താങ്കൾ അവതരിപ്പിച്ച ഏറ്റവും മികച്ച കഥയായി ഞാനിതിനെ കാണുന്നു.
@vijayankuttappan3175 Жыл бұрын
ഹൃദയ സ്പർശിയായ അവതരണം. നന്ദി. വളരേ നന്ദി എൻ്റെ അഛൻ 1936 മുതൻ 46 വരെ മദ്രാസിൽ ഉണ്ടായിരുന്നു. ഈ കഥ ഞാൻ കേട്ടിട്ടുണ്ട്.
@MeenuDass Жыл бұрын
ഇത്ര വിശദമായി കാര്യകാരണ ങ്ങളോടെ ഉള്ള താങ്കളുടെ ഈ കഥ ഒരു സിനിമ കാണുന്നപോലെ രസകരവും ആവേശകരവും ആണ്. ഈ തരത്തിലുള്ള ചാനലുകളിൽ no:1, സംശയം ഇല്ല, സോദരൻ ഇനിയും ഇതു പോലുള്ള കഥകൾ പറയണം 👍♥️MKT യെപ്പട്ടി കെട്ടിട്ടുണ്ടായിരുന്നു, ഇത്രത്തോളം അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം 🎉
@skanilkumar3630 Жыл бұрын
നോയൽ : മികച്ച അവതരണ ശൈലിയുള്ള യുട്യൂബർമാരിൽ ഒരാൾ. Good job 👍 👌
@anaamikask Жыл бұрын
പുസ്തകം വായിക്ക്കുന്ന പോലെയാണ് കേട്ടിരുന്നത്. അഭിനന്ദനങ്ങൾ. കണ്ണുനിറഞ്ഞ പല ഓർമ്മങ്ങളും മനസ്സിലൂടെ കടന്നു പോയി. തമിഴ് youtubers ചെയ്യാത്തതു തിരഞ്ഞെടുത്തതിന് 🙏നന്ദി.
@brbijuram354811 ай бұрын
Great presentation .എന്നൈപ്പോൽ വാഴ്ന്തവരുമില്ലൈ എന്നെയ്യ്പ്പോൽ വീഴ്ൻതവരുമില്ലൈ...
@radhakrishnanchellappan74767 ай бұрын
ഇതു പോലെ ഒരു ചരിത്രം MKT യെ കുറിച്ച് ഇതുവരെ കേട്ടിട്ടില്ല. എത്ര മധുരമാണ് MKT യുടെ പാട്ടുകൾ. Good work. Very good presentation.
@rejic3887 Жыл бұрын
Bro, താങ്കളുടെ അവതരണം എത്രയോ മികച്ചതാണ്. ഇത്രയും കാര്യങ്ങൾക്ക് അറിവ് പകർന്ന തിന് നന്ദി
@and-uy4jv Жыл бұрын
എത്ര ദിവസമായി ഇന്ന് ഇന്ന് വരുമെന്ന് കരുതി കാത്തിരിക്കുന്നു 2nd പാർട്ടിനായി. ഇന്നെങ്കിലും വരുമെന്ന് വിചാരിച്ചു അപ്പോഴേക്കും എത്തിയല്ലോ 🥰🥰🥰
@sha_riq_ahammedh Жыл бұрын
ഈ കഥ കേട്ടു കഴിഞ്ഞപ്പോൾ മനസിന് എന്തോ വല്ലാത്ത ഒരു ഭാരം 💔
@deepugopim Жыл бұрын
എത്ര അർത്ഥവത്തായ വരികൾ 😢👌 "എന്നൈപ്പോൽ വാഴ്ന്തവർ യാരും ഇല്ലൈ , എന്നൈപ്പോൽ താഴ്ന്തവർ യാരും ഇല്ലൈ" നോയൽ ബ്രോ .. ഇത്രയും വ്യകതതയോടെ മനോഹരമായി അവതരിപ്പിച്ചതിന് നന്ദി .. 😍
@krprasanna5925 Жыл бұрын
