No video

ലല്ലു സ്പീക്കില്‍ ബല്ലാത്ത പഹയൻ വിനോദ് നാരായൺ | Ballatha Pahayan Vinod Narayan In Lallu Speak

  Рет қаралды 60,795

News18 Kerala

News18 Kerala

5 жыл бұрын

Watch S Lallu in conversation with Ballatha Pahayan alias Vinod Narayan, a Malayalee vlogger from the USA, who is a social media sensation for his strong and humorous social criticisms in the witty 'Kozhikoden'dialect.
#MalayalamNews #KeralaLatestNews #News18
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
goo.gl/5pVxK3
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala

Пікірлер: 98
@Inul64
@Inul64 5 жыл бұрын
വളരെ നന്നായിട്ടുണ്ട്. കോഴിക്കോട് ഭാഷ മാറി. ഇതാണ് ഞങ്ങളുടെ പഹയൻ. കൊടുക്ക്‌ കയ്യടി 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@JWAL-jwal
@JWAL-jwal 5 жыл бұрын
Luni വാവേ, കോഴിക്കോടൻ ഭാഷ മാറിയതിനാണോ കയ്യടി?
@AbdulAzeez-oh9dj
@AbdulAzeez-oh9dj 5 жыл бұрын
പ്രളയത്തിൽ കിട്ടിയ മുത്താണ് ഈ പഹയൻ
@ABDULlatheef-kn2ii
@ABDULlatheef-kn2ii 5 жыл бұрын
Abdul Azeez currecta bro 😁😁
@Godsownmedia
@Godsownmedia 5 жыл бұрын
സത്യം
@justnothing.....
@justnothing..... 5 жыл бұрын
😁😁😁
@benjoesha
@benjoesha 5 жыл бұрын
വളരെ നന്നായി പറഞ്ഞു. സ്വാതന്ത്ര്യത്തോടെ സംസാരിക്കുക എന്നതാണ് നിങ്ങളുടെ പ്ലസ് പോയിൻറ്റ്.
@manumohan3636
@manumohan3636 5 жыл бұрын
പള്ളിലച്ചൻ വേഷം പിന്നെ രസികനായ വക്കീൽ പിന്നെ കാരണവർ വേഷം ഇതിലൊക്കെ പഹയൻ ചേട്ടൻ അടിച്ചുപൊളിക്കും എന്നു തോന്നുന്നു...
@rizaraazizaid9379
@rizaraazizaid9379 5 жыл бұрын
മ്മടെ പഹയനെ സിൽമേലെടുത്ത് 👍🏻💪🏻❤️
@kesavannair6289
@kesavannair6289 5 жыл бұрын
Thanks Lallu ettan for this interview. In this interview I saw a different personality of Shri Vinodettan. I was quite happy to hear that he was working in technology related field. Regarding frequent Hartals in Kerala all the political parties should work together and invent a new form of protest to express their genuine grievance. In this form it creates a lot of inconvenience to the public and productivity is lost. Thanks Vinodji that he is now a part of Malayalam film industry. Thanks news 18 for this interview.
@ramov1428
@ramov1428 5 жыл бұрын
