ലക്ഷദ്വീപിലെ നബിദിനാഘോഷം ഇങ്ങനെയാണ് ! നാട്ടിലെ നബിദിനാഘോഷ കാഴ്ചകൾ

  Рет қаралды 15,358

Lakshadweep vlogger, swadikh

Lakshadweep vlogger, swadikh

Күн бұрын

എൻറെ നാടായ കവരത്തി ദ്വീപിലെ നബിദിനാഘോഷ കാഴ്ചകൾ ആണ് ഈ വീഡിയോയിൽ റബീഉൽ അവ്വൽ ഒന്നു മുതൽ 12 വരെ ഏകദേശം ഈ രീതിയിലാണ് ഞങ്ങടെ നാട്ടിൽ നബിദിനാഘോഷം നടക്കാറ്, നിത്യവും ദ്വീപിലെ വേറിട്ട കാഴ്ചകൾ കാണാൻ എൻറെ കൂടെ ചങ്ങാതി ആയിട്ട് കൂടിക്കോട്ടാ... #lakshadweep #meelad #india #viralvideo #functions #lakshadweepvlogger #traditional #meelad #nabi #nabidinastatus #nabidinam2024 #prophetmuhammad

Пікірлер: 167
@ANASEZHARA
@ANASEZHARA 3 күн бұрын
Sadiq bro onnu meet cheyyan pattuo, Ivde Kavarathi yil vannittind
@lakshadweepvloggerswadikh1740
@lakshadweepvloggerswadikh1740 3 күн бұрын
ഇൻഷാ അള്ളാ തീർച്ചയായും കവരത്തിയിൽ എവിടെയാണ്, മീറ്റ് ചെയ്താൽ മാത്രം പോരാ നമ്മുടെ വീട്ടിൽ ഇപ്പോൾ ഒരു കല്യാണം ഉണ്ട് കൂടിയിട്ട് പോകാം ! കവരത്തിയിൽ എവിടെയാണെന്ന് പറയൂ
@ANASEZHARA
@ANASEZHARA 3 күн бұрын
ഇന്ഷാ അല്ലാഹ്, പെട്രോൾ പമ്പിന് അടുത്ത് അറഫ ടൂറിസ്റ് ഹോമിലാണ്..
@ANASEZHARA
@ANASEZHARA Күн бұрын
Thank you Sadiq Bro, ലക്ഷദ്വീപിലെ കല്ല്യാണം കൂടാൻ അവസരം ഒരുക്കി തന്നതിന്നും.. വളരെ നല്ല രീതിയിൽ ട്രീറ്റ് ചെയ്തതിനും... ഇത്രയും നല്ല കുറെ ആൾക്കാരെ കാണാൻ സാധിച്ചതിൽ വളരെ ഹാപ്പി ആണ് ..
@AbujassimAman
@AbujassimAman 4 күн бұрын
സാദിഖ് ബ്രോയുടെ ഈ ഫുൾ വീഡിയോക്ക് വേണ്ടിയാണ് കാത്തിരുന്നത്,,, വളരെ വേഗം തീർന്നു പോയി 😢... കണ്ട് മതിയായില്ല,, അള്ളാഹു നമ്മളെയെല്ലാം മുത്ത് നബിയുടെ മുഹിബ്ബീങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ,, ആമീൻ ...
@shadulimk9101
@shadulimk9101 2 күн бұрын
Aameen
@aboobakkarbest5555
@aboobakkarbest5555 3 күн бұрын
അള്ളാഹു. ദ്വീപുകാർക്ക് എല്ലാ അശ്വര്യവും നൽകട്ടെ
@shadulimk9101
@shadulimk9101 2 күн бұрын
Aameen
@anasabdulla2149
@anasabdulla2149 3 күн бұрын
ലോകം നാണിക്കും വിധത്തിൽ മുത്ത് നബിയുടെ റബിഇനെ സ്വീകരിക്കുന്നവരേ..... ഓരായിരം അഭിനന്ദങ്ങൾ❤
@yoosufem6835
@yoosufem6835 4 күн бұрын
മാഷാ അള്ളാ മുത്ത് നബി തങ്ങളെ ആഘോഷിക്കാൻ ഖിയാമത്ത് നാൾ വരെ നിലനിർത്തട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@sudhia4643
@sudhia4643 4 күн бұрын
വർണ്ണമനോഹരമായ. നബിദിനറാലി.അതിലുപരി. ഒരുമനസ്സോടെ. ഒരുപാത്രത്തിൽ. ഭക്ഷണംകഴിക്കുന്ന. സഹോദരങ്ങൾ. 🙏🙏🙏👍👍👍👌👌👌Sudhi. Ernakulam.
