ഈ വിഡിയോയിൽ ഞാൻ എടുത്ത് പറഞ്ഞിട്ടുണ്ട് ഇത് വിശ്വസിക്കുന്നവർക്ക് മാത്രം വിശ്വസിക്കാം. അല്ലാത്തവർക്ക് ഇത് തള്ളിക്കളയാം. ലക്ഷദ്വീപുകാരെ സംബന്ധിച്ച് ഇത് ഇപ്പോഴും പിൻതുടർന്നു വരുന്ന വിശ്വാസം ആണ്. പിന്നെ ദ്വീപിൽ തന്നെ ഇതിലൊന്നും വിശ്വാസമില്ലാത്ത ആളുകളും ഉണ്ട്. ഇങ്ങനെ ഒരു question കമന്റ് ആയിട്ട് വന്നത് കൊണ്ട് പറയണമെന്ന് തോന്നി അത്രേ ഉള്ളൂ ❤️❤️
@jamsheedcherimpadan46462 ай бұрын
സത്യമാണ് എന്റെ അനുഭവമാണ് ഞാൻ രണ്ട് പ്രസവത്തിനും കവരത്തി ദ്വീപിലെ വെള്ളം കുടിച്ചിട്ടുണ്ട് എനിക്ക് വേദന കുറവായിരുന്നു പ്രസവം പെട്ടെന്ന് കഴിഞ്ഞിരുന്നു ഞാൻ തങ്ങളെ പേരിൽ യാസീനും ഹത്വവും തീർക്കാറുണ്ടായിരുന്നു അത് എന്റെ വിശ്വാസമാണ്
@Lakshadweepukaar2 ай бұрын
ആഹാ ❤️❤️
@suttu85632 ай бұрын
ആ വെള്ളം എവിടുന്ന് ആണ് കിട്ടുക @@Lakshadweepukaar
@suttu85632 ай бұрын
@jamsheedcherimpadan എവിടെന്ന ആ വെള്ളം kittua
@FarshuFarshu-p3x2 ай бұрын
Njan വെള്ളം കുടിച്ചിട്ട് pregnent ayittund.
@suttu85632 ай бұрын
@@FarshuFarshu-p3x മാഷാഅല്ലാഹ് 😍
@aliakbar25672 ай бұрын
ശരിയാണ്. CM വലിയുള്ളാഹി (റഅ).എത്രയോ ചരിത്ര൦.അതുപോലെ തന്നെ മഹാ൯മാരായ ഔലിയാക്കളുടെ കറാമത്ത് ആണ് അതൊക്കെ.❤❤❤❤.പറഞ്ഞതൊക്കെയു൦ സത്യ൦ തന്നേയാണ്.
@Lakshadweepukaar2 ай бұрын
അതെ അങ്ങനെ നോക്കുകയാണെങ്കിൽ ഒരുപാട് ചരിത്രങ്ങൾ ഉണ്ട് ❤️❤️വിശ്വസിക്കുന്നതും വിശ്വസിക്കാത്തതും ഓരോരുത്തരുടെ ഇഷ്ടം ❤️❤️
@harshadmpharshadmp35392 ай бұрын
അങ്ങിനെ കേട്ടിട്ടുണ്ട് ഒന്നും തള്ളികളയാൻ പറ്റില്ല വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം🥰🥰👍
@Lakshadweepukaar2 ай бұрын
അതെ അത് അത്രേ ഉള്ളൂ ❤️❤️❤️
@hamsakh39332 ай бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം ഞാൻ ലക്ഷദീപിനെപ്പറ്റി അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ വളരെ നന്ദി spt
@Lakshadweepukaar2 ай бұрын
Thank you so much❤️
@afsal0852 ай бұрын
ഓരോരുത്തരുടെ വിശ്വാസങ്ങൾ.... ഏതായാലും അതിനു പിന്നിലെ കഥ പറഞ്ഞതിന് നന്ദി👍
@Lakshadweepukaar2 ай бұрын
അതെ ❤️❤️
@malluprankan14942 ай бұрын
