യേശുവിൻറെ വരവ് ആസന്നമായി. അവന്റെ വരവിനായി നമുക്ക് ഒരുങ്ങാം.... മനോഹരമായ ഒരു പ്രത്യാശാ ഗാനം കൂടി നമുക്ക് ചേർന്നു പാടാം
@bloomingbuds73322 жыл бұрын
kzbin.info/www/bejne/sKTTiZh_fpyqjKs
@remyaraju6372 жыл бұрын
🥺
@mrmechanic57542 жыл бұрын
Amen❤️❤️ലക്ഷ്യമതാണേ എൻ ആശയതാണെ എൻ ജീവനാഥനെ ഞാൻ എന്നു കാണുമോ 🥰🥰😭😭പ്രത്യാശ നാടിനെ ഞാൻ ഓർത്തിടുന്നേരം പ്രത്യാശ എന്നുള്ളിൽ പൊങ്ങിടുന്നിതാ... ❤️❤️❤️🥰🥰😭😭😭😭praise the lord... Amen❤️🥰🥰🥰
@simonjoseph23503 жыл бұрын
വളരെ നല്ല പാട്ടു. കർത്താവു അനുഗ്രഹിക്കട്ടെ. ആത്മാവിൽ പാടുന്ന ഉപദേശി ആ മൈക്ക് താഴെ വച്ച് പാടിയാൽ പോരെ.. കുറഞ്ഞപക്ഷം പാട്ടു ലീഡ് ചെയ്യുന്ന സഹോദരങ്ങൾക്ക് അത് തെറ്റിക്കാതെ പാടാൻ കഴിയും.
@BETHANIAGOSPELMINISTRY3 жыл бұрын
എല്ലാവരും മലയാളത്തിൽ വളരെ കൃപയോടെ പാടിക്കൊണ്ട് ദൈവത്തെ സ്തുതിക്കുമ്പോൾ, ഒരാൾ മാത്രം മറ്റേതോ ഭാഷയിൽ മൈക്കിലൂടെ എന്തൊക്കെയോ പറഞ്ഞു, ആരാധനയുടെ ആല്മീയ അന്തരീക്ഷം മലീമസമാക്കുന്നു. അത് ഏതായാലും പരിശുധാത്മാവിൽ അല്ലാ എന്ന് വ്യക്തം ആണ്. ബന്ധപ്പെട്ടവർ ഭാവിയിൽ ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ. (പാട്ടിന്റെ അവസാനം എല്ലാവരും കൂടി ഒരുപോലെ അന്യഭാഷയിൽ ആരാധിക്കുന്നതിനെ കുറിച്ച് അല്ല ഈ എഴുത്തു, തെറ്റിദ്ധരിക്കരുത്.)
@idhunijamavaanavilvaasam-4713 жыл бұрын
Lakshyamathane en aashayathane en jeeva nathhane njaan ennu kaanumo 1 Krushil yagamay than chorauttiya En prema kanthane njaan ennu kanumo Devadevane en thyaga veerane En jeevitha sukham nee mathra’makunnu;- 2 Prathyasha naadine njaan orthidunneram Prathyasha ennullil pongkidunnitha Nithya saubhagyam lebhyamakuvan Ethra kalam njaan kathidenamo;- 3 Purva pithakkal nokkipparthatham Nithya-soudhathil naam ethiduvanayi Yuva sodarangkale yuva kesarikale Naam onnu cheruka jayakkodi uyarthuka;- 4 Ie pazh marubhumi enikkaanandamalle Seeyon puriatho adhika kamyame Ennu chennu njaan veetil cherumo Annu theerume ie paaril duritham;-
@aaronchrist-84432 жыл бұрын
Thanks brother ....👍 I'm from Tamil Nadu but i can't understand pls ....tamil meaning... Or English meaning
@chanduvicky1452 жыл бұрын
God bless you all Super song and singing Andhra
@francisthannikkal19033 жыл бұрын
Congratulations And Celebration of the Occasion God Bless All Soul Winners in the Name of Jesus Christ Amen Hallelujah Shalom Gloria
@lijosbibleinsights4203 жыл бұрын
*Heart Touching 💝 Worship*
@bloomingbuds73322 жыл бұрын
kzbin.info/www/bejne/sKTTiZh_fpyqjKs
@sunnypadayattilkoompanpara4945 Жыл бұрын
Sunny🌹🌹🌹🌹🌹19/09/2023