@nasr-faz
@nasr-faz 4 күн бұрын
മാഷാ അല്ലാഹ് എന്ത് മനോഹരം. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. അല്ലാഹ് എന്നും ഈ സന്തോഷം നിലനിറത്തണേ നമ്മെ എല്ലാവരെയും ഹബീബായ നബിസ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ കൂടെ നരഗം തൊടാതെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ
@fasleenafaslu2986
@fasleenafaslu2986 2 күн бұрын
ഒരു തിരുത്തു കൂടിയുണ്ട്... ശീരണി കഴിച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോകാൻ പാർസൽ കിട്ടുമെന്ന് മാത്രമല്ല. ബാഖിയാത്ത് സ്വാലിഹാത് മദ്രസയുടെ നേതൃത്വത്തിൽ നാടിലുടനീളം ശീരണി അന്നദാനം നടത്തലുമുണ്ട്. ഞങ്ങൾ കവരത്തി ദ്വീപിലെ സ്ത്രീകൾ ഇത് വാങ്ങാനായി റോഡ് സൈഡിൽ മദ്രസ്സയുടെ വണ്ടി വരുന്നതും കാത്ത് നിൽക്കുന്നതും നല്ലൊരു ഓർമയാണ്... ഇത്തരം ദ്വീപിലെ തനിമ നിലനിർത്തുന്ന ആചാരങ്ങൾ എല്ലാം എക്കാലവും നിലനിൽക്കട്ടെ എന്ന പ്രാർത്ഥയുണ്ട്
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 4 күн бұрын
Thanks ... Kavaratti ദ്വീപിലെ ..നബിദിനം ...കാണിച്ചു തന്നതിന് ....
@mirfasworldvlog
@mirfasworldvlog 19 сағат бұрын
എന്ത് മനോഹരമാണ് ഇവിടെത്തെ നബിദിനം . ലോകത്ത് തന്നെ മറ്റ് എവിടെയും ഉണ്ടാവില്ല ഇത് പോലേ . ഇവിടെത്തെ നിഷ്കളങ്കരായ മനുഷ്യർ എത്ര ഭാഗ്യ വൻ മാർ❤ ഒരിക്കൽ എങ്കിലും നിങ്ങളുടെ സ്വർഗത്തിലെക്ക് വരാൻ സാധിക്കട്ടെ❤
@RinshidhaaliRinshi
@RinshidhaaliRinshi 4 күн бұрын
ماشاءالله❤ ആദ്യമായിട്ടാണ് ഇത്രയും മനോഹരമായ നബിദിനാഘോഷം കാണുന്നത്... ❤❤❤
@FahmidaSherinEp
@FahmidaSherinEp 4 күн бұрын
ലക്ഷദ്വീപിനെ പുറംലോകത്ത് ഉള്ളവർക്ക്, വരച്ചു കാട്ടുന്ന ദ്വീപിനെ അഭിമാനം , lakshadweep vlogger ❤
@RiyasIbrahim91
@RiyasIbrahim91 4 күн бұрын
ഇതുപോലൊരു നബിദിന റാലിക്ക് അടുത്ത വർഷം വരെ കാത്തിരിക്കണ്ടേ😭....Hubbul habeeb#2024# kzbin.info/www/bejne/fpywo4qOnbt9mMU
@uuuuuuu7049
@uuuuuuu7049 15 сағат бұрын
❣️
@rafeeqkp6366
@rafeeqkp6366 4 күн бұрын
സൂപ്പർ അവിടെ കാണാൻ ആഗ്രഹം ഉണ്ട്‌ 👍🥰🥰
@shaijalshaijal9818
@shaijalshaijal9818 4 күн бұрын