ചരിത്രം എന്തുമായിക്കോട്ടെ പ്രസവ വേദന ഒരു ഭർത്താവായ എനിക്ക് ആലോചിക്കുമ്പോൾ തെന്നെ എന്തെന്നല്ലാത്ത ആവലാതിയാ അത് അനുഭവിക്കുന്ന പെണ്ണിന്റെ അവസ്ഥ ya റബ്ബേ നമ്മൾ ആലോചിക്കുന്നതിലും എത്രയോ മേലെയാണ് ഇത്ര വേദന അനുഭവിച് പ്രസവിച്ചിട്ടും കുഞ്ഞിന് ഒരു വയസ്സ് തികയും മുന്നേ ഒരു കുട്ടിയേയും കൂടി വേണമെന്ന് പറയുന്ന ഭാര്യമാരുടെ മനസ്സ് ഏത് അളവ് കോല് അളന്നാലും ഭര്ത്താവെന്ന നമ്മൾക്ക് മനസ്സിലാവില്ല
@Lakshadweepukaar2 ай бұрын
സത്യം ❤️❤️❤️ആ വേദന അനുഭവിച്ചവർക്ക് മാത്രമേ അത് വിശദീകരിക്കാൻ പറ്റുള്ളൂ അത് കണ്ടു നിന്നവർക്കും അതിന്റെ ആഴം ഊഹിക്കാൻ ആവും ❤️
@muneersaqafisalethur71832 ай бұрын
ഞാൻ കർണാടകയിലെ മംഗലാപുരം നിവാസിയാണ്. എൻ്റെ ഭാര്യയുടെ പ്രസവ സമയത്ത് കവരത്തി കാസിം വലിയൂല്ലാഹി യുടെ പേരിൽ ഖുര്ആന് ഖത്മ് നേർച്ച ആകി ഓതിയിരുന്നു. രാഹതായിർന്നു.എന്നോട് ചോതിക്കുന്നവരോടും ഞാൻ ഇത് പറഞ്ഞു കൊടുക്കാറുണ്ട്. നല്ല ഫലവതാണ്. ഇതെല്ലാം വിശ്വാസം ഉള്ളവർക്ക് മാത്രമാണ്.
@Lakshadweepukaar2 ай бұрын
ആഹാ ❤️❤️അപ്പോൾ മലയാളം ഒക്കെ എങ്ങനെ അറിയാം?
@tottygar3752 ай бұрын
Manglore muslims mostly attached to Kerala @@Lakshadweepukaar
@Lakshadweepukaar2 ай бұрын
@@tottygar375ഓഹോ 🥰❤️
@HISANAFAIZAL2 ай бұрын
Enikum ente 2 deliveryil nalla anubhavam und ..2 deliveryde munb thane kavarathy dweepile aa water kudikaarund .njan thrissur aanu place..ente friend aanu .kond vannu thand. Enik theere pain ilaarnu
@Lakshadweepukaar2 ай бұрын
ആഹാ മാ ഷാ അല്ലാഹ് ❤️❤️
@YuhanaC.p2 ай бұрын
ഒരു സ്ത്രീയുടെ ഗർഭത്തെ കുറച്ചു,, ഖുർആൻ പറയുന്നത് ഇങ്ങനെ ആണ്... പ്രയാസത്തിനു മേലെ പ്രയാസം സഹിച്ചു അവന്റെ umma അവനെ ഗർഭm ധരിച്ചു,, അതിനേക്കാൾ വേദനയിൽ അവനെ പ്രസവിക്കുകയും ചെയ്തു... ഖുർആൻ ഇത് പറയുമ്പോ,,, എങ്ങനെ അവിടത്തെ വെള്ളം കുടിച്ചാൽ വേദന ഇല്ലാതാവും,,,, പിന്നെ ഇതിനെ എതിർക്കുന്നവരെ,, വഹ്ഹാബി വിളിച്ചു മുദ്ര കുത്തും. Pinne അതിനെ കുറിച്ചോ,,, ചിന്ദിക്കില്ല,,, ലോകത്തിൽ,, ഏറ്റവും പുണ്യം നിറഞ്ഞ വെള്ളം സംസം വെള്ളമാണ്
ആഹാ നിങ്ങളുടെ നാട്ടിലും ഇതൊക്കെ വിശ്വസിക്കുന്നവർ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം ❤️തീർച്ചയായും ചെയ്യാം ഇതുപോലെ ഉള്ള വീഡിയോസ് ❤️❤️❤️
@hassanParambil-j2h2 ай бұрын
നമ്മുടെ നാട്ടിലും പണ്ട് കാലത്ത്നമ്മുടെ നാട്ടിലും പണ്ടുകാലത്ത് ഉണ്ടായിരുന്നു ഇതുപോലെ ഹോസ്പിറ്റൽ ഉണ്ടാവുന്നതിനു മുമ്പ് പിഞ്ഞാണം എഴുതി കുടിക്കുക എന്ന് പറയുമായിരുന്നു
@Lakshadweepukaar2 ай бұрын
ആഹാ എവിടെയാ സ്ഥലം?
