നിങ്ങളുടെ ചാനൽ കാരണം എന്റെ ക്ഷമാ ശീലം വർദ്ധിച്ചു ❣️❣️❣️❣️😌
@NiATV Жыл бұрын
നല്ല രീതിയില്‍ പഠിച്ചും വായിച്ചും ചെയ്യുന്ന കഥകളാണ്.... അതാണ് താമസം...
@BIJUManattu Жыл бұрын
ഞാൻ ആദ്യമായിട്ടാ കേൾക്കുന്നത് ഇങ്ങനെ സിനിമയിൽ അഭിനയിച്ച സൂപ്പർ സ്റ്റാർ ആയ ഭാഗവതരെ പറ്റി എം ജി ആർ ശിവാജി ഗണേശൻ ഇവരൊക്കെ ആണ് സൂപ്പർ സ്റ്റാറുകൾ എന്നാണ് കരുതിയിരുന്നത് താങ്ക്സ് 😍😍😍👍
@NiATV Жыл бұрын
ഇവരൊന്നും ഭാഗവതരുടെ വാലില്‍ കെട്ടി അടിക്കുവാന്‍ കൊള്ളില്ല...
@Shamseer_Mohammed2 ай бұрын
Kaantha Movie loading ! Based on this man story ❤ Dulquer Salmaan - Selvamani Selvaraj 🔥
@filmforlife58322 ай бұрын
ഞാനും അത് തപ്പി വന്നതാ❤
@filmforlife58322 ай бұрын
DQ pwolikkum...periodic movie📈
@sajipp3932 Жыл бұрын
ഞാൻ ഇതുവരെ ഒരു ചാനലിലും കേൾക്കാത്ത കഥ 😮 കിടിലൻ അവതരണം നോയലേട്ടാ....❤👏👏👏 Second part still waiting 🤚
@kiranrs6831 Жыл бұрын
നിങ്ങൾ ഇനിയും ഇതുപോലത്തെ വീഡിയോകൾ ചെയ്യണം, നല്ല അവതരണമാണ്
@kannanveni4284 Жыл бұрын
എന്തൊരു perfection ആണ് ചേട്ടാ നിങ്ങടെ അവതരണം
@NiATV Жыл бұрын
💙💙💙
@thomasjoseph9469 Жыл бұрын
അറിയപ്പെടാത്ത രഹസ്യത്തിന്റെ കഥയ്ക് അഭിനന്ദനം
@myactivity15602 ай бұрын
DQ ഇപ്പൊ ചെയ്യുന്ന മോവി ആണ് ഇതിൽ ഇങ്ങേരു അഴിഞ്ഞാടും 💥
@nishaasanthosh1923 Жыл бұрын
ലേശം വൈകി കാണാൻ എന്നാലും miss ആക്കില്ല.. അടിപൊളി സ്റ്റോറി. 🥰സിനിമ പോലെ ഉണ്ട്.
@syams6229 Жыл бұрын
ഇങ്ങനെ ഒരാളെ ആദ്യമായി കേൾക്കുന്നത് പുതിയ അറിവിന് നന്ദി ആശാനേ 😍
@vincyvincent4019 Жыл бұрын
സെക്കൻഡ് പാർട്ട് വന്നിട്ട് കേൾക്കാം എന്ന് കരുതി ഇത്രയും ദിവസം ഞാനിത് മാറ്റിവെച്ചു ഇനിയും പറ്റുമെന്നു തോന്നുന്നില്ല അതുകൊണ്ട് ഞാൻ ഇപ്പോൾ കേട്ടു സെക്കൻഡ് പാർട്ട് വേഗം ഇടണേ
@akhilamammokka3543 Жыл бұрын
ഇതുവരെ ഇങ്ങനെ ഒരാളെ പറ്റി കേട്ടിട്ടില്ലായിരുന്നു 😅....... Any way good vdeo🔥 waiting for part 2🙌🏻
@sreejeshkv918 Жыл бұрын
നല്ല അവതരണം sir. ഒരു second പോലും ചിന്ത മാറി പോയില്ല.