കിടിലൻ മച്ചാനെ 👍😘😘😘🥰🥰🥰🥰🥰🥰.... ആഗ്രഹമുണ്ട് ആ നാടൊന്ന് കാണാൻ 👍
@shaznapk3670
@shaznapk3670 2 күн бұрын
Bro. നിങ്ങളുടെ നാട്ടിൽ വരാൻ നല്ല ആഗ്രഹം ഉണ്ട്.... നിങ്ങളുടെ നാട് കണ്ടിട്ട് അവിടെ ഒന്ന് വന്നു കാണാൻ വല്ലാത്തൊരു ആഗ്രഹം തോന്നുന്നു.. നിങ്ങൾ പുണ്യം ചെയ്തവരാണ്... ഇതുപോലെ നബിദിനം നടത്താനും എനിയും സന്തോഷത്തോടെ ജീവിക്കാനും പടച്ചോൻ വിധിയേകട്ടെ.. ആമീൻ 🤲🏻
@junairashameer-mu7ye
@junairashameer-mu7ye 2 күн бұрын
Aameen
@nisarvpk5979
@nisarvpk5979 3 күн бұрын
എൻ്റെ ഹബീബിനെ പ്രണയിച്ചവർ🤝🤲
@rishadkc844
@rishadkc844 4 күн бұрын
ഇങ്ങളെ നാട് ഒന്ന് കാണാൻ പൂതിയാകുന്നു....... ഹുബ്ബ്നബി ❤️
@Shakeer.p
@Shakeer.p 4 күн бұрын
Masha allah എല്ലാം അടിപൊളി 👍
@abdurahoofabduabdu7633
@abdurahoofabduabdu7633 4 күн бұрын
പൊളിച്ചു 🎉🎉🎉
@shaharbanbanu5376
@shaharbanbanu5376 4 күн бұрын
മാഷാഅല്ലാഹ്‌ 👌🏻👌🏻👌🏻
@shamnadkanoor9572
@shamnadkanoor9572 11 сағат бұрын
അടിപൊളി 👍👍👍❤❤❤സൂപ്പർ ❤❤❤
@ShameeraBeegum
@ShameeraBeegum 4 күн бұрын
Proud of lakshadweep, lakshadweep vlogger ❤️
@AnasMalikkunnu
@AnasMalikkunnu 4 күн бұрын
കാണുമ്പോൾ തന്നെ കുളിര് ❤مــــــــــــاشــــــــــاءاللـــــــه....👌
@lakshadweepvloggerswadikh1740
@lakshadweepvloggerswadikh1740 4 күн бұрын
സ്നേഹം❤
@myheartrose2477
@myheartrose2477 4 күн бұрын
Masha allha 😍😘🤩❤❤
@Follow_Argk313
@Follow_Argk313 21 сағат бұрын
Masha Allah ❤❤
@ashrafk922
@ashrafk922 3 күн бұрын
തീർച്ചയായും ഇഷ്ടപ്പെട്ടു
@nasarathbeegum3657
@nasarathbeegum3657 3 күн бұрын
masha allah
@Fara-f8m
@Fara-f8m 14 сағат бұрын
Mashllh ❤eee place kanan sadhichdhil sandosham
@shahabasherin1754
@shahabasherin1754 2 күн бұрын
❤❤❤❤
@atyabkhan8801
@atyabkhan8801 4 күн бұрын
Mashallah.... Rally and celebrations are too good organized and to gatherness... 🎉🎉🎉❤❤❤
@Kadeeja-m7o
@Kadeeja-m7o Күн бұрын
അടിപൊളി 🎉🎉🎉🎉🎉
@musthafakpelambilad4653
@musthafakpelambilad4653 Күн бұрын
ദീബിലെ പരിപാടി ഗംബീരം ..