@KoroMan-n6e2 ай бұрын
@@Lakshadweepukaarകേരളത്തിൽ പിഞ്ഞാണം എഴുതി കുടിക്കുക... മറിയം ബീവി പേരിൽ ഖതാo ഓതുക നഫീസത്ത മാല എന്നിവ കേരളത്തിൽ ഉള്ളത് അനുഭവം
@Wanderingsouls952 ай бұрын
ചില കാര്യങ്ങൾക്ക് കൃത്യമായ ഉത്തരം കണ്ടെത്തുക സാധ്യമല്ല.. വിശ്വാസങ്ങൾ തികച്ചും വ്യക്തിപരമാണ്.. മറ്റുള്ളവർക്ക് ഒരു തരത്തിലും ബുധിമുട്ട് ഇല്ലാത്ത വിശ്വാസങ്ങൾ ഒരിക്കലും തെറ്റല്ല.. ഓരോ നാട്ടിലും ഇതുപോലെ ഒരുപാട് അത്ഭുതം തോന്നുന്ന ചരിത്രകഥകൾ ഉണ്ടാവും.. വിശ്വാസം ഇല്ലാത്തവർ, നിന്ദിക്കാതിരിക്കുക.ഉള്ളവർ അവരുടെ മനസിന് സമാധാനം കിട്ടുന്നെങ്കിൽ മുന്നോട്ട് പോവട്ടെ ❤
@Lakshadweepukaar2 ай бұрын
അതെ അതാണ് വേണ്ടത് ❤️ഈ വീഡിയോ കൊണ്ട് ഞങ്ങൾ ഉദ്ദേശിച്ചതും അത് തന്നെയാണ് ❤️❤️
@Wanderingsouls952 ай бұрын
@@Lakshadweepukaar ❤
@anseenaafeef82502 ай бұрын
അല്ലഹു ഏകനാണ്, അവനു പങ്കുകാരനില്ല, ഖുർആനിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ, പിന്നെ എന്തിനാ ഇങ്ങനുള്ള വിശ്വാസങ്ങൾ.. ഇതൊക്കെ അല്ലാഹുവിന്റെ പരീക്ഷണങ്ങളാണ്. നമ്മൾ ആരോടാണ് കൂടുതൽ വിളിച്ചു പ്രാർത്ഥിക്കുന്നെ എന്ന് അറിയാൻ, ഏത് വിശ്വാസമാണോ നമ്മുക്ക് കൂടുതൽ ഉള്ളത് അതിലേക്ക് നമ്മുടെ മനസിനെ എത്തിക്കും പിശാച്, അവൻ നമ്മെ വഴി തെറ്റിക്കുകയാണ് ചെയ്യുന്നത്, അത് ആദ്യം മനസിലാകൂ, ഞാൻ ഖുർആനിലുള്ളത് പറഞ്ഞതാണ്
@Lakshadweepukaar2 ай бұрын
Ok🙌
@Akbarsaidmuhammed14452 ай бұрын
ഉമ്മ ഷഹാന ഇനിയും കുറെ വിശേഷം പറയൂ കവരത്തിനെ കുറിച്ച്
@Lakshadweepukaar2 ай бұрын
❤️❤️തീർച്ചയായും
@User-co8kb2 ай бұрын
മാഷാ അള്ളാഹ് ഖാസിം (വലിയുള്ളാഹി യുടെ ചരിത്രം കൂടുതൽ പറ യൂ ഇഷ്ടം
@Lakshadweepukaar2 ай бұрын
ഇൻ ഷാ അല്ലാഹ് പറയാം ❤️❤️
@NoushadAli-rd9ku2 ай бұрын
ഇത് സത്യമാണ് എൻ്റെ 5 പ്രസവും പെട്ടന്ന് കഴിഞു. കാരണം കാസിം വിലയുള്ളാഹി യുടെ പേരിൽ ദിവസവും യാസീൻ ഓതും
പടച്ചോനേക്കാളും പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് ആരാ പറഞ്ഞത്? 🙄
@sherinsheri26872 ай бұрын
@@Lakshadweepukaar pinne enthan ithinartham..?padachone kond saadhikkoola ennullath kondalle vellam kudichittum valiyullahik yaseen hatham ithoke cheythath kond ente delivery sugamayi en parayunnath...appo padachonekkalum vishwasam e parnja andhavishwasangalkalle..
