ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹമുള്ള സ്ഥലങ്ങളിലൊന്നാണ് ലക്ഷദ്വീപ് ! ആന്ത്രോത്ത് ദ്വീപിന്റെ കാഴ്‌ച്ചകൾ മനോഹരം!
@LakshadweepukaarАй бұрын
ഇൻ ഷാ അല്ലാഹ് ❤️❤️Thank you so much dear🤩
@SharmilaShirin-i9oАй бұрын
എന്റെ ജീവിതത്തിൽ എനിക്ക് കാണാൻ അത്രയും ആഗ്രഹം ഉള്ള രണ്ട് സ്ഥലമേ ഒള്ളു,ഒന്ന് മക്കയിൽ പോണം, രണ്ട് ലക്ഷദീപിൽ പോണം രണ്ടും റബ്ബ് സാധിച്ചു തന്നാൽ മതിയായിന്നു 🤲🏻
@LakshadweepukaarАй бұрын
ഇൻ ഷാ അല്ലാഹ് സാധിക്കും ❤️❤️
@umarulfarooq3163Ай бұрын
Njanghal kavarathi dheepil poyttund adipoli sthalaman❤ from kasaragod
@LakshadweepukaarАй бұрын
@@umarulfarooq3163ആഹാ ❤️❤️
@AmidshokАй бұрын
സിസ്റ്റർ നിങ്ങളുടെ ലക്ഷ്വദ്വീപിൽ വന്നാൽ അവിടെ താമസിക്കാൻ നല്ല സ്ഥലം ഒക്കെ കിട്ടുമോ..... പള്ളി കേരളത്തിലെ പോലെ നിസ്ക്കാരം ഒക്കെ കഴിഞ്ഞു കുറച്ച് ഉറങ്ങാൻ ഒക്കെ പള്ളിയിൽ താമസിക്കാൻ ഒക്കെ കഴിയുമോ....??
@alishamna967Ай бұрын
കുവൈറ്റിൽ നിന്നും 👍
@LakshadweepukaarАй бұрын
Thank you ❤️❤️❤️
@subivijayan93512 күн бұрын
👍
@Lakshadweepukaar11 күн бұрын
♥️
@siyadfaizal5785Ай бұрын
Ente swantham pandath..❤❤❤
@LakshadweepukaarАй бұрын
പണ്ടാത്ത്ളതാ?
@siyadfaizal5785Ай бұрын
@@Lakshadweepukaar വാ
@AmidshokАй бұрын
അവിടെ താമസിക്കാൻ ഒക്കെ എങ്ങിനെ യാണ് പുറത്തു നിന്നും വരുന്നവർക്ക്... എനിക്കും ലക്ഷ്വ ദ്വീപ് കാണാൻ നല്ല ആഗ്രഹമുണ്ട്.... പ്രത്യേകിച്ചും അവിടുത്തെ ജനങ്ങൾ നല്ല സ്നേഹ നിധികളാണെന്നു കേട്ടു..