എന്റെ നോയൽ... നിങ്ങൾ എന്നെ നിങ്ങളുടെ ആരാധക ആക്കി മാറ്റി. ഒരു വാചകത്തിൽ പറയാൻ പറ്റില്ല. ഒരായിരം വാക്കുകൾ വേണം ഇത് പറയാൻ. അവസാനം ഭാഗവതർ രകഷ്പ്പെട്ടത് കേട്ടപ്പോൾ സമാധാനം ആയി. അന്നും ഇന്നും രാഷ്ട്രീയവും സിനിമയും നിയമപാലകരും ഒറ്റകെട്ടാണ്. അവർ ഒരുമിച്ചാൽ എന്തും നടത്തും. ഇങ്ങനെ എത്രയോ നിരപരാധികൾ ക്രൂഷിക്കപ്പെട്ടിരിക്കുന്നു. യതീരാജ്.. ധീരൻ... 👍🏻.. ഇത് ഒരു ദൈവവിശ്വസിയുടെ വാക്കുകൾ ആണ്. എന്നെ ദൈവം കാപ്പതും എന്ന വിശ്വാസം. But പിന്നെയും കൂട്ടുകാർ ഒരുക്കിയ സിനിമ എന്ന ചതിക്കുഴിയിൽ വീണു പോയി. ശരിക്കും ഇത് ഒരു mottivestional സ്റ്റോറി ആണ്.. ഇത് എല്ലാവർക്കും പാഠമാകണം... ആരെയും അമിതമായി വിശ്വസിക്കരുത്.. എന്നാൽ കാല് പിടിക്കേണ്ടവരുടെ കാല് കഴുകി കൊടുക്കണം എന്നാലേ നിലനിൽപ്പുള്ളു. സ്വാധിയായ ഒരു മനുഷ്യന്റെ പതനം.. 🙏🏻
@meena389 Жыл бұрын
കാത്തിരിപ്പ് ഇത്തിരി നീണ്ടു പോയി ചേട്ടോയ്🥰🙏🏻. മഴയത്ത് കേട്ടുറങ്ങട്ടെ ശുഭരാത്രി 🥳
@sajipp3932 Жыл бұрын
അവതരണം എന്ന് പറഞ്ഞാൽ ഇങ്ങനെയാണ് 💯👍 ഏത് കഥയായാലും അവതരണവും ശബ്ദവും നന്നായാലെ മനസ്സ് പിടിച്ചടക്കുകയുള്ളൂ.... താങ്കളുടെ നേരിയ രീതിയിലുള്ള അടഞ്ഞശബ്ദം ശ്രോതാക്കളുടെ മനസ്സിൽ ആഴത്തിൽ സ്പർശിക്കും.... പിന്നെ കഥ കഴിയുന്നതുവരെ ശ്രദ്ധ തിരിയുകയേ ഇല്ല. ഈ real story അവസാനമായപ്പോഴേയ്ക്കും മനസ്സിന് ഒരു വിങ്ങലായി. Your next story still waiting 🤚👍😍
@Ani-g5l Жыл бұрын
സാർ ഞാൻ ഹരിദാസ് സിനിമ കണ്ടു സ്ത്രീകളെ നോക്കി കണ്ണ് ഇറുക്കുന്ന സീൻ സുപ്പർ❤❤❤❤❤
@NiATV Жыл бұрын
ഇന്നത്തെ സൗന്തര്യ സങ്കല്‍പ്പം നോക്കരുത്. ഒരു കാലത്ത് അരവിന്ത് സ്വാമി തെന്നിന്ത്യയുടെ മനസ് കീഴടക്കിയത് പോലെ..കുഞ്ചാക്കോ ബോബന്‍ മലയാളികളുടെ മനസ് കീഴടക്കിയത് പോലെയൊരു സൂത്രമാണ് MKT ചെയ്തത്. അയാള്‍ താര രാജാവ് ആയിരുന്നു... അന്നും ഇന്നും...എന്നും......
@CR-ku8zj Жыл бұрын
ചെമ്പയ്‌ക്കു.. നാദം നിലച്ചപോൾ തന്റെ ശങ്കം കൊടുതവനെ.. ഗുരുവായൂരപ്പ 🙏
@Shamseer_Mohammed3 күн бұрын
ഈ കഥയെ ആസ്പദമാക്കി ഒരു സിനിമ വരുന്നുണ്ട് നായകനായി മലയാളികളുടെ ദുൽകർ സൽമാൻ( MKT) റോൾ 🤌 കട്ട വെയ്റ്റിംഗ് ❤
@ansarik5981Күн бұрын
Ok ikka
@sureshbabuekbabu8178 Жыл бұрын
ശരിക്കും പറയുകയാണെങ്കിൽ ഇതിന്റെ ബാക്കി കേൾക്കാൻ കൊതിച്ചിരുന്നു. ഞാൻ പല വേട്ട കഥകളും കേൾക്കാറുണ്ട്. But your mode of story telling is much different... Nice voice.