@Lakshadweepukaar2 ай бұрын
@@sherinsheri2687എനിക്ക് വിശ്വാസം ഉണ്ട് അത്കൊണ്ട് ഞാൻ വിശ്വസിക്കുന്നു. ഇത് വിശ്വസിക്കണമെന്ന് പറഞ്ഞു കൊണ്ട് ഞാൻ ആരേയും നിർബന്ധിച്ചിട്ടില്ല.. ബാക്കിയൊക്കെ ഞാനും പടച്ചോനും തമ്മിലുള്ള കാര്യമല്ലേ 🙌🏻
@sherinsheri26872 ай бұрын
@Lakshadweepukaar ath athreyullu sister..padachonum nammalum thammil..pinna than ingana oru platform vannit e Vaka karyangal parayumbol onnu chinthikkanam..thante e vdeo kand inyum palarum ith pole cheythekkam..athinokke nale padachontedth marupadiyum parayendi varum..🙂
@Lakshadweepukaar2 ай бұрын
@@sherinsheri2687 ഞാൻ ഈ വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട് വിശ്വസിക്കുന്നവർ മാത്രം വിശ്വസിച്ചാൽ മതി അല്ലാത്തവർക്ക് തള്ളിക്കളയാം. പിന്നെ ഞാൻ ഒരു തെറ്റായ കാര്യം പറഞ്ഞിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല അത്കൊണ്ട് പടച്ചോനോട് ഞാൻ ഉത്തരം പറഞ്ഞോളാം. എന്റെ കാര്യം ഓർത്തു സഹോദരി tension ആവണ്ട ട്ടോ 🙌ഇത് ഒരു negative reply അല്ല ട്ടോ. എന്റെ point of view ആണ് ഇത്...
@Wanderingsouls952 ай бұрын
ഞാൻ ഒരിക്കൽ, പൂച്ചയും പട്ടിയും ഒക്കെ എത്ര വേഗത്തിലാ പ്രസവിക്കുന്നത് എന്ന് പറഞ്ഞപ്പോ എന്റെ ഉമ്മ ( ഭർത്താവിന്റെ ) പറഞ്ഞു, " അങ്ങനെ പറയരുത് മോളെ, അതിന് അതിന്റെതായ വേദന ഉണ്ടാവും, അതും അല്ലാഹ് ന്റെ പടപ്പ് അല്ലേ, നമ്മക്ക് അറിയില്ലലോ " എന്ന്. 🥰 ഉമ്മ ഗർഭിണിയാ ഏത് ജീവിയെ കണ്ടാലും മനുഷ്യന് വേണ്ടി ദുആ ചെയ്യുന്നത് പോലെ അതിനും വേണ്ടി ദുആ ചെയ്യുന്നത് കണ്ടിട്ടുണ്ട് 🥰
@Lakshadweepukaar2 ай бұрын
നല്ല സ്നേഹനിധിയായ ഉമ്മ ❤️❤️പടച്ചോൻ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ ❤️🥰ശെരിയാണ് പ്രസവ വേദന എല്ലാവർക്കും ഉണ്ടാവും..ചില മൃഗങ്ങൾ ഒക്കെ വേദന കൊണ്ട് പുളയുന്നത് ഞാൻ കണ്ടിട്ടുണ്ട്
@Wanderingsouls952 ай бұрын
@@Lakshadweepukaar ആമീൻ 🤲🏻❤
@Lakshadweepukaar2 ай бұрын
@@Wanderingsouls95 അയ്യോ ഭർത്താവിന്റെ ഉമ്മയാണല്ലേ 😂😂ജീവനോടെ ഇരിക്കുന്ന ആ ഉമ്മയുടെ ഖബറിടം വരെ വിശാലമാവാൻ ദുആ ചെയ്തു ഞാൻ 😂😂ഞാൻ പെട്ടെന്ന് റോഷിടെ ഉമ്മയാണെന്ന് കരുതി
@Wanderingsouls952 ай бұрын
