വിഷ്ണു സഹസ്ര നാമം ലളിത സഹസ്ര നാമം അർത്ഥം അറിഞ്ഞു ചൊല്ലാൻ സഹായിച്ച ഗുരുജിക്ക് പാദ സംസ്‍കാരം 🙏🙏🙏
@parukuttynair27273 ай бұрын
നമസ്തേ ഗുരുജി🙏🏻🙏🏻ലളിതാ സഹസ്രനാമ വും വിഷ്ണു സഹസ്ര നാമവും വളരെ നന്നായി അർത്ഥത്തിൽ പറഞ്ഞ് മനസ്സിലാക്കി പഠിപ്പിച്ച തന്ന അങ്ങേ ക്ക് കോടി പ്രണാമം ഞാൻ എന്നും രാവിലെ വിഷ്ണു സഹസ്ര നാമവും വൈകുന്നേരം ലൈത സഹസ്ര നാമവും മുടക്കം കൂടാതെ ചൊല്ലുന്നുണ്ട് പക്ഷെ അര്ത്ഥം അറിയില്ലായിരുന്നു നമ്മൾ തമ്മിൽ അറിയുക കൂടി ഇല്ല. ഗുരുവാരപ്പനാണ് നമ്മളെ തമ്മിൽ ഈ പഠനത്തിന് കാരണമാക്കിയത്. അങ്ങേക്ക് ഗുരുവായൂരപ്പൻ്റെയും സാക്ഷാൽ ദേവി പരാശക്തിയുടേയുംഅനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .ഈ എഴുപത്തിയാറാം വയസ്സിലെങ്കിലും എൻ്റെ ആഗ്രഹം സാധി പ്പിച്ചുതന്ന അങ്ങേക്ക് നന്ദി അറിയിക്കുന്നു 🙏🏻🙏🏻🌷🌷💐💐❤❤
@reetharetna9793Ай бұрын
ലളിതസഹസ്ര നാമം അർത്ഥമറിഞ്ഞ് ചൊല്ലാൻ സഹായിച്ച ഗുരുവിനു പാദ നമസ്ക്കാരം
@anithababu984225 күн бұрын
വിഷ്ണു സഹസ്ര നാമവും, ലളിതസഹസ്ര നാമവും അർത്ഥമറിഞ്ഞു പഠിക്കാൻ സഹായിച്ച ഗുരുപാദങ്ങളിൽ കോടി നമസ്കാരം 🙏🙏🙏🙏
@SINDHUMV-l7mАй бұрын
അമ്മയെ അറിഞ്ഞു പ്രാർത്ഥിക്കാൻ ഗുരുവാണ് അറിവു പകർന്നു തന്നത്. കോടി കോടി പ്രണാമം🙏🏻🥰
@rekhavilas87272 ай бұрын
നമസ്തേ ഗുരുജി ലളിത സഹസ്രനാമം അർത്ഥമറിഞ്ഞു ചൊല്ലാൻ സഹായിച്ച ഗുരുവിനു നന്ദി 🙏🙏🙏🙏
@indirapp65242 ай бұрын
🙏🙏🙏
@LathikabalakrishnanLathi-mb6zi2 ай бұрын
രണ്ടു നാമവും നല്ല പോലെ പഠിപ്പിച്ച ഗുരുവിന് നമസ്കാരം🎉❤
@aparnabiju35864 күн бұрын
വിഷ്ണു സഹസ്ര നാമം, ലളിത സഹസ്ര നാമം അർത്ഥം അറിഞ്ഞു ചൊല്ലാൻ പഠിപ്പിച്ച ഗുരിജി യ്ക്ക് കോടി നമസ്ക്കാരം 🙏🏻🙏🏻🙏🏻🙏🏻
@Sai-rn5km10 күн бұрын
ലളിതാസഹസ്രനാമം അർത്ഥമറിഞ്ഞു ചൊല്ലാൻ സഹായിച്ച ഗുരുവിന് പാദനമസ്കാരം🙏🏼z
@remaniap3363 ай бұрын
ഓം പരാശക്ത്യൈ നമഃ ഞാൻ എന്നുംചൊല്ലാറുണ്ട് വന്ദനം ശ്രീ ഗുരുഭ്യോ നമഃ ❤❤
@ayshac.l4192 ай бұрын
ഓം പരാശക്തിയേ നമഃ സർവ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രയംപകേ ദേവീ നാരായണീ നമോസ്തുതേ 🌹🌹🌹🙏🙏🙏 ഗുരുനാഥനും അമ്മയ്ക്കും കോടി നമസ്കാരം 🙏🌹🌹
@SumaRavi.3 ай бұрын
നമസ്തേ ജി 🙏🏻🙏🏻🙏🏻 അമ്മയുടെ അനുജൻ ഉണ്ടാവട്ടെ ഗുരുനാഥ ഓം പരാശക്തിയായി നമഹ 🙏🏻🙏🏻🙏🏻❤
@geethalakshmisankar52303 күн бұрын
ഗുരുജി, 🙏🙏🙏🙏🙏🙏
@saradamenon51762 ай бұрын
ന മസ്ക്കാരം ഗുരുജി.വിഷ്ണു സഹസ്രനാമവും, ലളിതാ സഹസ്രനാമവും നന്നായി തെറ്റു ക്രൂ ടാതെ ചൊല്ലാൻ പഠിപ്പിച്ചു തന്നഗുരുജിക്ക് ഹൃദയം നിറഞ്ഞ നന്ദി.
@shylajas71023 күн бұрын
🙏🙏🙏
@ValsalaP-b9t25 күн бұрын
Namaste ji Randu sahshranamavum. Padippichu tanna. Gurujiku. Namasksram, Swaravum. Avstharanavum. Na may I run up 👌
@sarija28003 ай бұрын
ഗുരുജീ... നമസ്കാരം 🙏🏼ലളിതസഹസ്രനാമവും, വിഷ്ണു സഹസ്ര നാമവും... നന്നായി അർത്ഥത്തോടെ മനസ്സിലാക്കി പഠിക്കാൻ കഴിഞ്ഞു.... കോടി.. കോടി പ്രണാമം... ഈ സ്വരം തന്നെ ഗംഭീരം 😘🙏🏼🙏🏼🙏🏼🙏🏼
@umabk54992 ай бұрын
PranaamamGuruji🙏🙏🙏
@PremaMadhavan-f4w3 ай бұрын
നമസ്തെ ഗുരുജി ലളിതാ സഹസ്രനാമവും വിഷ്ണു സഹസ്രനാമവും അത്ഥം മനസ്സിലാക്കി വായിക്കാൻ പഠിപ്പിച്ചു തന്നതിന് . വളരെ അധികം നന്ദി പറയുന്നു
@saraswathik4853 ай бұрын
ഗുരുനാഥനു നമസ്ക്കാരം🙏🙏
@lathikas65143 ай бұрын
നന്ദിയുണ്ട് ഗുരുജി. ഞാൻ എന്റെ വാട്സ്ആപ്പ് ഇൽ share cheythu🙏🙏🙏
@nirmalap66283 ай бұрын
🙏ഓം നമോ നാരായണായ! യു ട്യൂബ് കുറേ തപ്പി. എന്തായാലും സന്തോഷം. വളരെ നന്നായി. 🙏
@SumasasidharanSuma3 ай бұрын
വളരെ ഉപകാരമായി മോനെ 🙏🙏🙏 വിഷ്ണു സഹശ്രനാമം ശരിക്കും നന്നായി വായിക്കാൻ പഠിച്ചു 🙏ദിവസവും ചൊല്ലും 🙏🙏🙏🥰🙏🙏🙏
@nirmalanimmi381311 күн бұрын
അമ്മേ ശരണം ദേവി ശരണം
@Omana-lx2te2 ай бұрын
നമസ്തേ ഗുരുജി ലളിതാസഹസ്രനാമം പഠിക്കാൻ സാധിച്ചതിൽ വളരെ നന്ദി ദേവിയുടെ സമൃദ്ധമായ അനുഗ്രഹം അങ്ങേയ്ക്ക് ഉണ്ടാവട്ടെ എന് എന്ന് പ്രാത്ഥിക്കുന്നു.🙏🙏🙏🙏
@bhanumathyk7913Ай бұрын
നല്ല അവതരണം..ലളിതാ സഹസ്രനാമം വിഷ്ണു സഹസ്രനാമം രണ്ടും പഠിപ്പിച്ചുതന്ന ഗുരുവിന് ഒരായിരം നമസ്കാരം❤❤❤❤❤
Om Gum Gurubhio Namaha:🙏🙏 Wishing in mind long back... Suddenly saw in Utube, I was surprised. By Devi's grace very very nice. Pranaam Gurujii 🙏🙏🌹🌹
@radhikad30583 ай бұрын
ഞാൻ ഏറെ കാലം ആയി ലളിത സഹസ്ര നാമം വായിക്കുന്നു ഉണ്ടായിരുന്നു അതിൽ കുട്ടി വായിക്കുമ്പോൾ mistake ഉണ്ടായിരുന്നു ഇപ്പോൾ ശരി ആയി വായിക്കാൻ പറ്റും ഗുരുജിയുടെ class അതിനു ഒത്തിരി ഉപകരിച്ചു ഒത്തിരി നന്ദി പ്രണാമം ഗുരുജി 🙏🏻🙏🏻🙏🏻 ഗുരുജി ദക്ഷിണ എങ്ങിനെ സ്മർപിക്കും എന്ന് ചിന്തിച്യിരുന്നു അതിനു ഇന്നു പരിഹാരം ആയി സന്തോഷം ആയി ഓം പരശക്തിയെ നമഃ 🙏🏻 ഓം ലോകാ സംസ്‌ത സുഖിനോ ഭവന്തു എല്ലാവരേയും അമ്മ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
@UshaRNair-h4i3 ай бұрын
ഗുരുജി നമസ്ക്കാരo എനിക്ക് വളരെ ഉപകാരമായി ലളിത സഹസ്രനാമം ഇട്ട് തന്നതിന് ഞാൻ ഇപ്പോൾ അബുദബിയിൽ മോന്റെ കൂടെയാണ് ലളിത സഹസ്രനാമം ചൊല്ലാൻ പറ്റില്ലല്ലോ അപ്പോൾ ആണ് ലളിത സഹസ്രനാമജപത്തിന്റെ, ഗ്രൂപ്പിൽ ഇട്ട് തന്നത് അന്നുമുതൽ ദിവസവും സമയം കണ്ടെത്തി ചൊല്ലുന്നുണ്ട് സാറിനെ കോടികോടി നന്ദി അറിയിക്കുന്നു നാട്ടിൽ എന്റെ സ്ഥലം പത്തനംതിട്ടയിൽ ആറൻമുള യിൽ ആണ് ഭഗവാൻ പാർത്ഥസാരഥി ക്ഷേത്രത്തിന്റെ അടുത്താണ് എന്റെ പേര് us ha എന്നാണ് നമസ്തേ നമസ്തേ ഭഗവാൻ അനുഗ്രഹിക്കട്ടെ
@IndiraJayakumar-n5e3 ай бұрын
നമസ്തേ ഗുരുനാഥ പ്രണാമം🙏🙏🙏
@vskitchen653Ай бұрын
നമസ്സ്സ്‌റ്റെയ് ഗുരുജി അങ്ങേക് കോടി കോടി പ്രണാമം 🙏🙏🙏🙏❤️❤️❤️
@rejinisasidharan1966Ай бұрын
Ohm Gurubhyo Namaha🎉🙏🙏🙏
@RadhamaniPK-f8g3 ай бұрын
ഒരുപാട് നന്ദി ഗുരൂ ..... ക്ലാസ്സ് മുഴുവനും കേട്ടു.. അമ്മ അനുഗ്രഹിക്കട്ടെ: ഓം പരാശക്ത്യൈ നമ:
@bindu4225Ай бұрын
നമസ്തേ ഗുരു അങ്ങയുടെ പാദങ്ങളിൽ കോടി കോടി നമസ്കാരം🙏🙏🙏🙏
@jijimol97883 ай бұрын
നമസ്ക്കാരം ഗുരുജി🙏🙏🙏
@HappyMorningwithDevu3 ай бұрын
Om Kameasa bhadha mangalya soothra sobhitha kandharayae namaha
@Rajeswari.L6 күн бұрын
നമസ്കാരം 🙏🙏🙏
@geethamadhugeethamadhu50533 ай бұрын
ഓ൦ ശ്രീലളിതാത്രിപുരസുന്ദരീ ദേവ്യേ നമഃ 🙏🙏🙏🙏🙏
@sindhupramod123Ай бұрын
ഗുരുവിന് ഒരായിരം നന്ദി 🙏🙏🙏
@vijikn57163 ай бұрын
അമ്മേ നാരായണ,ദേവി നാരായണ. ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏼🙏🏼🙏🏼
@leelabalan9610 күн бұрын
നമസ്തേ ഗുരുജി
@vijayagopalakrishnan74443 ай бұрын
വിഷ്ണു സഹസ്രനാമവും ലളിതാസഹസ്റനാമവും പഠിപ്പിച്ച എന്റെ ഗുരുനാഥന് ഗുരു വന്ദനം
@JSRV-hw1pq3 ай бұрын
ഒരുപാട് നന്ദി ഉണ്ട്. ഇത് ഒരു ആവിശ്യം ആയിരുന്നു. ഒരുപാട് നന്ദി
@radhaj59693 ай бұрын
അമ്മേ നാരായണ ദേവി,,🙏🙏🙏 നാരായണ
@sudhamaniradhamani64383 ай бұрын
ഓം പരാശക്ത്യൈ നമ:
@mayasiju56893 ай бұрын
ഓം പരാശക്ത്യൈ നമഃ🙏🙏🙏
@omanachandran9132 ай бұрын
ഗുരുജി നമസ്കാരം 🙏🙏🙏 ലളിത സഹസ്ര നാമവും വിഷ്ണു സഹസ്ര നാമവും നന്നായി അർത്ഥ തൊടുകുടി പഠിക്കാൻ ഗുരുജി കാരണം സാധിച്ചു ഗുരുജിക് കോടി കോടി പ്രണാമം 🙏🙏🙏
നമസ്തേ ഗുരുനാഥാ 🙏 പഠിക്കണം എന്ന് ആഗ്രഹമുണ്ട് വിഷ്ണു സഹസ്രനാമത്തിന്റെ ഗ്രൂപ്പിൽ ഉണ്ട് ഇപ്പൊ അതൊരു വിധം പഠിച്ചു 🙏 ഗുരുനാഥന്റെ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏🙏🙏🙏