@azadadiyattil5427 Жыл бұрын
ചേട്ടോ ചേട്ടൻ്റെ ഷർട്ടിലെ ഇല എൻ്റെ വീട്ടിലുണ്ട് 😊😊 കഥ സൂപ്പർ. കഥയേക്കാൾ രസം താങ്കളുടെ അവതരണ ശൈലിയാണ് എനിക്കിഷ്ടം
@ratheeshthadathil Жыл бұрын
ഇത് ഒരുപാട് ഭംഗിയായി... നല്ല ഒന്നാം തരം അവതരണം...
@amaldevt Жыл бұрын
"കൃഷ്ണ മുകുന്ദ murare.. " എന്നൊരു സോങ്ങ് youtube l search cheythapol kandu.. asamanya prathibha ....
@NiATV Жыл бұрын
നല്ല പാട്ടാണ്.
@Ramnambiarcc9 ай бұрын
Super presentation.. Really heart wrenching story. 😭
@flymovies22k Жыл бұрын
നിങ്ങളുടെ കഥ അത് സത്യം പറഞ്ഞ ലഹരി ആണ് മിക്യ കഥകളും എത്ര തവണ കേട്ടെന്ന് പോലും അറിയില്ല ഈ സ്റ്റോറി കേൾക്കാൻ വേണ്ടി കയിഞ്ഞ 8ദിവസം ആയിട്ട് നോക്കുന്നതാ വന്നോ വന്നോ എന്ന് ഇതിനു മുൻപ് kgf 2ആയിരുന്നു വലിയ waitng ചെയ്തിട്ട് ഉള്ളെ
@NiATV Жыл бұрын
അല്‍പ്പം താമസിച്ചാലും അതിനുള്ള മുതല്‍ ഈ കഥയിലുണ്ട്...അത് കൊണ്ടാണ് താമസം വന്നതും.....
@flymovies22k Жыл бұрын
@@NiATV yes
@flymovies22k Жыл бұрын
@@NiATV yes
@satheeshputhenpeedika2267 Жыл бұрын
കുറച്ചു busy യാണ് പിന്നീട് കാണാം, കേൾക്കാം 👍🏻
@praveenkumarcoimbatore9758 Жыл бұрын
என்னைப்போல் வாழ்ந்தவருமில்லை என்னைப்போல் வீழ்ந்தவருமில்லை. ഈ ഒരു കഥ മാത്രം മതി ജീവിതത്തിൽ പല തിരിച്ചറിവുകളും ഉണ്ടാകുവാൻ. ശരിക്കും ഉദ്വേഗജനകം ആയ കഥ. ഒരു രക്ഷയുമില്ല. What a style of story telling. കഥ പറച്ചിലിന്റെ രാജകുമാരൻ . Great job noel bro
@NiATV Жыл бұрын
ഭാഗവതര്‍ ഒരു വേദനയാണ്..ഇന്നും. മെലഡി പോലും ഹൈപിച്ചില്‍ പാടുവാന്‍ ഭാഗവതരോളം കഴിവുള്ള ആരും ഇല്ല. ഭാഗവതരുടെ അന്നത്തെ ഗ്രാമഫോണ്‍ റിക്കോര്‍ഡ് കേട്ടാല്‍പ്പോലും ഇന്നും നമ്മുടെ ചെവി തുളച്ച് കയറും.
@RazalRazal-n7s Жыл бұрын
എല്ലാ മനുഷ്യരും ജീവിതത്തിൽ ഒരിക്കലെങ്കിലും കേൾക്കേണ്ട കഥയാണ് ഇത്,ജീവിതത്തിൽ എന്നും ഓർക്കേണ്ട കഥയും. ഇത്രയൊക്കെയേ...ഉള്ളൂ ഞാനെന്ന ബോധം വരാൻ😢
@vivekrb5991 Жыл бұрын
താങ്കളുടെ വേട്ട കഥകളെക്കാളും കൂടുതൽ ആകർഷകമായ, ഒപ്പം എവിടെയൊക്കെയോ സ്പർശിക്കുന്നതുമായ ഒരു കഥ .... ഇനിയും ഇതുപോലെ ഉള്ളവ പ്രതീക്ഷിക്കുന്നു.
