Sri Vishnu Sahasranamam Full Version by Krishnakumar| ശ്രീ വിഷ്ണു സഹസ്രനാമം പൂർവ്വ, ഉത്തര ഭാഗ സഹിതം

  Рет қаралды 236,349

Krishna Kumarji Mannampatta

Krishna Kumarji Mannampatta

Күн бұрын

Пікірлер: 1 000
@sabithakitchen3546
@sabithakitchen3546 9 ай бұрын
ഗുരുനാഥന് നമസ്ക്കാരം🙏🙏🙏🙏 നേരിട്ട് കാണാനോ നേരിൽ വന്ന് പഠിപ്പിച്ചില്ലെങ്കിലും വാട്സാപ്പിലൂടെ ഞങ്ങൾക്ക് ഒരുപാട് പേർക്ക് ലളിതാ സഹസ്രനാമത്തിൻ്റെയും വിഷ്ണു സഹസ്രനാമത്തിൻ്റെയും അർത്ഥത്തോട് കൂടിയ ക്ലാസ് എടുത്ത് തന്ന് ഞങ്ങളെ പഠിപ്പിച്ച ഗുരുനാഥന് ഒരു കോടി നന്ദി🙏🙏🙏 ഒരിക്കലും പറ്റില്ല എന്നു കരുതിയതാണ് ഇന്ന് സാധിച്ചത്. ഒരു പാട് നന്ദി❤
@sreyarnair5082
@sreyarnair5082 8 ай бұрын
നന്ദി സാർ
@athulyabaiju9804
@athulyabaiju9804 8 ай бұрын
🕉️🙏❤️
@sreelathathattarakkal6484
@sreelathathattarakkal6484 8 ай бұрын
🪷🙏🙏🪷
@sreelathathattarakkal6484
@sreelathathattarakkal6484 8 ай бұрын
🙏🙏
@ravinair792
@ravinair792 8 ай бұрын
🙏🙏🙏
@umasubash1625
@umasubash1625 9 ай бұрын
🙏 ഗുരുനാഥന് പ്രണാമം ഈ ഉള്ളവൾക്കും ഗുരുവിൽ നിന്ന് വിഷ്ണു സഹസ്ര നാമം പഠിക്കാൻ അവസരം ലഭിച്ചു. ഗുരുവായൂരപ്പൻ്റെ കടാക്ഷം. സകലം പരസ്മൈ നാരായണായേതി സമർപ്പായാമി🙏🙏🙏
@suseelarajan6215
@suseelarajan6215 17 сағат бұрын
ഹരേ കൃഷ്ണാ 🙏🙏🙏🙏ഓം. ഗും. ഗുരുഭ്യോം നമഃ 🙏🙏ഒരു ഗുരുവിൽ നിന്നുംപഠിക്കാൻ സാധിച്ചു ഗുരുനാഥ അങ്ങയുടെ പാദത്തിൽ അനന്ത കോടി പ്രണാമം 🙏🙏🙏🙏നമസ്കാരം ഇനിയു ലളിതസഹസ്ര് നാമം പഠിക്കാൻ ആഗ്രഹം ഉണ്ട് ഗുരുനാഥ 🙏🙏🙏ഹരേ കൃഷ്ണാ 🙏🙏സർവ്വം. ശ്രീ കൃഷ്ർപ്പണമാസ്തു 🙏🙏🙏ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏
@krishnasnowwhite5450
@krishnasnowwhite5450 8 ай бұрын
നമസ്കാരം എല്ലാം ഭഗവാന്റെ അനുഗ്രഹം. അങ്ങയെ പോലെ ഒരു ഗുരുവിനെ കിട്ടിയതിൽ ഒരുപാട് സന്തോഷം നന്ദി 👏
@RadhaNair-nn5hf
@RadhaNair-nn5hf 6 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ
@radhachandrasekharan251
@radhachandrasekharan251 2 күн бұрын
ഗുരുനാഥന് നമസ്കാരം .ഇത്രയും വിശദമായി വിഷ്ണു സഹസ്രനാമം പറഞ്ഞു തന്നതിന് കോടി, കോടി നന്നി.ഇത് കുറെ കാലത്തെ ആഗ്രഹം ആയിരുന്നു.