@@Lakshadweepukaar ഇല്ല.. രണ്ടാളും ഇല്ല 😄 രണ്ടു പേരുടെയും ഉമ്മയും ഉപ്പയും ഇല്ല.. അതല്ലേ ഞാൻ ആമീൻ പറഞ്ഞത് 😇പേടിക്കണ്ടട്ടോ.. ആ ഉമ്മയും ഒരു പാവം ആയിരുന്നു.. ഇപ്പൊ ഉമ്മ വിഡിയോല് പറഞ്ഞത് പോലെ, അവരുടെ കുട്ടിക്കാലത്തെ കേട്ടതും അറിഞ്ഞതുമായ ഒരുപാട് കഥകൾ ഇത് പോലെ പറഞ്ഞു തന്നിട്ടുണ്ട്.. അവിടെ പോകുമ്പോ ഞാൻ ഉമ്മാന്റെ കൂടെയ കിടക്കുന്നെ.. ഉറക്കം മാത്രം നടക്കൂല, ഇത് പോലെത്തെ കഥകൾ പറയിപ്പിക്കും, എനിക്ക് നല്ല ഇഷ്ടാ കേൾക്കാൻ 😃
@Lakshadweepukaar2 ай бұрын
@@Wanderingsouls95 ആണോ അപ്പൊ ഞാൻ ദുആ ചെയ്തത് തെറ്റായിട്ടില്ല അല്ലെ ❤️❤️❤️രണ്ട് ഉമ്മമാർക്കും പരലോക ജീവിതം നന്നാക്കിക്കൊടുക്കട്ടെ പടച്ചോൻ ❤️❤️
ഷഹാനാ വിഡിയോ ചെയ്യുബോൾ കൈയ്യിൽ ഒരു ശ്ശി വ് ധരിക്കണം ട്ടോ
@Lakshadweepukaar2 ай бұрын
🙌
@abdulgaffar69282 ай бұрын
എന്റെ സഹോദരരിക്ക് പ്രസവത്തിനു ഓപ്പറേഷൻ വേണ്ടി വരും എന്ന് ഡോക്ടർ പറഞ്ഞപ്പോൾ എന്റെ ഒരു കുടുംബക്കാരി തന്നത് പ്രകാരം ഈ വെള്ളം കുടിപ്പിച്ചു എന്നിട്ടും ഓപ്പറേഷൻ വേണ്ടി വന്നിട്ടുണ്ട് 🤓
@Lakshadweepukaar2 ай бұрын
എനിക്കും നേരിട്ട് അനുഭവമില്ല പക്ഷെ അനുഭവം ഉള്ളവരും ഉണ്ടെന്ന് പറയുന്നു 🙌
@shajishamsudeen85862 ай бұрын
ഓരോ വീഡിയോകളും കൂടുതൽ നന്നാകുന്നുണ്ട് ട്ടോ❤
@Lakshadweepukaar2 ай бұрын
Thank you so much dear❤️❤️
@saftworld27092 ай бұрын
എന്റെ രണ്ടാമത്തെ പ്രസവത്തിൽ ഞാനും അവിടുത്തെ വെള്ളം കുടിച്ചിരുന്നു ഒരുപാട് റിസ്കുള്ള പ്രസവം ആയിരുന്നു അവസാനം എല്ലാം നല്ല രീതിയിൽ നടന്നു
@Lakshadweepukaar2 ай бұрын
മാ ഷാ അല്ലാഹ് ❤️❤️
@kabeerparambath97702 ай бұрын
മുൻപുള്ള വീഡിയോയിൽ കമന്റ് ആയി ചോദിച്ചിരുന്നു ലക്ഷദ്വീപിൽ വരാൻ എന്തെല്ലാം രീതികളാണ് ഒന്നു വിവരിച്ചാൽ കൊള്ളാം
@Lakshadweepukaar2 ай бұрын
അത് already വീഡിയോ ചെയ്തിട്ടുണ്ടല്ലോ ❤️❤️ഒന്ന് check ചെയ്ത് നോക്കാമോ... നമ്മുടെ ചാനലിൽ തന്നെ ഇട്ടിട്ടുണ്ട് detailed വീഡിയോ
@mpsahlampsahla2 ай бұрын
Vidio ishttayitto shear cheyyam❤❤
@Lakshadweepukaar2 ай бұрын
Thank you so much dear🥰
@hashirk14282 ай бұрын
ഖാസിം വലിയ്യുല്ലാഹിയുടെ ചരിത്രം കൂടുതൽ അറിയുമെങ്കിൽ അതും പറയൂ.