@prabhakarthu7565 Жыл бұрын
നോക്കിയിരുന്നു കണ്ണ് കഴച്ച് സമാധാനമായി❤️❤️❤️👍🏻
@മുസ്തഫകൊടുമുണ്ട Жыл бұрын
👍🏻👍🏻 കാത്തിരുന്നു അവസാനം എത്തി ല്ലെ
@syams6229 Жыл бұрын
രണ്ടാം ഭാഗം കേട്ടപ്പോൾ മനസ്സിൽ വല്ലാത്ത വേദന 😪
@MeenuDass Жыл бұрын
എന്നും ഈ ഭാഗത്തിനുവേണ്ടി നോക്കിയിരുന്നു.. ഹാവൂ.. സമാധാനം ആയി 🎉
@riyazriyaz8076 Жыл бұрын
ഞാനാ ഭാഗ്യവാൻ ഇന്നാണ് 1 part കണ്ടത് ❤️❤️❤️❤️
@Pookalam1122 Жыл бұрын
വളരെ നല്ല മനുഷ്യൻ ആയിരുന്നു ഭാഗവതർ.. ആ മനുഷ്യ സ്നേഹിയുടെ ലൈഫ് അവസാനം എങ്ങനെ മാറി പോയി 😢
@rumisubi7971 Жыл бұрын
എത്ര ദിവസമായി കാത്തിരിക്കുന്നു ചേട്ടാ
@Shivam.1-f6c Жыл бұрын
സിനിമയുടെ മായയിൽ മയങ്ങി പോകാതെ.. ജീവിക്കുന്നവർ..ആണ് യഥാർത്ഥ നായകന്മാരും നായികമാരും...
@sarathkabral4357 Жыл бұрын
Mmmmmmmmm
@ManuKK-f2w Жыл бұрын
കാത്തിരിക്കുകയായിരുന്നു 💗💗
@SPIDERSTACK Жыл бұрын
ഭാക്കി കേൾക്കാൻ കാത്തിരിക്കുകയായിരുന്നു thanks 👍
@bejinbaby8895 Жыл бұрын
Noel bro ningade channel one of the best Malayalam KZbin channel aanu .nasipikkallu
@NiATV Жыл бұрын
നമുക്ക് തുടര്‍ച്ചയായി വീഡിയോ ചെയ്യാം...
@surjith Жыл бұрын
Outstanding narration. Really touching. How life changes fortunes of people 😕😕
@satheeshkumar6026 Жыл бұрын
ഒത്തിരി കാത്തിരുന്നു. thanks 👍💯
@shajikalarikkal2512 Жыл бұрын
മനോഹരമായി അവതരിപ്പിച്ചു ❤❤
@sobhanai2502 Жыл бұрын
നന്ദി ഈ സംഭവ കഥ കേൾപ്പിച്ചതിന്
@altrollan9466 Жыл бұрын
Lakshmikanthante kadha kettittu 'Live' movieyile Shine Tom Chackode character (Sam John Vakathanam) orma vannu.
@VinodKumar-if1vn Жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ സൂപ്പർ 👍
@nidheeshmohan4879 Жыл бұрын
Fantastic presentation 👍👍👍🙏
@and-uy4jv Жыл бұрын
അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാൻ തന്നെ ഇമ്പമുള്ളതാണ്. ലക്ഷ്മികാന്താണ് കൊല്ലപ്പെട്ടതിൽ ഒരു ദുഃഖവും തോന്നിയില്ല. കഥയുടെ തുടക്കത്തിൽ ഞാൻ വിചാരിച്ചത് പ്രശസ്തിയുടെ മറവിൽ അദ്ദേഹം കൊലപാതകം ചെയ്തു മാന്യനായി നടക്കുന്നു എന്നാണ്. കഥ മുഴുവൻ കേട്ടപ്പോൾ വല്ലാത്തൊരു വിഷമം മനസ്സിൽ. താഴ്ചയിൽ നിന്നു ഉയർച്ചയിൽ എത്തിയ അദ്ദേഹത്തെ ആരൊക്കെയോ കുടുക്കി. വക്കീലിനോട് പറയുന്ന വാക്കിൽ നിന്നു അദ്ദേഹം നിരപരാധി ആണെന്ന് മനസിലാകും.