@LakshadweepukaarАй бұрын
പുറത്ത് നിന്ന് വരുന്നവർക്ക് താമസിക്കാൻ റൂമും കാര്യങ്ങളും ഉണ്ട് ട്ടോ... ഇൻ ഷാ അല്ലാഹ് ഒരു പ്രാവശ്യം വാ ❤️❤️
@shihabshibu3235Ай бұрын
ഒരുപാട് ഇഷ്ടം ആണ് നിങ്ങളുട വീഡിയോ 👌👌👌
@LakshadweepukaarАй бұрын
Thank you so much❤️
@harshadmpharshadmp3539Ай бұрын
അടിപൊളി👌👌👌❤️....... വിശദമായി ഓരോന്നും നമ്മൾക്ക് കാണിച്ചു തന്നു...... സുമയ്യ പച്ച മാസ് തിന്നുന്നത് കണ്ടു ഇങ്ങിനെ മാസ് തിന്നാൻ കഴിയും എന്നത് പുതിയ അറിവാണ്👌👌🙏💞💞
@LakshadweepukaarАй бұрын
❤️❤️Thank you
@sajayanktthankappan9919Ай бұрын
🎉🎉
@LakshadweepukaarАй бұрын
❤️❤️
@noufalbabu2947Ай бұрын
MashaAllah 👍🤲❤️
@LakshadweepukaarАй бұрын
❤️❤️
@alishamna967Ай бұрын
സൂപ്പർ
@LakshadweepukaarАй бұрын
❤️❤️
@MansoorPeechanАй бұрын
നല്ല നാടാണ് ❤❤❤
@LakshadweepukaarАй бұрын
❤️❤️
@RecipesofFathimaRiyasАй бұрын
മാസ്സ് എന്റെ favourite 👌👌ബീച്ച് സൂപ്പർ 👍👍👍
@LakshadweepukaarАй бұрын
ആഹാ കൊള്ളാല്ലോ ❤️❤️
@siyadfaizal5785Ай бұрын
Njanum aadhyam aayittaa nammude naattil ithrayokke fruits um vegetables um kaanunnath. ......😮
@LakshadweepukaarАй бұрын
😂😂😂
@Ramees-ym5gvАй бұрын
തലശ്ശേരി യിൽ നിന്ന് ഒരു hai🖐️❤️
@LakshadweepukaarАй бұрын
❤️❤️❤️🤩🤩
@basheervlogs5598Ай бұрын
മാഷാ അള്ളാഹ് . ഒരുപാടു കാലമായ് ആഗ്രഹം - ലക്ഷദ്വീപ് കാണണമെന്ന്.😊. ഒരിക്കലെങ്കിലും കാണാമെന്ന് കരുതുന്നു. '
@LakshadweepukaarАй бұрын
ഇൻ ഷാ അല്ലാഹ് ❤️❤️
@sulaimantАй бұрын
കബരുതിയിലെ വീഡിയോ എടുക്കനെ മക്ബര ഉൾപ്പെടുത്തണം❤😊🎉
@LakshadweepukaarАй бұрын
ഇൻ ഷാ അല്ലാഹ് ❤️❤️
@asmapk918Ай бұрын
nalla sthalam
@LakshadweepukaarАй бұрын
Thanks dear ❤️❤️
@Differentthoughts307Ай бұрын
ഞാൻ പറഞ്ഞ രണ്ടാമത്തെ വിഡിയോയും വന്നു, അതും തുടർച്ചയായ ദിവസങ്ങളിൽ തന്നെ. . ഒരു പാട് ഇഷ്ടായിട്ടോ ദ്വീപിലെ ഇതുപോലുള്ള സാധാരണ ജനങ്ങളെയും, അവരുടെ ജീവിത രീതിയും, അങ്ങാടിയും, വീടകങ്ങളും, ജനങ്ങൾ ഒന്നിച്ചു കൂടുന്ന ഇടങ്ങളും എല്ലാം കാണാനാണ് കൂടുതൽ താല്പര്യം. . എന്തായാലും ഇന്നത്തെ വീഡിയോയിൽ ഉമ്മാനെ ഒരു മിന്നായം പോലെ കണ്ടതല്ലാതെ ഉമ്മാന്റെ സംസാരം ഒന്നും കേട്ടില്ല, അത് വല്ലാതെ മിസ്സ് ചെയ്തു