@Lakshadweepukaar2 ай бұрын
പറയാം ❤️❤️❤️
@abdhulnasar6712 ай бұрын
الفاتحة محمد قاصم ولي الله
@Lakshadweepukaar2 ай бұрын
❤️❤️❤️
@abusuhaimakodinhi52522 ай бұрын
محمد قاسم ولي الله
@sayyedvalancheri31832 ай бұрын
അസ്സലാമു അലൈക്കും 'ഞാൻ കണ്ണൂരിലാണ് ' മുഹമ്മദ് കാസിം വലിയുള്ളാഹിയുടെ ചരിത്രം നമ്മുടെ നാട്ടുകാരും ഇങ്ങനെ തന്നെയാണ് മനസ്സിലാക്കിയത്. നിങ്ങൾ അത് പറഞ്ഞപ്പോൾ , എന്തോ മഖാമിൽ വന്ന് സിയാറത്ത് ചെയ്ത ഒരു ഫീൽ
@Lakshadweepukaar2 ай бұрын
അവിടെ പോയാൽ ഒരു positive energy ആണ് ❤️❤️
@sayyedvalancheri31832 ай бұрын
മുഹമ്മദ് കാസിം വലിയുള്ള 'ദർസ് നടത്തിയ ഒരു പള്ളി എൻ്റെ വീടിനടുത്ത് ഉണ്ട്. കണ്ണൂർ സിറ്റി' അറക്കൽ കൊട്ടാരത്തിൻ്റെ അടുത്ത് ''സമീപത്ത് തന്നെ മൗലൽ ബുഖാരി (സിറ്റി മൗല. ) ദർഗ്ഗ ' കവരത്തി. ഈ രണ്ട് ഇടത്തും ഞാൻ എന്നും പോകാറുണ്ട്
@Lakshadweepukaar2 ай бұрын
@@sayyedvalancheri3183 മുഹമ്മദ് ഖാസിം വലിയുള്ള തങ്ങളെക്കുറിച്ച് നിങ്ങൾക്കും അറിയാമെന്ന് കേട്ടപ്പോൾ സന്തോഷം തോന്നി ❤️❤️
@sayyedvalancheri31832 ай бұрын
കണ്ണൂരിൻ്റെ കാമുകില്ലെ ലക്ഷ്വ ദീപ്
@Lakshadweepukaar2 ай бұрын
@@sayyedvalancheri3183❤
@saleemiyha72karimpil532 ай бұрын
നിങ്ങളുടെ വ്ലോഗ് 👍 പക്ഷെ അന്തവിശ്വാസം പ്രചരിപ്പിക്കേണ്ട, റബ്ബനുഗ്രഹിക്കട്ടെ..
@Lakshadweepukaar2 ай бұрын
ആമീൻ ❤️❤️
@jasnajasi-f2z2 ай бұрын
Ningal evide ippo thamasam
@Lakshadweepukaar2 ай бұрын
kochi
@NOUSHADSHAFI-z1i2 ай бұрын
ഇത് എനിക്ക് പറ്റിയ topic അല്ല മോളെ, പക്ഷേ നിന്റെ vdol comment ചെയ്യണമെന്ന ആഗ്രഹം കൊണ്ട് ഒരു ചെറിയ comment ❤❤❤❤❤❤
@Lakshadweepukaar2 ай бұрын
Thanks dear ❤️❤️❤️
@Seliksd2 ай бұрын
പ്രസവേദനയെ കാളും വേദനയാണ്... പ്രിയദമയെയും കുഞ്ഞിനേയും പുറത്ത് കാത്തിരിക്കുന്ന ഭർത്താവിന്റെ situation...
@Lakshadweepukaar2 ай бұрын
അത് രണ്ടും രണ്ടല്ലേ ശെരിക്കും. ഒന്ന് മാനസികവും മറ്റൊന്ന് ശാരീരികവുമാണ്. എന്റെ അഭിപ്രായത്തിൽ പ്രസവ വേദനയെ മറ്റൊന്നും കൊണ്ട് compare ചെയ്യാൻ കഴിയില്ല ❤️❤️
@Seliksd2 ай бұрын
@@Lakshadweepukaar നമ്മക് നമ്മളെ അവസ്ഥ നിങ്ങൾക് നിങ്ങളെ അവസ്ഥ 😂😂😂😂😂
ലക്ഷദീപുകാർ ഒരു കൊച്ച് പ്രസവിച്ച് കഴിയുമ്പോൾ പ്രസവിച്ച കൊച്ചിനെ കാണാൻ പോകുമ്പോൾ എന്ത് ഫുഡ് ആണ് കൊണ്ടുപോകുന്നത് ഫ്രൂട്ട്സ് ആണോ ഒന്നു പറയാമോ ഞങ്ങൾക്ക് വാങ്ങിച്ച് കൊടുക്കാന സ്ഥലം എറണാകുളം
@Lakshadweepukaar2 ай бұрын
അവിടത്തെ ആളുകൾ കുഞ്ഞിനെ കാണാൻ പോകുമ്പോൾ പൈസ അല്ലെങ്കിൽ ഗോൾഡ് ആണ് കൊണ്ട് പോകുന്നത്. Food ആയിട്ട് അങ്ങനെ പ്രത്യേകിച്ച് ഒന്നും കൊണ്ട് പോവാറില്ല. നിങ്ങൾ ഫ്രൂട്ട്സ് കൊണ്ട് പോയാലും മതി ❤️❤️അവിടെ ഫ്രൂട്ട്സ് ഒന്നും ശെരിക്ക് കിട്ടാത്തത് കൊണ്ടാവും ഫ്രൂട്ട്സ് ഒന്നും കൊണ്ട് പോവാത്തത് ❤️❤️
@sareenavadakara11722 ай бұрын
ആ തങ്ങളുടെ പേര് ക്ലിയർ റായി പറഞ്ഞു തരോ..