ഞാൻ വല്ലപ്പോഴുമേ വ്ലോഗ് കണ്ടിട്ടുള്ളൂ. ഒരിക്കലും പോകാൻ പറ്റില്ലെന്ന് അറിയുന്നതിനാൽ എനിക്കീ അമേരിക്കൻ മലയാളികളോടൊക്കെ അസൂയ കലർന്ന പുച്ഛവും വിരോധവും ആയിരുന്നു. സോഷ്യൽ മീഡിയയിൽ ഒക്കെ ഉള്ളവാരിലും ആ ജീവിതനിലവാരപരതയിൽ ഉള്ള അപരിചിതത്വം തോന്നിയിരുന്നു. ഇദ്ദേഹത്തിനെ കണ്ടാണ് അവരിൽ എലീറ്റുകൾ മാത്രമല്ല സാധാരണക്കാരും ഉണ്ടെന്ന് മനസിലായത്. കോഴിക്കോട് ഭാഷ കുറെ ഓവറും പ്രെറ്റെന്ഷനും ആണെന്ന് തോന്നിയിട്ടുണ്ട്. ഈ അഭിമുഖത്തിലെ ശൈലി മികച്ചതായിട്ടുണ്ട്.
@rajilrajil7635
@rajilrajil7635 5 жыл бұрын
ഒരു ഓവർ ആയും തോന്നിയില്ല
@JWAL-jwal
@JWAL-jwal 5 жыл бұрын
Raja Movie, പ്രിറ്റൻഷൻ അല്ല. ഞങ്ങൾ കോഴിക്കോട്ടുകാർ ഇങ്ങനെയാ സംസാരിക്കാ. കോഴിക്കോട്ട് ഇങ്ങള് വന്നിട്ടില്ലേ?
@IndShabal
@IndShabal 5 жыл бұрын
നന്നായി പഹയാ... സിനിമയിലും എല്ലാ ഭാവുകങ്ങളും!!!
@unbiased2023
@unbiased2023 5 жыл бұрын
You are in our district . Welcome 🙏 . “Cheriya vattundu ennariyam” that declares how normal you are ! Good... best of luck vinodetta ....
@syedshaas
@syedshaas 5 жыл бұрын
Feby Soby Athu kalakki🤗
@achukp7187
@achukp7187 5 жыл бұрын
i start to liked him, when he oppose Arnab go swami
@AbdulSalam-fo1lw
@AbdulSalam-fo1lw 5 жыл бұрын
Genuine... Loved it ...
@ckanasck5
@ckanasck5 5 жыл бұрын
My favorite @ballathapahayan!.😍😍
@shenoobshenu6364
@shenoobshenu6364 5 жыл бұрын
ബല്ലാത്ത പഹയൻ fans👍👍
@sarins3719
@sarins3719 5 жыл бұрын
Pwoli pwoliye.......
@babukhanbabukhan4257
@babukhanbabukhan4257 5 жыл бұрын
സൂപ്പറായിട്ടുണ്ട് വിനോദ് ചേട്ടാ
@biker9374
@biker9374 5 жыл бұрын
Nammude swantam pahayan..... Namude Vinodettan 😍😍
@RatheeshMohan
@RatheeshMohan 5 жыл бұрын
പഹയൻ നമ്മടെ സ്വന്തം ആള് ആണ്
@sumayyashabeer1128
@sumayyashabeer1128 5 жыл бұрын
നല്ല മനുഷ്യൻ ആണ് നമ്മുടെ പഹയൻ ചേട്ടൻ
@KrishnaKumar-du5jt
@KrishnaKumar-du5jt 5 жыл бұрын
Good morning pahayan
@tajalsadd497
@tajalsadd497 5 жыл бұрын
Hats off llallu g
@amnmohmmed7076
@amnmohmmed7076 5 жыл бұрын
Nte pahayan 😍
@snehashawn
@snehashawn 5 жыл бұрын
Super👌🏻😳😁
@frb613
@frb613 5 жыл бұрын
Pahayettaaa Pwolichh
@johnpaulden007
@johnpaulden007 5 жыл бұрын
Pahayan. Ningalu nammale muthaanu.. 👌👌
@shameemashabeer1
@shameemashabeer1 5 жыл бұрын
Koyikodinte muthanu e pahayan...😍
@shafeeque72
@shafeeque72 5 жыл бұрын
Good 👌
@yahiyatk1491
@yahiyatk1491 5 жыл бұрын
ഗുഡ്
@diljo77
@diljo77 5 жыл бұрын
All the best
@rahular6060
@rahular6060 5 жыл бұрын
Pahayaa💓
@user-do8yq6kh8f
@user-do8yq6kh8f 5 жыл бұрын
അഭിപ്രായ ഭീമൻ
@shuhaibtp3813
@shuhaibtp3813 5 жыл бұрын