@LakshadweepukaarАй бұрын
ഇൻ ഷാ അല്ലാഹ് കഴിയുന്ന പോലെ എല്ലാം ഉൾപ്പെടുത്താം ❤️❤️
@Differentthoughts307Ай бұрын
@ ❤️❤️
@shamilasali7342Ай бұрын
❤❤👍
@LakshadweepukaarАй бұрын
❤️❤️
@sanhasworld1507Ай бұрын
❤❤
@LakshadweepukaarАй бұрын
❤️❤️❤️🤩🤩
@sainulabidsainulabid4901Ай бұрын
കൈ ലക്ഷദ്വീപ്❤
@LakshadweepukaarАй бұрын
കൈ അല്ല ഹായ് 😁
@sainulabidsainulabid4901Ай бұрын
@Lakshadweepukaar ഒരു മാറ്റം വേണ്ടേ
@MohammedHussain-qe6osАй бұрын
Scocietiyil rate kuravounedoo.good vedio
@LakshadweepukaarАй бұрын
ബാക്കി കടകൾ വെച്ച് compare ചെയ്യുമ്പോ കുറവാണ് ❤️❤️
@MohammedHussain-qe6osАй бұрын
@@Lakshadweepukaar ok
@RajeenaRajeena-w9vАй бұрын
Avide tengakk vilayundoo
@LakshadweepukaarАй бұрын
ആഹ് ഇപ്പൊ വിലയുണ്ട്.. പിന്നെ എല്ലാവർക്കും തെങ്ങ് ഉള്ളത് കൊണ്ട് വലിയ ബുദ്ധിമുട്ടില്ല തേങ്ങക്ക് ❤️
@Wanderingsouls95Ай бұрын
നോക്കിയിരിക്കുന്നെനു 😄 എന്തൊരു സമാധാനം ഉള്ള സ്ഥലമാണ് 🥰 ദ്വീപ് ചക്കര ഉണ്ടാക്കുന്നത് കാണണം എന്നുണ്ട്.. 😃 ഷഹാന, സ്പെഷ്യൽ "ഗോതമ്പത്തെ ഷീരണി " കിട്ടിയോ 😃
@LakshadweepukaarАй бұрын
ദ്വീപ് ശക്കര വീഡിയോ നാളെ വരും ഇൻ ഷാ അല്ലാഹ് ❤️❤️Stay tuned 🤩🙌
@LakshadweepukaarАй бұрын
ഗോതമ്പത്ത ഷീരണി കിട്ടാൻ കവരത്തി എത്തണം 😋😋
@Wanderingsouls95Ай бұрын
@@Lakshadweepukaar 😍
@RajeenaRajeena-w9vАй бұрын
Adipoli niglde video karanam lakshadeep kanalo.
@LakshadweepukaarАй бұрын
Thanks dear ❤️❤️
@sayyedvalancheri3183Ай бұрын
അവിടെ മാസിന് എത്രയാണ് വില, ഇവിടെ KG 1000 Rs ആണ് വില , ചെറിയ പീസ് ആണെങ്കിൽ " 800 Rs വിലയുണ്ട്
@LakshadweepukaarАй бұрын
ചോദിച്ചിട്ട് പറയാം. 400-600 ഒക്കെ ആയിരുന്നു..correct അറിയില്ല
@hussainali-nm7rgАй бұрын
300
@musthafamusthafa3167Ай бұрын
മാസ് ആവശ്യമുള്ളവർ ബെന്ധപ്പെടുക
@rafeeque8741Ай бұрын
ഇൻശാഅല്ലഹ് അവിടെ വരാൻ പറ്റിയാൽ മാസ്സ് കഴിക്കാൻ ആഗ്രഹം ഉണ്ട്
@LakshadweepukaarАй бұрын
ഇൻ ഷാ അല്ലാഹ് ❤️❤️❤️
@Differentthoughts307Ай бұрын
സൊസൈറ്റി എന്ന് പറഞ്ഞാൽ നമ്മുടെ കേരളത്തിലെ റേഷൻ കട പോലെ ആയിരിക്കും അല്ലേ, എല്ലാ സാധനങ്ങളും ഉണ്ടല്ലോ. സാധനങ്ങൾക്ക് പുറത്തു നിന്ന് വാങ്ങുന്നതിനേക്കാൾ വില കുറവുണ്ടോ?
