അമ്മേ മഹാമായേ ഈ പ്രപഞ്ചത്തിലുള്ള സർവ്വ ജീവ ജാലങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാവരെയും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@indiravijayan53562 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ സർവ്വ ദോഷങ്ങളും മാറ്റി എല്ലാവർക്കും നല്ലത് വരുത്തണേ ഭഗവതി 🙏🙏🙏🙏🙏🌹🌹🌹🌹
@tgvlogs49162 жыл бұрын
എത്ര കേട്ടാലും മതി വരാത്ത കീർത്തനം എല്ലാവർക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ,🙏🙏🙏🙏🙏🙏🌹
@mobinchand6994 Жыл бұрын
Make it premium
@roshinianilnath3493 жыл бұрын
അമ്മേ നാരായണ... ദേവി നാരായണ... ലക്ഷ്മി നാരായണ... ഭദ്രേ നാരായണ.... ചിത്രയ്ക്കു എല്ലാവിധ ദേവി കടക്ഷവും അനുഗ്രഹങ്ങളും നേരുന്നു. പരസ്യം ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു....
@binithavv33162 жыл бұрын
L
@sadasivantm99272 жыл бұрын
@@binithavv3316 lo
@rajashekarannair79682 жыл бұрын
0 77 0
@sarasammagopal1666 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏
@Omana-lx2te3 ай бұрын
അമ്മേ നാരായണ' ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരയ ഞ ഓം നമോ നാരായണായ ഹരേരാമ ഹരേ രാമ രാമരാമ ഹരേ ഹരേ🙏🙏🙏❤️🌹
@thespeedbeast81394 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ ദേവി രക്ഷിക്കന്നേ സഹായിക്കണേ
@renjinigs6015 Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️💐💐💐💐💐💐
@babyvolg3782 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ എന്നും ഈ പ്രപഞ്ചത്തിലുള്ള സർവ്വ ജീവജാലങ്ങൾക്കും സർവ്വ ഐശ്വര്യങ്ങളും നൽകട്ടെ 🙏🙏🙏🙏
ഓം ദേവ്യൈനമ ❤️❤️❤️❤️❤️🙏 വളരെ നന്നായി ട്ടുണ്ട് സൂപ്പർ 👌👌👌
@sumathibhaskaran98883 жыл бұрын
എന്തു ഭംഗിയായി ലളിത സഹസ്രനാമം ജപിക്കന്നു. ഭക്തി തനിയെ വരുന്നു. നല്ല ശബ്ദവും. കൂടെ ചെല്ലാനും എ ഇ സുഖം. നമസ്കാരം.
@babyabdon31314 жыл бұрын
അമ്മയുെടെ അനുഗ്രഹമുണ്ടാകട്ടെ! അമ്മേ ദേവി ആദിപരാശക്തി അങ്ങേക്ക് കോടാനുകോടി നമസ്ക്കാരം
@chandrang634 Жыл бұрын
അമ്മേ മഹാമായേ ആദിപരാശക്തി. നമസ്തുഭ്യം,നമസ്തുഭ്യം നമോനമ: ഇടയ്ക്കിടെ വരുന്ന പരസ്യം ഒഴിവാക്കണം എന്ന് പറഞ്ഞാൽ വാശി കൂടും . ഭദ്രകാളി പാട്ട്,ലളിത സഹസ്ര നാമം telecast ചെയ്യുമ്പോൾ കഴിയുന്നതും ചിക്കൻ ബിരിയാണി മട്ടൻ ബിരിയാണി ബീഫ് ബിരിയാണി ദം ബിരിയാണി പരസ്യം ഒഴിവാക്കണം. അതൊരു സുഖമായിതോന്നിയില്ല. അതിനെകാലും നല്ലത് ഹോട്ടലിൽ ദേവിയുടെ പടം വച്ച് ഒരു അഗർബത്തി കത്തിക്ക് കച്ചവടം പൊടിപൊടിക്കും. ❤❤❤❤❤❤❤
@achuabhia72853 жыл бұрын
ദേവി ശരണം .അമ്മേ ദേവി ലോകയ്ക നാഥേ കാക്കണം നീ അമ്മേ. .