Good program 👍
@onlineshop3761
@onlineshop3761 5 жыл бұрын
Pahaya powli
@muhammedkunju.7508
@muhammedkunju.7508 5 жыл бұрын
കൊള്ളാം, പലതും നമ്മെ ഓർമിപ്പിക്കുന്ന ഈ കോഴിക്കോടുകാരനെ... 😃
@juhailwdr2786
@juhailwdr2786 5 жыл бұрын
പഹയൻ Fan's
@nandan9390
@nandan9390 5 жыл бұрын
very nice
@thayyilfarook9116
@thayyilfarook9116 5 жыл бұрын
ലല്ലു കുമ്പ കൂടി
@achukp7187
@achukp7187 5 жыл бұрын
no need Harhal.... But we common flat form to protest
@beingyorker80
@beingyorker80 5 жыл бұрын
ലല്ലു മ്മ്‌ടെ ചെകുത്താനെ കൊണ്ട് വരാൻ പറ്റോന്ന് നോക്കു ......
@abdulharis179
@abdulharis179 5 жыл бұрын
🤩🤩🤩
@drdipin
@drdipin 5 жыл бұрын
Protection kodukkanam
@riyastir
@riyastir 5 жыл бұрын
അത് ഫുൾ സെൻസർ ചെയ്യേണ്ടി വരും
@rizaraazizaid9379
@rizaraazizaid9379 5 жыл бұрын
😀👍🏻👍🏻
@sachinsanthosh307
@sachinsanthosh307 5 жыл бұрын
Chekuthan pora
@sreekumar7881
@sreekumar7881 5 жыл бұрын
നനന്നായിട്ടുണ്ട്.... 👍👍👍
@abduljaleelkb1540
@abduljaleelkb1540 5 жыл бұрын
പഹയാ ഇജ്ജ് മുത്താണ്😎😎😎😎😍🌎
@coconutpunch123
@coconutpunch123 5 жыл бұрын
ങ്ങൾ ബല്ലാത്ത പഹയൻ തന്നെ. Welcome to kerala
@exash3459
@exash3459 5 жыл бұрын
Ijj balatha oru pahayan thanne muthumani
@pilcopilu6630
@pilcopilu6630 5 жыл бұрын
എന്നാ പിന്നെ അങ്ങനാക്ക
@cyril7376
@cyril7376 5 жыл бұрын
pahatan fans like adii
@abdulsalamsalam2077
@abdulsalamsalam2077 5 жыл бұрын
Nammale. Kozhikkodanu. Pahaya
@sunilkumar-pu1mj
@sunilkumar-pu1mj 5 жыл бұрын
how balatha jathi pahayan👌👌👌👌
@publicnewsstation
@publicnewsstation 5 жыл бұрын
Pahayan😍😍😍😍
@randomvideos5407
@randomvideos5407 5 жыл бұрын
Pahayante videok ithilum quality und
@sanjuvgeorge5111
@sanjuvgeorge5111 5 жыл бұрын
Kerala vision cable network , news18 Malayalam channel cut ചെയ്തു
@riyastir
@riyastir 5 жыл бұрын
ന്യൂസ്18 പെയ്ഡ്
@ashrafvp870
@ashrafvp870 5 жыл бұрын
എന്റെ മലബാർ കാക്കക് എല്ലാ ഭാവുകങ്ങളും
@majeedmmajeedm6819
@majeedmmajeedm6819 5 жыл бұрын
സൂപ്പർ
@gansha100
@gansha100 4 жыл бұрын
Vattu kuresheyundenn makkalkariya..polichu pahayaa😂😂
@shafielayodath6254
@shafielayodath6254 5 жыл бұрын
Nice
@DreamExploreInnovate
@DreamExploreInnovate 5 жыл бұрын
You forget Venezuela..
@santhosh4006
@santhosh4006 5 жыл бұрын
supper pahaya 😄😂😂
@faisalmuthireth
@faisalmuthireth 5 жыл бұрын
സിനിമയിൽ കാണാം sir