@LakshadweepukaarАй бұрын
അതെ റേഷൻ കട പോലെയാണ് ❤️❤️വില affordable ആണ് മറ്റു കടകളെക്കാളും ❤️❤️
@NOUSHADSHAFI-z1iАй бұрын
Hey, shahana നീ ശെരിക്കും ലക്ഷദ്വീപുകാരി തന്നെയോ 😮
കല്യാണം കഴിച്ചത് കേരളത്തിൽ ആണ്. എന്നാലും ഇവിടം വിട്ടു പോയിട്ടൊന്നുമില്ല. ഇവിടെയും അവിടെയുമായിട്ട് നിക്കുന്നു ❤️❤️
@Sinan33-oy5oqАй бұрын
❤
@gulnazk-e8vАй бұрын
അതു കോസ്റ്റ് ഗാർഡ് അല്ല അതു നേവിയാണ്
@LakshadweepukaarАй бұрын
😂😂😂
@sudheerka3182Ай бұрын
ആൻഡ്രോത്തിൽ ഇപ്പൊൾ നെൽകൃഷി ആരംങ്കിലും ചെയ്യുന്നുണ്ടോ?. മടങ്ങുന്നതിനു മുൻപ് അവിടുത്തെ കോളേജ്,ജെട്ടി ഭാഗത്തെ സിറ്റി,പ്രധാന പള്ളികൾ,പ്രധാന കെട്ടിടങ്ങൾ ഒക്കെ ( നല്ല വെളിച്ചമുള്ളപ്പോൾ) കാണിച്ചാൽ നന്നായിരുന്നു.
@LakshadweepukaarАй бұрын
നെൽകൃഷി ഇപ്പോൾ ചെയ്യുന്നില്ല. ബാക്കി പറഞ്ഞതൊക്കെ ഞാൻ പകൽ വെളിച്ചത്തിൽ കാണിക്കാൻ ശ്രമിക്കാം കേട്ടോ ❤️❤️
@fullstop6066Ай бұрын
കേന്ദ്ര മന്ത്രി മർഹും പി എം സയ്ദ് സാഹിബിന്റെ വീടും , ഫാമിലി , മഖ്‌ബറ കാണിക്കാമോ ?
@LakshadweepukaarАй бұрын
ഇൻ ഷാ അല്ലാഹ് maximum നോക്കാം.. പിന്നെ ഫാമിലിയെ ഒക്കെ ഉൾപ്പെടുത്താൻ കഴിയുമെന്ന് തോന്നുന്നില്ല.. അത് അവരുടെ privacy അല്ലെ...മഖ്‌ബറ maximum കാണിക്കാം കേട്ടോ ❤️❤️PM സയീദ് സാഹിബിനെ ഇഷ്ടപ്പെടുന്നവർ ദ്വീപിനു പുറത്തും ഉണ്ടെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ❤️
@rafeeque8741Ай бұрын
മാസ്സ് എല്ലാ ദീപിലും ഉള്ളത് അല്ലെ. മുന്നേ ഒരു വീഡിയോയിൽ നിങ്ങളുടെ ഉമ്മ ഉണ്ടാക്കിയത് കണ്ടു.
@LakshadweepukaarАй бұрын
അത് മാസ് വെച്ച് ഒരു dish ഉണ്ടാക്കിയതല്ലേ... ഇത് മാസ് തന്നെ ഉണ്ടാക്കി വെച്ചതാണ് ❤️❤️
@rafeeque8741Ай бұрын
Ok
@faizalsinan9649Ай бұрын
സുമയ്യ കട്ടക്ക് ഉണ്ടല്ലോ
@LakshadweepukaarАй бұрын
പിന്നല്ല ❤️❤️
@Differentthoughts307Ай бұрын
റോഡുകളെല്ലാം വിജനമായി കിടക്കുന്നു, കേരളത്തിൽ ഹർത്താൽ ദിവസം റോഡിലിറങ്ങിയ പോലെയുണ്ട് 😂 ഞങ്ങളുടെ നാട്ടിലൊക്കെ ഡ്രൈവിംഗ് എക്സ്പിരിയൻസ് ഇല്ലാത്തവർ വണ്ടി ഓടിക്കുന്നതിനെ കുറിച്ച് പറഞ്ഞാൽ, “നിനക്ക് ഓടിക്കണമെങ്കിൽ റോഡ് ഒരുപാട് വീതി കൂട്ടണം എന്ന് പറഞ്ഞു കളിയാക്കാറുണ്ട്, ഇനി അവരോട് ലക്ഷദ്വീപ്പിൽ പോയി വണ്ടി ഓടിച്ചോ എന്ന് പറയേണ്ടി വരും 😅