ഭാഗവതർ തമിൾ നാട്ടിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ, അദ്ദേഹത്തിന്റെ ഒരു സിനിമ ഒരു ദീപവലിക്കു റിലീസ് ആയി അടുപ്പിച്ചു മൂന്നു വർഷം പ്രദർശനം ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്, സ്വർണ തട്ടിൽ ഉണ്ട് മാളികയിൽ താമസിച്ച മനുഷ്യൻ അവസാനം റെയിൽ ടിക്കറ്റ് എടുക്കാൻ പോലും കാശില്ലാതെ സർക്കാർ ആശുപത്രി തിണ്ണയിൽ കിടന്നു മരിക്കേണ്ടി വന്നു, അദ്ദേഹത്തിന്റെ മൻമദ ലീലയെ വെല്ലാൻ ഉണ്ടോ എന്ന് തുടങ്ങുന്ന ഗാനം ഇപ്പോഴും ഓർമയിൽ ഉണ്ട് ❤❤❤
@NiATV Жыл бұрын
ആ സിനിമയാണ് ഹരിദാസ്,അതിന്‍റെ റിക്കോര്‍ഡ് തകര്‍ത്തത് രജനിയുടെ ചന്ത്രമുഖി ആണ്. അതിന്‍റെ നിര്‍മാതാക്കള്‍ ശിവാജി ഗണേശന്‍റെ ഫാമിലിയാണ്..അവരുടെ സ്വന്തമായി ഉള്ള പുരസരവാക്കത്തുള്ള ഒരു തീയേറ്ററില്‍ വര്‍ഷങ്ങളോളം നൂണ്‍ ഷോ ഇട്ടത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.. ഭാഗവതരെ വെല്ലുവാന്‍ ആരുമില്ല അതാണ് സത്യം.
@sabarikummayil Жыл бұрын
@@NiATV ❤️❤️❤️👍
@anilchandran9739 Жыл бұрын
എൻ്റെ അച്ഛൻ്റെ കൈയ്യിൽ ത്യാഗരാജ ഗാനങ്ങളുടെ നിരവധി പഴയ ടേപ്പ് കാസറ്റുകൾ ഉണ്ടായിരുന്നു. "മന്മദ ലീലയെ വെണ്ടാർ" എന്ന ഗാനമായിരുന്നു ഫേവറൈറ്റ്.
@and-uy4jv Жыл бұрын
നോട്ടിഫിക്കേഷൻ വന്നതും സന്തോഷം ആയി. Like ❤❤❤❤
@praghilsarath7124 Жыл бұрын
Yes
@darkmatter4213 Жыл бұрын
Second part nu vendi katta waiting🔥
@NiATV Жыл бұрын
👍
@klrtitangaming749 Жыл бұрын
😒അനുനാക്കി സീരിസ് ഉടനെ ഇടണേ....നോയലേട്ടാ... ✨️
@dhaneshprajan2027 Жыл бұрын
ഇത്ര ഡീറ്റെയിൽ ആയി ഈ ചരിത്രം പറയാൻ നിങ്ങൾക്കേ കഴിയൂ THANKS നോയൽ ഭായ് ❤❤...
@sajithavarikkath7491 Жыл бұрын
Thk U very much....ellarum arinjirikenda oru charithram paranju thannathinu.really U take a hard effort.ith oru ningalde oru passion analle...any way waiting for second part❤
@mohammednisarnisar3657 Жыл бұрын
ഇന്നിനി ഇവിടെ കൂടാം❤❤❤❤❤
@NiATV Жыл бұрын
💙
@vishnuedeator9054 Жыл бұрын
Have heard about His story through many Tamil crime videos. But this much detailed explanation first time. Hats off❤🎉. Keep rocking
@NiATV Жыл бұрын
Thankyou ...
@aaron6892 Жыл бұрын
Very good presentation.
@arunb9535 Жыл бұрын
ചേട്ടാ പഴയ bgm ആയിരുന്നു നല്ലത്. കുറച്ച് പേടിപ്പിക്കുന്ന bgm കൂടെ രാത്രി ചെറിയ ചാറ്റൽ mazhayum🤍
@nishaasanthosh1923 Жыл бұрын
ഇത് പോലെ ഒരു കഥ ചെയ്യാൻ താങ്കൾ എടുത്ത എഫർട് എത്ര ആയിരിക്കും 🌹🌹🌹🌹🌹well done bro🌹🌹🌹🌹🌹
@NiATV Жыл бұрын
വലിയ...വലിയ...വലിയ............
@nishaasanthosh1923 Жыл бұрын
@@NiATV സെക്കന്റ് പാർട്ട് വേഗം ഇടുമോ? കട്ട വെയ്റ്റിംഗ് 🌹🌹🌹🌹
Adhyammaatittaanu kadhaa kettaath bhagavathar dee. Nannayitund Superb Noyal 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@jomonjomon2321 Жыл бұрын
നോയൽ ചേട്ടാ കാത്തിരിക്കുകയായിരുന്നു❤❤
@KKAUTOMOBILESMINIATURES Жыл бұрын
രാത്രി 12 . 15 ന് കാണുന്ന ഞാൻ
@drretheshbabukr4338 Жыл бұрын
Proud of you noel..❤ingane ulla oru starine kurichu ketitupolumilla..thanks a lot for this episode..yu deserve a million claps...awesome dear❤murukanum..subramanyanum oral aanennu 😊paranjal kuzhapam undo..😅any way..🙏yur hard work...❤thank you...