@rajijagadeesh275
@rajijagadeesh275 8 ай бұрын
നമസ്ക്കാരം ഗുരുജി ഇത്രയും വൃത്തിയായി നല്ല രീതിയിൽ വിഷ്ണു സഹ്രനാമം പഠിപ്പിച്ചു തന്നതിൽ അങ്ങേക്ക് കോടി കോടി പ്രണാമം ഓം നമോഭഗവതേ വാസുദേവായ❤❤
@beenabiju2062
@beenabiju2062 4 күн бұрын
നമസ്തേ 🙏🙏🙏അങ്ങയുടെ കീഴിൽ വിഷ്ണു സഹസ്ര നാമം പഠിക്കാൻ പറ്റിയത് 🙏🙏🙏 ഹരേ കൃഷ്ണ 🙏
@malathiamma6802
@malathiamma6802 7 ай бұрын
നമസ്തേ ഈ വയസ്സ് കാലത്ത് ഇത്രഭംഗിയായി അത്ഥസഹിതം പഠിക്കാൻ ഭാഗ്യം തന്ന ഭഗവാനും പഠിപ്പിച്ച അങ്ങക്കം കോടിന മസ്സാകകാര❤ |
@adv6917
@adv6917 4 күн бұрын
ഓം നമോ ഭഗവതേ വാസുദേവായാ 🙏🙏🙏ഒരുപാട് ഒരുപാട് നന്ദിയും കടപ്പാടും ഉണ്ട്. ഒരു whatsapp കൂട്ടായ്മ തുടങ്ങാനും അതിലൂടെ ഞങ്ങളെ പോലെയുള്ളവര്‍ക്കു വിഷ്ണു സഹസ്രനാമസ്തോത്രം അതിന്റെ അര്‍ത്ഥം മനസ്സിലാക്കി പഠിക്കാനും സഹായിച്ചതിന്... വലിയൊരു കാര്യമാണ് കൃഷ്ണകുമാര്‍ ji യും Saravanabhavan കൂട്ടായ്മയും ചെയ്യുന്നത്. ഒരുപാട് നന്ദി. 🙏🙏🙏
@geethavijayan1698
@geethavijayan1698 8 ай бұрын
ഹരേ കൃഷ്ണ. ഗുരുനാഥന് പാദ നമസ്കാരം ❤❤❤
@smitaparmar4254
@smitaparmar4254 Күн бұрын
Gurunadhanu നമസ്കാരം. ഭഗവാൻ്റെ കൃപ കൊണ്ട് വിഷ്ണു സഹസ്രനാമ പഠന ക്ലാസ് ഇല് ജോയിൻ്റ് ചെയ്യാനും അത് സമ്പൂർണ മയി കേൾക്കാനും സാധിച്ചു. ഇത് gnagalku ptippichu തന്ന sarinu കോടി കോടി നന്ദി. വളരെ നന്നായി അർത്ഥ സഹിതം മനസ്സിലാക്കി തന്ന അങ്ങയ്ക്ക് നമസ്കാരം നന്ദി ❤ സർവ്വം ശ്രീ krishnarpana മസ്തു
@syamandakavlogs1610
@syamandakavlogs1610 Ай бұрын
അങ്ങയെ പോലെ ഒരു ഗുരുവിൽ നിന്നും പഠിക്കാൻ സാധിച്ചതും മുന്ജന്മ സുകൃതം തന്നെ. ഇത്രയും നല്ല ഒരു വിവരണനുഭവം ഉണ്ടായിട്ടില്ല. മനസ്സ് പിടിച്ചിരുത്തും ക്ലാസ്സ്‌ കൾ 🙏🙏 നന്ദി നന്ദി നന്ദി.
@PriyaP-c7r
@PriyaP-c7r 5 ай бұрын
നമസ്കാരം മാഷേ മഹാവിഷ്ണുവിന്റെ അനുഗ്രഹം കൊണ്ട് മാഷിന്റെ ശിഷ്യയായി പഠിക്കാൻ എനിക്കും ഭാഗ്യം കിട്ടി ഒരുപാട് നല്ല class ആയിരുന്നു മാഷേ നേരിട്ട് കാണാൻ പറ്റിയില്ല എങ്കിലും മാഷിനോട് അനുഗ്രഹം ചോദിക്കുന്നു എല്ലാവർക്കും പഠിക്കാനുള്ള ഭാഗ്യം ലഭിക്കട്ടെ എന്നു ഭഗവാനോട് പ്രാർത്ഥിക്കുന്നു 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@rosammaaperiera4321
@rosammaaperiera4321 4 ай бұрын
വിഷ്ണു സഹസ്രനാമം ജപിക്കുവാൻ അർത്ഥം അറിഞ്ഞു ജപിക്കുവാൻ പഠിപ്പിച്ചു തന്ന ഗുരുനാഥന് കോടി കോടി പ്രണാമം
@VijayaLakshmi-ce2cg
@VijayaLakshmi-ce2cg Ай бұрын
Namaste guru nadha
@sarojinisreepadmam4946
@sarojinisreepadmam4946 8 ай бұрын
നമസ്തേഗുരുജി മനസ്സ്നേഹം കൊണ്ട് നിറഞ്ഞു വളരെ നന്ദിയുണ്ട്. ഗുരുജി .