@Lakshadweepukaar2 ай бұрын
മുഹമ്മദ് ഖാസിം വലിയുള്ളാഹി തങ്ങൾ
@sareenavadakara11722 ай бұрын
🙏
@tottygar3752 ай бұрын
Thankal angane parayyan 2 Karanam und... 1. May be thankal Allahu ayirikkaam 2. May be bhranthan ayirikkum. Second reason avanae chance ullu
@Lakshadweepukaar2 ай бұрын
ആണോ സർ പിന്നെ എല്ലാം തികഞ്ഞത് കൊണ്ട് കുഴപ്പമില്ല 🙌
@tottygar3752 ай бұрын
@@Lakshadweepukaar thaankal Allah tangal
@hashimem89202 ай бұрын
Super👍👍👍
@Lakshadweepukaar2 ай бұрын
❤️❤️
@sainulabidsainulabid49012 ай бұрын
ഹായ് ലക്ഷദ്വീപ്
@Lakshadweepukaar2 ай бұрын
Hellooo
@manikandanthacharakal65582 ай бұрын
👍👍👍
@Lakshadweepukaar2 ай бұрын
❤️❤️
@MohammedHussain-qe6os2 ай бұрын
Wa Alaikum mussalaam
@Lakshadweepukaar2 ай бұрын
❤️❤️
@Salu49622 ай бұрын
ഞാൻ 3 പ്രസവിച്ചു,alhamdullilah,വേദന കുറവായിരുന്നു, ചെറിയ സമയത്തിൽ പ്രസവം കഴിഞ്ഞു , നിങ്ങൾ എന്നോട് പ്രാർത്ഥിക്കൂ ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം എന്ന് എന്നുപറഞ്ഞ നാഥനോട് മാത്രം തേടിക്കൊണ്ട്, വിശ്വാസമില്ലാത്തവർ വിശ്വസിക്കേണ്ട എന്ന് പറയുമ്പോൾ എന്താണ് നമ്മുടെ വിശ്വാസത്തിൻറെ അടിസ്ഥാനം എന്നുകൂടി അറിയുക. അല്ലാഹുവിന് മാത്രമേ ആരാധിക്കാവൂ എന്നു പറഞ്ഞതിന് ആട്ടി ഇറക്കപ്പെട്ട നബിയുടെ പാതയിലാണോ നമ്മൾ എന്ന് ചിന്തിക്കുക.
@Lakshadweepukaar2 ай бұрын
അതിനു ഇവിടെ ആരാധിക്കാൻ അല്ലല്ലോ പറഞ്ഞത്. ഇങ്ങനെ ഒരു ചരിത്രം ഉണ്ട് ലക്ഷദ്വീപിൽ...അത് വിവരിച്ചു, അത്ര മാത്രം..വേണ്ടവർക്ക് എടുക്കാം അല്ലാത്തവർക്ക് തള്ളിക്കളയാം.. എനിക്ക് എന്തായാലും ഇതുവരെ വിശ്വാസം ഉണ്ട് 🙌
@Salu49622 ай бұрын
@@Lakshadweepukaar ആദരവ് ആരാധനയാകുന്ന ദയനീയ രംഗം ആണ് ഇപ്പോൾ മുസ്ലിം ഉമ്മത്തിൽ കാണുന്നത്
@NaushadNaushad-m8k2 ай бұрын
Valaikumsalam
@Lakshadweepukaar2 ай бұрын
❤️❤️
@mpsahlampsahla2 ай бұрын
Aa ezhuthi kudikkalivideyum und malappuram
@Lakshadweepukaar2 ай бұрын
ആഹാ ❤️❤️
@thwayyibamp45162 ай бұрын
ഹാസിംഅല്ലഖാസിം ആണ്
@Lakshadweepukaar2 ай бұрын
ദ്വീപുകരുടെ pronunciation അങ്ങനെയൊക്കെയാണ്. 😅
@NaushadNaushad-m8k2 ай бұрын
Hi
@Lakshadweepukaar2 ай бұрын
Hello ❤️❤️
@AzeezTk-bk5kf2 ай бұрын
പിഞ്ഞാണം എഴുതി കുടിക്കുക... അതാണോ ഈ പറയുന്നത്... വയറു വേദനക്ക് എല്ലാം ചെയ്യാറുണ്ട്.... നമുക്ക് ഒരു അസുഗം വന്നാൽ ഏത് രീതിയിൽ മാറുമോ ആ രീതികൾ എല്ലാം സ്വീകരിക്കാം.... വിശ്വാസം ഉള്ളവർക്കു വിശ്വസിക്കാം.. അല്ലാത്തവർക്കു തള്ളിക്കളയാം... മുസ്ലിം സമൂഹത്തോട്.. ഉമ്മത്തിനോട് പ്രവാചകൻ പറഞ്ഞതും അത് തന്നെ... കിതാബുകളിൽ അഭയം തേടുക... അല്ലാഹുവിൽ അവന്റ കിതാബുകളിൽ... ഹിന്തു മതസ്ഥർക്കും ഇവയെല്ലാം ഉണ്ട്.. അവർ പഠിക്കുന്നില്ല എന്ന് മാത്രം...അവർ വേദങ്ങൾക്കു പകരം രാഷ്ട്രീയ ആചര്യന്മാരെയാണ് ആരാധിക്കുന്നത്...