@joser87878 ай бұрын
നമ്മുടെ ജോസ് ചേട്ടൻ അല്ലെ പാടുന്നത്
@francisthannikkal19033 жыл бұрын
Thanks for Praise And Worship Service Amen Hallelujah SHALOM Gloria
Very good song, well sang with spirit, inspiring , May LORD prepare us all for the soon coming of our LORD JESUS CHRIST, God bless you all with prayers
@bloomingbuds73322 жыл бұрын
kzbin.info/www/bejne/sKTTiZh_fpyqjKs
@shantythomas16283 жыл бұрын
Amen praise the lord🙏
@sudheesht46153 жыл бұрын
Praise The Lord
@monijoseph22162 жыл бұрын
Hearttouching song. God bless everybody
@febatjames36452 жыл бұрын
Appachaaaaa vegam varaneeee
@daisyvinoy51503 жыл бұрын
Amen praise the lord hallelujah
@minishaji2513 жыл бұрын
Praise the Lord 🙏🙏🙏🙏🙏
@bloomingbuds73322 жыл бұрын
kzbin.info/www/bejne/sKTTiZh_fpyqjKs
@josejoise73572 жыл бұрын
ആമേൻ
@vijichristy15303 жыл бұрын
Amen Amen Amen 🙏🙏🙏🙏❤❤❤❤
@sunugeorge99793 жыл бұрын
👍👍
@christian-media2 жыл бұрын
Thank you Jesus 🙏❤🙏
@aaronchrist-84433 жыл бұрын
I can't understand the lyrics but feel the presence of God....
@jmini25392 жыл бұрын
🙏🏻
@viljithomas2 жыл бұрын
ലക്ഷ്യമതാണേ എൻ ആശയതാണേ എൻ ജീവനാഥനെ ഞാനെന്നു കാണുമോ Lakshyamathane en aashayathane en jeeva nathhane njaan ennu kaanumo 1 ക്രൂശിൽ യാഗമായി തൻ ചോരയൂറ്റിയ എൻ പ്രേമകാന്തനെ ഞാനെന്നു കാണുമോ ദേവദേവനെ എൻ ത്യാഗവീരനെ എൻ ജീവിതസുഖം നീ മാത്രമാകുന്നു;- 1 Krushil yagamay than chorauttiya En prema kanthane njaan ennu kanumo Devadevane en thyaga veerane En jeevitha sukham nee mathra’makunnu;- 2 പ്രത്യാശനാടിനെ ഞാനോർത്തിടുന്നേരം പ്രത്യാശയെന്നുള്ളിൽ പൊങ്ങിടുന്നിതാ നിത്യസൗഭാഗ്യം ലഭ്യമാകുവാൻ എത്രകാലം ഞാൻ കാത്തിടണമോ;- 2 Prathyasha naadine njaan orthidunneram Prathyasha ennullil pongkidunnitha Nithya saubhagyam lebhyamakuvan Ethra kalam njaan kathidenamo;- 3 പൂർവ്വപിതാക്കൾ നോക്കിപ്പാർത്തതാം നിത്യസൗധത്തിൽ നാം എത്തിടുവാനായ് യുവസോദരങ്ങളെ യുവകേസരികളെ നാം ഒന്നുചേരുകജയക്കൊടി ഉയർത്തുക;- 3 Purva pithakkal nokkipparthatham Nithya-soudhathil naam ethiduvanayi Yuva sodarangkale yuva kesarikale Naam onnu cheruka jayakkodi uyarthuka;- 4 ഈ പാഴ്മരുഭൂമി എനിക്കാനന്ദമല്ലേ സീയോൻ പുരിയതോ അധികകാമ്യമേ എന്നു ചെന്നു ഞാൻ വീട്ടിൽ ചേരുമോ അന്നു തീരുമേ ഈ പാരിൽ ദുരിതം;- 4 Ie pazh marubhumi enikkaanandamalle Seeyon puriatho adhika kamyame Ennu chennu njaan veetil cherumo Annu theerume ie paaril duritham;-
@jamesyohannan92382 жыл бұрын
ആമേൻ 🙏
@p.s.alexander73663 жыл бұрын