@rafimukkam3272
@rafimukkam3272 3 күн бұрын
Masha Allah👍👍👍
@rafimukkam3272
@rafimukkam3272 3 күн бұрын
Masha Allah
@saeedmohammed4478
@saeedmohammed4478 Күн бұрын
👍👍👍 🌹❤️
@Jubeena-ns5pi
@Jubeena-ns5pi 4 күн бұрын
Waiting ആയിരുന്നു😌
@ayoobkhan9484
@ayoobkhan9484 3 күн бұрын
MASHA ALLAHA ALIF MABURUOK❤❤❤
@sulfisulfi8090
@sulfisulfi8090 Күн бұрын
Waiting for next vlog
@TechSaavy
@TechSaavy 3 күн бұрын
മാഷാ അള്ളാഹ്.. വല്ലാത്ത ഭംഗി തന്നെ നിങ്ങളുടെ നാട്..❤ بارك الله
@salahzain3338
@salahzain3338 4 күн бұрын
Beautiful ❤❤
@RafiRafi-tq3ks
@RafiRafi-tq3ks 22 сағат бұрын
❤️❤️❤️🤲🤲💯
@mohammediqbal7116
@mohammediqbal7116 4 күн бұрын
Mashaaa Allah ❤❤❤❤
@Junaid786-so8if
@Junaid786-so8if 2 күн бұрын
മാഷാ അല്ലാഹ് കണ് കുളിര്മയേകുന്ന കാഴ്ചകൾ ഇനി സലഫികൾ നുഴഞ്ഞു കയറേണ്ട എല്ലാ ഫിത്നയും ഫസാദും ഉണ്ടാക്കും അവർ
@rasheedkottedath4899
@rasheedkottedath4899 3 күн бұрын
അടിപൊളികൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤️👍
@lakshadweepvloggerswadikh1740
@lakshadweepvloggerswadikh1740 3 күн бұрын
സ്നേഹം
@faisaldoha904
@faisaldoha904 4 күн бұрын
lakshadeepine epoyum eniyum kanikene machane i love❤ laksadeep
@shamnadkanoor9572
@shamnadkanoor9572 11 сағат бұрын
സ്വാദിക് bro, എനിക്കൊരു പെർമിറ്റ്‌ എടുത്തു തരുമോ...? 🤣🤣🤣😆😆എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ്, വന്ന് കാണണമെന്ന് വലിയ ആഗ്രഹം ആണ് q👍👍👍❤❤❤❤
@JabbarRahman-f5p
@JabbarRahman-f5p 3 күн бұрын
Salafigalum kakayum illata nade ennum allahu ayshawaryam tharatte
@askarazkar304
@askarazkar304 3 күн бұрын
Nalla avadaranam.nalla unity ulla naad❤
@muhamedfarook9502
@muhamedfarook9502 4 күн бұрын
Masha Allah.. Sooper video
@saidalavi4458
@saidalavi4458 Күн бұрын
Super ❤
@nasrushamna
@nasrushamna 4 күн бұрын
Sadhikke videos valudhakk ❤shramikk avide vere orurasama .Njaan malappuram .areekode ninann per nasru❤❤❤
@hirabasheer
@hirabasheer 4 күн бұрын
Super. Sapport100%
@abufarsal
@abufarsal 4 күн бұрын
ദ്വീപിലെ കാഴ്ചകൾ കാണാൻ മെയിൻ ലാൻഡിൽ നിന്ന് ഒരുപാട് കാഴ്ചക്കാർ, ആ മുട്ട സർബത്ത് ഉണ്ടാക്കുന്ന രീതി മുഴുവനായിട്ട് ഒന്ന് പറഞ്ഞാൽ നന്നായിരിക്കും. ഷോർട്ട്സിൽ കണ്ടു, അതുപോര മുഴുവൻ റെസിപ്പി തന്നെ കിട്ടണം.