@Lakshadweepukaar2 ай бұрын
അതെ അത് തന്നെയാണ് ഉദ്ദേശിച്ചത് ❤️
@safiyahamzah88272 ай бұрын
Ivadeyum und
@Lakshadweepukaar2 ай бұрын
aaha❤️❤️
@jaykay1206802 ай бұрын
അന്ധവിശ്വാസങ്ങൾ മനുഷ്യരിൽ പ്രചരിപ്പിക്കാതെയിരിക്കുക. ചരിത്രം എന്ന് പറയുന്നതിന് പകരം വിശ്വാസം എന്ന് വേണമെങ്കിൽ പറയാം
@Lakshadweepukaar2 ай бұрын
ഞാൻ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട് വിശ്വാസം ഉള്ളവർക്ക് മാത്രം വിശ്വസിക്കാം അല്ലാത്തവർക്ക് തള്ളിക്കളയാം. ലക്ഷദ്വീപുകാരെ സംബന്ധിച്ച് ഇത് ഒരു ചരിത്രം തന്നെയാണ്. ആരെയും ഇത് വിശ്വസിക്കണമെന്ന് നിർബന്ധിക്കുന്നില്ല
@farizfadhi85262 ай бұрын
Enikk anubavam und
@Lakshadweepukaar2 ай бұрын
@@farizfadhi8526 ആഹാ ❤️❤️❤️
@WorldFocus-h8l2 ай бұрын
ഇത്തരം അന്ധ വിശ്വാസം പ്രജരിപ്പിക്കരുത്
@Lakshadweepukaar2 ай бұрын
വിശ്വാസം ഉള്ളവർ മാത്രം വിശ്വസിച്ചാൽ മതി അല്ലാത്തവർക്ക് തള്ളിക്കളയാം എന്ന് ഞാൻ എടുത്ത് പറഞ്ഞിട്ടുണ്ടല്ലോ 🤔
@thwayyibamp45162 ай бұрын
വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം എനിക്ക് അനുഭവം ഉണ്ട് ഡോക്ടർ മാർ പോലും അത്ഭുതപ്പെട്ടിട്ടുണ്ട് വേദന നന്നേ കുറവാണ്
@richwm2 ай бұрын
കവരത്തി ദ്വീപിൽ എന്ന് മാത്രമല്ല ലക്ഷദ്വീപിൽ തന്നെ കാക്കകളും പട്ടികളും ഒന്നുമില്ല എന്നാണ് ഞാൻ കേട്ടിട്ടുള്ളത്
@Lakshadweepukaar2 ай бұрын
പട്ടി ഇല്ല പക്ഷെ കാക്ക ഉണ്ട് ട്ടോ ❤️അത് നിങ്ങൾ അറിഞ്ഞതിന്റെ mistake ആണ്. ആവശ്യത്തിൽ കൂടുതൽ കാക്കകൾ ഉണ്ട് 😟
@richwm2 ай бұрын
@@Lakshadweepukaar ok thanks. തിരുവനന്തപുരം ഗവൺമെൻറ് യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന കാലഘട്ടത്തിൽ ഒരു അമിനി ദ്വീപ് കാരനാണ് എനിക്ക് ഈ വിവരം തന്നത്.
@Lakshadweepukaar2 ай бұрын
@@richwmആഹാ ചിലപ്പോൾ അയാൾ പറഞ്ഞതിന്റെ mistake ആയിരിക്കും ❤️❤️
@Lakshadweepukaar2 ай бұрын
@@richwmആഹാ ചിലപ്പോൾ അയാൾ പറഞ്ഞതിന്റെ mistake ആയിരിക്കും ❤️❤️