@sujathadevi4008
@sujathadevi4008 4 күн бұрын
ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻,, ഇങ്ങനെ ഒരു അവസരം ഒരുക്കി തന്നതിൽ വളരെ നന്ദി,
@smithakunjumon6441
@smithakunjumon6441 4 ай бұрын
നമസ്തേ ഗുരുനാഥാ, അംഗയിൽ നിന്നും ലളിത സഹസ്ര നാമവും, വിഷ്ണു സഹസ്ര നാമവും പഠിക്കാൻ സാധിച്ചതിൽ അങ്ങേക്ക് കോടി കോടി നമസ്ക്കാരം, നന്ദി. വളരെ ഹൃദ്യമായ രീതിയിൽ, അതീവ ഭക്തിയോടെ ചൊല്ലി തന്നു ഞങ്ങളെ പഠിപ്പിച്ച അങ്ങ് ഞങ്ങളുടെ നേരിട്ട് കാണാൻ സാധിക്കാത്ത ഗുരുവാണെങ്കിലും, ഞങളുടെ ഗുരുനാഥൻ തന്നെയാണ്. 🙏🏼🙏🏼🙏🏼🙏🏼 ഭഗവാൻ അങ്ങേക്ക് സകലവിധ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കട്ടെ. അനുഗ്രഹീതമായ ശബ്ദ സൗകുമാര്യമാണ്. ഭക്തി തോന്നുന്നസൗണ്ട് ആണ്. കോടി കോടി നന്ദി. അങ്ങയെ എന്നെങ്കിലും കാണാൻ സാധിക്കും ഇന്ന് കരുതുന്നു. അനുഗ്രഹം വാങ്ങാൻ ആഗ്രഹം ഉണ്ട്. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@prasannanandhu1829
@prasannanandhu1829 Ай бұрын
നമ്പർ പ്ലീസ് 🙏🏻🙏🏻
@jayasree5201
@jayasree5201 2 күн бұрын
പാദ നമസ്കാരം ഗുരുനാഥാ🙏🙏🙏
@sreelekhakp305
@sreelekhakp305 8 ай бұрын
നമസ്തേ ഗുരുജീ വിഷ്ണു സഹസ്രനാമം അർത്ഥമറിഞ്ഞു പാരായണം ചെയ്തു പഠിപ്പിച്ചുതനതിന് കോടി കോടി നന്ദി❤
@valsala2697
@valsala2697 5 ай бұрын
🙏 ഗുരുജീ ഇത്രയം ഭംഗിയായി പാരായണം ചെയ്യാൻ പഠിപ്പിച്ച ഗുരുവിന് കോടി നമസ്കാരം ഗുരുവിന് ദക്ഷിണ സമർപ്പിക്കാൻ ആഗ്രഹം ഉണ്ട്. 🙏🙏🙏
@unicorngamey7555
@unicorngamey7555 8 ай бұрын
വിഷ്ണു സഹസ്രനാമം ഇത്രയും വിശദമായി പറഞ്ഞു തന്നതിന് കോടി നമസ്കാരം. ഇത് കേൾക്കാനും,അറിയാനും ബാധിച്ചദ് സൗഭാഗ്യമായി കരുതുന്നു. ഹരെ കൃഷ്ണാ.... 🙏🙏🙏
@SHAINISUDHEER
@SHAINISUDHEER 6 ай бұрын
വിഷ്ണു സഹസ്രനാമം ഇത്രയും ലളിതമായി പറഞ്ഞു തന്ന ഗുരുനാഥന് ഒരു കോടി പ്രണാമം 🙏 ഇത് കേൾക്കാനും അറിയാനും സാധിച്ചത് ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രം. ഹരേ കൃഷ്ണ 🙏
@beenabalan6951
@beenabalan6951 3 ай бұрын
🙏 krishnakumar ji om namo narayanaya 🙏beena balan muscat
@padmajadevi6370
@padmajadevi6370 8 ай бұрын
🙏🙏 ഹരേ കൃഷ്ണാ വിഷ്ണുസഹസ്രനാമം അർത്ഥസഹിതം പഠിപ്പിച്ച അങ്ങേക്ക് പാദ നമസ്ക്കാരം🙏🙏
@valsala2697
@valsala2697 5 ай бұрын
ഗുരുനാഥന് നമസ്ക്കാരം 🙏 ഒരിക്കലും പഠിക്കാൻ പറ്റുകയില്ല എന്ന് എന്ന് കരുതിയിരുന്നത് വെറും 42 ദിവസം കൊണ്ട് പഠിപ്പിച്ച ഗുരുദേവന് കോടിപ്രണാമം🙏🙏🙏🙏🙏🌹🌷💐🌷❤
@SeethaShankaran
@SeethaShankaran 18 күн бұрын
Om sree gurubhyo nama
@beenapanicker592
@beenapanicker592 8 ай бұрын
കോടി പ്രണാമം ഗുരുജീ .അങ്ങയുടെ ശബ്ദത്തിൽ പൂർണ്ണമായി കേൾക്കാൻ സാധിച്ചതിൽ ഈ ശിഷ്യയ്ക്ക് ഒരു പാട് സന്തോഷം
@beenaraju9802
@beenaraju9802 9 ай бұрын
നമസ്ക്കാരം ഗുരുജി ഇതിലും വലിയ ഭാഗ്യം എനിക്ക് കിട്ടാനില്ല ഇത്രയും നല്ലതുപോലെ വിഷ്ണു സഹസ്രനാമം തെറ്റുകൂടാതെ പഠിക്കാൻ സാധിച്ചത് ഈശ്വരകാരുണ്യം അങ്ങേയ്ക്ക് കോടി കോടി പ്രണാമം
@swarna.t217
@swarna.t217 9 ай бұрын
നമസ്കാരം സർ ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ ഒരു പഠനവേദി ഒരുക്കി തന്നതിന് നന്നായി മനസിലാക്കാൻ സാധിക്കുന്നുണ്ട്
@beenamv372
@beenamv372 9 ай бұрын
ഹരി ഓം 🙏🙏. അർത്ഥം അറിഞ്ഞു വിഷ്‌ണു സഹസ്ര നാമo പഠിക്കാൻ ഭഗവാന്റെ അനുഗ്രഹo കിട്ടി 🙏. നല്ല മനോഹരമായ അവതരണം. ഇതിന് നിയോഗമായി തീർന്ന ഗുരുവിന് കോടി കോടി നന്ദി 🙏🙏🙏.