@aliakberaliakber7871
@aliakberaliakber7871 4 күн бұрын
ماشاءالله تبارك الله
@RiyasIbrahim91
@RiyasIbrahim91 4 күн бұрын
ഇതുപോലൊരു നബിദിന റാലിക്ക് അടുത്ത വർഷം വരെ കാത്തിരിക്കണ്ടേ😭....Hubbul habeeb#2024# kzbin.info/www/bejne/fpywo4qOnbt9mMU
@faisalrahman5584
@faisalrahman5584 3 күн бұрын
Mind/visual treat..👌💚Thx
@Oceanblogger98
@Oceanblogger98 3 күн бұрын
Mashallah ❤❤❤❤
@Navas509
@Navas509 3 күн бұрын
ലക്ഷ ദ്വീപിൽ വരാൻ നല്ല ആഗ്രഹം ഉണ്ട് 🎉🎉🎉
@ASHRINVLOGS
@ASHRINVLOGS 4 күн бұрын
Mashalla ❤
@ajazf9027
@ajazf9027 Күн бұрын
അനിയനെ മറ്റു പല Malayalm vlogg ലും കണ്ടിട്ടുണ്ടെങ്കിലും താങ്കളുടെ Channel ഇന്നാണ് subscibe ചെയ്യുന്നത്. ഏകദേശം 20 വര്‍ഷത്തിലധികമായി ആ സുന്ദര ഭൂമിയില്‍ കാലു കുത്താന്‍ കൊതിച്ചിട്ട് , പക്ഷെ അങ്ങോട്ട് വരാനുള്ള formality യിലെ complication കാരണം മോഹം ഉപേക്ഷിക്കുകയായിരുന്നു. അനിയന്റെ vlogg ലൂടെ ദ്വീപിലെ കാഴ്ചകളും മറ്റും കാണാന്‍ സാധിച്ചതില്‍ സന്തോഷം 😊 ഫൈസല്‍ ജൂബിലി Malappuram
@jamsheerkdr7341
@jamsheerkdr7341 2 күн бұрын
മാഷാ അള്ളാഹ്❤❤❤❤
@rasiqcrc3883
@rasiqcrc3883 4 күн бұрын
🌹👍🌹
@hasanahasu8159
@hasanahasu8159 4 күн бұрын
🎉🎉
@hassainarasu5056
@hassainarasu5056 Күн бұрын
Super muthe
@ZeenathKk-ys7fr
@ZeenathKk-ys7fr 4 күн бұрын
Super
@MaLiku_Kujjeh
@MaLiku_Kujjeh 4 күн бұрын
wow❤❤❤🎉🎉
@mubashir_keelakunnikkam
@mubashir_keelakunnikkam Күн бұрын
അമിനിയി റാബീൽ അവ്വൽ 30 നും ജാഥ ഉണ്ട് നാട്ടക്ക് ബാ വീഡിയോസ് idupaam ❤ baye
@rifaminhalminhaj3892
@rifaminhalminhaj3892 3 күн бұрын
ഞങ്ങളുടെ മദ്രസയിലെ ദഫും ഇതു തന്നെയാണ്
@sainulabid9442
@sainulabid9442 4 күн бұрын
@nooruddinkc1488
@nooruddinkc1488 3 күн бұрын
‏ما شاء الله❤ കുടുംബത്തോടൊപ്പം ദ്വീപിൽ വരണമെന്ന്ആഗ്രഹമുണ്ട്❤️😍 ‏إن شاء الله വീഡിയോസ് ഒന്നിനൊന്ന് മെച്ചമാണ് ഒന്നും പറയാനില്ല ബ്രോ.. സൂപ്പർ❤❤❤
@farismon2615
@farismon2615 4 күн бұрын
Powli bro. ... Etra manoharam aa naad 🎉love❤
@AjmalAju-m2i
@AjmalAju-m2i 4 күн бұрын
❤❤❤❤❤❤❤❤❤❤❤❤
@Noushad-sr2gh
@Noushad-sr2gh 3 күн бұрын
അലഹംദുലില്ല, അവിടെ ചലഫികൾ ഇല്ലാന്ന് തോനുന്നു. അവർ ഉണ്ടായാൽ ഫിത്നയുണ്ടാവും,. ഈ വീഡിയോസ് നന്നായിട്ടുണ്ട്. 👍👍.