@shamishameem4920 Жыл бұрын
കാത്തിരിക്കുകയായിരുന്നു.. വേറെ ഒരു ചാനലും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല
Am seeing my own directorial movie with this top notch narration 🎉🎉🎉
@ashwinas7792 Жыл бұрын
നടി സുകുമാരി എഴുതിയിട്ടുണ്ട് അവരുടെ കസിൻ ആയ പദ്മിനിയോട് ഭാഗവതർ date ചോദിച്ചു വന്നിരുന്നു എന്നും അവരുടെ അമ്മ പദ്മിനിയോട് പറഞ്ഞു പാവം ഭാഗവതർ ഒന്ന് സമ്മതിക്കെടീ എന്ന്. അവസാനം അവരെല്ലാം കൂടി ഭാഗവതരെ തേടി ചെന്നപ്പോൾ കാഴ്ച്ച നഷ്ടപ്പെട്ടു എന്നും അന്ന് സുകുമാരിയുടെ ഓർമയിൽ പണ്ട് ഭാഗവതർ കാഴ്ച ഇല്ലാതെയുള്ള കഥാപാത്രം "കൺമണിയെ കൺമണിയെ കണ്ണുകാണായോ" എന്ന് പാടി കുഞ്ഞിനെ തൊട്ടിലാട്ടുന്ന രംഗം. ഇതെല്ലാം കണ്ട് സുകുമാരി ഉൾപ്പെടെ ഉള്ളവരെല്ലാം കരഞ്ഞു പോയി എന്ന് "സുകുമാരി, ഓർമകളുടെ വെള്ളിത്തിര" എന്ന ആത്മകഥയിൽ അവർ എഴുതിട്ടുണ്ട്.
@dziretravelworld697 Жыл бұрын
ഏറ്റവും നല്ല അവതരണം....
@AjayVj7653 Жыл бұрын
Avasanathe twist ntammo poli😮
@nishaasanthosh1923 Жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു ❤❤❤❤❤❤
@Somu-ev3wy Жыл бұрын
ലക്ഷ്മി കാന്തന്മാർ ഇപ്പോഴും അരങ് വാഴുന്നു എല്ലാം വായിച്ചു കുളിരു കോരുന്ന അന്നത്തെ സമൂഹത്തിന്റെ അതേ മാനസിക അവസ്ഥ തന്നെ ഇപ്പോഴും
My father, born in 1915 ,who was in Madras at that time, used to narrate the story at night bedtime.
@kkkkk3212 Жыл бұрын
Thankalkk ethre vayass und
@pslakshmananiyer5285 Жыл бұрын
@@kkkkk3212 I am 74 now
@ngpanicker100311 ай бұрын
1949 ൽ ജനിച്ച എന്നോട് 10 വയസുള്ളപ്പോൾ എന്റെ അമ്മ ഈ കഥ പറഞ്ഞിട്ടുണ്ട്, പ്രതി വടിവേലു എന്ന ഗുണ്ട എന്നാണ് അമ്മ പറഞ്ഞത്, ഞാൻ ഈ സംഭവം എന്നേ മറന്നിരുന്നു, ഇപ്പോൾ പൂർണമായും ഓർത്തെടുക്കാൻ താങ്കളുടെ വീഡിയോ സഹായിച്ചു. Iam very happy Thank U very much, I espect more such videos from U.
@jg55211 ай бұрын
@@kkkkk321274
@KKAUTOMOBILESMINIATURES Жыл бұрын
രാത്രിയിൽ മാത്രം ഈ channel കാണുന്ന ഞാൻ
@ashar3277 Жыл бұрын
കെന്നത്തിന്റെ പ്രേതാനുഭവങ്ങൾ ബാക്കി ഭാഗം ചെയ്യു ....
@subinlal887 Жыл бұрын
2ഭാഗത്തിനായി വൈറ്റിംഗ് ആയിരുന്നു ❤️
@kanakavenugopal7474 Жыл бұрын
ജീവിതത്തിന്റെ കയറ്റിറക്കങ്ങൾ വ്യക്തമാക്കുന്ന സങ്കീർണ്ണമായ ഒരു സംഭവകഥ.
@hubaib5254 Жыл бұрын
ചില മാധ്യമപ്രവർത്തകർ അന്നും ഇന്നും ഒരു പോലെ
@divyadivyan9890 Жыл бұрын
Amazing Narration 👍
@hashakottakkal Жыл бұрын
കാത്തിരിക്കുകയായിരുന്നു thanks...
@prakashpg8700 Жыл бұрын
Excellent presentation
@invisiblereporter_ Жыл бұрын
ഇന്നത്തെ മറുനാടൻ ആണ് ലക്ഷ്മി കാന്തൻ
@ranjeevpr9607 Жыл бұрын
ഈ കമൻറ് ഞാൻ ഇടാൻ വന്നതായിരുന്നു😅
@hibashirinkm4 ай бұрын
😂 Enik peru kittunnillernu... but kadha kelkkumbo manasil vanna face ayalde aayrnn😂😂