@roshithradhakrishnan2931
@roshithradhakrishnan2931 5 жыл бұрын
pahayan fans like adi
@achukp7187
@achukp7187 5 жыл бұрын
we need common flat form to protest
@727jabir
@727jabir 5 жыл бұрын
പഹയൻ മുത്താണ്
@Anasmhb
@Anasmhb 5 жыл бұрын
pahayaaaaa
@dsk24x7
@dsk24x7 5 жыл бұрын
@lallu need an interview with prof. C ravichandran
@rayyanfoodsfoods8493
@rayyanfoodsfoods8493 5 жыл бұрын
Vallatha pahayan
@jsb5989
@jsb5989 5 жыл бұрын
Good Luck for your New Project!
@themaverick7707
@themaverick7707 4 жыл бұрын
Lallu in Hindi means a fool 😂
@indiancr7352
@indiancr7352 5 жыл бұрын
Pahaya
@shihabk9992
@shihabk9992 5 жыл бұрын
ഇങ്ങള് സുലെ മാനല്ല - വല്ലാത്ത പഹയൻ തന്നെ
@muhammedrafi8301
@muhammedrafi8301 5 жыл бұрын
Hlo..endhokke ind sugalle..adtha pravishya chekuthaane kond varoo..enna pinne anganaaka...
@ajmalnavas8954
@ajmalnavas8954 5 жыл бұрын
ഇങ്ങള് രാഷ്ട്രീയത്തിലാണ് വേണ്ടത്....
@mathaithomas3642
@mathaithomas3642 5 жыл бұрын
Atlas ramachandran ippol evidada ballatha pariya ?
@AbdulAzeez-oh9dj
@AbdulAzeez-oh9dj 5 жыл бұрын
വെല്ലാത്ത പഹയൻ ച്ചില്ലറക്കാരനല്ലല്ലെ
@harispunnakkal305
@harispunnakkal305 5 жыл бұрын
ചങ്ക്
@kottayilbalansomankottayil8427
@kottayilbalansomankottayil8427 5 жыл бұрын
Great Gambler ...nalla pahayan😁😁😁😁😁😁👌
@regygeorge6983
@regygeorge6983 5 жыл бұрын
ചിലപ്പോഴെങ്കിലും താങ്കളോട് എന്തൊക്കെയുണ്ടെടോ vishanshangal. എന്ന് അങ്ങോട്ടൊന്നു കേൾക്കാൻ താങ്കൾക്കു ഒരു ആഗ്രഹം കാണൂല്ലേ
@MinijaDilshad
@MinijaDilshad 5 жыл бұрын
Lallu korach over ayoo
@jahfarjahfarmon5148
@jahfarjahfarmon5148 4 жыл бұрын
ജാലിയൻവാല കണാരൻ
@Charlie-oc5ko
@Charlie-oc5ko 2 ай бұрын
ഇജ് എന്ത് ബെർ പിക്കലി ണ്ടാ
@alltechchannelansarkp5173
@alltechchannelansarkp5173 5 жыл бұрын
natil vano
@hbinteriors7229
@hbinteriors7229 5 жыл бұрын
ഇയാൾ ശരിയല്ല മധുര രാജ റിവ്യൂ ചെയ്തില്ല
@Sirajudheen13
@Sirajudheen13 5 жыл бұрын
mmade payyan
@malayalemvediyobussinass5333
@malayalemvediyobussinass5333 5 жыл бұрын
ഗുഡ്
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 15 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 32 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 41 МЛН
Mohammad bin Salman: Prince With Two Faces
54:00
Show Me the World
Рет қаралды 2 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 15 МЛН