@NiATV Жыл бұрын
അതൊരു tongue slip ആയിരുന്നു.. Sorry
@kunjusumaaswathy279 Жыл бұрын
അടിപൊളി എത്ര നാളായി ഒരു നാടൻ കേസ് കേട്ടിട്ട്!!
@NiATV Жыл бұрын
💙
@REMESHMK Жыл бұрын
Adipoli story
@iamartist3932 Жыл бұрын
Super presentation bro....👍💯❤ Second part immediately ✋
@anishrayyan9675 Жыл бұрын
Next part vegam idane waitingggggg
@tressajohntressajohn Жыл бұрын
Sooper story..
@SumeshVy Жыл бұрын
ഞാൻ നോയിലേട്ടന്റെ ഷർട്ട് ആണ് നോക്കുന്നത് 👌
@kuttusan6304 Жыл бұрын
Chetta oru request aanu pandu oru video yil paranjirunnu muktheshor man eater enna story cheyyam ennu athu onnu cheyyo noyaletta plzz 😊
@shivabhadhraeshwar14 Жыл бұрын
Welcome Back KING OF KATHA
@sreerajvs1955 Жыл бұрын
കേരളത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയായ കരുവന്നൂർ ബാങ്ക് കൊളളയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@Somu-ev3wy Жыл бұрын
എന്നിട്ട് വേണം ഇങ്ങേരെ പോലീസ് കൊണ്ട് പോകാൻ
@saiju514 Жыл бұрын
Anna plz upload second part . cant wait long❤❤❤
@linktradin8629 Жыл бұрын
Good❤
@ashwinas7792 Жыл бұрын
അന്തരിച്ച നടി സുകുമാരി എഴുതിയിട്ടുണ്ട് ഭാഗവതരുടെ അവസാനം കഷ്ടം നിറഞ്ഞതായിരുന്നെന്ന്. ജീവിച്ചിരുന്ന നല്ല കാലത്ത് സ്വർണപാത്രത്തിൽ ആയിരുന്നു അദ്ദേഹം ആഹാരം കഴിച്ചിരുന്നത്
@nixcreations1943 Жыл бұрын
സംഗീതം കേട്ടു ദൃതങ്ക പുളകിതൻ ആയി...
@vishnurajeev9884 Жыл бұрын
Anderson എവിടെ പോയി
@MadhavanKc-e1i Жыл бұрын
❤very good
@adarshk2073 Жыл бұрын
High quality aane❤
@sreejithr4959 Жыл бұрын
Poli man.. poli
@sandeepsviews Жыл бұрын
Kollam noel bro nice ❤❤😊
@senjoxavier8584 Жыл бұрын
Second part ondo
@arunvalsan1907 Жыл бұрын
Bro INDIAN CINEMAYILEY ANIMAL TRAINER aayirunna PULI GOVINDA RAJU NAIDU vine kurichu oru detailed video ithu poley cheyyaamo? Internet il oridathum kittaanilla athu kondaa
@shajikalarikkal2512 Жыл бұрын
മനോഹരം
@trippingsergaming2736 Жыл бұрын
നോയൽ ചേട്ടാ ങ്ങൾ ലേറ്റാവുന്നത് മനസിലാവുന്നുണ്ട് അത്രേം ഡീറ്റൈൽ ഒപ്പിച്ചാണ് ഓരോ വിഡിയോയും ചെയ്യുന്നത് എന്നറിയാം അതിനു വേണ്ടി നിങ്ങൾക്ക് ഒരുപാട് സമയം വേണം എന്നും അറിയാം എന്നാൽ കൂടി ഞാൻ മുൻപ് പറഞ്ഞത് വീണ്ടും ആവർത്തിക്കുകയാണ് വീക്കിൽ ഒര് 1-2 ഷോർട്സ് കൂടി എങ്കിലും കൂടി ചാനലിൽ അപ്‌ലോഡ് ചെയ്യണം ഞങ്ങൾ പ്രേഷകർക്ക് ഒര് ആശ്വാസവും ങ്ങക്ക് ചെറിയൊരു ലാഭവും ആണ് ഡീൽ നിരാശ പെടുത്തരുത് ❤️ നോയൽ ചേട്ടാ ഇതിന്റെ 2ണ്ട് പാർട്ട് വരുമ്പോ ഞാൻ ങ്ങക്ക് ഒര് 8ന്റെ പണി വെച്ചിട്ടുണ്ട് ട്ടാ 😛😛
@desertwind4054 Жыл бұрын
Secound part ide sahodaraa
@SanalSanal-q5p Жыл бұрын
Donald Anderson Story cheyyamo.......plzz..... Vettakatha miss cheyyunnu.