@sherbinagafu400
@sherbinagafu400 3 күн бұрын
Thnks bro for uploading long vedios❤️
@YasarArafath-u9z
@YasarArafath-u9z 4 күн бұрын
Super❤❤❤❤
@shaheermohamed6120
@shaheermohamed6120 3 күн бұрын
Usharanallo
@shadulimk9101
@shadulimk9101 2 күн бұрын
❤❤❤❤❤❤❤
@himahima3784
@himahima3784 4 күн бұрын
Super mone
@sumayyabipv8528
@sumayyabipv8528 4 күн бұрын
Superb😍you made it🖤
@muhammedsinankalarikkal7147
@muhammedsinankalarikkal7147 3 күн бұрын
Inshallah oru divsm varand❤
@user-mujeeb
@user-mujeeb 4 күн бұрын
👍🏻👍🏻👍🏻👍🏻👍🏻
@faseelafasi636
@faseelafasi636 4 күн бұрын
💚💚💚
@Fara-f8m
@Fara-f8m 14 сағат бұрын
Brother pranaya meenukalude kadal film cheydhirunaloo adhil heroine nilkuna home kanikkavo plz ❤
@AbujassimAman
@AbujassimAman 4 күн бұрын
❤❤❤❤❤❤❤❤❤❤
@BasheerKSVty
@BasheerKSVty 4 күн бұрын
❤❤👍
@alfiyaakbar5206
@alfiyaakbar5206 4 күн бұрын
❤✨️😍
@RiyasIbrahim91
@RiyasIbrahim91 4 күн бұрын
ഇതുപോലൊരു നബിദിന റാലിക്ക് അടുത്ത വർഷം വരെ കാത്തിരിക്കണ്ടേ😭....Hubbul habeeb#2024# kzbin.info/www/bejne/fpywo4qOnbt9mMU
@naifilnazar9874
@naifilnazar9874 3 күн бұрын
😍
@ishakayisha7546
@ishakayisha7546 4 күн бұрын
Masha Allah New sub from karnataka
@unsijasalim5581
@unsijasalim5581 10 сағат бұрын
ലക്ഷ്യദ്വീപിൽ teaching vacancy ഉണ്ടോ..? എങ്ങനാ rectuitments oke
@riyasmahammood
@riyasmahammood Күн бұрын
അടിപ്പൊളി ❤ അൽ ചെമ്മണ്ണൂർ 😂
@sahursahur2200
@sahursahur2200 4 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@nissamunmankutty5420
@nissamunmankutty5420 4 күн бұрын
ഹായ് 🖐🖐🖐
@sparkytc6
@sparkytc6 3 күн бұрын
Lakshadweebkk visit cheyyanulla marrgangal onnparayoo
@fasalrahman3995
@fasalrahman3995 Күн бұрын
Kavarathi dweepilekk shipil varan etra paisa venam
@AdhilAyisha
@AdhilAyisha 3 күн бұрын
ലക്ഷ്ദീപിൽ നമ്മക് വീട്‌ വെച്ച് താമസിക്കാൻ പറ്റുമോ
@lakshadweepvloggerswadikh1740
@lakshadweepvloggerswadikh1740 3 күн бұрын
ഇല്ല ബ്രോ
@Abhi-mg4gm
@Abhi-mg4gm 2 күн бұрын
🎉🎉🎉😅😅😅
@vallyamthathil
@vallyamthathil 2 күн бұрын
Hi bro eniku oru help cheuooo
@salmansalu3458
@salmansalu3458 4 күн бұрын
Evde keralathil Dj with dance ayi...
@abufarsal
@abufarsal 4 күн бұрын
സുഹാബിയോ..വഹാബിയോ..😂
@mohammedrafeeque9446
@mohammedrafeeque9446 4 күн бұрын
അത് കിട്ടാൻ ഇത്തിരി പാടാണ് bro അതിൻ്റെ Recipes ഇപ്പോഴുള്ള പഴയ തലമുറയുടെ കൈയ്യിലേ ഉള്ളൂ അതും ഉണ്ടാക്കുന്നത് വർഷത്തിൽ ഒരിക്കലും ഏതെങ്കിലും വിദേന കിട്ടിയാൽ ഭാഗ്യം ഇപ്പോഴുള്ള തലമുറയ്ക്ക് അറിയില്ലാ എന്നുള്ള കാര്യം ഉറപ്പ്. അതിൻ്റെ Recipe കിട്ടണമെങ്കിൽ അവിടെയുള്ള വയസ്സായ ആളുകളെ സമീപിച്ചാൽ ചിലപ്പോൾ കിട്ടിയേക്കാം
@pluspositive-pv6zi
@pluspositive-pv6zi Күн бұрын
2:01 അതാണ്
@lubabazain4268
@lubabazain4268 22 сағат бұрын
അവിടെ മുജാഹിദ് ഇല്ലേ
@susmithasherin2661
@susmithasherin2661 Күн бұрын
റാലി പോകുമ്പോൾ മീട്ടായി വിതരണം ഉണ്ടാകാറില്ല അവിടെ
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 43 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 14 МЛН
നബിദിനം ലക്ഷദ്വീപ് 2024
7:55
Inspire media mission Lakshadweep
Рет қаралды 3,1 М.
Ep 773 | Marimayam | Aliens in God's Own Country
22:03
Mazhavil Manorama
Рет қаралды 420 М.
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН