌👌👌😍😍കൊള്ളാം 👌👌 പ്രതീക്ഷിക്കാത്തതായിരിക്കും ചിലപ്പോൾ പ്രതീക്ഷയേക്കാൾ ഉയരുന്നത്👌👌
@Lakshadweepukaar9 ай бұрын
In sha allah❤️❤️
@abdulrazak37166 ай бұрын
I love you lakhdeep
@Lakshadweepukaar6 ай бұрын
❤️❤️
@zayanuvlog23309 ай бұрын
അടിപൊളി 🥰😍😍
@Lakshadweepukaar9 ай бұрын
❤️❤️
@SajadhYusufYusuf9 ай бұрын
നാല് ആണുങ്ങൾ ഉള്ള ദീപിലെ aa വീട്ടുകാരുടെ അവസ്ഥ അവർ മുടിഞ്ഞു പോവുമല്ലോ പടച്ചോനെ....😢❤❤❤
സിമ്പിൾ ആയിട്ട് മനസിലാക്കി തന്നു അടിപൊളി ////////ദ്വീപ് ഭാഷ കുഴപ്പമില്ല പക്ഷേ മിനിക്കോയ് ഭാഷയിൽ ആണ് സംസാരിക്കുന്നത് എങ്കിൽ എന്റമ്മോ🏃🏃♂🏃🏃♂🏃🏃♂🏃🏃♂ ;;;;;;;;എല്ലാവിധ ആശംസകളും ,,,,,,,,,,
@Lakshadweepukaar9 ай бұрын
Thank u so much❤️
@abdashr11959 ай бұрын
Good custom
@Lakshadweepukaar9 ай бұрын
Thank you❤️❤️
@ibrahimpsiibrahim76339 ай бұрын
❤❤
@Lakshadweepukaar9 ай бұрын
Thanks❤️
@abdullatheef79169 ай бұрын
Kalyanathinu varunnavar covor(panam)tharumo?
@Lakshadweepukaar9 ай бұрын
Aah tharunnavar und.. Pakshe ivide ulla pole athinaayitt oru box onnum vekkilla.. Kayyil aanu kond vann tharuka❤️
@siyadfaizal57859 ай бұрын
2k ആയല്ലൊ....❤ thank god
@Lakshadweepukaar9 ай бұрын
Yes alhamdulillah ❤️
@lakshadweepanzari20139 ай бұрын
ഉമ്മാന്റെ മോൾ മൊഞ്ചതിയാണ്. Masha alla. കല്ലിയാണം കഴിഞ്ഞതാണ്ണോ?
ജൂൺ അല്ലെങ്കിൽ ജൂലായ് കവരത്തി വരും. കെട്ടിടപണിക്ക്. ദ്വീപ് കാണാൻ ആണ് മെയിൻ ആയി വരുന്നത്.
@Lakshadweepukaar9 ай бұрын
Aaaha ❤️❤️welcome
@Wanderingsouls959 ай бұрын
പെണ്ണിന്റെ വീട്ടിൽ റൂം(അറ ) , പെൺ വീട്ടുകാർക്ക് ഡ്രസ്സ് (പെട്ടീല് വെക്കുക ) പുതിയാപ്ല പെണ്ണിന്റെ വീട്ടിൽ നിക്കുക ഇതൊക്കെ കണ്ണൂര്കാർക്ക് ഉണ്ട് 😃 പിന്നെ നിങ്ങളവിടെ ചിലവ് ആണുങ്ങൾക്ക് ആണെങ്കി ഇവിടെ ഫുൾ പെൺ വീട്ടിലാ.. പലഹാരം മൂന്നിന്റെ അന്ന് ചെക്കന്റെ വീട്ടിൽ പല തരം കൊണ്ട് കൊടുക്കണം. അത് കുറഞ്ഞു പോയാൽ പിന്നെ പെണ്ണിന് ആകെ ബേജാറാണ്.. അതും ഒരു മിഡിൽ ക്ലാസ് ഫാമിലി ആണെങ്കിൽ ഒരു പെണ്ണിനെ കെട്ടിച് വിട്ടാ നട്ടെല്ല് ഒടിയും.. മലബാർ സൈഡിൽ ഒരുപാട് "പായ്യാരം ( അനാവശ്യ ആചാരം )" ആണ്.. സൽക്കാരം ആണെങ്കിൽ ആവശ്യമില്ലാത്ത പലഹാരം പോലും "കാഴ്ച്ചക്ക് " വെക്കണം.. 😢 സ്വർണം ഒന്നും വേണ്ട എന്നൊക്കെ ആദ്യം പറയും എങ്കിലും പിന്നീട് അങ്ങോട്ട് മറ്റുള്ളവരുമായി താരതമ്യം ചെയ്യും.. സത്യം പറഞ്ഞാൽ മലബാർ കല്യാണം വല്ലാത്ത തലവേദനയാണ് (എല്ലാരും അല്ലാട്ടോ ).. ഇപ്പൊ പുതിയതായിട്ട് "engagement " എന്നും പറഞ് ഒരു പ്രഹസനം ഉണ്ട്.. നിങ്ങളെ നാട്ടിലെ സിസ്റ്റം ഒക്കെ ഇവിടെ വരണം... ഉമ്മച്ചിയെ.. ഇങ്ങളെ പെരുത്ത് ഇഷ്ടം ❤ മോളെ പേര് അറിയില്ലാട്ടാ.. ഞാൻ ഇന്നലെ നിങ്ങളെ കുടുംബത്തിൽ വന്നേ ഉള്ളു 😃 പെരുത്ത് മൊഹബത് ❤
@@shafaudheen917 പഴയ മാമൂൽ തന്നെ പുതിയ പേരിൽ നടത്തുന്നു.. ഫാഷൻ ആണ് പോലും 😑 അത് വരെ കാണാത്ത കുടുംബക്കാരൊക്കെ ഇത്തരം പ്രത്യേക സന്ദർഭത്തിൽ മുളച്ചു വരും 😁 അഭിപ്രായം പറയാനും കുത്തിതിരിപ്പ് ഉണ്ടാക്കാനും 🤧
@AbdulAzeez-qs5rp9 ай бұрын
ഞാന്‍ കണ്ണൂരാണ് തലശ്ശേരി എന്റെ മകന് കല്യാണം വേണം ദ്വീപില്‍നിന്നും പെണ്ണിനെ കിട്ടുമോ? കേരളത്തിലെ ക് ഒന്നറിഞ്ഞാല്‍ നല്ലതായിരുന്നു
@Lakshadweepukaar9 ай бұрын
Kalyaanam kazhikkaarokke und dweepil ninn
@mohammedallipparambil9 ай бұрын
ഉഷാറായ വീഡിയോ. ഇത് ഇനിയും തുടക അഭിനന്ദനങ്ങൾ❤❤❤❤❤❤❤AMD@@Lakshadweepukaar
@Riyasharaf9 ай бұрын
Adipoli 👍👌👌
@AnshithaAnsar-jk3fw9 ай бұрын
ലക്ഷദ്വീപ് ലെ എഴുത് എങ്ങനാ വീഡിയോ ചെയ്യോ കാണാൻ ആഗ്രഹം ഉണ്ട്