Praise the Lord, May God bless you all Hallelujah 🙏
@bloomingbuds73322 жыл бұрын
kzbin.info/www/bejne/sKTTiZh_fpyqjKs
@jijujvc17653 жыл бұрын
ആമേൻ 🙏
@blessyvarughese34443 жыл бұрын
Amen jesus 🙏🙏🙏🙏
@IAMANINDIAN-n7t2 жыл бұрын
ആരാധന ശ്രേഷ്ടം... പക്ഷേ... ആത്മനിറവിന്റെ സമയത്ത് വാദ്യോപകരണങ്ങളുടെ ഉപയോഗം കുറക്കുന്നത് നന്നായിരിക്കും. അപ്പോഴാണ് എത്ര പേര്‍ യഥാര്‍ത്ഥമായി ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിക്കുന്നു എന്ന് മനസ്സിലാക്കാനാവൂ... താളക്കൊഴുപ്പില്‍ കയ്യടിച്ചുണരുന്നതല്ല ദൈവസാനിധ്യം.. പാട്ടിന്റെ വരികള്‍ ഹൃദയത്തില്‍ ധ്യാനിക്കുമ്പോള്‍ ഉള്ളത്തില്‍ ഉയരുന്ന പ്രത്യാശ ആത്മനിറവായി പ്രത്യക്ഷമാകുന്നു.. അതാണ് ആരാധന..
Anniabhasha vivekathinteyum parinjanathinteyum aathmavullavsrkanu. Ithu borayi poyi.god bless you all
@rencygeorge44283 жыл бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@aleyammaaleyamma29863 жыл бұрын
🙏🙏🙏
@Jasshlinjessica-hr5cy Жыл бұрын
Glory to God !!!
@johnyc30182 жыл бұрын
ഹല്ലേലൂയാ
@georgemathew84552 жыл бұрын
Tka you God
@soosankvarghese13633 жыл бұрын
Blessed song
@sunnypadayattilkoompanpara4945 Жыл бұрын
Sunny🕊️🕊️🕊️🕊️19/9/2023
@livingvoice60803 жыл бұрын
Glory to God 🙏🙏🙏👍
@jayakumard64503 жыл бұрын
Good ❤️ song
@valsalavijayan57153 жыл бұрын
🙏🙏🙏
@thankamanithankamani53552 жыл бұрын
By byhankamoney
@georgemathew84552 жыл бұрын
God is one
@bovasyohannan97473 жыл бұрын
ദൈവത്തിന് മഹത്വം
@bloomingbuds73322 жыл бұрын
kzbin.info/www/bejne/sKTTiZh_fpyqjKs
@sindhu.craveendran72533 жыл бұрын
❤❤❤
@EternalLifeMD3 жыл бұрын
Amen, Praise the LORD 🙏😍🤝
@akshaymohan69763 жыл бұрын
amen
@sijojohn412 жыл бұрын
💞
@marykutty57252 жыл бұрын
🙏🙏
@kunjumolphilipose64413 жыл бұрын
Halaluyaamen🙏🙏🙏🙏🔥🔥
@സ്വർഗ്ഗീയമന്ന-s2 жыл бұрын
സ്റ്റേജിൽ പാടാതെ നിൽക്കുന്ന ചില പ്രത്യാശയില്ലാത്ത ദൈവദാസന്മാരെ കാണുന്നു, പാട്ടു അറിയാത്തതുകൊണ്ടാണോ? അതോ? പ്രത്യാശ ഇല്ലാത്തതുകൊണ്ടാണോ പാടാത്തത്
@lathikasasi44482 жыл бұрын
ഹം
@josemathew6129 Жыл бұрын
Goog song pr jose pallipad
@BETHANIAGOSPELMINISTRY3 жыл бұрын
എല്ലാവരും മലയാളത്തിൽ വളരെ കൃപയോടെ പാടിക്കൊണ്ട് ദൈവത്തെ സ്തുതിക്കുമ്പോൾ, ഒരാൾ മാത്രം മറ്റേതോ ഭാഷയിൽ മൈക്കിലൂടെ എന്തൊക്കെയോ പറഞ്ഞു, ആരാധനയുടെ ആല്മീയ അന്തരീക്ഷം മലീമസമാക്കുന്നു. അത് ഏതായാലും പരിശുധാത്മാവിൽ അല്ലാ എന്ന് വ്യക്തം ആണ്. ബന്ധപ്പെട്ടവർ ഭാവിയിൽ ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ. (പാട്ടിന്റെ അവസാനം എല്ലാവരും കൂടി ഒരുപോലെ അന്യഭാഷയിൽ ആരാധിക്കുന്നതിനെ കുറിച്ച് അല്ല ഈ എഴുത്തു, തെറ്റിദ്ധരിക്കരുത്.)
@jh79482 жыл бұрын
How do we know what you're saying is true? What authenticity do you have? what if this is something you feel in your emotion due to your cultural background?
@BETHANIAGOSPELMINISTRY2 жыл бұрын
@@jh7948 You may listen from 1:27. While the music team sing a beautiful song, and set in a Spiritual atmosphere, there is a single person with high volume mic speaking in tongues, causing deflection of that Spiritual atmosphere. You may not like critisism, but, remember, you are on a public platform.
@jh79482 жыл бұрын
@@BETHANIAGOSPELMINISTRY I mean the authenticity of the spiritual sensitivity you display. Prophet Eli misinterpreted Hannah as under wine. Are you even a Prophet ? Do you see open visions? How many hours do you pray? Who taught you the signs of spiritual atmosphere? How can we be sure that you're not speaking out of the spirit of the pharisees or the sadukees? as they were the most prominent critics and followers of the law during the time of Jesus. On what authority do you judge as JESUS Himself has asked us "Do Not Judge".!?
@BETHANIAGOSPELMINISTRY2 жыл бұрын
@@jh7948 It seems you are out of your mind. Please consult a doctor.
@hendrytp67003 жыл бұрын
🙏❤🙏
@remyaraju6372 жыл бұрын
😌🙏🥺
@cvjude80012 жыл бұрын
Y.s
@pgnoice3 жыл бұрын
🥺🥺Hallelujah, Amen... 🙏🏻
@shyjuserafians18623 жыл бұрын
We need songs like this today...
@Jobin-joy2 жыл бұрын
yes
@gracysolamen99133 жыл бұрын
Hallelujha
@binnypm3 жыл бұрын
ഹല്ലേലുയ്യാ... 👏👏👏👏
@siniljose271 Жыл бұрын
ആരാണ് പരിശുദ്ധൽമാവ് നിങ്ങൾ കണ്ടിട്ടുണ്ടോ
@navithacv516910 ай бұрын
Dhaivathe arum orunalum kanditila. Oru day ellavarum dhaivathinu munnil nilkendi varum nyayavidikayii....
@siniljose27110 ай бұрын
@@navithacv5169 മരിച്ചു മണ്ണായി പോയവരും വന്നു നിൽക്കേണ്ടി വരുമോ?
@bernabase76043 жыл бұрын
ഈ പാഴ്മരുഭൂമി എനിക്ക്ആനന്ദമല്ല സിയോൺപുരിയതോ അധികകാമ്യമേ
@jainleese85743 жыл бұрын
Amen
@sherlyjose6881 Жыл бұрын
😬
@johnjoseph18853 жыл бұрын
W,
@jijujvc17653 жыл бұрын
ഹല്ലേലൂയാ ✋️
@tsfrancis34763 жыл бұрын
ഈ സമയം അയൽ പക്കത്തും മറ്റും കഷ്ടപ്പെടുന്ന നിരവധി പേരുണ്ട് അവരുടെ അടുത്ത് പോയി കുറച്ച് അവരെ കണ്ട് അവർക്ക് വല്ല കൈ സഹായം ചെയ്തു കൊടുത്ത് കൂടെ . ഉദാഹരണം വിവാഹം മറ്റും , അയലക്കരുടെയും മറ്റും കഷ്ടപ്പാട് കാണാതെ ഈ കൈ അടിക്ക് ഒന്നും ഒരു ഗുണവും കിട്ടില്ല..
@lathikasasi44482 жыл бұрын
സുകുമാരി54ദ്
@ashelimal.63843 жыл бұрын
Amen. Please i won't lyrics..
@viljithomas2 жыл бұрын
VerseVIEW music_note_listheart text_alignleftsearch_circle_fillbookmark_fillgear_alt_fill chevron_right chevron_left arrowtriangle_up_circlearrowtriangle_up_circle_fill A Aa അ ആB Bh ബ ഭC ചD Dh ദ ധE എG Gh ഗ ഘH ഹI ഇJ ജK കL ലM മN Nj ന ഞO ഒP Ph പ ഫR രS Sh സ ശT തU ഉV വWY യ L ല TITLE ALLBaptismBendictionChildrenChristian LifeClassicalComfortDedicationEveningEnglishExcelExcel 2022FaithFamilyFuneralHealingHoly CommunionHopeLogosML EnglishMissionML HindiML TamilMorningParasyayogamPraisePrayerRevelationRevivalSecond ComingSlowTamilTrustWeddingWorshipYogarambham TAGS 1650 Lakshyamathane en aashayathane en jeeva ലക്ഷ്യമതാണേ എൻ ആശയതാണേ എൻ ജീവനാഥനെ ഞാനെന്നു കാണുമോ Lakshyamathane en aashayathane en jeeva nathhane njaan ennu kaanumo 1 ക്രൂശിൽ യാഗമായി തൻ ചോരയൂറ്റിയ എൻ പ്രേമകാന്തനെ ഞാനെന്നു കാണുമോ ദേവദേവനെ എൻ ത്യാഗവീരനെ എൻ ജീവിതസുഖം നീ മാത്രമാകുന്നു;- 1 Krushil yagamay than chorauttiya En prema kanthane njaan ennu kanumo Devadevane en thyaga veerane En jeevitha sukham nee mathra’makunnu;- 2 പ്രത്യാശനാടിനെ ഞാനോർത്തിടുന്നേരം പ്രത്യാശയെന്നുള്ളിൽ പൊങ്ങിടുന്നിതാ നിത്യസൗഭാഗ്യം ലഭ്യമാകുവാൻ എത്രകാലം ഞാൻ കാത്തിടണമോ;- 2 Prathyasha naadine njaan orthidunneram Prathyasha ennullil pongkidunnitha Nithya saubhagyam lebhyamakuvan Ethra kalam njaan kathidenamo;- 3 പൂർവ്വപിതാക്കൾ നോക്കിപ്പാർത്തതാം നിത്യസൗധത്തിൽ നാം എത്തിടുവാനായ് യുവസോദരങ്ങളെ യുവകേസരികളെ നാം ഒന്നുചേരുകജയക്കൊടി ഉയർത്തുക;- 3 Purva pithakkal nokkipparthatham Nithya-soudhathil naam ethiduvanayi Yuva sodarangkale yuva kesarikale Naam onnu cheruka jayakkodi uyarthuka;- 4 ഈ പാഴ്മരുഭൂമി എനിക്കാനന്ദമല്ലേ സീയോൻ പുരിയതോ അധികകാമ്യമേ എന്നു ചെന്നു ഞാൻ വീട്ടിൽ ചേരുമോ അന്നു തീരുമേ ഈ പാരിൽ ദുരിതം;- 4 Ie pazh marubhumi enikkaanandamalle Seeyon puriatho adhika kamyame Ennu chennu njaan veetil cherumo Annu theerume ie paaril duritham;-
@mollythankachan36222 жыл бұрын
Paduvin neveganum
@nicewin3 жыл бұрын
ഒരു സ്റ്റേജ്...500 പാസ്റ്റോഴ്സ്..... കുഞ്ഞടുകളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരുന്നു!!!
@bensonjoseph32 жыл бұрын
Look unto Lord Jesus. Not to people
@nicewin2 жыл бұрын
@@bensonjoseph3 അങ്ങനെ പറഞ്ഞു ആശ്വസിക്കാം.*എന്നെ അനുകരിപ്പീൽ * എന്ന് പറഞ്ഞ പൗലോസ് ഒരു മണ്ടൻ ആയിരുന്നോ? 🙏