@jayagovindankuttygovindank8333
@jayagovindankuttygovindank8333 11 ай бұрын
സാർ ഇതുപോലെ നാരായണീയം കൂടി വായിക്കാൻ അപേക്ഷിക്കുന്നു
@kiransuresh4503
@kiransuresh4503 13 күн бұрын
ഗുരുനാഥനു നമസ്കാരം 🙏🙏🙏അങ്ങയിൽ നിന്ന് വിഷ്ണു സഹസ്ര നാമവും, ലളിത സഹസ്രനാമവും പഠിക്കാൻ കഴിഞ്ഞതിൽ വളെരെ സന്തോഷം. സഹസ്ര നാമങ്ങൾ പഠിക്കാൻ ആഗ്രഹിച്ച സമയത്താണ് ഭഗവാൻ ഗുരുവിലൂടെ ഈ പഠനം നടത്തി തന്നത്. ഇങ്ങനെ ഒരു ഭാഗ്യം തന്ന ഭഗവാനും ഗുരുവിനും ഒരായിരം നന്ദി 🙏🙏🙏🙏ദിവസവും ഗുരുവിന്റെ സഹസ്ര നാമം കേട്ടുകൊണ്ട് ഞാനും ചൊല്ലാറുണ്ട് 🙏🙏🙏ഒരിക്കലും വിചാരിച്ചില്ലായിരുന്നു ഇതൊക്കെ പഠിക്കാൻ പറ്റുമെന്നോ അവസരം കിട്ടുമെന്നോ ഒക്കെ.. എല്ലാം ഭഗവാന്റെ കൃപ കൊണ്ട് ഗുരുവിലൂടെ നടന്നു. ഒരായിരം നന്ദി 🙏🙏🙏🙏
@babubabur874
@babubabur874 2 жыл бұрын
Om namonarayanaya om namashivaaya omsaravanabava
@devikarani2755
@devikarani2755 6 ай бұрын
ഗുരുനാഥന് നമസ്ക്കാരം എനിക്കും ഭഗവാന്റെ അനുഗഹം കൊണ്ട് അങ്ങയിൽ കൂടി പഠിക്കാൻ ഭാഗ്യമുണ്ടായി കുറേ നാളെത്തെ ആഗഹം സാധിച്ചു ലളിത സഹസ്രനാമം കൂടി പഠിക്കാൻ അവസരം തരണേ🙏
@kairalir3083
@kairalir3083 7 күн бұрын
ഗുരുനാഥനു കോടി പ്രണാമം 🙏🙏🙏♥️♥️♥️
@e.psingers6953
@e.psingers6953 4 ай бұрын
ഗുരുനാഥന് കോടി കോടി പ്രണാമം ഈ ഗ്രൂപ്പിൽ എനി ക്ക്‌ ചേരാൻ കഴിഞ്ഞത് തന്നെ ദൈവ കാടാക്ഷമാ യി കാണുന്നു ഗുരുനാഥന് ദൈവാനുഗ്രഹം ലഭിക്കട്ടെ 🙏🙏
@radhaguptha3035
@radhaguptha3035 18 күн бұрын
സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ 🙏🙏🙏🙏🙏🌹
@bindupradeep7708
@bindupradeep7708 5 ай бұрын
നമസ്തേ മാഷേ, ഞാൻ അങ്ങയുടെ ശിഷ്യ ആണ്, നല്ല ക്ലാസ്സ് ആയിരുന്നു, ഒരിക്കലും padikan പറ്റില്ല എന്ന് കരുതിയ വിഷ്ണു സഹസ്രനാമം, ലളിത സഹസ്രനാമ ജപം എല്ലാം നന്നായി ചൊല്ലാൻ കഴിയുന്നു ഇപ്പൊൾ, ഒരുപാട് നന്ദിയുണ്ട് മാഷേ.❤
@padminimadhav7960
@padminimadhav7960 4 ай бұрын
Namaskaram🌹വളരെ നന്ദി.
@sumangalassundaran5349
@sumangalassundaran5349 2 ай бұрын
Namaskkaram thanks guruji
@sasikalad.i8292
@sasikalad.i8292 24 күн бұрын
ഗുരുനാഥന് നമസ്കാരം, എന്റെ അലറനാളത്തെ ആഗ്രഹമായിരുന്നു വിഷ്ണു സഹസ്രനാമം ചൊല്ലാൻ പഠിക്കുക എന്നത്. ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ സ്വാമിയിലൂടെ അത് സാധിച്ചതിന് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏
@anukrishnadasdas1572
@anukrishnadasdas1572 4 ай бұрын
ഗുരുവിനു കോടാനു കോടി നമസ്കാരം 🙏🏻 നന്ദി 🙏🏻 നന്ദി 🙏🏻 നന്ദി 🙏🏻
@beenanair9859
@beenanair9859 18 күн бұрын
തമസിൽനിന്നും വെളിച്ചത്തിലേക്കു കൈ പിടിച്ചുയർത്തിയ പ്രിയ ഗുരുനാഥന്റെ പാദം തൊട്ടു നമസ്‌ക്കരിക്കുന്നു 🙏🙏🙏🙏🙏
@BeenakumariPP
@BeenakumariPP 4 ай бұрын
ഗുരുനാഥന് നമസ്കാരം.
@radhanair4053
@radhanair4053 15 күн бұрын
നമസ്കാരം ഗുരുജി കോടി, കോടി,. പ്രണാമം ഇത്രയും ലളിത ഭാഷയിൽ പഠിപ്പിച്ചു തന്നതിന് നന്ദി ❤👏👏👏❤
@ambikasoman-lo4lh
@ambikasoman-lo4lh Ай бұрын
ഗുരുനാഥന് നമസ്കാരം 🙏🙏🙏. ദൈവം അറിഞ്ഞു അനുഗ്രഹിച്ചു നൽകിയ ആ ശബ്‍ദത്താൽ ഞങ്ങൾക്ക് വിഷ്ണു സഹസ്ര നാമം വളരെ മനോഹരമായി പറഞ്ഞു മനസിലാക്കി പഠിപ്പിച്ചു കൊണ്ടിരിക്കുന്ന അങ്ങേക്ക് എത്ര നന്ദി പറഞ്ഞാലും മതി വരില്ല. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏🙏🙏. ഇത് പോലെ തന്നെ നാരായണീയം അർത്ഥത്തോട് കൂടി ഞങ്ങളെ പഠിപ്പിച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏നമസ്കാരം 🙏
@indirababu1699
@indirababu1699 Ай бұрын
ഗുരുനാഥന് നമസ്ക്കാരം🙏🙏🙏 ലളിതാ സഹസ്രനാമവും വിഷ്ണു സഹസ്രനാമവും അർത്ഥമറിഞ്ഞ് ചൊല്ലുവാൻ പഠിപ്പിച്ചു തന്ന ഗുരുനാഥനെ നമസ്ക്കരിക്കുന്നു.🙏🙏🙏
@jothilekshmi8133
@jothilekshmi8133 7 ай бұрын
Om Sree GURUVE Namah :
@mayajayakumar1402
@mayajayakumar1402 18 күн бұрын
ഗുരുനാഥന് നമസ്കാരം. ഒരായിരം നന്ദി 🙏
@vanajanarayanan-qz6ub
@vanajanarayanan-qz6ub 18 күн бұрын
Guruvinu sadara namaskaram 🙏
@ramasoman9298
@ramasoman9298 18 күн бұрын
Pranam ഗുരുജി. കോടി കോടി pranam. 🎉❤എല്ലാം ദൈവ അനുഗ്രഹം😊
@gowribaby7004
@gowribaby7004 8 ай бұрын
ഗുരു ജീ നമസ്കാരം🙏🏻🙏🏻🙏🏻
@PremajaP-n3z
@PremajaP-n3z Ай бұрын
ഗുരുനാഥന് നമസ്കാരം .🕉️🕉️🕉️
@minijayaram3485
@minijayaram3485 8 ай бұрын
ഹരേ കൃഷ്ണ 🙏🏾🙏🏾 എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏🏾 എല്ലാ അർത്ഥങ്ങളും ഓർമയിൽ വന്നില്ലെങ്കിലും എല്ലാം ഒന്ന് കേൾക്കുവാൻ ഭഗവാൻ ഭാഗ്യം തന്നു വല്ലോ 🙏🏾 ഹരേ മാധവാ 🙏🏾🙏🏾❤ ഹരേ ഗോവിന്ദ 🙏🏾 ജയ് ശ്രീ രാധേ രാധേ ശ്യാം ❤❤🙏🏾
@sujatapanicker7624
@sujatapanicker7624 16 сағат бұрын
മനോഹരമായ ആലാപനം🙏🙏🌹🌹🌹🌹🌹💕💕💕
@pleela1212
@pleela1212 Ай бұрын
നന്ദി. നമസ്കാരം
@Priya-gy5rw
@Priya-gy5rw 7 ай бұрын
OHM NAMO NARAYANAYA🙏 GURUVINU NAMASKARAM🙏🙏
@sujatharajagopal5856
@sujatharajagopal5856 22 күн бұрын
വിഷ്ണു സഹസ്രനാമം സ്പുടമായി അർത്ഥ സഹിതം വായിക്കാൻ പഠിപ്പിച്ച ഗുരുനാഥന് ഒരായിരം നന്ദി നമസ്കാരം 🙏🙏ഹരേ കൃഷ്ണ 🙏🙏
@ambikadevi5320
@ambikadevi5320 19 күн бұрын
നമസ്കാരം സ്വാമി ഇത്രയും ദിവസം സ്വാമി പഠിപ്പിച്ച് തന്നതിന് ഒരായിരം നന്ദി ഭഗവാൻ അനുഗ്രഹിക്കട്ടെ ഇനി ശനിയാഴ്ച മുതൽ ഉള്ള class ഉം മുടക്കം കൂടാതെ നടക്കണം❤
@Geethachandran-q8t
@Geethachandran-q8t 18 күн бұрын
🙏🙏
@lalithakumari6290
@lalithakumari6290 Ай бұрын
Namaste Guruji 🙏🏻🙏🏻🙏🏻
@saralacnair6051
@saralacnair6051 Ай бұрын
Jai lakshmi narayan jai shri krishna om namo narayana
@BhamaNambiar
@BhamaNambiar Ай бұрын
ഓം നമോ നാരായണായ അർത്ഥം അറിഞ്ഞു. സഹസ്രനാമം ചൊല്ലാൻ പഠിപ്പിച്ചുതന്ന ഗുരുജിക്ക് കോടി കോടി പ്രണാമം
@leenakarunakaran1296
@leenakarunakaran1296 Ай бұрын
നമസ്ക്കാരം ഗുരുനാഥാ അങ്ങയിൽ നിന്ന് വിഷ്ണു സഹസ്ര നാമവും ലളിത സഹസ്രനാമവും പഠിക്കാൻ സാധിച്ചതിൽ അങ്ങയ്ക്ക് ഒരു കോടി പ്രണാമം🙏🙏🙏
@RadhamaniPK-f8g
@RadhamaniPK-f8g 24 күн бұрын
ഇത്രയും നല്ല ഗുരുനാഥനെ കിട്ടിയതിൽ ഒരുപാട് നന്ദി....... ദൈവം അനുഗ്രഹിച്ചു തന്ന അങ്ങയുടെ ശബ്ദം ....അത്രയ്ക്കും മനോഹരമാണ്..... നേരിൽ കാണാൻ ആഗ്രഹിക്കുന്നു. ലളിതാ സഹസ്രനാമവും, വിഷ്ണു സഹസ്രനാമവും അങ്ങയിൽ നിന്നും പഠിക്കാൻ കഴിഞ്ഞു.... Thanks ഗുര്യനാഥാ❤❤
@RekhaWINDOW
@RekhaWINDOW Ай бұрын
🙏🙏🙏Namaskaram swamin🙏🙏🙏🙏
@babykumaran8854
@babykumaran8854 Ай бұрын
Hari om
@dhanalakshmik601
@dhanalakshmik601 Ай бұрын
പഠന ഗ്രൂപ്പിൽ ചേർന്നപ്പോൾ ഞാൻ വിചാരിച്ചില്ല എനിക്ക് നന്നായിവായിക്കാൻ പറ്റുമെന്ന് പക്ഷേ ബുക്ക് നല്ലതായതു കൊണ്ടോ എന്തോഎന്നും വായിക്കുന്നുണ്ട് ഒരു പാട് നന്ദി🙏🙏🙏
@Bindhu-c4k
@Bindhu-c4k 7 ай бұрын
ഗുരുനാധനു പ്രണാമം....... അങ്ങയുടെ ക്ലാസ്സിൽ പങ്ങ്ചേരാൻ സാധിച്ചതിൽ ഒരു പാട് നന്ദി..... ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻
@sathidevisathidevi1292
@sathidevisathidevi1292 Ай бұрын
ഹരേ കൃഷ്ണ 🙏ഓം നമോ നാരായണായ 🙏ഗുരുനാഥന് നമസ്കാരം 🙏
@lathikaoramakrishnan7104
@lathikaoramakrishnan7104 Ай бұрын
ഇത്രയും നല്ല രീതിയിൽ വിഷ്ണുസഹസ്രനാമം ചൊല്ലാൻ പഠിപ്പിച്ചു തന്ന ഗുരുനാഥന് നമസ്കാരം
@BabyJayaprakash-e6o
@BabyJayaprakash-e6o 4 күн бұрын
Thank you so much for teaching🙏🏻🙏🏻🙏🏻
@RamaniBhaskaran-e6x
@RamaniBhaskaran-e6x Ай бұрын
ഗുരുനാഥന് കോടി കോടി പ്രണാമം
@radhaguptha3035
@radhaguptha3035 2 ай бұрын
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏🙏🌹
@valsalanair4457
@valsalanair4457 8 ай бұрын
Naskarem..Guruje❤❤🙏🙏Thanks.Thanks🙏🙏🙏🙏🙏🙏🙏🙏
@prasannanair6312
@prasannanair6312 Ай бұрын
Thank you thirumeni.
@lalithaP-ew1oq
@lalithaP-ew1oq Ай бұрын
വിഷ്ണുസഹസ്ര നാമം തെറ്റുകൂടാതെ ചൊല്ലാനും അർത്ഥം മനസ്സിലാക്കി ചൊല്ലാനും പഠിപ്പിച്ച ഗുരുനാഥന് ഒരായിരം അഭിനന്ദനങ്ങൾ, നന്ദി.. നന്ദി.. നന്ദി 🙏🙏🙏🙏🙏
@geethavk5214
@geethavk5214 Ай бұрын
🙏🏻🙏🏻vishnubhagavanteAnugrahamellavarkumundakatte
@chandrikaedayur.i6374
@chandrikaedayur.i6374 3 күн бұрын
പ്രണാമം ഗുരോ വളരെ നാളായി അർത്ഥമറിഞ്ഞ് പഠിക്കണമെന്ന ആഗ്രഹം അങ്ങയിലൂടെ ഭഗവാൻ നടത്തി തന്നു 'കോടി പ്രണാമം ലളിത സഹസ്രനാമം കൂടി ലിങ്ക് അയച്ച് തന്ന് അനുഗ്രഹിക്കണേ
@SajiSanthosh-o9t
@SajiSanthosh-o9t 7 ай бұрын
OhmNamoNarayanayaGuruvinuNamaskaram
@subhamr5715
@subhamr5715 Ай бұрын
പ്രണാമം ഗുരുജി 🙏🏻🙏🏻🙏🏻
@anantharaman5254
@anantharaman5254 8 ай бұрын
Namaskaram Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏🙏
@anubabu3341
@anubabu3341 2 ай бұрын
ഗുരുജിക്ക് നമസ്കാരം🙏 വിഷ്ണു സഹസ്രനാമം അർഥം അറിഞ്ഞ് ചൊല്ലുവാൻ പഠിപ്പിച്ച് തന്ന ഗുരുജിക്ക് ഒരു കോടി നന്ദി നമസ്കാരം.. ഇതേ പോലെ ലളിതാ സഹസ്രനാമം കൂടി ഗുരുജിടെ കീഴിൽ തന്നെ പഠിക്കണം എന്ന് ആഗ്രഹിക്കുന്നു....ഇനി അടുത്ത ക്ലാസ് തുടങ്ങുമ്പോൾ ലിങ്ക് ഞങ്ങൾക്ക് കൂടി share ചെയ്യുവാൻ അപേക്ഷ....
@jayaminidas6542
@jayaminidas6542 7 ай бұрын
നമസ്കാരം ഗുരുജി 🙏🙏🙏🙏🙏
@rijin-kp5jy
@rijin-kp5jy Ай бұрын
ഓംഗും ഗുരുഭ്യോ നമഃ
@rathikg918
@rathikg918 Ай бұрын
എല്ലാം ഭഗവാന്റെ കാടക്ഷം 🙏🏻🙏🏻ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🏻🙏🏻
@radharaghavan8516
@radharaghavan8516 Ай бұрын
Namaskaram🙏🏼🙏🏼🙏🏼🙏🏼🙏🏼❤️
@ratheeshkumarr2026
@ratheeshkumarr2026 Ай бұрын
ഹരേ കൃഷ്ണ ഹരേ നാരായണ
@JayalalithaPadinjaruveettil
@JayalalithaPadinjaruveettil Ай бұрын
Namaste guruji
@subrumani3734
@subrumani3734 9 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ, ഓം കൃഷ്ണായ നമഃ, ഓം നമോ നാരായണായ 🙏🙏🙏
@chandrikabarathan3303
@chandrikabarathan3303 Ай бұрын
ഇത്രയും നന്നായി വിഷ്ണു സഹസ്ര നാമം ചൊല്ലി അർഥങ്ങൾ പറ ഞ്ഞുതന്നു പഠിപ്പിച്ച ഗുരുനാഥന് പ്രണാമം 🙏🙏
@snehalathav7956
@snehalathav7956 2 ай бұрын
നമസ്കാരം, അങ്ങയെ പോലെ ഉള്ള ഒരു ഗുരുവിന്റെ കീഴിൽ വിഷ്ണു സഹസ്രനാമം പഠിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. എല്ലാം ഭഗവാന്റെ അനുഗ്രഹം. ഗുരുവിനും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. വന്ദ്യ ഗുരുവിനു 🙏🙏🙏
@sumajasanthosh6398
@sumajasanthosh6398 2 ай бұрын
Thank you🙏🙏🙏
@geetaravi9626
@geetaravi9626 Ай бұрын
വിഷ്ണു സഹസ്രനാമം പഠിക്കാൻ സാധിച്ചതിൽ ഗുരുവായൂരപ്പനും ഗുരുനാഥനും നന്ദി❤
@saralacnair6051
@saralacnair6051 8 ай бұрын
ജയ് ശരി krishna
@renukagopi9762
@renukagopi9762 2 ай бұрын
വളരെ നാളായി ലളിത സഹസ്രനാമവും വിഷ്ണു സഹസ്ര നാമവും തെറ്റില്ലാതെ ചൊല്ലാൻ ആഗ്രഹിച്ചിരുന്നു ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഗുരുവിൽ നിന്നും അതെല്ലാം പഠിക്കാൻ സാധിച്ചു വളരെഅധികം നന്ദി ഉണ്ട് ഗുരുജി
@renukagopi9762
@renukagopi9762 2 ай бұрын
നന്ദി ഗുരുജി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@subhamr5715
@subhamr5715 Ай бұрын
നമസ്കാരം ഗുരുജി 🙏🏻🙏🏻 കോടി കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻
@dhanalakshmivallath7998
@dhanalakshmivallath7998 4 күн бұрын
Thank you Sir🙏♥️
@subithavenu3774
@subithavenu3774 2 ай бұрын
ഗുരുനാഥന് നമസ്കാരം വിഷ്ണു സഹസ്രനാമവും ലളിതാസഹസ്രനാമം നാമവും അർത്ഥമറിഞ്ഞു പഠിക്കാൻ ഭാഗ്യം കിട്ടിയതിൽ ഗുരുനാഥന് നന്ദി പറയുന്നു
@sobharamanunni4023
@sobharamanunni4023 8 ай бұрын
നമസ്കാരം ഗുരുജി അർത്ഥം നല്ലതുപോലെ മനസ്സിലാക്കാൻ സാധിച്ചു ഹരേ കൃഷ്ണ 🙏🙏🙏💓💓💓
@smitharanivs3246
@smitharanivs3246 2 ай бұрын
ഗുരുനാഥന് പ്രണാമം 🙏🏻🙏🏻🙏🏻
@harekrishnahare
@harekrishnahare 8 ай бұрын
🙏🏻🙏🏻🙏🏻🌿"Om Sri Gurubhyo Namah"🙏🏻
@prabhau3937
@prabhau3937 Ай бұрын
Namaskaram 🙏 🙏 🙏
@UshaDevi-fr3zr
@UshaDevi-fr3zr 2 ай бұрын
ഹരേകൃഷ്ണ 🙏ഗുരുജിക് നമസ്കാരം 🙏വിഷ്ണു sahasranamam അർഥം സഹിതം പഠിപ്പിച്ചു തന്നതിന് ഭാഗവനോടും ഗുരുവിനോടും നന്ദി 🙏
@sreekumarinm3637
@sreekumarinm3637 4 ай бұрын
നമസ്തേ ഗുരുനാഥാ🙏🙏🙏 അങ്ങയിൽ നിന്നു ലളിത സഹസ്ര നാമവും വിഷ്ണു സഹസ്ര നാമവും അർത്ഥ० അറിഞ്ഞുപഠിക്കു വാൻ സാധിച്ച തിൽ കോടി കോടി നമസ്കാരം 🙏🙏🙏 0:02 0:02 🙏🙏🙏ഗുരുനാഥനായി അങ്ങയെ ലഭിച്ച തിന് ഭഗവാനോട് നന്ദി പറയുന്നു 🙏🙏🙏🙏
@bhageerathip2252
@bhageerathip2252 2 ай бұрын
ഗുരുനാഥന് നമസ്കാരം ലളിത സഹസ്ര നാമവും വിഷ്ണു സഹസ്ര നാമവും അർത്ഥതോടുകൂടി പഠിപ്പിച്ചുതന്നതിന്ന് വലിയ ഉപകാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 116 МЛН
ഭാഗവതം
34:46
Madhavam
Рет қаралды 9 М.
Vishnu sahasranamam by M S subba laxmi || Vishnu sahasranama Full
30:03
Bhakti paatalu
Рет қаралды 1,2 МЛН
VISHNU SAHASRANAMAM
18:20
Jyothirgamaya
Рет қаралды 2,8 М.
Vishnu Sahasranamam | Full Version | Kavalam Srikumar |
44:50
Kavalam Srikumar
Рет қаралды 612 М.