@pslakshmananiyer5285 Жыл бұрын
K.B.Sunderambal was also a child prodigy. For each drama song she earned one gold coin. She also had a tragic end.
സത്യം... അതിനെ കുറിച്ച് ഒരു ബുക്ക് ഇറക്കവോ എന്ന് ഞാൻ personal ചോദിച്ചിരുന്നു.. എല്ലാവരും കൂടി ഒന്ന് recommend ചെയ്താൽ കാര്യം സെറ്റ് ആവൂ...
@Ignoto1392 Жыл бұрын
Varum kachara bore adikkunnu
@ArunKumar-gg7zb Жыл бұрын
❤
@LET.DARKNESS.PREVAIL Жыл бұрын
ഏലിയൻ കഥയുടെ സ്റ്റോക് തീർന്നു കാണും
@jaisonyesudasan8180 Жыл бұрын
No
@rajeshprabha353 Жыл бұрын
അടുത്ത എപ്പിസോഡ് പെട്ടെന്ന് വേണം 😂😂😂😂😂
@mathanraj7262 Жыл бұрын
Tamil cinema first super star MKT ❤
@aneeshChekuthan Жыл бұрын
Noyaletta anunaki nxt part
@Hjdjfhbn Жыл бұрын
Noyal bro 😊❤
@Christoph_waltz_1 Жыл бұрын
Narration super
@SejojoseJose-zd4hb Жыл бұрын
Super bro 🎉🎉🎉
@jothishcs1 Жыл бұрын
ഇങ്ങനെയും ഒരാൾ, ഞെട്ടി പോയി 🎉🎉
@aleenamathew1481 Жыл бұрын
❤❤first❤❤
@sujithpalayathil6333 Жыл бұрын
നിങ്ങൾ second പാർട്ട് വല്ലാതെ ലേറ്റ് ആക്കുന്നു..വ്യാഴം കഴിഞ്ഞു ഇപ്പൊ ഞായർ ആയി..സുൽത്താൻ ബത്തേരിയിലെ നരഭോജിയും ഇങ്ങനെ ആയിരുന്നു.. ഇങ്ങനെ ആയിരുന്നേൽ രണ്ട് പാർട്സും ഒന്നിച്ചു നേരെത്തെ create ചെയ്ത് ഒന്നിടവിട്ട ദിവസങ്ങളിൽ അപ്‌ലോഡ് ചെയ്താൽ മതിയായിരുന്നില്ലേ.
@NiATV Жыл бұрын
മരത്തില്‍ നിന്നും വീണാലും അഞ്ച് മിനിറ്റ് റെസ്റ്റ് വേണ്ടേ ബ്രോ... അടുത്ത എപിസോഡ് വേറെ ലെവല്‍ ആയിരിക്കും....
@PRANKI12 Жыл бұрын
ഞാനും കാത്തിരികുകയായിരുന്നു .. വല്ലാതെ late ആയി പോയി. ഇനി എന്താണ് സംഭവിച്ചതെന്ന് അറിയുവാനുള്ള തോന്നൽ... എന്റെ ക്ഷമ കൈവിട്ടു പോയി ... ഇനിയുളള കഥ ഞാൻ തന്നെ കണ്ടുപിടിച്ചു മനസ്സിലാകേണ്ടി വന്നു...
@sujithpalayathil6333 Жыл бұрын
@@PRANKI12 yes..correct
@rejureju1649 Жыл бұрын
❤️❤️🌹🌹
@sabarikummayil Жыл бұрын
ഇന്നത്തെ കാലത്താണ് ഈ സംഭവം നടന്നതെങ്കിൽ ഭാഗവതര് പുഷ്പം പോലെ ഇറങ്ങി വന്നു വീണ്ടും അഞ്ചാറ് സിനിമ ചെയ്തു ഹിറ്റ് ആക്കിയേനെ 😏😏😏 ഭാഗവരുടെ കഷ്ട കാലം അന്ന് ബ്രിട്ടീഷ് ഭരണം ആയി പോയി 😊